Тёмный

ഗോതമ്പുപൊടിയും പഴവും കൊണ്ട് ഒരു സൂപ്പർ നാലുമണി പലഹാരം। wheat banana snack। recipe-126 

Hisha's Cookworld
Подписаться 323 тыс.
Просмотров 3,3 млн
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@vibezone9832
@vibezone9832 4 года назад
ഉണ്ടാക്കിയിരിക്കും ഇത് സത്യം സത്യം സത്യം 😁😁
@hishascookworld4651
@hishascookworld4651 4 года назад
Thank you so much 😊 😍🥰
@cr7jeepchannel599
@cr7jeepchannel599 4 года назад
PolI
@saidalavisaidalavi5775
@saidalavisaidalavi5775 3 года назад
ഞാനും സത്യം സത്യം സത്യം
@mollyshaji5356
@mollyshaji5356 3 года назад
Ok
@mollyshaji5356
@mollyshaji5356 3 года назад
Thank you
@swapnabaiju203
@swapnabaiju203 3 года назад
ഇതാണോ ചേച്ചീ പഴവും ഗോതമ്പ് പൊടിയും മാത്രം?
@hishascookworld4651
@hishascookworld4651 3 года назад
പഴവും ഗോതമ്പുപൊടിയും കൊണ്ട് മാത്രമാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ 😊
@Rajalakshmi-jc3iv
@Rajalakshmi-jc3iv 3 месяца назад
അടി പൊളി
@leelavarghese6176
@leelavarghese6176 2 года назад
ചേച്ചി. ജീരകം മറന്നു പോയതാണോ. ഏലക്ക. പൊടിയേക്കാൾ. ടേസ്റ്റ്. ആയിരിക്കും. 😛
@hishascookworld4651
@hishascookworld4651 2 года назад
ചേർത്തിട്ടുണ്ടല്ലോ വീഡിയോ സ്കിപ്പ് ചെയ്താണോ കണ്ടത് 🧐🤔😊
@suhairmuhammed8360
@suhairmuhammed8360 3 года назад
ഇത്തരം ആരോഗ്യ പ്രഥ മായാത് ചെയ്യുക.മൈതയെ പ്രോത്സാഹിപ്പിക്കരുത്.
@hishascookworld4651
@hishascookworld4651 3 года назад
😊😍
@FathimaSabith
@FathimaSabith 7 месяцев назад
ശർക്കര പാനിക്ക് ചൂട് വേണോ? വെള്ളം പച്ചവെള്ളമാണോ ozikkendathu
@hishascookworld4651
@hishascookworld4651 7 месяцев назад
വേണ്ട 😊 അതേ😊
@sumavijay7871
@sumavijay7871 2 года назад
Njan try cheithu nalla taste ayirunnu kumbil appam thinte oru taste Anne feel cheithathe enikke othri ishtamulla palaharam Anne kumble njangal North India yil ayathe konde nattil povunna samathe mathrame kazhikan patukayullu pinne nenthra pazhathine pakaram robasta polulla pazhamane use cheithathe ivide nenthra pazham kitilla njan first time Anne ningalude recipes kanunnathe enthayalum super
@hishascookworld4651
@hishascookworld4651 2 года назад
Thank you so much dear😊😍🥰
@hnrworld6881
@hnrworld6881 3 года назад
തേങ്ങ പൂൾ ആയി ഇട്ടിട്ടു നോക്കു മോളെ ട്ടോ
@hishascookworld4651
@hishascookworld4651 3 года назад
അങ്ങിനെ വേണമെങ്കിൽ ചെയ്യാം 😊
@douknow6996
@douknow6996 2 года назад
മൊത്തത്തിൽ ഞങ്ങൾക്ക് ഇഷ്ടം ഉള്ളതൊക്കെ ചേർത്ത് ഉണ്ടാക്കാം എന്ന് ചുരുക്കം. ഒരുപാടു നന്ദി.
@hishascookworld4651
@hishascookworld4651 2 года назад
Thank you 😊
@vijayanvijay2324
@vijayanvijay2324 6 дней назад
😅😅😅😅😅
@molivarghesemolivarghese8790
@molivarghesemolivarghese8790 6 месяцев назад
CHERU PAZHAM KONDU UNDAKAMO ? 😂😂😂😂
@hishascookworld4651
@hishascookworld4651 6 месяцев назад
Undakkam😊
@sabupr4642
@sabupr4642 3 года назад
ചേച്ചി അമ്മയില്ലാതെ ഞാൻ തന്നെ എന്റെ അച്ഛനും ചേട്ടന്മാർക്കും ഈ snack ഉണ്ടാക്കി കൊടുത്തു അവർക്ക് ഇതുവരെ കഴിച്ചു കൊതി തീർന്നില്ല 🤗🤗🤗
@hishascookworld4651
@hishascookworld4651 3 года назад
Thank you so much 😊😍🥰
@ChandranK-jv8mm
@ChandranK-jv8mm Год назад
Yogi
@hafusabeevi5284
@hafusabeevi5284 Год назад
Super congrats
@nidheeshm881
@nidheeshm881 9 месяцев назад
😅😮😢😂❤😊😅 4:44
@rajamanilekshmi6528
@rajamanilekshmi6528 9 месяцев назад
Good girl keep it up ❤
@sulochanak7021
@sulochanak7021 2 года назад
Nlla. Appm. Mane. Nale. Undakum. Ennittevilikam. 🎉👍👍👍 the last
@hishascookworld4651
@hishascookworld4651 2 года назад
Thank you 😊
@arunimadeepu6775
@arunimadeepu6775 3 года назад
Njan undakki.... easy ane.... adipoly... ellavarkum estayi.. butter paper Ellagit vaazha ela il anu sambhavam cheythe... athu success ayirunu... thanks.....
@hishascookworld4651
@hishascookworld4651 3 года назад
Thank you so much 😊😍🥰
@muhammedaflah7303
@muhammedaflah7303 10 месяцев назад
അപ്പം ഉണ്ടാക്കാൻ അല്ല പണി ഈ പറഞ്ഞ തെല്ലാം ചെയ്യാനാണ് പണി
@hishascookworld4651
@hishascookworld4651 10 месяцев назад
😄
@assissikochuniravath296
@assissikochuniravath296 3 года назад
പാത്രത്തിൽ എണ്ണ തൂത്താലൂം മതിയോ ഇലക്ക് പകരം
@hishascookworld4651
@hishascookworld4651 3 года назад
മതി😊
@maabharati3835
@maabharati3835 Год назад
Nendra pazathinu പകരം വേറെ ഏതെങ്കിലും പഴം use ചെയ്യാന്‍ പറ്റുമോ.
@hishascookworld4651
@hishascookworld4651 Год назад
പറ്റും 😊
@geethav6915
@geethav6915 Год назад
ഇത് ഞാൻ ഇന്ന് ഉണ്ടാക്കി.. Super... വല്യ പ്രയാസം ഉണ്ടായില്ല... നല്ല tasty... ആവിയിൽ ആയത് കൊണ്ട്...എല്ലാർക്കും കഴിക്കാൻ പറ്റി.എണ്ണ ഒഴിവാക്കാൻ പറ്റിയല്ലോ...
@hishascookworld4651
@hishascookworld4651 Год назад
Thank you so much 😊😍🥰
@seinsabu1369
@seinsabu1369 Год назад
നേന്ത്രപ്പഴത്തിനു പകരം ഞാലിപ്പൂവൻ പഴം ചേർക്കമോ
@hishascookworld4651
@hishascookworld4651 Год назад
ചേർക്കാം 😊
@sheejajoseph9024
@sheejajoseph9024 3 года назад
Banana pakaram pazham ayalum mathiyo
@hishascookworld4651
@hishascookworld4651 3 года назад
Mathi😊
@mollykuttyjoseph3463
@mollykuttyjoseph3463 Год назад
ഇന്നുതന്നെ ഞാൻ ഉള് ഉണ്ടാക്കും എല്ലാ ചേരുവയും ഇവിടെ ഉണ്ട് തായ്ങ്കു ചേച്ചി
@hishascookworld4651
@hishascookworld4651 Год назад
Thank you😊 welcome 😊 undakkiyo🧐🤔😊
@Shibupt8703
@Shibupt8703 Год назад
Supper chechi. .....😍😍😍👌🏻👌🏻👌🏻🥧🥧🥧🥧👌🏻👌🏻👌🏻
@hishascookworld4651
@hishascookworld4651 Год назад
Thank you 😊
@dhanudhanu8447
@dhanudhanu8447 3 года назад
Chechi pazham nenthra thanne veno vere pazham kondavumo. Ivide nenthra kittan budhimjttanu
@hishascookworld4651
@hishascookworld4651 3 года назад
Ethu pazham venamengilum edukkam😊
@Beatraaja
@Beatraaja 3 года назад
Superb chechi.. I don't know malayalam.. But I understand n I will try
@hishascookworld4651
@hishascookworld4651 3 года назад
Thank you so much 😊😍
@manjuphilip5800
@manjuphilip5800 5 дней назад
Very tasty..tasting like chakka kumbil..👌
@geethamenon2597
@geethamenon2597 11 месяцев назад
ഈ സ്നാക് വളരെ ഇഷ്ടമായി....👍 ഉടനെ തന്നെ ഉണ്ടാക്കി നോക്കും...! ശർക്കര ചേർത്ത് ഉണ്ടാക്കിയതു കൊണ്ട് വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ഒരു ഐറ്റം തന്നെയാണ് ഇത്...!🙏🌹 ഈ റെസിപി പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം അറിയിക്കുന്നു! 🙏🙏🙏🙏
@hishascookworld4651
@hishascookworld4651 11 месяцев назад
Thank you so much 😊😍🥰
@Abdul-qg4ic
@Abdul-qg4ic 5 месяцев назад
ഇപ്പൊഴത്തെ ശർക്കര അങ്ങനെ വിശ്വസിക്കാൻ പറ്റില്ല ഒരാഴ്ച പുറത്ത് വെച്ചാൽ പൂപ്പൽ വരും പഞ്ചസാര ഉരുക്കി ശർക്കര ആക്കുകയാണ്
@valeriegomes1433
@valeriegomes1433 10 месяцев назад
Very strange no baking soda
@hishascookworld4651
@hishascookworld4651 10 месяцев назад
It doesn't need baking soda😊
@veenaarabind5866
@veenaarabind5866 3 года назад
Hi ഞാൻ ഉണ്ടാക്കി നോക്കി. Super.....❤❤❤❤❤
@hishascookworld4651
@hishascookworld4651 3 года назад
Thank you so much 😊😍🥰
@Suhara-f4m
@Suhara-f4m 7 дней назад
Kadayil ninn kittunna vazha ila vekaan pattumo butterpeparin pakaram?
@progamer-ii9hi
@progamer-ii9hi 3 года назад
തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം
@hishascookworld4651
@hishascookworld4651 3 года назад
😊
@suje18
@suje18 11 месяцев назад
Cherupazham pattumo
@hishascookworld4651
@hishascookworld4651 11 месяцев назад
Pattum😊
@aromalsworld5622
@aromalsworld5622 3 месяца назад
ശർക്കരയ്ക്ക് പകരം പഞ്ചസാര ചേർത്താൽ ശരിയാകുമോ
@hishascookworld4651
@hishascookworld4651 2 месяца назад
No😊
@lakshminarayanan5057
@lakshminarayanan5057 4 года назад
ചിലവു കൂടുതലാണെന്നു തോന്നുന്നു . കിണ്ണിയപ്പം പോലുണ്ടൂന്നു തോന്നുന്നു .
@hishascookworld4651
@hishascookworld4651 4 года назад
😊
@anjanarahul6844
@anjanarahul6844 3 года назад
ഇത്ത ഇവിടൊക്കെ ഉരുണ്ട ശർക്കര ആന്ന് കിട്ടുന്നെ. So ശർക്കരെടെ അളവ് ഒന്ന് ഗ്രാം ആക്കി പറയോ. എത്ര ഗ്രാം ശർക്കര എന്ന്
@hishascookworld4651
@hishascookworld4651 3 года назад
250g😊
@anjanarahul6844
@anjanarahul6844 3 года назад
@@hishascookworld4651 ok thanks ithaa. Palarum commentsinu rply thararilla. Santhoshayi ithaa😘😘
@hishascookworld4651
@hishascookworld4651 3 года назад
@@anjanarahul6844 Thank you so much dear keep supporting me 😊😍
@Shadhuu-68sl
@Shadhuu-68sl Год назад
Ningalude place evidayaan ❤️
@hishascookworld4651
@hishascookworld4651 Год назад
Malappuram 😊
@nooryt8966
@nooryt8966 Год назад
Choodu vellamano
@hishascookworld4651
@hishascookworld4651 Год назад
Alla😊
@abdulhameed1300
@abdulhameed1300 4 года назад
ഉണ്ടാക്കി നോക്കൂ. ചെലവർത് ശരിയാവും ചിലവരത് ശരിയാവൂല .എന്റത് ശരിയായില്ലാ.
@hishascookworld4651
@hishascookworld4651 4 года назад
😄
@rajaniravi880
@rajaniravi880 4 года назад
😁😁😁👍👍
@shirlypaul275
@shirlypaul275 2 года назад
Nentra pazhathinu pakaram ethengilum cherthal mathiyo
@hishascookworld4651
@hishascookworld4651 2 года назад
Ethu pazham venamengilum cherkkam😊
@jyothim4009
@jyothim4009 4 года назад
നേന്ത്രപഴത്തിനുപകരം ചെറിയ പഴം ചേർത്തു ഉണ്ടാക്കാൻ പറ്റുമോ
@hishascookworld4651
@hishascookworld4651 4 года назад
പറ്റും 😊
@vidhyavinil5724
@vidhyavinil5724 Год назад
Cherupazham upayogichal kuzhappamundo
@hishascookworld4651
@hishascookworld4651 Год назад
illa😊
@sreelethakrishnankutty9693
@sreelethakrishnankutty9693 3 года назад
എത്തപ്പഴം തന്നെ പാടുള്ളൂ?
@hishascookworld4651
@hishascookworld4651 3 года назад
Athe😊
@daddaboo
@daddaboo Год назад
pazham gothambpu ithu randum ente enemy aanu
@hishascookworld4651
@hishascookworld4651 Год назад
😁
@sahalanm4497
@sahalanm4497 4 года назад
Super aayittundu dear.urappayum try cheyyum
@hishascookworld4651
@hishascookworld4651 4 года назад
Thank you so much dear 😊😍
@sijithkuttu3262
@sijithkuttu3262 3 года назад
ചെറുപഴം ചേർത്താൽ കുഴപ്പം ഉണ്ടോ ചേച്ചി
@hishascookworld4651
@hishascookworld4651 3 года назад
ഇല്ല😊
@josnamary3004
@josnamary3004 3 года назад
Undakki ellavarkkum othiri eshtayi thanks...
@hishascookworld4651
@hishascookworld4651 3 года назад
Thank you 😊 welcome 😊
@shahinamansoor46
@shahinamansoor46 3 года назад
Njan undakki enik perfect kittiyillaa
@hishascookworld4651
@hishascookworld4651 3 года назад
Enthupatti 🧐 correct method follow cheythille 🤔😊
@nasarvh858
@nasarvh858 4 года назад
Chechi ithine baking soda or powder onnum vende?pls reply.
@hishascookworld4651
@hishascookworld4651 4 года назад
Venda 😊
@alwayssmile4002
@alwayssmile4002 3 года назад
Yeast vendayo
@hishascookworld4651
@hishascookworld4651 3 года назад
Venda 😊
@Thankamani.P
@Thankamani.P 4 месяца назад
Goody and healthy food. I will try.
@hishascookworld4651
@hishascookworld4651 2 месяца назад
Thank you 😊
@sabupr4642
@sabupr4642 3 года назад
ചേച്ചി എത്തപഴം ഇല്ലങ്കിൽ നാളിപൂവൻ പഴം മതിയോ
@hishascookworld4651
@hishascookworld4651 3 года назад
മതി😊
@sabupr4642
@sabupr4642 3 года назад
M
@ummusalmapulikkathodi5202
@ummusalmapulikkathodi5202 4 года назад
Chelolth sariyakum, chelolth sariyakoola
@hishascookworld4651
@hishascookworld4651 4 года назад
😄
@maryabraham1310
@maryabraham1310 3 года назад
😅😅
@minimol1644
@minimol1644 3 года назад
Jan ee cske undakki nokki ethilulla pole varilla,nendhra pazhathinu pakaram cheru pazham cherthathu kondanonnarilla ethupole varilla
@hishascookworld4651
@hishascookworld4651 3 года назад
Enthupatti 🧐 correct method follow cheythille 🤔😊
@shifinmuhammed7146
@shifinmuhammed7146 3 года назад
Cookeril pattuooo
@hishascookworld4651
@hishascookworld4651 3 года назад
Pattum. cookeril alpam vellam ozhichitt oru ring vachitt Athinu mugalil mold vechukoduthal mathi😊
@cutieyoutubechannels2415
@cutieyoutubechannels2415 3 года назад
സൂപ്പർ ഉണ്ടാക്കി നോക്കണം ഏലക്കായ ഇട്ടാൽ കുഴപ്പമുണ്ടോ ചേച്ചി😊😊😊
@hishascookworld4651
@hishascookworld4651 3 года назад
illa😊
@tourvlog7970
@tourvlog7970 Год назад
ഞാൻ ഉണ്ടാക്കി Very Easy Very tasty Thank you
@hishascookworld4651
@hishascookworld4651 Год назад
Thank you so much 😊😍🥰
@lekhamanikandan456
@lekhamanikandan456 3 года назад
നെയ്യ് വേണമെന്ന് നിർബന്ധമ് ഇണ്ടോ
@hishascookworld4651
@hishascookworld4651 3 года назад
നിർബന്ധമില്ല ഉണ്ടെങ്കിൽ ചേർത്തു കൊടുക്കുക ചേർത്ത് കൊടുത്താൽ നല്ല ടേസ്റ്റ് ഉണ്ടാകും😊
@lekhamanikandan456
@lekhamanikandan456 3 года назад
@@hishascookworld4651 Aa
@salnakitchen
@salnakitchen Год назад
അടിപൊളി👌👍😋
@hishascookworld4651
@hishascookworld4651 Год назад
Thank you 😊
@jessyajikumar9326
@jessyajikumar9326 3 года назад
ഇതിൽ baking soda aghane onnum cherkande
@hishascookworld4651
@hishascookworld4651 3 года назад
Venda 😊
@jessyajikumar9326
@jessyajikumar9326 3 года назад
@@hishascookworld4651 i made it. It was very tasty.
@renisajan487
@renisajan487 3 года назад
ഇതിപ്പം ഒരുപാട് ingredients ആയല്ലോ?
@hishascookworld4651
@hishascookworld4651 3 года назад
😊
@varalekshmiharidas8719
@varalekshmiharidas8719 3 года назад
Athupnne ellarum angane alle parayu😁
@sheejamanikuttan4208
@sheejamanikuttan4208 2 года назад
എല്ലാരും പറയില്ല. ഇവർക്കു 3 വരെ എണ്ണാൻ അറിയൂ 🤭
@hishascookworld4651
@hishascookworld4651 2 года назад
മൂന്നു ചേരുവ മാത്രം മതിയെന്ന് ഞാൻ വീഡിയോയിൽ പറഞ്ഞിട്ടില്ലല്ലോ🧐🤔
@isahakjose3247
@isahakjose3247 2 года назад
😂😂
@Vascodecaprio
@Vascodecaprio 3 года назад
മൂന്നു മണിക്കുർ റസ്റ്റ്‌ ചെയ്തതിന് ശേഷം സ്റ്റീമെ ചെയ്താൽ കുറച്ചു കൂടി സോഫ്റ്റ്‌ ആയിരിക്കുമല്ലോ Chef.. thank you....
@hishascookworld4651
@hishascookworld4651 3 года назад
റെസ്റ്റ് ചെയ്യാൻ വയ്ക്കേണ്ട ആവശ്യമില്ല 😊
@mubashiram8765
@mubashiram8765 3 года назад
ജീരകം തിരിച്ചു കടിക്കാത്തതു നല്ലത് 😂സൂപ്പർ 👍
@hishascookworld4651
@hishascookworld4651 3 года назад
Thank you 😄
@priyapriya-mu1ci
@priyapriya-mu1ci 3 года назад
@@hishascookworld4651 fjjko9🌺🌷🌺🍮
@priyapriya-mu1ci
@priyapriya-mu1ci 3 года назад
@@hishascookworld4651 tfgh😅😆😅😅😃😁😄😅😂😁😅😅😄😃😀😆😎😎
@siji3340
@siji3340 3 года назад
Ithu aripodi vech undaakkiyaalano ghothambu podi vechundaakkiyaalaano onnude taste aavuka?
@hishascookworld4651
@hishascookworld4651 3 года назад
Randinum Randu taste aan ningalude thalparyam pole cherkkavunnathanu😊
@siji3340
@siji3340 3 года назад
👍
@saraswathiep2633
@saraswathiep2633 4 года назад
Ithu kettaal aarum try cheythupokum...love yur presentation..
@hishascookworld4651
@hishascookworld4651 4 года назад
Thank you so much dear 😊😍
@ushasudhakaranpulikal9969
@ushasudhakaranpulikal9969 3 года назад
Mix cheythu appol thanne undakkuvan pattumo
@hishascookworld4651
@hishascookworld4651 3 года назад
Pattum😊
@sheebavinodsheebavinod4130
@sheebavinodsheebavinod4130 3 года назад
Super chechi♥️♥️
@hishascookworld4651
@hishascookworld4651 3 года назад
Thank you 😊
@mollysabraham835
@mollysabraham835 Год назад
I tried this. But it was coming loose, unable to cut it. What can be the reason ?
@hishascookworld4651
@hishascookworld4651 11 месяцев назад
Correct alav thanneyalle follow cheythath😊
@Thachippu
@Thachippu 3 года назад
നന്നായി മനസ്സിലാക്കിത്തന്നു.. Super.. Try ചെയ്യണം
@hishascookworld4651
@hishascookworld4651 3 года назад
Thank you so much 😊😍
@mishabbadavi1353
@mishabbadavi1353 3 года назад
Akkitind bakki pinna paraya tasty ayirrikkum ennan vishwasam
@hishascookworld4651
@hishascookworld4651 3 года назад
Thank you 😊
@Liza-ss2im
@Liza-ss2im Год назад
Tried this recipe. Too tasty👌🏻and healthy too.. Thank you
@hishascookworld4651
@hishascookworld4651 Год назад
Thank you 😊 welcome 🤗
@noormuhammed276
@noormuhammed276 3 года назад
Ishttappettaver like adi
@hishascookworld4651
@hishascookworld4651 3 года назад
😊
@Mahendra_Birol
@Mahendra_Birol 3 года назад
Thanks for giving the ingredients name in english
@hishascookworld4651
@hishascookworld4651 3 года назад
😊😍
@sheejaramesh8550
@sheejaramesh8550 3 года назад
Super! Pakshe, ethundakkan Gothambu podiyum Pazhavum matram mathiyo?? Ingredients r many & expensive too!
@hishascookworld4651
@hishascookworld4651 3 года назад
😊
@sweetcollections6883
@sweetcollections6883 3 года назад
New subscriber. Sooper👌👌😋😋
@hishascookworld4651
@hishascookworld4651 3 года назад
Thank you so much dear 😊😍🥰
@afinaibrahim1905
@afinaibrahim1905 2 года назад
Cherupazham aanu use cheyyunnenkil ethra pazham vendi varum?
@hishascookworld4651
@hishascookworld4651 2 года назад
4 ennam valuth edukkam 😊
@afinaibrahim1905
@afinaibrahim1905 2 года назад
@@hishascookworld4651 ok thanks
@hishascookworld4651
@hishascookworld4651 2 года назад
@@afinaibrahim1905 welcome dear 😊
@priyatha6722
@priyatha6722 3 года назад
Ith njan undakki super...tasty..
@hishascookworld4651
@hishascookworld4651 3 года назад
Thank you so much 😊😍
@VisalamBalanBalan
@VisalamBalanBalan 4 месяца назад
ഉസൂപ്പർ
@hishascookworld4651
@hishascookworld4651 2 месяца назад
Thank you 😊
@ansuansil9814
@ansuansil9814 3 года назад
Supper
@hishascookworld4651
@hishascookworld4651 3 года назад
Thank you 😊
@bincyvarghese5975
@bincyvarghese5975 Год назад
Puvan pazam kolkumo?
@hishascookworld4651
@hishascookworld4651 Год назад
yes 😊
@jessymathew1144
@jessymathew1144 4 года назад
Supper adipoli
@hishascookworld4651
@hishascookworld4651 4 года назад
Thank you 😊
@മുളകുംപുളിയും
ഞാൻ ഉണ്ടാകാൻ പോകുന്നു 😂
@hishascookworld4651
@hishascookworld4651 2 месяца назад
Thank you 😊
@vanajaharidas12
@vanajaharidas12 3 года назад
നല്ല പലഹാരം... താങ്ക്യൂ
@hishascookworld4651
@hishascookworld4651 3 года назад
Thank you 😊
@manishmohan6373
@manishmohan6373 3 месяца назад
Super thatha ❤❤
@hishascookworld4651
@hishascookworld4651 2 месяца назад
Thank you 😊
@ayishuzzzwonderland....6702
@ayishuzzzwonderland....6702 3 года назад
Adipoli
@hishascookworld4651
@hishascookworld4651 3 года назад
Thank you 😊
@മുളകുംപുളിയും
ഉണ്ടാക്കിയിട്ട് പറയാമെ 🥰
@hishascookworld4651
@hishascookworld4651 2 месяца назад
Thank you 😊
@chandramathim5117
@chandramathim5117 4 года назад
ചേച്ചി ശർക്കര പാനി ചൂടോടെ ചേർക്കണോ?
@hishascookworld4651
@hishascookworld4651 4 года назад
വേണ്ട 😊
@Liya851
@Liya851 2 года назад
ശർക്കര യ്ക്കു പകരം പഞ്ചസാര ചേർക്കമോ
@hishascookworld4651
@hishascookworld4651 2 года назад
ചേർക്കാം 😊
@MN-qp7jm
@MN-qp7jm 4 года назад
Super
@hishascookworld4651
@hishascookworld4651 4 года назад
Thank you 😊
@nivupaaruworld5308
@nivupaaruworld5308 3 года назад
അടിപൊളി കൊതിക്കുന്ന വീഡിയോ
@hishascookworld4651
@hishascookworld4651 3 года назад
Thank you 😊
@abhayanmg7699
@abhayanmg7699 4 года назад
Ith njn innu indakkum simple recipe ❤️😍
@hishascookworld4651
@hishascookworld4651 4 года назад
Thank you so much 😊
@abhayanmg7699
@abhayanmg7699 4 года назад
@@hishascookworld4651 chechi njn indakitto pwoli arnnu ellarkum isthayii😍thnku chechi😘
@midhun893
@midhun893 3 года назад
@@abhayanmg7699 eedrfc.rt
@mohammadhassan8893
@mohammadhassan8893 Год назад
Good vidio thanks kothamangalam jeddah
@hishascookworld4651
@hishascookworld4651 Год назад
Thank you 😊
@seerkatchi_ayyavaikundar
@seerkatchi_ayyavaikundar 4 года назад
Super chechi 👌👌👌
@hishascookworld4651
@hishascookworld4651 4 года назад
Thank you 😊
@Malu_volgs
@Malu_volgs 2 года назад
Pazayam Kodakm bananas pattumo
@hishascookworld4651
@hishascookworld4651 2 года назад
Pattum 😊
@jyothisunil5741
@jyothisunil5741 3 года назад
ചേച്ചി റെസിപ്പി സൂപ്പർ ആണ്. ഞാൻ ഇത് ഉണ്ടാക്കി കഴിച്ചു നോക്കി. കഴിച്ചവർ എല്ലാവർക്കും നല്ല ഇഷ്ടായി. Thankyou so much chechi ...❤️❤️❤️❤️
@hishascookworld4651
@hishascookworld4651 3 года назад
Thank you so much dear 😊😍🥰
@shaijuvazhappilly9531
@shaijuvazhappilly9531 2 года назад
Cherupazham use cheyyan pattuo
@hishascookworld4651
@hishascookworld4651 2 года назад
Pattum😊
@soulfoodqueennet
@soulfoodqueennet 4 года назад
👍8 very nice 💜
@sincymollouisaugustin6318
@sincymollouisaugustin6318 3 года назад
Plastic pathram vendayirunnu
@hishascookworld4651
@hishascookworld4651 3 года назад
🧐🤔
@muralip5578
@muralip5578 3 года назад
കൊള്ളാം
@hishascookworld4651
@hishascookworld4651 3 года назад
Thank you 😊
@jiminffi4795
@jiminffi4795 Год назад
ഞാൻ ഇത് തീർച്ചയുണ്ടാക്കു
@hishascookworld4651
@hishascookworld4651 Год назад
Thank you 😊
@geethabalagopal9486
@geethabalagopal9486 3 года назад
Thank you so much...👌👍💚
@hishascookworld4651
@hishascookworld4651 3 года назад
Welcome 😊
@MalliSada
@MalliSada Месяц назад
Super mole🎉
@hishascookworld4651
@hishascookworld4651 Месяц назад
Thank you 😊
@athmiyasashniontalk
@athmiyasashniontalk 4 года назад
Njam undakki. Athu nannayirunnu. Nalla taste kitti.
@hishascookworld4651
@hishascookworld4651 4 года назад
Thank you so much 😊
@athmiyasashniontalk
@athmiyasashniontalk 3 года назад
Ini pazham pori undakkane
@hishascookworld4651
@hishascookworld4651 3 года назад
@@athmiyasashniontalk pazham poriyude 2 video munmp upload cheythittundayirunnu kandille 🤔😊
@athmiyasashniontalk
@athmiyasashniontalk 3 года назад
Sorry ഞാൻ കണ്ടില്ല കേട്ടോ
@hishascookworld4651
@hishascookworld4651 3 года назад
@@athmiyasashniontalk kandu nokkiyittu feedback ariyikku tto 😊
@syamalachandran1648
@syamalachandran1648 7 месяцев назад
Suuuuperrr
@hishascookworld4651
@hishascookworld4651 7 месяцев назад
Thank you 😊
Далее
Flowers Top Singer 5 | Musical Reality Show | EP# 01
54:37