Тёмный

ഗോളിയ്ക്ക് പരിക്ക്, പകരമിറക്കാൻ ആളില്ല; വാഴക്കാട്ടെ ആ ഗാലറിയിലെ താരമിറങ്ങിയപ്പോൾ... 

MediaoneTV Live
Подписаться 6 млн
Просмотров 404 тыс.
50% 1

Goalie injury, no substitutes; When the star of that gallery came down to play the vazhakkad ...
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 286   
@ഷനൂസ്കബീർ
@ഷനൂസ്കബീർ 2 года назад
ഇത്തരം കളിക്കാർക്ക് പ്രചോദവും ഊർജ്ജവും നൽകുന്ന കാര്യത്തിൽ മീഡിയ വൺ എന്നും മുന്നിലാണ്
@rockstar35664
@rockstar35664 2 года назад
Yes
@MANOJKumar-ss9qo
@MANOJKumar-ss9qo 2 года назад
Hallo..shanu..you look soooo grate bro..have a good day with bless and love..iam manoj..from bangalor..
@ഷനൂസ്കബീർ
@ഷനൂസ്കബീർ 2 года назад
@@MANOJKumar-ss9qo Thank you so much❣️❣️
@FzN-NzF
@FzN-NzF 2 года назад
Yes. 100%
@manchesterunited-hk5wg
@manchesterunited-hk5wg 2 года назад
True
@rafeekrk3350
@rafeekrk3350 2 года назад
ഭാവിയിൽ നല്ല ഒരു ഗോളി ആയി തീരട്ടെ 👍👍👍🌹🌹🌹
@njcreationz7011
@njcreationz7011 2 года назад
😍
@nashwasherin3070
@nashwasherin3070 2 года назад
Ente veedinadtha Nan vkd kkarana avan or goalyàn
@shivaprasadktr4625
@shivaprasadktr4625 2 года назад
💞
@aliakku9519
@aliakku9519 2 года назад
എന്തിന്
@comedymalayalamtv
@comedymalayalamtv 2 года назад
@@nashwasherin3070 ayin,, 😮‍💨
@pesgamer6099
@pesgamer6099 2 года назад
മീഡിയ one കായിക വാർത്തകൾ ഇടുന്നതിൽ മിടുക്കർ ആണ് 🔥
@basheerpc2587
@basheerpc2587 2 года назад
ഒരു മാധ്യമ റിപ്പോർട്ടർ ഇങ്ങനെ വേണം,🌹 Shita ജഗത് , big സല്യൂട്ട് 👍🌹 അവസരത്തത്തിനൊത്തു ഗ്രൗണ്ടിൽ ഇറങ്ങി ടീമിനെ വിജയത്തിൽ എത്തിക്കാൻ മനസ്സ് കാട്ടിയ പ്രിയ താരത്തിനും Big സല്യൂട്ട് 👏🌹
@jamsheerkottappuram9133
@jamsheerkottappuram9133 2 года назад
അവതാരിക footboll കുറിച്ച് നന്നായി പഠിച്ചുട്ടുണ്ട് ..നല്ല അവതരണം
@rashford4392
@rashford4392 2 года назад
അവസരങ്ങൾ നമ്മെ തേടി എപ്പോഴും വരണമെന്നില്ല.. വരുന്ന അവസരങ്ങളിൽ നിങ്ങളെന്താണെന്ന് തെളിയിക്കുക ❤️
@soulgamer4175
@soulgamer4175 2 года назад
Crct
@amrasmeer5661
@amrasmeer5661 2 года назад
നല്ല മോൻ കളിയും അതിലുപരി വിദ്യാഭ്യാസവും ഉണ്ടന്ന് സംസാരത്തിൽ മനസ്സിലായി.ഇങ്ങനേയാകണം കുട്ടികൾ .വെറും കളിയായിപ്പോകരുത്.ഇത്തരത്തിൽ മേഡിയയോട് സംസാരിക്കേണ്ടി വന്നാൽ ബ ബ ബ പറയരുത്...എല്ലാവിധ അഭിനന്ദനങ്ങൾ.
@ബരാക്ഒബാമ
@ബരാക്ഒബാമ 2 года назад
അന്നും ഇന്നും ജീവിതത്തിലേ ഒരേ ഒരു ലഹരി ഫുട്ബോൾ 😎😎
@mp4allrounder245
@mp4allrounder245 2 года назад
🔥🔥🔥🔥❤️❤️❤️❤️❤️❤️
@മഞ്ജുകിളവി
@മഞ്ജുകിളവി 2 года назад
@@mp4allrounder245 ഞാൻ കരുതി പെൺകുട്ടി ആണെന്ന്
@ബരാക്ഒബാമ
@ബരാക്ഒബാമ 2 года назад
@@മഞ്ജുകിളവി അയ്യേ
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 года назад
ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 അഭിനന്ദനത്തിൻറ പൂച്ചെണ്ടുകൾ ❤️❤️
@njcreationz7011
@njcreationz7011 2 года назад
💕💕💕💕
@keralasmile
@keralasmile 2 года назад
എത്ര സുന്ദരമായ മുഹൂർത്തം അടിപൊളി ....ഇത് പോലെ ഒരു അവസരം എല്ലാവർക്കും കിട്ടില്ല കൂടാതെ മികച്ച സേവിലൂടെ Melange club ടീമിനെ വിജയിപ്പിക്കുകയും ചെയ്തു ....👏👏ഇത് എല്ലാവരിലേക്കും എത്തിച്ച camera man റബീഹ് സൂപ്പർ ....🥰💐👍😊
@goodspirit5747
@goodspirit5747 2 года назад
*പ്രതിസന്ധികൾ ഉണ്ടാകുമ്പോഴാണ് യഥാർത്ഥ നായകന്മാർ ഉടലെടുക്കുന്നത്😀✌️👏*
@thrissurgedi4079
@thrissurgedi4079 2 года назад
മലപ്പുറം അല്ലെ അതിപ്പോ ആ സ്റ്റേഡിയത്തിന്നു ആരെ ഇറക്കിയാലും ഒന്ന് പൊരുതിയിട്ടേ തിരിച്ചു കേറൂ ❤❤❤
@hajishcv
@hajishcv 2 года назад
Thank you 😊
@breezethomas9044
@breezethomas9044 2 года назад
Sathyam
@aslammuhammed9027
@aslammuhammed9027 2 года назад
Malapurathinu komb undo 😉
@navasnass
@navasnass 2 года назад
ചെക്കന്റെ video കണ്ടപ്പോ രോമാഞ്ചം തോന്നി 🔥🔥🔥 അജ്ജാതി perfomence🔥 മുത്തേ നീ ഉയരങ്ങളിൽ എത്തും 🔥🙌🏻
@sachisachu2249
@sachisachu2249 2 года назад
നല്ല അവതരണം. നല്ല അഭിമുഖം. അഭിനന്ദനങ്ങൾ ഷിത.👏🏾
@alimon6159
@alimon6159 2 года назад
നല്ല പയ്യൻ ഉയരങ്ങളിൽഎത്താൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
@razakkarivellur6756
@razakkarivellur6756 2 года назад
നല്ലൊരു ഇന്റർവ്യൂ, മോൻ ഉയരങ്ങളിൽ എത്തട്ടെ 👍🏻
@balakrishnannair4864
@balakrishnannair4864 2 года назад
മിടുക്കൻ.നല്ല സംസാരം.ഉയരങ്ങളിൽ എത്തട്ടെ.
@Ansaakka
@Ansaakka 2 года назад
മിടുക്കൻ,അഭിനന്ദനങ്ങൾ
@njcreationz7011
@njcreationz7011 2 года назад
💕
@noufalkl1020
@noufalkl1020 2 года назад
നമ്മുടെ life ൽ അവസരങ്ങൾക്കായി കാത്തുനിൽക്കരുത് ഇത് പോലെ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുക. പയ്യൻ പൊളിച്ചു 😍😍❤❤ Media one ഇത് പോലെ യുള്ള പിള്ളേരെ പ്രോസാഹിപ്പിക്കാൻ ഉഷാറാണ് 😍😍❤❤👍👍
@d2xdrivetoxplore864
@d2xdrivetoxplore864 2 года назад
Media One🥇🏆The Best Malayalam News Channel. 💪🏻💪🏻
@chrisvloggen9727
@chrisvloggen9727 2 года назад
ഭാവിൽ ഇവൻ വലിയ ഒരു Player ആകുംബോ ഇവന്റെ ജീവിതം സിനിമയായൽ flash backil ഒരു twist കൊണ്ടു വരാൻ പറ്റിയ സംഭവം 🤩🤩🤩
@prajeeshr8994
@prajeeshr8994 2 года назад
കള്ളിമുണ്ടുടുത്ത് മീൻവാങ്ങാൻ പോയവരെ വരെ നമ്മൾ കളിപ്പിച്ചിട്ടുണ്ട് 😄😄😄😄
@yashikbichu3408
@yashikbichu3408 2 года назад
😁
@sadiq509
@sadiq509 2 года назад
🤣🤣
@abufarhath4105
@abufarhath4105 2 года назад
ദൈവാനുഗ്രഹം ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@Comment29
@Comment29 2 года назад
ഇതാവണം.... ഏതൊരു സാഹചര്യം വരുബോയും ഏതൊരു കലികാരനും ഉണ്ടാകുന്ന അഭിമാന നിമിഷം,,,,,
@pranavmohanan6643
@pranavmohanan6643 2 года назад
Spots News നന്നായി അവതരിപ്പികുന്നതിൽ MEdiaone അടിപൊളി ആണ്👌🏾💟
@sharafushine9947
@sharafushine9947 2 года назад
വിളിച്ചപ്പോൾ ഇറങ്ങി വന്നല്ലോ അതാണ്.... ഇവിടെ ചിലർ,....
@renilvarghese654
@renilvarghese654 2 года назад
Confidence level🔥🔥
@firosfirufiros8520
@firosfirufiros8520 2 года назад
*ഇതുപോലെ വാർത്തകൾ മിഡിയ വണ്ണിൽ മാത്രം 🥰*
@lehanmalik6808
@lehanmalik6808 2 года назад
അടിപൊളി നല്ല അവതരണം ✌️ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️
@HarshadKalpetta
@HarshadKalpetta 2 года назад
മോനെ , ദയവു ചെയിതു ആ വീഡിയോയുടെ കൂടെ പോവരുത് ...🙏 ഉയരങ്ങളിൽ എത്തട്ടെ 👍👍
@mnp253
@mnp253 2 года назад
Zoom ചെയ്തപ്പോഴാ ആ ചേച്ചി അവിടെ ഇരിക്കുന്ന കണ്ടേ.. 😆
@nasareenabanu7349
@nasareenabanu7349 2 года назад
അഭിനന്ദനങ്ങൾ...
@namalteams2198
@namalteams2198 2 года назад
ഉയരങ്ങളിൽ എത്തട്ടെ.
@abdurahmanovr333abdurahman7
@abdurahmanovr333abdurahman7 2 года назад
അഭിനന്ദനങ്ങൾ 🌷🌷🌷
@basheermpm6054
@basheermpm6054 2 года назад
അതിപ്പോ ഇവന്റെ സ്ഥാനത് ഞാൻ ആയാലും ഉറപ്പായും ഇറങ്ങും അതാണ് ഫുട്ബോൾ പ്രണയം 🥰
@lookayt6614
@lookayt6614 2 года назад
Uva uva endi endi😂
@basheermpm6054
@basheermpm6054 2 года назад
@@lookayt6614 നുമ്മളും ഒരുപാട് ഗോൾ പോസ്റ്റുകൾ കാത്തതാണ് മുത്തേ ☺️
@mhdrichu7179
@mhdrichu7179 2 года назад
@@basheermpm6054 💯🔥
@tbsh..chelembra3127
@tbsh..chelembra3127 2 года назад
നല്ല ഗോൾ കീപ്പർ ആകട്ടെ
@jamalahamed639
@jamalahamed639 2 года назад
5:00 അങ്ങനെ ഒന്നു ഇല്ല 😘❤️⚽
@ARSHQEDITZ
@ARSHQEDITZ 2 года назад
വാഴക്കാട് ജിഗ്ര സ്റ്റേഡിയം സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഇടം.
@suhaibsulaiman4034
@suhaibsulaiman4034 2 года назад
ഓരോരുത്തർക്കും വൈറൽ ആവാൻ ഓരോരോ കാരണങ്ങൾ ദൈവം കൊടുക്കുന്നു. നമുക്കൊക്കെ എന്നെങ്കിലും ഉണ്ടോ ആവോ
@noushadmuhammed8766
@noushadmuhammed8766 2 года назад
ഉണ്ടാവും.. കാത്തിരിക്കൂ.. 👍
@AnwarAli-rm2xz
@AnwarAli-rm2xz 2 года назад
ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങളാണ് but വൈറൽ ആവുക എന്നത് ജീവിത വിജയമായിക്കണ്ടാൽ വൻ തോൽവി ആകും
@josephkidangan5903
@josephkidangan5903 2 года назад
മദ്യപിച്ച് ലക്കുകെട്ട് പെരുമാറുന്നവർക്ക് ഒരു ഓർമ്മക്കുറിപ്പ് ആകട്ടെ ഈ സംഭവം.
@SirajulBayan-Malayalam
@SirajulBayan-Malayalam 2 года назад
🥲
@riyask1697
@riyask1697 2 года назад
അഭിനന്ദനങ്ങൾ
@spkdy7939
@spkdy7939 2 года назад
Congratzzzz brooo Media one ല് നിന്നു० ഇത്തരഠ nesw ഇനിയുഠ പ്രതീക്ഷിക്കുന്നു
@muhammedshafeeq9337
@muhammedshafeeq9337 2 года назад
അനുഗ്രഹിക്കട്ടെ 🤲🤲
@FootKickameen
@FootKickameen 2 года назад
പൊളി സീൻ ആയിരുന്നു 🔥🔥🔥🔥
@Ak_sh_ay.__
@Ak_sh_ay.__ 2 года назад
ഈ കുട്ടിയുടെ instagram id kitto
@FootKickameen
@FootKickameen 2 года назад
@@Ak_sh_ay.__ no idea bro
@dhishankrishnavc3317
@dhishankrishnavc3317 2 года назад
റാഷിഫിനെ പോലെയുള്ള ഗെയിംസിൽ ടാലെന്റ്റ് ഉള്ള പല കുട്ടികളും പല നാടുകളിൽ തന്നെ ഉണ്ടാവും. പക്ഷെ അവരെ പ്രോത്സാഹിപ്പികാനോ അവർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകാനോ ചില സ്ഥലങ്ങളിൽ ആരും തന്നെ ഉണ്ടാവില്ല.ചെറിയ പറമ്പുങ്ങളിൽ ബോൾ കൊണ്ട് വിസ്മയം തീർക്കുന്നവർ.പക്ഷെ അവരുടെ ആഗ്രഹങ്ങളും സ്പോർട്സ് സ്വപ്നങ്ങളും ആരും അറിയുന്നുമില്ല.
@gokuldasmk7651
@gokuldasmk7651 2 года назад
Ee news telicast chetha media one congratulations 🥳🥳
@vachakadistatuscreator4243
@vachakadistatuscreator4243 2 года назад
രാഷ്ട്രീയം.. വെട്ടികുത്തു.. കൊല മാത്രം അല്ല ഇങ്ങനെയുള്ള വാർത്ത കു..പ്രാധാന്യം ഉണ്ട്‌
@najadubai
@najadubai 2 года назад
naseeb thelinjh mone.ini vidanda allah terunna oru chance aaan
@Ayman-BP
@Ayman-BP 2 года назад
Vere level 🔥🔥🔥
@nattukal
@nattukal 2 года назад
അങ്ങനെ ഒന്നുമില്ല🥰🥰🥰4:59
@omarjishanwahid3346
@omarjishanwahid3346 2 года назад
റാഷിഫ് ♥my classmate collegemate❤
@basheermohemmed3420
@basheermohemmed3420 2 года назад
കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെ
@gamesfood
@gamesfood 2 года назад
4:10 കുർട്ടോഇസ് എന്ന ല്ല bro..എഴുത് Courtois എന്നാണേലും Pronounce' കോർട്ടുവാ" എന്നാണ് " അഭിനന്ദനങ്ങൾ 🌹
@nijithksaju4325
@nijithksaju4325 2 года назад
Ank aale manasilayille,njagallkkum manasilayi pinne epoo ante oru pronounce eyyonnu mandikka
@riyasudheen.p2039
@riyasudheen.p2039 2 года назад
@@nijithksaju4325 🤣🤣🤣
@naseefurahman4597
@naseefurahman4597 2 года назад
@@nijithksaju4325😂😂😂
@adonis9117
@adonis9117 2 года назад
CONFIDENCE IS EVERYTHING
@shafeeqsha9001
@shafeeqsha9001 2 года назад
വാർത്ത പറയാൻ അറിയണം
@arikomban...chinnakkanal
@arikomban...chinnakkanal 2 года назад
കണ്ടം കളിക്ക് ഞാൻ ഇങ്ങനെ പകരം ഇറങ്ങിയപ്പോ നിങ്ങൾ എവിടായിരുന്നു മീഡിയ ഒന്നേ.... 😒
@tenet5381
@tenet5381 2 года назад
Njnum iragiyirunu but kali kazijappo enne airilll kayattiiii
@kozhikkodebeach5084
@kozhikkodebeach5084 2 года назад
കോഴിക്കോടിന് ഫുട്ബോൾ എന്നാൽ വികാരം ആണ് 😍😍❤️❤️❤️❤️💯💯💯💯💯💯
@mohdhashim9251
@mohdhashim9251 2 года назад
ith malapurathale
@adnankarat7619
@adnankarat7619 2 года назад
Malappuram aan machaa
@radeeshrichu3796
@radeeshrichu3796 2 года назад
ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ
@Naturalktm
@Naturalktm 2 года назад
Cinema yil mathram kanunathu real life il kaanan patti🤗🤗❤️❤️🤗🤗
@Ft.xthi6
@Ft.xthi6 2 года назад
3:00😵😵
@DILSHADHEYYY
@DILSHADHEYYY 2 года назад
Iam. Coming. From. Vazhakkad. ❤️
@abduljaleelmk3380
@abduljaleelmk3380 2 года назад
ഞമ്മളെ വാഴക്കാട് 💥
@Ak_sh_ay.__
@Ak_sh_ay.__ 2 года назад
ഈ കുട്ടിയുടെ instagram id kitto
@aboobackersiddiquep.m5790
@aboobackersiddiquep.m5790 2 года назад
Great Moment God bless U bro
@rr_mp4
@rr_mp4 2 года назад
Mudukkan💖
@arshadleo1826
@arshadleo1826 2 года назад
നല്ല എളിമ 🖤
@sadiqueismail6806
@sadiqueismail6806 2 года назад
All the best 😍😍😍😍
@jj-tm9gk
@jj-tm9gk 2 года назад
ഇത് പോലെ കഴിവുള്ളവർ ഒരുപാടുണ്ട് അവർക്കൊക്കെ പ്രചോദനം ആകട്ടെ 👍🏻👍🏻
@MrMindsetpsc
@MrMindsetpsc 2 года назад
Ee news കാണിച്ചതിൽ നന്ദി❤️
@giveawayforwealth
@giveawayforwealth 2 года назад
എനിക്ക് തോന്നുന്നത് sept ആണ് കേരളത്തിൽ നിന്ന് ഫുട്ബോൾ പ്ലയേഴ്സിനെ വർതെടുക്കണം എന്ന ലക്ഷ്യത്തിൽ കേരളത്തിൽ ഉടനീളം ഇവൻ്റുകൾ നടത്തി കൊച്ചുകുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകുന്ന ഒരേ ഒരു അക്കാദമി.
@raseenatirurkad3114
@raseenatirurkad3114 2 года назад
Masha allah ❤️❤️❤️🌹🌹
@_dhinilkrishna_438
@_dhinilkrishna_438 2 года назад
Congrats broo❤️... Eniyum aa teaminte goal postil nigal ennum undavatte.. inshallah 🤲
@pachupachu2390
@pachupachu2390 2 года назад
ഉയരങ്ങളിൽ എത്തി ചേരട്ടെ 🙌
@cjesphin881
@cjesphin881 2 года назад
Super 💟
@Shelby20046
@Shelby20046 2 года назад
Ente naadu vazhakkad 💜💜
@firunisha6868
@firunisha6868 2 года назад
അഭിനന്ദനങ്ങൾ ബ്രോ 🔥
@ashiquemuhammed9229
@ashiquemuhammed9229 2 года назад
അവതരണം നന്നായിട്ടുണ്ട് ❤️
@judhan93
@judhan93 2 года назад
ഫുട്ബോള്‍ ഒരു വികാരമാണ്...അല്ലെ മച്ചാനെ..!!
@MANOJKumar-ss9qo
@MANOJKumar-ss9qo 2 года назад
Very good bro..a gold fucher..
@mohammedajmalmp1656
@mohammedajmalmp1656 2 года назад
ഒന്നും പറയാൻ ല്ല ബോസ്സേ. ഇതാണ് മാസ്സ് ന്ന് പറഞ്ഞാൽ 🔥🔥🔥🔥🔥🔥🔥🔥🔥
@ihjasmp3325
@ihjasmp3325 2 года назад
Rashif 🥰😍
@hey-ox9ib
@hey-ox9ib 2 года назад
Etra age aanu ivan ❤️
@footytech2273
@footytech2273 2 года назад
Gilll🔥💥😍
@jabirmp1034
@jabirmp1034 2 года назад
ഇതുപോലെ അനുഭവം ഉള്ളവർ undo...
@shajahanshaji2983
@shajahanshaji2983 2 года назад
Nalla Mon orithiripolum ahankaramilla. Padachavan e mone uyarangalil ethikkatte
@namsheezworld1809
@namsheezworld1809 2 года назад
സൂപ്പർ bro🥰
@davoodmarayamkunnathdavood9327
@davoodmarayamkunnathdavood9327 2 года назад
അവതാരിക നന്നായിട്ടുണ്ട്
@noorlook5324
@noorlook5324 2 года назад
Congratulations 👏
@malak_gfx_
@malak_gfx_ 2 года назад
God job 👏👏
@abdulkhadars5921
@abdulkhadars5921 2 года назад
Alhamdulillah
@sachithkn6512
@sachithkn6512 2 года назад
I like his maturity... But confidence kurachu koodi koodanund poke poke athum kodikkollum
@khajahussain3610
@khajahussain3610 2 года назад
Jursey polichu
@shahirkannur8854
@shahirkannur8854 2 года назад
മീഡിയ സപ്പോർട് 👍
@amrasmeer5661
@amrasmeer5661 2 года назад
Very good
@sadikali2057
@sadikali2057 2 года назад
Thumbnail കണ്ടപ്പോ ഞാൻ വിചാരിച്ചു പകരം വാഴ വെച്ചെന്ന്
@sasikumarsasikumar3786
@sasikumarsasikumar3786 2 года назад
ഇതുപോലെ ഞാൻ സ്വപ്നം കാണാറുണ്ട്
@muhammedali6507
@muhammedali6507 2 года назад
ithokkay satharana kaliyil nadakkunnathallay. entha ithray varthayaakkaan
@muhammedrafeeq9407
@muhammedrafeeq9407 2 года назад
ഇത് പോലെ സിനിമയിൽ മാത്രമേ കാണാറുള്ളു...
@hansolo1883
@hansolo1883 2 года назад
Vazhakadinde muthh
@gamingsoccer722
@gamingsoccer722 2 года назад
Looks like Little cassillas🙌🥰
@abdullatheefp8755
@abdullatheefp8755 2 года назад
ടീമിൽ ഇല്ലാത്ത ഒരാൾ ഏങ്ങനെ കളിക്കാൻ പറ്റും ഒരു ടൂർണമെന്റിൽ
Далее
повтори звуки животного 😱
00:52