ഗോലി കളി അത് ഒരു വികാരം ആയിരുന്നു 1ഒന്നാം ക്ലാസ് മുതൽ 7ആം ക്ലാസ് വരെ വട്ട് കളിച്ചു നടന്ന കാലം അന്ന് ഒക്കെ എന്റെ കയ്യിൽ ആയിരുന്നു പല വർണ്ണ ത്തിൽ നിറത്തിൽ കിളി വട്ട് പച്ച വട്ട് നീല വട്ട് മഞ്ഞ വട്ട് അത് ഒക്കെ ഒരു കാലം 🥺
എന്നും ഞങ്ങളെ ചിരിപ്പിക്കാനായി ഒരുപാട് content ഉം twist മായി വരുന്ന Akhil nrd യും ടീമിനും ഒരായിരം നന്ദി. Thanks 🎉🙏rahul ന്റെ കളി fowll ആണ് 😜😜വൈശാഖ് അണ്ണന്റെ ഉഗ്രൻ തെറി പൊളിച്ചു 💥🥰പ കറിവെറി മോനെ 😜
പബ്‌ജിയിൽ പെറ്റ് വീണ 2കെ കിഡ്സിനു ഇതൊക്കെ എങ്ങനെ മനസിലാവാനാ, എന്റെ ഏറ്റവും വലിയ സന്തോഷം ഇതൊക്കെ കളിക്കുന്ന സമയത്ത് തന്നെ സാൻആൻഡ്രിയാസും കളിക്കാനുള്ള അവസരം ഉണ്ടായി എന്നതാണ്