Тёмный

ഗോതമ്പുപൊടിയും കാപ്പിപ്പൊടിയും കൊണ്ട് ചീനച്ചട്ടിയിൽ കേക്ക് ഉണ്ടാക്കാം|Wheat Coffee Cake 

PRARTHANA'S FOOD & CRAFT
Подписаться 835 тыс.
Просмотров 2,9 млн
50% 1

Hello friends, welcome to "FOOD & CRAFT" #foodandcraftchannel
E- mai- myfoodandcraft2018@gmail.com
Today, I am here to show you An Eggless Wheat Coffee Cake In Kadai.No Oven, No Beater.
I hope this video will be helpful to you all. So, If you like this video, Don"t forget to Like, Share my video & Subscribe(free) my channel, press Bell button for getting notification of all my new tasty & simple recipes and also simple,attractive & useful crafts. Thank you for watching!
എല്ലാവർക്കും FOOD & CRAFT എന്ന youtube ചാനലിലേക്ക് സ്വാഗതം.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like(ലൈക്‌)ചെയ്യാനും share(ഷെയർ)ചെയ്യാനും, ചാനൽ subscribe(സബ്സ്ക്രൈബ് )ചെയ്യാനും bell button (ബെൽ ബട്ടൺ ) പ്രെസ്സ് ചെയ്യാനും മറക്കരുത്. സബ്ക്രൈബ് ഫ്രീ ആയി ചെയ്യാവുന്നതാണ്. സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെയും ബെൽ ബട്ടൺ പ്രെസ്സ് ചെയ്യുന്നതിലൂടെയും നിങ്ങൾക്കു എന്റെ എല്ലാ
പുതിയ വിഡിയോസിന്റെ notification(നോട്ടിഫിക്കേഷൻ)വരുന്നതാണ്. ഈ വീഡിയോ കണ്ടതിന് ഒരുപാട് നന്ദി അറിയിക്കുന്നു.
------------------------------------------------------------------------------------
Click on my channel link 👉 / @prarthanasfoodcraftideas
------------------------------------------------------------------------------------------
Easy chilli chicken 👉 • ചില്ലി ചിക്കൻ |Restaur...
Banana cutlet 👉 • Banana cutlet malayala...
Easy hair bun making 👉 • How to make Easy bun f...
Easy beef curry recipe 👉 • Nadan Beef Curry Keral...
Easy banana smoothie recipe 👉 • Banana smoothie|Banana...
Easy chilli egg recipe 👉 • Easy Chilli egg recipe...
Easy microwave chocolate cake recipe 👉 • Easy Microwave Chocola...

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@jomoljohn3469
@jomoljohn3469 4 года назад
ഞാൻ ഈ കേക്ക് ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട്
@lucypaul6418
@lucypaul6418 4 года назад
ഇഷ്ടമായി. എളുപ്പമാണ് ' പുതിയ രീതി. നല്ലതാണ്.thank you dear.
@muhammadkc7216
@muhammadkc7216 4 года назад
njnum undaaki 👍ellaarkum ishtaayi thnkuuu chechiii
@arathyrajithkanjirakkattu7359
@arathyrajithkanjirakkattu7359 3 года назад
ഞാനും ഉണ്ടാക്കി സൂപ്പർ ആയിട്ടു കിട്ടി... thank uu dear for this recipe..
@ssheeba2862
@ssheeba2862 4 года назад
Njan undakki nokki super ayittu kitty enik.thank u dear..
@merymercyka6239
@merymercyka6239 Год назад
ഉണ്ടാക്കിനൊക്കുന്നുണ്ട് ഞാൻ. കാണുമ്പോൾ തന്നെ അടിപൊളി. 🤪❤️
@almasmeadia1339
@almasmeadia1339 4 года назад
ഒരു പാട് ബോറടിപ്പിക്കാതെ പറഞ്ഞു തന്നതിന് നന്ദി Supr ആയിട്ടുണ്ട് അവതരണം
@safiyatp5717
@safiyatp5717 4 года назад
ഗോതമ്പ് പൊടിയും കോഫി പൊടിയും മാത്രം ഇൻഗ്രീഡിയൻസ് എന്ന് പറഞ്ഞു പറ്റിച്ചോ.... പിന്നെ മുട്ട, പഞ്ചസാര ഇതെല്ലാം എന്താണ്????
@jishnutr4398
@jishnutr4398 3 года назад
njanum undakki nokki enikk othri istamai ellavarkkum isttamai
@AzizAziz-ph8fe
@AzizAziz-ph8fe 4 года назад
Valare ishdappettu super Njan try cheithu nokki 😀😀😀
@vasanthyravi4462
@vasanthyravi4462 4 года назад
Enikishtatto..gothambinte taste..enikku indaki nokanam..cake kandepo thanne enikishtayi..suuuppperr
@HARIGOVINDMaalu
@HARIGOVINDMaalu 4 года назад
ഞാൻ ഈ കേക്ക് ഉണ്ടാക്കി നോക്കി സൂപ്പറായി കിട്ടി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു. Thanks ചേച്ചീ,😍😍
@achuak5069
@achuak5069 4 года назад
super
@prarthanasfoodcraftideas
@prarthanasfoodcraftideas 4 года назад
😍😍💖
@neenuss
@neenuss 4 года назад
Soft ayirunoo
@anil7279
@anil7279 4 года назад
Maya Gireesh Pls try north indian recipes in malayalam Namooos recipes Https://yiutu.be/yVqL3MHlw8I
@chrgff617
@chrgff617 4 года назад
Nice cake
@nnkerala5399
@nnkerala5399 2 года назад
നിങ്ങളുടെ വീഡിയോസ് കണ്ടാൽ എന്തെങ്കിലും ടിപ്സ് കിട്ടും... അല്ലെങ്കിലും ടിപ്‌സിന്റെ ആശാതി ആണല്ലോ ❣️
@bessybasil8152
@bessybasil8152 4 года назад
Kollam chechi , nalla cake ayirunuu Njane try chaithayirunu ,frnds recommend chaiyithu
@beenaani6340
@beenaani6340 4 года назад
ഞാനും ഈ കേക്ക് ഉണ്ടാക്കി നോക്കി സൂപ്പർ
@priyankalakshmanan2445
@priyankalakshmanan2445 4 года назад
2 pravashyam ee cake njan undakki. Valare nallathayirunnu. Thank you
@Ab_.na_
@Ab_.na_ 4 года назад
Njanum
@haseena3641
@haseena3641 4 года назад
ithilu ella ingrediantsum itto
@lalyphilip4288
@lalyphilip4288 4 года назад
@@Ab_.na_ hggjjjfg Khan ke naye video
@shreyamariamroy558
@shreyamariamroy558 3 года назад
Njanum
@bijuk.k6900
@bijuk.k6900 3 года назад
Njanum
@ayishathmubeenamubeena8331
@ayishathmubeenamubeena8331 4 года назад
Enikk ottiri ishtayi njan try cheinnund
@RONGTEN_EDITZ
@RONGTEN_EDITZ 4 года назад
ഞാൻ ഇത് ഉണ്ടാക്കി . വളരെ നന്നായി. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.
@firoztk4847
@firoztk4847 4 года назад
John Joseph
@sruthisahadev2251
@sruthisahadev2251 4 года назад
which coffee powder is used
@XOXOKING.6666
@XOXOKING.6666 4 года назад
Nan veettil try cheyith nokki super ayirunnu thanks chechi
@gokulnaththrippara7947
@gokulnaththrippara7947 4 года назад
ചേച്ചി സൂപ്പർ ആയിട്ട കേക്കിനെ പറ്റി വിവരിക്കുന്നത് ഇനിയും ഇതു പോലത്തെ റെസിപ്പീസ് ഇടാൻ ശ്രെമികണെ
@raichaljoseph3491
@raichaljoseph3491 3 года назад
Try cheyanam
@sureshkv7255
@sureshkv7255 4 года назад
Sangathi kalakkitto njan pakshe gasil Alla vechath aduppathanennu mathram adibagam nice aayittu onnu karinju ennalum super aayi
@prarthanasfoodcraftideas
@prarthanasfoodcraftideas 4 года назад
😊😊😊👍
@bencydcruz
@bencydcruz 6 месяцев назад
😊
@munnuanz5943
@munnuanz5943 4 года назад
Njan i cake cheythu nokku super taste ayrunnu polichuuu
@thingalkravi5367
@thingalkravi5367 4 года назад
Chechi gothambinu pakaram Maida add cheyamm I onnu parayanatto chechi plz njan undakkan poova plz..
@billubilal236
@billubilal236 3 года назад
Gothambinu pakaram maida use cheyyamo
@rahulnadeshan7982
@rahulnadeshan7982 4 года назад
Sure aayum try cheyym.. cornflur nu pakaram endelum onn suggest cheyamo plzz
@haneefjango3301
@haneefjango3301 4 года назад
Ishttayi
@gopakumar492
@gopakumar492 4 года назад
ചേച്ചി മൈദ കേക്ക് ഒന്നു കാണാൻ ആഗ്രഹം ഉണ്ട് ഗോതമ്പു കേക്ക് കൊള്ളാം അടിപൊളി
@jijinaraj6603
@jijinaraj6603 4 года назад
Nalla clear ayi Parajuthannathil thanks good
@harithatv8195
@harithatv8195 3 года назад
Njan undakki nokki.. zooper ayt kitty.. kidilam
@prittybinu5672
@prittybinu5672 4 года назад
Super cake aayirunnnu. Thank u very much
@mubimubi6779
@mubimubi6779 4 года назад
Super njan cheythu nokki💯👍👍👍👍👍
@dencysam1897
@dencysam1897 4 года назад
Cofee powder eth venam ennu nirbandamundo for example bru
@suzusmedia2287
@suzusmedia2287 4 года назад
DENCY SAM ....ethenkilum instant coffee powder mathi, Bru Or Nescafé
@shakeelathajudheen7027
@shakeelathajudheen7027 4 года назад
Njan hand wash undakki super ketto
@kalesh142
@kalesh142 4 года назад
ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ,താങ്ക്സ്
@kingsterff875
@kingsterff875 3 года назад
😶
@leelak697
@leelak697 3 года назад
@@kingsterff875 vu by vu hi uu UX hi use f3gtßt5xe
@syamalanarayanan1259
@syamalanarayanan1259 3 года назад
Nalla avatharanam.thank you
@chinjuchinju3678
@chinjuchinju3678 4 года назад
Ratioñ kadayil ninnu kittunna wheat powder and normal coffee powder mathiyo
@lostbeatz8460
@lostbeatz8460 3 года назад
സൂപ്പർ ചേച്ചി ട്രൈ ചെയ്യ്യ്ണം എന്നു ഉണ്ട് പക്ഷെ സമയം ഇല്ല എന്നാലും കേക്ക്ളി പോളിച്ചു ഏതൊക്കെ നിങ്ങൾ കണ്ടു പിടിക്കുന്നെ ആണോ എന്നാലും സൂപ്പർ കൊള്ളാം കണ്ടട്ടു വയറു നിറഞ്ഞു ഇനി കഴിക്കുതെങ്ങനെ വെറും ഈസി തന്നെയയാണ് വീട്ടിൽ ഉള്ള സാധാരണ സാധനങ്ങൾ ആണ്
@haliyafathima3489
@haliyafathima3489 4 года назад
ഞാൻ ട്രൈ ചെയ്തു എനിക്ക് വളരെ ഇഷ്ടമായി thanks chechee
@healthmalayalam5893
@healthmalayalam5893 4 года назад
Taste undakumoo soft undakumoo
@sindooram93
@sindooram93 4 года назад
നല്ല സൂപ്പർ അവതരണം,, കേക്കും സൂപ്പർ
@sajikdankavil9114
@sajikdankavil9114 4 года назад
Aaa
@vimalavijayan5783
@vimalavijayan5783 3 года назад
സ്ലോ എനിക്ക് എല്ലാവിധ സംസ്ഥാന വീഡിയോ ഇഷ്ടപ്പെട്ടു
@shanianu6541
@shanianu6541 4 года назад
I made it....super👌👌👌😍❤I added two eggs and avoided vinegar and also made with All purpose flour (Maida)....Thanks for the receipe🙏😊
@muhammedrabeehrabi3521
@muhammedrabeehrabi3521 4 года назад
അടിപൊളി ഞാനും ഉണ്ടാക്കി സൂപ്പറായി താങ്ക്യൂ
@bookerbooker6177
@bookerbooker6177 4 года назад
ഞാൻ ഈ cake ഉണ്ടാക്കി നോക്കി Super ആയിരുന്നു
@sologamer2495
@sologamer2495 2 года назад
ഇ കേക്ക് സൂപ്പർ Bakingpoweryes
@vargeesejoseph3360
@vargeesejoseph3360 3 года назад
ഞാനും ഉണ്ടാക്കി സൂപ്പർ
@ichuzworld2846
@ichuzworld2846 3 года назад
Supper njaggal try cheyyukayan
@jjcreativity6507
@jjcreativity6507 4 года назад
ഞാൻ ഉണ്ടാക്കി നോക്കിട്ടോ ശരിക്കും നന്നായി .....സൂപ്പർ ആണ് ട്ടോ..... thank you God bless you 👍 👍
@musicafreemusic2427
@musicafreemusic2427 4 года назад
kollamo
@vijisfoodgallery633320
@vijisfoodgallery633320 4 года назад
👍
@ashikashik3519
@ashikashik3519 4 года назад
ഇയാൾ അതികം നേരം കളയാതെ അടിപൊളി ആയി അവതരിപ്പിച്ചു ചിലർ ഉണ്ടാകുബോൾ പ്രാന്ത് പിടിക്കും വലിച്ചു നീട്ടി പറയും ഇയാൾ ഇതുപോലെ ഉള്ള വിഡിയോ ഇട്ടാൽ എല്ലാവർക്കും ഇഷ്ട്ടം ആവും എനിക്കി ഇഷ്ട്ടം ആയി കേക്കും ഇയാൾ അവതരിപ്പിച്ച രീതിയും എല്ലാവിധ ആശംസകൾ നേരുന്നു
@mannizuhara6028
@mannizuhara6028 4 года назад
Chechi njan cake undakinoki enike valare ihttamayi supper chechi
@rasiyanani5298
@rasiyanani5298 4 года назад
നല്ല അവധാരണം ഒരു പാട് ഇഷ്ട്ടം ആയി
@_mixedvlog_4062
@_mixedvlog_4062 3 года назад
ഞാൻ ട്രൈ ചെയ്തു സൂപ്പർ
@subhav007
@subhav007 4 года назад
I tried it today...close to perfection...thanks for the recipe.
@reejasdiningworld
@reejasdiningworld 2 года назад
Super cacke Recipe 👍🙏 undakkiyathe kandalthanne ariyam adipoliyane 🙏 Super prepartation athilum adipoli explanation 👍👍 Beautiful presentation my dear friend 🙏❤️👍
@cakenflake5298
@cakenflake5298 4 года назад
Instead vanila essence can we use any other plz suggest
@bijuc1102
@bijuc1102 4 года назад
I make this cake. Your all recipe are super.
@linimollinimol7056
@linimollinimol7056 4 года назад
ഞാൻ ചെയ്തു നോക്കി ആയിരുന്നു സൂപ്പർ ആയിരുന്നു. വീട്ടിലെ എല്ലാർക്കും ഇഷ്ടം ആയി thanks
@akshayk2090
@akshayk2090 4 года назад
Showing
@santhoshsandhu9657
@santhoshsandhu9657 4 года назад
Chechi black vanila edukan pattumo
@dhanyacb6851
@dhanyacb6851 4 года назад
Coconut oil use cheyyamo
@jishnutr4398
@jishnutr4398 3 года назад
hello chechi njan new.subsriber anu enikk chechide channel othiri ishttamanu ente.sister anu enikk vedios ellam kanichu tharunnath
@abrtmsybangtan6088
@abrtmsybangtan6088 3 года назад
Thank you, i tried this . It's successful. Thanks to upload this video🎂😀✌️
@prarthanaajith5992
@prarthanaajith5992 4 года назад
Cheachi adipoli Eee Cake Najan make chyethu Adipoli annu Annnike undallo photos edaan ariyilla athukonda Athayalum cake super ayerinnu
@thefineartzz
@thefineartzz 3 года назад
Enttae channel onn kandu nokkamo eshttapettal onn subscribe cheythu support cheyamo plzzzzzzzz 🙏🙏🙏😔😔😔😔
@christyxavier1575
@christyxavier1575 3 года назад
Njan undaki nalla taste undayirunnu...ennium egnathe video cheyane....
@ArunKumar-qk4wf
@ArunKumar-qk4wf 4 года назад
Kandappo tanne estayi very nice njan urappayum undakkum 😍🥰
@jumijumi6751
@jumijumi6751 3 года назад
Ivde milk n pakram water use cheyyamo .pinne sadha coffee powder pattyo
@shijuantony415
@shijuantony415 4 года назад
Super Baking soda cherthillel kuzhappamundo
@мєитѕт
@мєитѕт 3 года назад
Chechi corn flour ittappol pathanj ponji athentha
@najanajma3493
@najanajma3493 4 года назад
Ee cake njan undakki superayittund thanks chechi👍👍😘😘
@prarthanasfoodcraftideas
@prarthanasfoodcraftideas 4 года назад
😀😀😀😍
@roserosemary7108
@roserosemary7108 4 года назад
ഏത് ചിനച്ചട്ടിയിലും bake cheyyamo
@girijasundar1355
@girijasundar1355 4 года назад
Thanks a lot,I could successfully make it for my son's birthday during lockdown 👍🙏
@alvinwilson1981
@alvinwilson1981 3 года назад
Tanks
@thefineartzz
@thefineartzz 3 года назад
Enttae channel onn kandu nokkamo eshttapettal onn subscribe cheythu support cheyamo plzzzzzzzz 🙏🙏🙏😔😔😔😔😔
@shajimk1264
@shajimk1264 3 года назад
അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 🤩🤩👌👌🥰
@sajeednkd6414
@sajeednkd6414 4 года назад
Ee cake maida vech cheyyamo🤔 pettennu thanne reply venam chechi
@adnansalihct4953
@adnansalihct4953 4 года назад
Cheyyalo
@haripriya779
@haripriya779 3 года назад
Vanila essance nirbhandamaano
@devikaprajeesh6091
@devikaprajeesh6091 4 года назад
Baking power, നിർബന്ധം ആണോ അതോ baking സോഡാ മതിയോ parayo
@shadiyamariyam9827
@shadiyamariyam9827 3 года назад
Baking powder illenkil pongoola
@tomyt.c3112
@tomyt.c3112 3 года назад
Baking soda മതിയോ
@lakshmik1526
@lakshmik1526 3 года назад
@@shadiyamariyam9827 jj Bhu
@sreekripa4025
@sreekripa4025 3 года назад
@@shadiyamariyam9827 njan baking soda yan use cheyya eppozhum pongarund
@nancylulu3582
@nancylulu3582 4 года назад
Adipolii chechii.... njn try chythu... maida il anu try chythe.....
@nsqueen881
@nsqueen881 4 года назад
Njn undakyto.. Spprrr.. Thankzz Itha.. 👌
@foodrecipe4ubyabna882
@foodrecipe4ubyabna882 4 года назад
Njan 3 thavana undaakki. Super aayirunnu
@abdurahiman4497
@abdurahiman4497 4 года назад
Vanila essenc pakaram elakkayi pattumoo
@shahilsha9073
@shahilsha9073 4 года назад
Ys
@tt-ei9kg
@tt-ei9kg 3 года назад
Godhamb podikk pagaram maida edukkan pattoo
@anithakumari8997
@anithakumari8997 4 года назад
Chechi adipoliya ketto njan try cheyithu👌
@vappuup8968
@vappuup8968 3 года назад
Nan undaki supperayi vannu thanks
@muhammadalishifu8759
@muhammadalishifu8759 4 года назад
Lock down ayathukond enikk vanila essence kittiyilla. Athukond athinu pakaramayitt enthenkilum cheyyan pattuvo pls
@alameen9459
@alameen9459 4 года назад
വാനില എസ്സൻസ് ഇല്ലെങ്കിലും കുഴപ്പമില്ല. കേക്ക് റെഡിയാകും
@anaghavk7056
@anaghavk7056 4 года назад
ഏലക്ക
@anjuthankachan6900
@anjuthankachan6900 4 года назад
Halo chechi I am trying this
@ashraflu4149
@ashraflu4149 4 года назад
Cofe powderin pakaram coco powder ittalo
@thefineartzz
@thefineartzz 3 года назад
Enttae channel onn kandu nokkamo eshttapettal onn subscribe cheythu support cheyamo plzzzzzzzz 🙏🙏🙏😔😔😔😔😔
@jaseela.kjaseela.k7974
@jaseela.kjaseela.k7974 3 года назад
ചേച്ചി cornflour ചേർക്കാതെ പാലും coco powderum മാത്രം വെച്ച് cream ഉണ്ടാക്കാൻ പറ്റുമോ
@krishnapr8263
@krishnapr8263 4 года назад
Chechi nann cake udaki noki super ayeerunu .Ellarkum ishttaye
@twenty-one3475
@twenty-one3475 Год назад
Panjarak pakaram sharkkara ubayokikkavo
@smitha2401
@smitha2401 4 года назад
Ngan kure cake recipe video kandittund adhyam ithu try cheyyan poova undaakikazhinittu parayam
@vidyav.s1952
@vidyav.s1952 3 года назад
Ithuvare undakkiyille
@riderboy1202
@riderboy1202 2 года назад
Ithuvare ondakki kayinjillee sechi😌
@sebyvarghese9340
@sebyvarghese9340 4 года назад
Water upayogikkamo
@priyask7696
@priyask7696 4 года назад
Vinegar illangil kuzhappamundo madom
@aparnaramachandran7548
@aparnaramachandran7548 3 года назад
Super.. Innu ee cake undaki.. Ellavarkum othiri ishtayi.. 💕💕💕💕
@adbussalamabdussalam3720
@adbussalamabdussalam3720 4 года назад
കേക്ക് എനിക്ക് ഇഷ്ട്ടായി സൂപ്പർ💛💛👏👏👏
@ravindranambalapatta1311
@ravindranambalapatta1311 2 года назад
Normally I like cakes.This is good idea. Thanking you.
@anniejoseph5101
@anniejoseph5101 4 года назад
Really nice madam.. I so appreciated your procedure and cake.. thank you so much.. Awaiting your another procedure !
@jishamathai3202
@jishamathai3202 4 года назад
Supper
@DJ_wolf611
@DJ_wolf611 3 года назад
Super very simple thank you🌷🌷🌷🌷🌷🌷
@thoufeeratoufi8161
@thoufeeratoufi8161 4 года назад
Nanum try cheydu supr
@sreejith-s1886
@sreejith-s1886 4 года назад
Chechi thank you
@nesmiyakabeer
@nesmiyakabeer 3 года назад
bakink sodayum baking powederum venno
@ammusrecipesinmalayalam1117
@ammusrecipesinmalayalam1117 4 года назад
ഒന്നും പറയാനില്ല അടിപൊളി ചേച്ചി. പിന്നെ കേക്ക് ടിൻ റെഡിയാക്കുമ്പോൾ എണ്ണ കൂടിപ്പോവുന്നതാണ് കേക്കിന്റ്റെ side മൊരിഞ്ഞു പോവാൻ കാരണം എന്നു പറഞ്ഞു തന്നതിന് കൂടുതൽ thks ചേച്ചി
@ananyavr7248
@ananyavr7248 3 года назад
Super ayindutto
@surajkg1816
@surajkg1816 4 года назад
Cheena chatti verthe vech choodakkiya karinju poville...athil vallathum idano
@binithashiju5521
@binithashiju5521 4 года назад
Illa, Iron cheenachatti aayaal mathi
@unnikridhmanku6502
@unnikridhmanku6502 4 года назад
venel uppu allel sand idam
@ardravalsan2005
@ardravalsan2005 3 года назад
ഗോതമ്പു പൊടിക്ക് പകരം മൈദ use cheyyamo
@krishnanjaly5376
@krishnanjaly5376 3 года назад
Yes
Далее