Тёмный

മുന്നറിയിപ്പ് സിഗ്നലില്ല;സ്കൂട്ടര്‍ പെട്ടെന്ന് തിരിച്ചു;എഴുന്നേറ്റ് നിന്ന് ബ്രേക്ക് ചവിട്ടി ഡ്രൈവര്‍ 

Manorama News
Подписаться 9 млн
Просмотров 4,7 млн
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6 тыс.   
@midhunaravind8166
@midhunaravind8166 2 года назад
എല്ലാവർക്കും ഡ്രൈവിങ് അറിയാം പക്ഷെ എങ്ങനെ ഡ്രൈവ് ചെയ്യണം എന്നറിയില്ല. രണ്ടു ജീവൻ രക്ഷിച്ച ഡ്രൈവർ സഹോദരന് അഭിനന്ദനം.
@sreelekshmims9981
@sreelekshmims9981 2 года назад
Angane alla bro ellavarkkum vandi und engane drive cheyyanam ennariyilla engane license kittiennum ariyilla onnariyam vandi odikkumpol road muzhuvanum entetu matram
@mansoorvv2355
@mansoorvv2355 2 года назад
രണ്ടു ജീവൻ പോകുകയായിരുന്നു എങ്കിൽ നിങ്ങൾ ഇതു തന്നെ അല്ലെല്ലോ പറഞ്ഞു പരത്തുക
@petergriffin03
@petergriffin03 2 года назад
ഇതുപോലെ അല്ലാ വണ്ടിയിലും ക്യാമറ വെക്കണം ❤❤
@skyline2394
@skyline2394 2 года назад
Easy aan ellavarkkum vendath , pine Shama illatathum
@impresario4154
@impresario4154 2 года назад
@@sreelekshmims9981 അങ്ങനെ അല്ല ബ്രോ മിഥുൻ സൈഡ് correct.
@athulmr3996
@athulmr3996 2 года назад
Mvd ക്ക് ചയ്യാൻ പറ്റുന്ന 2 കാര്യങ്ങൾ ഉണ്ട് ഇതിൽ 1.ആ കിളവന്റെ ലൈസൻസ് റദ്ധാക്കുക 2.ആ ബസ്സിലെ ഡ്രൈവർക്ക് ഒരു ആദരവ് നൽകുക
@vishnuvishnuvishnu007
@vishnuvishnuvishnu007 2 года назад
കിളവൻമാർക്കൊന്നും ലൈസൻസില്ല ഭായ്
@sanalsabu9224
@sanalsabu9224 2 года назад
😶 വാ മൂടിപ്പിച്ചു MVD👏👏👏 അതാണ് heroism 🔥🔥🔥🔥
@infinite_Analysis
@infinite_Analysis 2 года назад
@@sanalsabu9224 sathyam 💯💯💯💯
@ebinbaby9225
@ebinbaby9225 2 года назад
chettan parajthu valre shariyanu
@siyadnisam2081
@siyadnisam2081 2 года назад
@@sanalsabu9224 crct ethann sampavikan ponath extra fitting case against the bus
@Kiran16743
@Kiran16743 2 года назад
കൃത്യസമയത്ത് brake ചവിട്ടി നിർത്തിയ driver ചേട്ടനാണ് എന്റെ hero 🥰
@rasiyaph1741
@rasiyaph1741 2 года назад
Mone. Daivam. Anugrahitte.
@sanam4514
@sanam4514 2 года назад
god bless you🙏🙏
@royalstarholidaysofficial
@royalstarholidaysofficial 2 года назад
❤️❤️
@hussainkt1536
@hussainkt1536 2 года назад
പ്രായം ആയ കുറച്ചു ആൾകൾക്ക് ഡ്രൈവിംഗ് ണ്ടയ് a b c d പോലും അറിയില്ല
@monieshiju9882
@monieshiju9882 2 года назад
Ippozhathe cheruppakkar onnum ingane alla, ithu enthu patty, Daivam anugrahikkatte.
@vinodk812
@vinodk812 2 года назад
ചേട്ടാ ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ്......ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി.....ചേട്ടൻ എല്ലാ ഡ്രൈവർമാരുടേയും ഹീറോ ആണ്.....🙏🙏👍👍
@sudhimysteriouz4175
@sudhimysteriouz4175 2 года назад
❤️❤️❤️
@deadlyvenom012
@deadlyvenom012 2 года назад
ആർക്കും അപകടം ഒന്നും ഉണ്ടാവാതെ കൃത്യ സമയത്തു ബസ് വേണ്ട വിധത്തിൽ കൈകാര്യം ചെയ്തെ ഡ്രൈവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. നിങ്ങളെ പോലെ ഉള്ളവർ ദൈവത്തിന് തുല്യരാണ്. 🥇🥰
@soldierboy66
@soldierboy66 2 года назад
എല്ലാർക്കും കുതിര കൊണ കൊടുക്കുന്ന commentoli മൈരുകൾ ഇറങ്ങിട്ടോണ്ട് 💩
@makachi2op803
@makachi2op803 2 года назад
Bro kuthira pavan entha sadhanan kanich tharo
@sureshc9706
@sureshc9706 2 года назад
You tubeൽ കൂടെ ആവുമ്പോൾ കുതിര പവൻ ഒന്നോ രണ്ടോ അതിൽ അധികമോ നൽകാമല്ലൊ. വലിയ ചിലവ് ഉള്ള കാര്യമല്ലല്ലോ.😀😀
@sinanrahmanpt4242
@sinanrahmanpt4242 2 года назад
ദൈവം അവരെ കാത്ത് രക്ഷിച്ചു. ഡൈവറിലൂടെ .പിന്നെ ദൈവത്തിന് തുല്യനായി യാതൊന്നും മില്ല ദൈവം മാത്രമേയുള്ളൂ😔
@humanbeing8810
@humanbeing8810 2 года назад
സാധാരണ ഓട്ടോ തെണ്ടികൾ ആണ് ഇതുപോലെ വെട്ടിച്ചു തിരിക്കുന്നത്.
@funwaymalayalam5600
@funwaymalayalam5600 2 года назад
ഡ്രൈവർ കൃത്യസമയത്ത് എഴുന്നേറ്റുനിന്നതുകൊണ്ട് .ഒരു നാടുമുഴുവൻ അങ്ങേയ്ക്കും മുന്നിൽ എഴുന്നേറ്റ് നിൽക്കുന്നു🙏
@sajidabdulazeez4370
@sajidabdulazeez4370 2 года назад
😄
@ashrafpeechamkode1182
@ashrafpeechamkode1182 2 года назад
Yes 100%
@madd-9846
@madd-9846 2 года назад
Uff ethaa dialogue 🤣
@Beepaaatthu
@Beepaaatthu 2 года назад
ഇവനെ കെജിഫ് 3 യുടെ തിരക്കഥകൃത്താക്കണം 😂😄🔥🔥
@shanshiyas2998
@shanshiyas2998 2 года назад
Big salute bro
@bharathkumar-hw2fd
@bharathkumar-hw2fd 2 года назад
രണ്ടുജീവനെ രക്ഷിച്ച ഡ്രൈവർ ചേട്ടൻ ഹീറോ ആണ് 😍😍 ആ ബസിലെ യാത്രക്കാരുടെ അവസ്ഥ 😔😔😔
@Lifelo412
@Lifelo412 2 года назад
Real💜
@sooryaaswathy1863
@sooryaaswathy1863 2 года назад
Enthayalyum arkkum onnum pattiyillaallo athu thanne valiya karyamm 🙂🙂
@athulathul5838
@athulathul5838 2 года назад
അവന്റെ കണ്ണിൽ എന്താ കുണ്ണേ ഇരിക്കുന്നെ സിഗ്നൽ ഇട്ടു പോകണ്ടേ തായോളികൾ 👿
@happiestmind4088
@happiestmind4088 2 года назад
I had seen such offense many time in our roads. Especially two wheelers and three wheelers don't know what are the usage of signals😂😂😂. educated barbarians. We always said that we are number 1. A group of people with highly educated but no common sense....
@jaythrdas7885
@jaythrdas7885 2 года назад
@@sooryaaswathy1863 earth nu weight kooduvanalo...😂😂😂😂
@aljisarkurikkal3295
@aljisarkurikkal3295 2 года назад
ഇങ്ങനെ കിളി പോയ രീതിയിൽ വണ്ടി തിരിക്കുന്നവർ ഒരുപാടുണ്ട് വെറുതെ മറ്റുള്ളവർക്ക് പണിയായുണ്ടാക്കാൻ.... Big salute driver
@safvan816
@safvan816 2 года назад
പിന്നല്ലാഹ്
@sherinsherinsulthan2585
@sherinsherinsulthan2585 2 года назад
exactly
@shahanasshanu6627
@shahanasshanu6627 2 года назад
ഞാനും വണ്ടി ഓടിക്കുന്ന ആളാ Indicator ഇല്ലാതെ ഒരുപാടുപേർ turn ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്തോ വലിയ ചിലവുള്ളത് പോലെയാ സിഗ്നൽ ഇട്ട് കടക്കാൻ... Driver ചേട്ടൻ 👍🏻good ഡ്രൈവ് and ബ്രേക്ക്
@rafeek1110
@rafeek1110 2 года назад
ശെരിയാണ് ഈ ഇൻഡിക്കേറ്റർ ഒരു ബംഗിക്ക് കുറേ പേര് അതിനെ ഉപയോഗക്കാറി ല്ല
@jinn_rider_
@jinn_rider_ 2 года назад
Alo mstr aadhym roadil മാന്യമായി drive ചെയ്യാൻ ee line buss drivers padikkanam... Nigade varunne കാണുമ്പം വണ്ടി roadil ഇറക്കാൻ വരെ തോന്നൂല.... 😤... Atho wrong side. Driving nte main teams aan. 😤😤
@skydays8963
@skydays8963 2 года назад
വേറെ ഒരു കൂട്ടർ - ഇൻഡിക്കേറ്റർ ഇട്ട് ഒന്നും നോക്കാത്ത പോകുന്ന ചില പൊട്ടനമാർ ഉണ്ട്..
@abhijithp2116
@abhijithp2116 2 года назад
naanam aayirukum 😅😅
@kannan6432
@kannan6432 2 года назад
Indicator idathathu mathram alla ivide issue. Valathottu thirinju povenda aal idathu sidil cherthano odikkandath
@sharonanto6922
@sharonanto6922 2 года назад
ആ ബസ് ഓടിച്ച ചേട്ടന് ഒരു വലിയ കൈയ്യടി koduthe പറ്റു🙏🙏🔥❤️
@sinan6692
@sinan6692 2 года назад
💯
@babeeshlal2981
@babeeshlal2981 2 года назад
Accident.. Pattiyal.. Mughathu.. Adiyum....
@feehtal
@feehtal 2 года назад
ഹൈ നല്ല ഡ്രൈവർ കിടു.. ബിഗ് സല്യൂട്ട്...
@justin4333
@justin4333 2 года назад
@@babeeshlal2981 😂
@royjain4991
@royjain4991 2 года назад
ബിഗ് സല്യൂട്ട്
@restinpeace0007
@restinpeace0007 2 года назад
ഇത് വല്ല youth ആണ് ചേതങ്കിൽ ഇവടെ കിളവന്മാർ ഒരു വലിയ സങ്കർഷം തന്നെ ഉണ്ടാക്കിയേനെ ഡ്രൈവർന് നന്ദിപറയണം ❤
@salimk8437
@salimk8437 2 года назад
Sathyam
@SamJoeMathew
@SamJoeMathew 2 года назад
സംഘർഷം.... ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
@restinpeace0007
@restinpeace0007 2 года назад
@@SamJoeMathew കാര്യം മനസിലായപോരെ അല്ലാതെ അറിയാഞ്ഞിട്ടല്ല സേട്ടാ ❤
@SamJoeMathew
@SamJoeMathew 2 года назад
@@restinpeace0007 സേട്ടൻ എന്തിനാ ദേഷ്യപ്പെടുന്നത്? അറിയാമെങ്കിൽ എന്തിനു നമ്മുടെ മാതൃഭാഷയെ ഇങ്ങനെ കൊല്ലുന്നത്? ❤❤
@restinpeace0007
@restinpeace0007 2 года назад
@@SamJoeMathew ഞാൻ ദേഷ്യപ്പെട്ടതല്ല എന്റെ tone ഇങ്ങനെ ആണ് പിന്നെ ഞാൻ എവിടെയാണ് *മലയാളത്തെ* കൊന്നത് ? ഞാൻ മലയാളത്തെ കൊന്നു എന്ന് ചേട്ടന് തോന്നാൻ കാരണമെന്തെന്ന് അറിഞ്ഞാൽ സന്തോഷം❤ ഞാൻ സങ്കർഷം എന്നെഴുതിയതാണെങ്കിൽ പ്രേശ്നമെങ്കിൽ നമ്മൾ സംസാര ഭാഷയിൽ പറയുന്ന ചില വാക്കുകൾ മലയാളത്തെ കൊല്ലുന്നത് പോലെ ആണോ Exp: *ഒരു* *കാസർഗോഡ്കാരന്* *തിരുവന്തപുരം* *ഭാഷകേൾക്കുമ്പോൾ* *അവർ* *മലയാളത്തെ* *കൊല്ലുന്നതായി* *തോന്നുമോ* ? *അവരെ* *സംബത്തിച്ചു* *അത്* *വ്യത്യസ്തമയ* *ഭാഷ* *പ്രേയോഗമാണ്* *Just* *make* *them* *with* *new* *knowledge* *sence* 💯💯✌🏻
@A.V.VINOD.
@A.V.VINOD. 2 года назад
സഡൺ ബ്രേക്കിട്ടപ്പോൾ ബസിനു തൊട്ടു പുറകിലും മറ്റു വണ്ടികൾ വരാതിരുന്നതും ഭാഗ്യമായി. ഡ്രൈവറുടെ സമയോചിതമായ മനസ്സാന്നിദ്ധ്യത്തിന് പ്രത്യേക അഭിനന്ദനങ്ങൾ...
@1sxybear
@1sxybear 6 месяцев назад
Ne ethu konathil nokiai vandi odikunnath
@itsmejk912
@itsmejk912 2 года назад
വാഹനങ്ങളിൽ ക്യാമറാ വെക്കുന്നത് നന്നായിരിക്കും..അല്ലെങ്കിൽ ആ ബസുക്കാരെ ചുമ്മാ കുറ്റം പറയും
@manusabu5839
@manusabu5839 2 года назад
So true
@nidheeshnidhikuttan187
@nidheeshnidhikuttan187 2 года назад
Crt
@boss-ub8in
@boss-ub8in 2 года назад
Athee
@sajesira
@sajesira 2 года назад
Real
@Exfox_gameplays
@Exfox_gameplays 2 года назад
ഇപ്പോൾ മുക്കാൽ ഭാഗം ബസിൽ ക്യാമറ ഉണ്ട് bro
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
നമ്മുടെ ബസ് ഡ്രൈവർ ബ്രോക്ക് എന്റെ വക ഒരു കുതിരാ പവൻ ഇരിക്കട്ടെ!!!!!!❤️❤️❤️❤️
@nsnsns5786
@nsnsns5786 2 года назад
നീ അത് എവിടെ വച്ചാണ് കൊടുക്കുന്നത്
@arjuicee
@arjuicee 2 года назад
@@nsnsns5786 😑
@ANONYMOUS-fu9hp
@ANONYMOUS-fu9hp 2 года назад
Then where is the kuthira pavan???
@RAah251
@RAah251 2 года назад
Athinu ni aaaraada?
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
@@nsnsns5786 kuthira pakshe sammathikkilla😀
@najeebp
@najeebp 2 года назад
best... അപ്പാപ്പനും, കെട്യോളും കൂടി ഇപ്പൊ പടം ആയെന്നേ. നാട്ടിൽ പല ആളുകൾക്കും ഡ്രൈവിംഗ് ചെയ്യാൻ മാത്രമേ അറിയൂ പക്ഷേ നിയമം നോക്കി safe driving അറിയില്ല. അത്ര caution അല്ല.
@noushadv3258
@noushadv3258 2 года назад
Correct 💯
@user-gc2qr9qt3m
@user-gc2qr9qt3m 2 года назад
😂😂😂
@railfankerala
@railfankerala 2 года назад
@@user-gc2qr9qt3m 🙄
@Hitman-055
@Hitman-055 2 года назад
കൂടുതലും പ്രശ്നക്കാർ പെൺകുട്ടികളാണ്! ചോദ്യം ചെയ്യാനെക്കില്ലനിയമം one ' സെയിട്!
@shivajithpraveen
@shivajithpraveen 2 года назад
💯
@DileepKumar-rg9ug
@DileepKumar-rg9ug 2 года назад
ദൈവാധീനം അല്ലാതെന്ത് പറയാൻ 🙏 സമയോചിതമായ ഇടപെടൽ നടത്തിയ സഹോദരനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👏👏👏👍👍
@shynemohammed6428
@shynemohammed6428 2 года назад
ആ ബസ്സ് ചേട്ടൻ കാരണം ജീവൻ തിരിച്ച് കിട്ടി ഭാഗ്യം , എന്തൊക്കെ ആയാലും ആ കേളവന് രണ്ടു കൊടുക്കണം .! ✅💥
@cutiekitty7975
@cutiekitty7975 2 года назад
സത്യം. അവൻ ഇനി മേലാൽ ഇതുപോലെ സ്കൂട്ടർ ഓടിക്കരുത്.
@wizardzz8008
@wizardzz8008 2 года назад
ഇജ്ജാതി അമ്മാവന്മാരാണ് റോഡിൽ അപകടം ഉണ്ടാക്കുന്നതിന് മെയിൻ കാരണം..
@anishgalaty3945
@anishgalaty3945 2 года назад
ഇജ്ജാതി മലരന്മാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യണം
@nihalcreates898
@nihalcreates898 2 года назад
@@wizardzz8008 💯
@sajithaskv9062
@sajithaskv9062 2 года назад
Sathyam കേളവന് രണ്ടു കൊടുക്കണമായിരുന്നു 😁
@BinGO-jf6pk
@BinGO-jf6pk 2 года назад
നമ്മുടെ നാട്ടിൽ അങ്ങനെ എത്ര..എത്ര ഹീറോസ്‌ കാണും....ഈ ഡ്രൈവർക്കും Big salute🥰
@ArunKumar-zk7ju
@ArunKumar-zk7ju 2 года назад
സ്കൂളുകളിൽ, ചരിത്രവും, ശാസ്ത്രവും മാത്രം പഠിപ്പിച്ചാൽ പോരാ. സാമൂഹ്യ ബോധം എങ്ങനെ പാലിക്കണം എന്നും കൂടി പഠിപ്പിക്കണം.. നല്ല ബസ് ഡ്രൈവർ
@bennytc7190
@bennytc7190 2 года назад
Yes. your comment deserve a big SALUTE 🙋‍♂️
@humanbeing8810
@humanbeing8810 2 года назад
സാധാരണ ഓട്ടോ തെണ്ടികൾ ആണ് ഇതുപോലെ വെട്ടിച്ചു തിരിക്കുന്നത്.
@midhunmidhunmr2083
@midhunmidhunmr2083 2 года назад
കറക്റ്റ് പോയിന്റ് ആണ് ബ്രോ 👍👍👍, റോഡ് മര്യാദ ജീവിതത്തിൽ എന്നൊരു പാഠം
@leo___333
@leo___333 2 года назад
Ithe cheriya payyanmaronum allalo padipikan bhodavalkriknm enn para
@ArunKumar-zk7ju
@ArunKumar-zk7ju 2 года назад
@@leo___333 ivide schoolukalil ennanu paranjittullathu. comment shradhichu vayikkooo🙏
@sujithpv5401
@sujithpv5401 2 года назад
രണ്ട് ജീവൻ രക്ഷിച്ച ഡ്രൈവർക്ക് അഭിനന്ദനങ്ങൾ👏🏻👏🏻👏🏻💐❤️
@sreeshmasree8815
@sreeshmasree8815 2 года назад
ബസിന്റെ ഡ്രൈവർ ബ്രദറിന് ഒരായിരം അഭിനന്ദനങ്ങൾ...💞💞😍😍💐💐
@vichu7229
@vichu7229 2 года назад
Pala sajiyude arelum anoo
@joicyjoby6974
@joicyjoby6974 2 года назад
ഡ്രൈവർ തക്ക സമയത്തുള്ള ഇടപെടൽ കൊണ്ട് മാത്രമാണ് രണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. ഡ്രൈവർ ചേട്ടാ ബിഗ് സല്യൂട്ട്..ചേട്ടന് ആദരവ് അർഹതപ്പെട്ടതാണ്.. 🙏🙏🙏🙏🙏🙏🙏🙏
@sarathmd1510
@sarathmd1510 2 года назад
ബ്രേക്ക് പിടിച്ചിട്ട് നിന്നത് തന്നെ ഭാഗ്യം, നല്ല ഡ്രൈവർമാരും ഉണ്ട്, 😍😍😍✌️💪
@Devadiyasvlog
@Devadiyasvlog 2 года назад
Ellaavarum nallath thanne aane evide camara ullath kondu raksha pettu
@sarathmd1510
@sarathmd1510 2 года назад
@@Devadiyasvlog എല്ലാവർക്കും നല്ല മനസുണ്ടാവട്ടെ 😍😍😍✌️
@humanbeing8810
@humanbeing8810 2 года назад
ഡ്രൈവർ കൃത്യ സമയത്തു ചവിട്ടി ഇല്ലായിരുന്നേൽ കിളവന്റേം കിളവീടേം പുടുക്ക് മോളിൽ കേറിയേനെ..
@gopalakrishnandivakaran112
@gopalakrishnandivakaran112 2 года назад
പ്രായാധിക്വവും വിവരാധിക്വ "മില്ലായ്മയും " ഒത്തുചേർന്നാലുള്ള ഉൽപനം. Bus Driver ക്ക് Big Salute!
@bapuoprl4046
@bapuoprl4046 2 года назад
ഇതാണ് ശെരി
@JohnAbraham1987
@JohnAbraham1987 2 года назад
Ingane kurayay payr und..vallare ashradhayodu koodiya vandi oattikyunnath.
@adamben7933
@adamben7933 2 года назад
😭😭😄
@vinod2vinod
@vinod2vinod 2 года назад
100% സത്യം
@navaneethvijay1315
@navaneethvijay1315 2 года назад
Ennaal avarkk oodikkaan ariyillenn avar sammathichu tharoolla 😂
@aishu97849
@aishu97849 2 года назад
Auto drivers ഉം കണക്കു തന്നെ. ഒരുത്തന്മാരും intigator ഇടുലാ.. അവന്മാരുടെ ഇഷ്ടത്തിന് എങ്ങോട്ടെങ്കിലുമൊക്കെ വെട്ടിക്കും. ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്
@sreeharirs894
@sreeharirs894 2 года назад
Enikkum ondayttond autokare kond orupadu anubhavam ...........vettichu nirthitt choikkumbo parayum vandi thattillallo pinnentha nnn.....
@sarathk2001
@sarathk2001 2 года назад
അത് മാത്രല്ല ആരെങ്കിലും കൈ നീട്ടിയാൽ എങ്ങും നോക്കൂല പിടിച്ചു കെട്ടിയ പോലെ ഒറ്റ നിർത്തല എവിടെ എങ്ങനെ ഒന്നുല്ല
@hopeisagoodthing386
@hopeisagoodthing386 2 года назад
സത്യം
@AbdulJabbar-up8qs
@AbdulJabbar-up8qs 4 месяца назад
പക്ഷെ ഓരോ വർഷവും നടക്കുന്ന വാഹന അപകടങ്ങളിൽ ഏറ്റവും കുറവ് ആണല്ലോ ഓട്ടോ അപകടം അതെന്താ അങ്ങനെ
@adv.prakashvydiar5521
@adv.prakashvydiar5521 2 года назад
ഇങ്ങനെ പെട്ടന്ന് തിരിക്കുന്ന കുറച്ചു പൊട്ടൻ മാർ എല്ലാടത്തും ഉണ്ട്..... കഷ്ടം 🤔
@ismailpk3226
@ismailpk3226 2 года назад
Outoreksha കാർ. കൂടുതലും പെട്ടന്ന്തി രീ ക്കു ന്ന വരാണ്
@nsnsns5786
@nsnsns5786 2 года назад
അങ്ങനത്തെ കുറെ പൊട്ടന്മാർ ഇല്ലായിരുന്നേൽ താങ്കൾക്ക് ഒക്കെ വല്ല പണിയും കിട്ടുമായിരുന്നോ
@wantedfugitive6426
@wantedfugitive6426 2 года назад
@@ismailpk3226 ys innala myran angna aahn chathillaney ullu ororo pundakal
@arifzain6844
@arifzain6844 2 года назад
@@ismailpk3226 yes, pandu mannarkad ithu pole oru accident njngalku undayitundu. Njngalude munnil oru car pathuke povunnu, athine overtake cheythu keeriyatha oru auto left ninnum rightileku kayari varunnu. Njngalude munnil car undayirunathinal ingane oruthorapan avide undayirunnathu kandirunnilla. Enthayalum vandi onnu idichu. Autoyile alukalku onnum pattathathu kondum njngal vegam chennu avarodu hospital pono vandi neraki tharam ennoke paranjathu kondu njngalku naatukarude kayyil ninnu adi kittiyilla😅
@Blankkkkk-i3r
@Blankkkkk-i3r 2 года назад
തിരിക്കുന്നത് കാണുമ്പം തന്നെ ഒന്ന് കൊടുക്കാൻ തോനുന്നു 😂
@rajulamusthafa6923
@rajulamusthafa6923 2 года назад
അപാര ഡ്രൈവിങ്!!! മനസ്സിൽ തട്ടിയുള്ള അഭിനന്ദനങ്ങൾ.ഇങ്ങനെയുള്ള ഡ്രൈവർമാരാണ് നമ്മുടെ നാടിന് ആവശ്യം.
@vasanthalakshmi9352
@vasanthalakshmi9352 2 года назад
Athum paranju angottu chelluu .... kilavan kelkkunnuntakum 🤔 .chekkane meen pole porikkan nokkuntakum .iiivayassanmar maha alampukalanu Rajulaa.
@infinitebeing1119
@infinitebeing1119 2 года назад
Bad driving. Overtaking a scooter when there is a vehicle in the opposite lane.
@tribalchiefrrr5503
@tribalchiefrrr5503 2 года назад
യൂത്തന്മാരെക്കാൾ അപകടകാരികളാണ് വയസ്സായ ഏട്ടന്മാരും കാക്കമാരും അവര് എപ്പോ എന്ത് ചെയ്യുമെന്ന് പറയാൻ കഴിയില്ല... ഒന്നും പറ്റാതെ രക്ഷപ്പെട്ടത് ഭാഗ്യം 🤲
@vasanthalakshmi9352
@vasanthalakshmi9352 2 года назад
oru 55 yearnnu meethe ullavar eethanum ellarum ithanavastha
@sincyrajesh6975
@sincyrajesh6975 2 года назад
👍
@mubarakt1017
@mubarakt1017 2 года назад
Sheriya
@royalhawkmedia
@royalhawkmedia 2 года назад
@INFINITY LOOPING ♾ STRUCTURE മിക്കവർക്കും ലൈസൻസ് ഉണ്ടാകില്ല 😅
@ajuuuxx7740
@ajuuuxx7740 2 года назад
Eee kakamarum ettanmarum? Ath enthina angane oru differents
@adhiljaseer2131
@adhiljaseer2131 2 года назад
രണ്ടു ജീവൻ രക്ഷിച്ച ഡ്രൈവറിന് big salute
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 года назад
കുറച്ചു പ്രായമായ ആൾക്കാർ ഒരു ശ്രദ്ധയുമില്ലാതെയാണ് സ്കൂട്ടർ ഓടിക്കുന്നത് പിറകിൽ ഇരിക്കുന്ന സ്ത്രീകൾ പേടിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട് പലപ്പോഴും...
@ebinjohn5110
@ebinjohn5110 2 года назад
Reality
@sijoabraham6258
@sijoabraham6258 2 года назад
Correct
@dashamoolamdamu207
@dashamoolamdamu207 2 года назад
True
@geethusekhar4891
@geethusekhar4891 2 года назад
💯💯💯💯
@farshadkl18
@farshadkl18 2 года назад
Lorry valakknnepoleyan bike valakkua
@shajimon-q3u
@shajimon-q3u 2 года назад
ഒരു വെളിവും ഇല്ലാതെ കുറെ എണ്ണം വണ്ടി എടുത്തോണ്ട് ഇറങ്ങും
@priyadeavnpriyadevan2093
@priyadeavnpriyadevan2093 2 года назад
YES
@nideeshc2291
@nideeshc2291 2 года назад
Yes
@Neelaambari476
@Neelaambari476 2 года назад
എല്ലായിടത്തും ഇങ്ങനെ കുറെ അമ്മാവൻമ്മാർ ഉണ്ട്....ഒടുക്കത്തെ ലോഡ്...... ചിലപ്പോൾ ചാക്കൊക്കെ വച്ചുകൊണ്ട്.... ചിലപ്പോൾ കുഞ്ഞുങ്ങളെ വച്ചുകൊണ്ട്..... 🙏🙏
@arifzain6844
@arifzain6844 2 года назад
Load ullathu scene alla, indicator, mirror okke correct ayi use cheytha mathi. Pinne left attathukoode poovunna vandi rightileku povunnu. Ithokke sradhikanam. Ammavanmar mathram alla ellarum ithu sradhikanam.
@വടഷെരിവാമനൻ
ചില ഓട്ടോക്കാരും ഇങ്ങനെ ആണ് പെട്ടന്ന് വെട്ടിച്ചു തിരിക്കും
@vasanthalakshmi9352
@vasanthalakshmi9352 2 года назад
​​@@arifzain6844 kutty kaleyum thallamaareyum kondu oroo kaakkamarum karanoonmarum vattu kanikkumpol virachchu pokum. Iii class okke viitylum ingane aakumooo😮😮😮😮
@FeedInc.
@FeedInc. 2 года назад
അമ്മാവന്മാരുടെ വിചാരം അവർ പഴയ ഗ്രാമത്തിലെ ചെറുപ്പക്കാരൻ ആണെന്നാണ്.
@prithviraj1568
@prithviraj1568 2 года назад
@@വടഷെരിവാമനൻ Sathyam.. auto karde driving nalla veruppikal ahn.
@rasheedlio7549
@rasheedlio7549 2 года назад
ഒരു ചവിട്ടിൽ 2 ജീവൻ രക്ഷിച്ച ഡ്രൈവർ ആണ് our hero 😘😘😘😘😘
@manojcherian5758
@manojcherian5758 2 года назад
എനിട്ടു നിന്ന് ചവിട്ടാൻ മനസ്സിൽ ദൈവം തോന്നിച്ചു...ചവിട്ടി വണ്ടി ഡ്രൈവറോട് കാണിക്കുന്ന സ്നേഹം....രണ്ടു പേരും രക്ഷപെട്ടു.....അശോക് Leyland ബസ്സിനും എൻ്റെ salute....ഡ്രൈവർക്ക് salute...
@niranjmv4789
@niranjmv4789 2 года назад
Daibam alla aalde brain aa brake chavittan thonnichath😂
@gouthamkrishna2879
@gouthamkrishna2879 2 года назад
Daivathinte endi. Ente ponnu sahodara ath angerde reflex aanu, formed by many years of experience. Alland deibam vannu brake chavittiyathu alla.
@camogaming1615
@camogaming1615 2 года назад
ഇൻഡിക്കേറ്റർ ഇടാണ്ട് വളക്കാൻ മനസ്സിൽ തോന്നിച്ച ദെയ്‌ബം സാറാണെന്റെ ഹീറോ
@richuraju8123
@richuraju8123 2 года назад
അവിടേം ക്രെഡിറ്റ്‌ ദൈവത്തിനു.. ഓട് കോപ്പേ അവിടെന്ന്
@nikipubg1600
@nikipubg1600 2 года назад
ഇനി ദൈവത്തിൻ്റെ പേരിൽ ഇട്ടോ, ijjathy 😂
@maakkarame
@maakkarame 2 года назад
🙏🙏 രണ്ടു ജീവൻ രക്ഷിച്ചു. മിറർ നോക്കാതെ സിഗ്നൽ ഇടാതെ ഓടിക്കുന്നവർക്കു ഒരു പാഠം.
@sunrays5203
@sunrays5203 2 года назад
ബൾബ് അടിച്ചു പോയ.... മീറ്റർ യിൽ സിഗ്നൽ ലൈറ്റ് on ആയി കാണും.... But ബൾബ് not work...
@KINGFISHER7861
@KINGFISHER7861 2 года назад
ഇതൊക്കെ എവിടെ പഠിക്കാൻ.
@cybermarsh650
@cybermarsh650 2 года назад
Ath mathram alla , Road nte middle nn venam Valakkan , Iyale Left side nn oru Thirikkal aayirn
@Always-happy8883
@Always-happy8883 2 года назад
ഇവിടെ സിഗ്നൽ ഇടണം എന്ന് നിയമം വല്ലതും ഉണ്ടോ 😂😂😂
@cjgta7869
@cjgta7869 2 года назад
@@sunrays5203 But allengil ayaalkk vandi break cheith nirthiyitt backil vandi undo enn nokkiyitt thiriyaamaayirunnallo
@savithriv4635
@savithriv4635 2 года назад
ആ ബസ് ഡ്രൈവറുടെ മനോധൈര്യം, 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ ആ കുട്ടിയെ🙏🙏🙏
@monstar7011
@monstar7011 2 года назад
Yes
@Middark666
@Middark666 2 года назад
Apakadam undakan sremikugayum athil ninnu valare vidhakthamayi rekshapeduthugayum cheyyunna psycho vaanam..Dheyvam
@B14CK.M4M84
@B14CK.M4M84 2 года назад
@z പറഞ്ഞിട്ട് കാര്യമില്ല bro😑
@thakkul2856
@thakkul2856 2 года назад
എന്തേലും സംഭവിച്ചിരുന്നെങ്കിൽ ആ പാവം ഡ്രൈവറെ എല്ലാരും കൂടെ പഞ്ഞിക്കി ഇട്ടെന്നെ ആരുടെ പേരിൽ ആണ് തെറ്റ് എന്നൊന്നും നോക്കില്ല... സ്വന്തം ജീവൻ പണയം വെച്ച് വണ്ടി ഓടിക്കുന്ന എല്ലാ ഡ്രൈവർമാർക്കും ബിഗ് സില്യൂട്ട്. Drivers uyir💞
@harikrishnababu8624
@harikrishnababu8624 2 года назад
ശ്രെദ്ധയോടെ, വണ്ടി ഓടിച്ചു രണ്ടു ജീവൻ രക്ഷിച്ച ഡ്രൈവർ ചേട്ടാ ഒരു ഗുഡ് സല്യൂട്ട്,,,, ചേട്ടനെ ഇനിയും ദൈവം രക്ഷിക്കട്ടെ
@PN_Neril
@PN_Neril 2 года назад
പാവം ഡ്രൈവർ രക്ഷപ്പെട്ടു, മൂപ്പിലാൻ്റെ ലൈസൻസ് റദ്ദ് ചെയ്യണം. ട്രാഫിക് നിയമങ്ങളൊന്നും പാലിക്കാത്ത ഇതേ പോലുള്ള കൊറെയെണ്ണമുണ്ട് റോട്ടിൽ, മറ്റുള്ളവരെ കൊലക്ക് കൊടുക്കാൻ.
@shanisszz1700
@shanisszz1700 2 года назад
70സ് മോഡൽ അമ്മാവന്മാരുടെ license കട്ട് ചെയ്ത് വീട്ടിൽ ഇരുത്തണം എന്നാണ് എന്റെ ഒരു ഇത്.
@manesh367
@manesh367 2 года назад
ithupolulla kore ennam und.. ennitt idikkuvo matto cheythal kuttam namukk... anubhavam nd🙂
@humanbeing8810
@humanbeing8810 2 года назад
ഓട്ടോ തെണ്ടികളുടെ വെട്ടി തിരിപ്പ് വെച്ച് നോക്കുമ്പോൾ ഇതൊക്ക എന്ത്... 😀
@dhanya5841
@dhanya5841 2 года назад
Seriyaaa....
@rashidvt2043
@rashidvt2043 2 года назад
😀
@manuprathapmanuprathap4191
@manuprathapmanuprathap4191 2 года назад
സംസാരം കേട്ടപ്പോഴെ മനസിലായി തൃശ്ശൂർ ബസ്സാണെന്ന്.❤️❤️❤️👍
@aliansarthayyilansu8177
@aliansarthayyilansu8177 2 года назад
അതെങ്ങനെ മനസ്സിലായി ,,, ബസ്സ് ഒന്നും മിണ്ടിയില്ലല്ലോ..
@whitedemon9076
@whitedemon9076 2 года назад
@@aliansarthayyilansu8177 😁
@MankyTrader
@MankyTrader 2 года назад
Slang kettit kasargod - uduppi side aan... 🥰
@adarshsuresh3674
@adarshsuresh3674 2 года назад
@@MankyTrader 🤣
@Brigh5dosê
@Brigh5dosê 2 года назад
@@MankyTrader Thrissur kunne
@sreeresmiks4923
@sreeresmiks4923 2 года назад
സത്യം വണ്ടി തട്ടിയിരുന്നേൽ ബസ്കാർക്കാകും കുറ്റം 😏driver chettan❤️😍🔥
@c_rmusic-8949
@c_rmusic-8949 2 года назад
അതും ഹെൽമെറ്റില്ലാതെ..... 😱വലിയൊരു അപകടമാണ് ഒഴിവായത്... experience heavy driver...👍👍 വല്ലതും പറ്റിയിരുന്നെങ്കിൽ ആ ഡ്രൈവർമാരുടെ കാര്യം... ക്യാമറ ഉണ്ടായത് നന്നായി
@parvendhu
@parvendhu 2 года назад
Athenne.enthelum patiyirunnelu ellarum drivere paranjene.
@aswin2835
@aswin2835 2 года назад
Ith pole thaneya bike il GoPro cam vechalum
@lifeisbeautiful643
@lifeisbeautiful643 2 года назад
ബൈക്കുകരൻ മാരുടെ റോഡിലെ ധാർഷ്ട്യം കാണണം😭
@c_rmusic-8949
@c_rmusic-8949 2 года назад
@@aswin2835 vehicle camera ഉള്ളത് നല്ലത് aa
@labbaikvmlabbaik9535
@labbaikvmlabbaik9535 2 года назад
Camara ilakil driverude peril case .
@abhinavn.kalangot1351
@abhinavn.kalangot1351 2 года назад
പ്രായമായവർ സ്കൂട്ടറും കൊണ്ട് ഒന്നും നോക്കാതെ ആണ് റോഡിൽ കൂടി പോണത്.എന്തെങ്കിലും പറ്റിയാൽ കുറ്റം മൊത്തം ചെറുപ്പകാർക്ക്. 😏
@nfy1521
@nfy1521 2 года назад
sthym
@IbrahimIbrahim-xk2qn
@IbrahimIbrahim-xk2qn 2 года назад
Crrct
@mansamhmdshabeelalijinnah999
@mansamhmdshabeelalijinnah999 2 года назад
💯
@Indiancitizen_23
@Indiancitizen_23 2 года назад
ഇവരുടെ മക്കൾ ഇന്ന് തന്നെ അച്ഛൻ്റെ കൈയ്യിൽ നിന്നും വണ്ടീടെ താക്കോൽ മേടിച്ച് വക്കുക..
@pranavsebastianlouis
@pranavsebastianlouis 2 года назад
🤣
@fahadsha9852
@fahadsha9852 2 года назад
correct
@sanam4514
@sanam4514 2 года назад
👍
@saneeshe.t2770
@saneeshe.t2770 2 года назад
S
@skyevidencemp3346
@skyevidencemp3346 2 года назад
Corect
@navinxavier7568
@navinxavier7568 5 месяцев назад
വണ്ടി ഓടിച്ച ആ കിളവന് ആയുസ്ണ്ടു... ആ ഡ്രൈവർ ചേട്ടന് ദൈവത്തിന്റെ അനുഗ്രഹവും ..അതാണ് തക്ക സമയത്തു വണ്ടി ചവിട്ടിയപ്പോ നിന്നെ അല്ലെങ്കിൽ പുള്ളി കുറ്റക്കാരൻ ആയേനെ... ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙌😊👏👏👏
@sunilallappy8112
@sunilallappy8112 2 года назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ നിന്നെ 🙏🙏🙏🙏🥰🥰🥰
@Middark666
@Middark666 2 года назад
Eechoran anugraham mathramalla appo thanne vilichu award koodi koduthenna arinjadhu🤭🤭
@thedislikebutton4498
@thedislikebutton4498 2 года назад
@@Middark666 andi oodu myre. Oorooro atheist myrukal varum choriyaan. Orooruthark avaravarude viswasamond
@ARUNKUMAR-bq2lu
@ARUNKUMAR-bq2lu 2 года назад
@@Middark666 That negative choriyan commentoli spotted as usual😌✌🏼🤣🤌🏼
@Middark666
@Middark666 2 года назад
@@ARUNKUMAR-bq2lu ohh..dheyvayoliyaa alliyoda🤭 thalachorillatha marapottan
@nuragraveendran
@nuragraveendran 2 года назад
ബസ്സുകളുടെ ഫിറ്റ്നസിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ഇതിൽ നിന്നും മനസ്സിലാക്കണം. ഡ്രൈവർ സഹോദരന്റെ മനസ്സാന്നിധ്യവും👍
@drTp-ti8up
@drTp-ti8up 2 года назад
Exactly. Should give a thumbs up to the maintenance staff too. Usually this type of braking cause injuries to passengers too... Good to know no one injured
@uniqueurl
@uniqueurl 2 года назад
ABS 💪💪💪😎
@saneeshmklm9660
@saneeshmklm9660 2 года назад
Yes
@samurai81972
@samurai81972 2 года назад
കെളവന്റെ തോന്ന്യാസം😡 എന്തെങ്കിലും സംബവിച്ചിരുന്നേൽ ആ പാവത്തിനെ നാട്ടുകാർ തല്ലിക്കൊന്നേനെ.
@ssureshkalarickal5791
@ssureshkalarickal5791 2 года назад
Correct
@ejeidk
@ejeidk 2 года назад
കഴിഞ്ഞ ദിവസം ഞാൻ driving പഠിക്കാൻ city driving school ളിൽ പോയത് ആയിരുന്നു , NH ലൂടെ Etios🚗 ഓടിക്കുന്നതിനിടെ പെട്ടന്ന് NH ലേക്ക് ഒരു വാഹനം കുറുകെ ചാടി ,(കുറുകെ ചാടിയ ഡ്രൈവർ NH ലുടേ വരുന്ന വഹനങ്ങൾ ശ്രദ്ധിക്കാതെ ആണ് കുറുകെ ചാടിയത്) അതു കണ്ടതും ഞാൻ പെട്ടെന്ന് ക്ലച്ച് ചവിട്ടി 😀 ബ്രാക്കും ചവിട്ടി, (അതു ഒരു ലോറി ആയിരുന്നു,☣️)
@nihadnihadnichunichu7896
@nihadnihadnichunichu7896 2 года назад
സത്യം
@arifzain6844
@arifzain6844 2 года назад
@@ejeidk nhiloode driving padikukayo🧐🤠
@ejeidk
@ejeidk 2 года назад
@@arifzain6844 NH ലൂടെ നിങ്ങളുടെ നാട്ടിൽ ഡ്രൈവിംഗ് പഠിപ്പിക്കില്ലയിരിക്കാം😀
@bharathskumar
@bharathskumar 2 года назад
ആ ഡ്രൈവര്‍ സുഹൃത്തിന് നന്ദി. ഇതിലെ കമന്റുകളില്‍ ഭൂരിഭാഗവും ആ വയസ്സായ സ്കൂട്ടര്‍ ഓടിച്ച ആളെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ്. ഇതുപോലുള്ള ചെറിയ വാഹനങ്ങളും ചില അശ്രദ്ദകളും ഏത് നിമിഷവും വരാന്‍ സാധ്യതയുള്ള തിരക്കേറിയ നമ്മുടെ നാട്ടിന്‍ പ്രദേശത്തെ റോഡുകളിലൂടെ ബസ്സുകള്‍ ഓടുന്ന രീതി അറിയാവുന്നവരാണ് നമ്മില്‍ കൂടുതല്‍ പേരും. ഒരു പത്ത് മീറ്റര്‍ മുന്‍പിലുള്ള സ്റ്റോപ്പില്‍ നിര്‍ത്തേണ്ട ബസ്സുകള്‍ പോലും മുന്നിലെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്താണ് നിര്‍ത്താന്‍ ശ്രമിക്കാറുള്ളത്. പല തവണ ഞാന്‍ നേരിട്ടനുഭവിച്ച കാര്യമാണ്. സ്വയം ശ്രദ്ധിച്ചത് കൊണ്ടും,പലപ്പോഴും ഭാഗ്യം കൊണ്ടുമാണ് ഞാന്‍ അപകത്തില്‍ ഇതുവരെ പെടാതിരുന്നത്. സ്കൂട്ടറുകളും ചെറിയ വാഹനങ്ങളും അവര്‍ക്ക് അപകടമില്ലാതെ യാത്ര ചെയ്യണമെങ്കില്‍ സ്വയം ശ്രദ്ധിച്ച് മെല്ലെ ഓടിച്ചുകൊള്ളണം എന്ന ഭാവമാണ്. നമ്മുടേത് പോലുള്ള നാട്ടിന്‍ പ്രദേശത്തുകൂടെയുള്ള റോഡുകളില്‍ വളരെ ശ്രദ്ധിച്ച് വണ്ടികള്‍ ഓടിക്കണമെന്നും ഇതുപോലുള്ള അശ്രദ്ധകള്‍ ഏത് നിമിഷവും നമ്മുടെ മുന്നില്‍ സംഭവിക്കാമെന്നും ഉള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യം മനസ്സിലാക്കി ഡ്രൈവ് ചെയ്യണം എന്നത് ഇവിടെ പറയാന്‍ ആരുമില്ല എന്നത് സങ്കടകരം😒
@dineshsivasankaran6157
@dineshsivasankaran6157 2 года назад
സ്കൂട്ടർ ഒടിക്കുന്നത് കണ്ടാൽ തന്നെ അറിയാം ഇ ലോകത്തൊന്നുമല്ല എന്ന് ! ഭാഗ്യം ബസ് ഡ്രൈവർ പൂർണമായും ഇ ലോകത്തെ ആൾ തന്നെ. ഒരു അപകടം ഒഴിവാക്കിത്തന്നതിൽ നന്ദി നമസ്കാരം 🙏
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
The pillion rider lady may not be his wife. Inorder to escape from seeing this ride by his wife or other relatives friends etc, he might have lost his presence of mind.😃
@vishnups5849
@vishnups5849 2 года назад
ഹെൽമറ്റ് : വച്ചിട്ടില്ല ഇൻഡിക്കേറ്റർ : ഇട്ടില്ല മിറർ : നോക്കിയില്ല കൈ : കാണിച്ചില്ല 😂😂😂
@kripeshmadikai3464
@kripeshmadikai3464 2 года назад
റോഡ് അയാളുടെ കുടുംബ വക ആയിരിക്കും😀😀
@chikkuraj5361
@chikkuraj5361 2 года назад
Kerala Police ന്റെ BGM ഇല്ല 🌟⚡💫 മിന്നലും ഇല്ല
@Jubinmail
@Jubinmail 7 месяцев назад
Kai kaanichu .. tata paranju poyo kalanju.
@digun2470
@digun2470 2 года назад
ജഗദീശ്വരന്‍ നിന്നെ എന്നും അനുഗ്രഹിക്കട്ടെ മോനേ🧡
@nirmahl
@nirmahl 2 года назад
🧡
@Ubaideeh
@Ubaideeh 2 года назад
❤️
@Aju.K.M-Muz
@Aju.K.M-Muz 2 года назад
😹🤣🤣🤣
@zubbyzubi7793
@zubbyzubi7793 2 года назад
🤣🤣🤣🤭🤭🤭
@oneplanet779
@oneplanet779 2 года назад
Jagathi chettan aano udeshiche?
@jeeveserinjeri1091
@jeeveserinjeri1091 2 года назад
Importance of observing side mirors, This is the matter of absent minded while driving or riding,Very occasionally this happens to many, That is why we should drive on a control speed.Anyways the bus driver should be appreciated & honoured.
@dsassociate9030
@dsassociate9030 2 года назад
ചില ആളുകൾ ഇങ്ങനെയാണ് ചോദിക്കാൻ ചെന്നാൽ ചെന്നവൻ കുറ്റക്കാരൻ ആകും 😔
@jayarajvirat18vm88
@jayarajvirat18vm88 2 года назад
സത്യം അനുഭവം ഉണ്ട് 🔥
@adrieno9067
@adrieno9067 2 года назад
yaa like ur dad
@anjalyfancy6126
@anjalyfancy6126 2 года назад
ലോകത്ത് ഏറ്റവും അലക്ഷ്യമായി വാഹനം ഓടിക്കുന്നത് കേരളത്തിൽ ആണ് എന്തിനാ ഇൻഡിക്കറ്റർ എന്ന് പോലും പലർക്കും അറിയില്ലേ
@raheesmhd8235
@raheesmhd8235 2 года назад
അത് നീ തമ്മിൽ നാട് ഒന്നും പോകാത്തത് കൊണ്ടാണ്
@CJ-si4bm
@CJ-si4bm 2 года назад
ഏറ്റവും മോശം കർണാടക ആണ് ☠️☠️☠️☠️
@manojb1003
@manojb1003 2 года назад
Tamilnadu and Karnataka auto yil oru 10 km poyi nokanam.. Jeevan poyi kittum avarude driving kandal.
@userisdead1234
@userisdead1234 2 года назад
Bro adyam aa panchayath vitt purathekk okke onn nokk
@asgdeath
@asgdeath 2 года назад
ബസ് ഡ്രൈവർ കറക്റ്റ് നേരെത്ത് ബ്രൈക് പിടിച്ചു ബസ് ഒതുക്കിയത് കൊണ്ട് രണ്ട് പേരുടെ ജീവൻ പോയില്ല 💔ഇതൊക്കെയാണ് ദൈവ ഭാഗ്യം❤️
@favaszubhan2685
@favaszubhan2685 2 года назад
വയസ്സായവർ മുമ്പിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം അപകടം വരാതെ രക്ഷിച്ച ഡ്രൈവർക്ക് അഭിനന്ദനങ്ങൾ❤️🥰💯
@jyothish7378
@jyothish7378 2 года назад
വല്ലവന്റേം ഔദാരൃത്തിൽ ജീവൻ നിലനിർത്തുന്ന ഒരുപാടെണ്ണം റോഡിലുണ്ട്... ആക്സിഡന്റ് ഉണ്ടാക്കാൻ എല്ലാവർക്കും പറ്റും.ഒഴിവാക്കാൻ മികച്ച ഡ്രൈവർമാർക്കേ കഴിയൂ....🙏💐
@abdulkhadar1615
@abdulkhadar1615 2 года назад
അടിപൊളി കമന്റ് 👍
@sulfikarali9008
@sulfikarali9008 2 года назад
Super comment
@NEON__NX
@NEON__NX 2 года назад
💯💥
@lijojosep2553
@lijojosep2553 2 года назад
പരമ സത്യം!
@mahin4917
@mahin4917 2 года назад
Indicator ഇട്ട് ഒരു അധികാരം പോലെ ആണ് പല സ്ത്രീകളും തിരിക്കുന്നത്.... അത് പുറകെ വരുന്ന ഡ്രൈവർ ക്ക് ഉള്ള ഒരു indication മാത്രം ആണ് എന്ന ബോധം പല വണ്ടിക്കാർക്കും ഇല്ല.... Especialy സ്ത്രീകൾ ( Scooter )
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 2 года назад
വളരെ ശരി. ഇൻഡിക്കേറ്റർ ഇടുന്നതും തിരിയ്ക്കുന്നതും ഒരുമിച്ച്
@JohnAbraham1987
@JohnAbraham1987 2 года назад
Athe :-(
@keralapscgk1
@keralapscgk1 2 года назад
Sathyam ....purakil varunna vandiyude speedo onnum nokkilla idalum otta kayattavum aayirikkum
@njanorupravasi7892
@njanorupravasi7892 2 года назад
അവസരത്തിനൊത്തുയർന്നു അപകടം ഒഴിവാക്കിയ ഡ്രൈവറിന് ബിഗ് സല്യൂട്ട്
@lekhaunni4315
@lekhaunni4315 2 года назад
രണ്ടാഴ്ച മുൻപ് ഇതേ കാര്യം എനിക്കും സംഭവിച്ചു. Right ലേക്ക് കൂടുതൽ നീക്കാൻ ഇടമില്ലാതെ ഞാൻ വണ്ടി ചവിട്ടി നിർത്തിയിട്ടു പോലും സിഗ്നൽ തരാതെ right എടുത്ത് എന്റെ വണ്ടിയിൽ കൊണ്ട് ചാർത്തി. Left Side ചളുങ്ങി. അതൊരു വയസ്സായ ഓട്ടോക്കാരൻ ആയിരുന്നു. പുള്ളി വണ്ടി ഒതുക്കി നിർത്തി എന്നെ പഴി ചാരാനുള്ള പുറപ്പാടിലായിരുന്നു. ഉടക്കാനുള്ള മാനസികാവസ്ഥയും സമയവും സാഹചര്യവും ഇല്ലാതിരുന്നത് കൊണ്ട് വിട്ടുപോന്നു. എന്തായാലും ഈ ഡ്രൈവർക്ക് ദൈവാനുഗ്രഹം ഉണ്ട്, മിടുക്കും. Big salute
@najeebp
@najeebp 2 года назад
just driving സീറ്റിൽ കയറി ഇരിക്കാൻ അറിയുന്നവർകൊക്കെ ലൈസൻസ് കൊടുക്കുന്ന പരിപാടി ഉദ്യോഗസ്ഥർ നിറുത്തണം. നല്ലവണ്ണം വഴക്കം വന്നിട്ടുള്ള ആളുകൾക്ക് മാത്രം കൊടുക്കണം. അത് പോലെ ഒരു പാട് traning അറ്റൻഡ് ചെയ്യാനും നിയമം ഉണ്ടാകണം
@threebangles
@threebangles 2 года назад
അമ്മാവന് ലൈസൻസ് ഒന്നും കാണില്ല 🥲🥲
@Warrior22118
@Warrior22118 2 года назад
Yes
@JohnAbraham1987
@JohnAbraham1987 2 года назад
Athe ; verudhe 8 um H um edukkunna yelaaperrkum license kodukunna aerrpaad nnirrthiyaal thanne paathi accidents ozhivaakaam.
@sankarjyothis8026
@sankarjyothis8026 2 года назад
വർത്താനം കേൾക്കാൻ രസമുണ്ട് 👍🙏
@tinklingcrystals6489
@tinklingcrystals6489 2 года назад
@@Niaamary6624 Thrissur 🤢
@ആട്തോമ-ബ2ങ
@ആട്തോമ-ബ2ങ 2 года назад
Thrissurkkaran❤
@sagarkb3174
@sagarkb3174 2 года назад
Thrissur daa
@feminantony1592
@feminantony1592 2 года назад
Enna ijj drivere kettiko
@ejeidk
@ejeidk 2 года назад
കഴിഞ്ഞ ദിവസം ഞാൻ driving പഠിക്കാൻ city driving school ളിൽ പോയത് ആയിരുന്നു , NH ലൂടെ Etios🚗 ഓടിക്കുന്നതിനിടെ പെട്ടന്ന് NH ലേക്ക് ഒരു വാഹനം കുറുകെ ചാടി ,(കുറുകെ ചാടിയ ഡ്രൈവർ NH ലുടേ വരുന്ന വഹനങ്ങൾ ശ്രദ്ധിക്കാതെ ആണ് കുറുകെ ചാടിയത്) അതു കണ്ടതും ഞാൻ പെട്ടെന്ന് ക്ലച്ച് ചവിട്ടി 😀 ബ്രാക്കും ചവിട്ടി, (അതു ഒരു ലോറി ആയിരുന്നു,☣️)
@arshidarshi7671
@arshidarshi7671 2 года назад
അപകടങ്ങളിൽ നിന്ന് എല്ലാവരെയും ദൈവം കാക്കട്ടെ 😓
@rvp8687
@rvp8687 2 года назад
🤣😄👍
@humaidhumiii2383
@humaidhumiii2383 2 года назад
@@rvp8687 yentha sangi chirikunne myre 💩
@vysakhknnadesan6703
@vysakhknnadesan6703 2 года назад
ദൈവത്തിന് അതല്ലേ പണി
@kichuk2170
@kichuk2170 2 года назад
Brake ഇട്ട ഡ്രൈവർ മണ്ടനും
@aswin9017
@aswin9017 2 года назад
Sredha venam . 🙂
@aiswaryavibin9622
@aiswaryavibin9622 2 года назад
ഈ ഡ്രൈവർ കു ഒരുപാട് നന്ദി. ജീവൻ രക്ഷിക്കാൻ മനസ്സ് ഉള്ളതുകൊണ്ട് രക്ഷിക്കാൻ സാധിച്ചു. എന്റെ അമ്മ റോഡിന്റെ സൈഡിൽ കൂടെ നടന്നു പോയതാ ഒരു കാർ സൈഡിലേക് വെട്ടിച്ചു ഇടിച്ചു രക്ഷപെട്ടില്ല. ദുഷ്ടന്മാരാണ് വണ്ടി ഓടിക്കുന്നതെങ്കിൽ എത്ര ശ്രദ്ധിച്ചു പോകുന്നവരും രക്ഷപെടതില്ല കോളേജ് പ്രൊഫസർ ഒരു പ്രൊഫസർ ആയിരുന്നു ഡ്രൈവർ പ്രൊഫസർ ആയാലും ദുഷ്ടൻ എന്നും ദുഷ്ടൻ തന്നെ. അയാൾ നഷ്ടപ്പെടുത്തിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. അമ്മയുടെ തണലിൽ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടം. അമ്മയോളം ഈ ലോകത്ത് മക്കളെ സ്നേഹിക്കാൻ ഒരിക്കലും ഈ ലോകത്ത് മറ്റൊരാൾ ഉണ്ടാവില്ല. ഓരോ വാക്കുകൾ പോലും മനസിൽ സൂക്ഷിക്കുന്ന മനുഷ്യർ ഉള്ള ഈ ലോകത്ത് എത്ര പ്രയാസപ്പെട്ടാലും ഒരു വാക്കുപോലും മനസ്സിൽ സൂക്ഷിക്കാതെ ഒരു റിട്ടേൺ പോലും പ്രതീക്ഷിക്കാതെ എപ്പോഴും സ്നേഹിക്കുന്നയാൾ നമ്മുടെ അമ്മയാണ്. ദേഷ്യപെടലുകൾക്കും വഴക്കുകൾക്കും റിട്ടേൺ സ്നേഹം കിട്ടുന്ന ഒരു ബാങ്ക് ആണ് അമ്മ....ആ അമ്മയെ ജീവനുള്ള കാലത്തോളം അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ നൽകാൻ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമികുക. അമ്മയുടെ മനസ് happy ആയി വക്കുവാൻ സാധിക്കുന്നയാൾ ആണ് ഈ മനുഷ്യയുസിൽ ഏറ്റവും സാറ്റിസ്‌ഫിയ്ഡ് ആയ മനുഷ്യൻ.അമ്മയേക്കാൾ മക്കളെ ഇഷ്ടപ്പെടുന്നവർ ആണ് നമ്മളിൽ പലരും അത് സ്വാഭാവികം ആണ് അമ്മയെയും മക്കളെപോലെ ശ്രദ്ധിക്കുവൻ കഴിയുന്നവർ ആവണം നമ്മൾ. നമ്മളിൽ പലരും അമ്മ അടുത്തിരിക്കുമ്പോൾ പോലും മൊബൈലിൽ നോക്കിക്കൊണ്ടിരിക്കും അമ്മയുണ്ടാക്കി തരുന്ന കാര്യങ്ങൾ എത്ര തവണ പറഞ്ഞിട്ടുണ്ട് നല്ലതാണെന്നു... അമ്മയെയും കൂട്ടി ഏറ്റവും നല്ലൊരു ഹോട്ടലിൽ പോയി അവര്ക് ഇഷ്ടപെട്ടൊരു ഫുഡ്‌ വാങ്ങി കൊടുത്തിട്ടുണ്ടോ...ആ അമ്മയെ ചേർത്ത് പിടിച്ചു ഏറ്റവും സ്നേഹത്തോടെ ഒരു ഉമ്മ കൊടുക്കാറുണ്ടോ നമ്മുടെ തിരക്കിട്ടുള്ള ഓട്ടത്തിനിടയിൽ.... അറിയാതെ അമ്മയുടെ കൈയിൽ നിന്നും സംഭവിച്ച ഒരു തെറ്റ് പോട്ടെ സാരമില്ല എന്ന് അമ്മയെ ചേർത്ത് നിർത്തി പറയുന്നവർ ആണോ നമ്മൾ..ഇതെല്ലാം ചെയ്തിട്ടുള്ളവർ ഉണ്ട് എന്നാലും ചെയ്യാത്ത ആരെങ്കിലും ഉണ്ടെകിൽ ചെയ്യാൻ ഇനിം താമസിക്കരുതേ...അമ്മ നഷ്ടപെട്ട ഒരു മകളുടെ മനസ് തകർന്നുള്ള വാക്കുകൾ ആണ് ഇത്...ജീവിതം ഒന്നേയുള്ളു അവിടെ രീടെക്കുകൾ ഇല്ല... അമ്മ കൂടെയുള്ള മക്കൾ ഒരിക്കലെങ്കിലും ഇതുപോലെ സ്നേഹിക്കാൻ മറക്കല്ലേ...... 🙏🙏🙏
@d.s.athuljith754
@d.s.athuljith754 2 года назад
അയാളും ഭാര്യയും ആത്മഹത്യ ചെയ്യാൻ വന്നതായിരിക്കും. അല്ലെങ്കിൽ ഇങ്ങനെ ചെയ്യുമോ.. നല്ല ഡ്രൈവർമാരെ പറയിപ്പിക്കാൻ ഇങ്ങനെയും കുറെയെണ്ണം.. ബസ് ഡ്രൈവറിന് ബിഗ് സല്യൂട്ട്... ❤️🙏
@vasanthalakshmi9352
@vasanthalakshmi9352 2 года назад
Ithile oru vaakku bush river chekkan paranjirunnenkil aa cherukkante karyam KATTAPPOKA
@rabeehmueeniofficial3006
@rabeehmueeniofficial3006 2 года назад
ഒരു ദിവസം വണ്ടിയുടെ മുൻപിലൂടെ പെട്ടെന്ന് സിഗ്നൽ ഇല്ലാതെ അപകടകരമായി വളച്ചെടുത്ത ചേട്ടനോട് സിഗ്നൽ എന്തിനുള്ളതാ എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി നല്ല രസമായിരുന്നു “ഇത് നാഷണൽ ഹൈവേ ഒന്നും അല്ലല്ലോ സിഗ്നൽ ഇടാൻ” 😁 ആ ചേട്ടനെ ഈ അവസരത്തിൽ ഓർക്കുന്നു
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
Ninte appanu sthreedhanam kittiyathaanoda e pothu vazhi? ennu chodikkanamaayirunnu
@aptocp4459
@aptocp4459 2 года назад
The driver is a son of good parents. God bless.
@v2princess397
@v2princess397 2 года назад
❤️❤️
@Riskywhiskey.
@Riskywhiskey. 2 года назад
വളരെ ശരി ആണ്.. സാധാരണ ഡ്രൈവർ ആണെങ്കിൽ നിർത്തി തെറി വിളിച്ചേനെ.
@ronomagic3619
@ronomagic3619 2 года назад
👍🙏🙏🙏
@ejeidk
@ejeidk 2 года назад
കഴിഞ്ഞ ദിവസം ഞാനൊരു ബസിൽ കയറി അശ്രദ്ധ കാരണം ഓട്ടോറിക്ഷയിൽ, തട്ടി ഭാഗ്യത്തിന് ചെറിയൊരു വരയിൽ ഒതുങ്ങി 🙏 എല്ലാം ഡ്രൈവർമാരുടെ ഓരോ കളികൾ 🙏 ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയിരുന്നെ അപ്പുറത്ത് നിന്നു ഒരു construction vehicle വരുന്നുണ്ടായിരുന്നു അതിൽ തട്ടിയേനേ 🙏
@Joeiaf
@Joeiaf 2 года назад
God bless you 🙏
@sujith3262
@sujith3262 2 года назад
ഈ വീഡിയോ വട്സപിൽ കണ്ടിരുന്നു... ബസ് ഓടിച്ച ഈ ഡ്രൈവർ ചേട്ടനിരിക്കട്ടെ നല്ലൊരു കയ്യടി... 👏👏👏👏👏👏👏👏👏👏👏👏👏 ഇങ്ങള് മുത്താണ്.. ♥️♥️♥️
@nidheeshkvnidhee4740
@nidheeshkvnidhee4740 2 года назад
എനിക്കു ആരാധന തോന്നുന്ന ജോലി ക്രിക്കറ്റ്‌,ഫുട്ബോൾ ഒന്നുമല്ല, അതു ബസ്സ് ഡ്രൈവർ ആണ്,പ്രത്യേകിച്ച് ഫാസ്റ്റ് ബസ്സ്.....കാരണം ഒരു പ്രാവശ്യം തെറ്റ് സംഭവിചാൽ ഗെയിം പോലെ പിന്നെ അവസരമില്ല... 🙏🙏
@chandramathykallupalathing413
@chandramathykallupalathing413 2 года назад
ഒരു വകതിരിവ് ഇല്ലാതെ ഇതുപോലെ കുറെ മനുഷ്യര്‍ ഉണ്ട്. വലിയ ഏത്‌ വാഹനവും, ഓട്ടോ, two wheelers തുടങ്ങിയ ചെറിയ വാഹനങ്ങളില്‍ ഇടിച്ചാൽ അത് വലിയ വാഹനത്തിലെ ഡ്രൈവറുടെ അശ്രദ്ധ ആണ്‌ എന്ന്‌ പറഞ്ഞു, ആ വാഹനം തല്ലിപ്പൊളിക്കാനും, ഡ്രൈവറെയും, ഭാക്കി ഉള്ളവരെയും, മര്‍ദ്ദിക്കാനും അതിയായ ഉത്സാഹം ആണ്‌ ഒരു വിഭാഗം നാട്ടുകാര്‍ക്ക്. പരിക്കേറ്റവരെ സഹായിക്കാന്‍ നില്‍ക്കാതെ അവര്‍ ആ വക കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കും
@virtualuser9289
@virtualuser9289 2 года назад
ഇതൊക്കെയാണ് പല ബൈക്ക് സ്കൂട്ടർക്കാരുടെ പരിപാടി ..എന്നിട്ട് കുറ്റം വലിയ വണ്ടികൾക്ക് ..
@ղօօք
@ղօօք 2 года назад
വലിയ വണ്ടിക്കാർക്ക് ബൈക്കുകാരെ കേറ്റിവിടാത്ത ഒരു സ്വഭാവം ഉണ്ട്
@sintokk9317
@sintokk9317 2 года назад
Bikinu kayari pokan ethra sthalam venam? 50 cm mathram madhiyillae....athupoleyano Mattu vandikal...
@virtualuser9289
@virtualuser9289 2 года назад
@@ղօօք അതിനിവിടെ ബൈക്ക് മുന്നിലല്ലേ .. എങ്ങനെ ബസിന്റെ കുറ്റമാകും ?
@AVD7
@AVD7 2 года назад
@@ղօօք Speed limit ഒ കെ ഉണ്ട് CaR ന്റെ അല്ല Bike ന്
@ղօօք
@ղօօք 2 года назад
@@virtualuser9289 ഇതല്ല പൊതുവെയുള്ള സ്വഭാവമാണ് പറഞ്ഞത്.ചില കാറുകാർ റോഡിന്റെ നടുവിൽകൂടി പുറകെയുള്ള ബൈക്ക്ക്കാരെ കേറ്റിവിടാൻ സമ്മതിക്കാതെ സൈഡ് കൊടുക്കാതെ പതുകെ ഉരുട്ടികൊണ്ട് പോകും സ്പീഡിൽ പോയാൽ കുഴപ്പമില്ല
@roshangabraham
@roshangabraham 2 года назад
ഒരു ഡ്രൈവറുടെ അശ്രദ്ധ കാരണം ഉണ്ടാകേണ്ടിയിരുന്ന രണ്ട് മരണങ്ങൾ മറ്റൊരു ഡ്രൈവറുടെ ശ്രദ്ധയേറിയ ഡ്രൈവിംഗ് കാരണം ഒഴിവായിപ്പോയി... അഭിനന്ദനങ്ങൾ 😍😍😍
@vigneshvenugopal9377
@vigneshvenugopal9377 2 года назад
എന്നും ബസ്സ്കാരെ കുറ്റം പറയാൻ അല്ലെ ഇവർക്കൊക്കെ നേരമുള്ളൂ ഇപ്പോഴെങ്കിലും മനസിലായല്ലോ ഇവരെ ഭാഗത്തും ശെരിയുണ്ടെന്ന് ✨️
@aswanth6766
@aswanth6766 2 года назад
💯
@midhunkumar5736
@midhunkumar5736 2 года назад
100%correct 👍👍👍👍
@NEON__NX
@NEON__NX 2 года назад
💯
@rafeeqkallingal69
@rafeeqkallingal69 2 года назад
ഒന്ന് തിരിച്ച് ആലോജിച്ചുനോക്കൂ. ബസ്സ് ആണ് അത് പോലെ അശ്രദ്ധമായി ഓടിച്ചെത് എങ്കിൽ ഡ്രൈവർക്ക് എതിരെ കേസ്, വണ്ടിക്ക് എതിരെ കേസ്, വണ്ടിയുടെ ഓണർക്ക് എതിരെ കേസ്, ഡ്രൈവറുടെ ലൈസൻസ്, വണ്ടിയുടെ ഫിറ്റ്നസ്, വണ്ടിയുടെ പെർമിറ്റ്‌, എല്ലാം ക്യാൻസൽ ആയേനെ.
@vigneshvenugopal9377
@vigneshvenugopal9377 2 года назад
@@rafeeqkallingal69 അതാണ് ആദ്യത്തെ കാര്യം 💯
@HAMEEDTHALAPPUZHA
@HAMEEDTHALAPPUZHA 2 года назад
നമ്മുടെ നാട്ടിൽ ഡ്രൈവിംഗ് ലൈസെൻസ് കൊടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല. പലരും വാഹനത്തിന്റെ സൈഡ് മിറർ ഉപയോഗിക്കുന്നില്ല. പലർക്കും റോഡ് നിയമങ്ങൾ തീരെ അറിയില്ല. പലരും singnal ഇടാതെയാണ് വാഹനം നിർത്തുന്നതും തിരിക്കുന്നതുമൊക്കെ. അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം.
@PKSDev
@PKSDev 2 года назад
👍Very valid point.! അതു പോലെ തന്നെ Lane Traffic നിയമങ്ങളും പഠിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു !🙏🇮🇳
@Arjun39092
@Arjun39092 2 года назад
"Palarum" alla chillar mathram
@knight-tk1ur
@knight-tk1ur 2 года назад
Ith oru veliya preshnam ahhnn indicator idaathe valakunnath pinnah valakumba indicator itta pora valakunnathinu munb aahhnn indicator idedathu. Innallem koodi njaan oru bike aayitt idichilla enne ollu.
@myth1143
@myth1143 2 года назад
Correct
@ABC-dz
@ABC-dz 2 года назад
Very very true👍
@MuhammedSalim
@MuhammedSalim 2 года назад
വലത്തോട്ട് തിരിക്കാൻ... ഇടത് ഭാഗം ചേർന്ന് വണ്ടി പിടിക്കുന്നു... പെട്ടന്ന്.. വണ്ടി വലത്തോട്ട് എടുക്കുന്നു....(no സിഗ്നൽ ) ഇത്‌ സർവ സാധാരണം ആണ്... ഒരാൾ കാരണം ഞാനും വണ്ടിയും തെ കിടക്കുന്നു 🥺 പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ഓപ്പോസിറ് സൈഡ് നോക്കാതെ... ഒറ്റ എടുക്കൽ 😇😇😇 എന്നിട്ട് അയാൾ എന്നോട് പറയാ എവിടെ നോക്കിയ വണ്ടി ഓടിക്കുന്നേ ന്ന്... ഇതിന്റെ മറ്റൊരു സത്യാവസ്ഥ പോലിസ് കാർ പോലും ഒഴിവാക്കി വിടും ഇവരെ. കാരണം വയസ്സ് ആയില്ലേ എന്ന് പറഞ്ഞു... സത്യത്തിൽ അവരടെ അശ്രദ്ധ മൂലം മറ്റുള്ളവർക്കും കൂടി പരിക്ക് ഉണ്ടാവുന്നത്.... എന്നിട്ട് കുറ്റം മുഴുവൻ ഒന്നും ചെയ്യാത്തവനു 💯💯💯💯 നമ്മുടെ വയസ്സായ അച്ഛൻ ചേട്ടൻ എന്നിവരെ നമ്മൾ കാര്യം പറഞ്ഞു മനസ്സിൽ ആക്കണമ്... ജീവന്റെ വിലയല്ലേ...
@marinmarin5343
@marinmarin5343 2 года назад
Cctv aano
@mohamedfayroos81
@mohamedfayroos81 2 года назад
02:28 വീഡിയോ കണ്ടപ്പോ എന്റേം കിളി പോയി ..ഇങ്ങള് മാസാണ്.വണ്ടി ഓടിക്കാൻ അറിയുന്നവനല്ല ഡ്രൈവർ.അത് ഓടിക്കുമ്പോൾ ആവശ്യ സ്ഥാനത്തു നിർത്തുന്നവനാണ് ഡ്രൈവർ.നിങ്ങളാണ് അത് 😍🔥🔥
@sherlyroymathew4165
@sherlyroymathew4165 2 года назад
ആ സ്കൂട്ടർ ചേട്ടൻ എവിടെ നോക്കിയാണോ വണ്ടി ഓടിക്കുന്നത് 😨ഡ്രൈവർ ചേട്ടൻ 👍🏻careful while driving please 🙏🏻
@shemeemnilmbur2745
@shemeemnilmbur2745 2 года назад
ഇന്റിക്കേറ്റർ ഇട്ടുണ്ടുവില്ല അതുബോലെ കണ്ണാടിയിലും നോക്കിട്ടുണ്ടാവില്ല
@shinegeorge7403
@shinegeorge7403 2 года назад
സംസാരം കേക്കാൻ നല്ല ഭംഗി ഉണ്ട്😍😍🥰
@മുള്ളാണിപപ്പൻ
നമ്മൾ നല്ലൊരു ഡ്രൈവർ ആണെങ്കിൽ എപ്പോഴും മൈൻഡിൽ ഒരു കണക്കൂട്ടൽ വേണം എപ്പോ എന്തും സംഭവിക്കാം take care
@muneerc721
@muneerc721 2 года назад
101%true
@vimaldawn
@vimaldawn 2 года назад
എത്ര നല്ല ഡ്രൈവർ ആണെങ്കിലും മറ്റു ഡ്രൈവർമാർ ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ ഒന്നും കയ്യിൽ നിൽക്കണമെന്നില്ല..
@Ibrahim-vi5dd
@Ibrahim-vi5dd 2 года назад
വണ്ടിക്ക് ആ കണക്കുകൂട്ടൽ അറിയില്ലല്ലോ
@althafcrahim2289
@althafcrahim2289 2 года назад
@@vimaldawn correct💯
@Cookingqueen_435
@Cookingqueen_435 2 года назад
Correct
@bgust4178
@bgust4178 2 года назад
അപ്പാപ്പന് വണ്ടി ഓടിക്കാനും അറിയില്ല ... ഹെൽമെറ്റും ഇല്ല. ... ഇത്തരം അപ്പാപ്പന്മാർ റോഡിൽ ഒരു ഭീഷണി തന്നെയാണ് ... ഒരുപാടു അനുഭവങ്ങൾ ഉണ്ട്...
@musafir1139
@musafir1139 2 года назад
അള്ളാഹു എന്നും നിന്നെ കാത്തു രക്ഷിക്കട്ടെ,,നല്ലോണം ശ്രദ്ധിക്കണേ സഹോദര,,, ഇങ്ങനെ കുറെ പേരുണ്ട് റോഡിൽ,, തെറ്റ് മറ്റുളവർക്കും
@Patron_00_x
@Patron_00_x 2 года назад
പൂമീൻ 😂😂
@tesla.9961
@tesla.9961 2 года назад
@@Patron_00_x ninakkokkd enth myra..kunne vende
@dmcfury9229
@dmcfury9229 2 года назад
നെയ്മീൻ
@KrishnaKumar-jk2ws
@KrishnaKumar-jk2ws 2 года назад
ചാള മീൻ
@wojak2466
@wojak2466 2 года назад
ആമീൻ നെയ്മീൻ കൊരമീൻ
@shortsownkerala2144
@shortsownkerala2144 2 года назад
വീട്ടിൽ ഇത് പോലെ ആരേലും ഉണ്ടേൽ കൊച്ചു കുട്ടികളെ അവരുടെ കൂടെ വിടാതെ ഇരിക്കുന്നതാണ് നല്ലത്
@Safana437
@Safana437 2 года назад
സംസാരം കേട്ടപ്പോൾ മനസ്സിലായി തൃശൂർ ബസ്സ്‌ ആണ് എന്ന് ചേട്ടൻ തൃശൂർ കോഴിക്കോട് റൂട്ടിൽ വന്നിട്ടുണ്ടോ പോളിയാണ് ചേട്ടാ 👍👍👍
@geethunaethanjuderobin123
@geethunaethanjuderobin123 2 года назад
Eanthonadeee
@akshaymohandas9511
@akshaymohandas9511 2 года назад
@@geethunaethanjuderobin123 🤣🤣
@angelangel9926
@angelangel9926 2 года назад
😁😁😁😁
@inzayn8249
@inzayn8249 2 года назад
Ithenth myru... Eneeett podey
@swarajswaminathan3557
@swarajswaminathan3557 2 года назад
ഒന്നുപോടാ...പുര കത്തുമ്പോഴ അവന്റെ ഒരു കഴിക്കോൽ ഊരൽ
@mariyanmediadevotional
@mariyanmediadevotional 2 года назад
ആ ബസുമായി അത്രയധികം സ്നേഹവും വിശ്വാസവും ഉള്ളത് കൊണ്ട് ആണ് ബ്രേക്ക്‌ ചവുട്ടി ഇട്ടത് തന്നെ നിന്നത്... 🙂✨️.....
@beenariyasvlogs9947
@beenariyasvlogs9947 2 года назад
😂😂
@rawmediamalayalam
@rawmediamalayalam 2 года назад
enthonnedey 😂
@Thiricharivukal
@Thiricharivukal 2 года назад
sheriya avr orumicha padiche lkg muthal 😥
@aswathynew2570
@aswathynew2570 2 года назад
@@Thiricharivukal 😂😂😂😂😂
@mr.cyclone8001
@mr.cyclone8001 2 года назад
😂🔥
@joshinjohnsonpayyannur7016
@joshinjohnsonpayyannur7016 2 года назад
ഡ്രൈവർക്ക് ഒരു ബിഗ് സല്യൂട്ട് 👍
@v2princess397
@v2princess397 2 года назад
❤️❤️
@jazeerjazeer6153
@jazeerjazeer6153 2 года назад
Outo kar ighenyale thirikan
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
സ്കൂട്ടർ അമ്മാവന്മാർ 😍 ഓട്ടോ ചേട്ടന്മാർ 🥰 Haiwahhh..... 💕
@lathe4391
@lathe4391 2 года назад
😀😃
@vijithkp9662
@vijithkp9662 2 года назад
Chilla Chechimarum nd engane
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
@@vijithkp9662 സോറി അവര് ചെരുപ്പ് തീർക്കലിൽ ബിസി ആണ്
@Ar-mz2ig
@Ar-mz2ig 2 года назад
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ ചളി
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ vallam thuzhakkarum thaaraavukalum😄
@ansumoni8285
@ansumoni8285 2 года назад
അങ്ങനെ കുറെ എണ്ണം റോഡിൽ ഇറങ്ങും ഒന്നും നോക്കാതെ 😡driverinu oru salute🙌
@nisha9565
@nisha9565 2 года назад
ചെയ്തത് വല്യ കാര്യം തന്നെ 🥰ഞാൻ ശ്രദ്ധിച്ചത് മുഴുവൻ ആ പുള്ളിയുടെ തൃശൂർ സ്ലാങ് 😍നല്ല രസോണ്ട് കേൾക്കാൻ 🥰👍🏻👍🏻
@hardybravo6258
@hardybravo6258 2 года назад
കൊള്ളാം മാമാ നല്ല perfect വളച്ചെടുപ്പ്... Indicator എന്നുപറയുന്നൊരു സാധനം ആ വണ്ടിയിൽ ഉണ്ട് കേട്ടോ പിന്നിൽ ഇരിക്കുന്ന ആ പാവത്തിനെപ്പറ്റിയെങ്കിലും ഒന്ന് ഓർക്കണേ ഇങ്ങനെ വണ്ടി തിരിക്കുമ്പോൾ...
@aswinpv2617
@aswinpv2617 2 года назад
Maman eduthath truck anennu thonunnu kandille leftilek cherth valach edikkinnath
@athulvj2037
@athulvj2037 2 года назад
*അറിഞ്ഞുകൊണ്ട് ഒരു bikeക്കാരനെ കൊന്ന KSRTC ഡ്രൈവറെ ഞാൻ ഇപ്പൊ ഓർക്കുന്നു* 🥂
@dhaneshtpdhanu5863
@dhaneshtpdhanu5863 2 года назад
വയസ്സായവർ വണ്ടിയോടിക്കുമ്പോൾ പിന്നാലെ പോകുമ്പോൾ ഏതു വണ്ടിയാ ആയാലും കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്,,, എത്രയോ പ്രാവശ്യം ഇങ്ങനെ ഉള്ള അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്,,, ഒരിക്കൽ ഇങ്ങനെ വണ്ടിയിടിച്ചു ഞാനും അമ്മയും നടുറോട്ടിൽ വീണ സംഭവം കൂടി ഉണ്ടായിട്ടുണ്ട്,,,
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 2 года назад
ദൈവം നിങ്ങളുടെ കൂടെയുണ്ട് ബ്രോ ♥♥♥♥♥♥
@bipinbabu7948
@bipinbabu7948 2 года назад
ഡ്രൈവർ ഏട്ടന് ഇരിക്കട്ടെ big salute❤️❤️❤️
@utharauthara1818
@utharauthara1818 2 года назад
നല്ല വണ്ടി പറപ്പിക്കലാ അമ്മാവന്റെ ഒരു ശ്രദ്ധയും ഇല്ലാതെ എങ്ങോട്ടോ പോകുവാ. ഇങ്ങനെ ഒക്കെ അപകടം ക്ഷണിച്ചു വരുത്തിയിട്ട് ബസ്കാർക്ക് കുറ്റവും വരും. എന്തായാലും ദൈവത്തിന്റെ കാരുണ്യം കൊണ്ട് രക്ഷപെട്ടു. ഡ്രൈവർ ചേട്ടൻ 👍🏻👍🏻👍🏻
@tinklingcrystals6489
@tinklingcrystals6489 2 года назад
Busukkaarum athra valiya punyalanmaar onnum alla.. marana paachil experts aanu.. ee sahodaran bus driver entho manushyapattu ullavan aanu🙏... adhu kondu aa scooter il saahasam kaattiya ammavan padam aayilya
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
The pillion lady may not be his wife. That's why he rides hurriedly to home (?).😀
@ansariansari3025
@ansariansari3025 2 года назад
അമ്മാവൻ മുൻപിൽ നിന്നും വണ്ടി വല്ലതും വരുന്നുണ്ടോ എന്ന് മാത്രമേ നോക്കിയുള്ളൂ. പുറകിലത്തെ കാര്യം മൂപ്പര് മറന്നു.... ഡ്രൈവർ bro യുടെ മനോധൈര്യം ഒന്നുകൊണ്ടു മാത്രം, രണ്ടു ജീവൻ പൊലിഞ്ഞില്ല... 🙏🙏🙏🙏. Thaanks God... 🌹🌹🌹🙏🙏
@LiveLyv
@LiveLyv 2 года назад
Aa scooter kaaran oru teenager ayirunnenkil ee news nte headline thanne maarumayirunnu 😂
@munavarpv2343
@munavarpv2343 2 года назад
ഇവർ ചെയ്തത് ഒട്ടും ശരിയല്ല . ഇവിടെയൊക്കെ ഇത് പതിവായിട്ടാണ് കാണുന്നത് ബസ് ഓവർ സ്പീഡിൽ അല്ലേ? പോകുന്നത്
@pranavpranav6846
@pranavpranav6846 2 года назад
ഈ അപകടം ഒഴിവാക്കാൻ ശ്രമിച്ച ബസ് ഡ്രൈവർക് നന്ദി അറിയിക്കുന്നു... പക്ഷെ നിങ്ങൾ ബസ് ഡ്രൈവേഴ്സ് എപ്പോഴും വളരെ അലക്ഷ്യമായാണ് ഡ്രൈവിംഗ് നടത്തുന്നത്....
@pramilymary7639
@pramilymary7639 2 года назад
രണ്ടു ജീവൻ രക്ഷിച്ച മോനെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹
@vkp3864
@vkp3864 2 года назад
ആ അപ്പാപ്പന് എതിരെ കേസ് എടുക്കണം. Main റോഡിൽ ഹെൽമെറ്റും ഇല്ല. സിഗ്നലും ഇടാതെ വണ്ടി തിരിച്ചേക്കുന്നു. ദുബായിൽ ഒക്കെ നിയമം strict ആണ്. ഇവിടെ നിയമം strong അല്ല. അതാണ്‌ ആളുകൾക്ക് ഇത്ര അഹങ്കാരം. Busukaaran തക്ക സമയത്തു ബ്രേക്ക്‌ ചെയ്തില്ലാരുന്നെങ്കിൽ രണ്ടാളും വണ്ടിക്കടിയിൽ പെട്ടേനെ.
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
Lock him behind bars for 2 days.
@നെൽകതിർ
@നെൽകതിർ 2 года назад
കെളവൻ മേലിൽ വണ്ടി ഓടിക്കരുത് അതിനുള്ള പണി മോട്ടോർ വാഹന വകുപ്പ് എടുക്കണം
@favasjr8173
@favasjr8173 2 года назад
ആക്ടിവ പോലുള്ള വണ്ടികളും ഓട്ടോകളും ഏതു നിമിഷവും തിരിച്ചേക്കാം അതിനനുസരിച്ചു വണ്ടിയോടിക്കുക എന്നേ ഇതിനൊരു പരിഹാരമുള്ളൂ....🙏🙏🙏
@aishu97849
@aishu97849 2 года назад
ഓട്ടോക്കാർ ആണ് main prblm
@everlastingmedia6275
@everlastingmedia6275 2 года назад
എല്ലാ ബസിലും ഇതുപോലെ ക്യാമറ നിർബന്ധമായും വെക്കണം ...കാരണം ആരാണ് കുറ്റം ചെയ്തത് അവരെ കൈയ്യോടെ പൊക്കാം....Big salute driver... താങ്കൾ രണ്ടു പേരുടെ ജീവനും, താങ്കളുടെ ജീവിതവും രക്ഷിച്ചു
Далее
Uppum Mulakum 2│Flowers│EP# 86
22:34
Просмотров 5 млн
When Royal Guards Fight Back!
8:08
Просмотров 3,4 млн