Thank u super recipe smooth and soft pirotta recipe search cheyuvayirunu pakshe inni search cheyanda recipe kitti . Thank you so much. Nan ith ellarkum recommend cheyum
Language are not understand but porata prepare is understood. It is very simple delicious soft and testy. Very good morning for sharing everyone. Thank and respect your for you.🌹🌹💗💗
Hai ...ഞാൻ ആദ്യായിട്ടാണ് ഈ vedio കാണുന്നത് അവതരണ ശൈലിയും പൊറോട്ടയും പൊളിച്ചൂട്ടോ...... അവതാരികയെമാത്രം തീരെകാണിക്കുന്നില്ല ?? അതൊരു സങ്കടാട്ടോ ' എന്തായാലും അടിപൊളി''
ഞാൻ ആദ്യം ആയിട്ടാണ് ട്ടോ ചേച്ചിടെ വീഡിയോ കാണണത്. വർത്തമാനം ഒത്തിരി ഇഷ്ട്ടായി. നല്ല രസമുണ്ട് കേൾക്കാൻ. എല്ലാത്തിനും അവസാനം ട്ടോ എന്ന് പറയണില്ലേ 😍😍😍😍സൊ ക്യൂട്ട് 😍😍😍