Тёмный

''ഗ്രനേഡുകൾ പെയ്യുമെന്ന് പേടിപ്പെടുത്തിയപ്പോൾ വർഷിച്ചത് മഞ്ഞിൽ പൊതിഞ്ഞ ആലിംഗനപ്പൂക്കൾ..'' 

MediaoneTV Live
Подписаться 6 млн
Просмотров 168 тыс.
50% 1

''അച്ഛൻ കൊല്ലപ്പെട്ടത് ഫോണിലൂടെ കേട്ട ഒരു കുട്ടിയുടെ വികാരം കശ്മീരുകാർക്ക് മനസിലാകും..മോദിക്കും അമിത് ഷായ്ക്കും മനസിലാകില്ല..''
രാഹുൽ ഗാന്ധിയുടെ വൈകാരിക പ്രസംഗത്തിന്റെ മുഴുവൻ രൂപം.. | Full Version Of Speech Of Rahul Gandhi Closing Ceremony of Bharath Jodo Yathra In Malayalam |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

29 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@craftytricks9040
@craftytricks9040 Год назад
എന്റെ ഓർമ്മയിൽ നാടിന് വേണ്ടി ഇത്രയും നടന്ന് കയറിയ ഒരു നേതാവും ഇല്ല. ചരിത്രമാണ് രാഹുൽജി ..... ചരിത്രം
@apeoli
@apeoli Год назад
നടന്നു കയറിയത് തീവ്രവാദികളുടെ മനസിലേക്കാണ്
@aliyarcholakkal6183
@aliyarcholakkal6183 Год назад
Yes
@jasir8771
@jasir8771 Год назад
@@aliyarcholakkal6183 ...but he will not become PM of India..
@apeoli
@apeoli Год назад
@@jasir8771 ആ തിരിച്ചറിവ് നല്ലതാണ്
@jasir8771
@jasir8771 Год назад
@@apeoli Nammalkku nallonam thiricharivundu...Thiricharivu illathathu arkkanennu njan parayano??
@hussainshabas5491
@hussainshabas5491 Год назад
ഈ മനുഷ്യൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ കൂടെ ഞാനും 🌹
@samsue2600
@samsue2600 Год назад
Rangeela rasool PEDOPHILE prophet Mammad followers 🤣
@mahinsn9710
@mahinsn9710 Год назад
❤️
@shafka_th
@shafka_th Год назад
❤️
@AbdulKarim-nn9bx
@AbdulKarim-nn9bx Год назад
ഞാനും
@kksufiyan7451
@kksufiyan7451 Год назад
🥰
@mohankunkuvacheri
@mohankunkuvacheri Год назад
ഇതാണ് നമ്മുടെ നേതാവ്. ജയ് രാഹുൽജി.
@anthadanokkunne2578
@anthadanokkunne2578 Год назад
ഈ രാഹുൽ ജിക്ക് അവിടെ ഇന്ന് നടക്കാൻ പറ്റുന്നുണ്ട് എങ്കിൽ അതിന് കാരണം മോദി ആണ്‌ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതാണ് . നിങ്ങൾ സമ്മതിക്കില്ല എന്നറിയാം എന്നാൽ ഞങ്ങൾ സത്യം മനസിലാക്കി
@mobilemaster930
@mobilemaster930 Год назад
❤️
@rameez_khd3604
@rameez_khd3604 Год назад
♥️
@kamaloman1775
@kamaloman1775 10 дней назад
ജയ് പപ്പു🤭🤭🤭🤭🤭
@mohankunkuvacheri
@mohankunkuvacheri 10 дней назад
@@kamaloman1775 ജയ് modaani .
@liyakathali8744
@liyakathali8744 Год назад
ഞങ്ങൾക്ക് വേണ്ടി..... ഇന്ത്യക്ക് വേണ്ടി..... നമുക്ക് വേണ്ടി..... നന്ദി നന്ദി നന്ദി.... രാഹുൽ ജീ നന്ദി....🌹🌹🌹🌹🌹🌹🌹🌹
@AbdulSalam-cp5mp
@AbdulSalam-cp5mp Год назад
അല്ലാഹുവേ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി ഞങ്ങളുടെ സമാധാനത്തിനു വേണ്ടി അദ്ദേഹത്തെ പ്രധാനമന്ത്രിയാകണമേ
@apeoli
@apeoli Год назад
നിങ്ങളുടെ ചമധാനം മറ്റുള്ളവർക് മരണം ആണ് 😂😂😂😂
@sudevprakash594
@sudevprakash594 Год назад
Oru 4 varsham mumb vere kashmeer il povam ellarum pedichirunnu . After taking appropriate steps from modi government made kashmeer a peacefull state . Everyone should appreciate bjp government for this . Congress barichirunna kalath ingane kashmeeriloode nadakn dairyam ilarnallo 😂 ippe bjp barich ella terorist oodichappo athinte credit afich edukan vanekua🤣
@Izzath77
@Izzath77 Год назад
@@apeoli kashtam
@Sonu-ny3bs
@Sonu-ny3bs Год назад
@@apeoli അതാണ് ഇപ്പൊ ഇന്ത്യയിൽ നടക്കുന്നതും 😌
@satyamevajayate-english9075
@satyamevajayate-english9075 11 дней назад
നടന്ന്, നടന്ന് ഒടുവിൽ രാഹുൽ ഇന്ത്യയുടെ മനസ്സു കീഴടക്കി. 56 ഇഞ്ചിന്റെ അഹന്തക്ക് പൂട്ടു വീണു. തള്ളി മറിച്ചത് : 400 സീറ്റ് കയ്യിൽ ഉണ്ടായിരുന്നത് : 303 ഒടുവിൽ നിരങ്ങി നേടിയത് : 240. Rahul, you are GOAT. ❤️💙❤️💙❤️💙 ജൂൺ 4, 2024.
@muhammedanjillath6682
@muhammedanjillath6682 Год назад
ഇന്ദിര യുടെ യും രാജീവ്ജിയുടെയും രക്തമാണ്. പേടിപ്പിച്ചു ഒതുക്കാൻ നോക്കേണ്ട. അഭിമാനിക്കാം ഇങ്ങനെ ഒരു നേതാവിന്റെ അനുയായി ആയതിൽ. Big സല്യൂട്
@Jvshnu
@Jvshnu Год назад
അവരുടെ രക്തം ആണെന്ന് വെച്ച്.. ഇത് എന്താ രാജ്യഭരണമോ.. You people will never change
@Kannur763
@Kannur763 Год назад
Yennit congress kaaru thanje aap vekum
@dragonpyli3939
@dragonpyli3939 Год назад
Vivaramilaathadu oru kuttamalaalo
@jayanm3561
@jayanm3561 Год назад
5 കോല്ലം മുന്നേനടന്നിരുന്നങ്കിൽ എന്ന് ആശിച്ച പോയി
@niyasudeen8162
@niyasudeen8162 Год назад
🙏🙏🙏
@revathys4894
@revathys4894 Год назад
മനുഷ്യനായി ജീവിക്കുന്ന നല്ല മനുഷ്യൻ. ഇന്ത്യയിലെ ഓരോ പെൺകുട്ടിയും ആഗ്രഹിക്കും ഇതുപോലെ ഒരു സഹോദരനുവേണ്ടി. ഞാനും ആഗ്രഹിക്കുന്നു. 🙏
@nadeerteeyem6047
@nadeerteeyem6047 Год назад
Yes.
@saleemkps3080
@saleemkps3080 Год назад
പച്ചക്കരളുള്ള മനുഷ്യൻ. എന്റെ വീടിനെ ചാരി റോട്ടിലൂടെ നടന്നു. കശ്മീരെന്ന ഉദ്യാനത്തിലെത്തി.
@anthadanokkunne2578
@anthadanokkunne2578 Год назад
കണ്ണടച്ച് ഇരിട്ടക്കുന്ന കുറച്ചു ടീംസ് . ഇന്ന് ഈ രാഹുൽ കാശ്മീരിലൂടെ നെഞ്ചും വിരിച്ചു നടക്കുന്നുണ്ട് എങ്കിൽ അതിന് കാരണം. മോദി ആണ്‌ ആർട്ടിക്കിൾ 370 റദ് ചെയ്തത് ആണ്‌ . എന്നിട്ടോ അധികാരത്തിൽ എത്തിയാൽ വീണ്ടും അത് പുനസ്ഥാപിക്കും എന്ന് പറയുന്നു ഈ രാഹുൽ 😀😀 എന്തൊരു വിരോധാഭാസം എന്ന് നോക്കണേ . കശ്മീർ ലിബറേഷൻ ഫ്രോന്റിന്റ കോടി മാറ്റി ഇന്ത്യൻ പതാക അവിടെ ഉയർത്താൻ ധൈര്യം കാണിച്ച പ്രധാന മന്ത്രി മോദി ആണ്‌ .
@Sonu-ny3bs
@Sonu-ny3bs Год назад
@@anthadanokkunne2578 🤣🤣🤣
@muhammedanas9324
@muhammedanas9324 Год назад
@@anthadanokkunne2578 modi aan karanam parayunnu ennal onnu modiyodu nadakaan para pattuo annan
@rojanantony8360
@rojanantony8360 Год назад
ഇ പ്രയത്നം ഫലം കാണും ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാവും നിങ്ങൾ ഭരിക്കുന്ന ഇന്ത്യ വിദൂരമല്ല 💙💙💙💙💙💙💙💙👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@fukaralimp
@fukaralimp Год назад
നല്ല നാളെ ക്ക് വേണ്ടി ഇത്രയേറെ ത്യാഗം ചെയ്ത മറ്റൊരു നേതാവിനെ ഞാൻ കണ്ടിട്ടില്ല.. ജയ്ഹിന്ദ് 💐💐❤️❤️
@samsue2600
@samsue2600 Год назад
Rangeela rasool PED0PHILE prophet Mammad followers 🤣
@RAVAN-sv3yk
@RAVAN-sv3yk Год назад
ആണോ 😂😂😂😂😂
@ratheeshbabu9930
@ratheeshbabu9930 Год назад
എന്തോന്ന് ത്യാഗം? ഒന്ന് വിവരിക്കുമോ?
@RAVAN-sv3yk
@RAVAN-sv3yk Год назад
@@ratheeshbabu9930 കുടുംബം മൊത്തം സർക്കാർ ചിലവിൽ ജീവിക്കുന്നു 👍👍👍👍
@mhdwazeem6097
@mhdwazeem6097 13 дней назад
​pinna ninte achane pone shoe nakki jeevikan patto mone
@sivaprasad.v.p7010
@sivaprasad.v.p7010 Год назад
നടന്നു നടന്നു ഭാരതത്തിന്റെ നെറുകയിൽ കയറാൻ ദ്രാവിഡ മണ്ണ് കരുത്ത് നൽകിയെങ്കിൽ..... നടന്നു നടന്നു തളർന്നു പോയ കാലുകൾക്ക് ശിതളമേകാൻ കശ്മീർ കരുതി വച്ചത് മഞ്ഞിന്റെ കുളിർമയാണ് ❤️❤️
@Usb616
@Usb616 Год назад
രാഹുൽ ജി... താങ്കൾ നടന്നു കയറിയത് ഇന്ത്യയിലെ സ്നേഹം നിറഞ്ഞ ജനങ്ങളുടെ ഹൃദയത്തിലേക്ക് ആണ് 🙏താങ്കൾ ഒരിക്കലും തോൽക്കില്ല 🙏ജയ് ഹിന്ദ് 💪❤️❤️❤️❤️❤️
@sidheequethayyil9253
@sidheequethayyil9253 Год назад
Supar. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💐🤍🤍🤍🤍🤍🤍🤍
@amaljoy1583
@amaljoy1583 Год назад
Ingane kashmiril nadakkan pattiyadh modi ulladhondane
@supremeenterprises3175
@supremeenterprises3175 Год назад
👍👍👍
@World_around_me
@World_around_me Год назад
@@amaljoy1583 onnu poyeda
@hash7772
@hash7772 Год назад
@@amaljoy1583 budhik valla prashnavum undoo. Ithrayum vila vardhipich janaghale budhimutticha Oru party vere undo. Swach barath paranj petrolinu vilakootti ennitt enthy ipoyum kayinjhille bjp yude kakoose undakalu
@rafeeqdanishali6608
@rafeeqdanishali6608 Год назад
ആ താടി പോലും എന്നെ സങ്കടപെടുത്തുന്നു കാരണം താങ്ങൾ എന്നുo ചെറുപ്പമായിരിക്കണം ഈ രാജ്യത്തിനുവേണ്ടി ❤
@saleemkps3080
@saleemkps3080 Год назад
അത് ഇന്ത്യാ രാജ്യത്തെയാണ് (മുഴുവൻ ഇന്ത്യ) ആണ് പ്രതിനിധീകരിക്കുന്നത്. അത് നിലനില്ക്കട്ടെ.
@samsue2600
@samsue2600 Год назад
Rangeela rasool PED0PHILE prophet Mammad followers 🤣
@user-bz2ls3vf4j
@user-bz2ls3vf4j 6 месяцев назад
അതെ
@kamaloman1775
@kamaloman1775 10 дней назад
താടി വച്ചത് കൊണ്ട് പ്രധാനമന്ത്രിയാകില്ല🤭🤭🤭🤭🤭
@kurukshetrawar6680
@kurukshetrawar6680 Год назад
ഇന്ത്യ ഒരു മതരാജ്യമായി മാറരുത്. രാഹുൽ മുന്നറട്ടെ, കോൺഗ്രസ്സ് മുന്നറട്ടെ... (ഞാൻ കോൺഗ്രസ്സുകാരനല്ല)
@shyju724
@shyju724 Год назад
സത്യം 👌
@lightningwave7801
@lightningwave7801 Год назад
S
@MUJEEBAVILORA
@MUJEEBAVILORA Год назад
ഇയാളെന്തൊരു മനുഷ്യനാണ്. തനിക്കൊരു നേട്ടവും ലഭിക്കില്ലായെന്നറിഞ്ഞിട്ടും നടക്കുകയാണ്.അനന്തമായി...!! പട്ടാപ്പകല്‍ മനുഷ്യരേയും തിരഞ്ഞ്...Rahul....I Love You
@umeshunni9944
@umeshunni9944 Год назад
😃😃👍
@samsue2600
@samsue2600 Год назад
Rangeela rasool PED0PHILE prophet Mammad followers 🤣
@ratheeshbabu9930
@ratheeshbabu9930 Год назад
വേറെ ജോലി വേണ്ടേ... ഇതാകുമ്പോൾ സമയവും പോകും രാജ്യം മുഴുവൻ കാണാനും പറ്റും. പക്ഷെ രാഹുൽ ജയിച്ചാൽ രാജ്യത്തിന്റെ കാര്യം പോക്ക്..
@RAVAN-sv3yk
@RAVAN-sv3yk Год назад
അതാണ് വയനാട്ടിൽ വന്നത് 🤭🤭🤭🤭🤭 അമേട്ടി വിട്ടിട്ടു 😂😂😂😂
@mhdwazeem6097
@mhdwazeem6097 13 дней назад
​@@RAVAN-sv3ykRaibeli pidichitund kutta, doorek maari erunn karanjoo🙂
@pradeeppradeep7107
@pradeeppradeep7107 Год назад
ഇന്നത്തെ മീഡിയ വണിൽ നിന്ന് ഇത് പോലുള്ള ഒരു വീഡിയോ പ്രതീക്ഷിച്ചില്ല. പിണറായി പിണങ്ങുമെന്നറിഞ്ഞിട്ടും ധൈര്യമായി ഇത് സംപ്രേക്ഷണം ചെയ്തു. അഭിനന്ദനങ്ങൾ!
@saleemkps3080
@saleemkps3080 Год назад
ഞാൻ പ്രതീക്ഷിച്ചിരുന്നു. മീഡിയവൺ 💐💐💐
@Sonu-ny3bs
@Sonu-ny3bs Год назад
അതിനു ഇതു ജനം tv alla🤭🤣🤣
@samsue2600
@samsue2600 Год назад
Rangeela rasool PED0PHILE prophet Mammad followers 🤣
@ceegeewarrier
@ceegeewarrier Год назад
സന്തോഷം, സ്നേഹം 💕
@fansofyoutubers8677
@fansofyoutubers8677 Год назад
നല്ല വരികളും അവതരണവും 🙏🙏
@saleemkps3080
@saleemkps3080 Год назад
തീർച്ചയായും. ഹൃദയ സ്പൃക്കായിരുന്നു.
@muhsibad
@muhsibad Год назад
Saifu
@malabarexpras1998
@malabarexpras1998 Год назад
ബിഗ് സല്യൂട്ട് രാഹുൽ &🇮🇳🇮🇳🙏ജയ് കോൺഗ്രസ്
@dreamtechvlogger1482
@dreamtechvlogger1482 Год назад
കാത്തിരിക്കുന്നു ♥️ ഒരു രാജ്യത്തിന്റെ പ്രതീക്ഷയാണ് ഈ മനുഷ്യൻ ആ നല്ല നാളെയ്ക്കുവേണ്ടി 🇮🇳 ♥️🥺
@lehanmalik6808
@lehanmalik6808 Год назад
സൈഫുദ്ധീൻ 🔥 അടിപൊളി അവതരണം ✌️✌️
@saleemkps3080
@saleemkps3080 Год назад
പറയാനില്ല 👍👍👍
@Usman-gl4io
@Usman-gl4io Год назад
പ്രകൃതിപോലും, ഹിമകിരണങ്ങളാൽ രാഹുൽ ഗാന്ധി ജിയെ (ഭാരത് ജോടോയാത്രയെ )അനുഗ്രഹിച്ചു..! ആ ദൈവ ധീനം എന്നുംഉണ്ടായിരി ക്കട്ടെ എന്ന് 130 കോടി ഭാരത മക്കൾ ഹൃദയം നൊന്ത്പ്രാർ ത്ഥിക്കുന്നു...!🙏🏻🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳
@abdullatheefvv9464
@abdullatheefvv9464 Год назад
രാഹുൽ ഈ സന്തേഷം ഒരീക്കലും ഭാരത ജനത മറക്കീല്ല
@ashrafct984
@ashrafct984 Год назад
കോടിക്കണക്കിന് നിഷ് കളങ്കരായ മനുഷ്യ രുടെ പ്രദീക്ഷ യാണ് രാഹുൽജീ താങ്കൾ.. 👍🏻👍🏻
@abdullaabdulkareem
@abdullaabdulkareem Год назад
എല്ലാവർക്കും പ്രതീക്ഷകൾ നൽകുന്ന ബഹുമാന്യനായ ഈ ഭാവി പ്രധാന മന്ത്രി മിസ്റ്റർ രാജീവ് ഗാന്ധി അത്രയ്ക്കും വലിയ മനസ്സിനും ദീർഘ വീക്ഷണവും സ്നേഹത്തോടെ ഇന്ത്യൻ ജനതയെ ഒരുമയോടെ കൂട്ടിയിണക്കാൻ കഠിന ത്യാം സഹിക്കുന്ന ലോകം കൊതിക്കുന്ന വ്യക്തി യെന്നതിൽ നമുക്കഭിമാനിക്കാം ജൈ ഹിന്ദ് 🥀🥀👏👏👏
@rashidmji4067
@rashidmji4067 Год назад
Rahul Gandhi
@indian7736
@indian7736 Год назад
പപ്പുവിന്റെ പേരുപോലും അറിയില്ല....സുഡാപ്പീ..
@rashidmji4067
@rashidmji4067 Год назад
@@indian7736 ചാണക സംഗി spoted
@indian7736
@indian7736 Год назад
@@rashidmji4067 സുഡാപ്പിയെന്നുപറഞ്ഞപ്പോള്‍ ഓാടിവന്ന സുഡു spoted... ..ഇപ്പോളാ crct ആയെതു...
@rashidmji4067
@rashidmji4067 Год назад
@@indian7736 sangi എന്നു പറഞ്ഞപ്പോൾ ഓടി വന്ന ചാണകം real sangi
@rozzari008
@rozzari008 Год назад
നിങ്ങൾ നടന്നു നീങ്ങിയത് ഞങ്ങളുടെ ഹൃദയങ്ങളിലേക്കാണ് നിങ്ങൾ നടന്ന ഓരോ കാലടിയിലും ചരിത്രത്താളിലെ ഓരോ ഏടുകളാണ് 💞
@suneerkhansuneer4815
@suneerkhansuneer4815 Год назад
ഈ മനുഷ്യൻ അങ്ങേ അറ്റം നല്ലവനാണ് ഭയപ്പെടുത്താനും അറിയില്ല... ഇതു രണ്ടും ഒരു രാഷ്ട്രിയകാരന് പാടില്ല അതുകൊണ്ട് തന്നെ ഇയാളെ വിട്ടു പലരും പോയത്. ഇനിയെങ്കിലും തിരിച്ചറിയൂ രാഹുൽ ജി 👍🤝
@samsue2600
@samsue2600 Год назад
Rangeela rasool PED0PHILE prophet Mammad followers 🤣
@hussainkt1536
@hussainkt1536 Год назад
ഈ മനുഷ്യ സ്‌നേഹിയേ ആരും മനസ്സിൽ ആകുന്നില്ലല്ലോ ഇയാളെ പരിഹസിക്കുന്നവർ അവർ അവരെ തന്നെയാണ് പരിഹസിക്കുന്നത് 😥😥😥😥😥😥
@Nagan6464
@Nagan6464 Год назад
Haha
@samsue2600
@samsue2600 Год назад
Rangeela rasool PED0PHILE prophet Mammad followers 🤣
@srmengineers4401
@srmengineers4401 Год назад
Proud to be Indian..jaihind
@rameez_khd3604
@rameez_khd3604 Год назад
🇮🇳
@user-sn7ez4up3eee
@user-sn7ez4up3eee Год назад
വേറെ ലെവൽ next pm🇮🇳🙏
@bluearmykerala811
@bluearmykerala811 Год назад
കന്യാകുമാരി മുതൽ കശ്മീർ വരെ.. ചുട്ടു പൊള്ളുന്ന വെയിലിലും കോരി ചൊരിയുന്ന മഴയിലും കനത്ത മഞ് വീഴ്ചയിലും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഭാഷയായി ഭാരത് ജോഡോ യാത്ര..💝🕊️
@hafsajamal7041
@hafsajamal7041 Год назад
രാഹുൽജി ഒരേ ഒരു 'മനുഷ്യൻ ഒരു നെഗറ്റീവും ഇല്ലാത്ത രാഷ്ട്രീയ സിംഹം My Hero❤️❤️❤️
@vimaldevpv6384
@vimaldevpv6384 Год назад
Salute for your determination
@rojasmgeorge535
@rojasmgeorge535 Год назад
എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു 🕊️മഞ്ഞ മന്ദാരമേ 💓💓💓💓എന്നിൽ നിന്നും പറന്നകന്നൊരു..... വന്നനഞ്ഞൊരു സ്നേഹ.. താരമേ 🧚🧚🧚
@rasheedtp209
@rasheedtp209 Год назад
രാഹുൽ താങ്കൾ ശരിക്കും സത്യങ്ങൾ തിരിച്ചറിഞ്ഞ മനുഷ്യ സ്നേഹിയാണ് രാജ്യ സ്നേഹിയാണ്. ജയ് ഇന്ത്യ ജയ് രാഹുൽ
@samsue2600
@samsue2600 Год назад
Rangeela rasool PED0PHILE prophet Mammad followers 🤣
@jkk2464
@jkk2464 Год назад
നല്ല അവതരണം. ബിഗ് സല്യൂട്ട് രാഹുൽസാർ. ❣️നിങ്ങൾ ഇന്ത്യയുടെ പ്രതീക്ഷയാണ്.🇮🇳♥️
@shaijukunnammal3706
@shaijukunnammal3706 Год назад
ഭയഗ്ഗര ഫീല് അവതരണം നന്നായിട്ടുണ്ട് സൂപ്പർ
@ardramp6625
@ardramp6625 Год назад
ചിനാർ മരങ്ങളിൽ വീണ്ടും കാറ്റ് വീശി.. രാഹുൽ പറഞ്ഞു നിർത്തി.. P C Saifudheen.. Your voice over❤️
@hibabinthharis8984
@hibabinthharis8984 Год назад
അതെ
@saleemkps3080
@saleemkps3080 Год назад
ഉജ്ജ്വലം ! ഒന്നും പറയാനില്ല. PC ആണ് pp അല്ല
@ardramp6625
@ardramp6625 Год назад
@@saleemkps3080 Thank you.. Edited 👍🏼
@saleemkps3080
@saleemkps3080 Год назад
@@ardramp6625 🙂👍
@autofocus211
@autofocus211 10 месяцев назад
❤ 👍👍👍
@user-im8tm3pj3w
@user-im8tm3pj3w 12 дней назад
ഈ മനുഷ്യൻ കൊണ്ട വെയിലും മഴയും മഞ്ഞും തന്നെയാണ് കോൺഗ്രസിന് ഇത്ര സീറ്റ് കിട്ടാൻ കാരണം ❤❤❤❤❤❤
@anandhukrishna9152
@anandhukrishna9152 Год назад
എനിക്ക് ഒരു രാഷ്ട്രിയവും ഇല്ല rരാഷ്ട്രിയ പാർട്ടിയും ഇല്ല. പക്ഷെ ഇദ്ദേഹം അടുത്ത പ്രധാന മന്ത്രി ആകണം എന്ന് കൊണ്ട് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു. വിദ്യാഭ്യാസവും വിവരവും മൻസാക്ഷിയും ഉള്ള മനുഷ്യൻ ❤🙏🏿
@khaleelrahman6577
@khaleelrahman6577 Год назад
മീഡിയ വൺന് ഒരു കോടി നന്ദി
@mangalasseril604
@mangalasseril604 Год назад
രാഹുൽ ഗാന്ധി ഭൂലോകത്തിൻ്റെ നെറുകയിൽ... ഒരു ചാണകത്തിനും സ്വപ്നം കാണാൻ കാണാൻ കഴിയാത്ത ഉയരത്തിൽ❤️❤️❤️
@ratheeshbabu9930
@ratheeshbabu9930 Год назад
വെറും സ്വപ്നം മാത്രം
@Sreeramjairam
@Sreeramjairam Год назад
Avde poyi dairyam ayit nikkune chanakam karanam ahnu 😂
@naqeeb276
@naqeeb276 Год назад
​@@Sreeramjairamennit enthe e chanakakar avide ethupole poovathath
@muhammedshabeebummathoor
@muhammedshabeebummathoor Год назад
@@naqeeb276 aa pinne paraynno jeevan baakki kittum enn predheekshikanda
@muhammedalthaf9
@muhammedalthaf9 Год назад
ഏറ്റവും പ്രിയപ്പെട്ടവൻ❤️😘😘
@sadikkv9118
@sadikkv9118 Год назад
🙏🙏🙏🙏 രാഹുൽ ജി
@akhi492
@akhi492 15 дней назад
After Election Result കാണുന്നവർ ഉണ്ടോ ❤
@porali786
@porali786 Год назад
ഞാനൊരു SDPI അനുഭാവിയാണ് പക്ഷേ നിങ്ങളുടെ ഈ ആശയം ഒരുപാട് പ്രതീക്ഷകൾ നൽകുന്നു...ബിഗ് സല്യൂട്ട് ❤️
@hussainv.a1012
@hussainv.a1012 Год назад
രാഹുലിന് ഒരൊറ്റ തെറ്റേ പറ്റിയുള്ളൂ...അദ്ദേഹം കോൺഗ്രസുകാരനായി തുടരുന്നൂ എന്നുള്ളള തെറ്റ്
@asharudheenk2881
@asharudheenk2881 Год назад
Fake സങ്കി
@muaazmuhmd4970
@muaazmuhmd4970 Год назад
RahulGandhi munnot vekunna aashayaman annum innum Congress enna maha presthanathinte ashayam..... Congress ayathil mosham enn thaza paranja suhrthinod... Inn nee adkam swasikkunna swathandrathinte pookal vidariyathum ee rajyathe ee kanunna rethiyil aaki thirthad Congress aahnenn orkanam
@vishnus104
@vishnus104 Год назад
ഏത് ആശയം 😆😆😆
@porali786
@porali786 Год назад
@@asharudheenk2881 നിന്റെ തന്ത
@mujeebrahman6268
@mujeebrahman6268 Год назад
ഇൻഡ്യൻ ജനതക്ക് വേണ്ടി. ജയ് ഹിന്ദ്,🇮🇳🇮🇳🇮🇳🇮🇳💕💕💕
@ramisrms4019
@ramisrms4019 Год назад
നേതാവ്... RG ❤️
@abdulasees3497
@abdulasees3497 Год назад
ബിഗ് സല്യൂട്ട് രാഹുൽജി 🌹🌹🌹റിയൽ ഇന്ത്യൻ ജനങളുടെ ഉറക്കം പോലും ഇല്ലാത്ത ഇന്ത്യയുടെ കാവൽ ഭടൻ 🌹🌹🌹ദൈവംകൂടെഉണ്ട് കൂടെ മനുഷ്യത്തമുള്ള നല്ലവരായ ഇന്ത്യൻ ജനങ്ങളും 🤲❤️🤝👌🌹👍
@samsue2600
@samsue2600 Год назад
Rangeela rasool PED0PHILE prophet Mammad followers 🤣
@ytb96
@ytb96 Год назад
ഞാൻ കമെന്റുകൾ പോസ്റ്റ്‌ ചെയ്യാറില്ല... ഇല്ല ഇതുവരെ ചെയ്തിട്ടില്ലാ.....കണ്ണുകൾ നിറഞ്ഞാണ് ഇത് ടൈപ്പ് ചെയ്യുന്നത്... ഈ വീഡിയോ കണ്ടപ്പോൾ എന്റെ രാജ്യത്തെ കുറിച്ചോർത്തു,എന്റെ രാജ്യത്തെ വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ ശ്രമിക്കുന്ന ഈ മനുഷ്യനെ കുറിച്ചോർത്തു,തന്റെ മുത്തശ്ശിയുടെയും പിതാവിന്റെയും ചരിത്രകഥ അറിഞ്ഞിരുന്നിട്ടും....സുരക്ഷ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു കശ്മീർ വരെ യാത്ര നയിച്ച ഈ മനുഷ്യനെ കുറിച്ചോർത്തു, അദ്ദേഹത്തിന്റെ ദൃഢമായ വാക്കുകൾ കേട്ടു ഞാൻ തീർത്തും വികാരതീതൻ ആയി പോയി. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയം തൊടുന്ന ഉള്ളടക്കവും, അവതരണ രീതിയും.... ഈ റിപ്പോർട്ടിന് ശബ്ദം നൽകിയ വ്യക്തിക്കും, ഇത് എഡിറ്റ്‌ ചെയ്ത ടീമിനും, ഇത്ര മനോഹരമായ ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച മീഡിയ വൺ നും ഒരായിരം അഭിനന്ദനങൾ. സ്നേഹം പുലരട്ടെ......
@abdulkareem1276
@abdulkareem1276 Год назад
എവിടെയോ സുരക്ഷിതം ഇപ്പോഴും തെളിഞ്ഞു വരുന്നു നല്ലേ നാളേക്ക് വേണ്ടി എല്ലാവർക്കും ഒരുമിക്കാം
@autofocus211
@autofocus211 10 месяцев назад
@mk-wp4wh
@mk-wp4wh Год назад
Pc സൈഫുദ്ധീൻ... മെസ്സിയുടെ വാക്കുകൾക്ക് ശേഷം രാഹുൽ ജി 🔥🔥 The best reporter🙌
@dileepk2927
@dileepk2927 Год назад
രാഹുൽ എടുക്കുന്ന ത്തിന്റെ 5% പണി എങ്കിലും കോൺഗ്രസ്‌ നേതാക്കളും അണികളും എടുത്താൽ ഗുണം കിട്ടും അല്ലങ്കിൽ 2019 ആവർത്തിക്കും
@jaindevasia4585
@jaindevasia4585 Год назад
💯
@althafshameel4466
@althafshameel4466 Год назад
ശരിക്കും..
@shyju724
@shyju724 Год назад
Yes
@natureindian88
@natureindian88 Год назад
Baki ullavarku ellam pavavum ,praskasthiyum mathi ..congress enna party Venda avarku ,thakkam kittiyal puthiya party undakum ,Gulam nabi kandile.itherum nal congress inte label il unnatha sthanathu irunnu ellam nedi,party oru prathisanthi kattattil ayapol party vittu puthiya party..pookunavar ellam pokatte...pakshe orikalum ee poya narikale party thirichu edukaruthe...uyarcheyum thazh cheyyum swabhabikam...
@shafis2684
@shafis2684 Год назад
Evm mechin thattip nadannilla engl RG vijayikum orap 👍
@mohdsiyad3423
@mohdsiyad3423 Год назад
രാഹുൽജി ❣️❣️😰🙌
@ameenroshan8428
@ameenroshan8428 Год назад
അങ്ങ് മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ 🥺🥺🥺🥺 love you
@aboobackersidheeque6371
@aboobackersidheeque6371 Год назад
ഈ അവതാരകന്റെ സംസാരം എപ്പോഴും കേൾക്കാറുണ്ട്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അനുഭവിക്കുന്നവരുടെ സന്തോഷവും ദുഃഖവും പ്രേക്ഷകരയിലേക്ക് നല്ല രീതിയിൽ എത്തിക്കുന്നുണ്ട് well done
@abbasalikodiamma4444
@abbasalikodiamma4444 Год назад
കരുണാമയനായ ദൈവമേ.. ഈ ത്യാഗത്തിന്റെ പ്രതിഫലം രാഹുലിന് നൽകണേ..
@samsue2600
@samsue2600 Год назад
Rangeela rasool PED0PHILE prophet Mammad followers 🤣
@noushadpattambi3619
@noushadpattambi3619 Год назад
ഇന്ത്യക്ക് കരുത്ത് നൽകുന്ന താങ്കളുടെ ഏത് പ്രവർത്തികൾക്കും ബിഗ് സല്യൂട്ട് 👍
@samsue2600
@samsue2600 Год назад
Rangeela rasool PED0PHILE prophet Mammad followers 🤣
@ThoughtsofNidhi
@ThoughtsofNidhi Год назад
അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നീ പഠിച്ച ഇന്ത്യ അല്ല ഇന്ത്യ. ഇന്ന് നീ നടന്നു കണ്ടതാണ് ഇന്ത്യ. ഇനി അങ്ങോട്ട് കഥ മാറും.. ❤️
@sadiqkoduvally
@sadiqkoduvally Год назад
രാഹുൽ ജി നിങ്ങൾ നടന്നു കയറിയത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലേക്കാണ് 😢
@rachaljames2132
@rachaljames2132 29 дней назад
👍💯💯💯💯🙏🙏🙏♥️🥰
@thomaskariapuram6812
@thomaskariapuram6812 Год назад
മീഡിയാവൺ നന്ദി
@shameemal2334
@shameemal2334 Год назад
Proud to be an Indiaan as we have a leader like you
@Frankenstein436
@Frankenstein436 Год назад
ഭിന്നിക്കുന്നതിലല്ല, ഒരുമിക്കുന്നതിലാണ് ശക്തി. വെറുപ്പിന്റെയും വർഗ്ഗീയതയുടെയും രാഷ്ട്രീയത്തിനെതിരെ ഇന്ത്യ ഒരുമിക്കട്ടെ 🔥❤️
@shameemal2334
@shameemal2334 Год назад
Love you Rahulji
@Karthik12hg
@Karthik12hg Год назад
Proud 🔥🔥🔥🔥💙💙💙💙
@RahmanRahman-us5uu
@RahmanRahman-us5uu Год назад
നല്ല മനുഷ്യന്റെ ചരിത്രം ❤️😍😘
@joshwakb899
@joshwakb899 Год назад
എന്റെ നേതാവ് 💙💙
@safeervrty190
@safeervrty190 Год назад
Allha ഈ കൈകളിൽ നീ ഇന്ത്യയുടെ ചെങ്കോൽ എത്തിക്കണേ 🤲🤲
@shabeerkp7928
@shabeerkp7928 Год назад
*Aameeen 🤲🤲*
@prabeeshprabeesh1305
@prabeeshprabeesh1305 Год назад
Pumeen
@shabeerkp7928
@shabeerkp7928 Год назад
@@prabeeshprabeesh1305 *Kiratha fascist bharanam avasanikkan ini kureyilla ennathanu oru aaswasam*
@nejak2550
@nejak2550 Год назад
Aameen
@prabeeshprabeesh1305
@prabeeshprabeesh1305 Год назад
@@shabeerkp7928 kathiruno pakisthanil kadile
@kiranradhakrishnan4633
@kiranradhakrishnan4633 Год назад
Dear leader keep walking....... U r in the right path......... U wl surely reach india' s heart...... 🥰🥰🥰👏👏👏
@shafis2684
@shafis2684 Год назад
Bro evm mechin avarude kayyil aan Avar thanne verum😞 Lvu RG❤
@shabnanizam8809
@shabnanizam8809 Год назад
ഈ മനുഷ്യനെ പപ്പു എന്ന് വിളിക്കുന്നവർക്ക് പറ്റുമോ ഭാരതത്തിന്റെ ഹൃദയത്തിലേക്ക് ഇങ്ങനെ നടന്നു കയറാൻ കഴിവ് കെട്ടവന്റ ആയുധമാണ് പരിഹാസം 😏 രാഹുൽജി 🥳👏🏻👏🏻 ഒരേ ഒരു മനുഷ്യൻ ഇനി ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടാകുമോ
@autofocus211
@autofocus211 10 месяцев назад
സ്നേഹം കൊണ്ട് വെറുപ്പിനെ കീഴടക്കിയ കരുത്തനായ ഇന്ത്യൻ നേതാവ്,, ഏറ്റവും പ്രിയപ്പെട്ടവൻ
@saifudheenks8857
@saifudheenks8857 Год назад
Saifuvinu പകരം വേറെ ആരും ഇല്ല... അവതരണം വേറെ level..
@Ashraf_Pathayapura
@Ashraf_Pathayapura Год назад
Thank you rahul jhi. Your actions will truly get its results People of india will stand with you.
@samsue2600
@samsue2600 Год назад
Mostly Rangeela rasool PED0PHILE prophet Mammad followers 🤣
@MYDREAM-xf8dz
@MYDREAM-xf8dz Год назад
കോൺഗ്രസ് അനുഭാവി അല്ലാത്ത ഞാൻ രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നു.നല്ല ഒരു നാളേക് ആയി രാഹുൽ വരണം
@saleeluser7240
@saleeluser7240 Год назад
ഞങ്ങൾ ഒന്നാം സ്വാതന്ത്ര്യ സമരം നേരിൽ കണ്ടിട്ടില്ല പക്ഷെ രണ്ടാം സ്വാതന്ത്ര്യ സമരം ഞങ്ങൾക്ക്‌ കാണാം. താരതമ്യം ചെയ്യുന്നതല്ല എന്നാലും അന്നും ഇന്നും ഓരോ ഗാന്ധിമാരിൽ ആണ് നേതൃത്വം. രാഹുൽ നിങ്ങൾ ഒരിക്കൽ വിജയിക്കും നിങ്ങളിലൂടെ ഈ രാജ്യവും വിജയിക്കും.
@dream_traveller777
@dream_traveller777 Год назад
ഈ മനുഷ്യന്റെ പ്രയത്നം വെറുതെ ആവില്ല..അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരും...
@Kannur763
@Kannur763 Год назад
Ayin north indian poooran maarkum thonandee
@jaisonjacob3209
@jaisonjacob3209 Год назад
🤪🤪🤭🤭🤭
@niyasudeen8162
@niyasudeen8162 Год назад
ദൈവമേ അങ്ങനെ ഒരു സുദിനം കണ്ടിട്ടേ മരിപ്പിക്കാവൊളെ
@linlichvlogs
@linlichvlogs Год назад
👍🏻👍🏻👍🏻👍🏻
@samsue2600
@samsue2600 Год назад
@@niyasudeen8162 Rangeela rasool PED0PHILE prophet Mammad followers 🤣
@realherono1204
@realherono1204 Год назад
ഫോട്ടോയിൽ എപ്പോഴും ലോക ജനത കാണുന്ന ഒരു വിശുദ്ധന്റെ മുഖം അത്രയ്ക്കേ എനിക്ക് പറയാൻ അറിയൂ.. God bless you..
@nilavumnjanum441
@nilavumnjanum441 Год назад
രാഹുൽജി അങ്ങു ഞങ്ങളുടെ മനസ്സിൽ പ്രധാനമന്ത്രിക്കും രാഷ്ട്രപതികുമൊക്കെ ഒരുപാട് മുകളിലാണ്... 👏🏻👏🏻💐💐💐💐
@safeerpeecee4695
@safeerpeecee4695 Год назад
ജീവിച്ചിരിക്കുന്ന കാലത്തു എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായ ഇഷ്ടപെട്ട ഫുട്ബോൾ ടീം ആയ അർജെന്റിന വേൾഡ് കപ്പ് ചാപ്യൻ ആവുക എന്നതായിരുന്നു അത് നടന്നു . അടുത്ത വലിയ ആഗ്രഹം എന്ത് എന്ന് ചോദിച്ചാൽ അഭിമാനത്തോടെ പറയും ഈ പാവം ഇന്ത്യയുടെ പ്രദാനമന്ത്രി ആയിരിക്കുക എന്നതാണ് അതിനു ഇന്ന് ഇന്ത്യയിൽ യോഗ്യനായ മറ്റാരുണ്ട് ❣️
@Mr.BLUR2023
@Mr.BLUR2023 Год назад
മോദിജി
@safeerpeecee4695
@safeerpeecee4695 Год назад
@@Mr.BLUR2023 നിന്റെ തന്തയാണോ
@ruwayfiruwa2793
@ruwayfiruwa2793 Год назад
എന്നും എന്നും നന്മ kal matram നേരുന്നു നേതാവേ
@arjunpalathumkal
@arjunpalathumkal Год назад
I'm not a Congress man, 100% communist... But I love this Man..!! 🥺❤️😘 Hey people of India, Kindly let this Man to Rule this poor Nation.
@sankarbabun5831
@sankarbabun5831 Год назад
😆😆😆😆
@ranjith7kumaro201
@ranjith7kumaro201 Год назад
Asal kammi 😂
@aswinc3461
@aswinc3461 Год назад
India is not poor anymore . Please dont make it poor again .
@user-pu2tq4wr2x
@user-pu2tq4wr2x 12 дней назад
ഒരു ന്യൂസ് ചാനലിൻ്റെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയത് ആദ്യമായിട്ടാണ്.
@muhsinnp8043
@muhsinnp8043 Год назад
അതിന്റെ ഇടക്ക് വിമർശിക്കാനും അനുകൂലിക്കാനും പറ്റാതെ കുറെ കേരള കമ്മികൾ 🙏
@rajank4547
@rajank4547 Год назад
Waaaa Sri Rajeevji u can save our present India.....wishing u long long life. ......God Bless u.it's my humble request. ...
@Fayasr1
@Fayasr1 Год назад
ഞാൻ ഒരു കമ്യുണിസ്റ്റ്കാരനാണ് അതിൽ ഉപരി കറ കളഞ്ഞ കമ്യുണിസ്റ്റ് കുടുംബമാണ് എന്റെത് എന്നിരുന്നാലും ഞാൻ ആഗ്രഹിക്കുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച പിതാവിന്റെ ഈ മകന് കഴിയും മതേതരഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ. ജയ് ഹിന്ദ്
@beegummansu
@beegummansu Год назад
Rahul ji, നിങ്ങൾ നടന്നു കയറിയത് ഇന്ത്യയുടെ സ്നേഹക്കടലിലേക്കാണ്.. ഇതൊരിക്കലും വറ്റിപോവില്ല💙 ഇന്ത്യയുടെ സ്വന്തം മിശിഹായ്ക്ക് സ്നേഹത്തുരുത്തിൽ നിന്നും ഒരായിരം ആശംസകൾ 🌹🌹🌹
@pradeeeplearn
@pradeeeplearn Год назад
True Person.
@msh5216
@msh5216 Год назад
നമ്മൾ ഒന്നാണ്💙💙💙
@toms9748
@toms9748 Год назад
Salute sir.... Waiting for your great victory.... I love india
@abduljamalcabduljamalc7258
@abduljamalcabduljamalc7258 15 дней назад
രാഹുൽ ഗാന്ധി..!!! ❤✌
@maramitimes5966
@maramitimes5966 Год назад
അവതരണം ഒരു രക്ഷയുമില്ല
@abdulgafoornalakath7613
@abdulgafoornalakath7613 Год назад
ഇത്ര മേൽ നാടിനെ സ്നേഹിച്ചു നയിച്ചിട്ടും ജനങ്ങൾ അത് മനസ്സിലാകുന്നില്ല എങ്കിൽ പ്രിയ രാഹുൽ ജീ നിങൾ തളരരുത്, താങ്കളുടെ സ്വപ്നം പൂവണിയാൻ പ്രാർത്ഥിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ ഇവിടെ ഉണ്ട്, നമ്മൾ ജയിക്കും.ജയ് ഹിന്ദ് അങ്ങയുടെ സ്നേഹത്തിന് വിജയം കിട്ടുന്ന ഒരു ദിവസം വൈകാതെ വരും,INSHAALAH
@illiaskumbla7172
@illiaskumbla7172 Год назад
ഒരു ഹോളിവുഡ് മൂവി കണ്ട പ്രതീതി 🥰🥰🥰🥰🥰
@ratheesh4961
@ratheesh4961 Год назад
Njan ee party kaaranallelum love you Rahul G💞💞💞💞💞 uyir fan💕💕💪💪💪💪💞💪💪💪💪
@basheerc.h6038
@basheerc.h6038 Год назад
പ്രിയ രാഹുൽജി താങ്കളിലൂടെ ഇന്ത്യയെ കാണാൻ ആഗ്രഹിക്കുന്നു.. ഇൻഷാ അള്ളാ ❤️🤲
@samsue2600
@samsue2600 Год назад
Rangeela rasool PED0PHILE prophet Mammad followers 🤣
@ponnammathomas2886
@ponnammathomas2886 Год назад
Rahulji we are proud of you God bless you
@hussainthabsheerk9626
@hussainthabsheerk9626 Год назад
Saifukkaa..ejjaathi reporting 😍👌
@thakku_ksd
@thakku_ksd Год назад
ഇന്ത്യയുടെ മുത്ത്🥰😘
@pmnowshad
@pmnowshad Год назад
രാഹുൽ നടന്ന വഴികളിൽ സ്നേഹത്തിൻ്റെ ചിനാർ മരങ്ങൾ മുളച്ചു കഴിഞ്ഞു, ഇനി വിടരാനുള്ള പൂക്കൾക്കായി നമുക്ക് കാത്തിരിക്കാം
@saleemkps3080
@saleemkps3080 Год назад
🌹🌺
@autofocus211
@autofocus211 10 месяцев назад
@autofocus211
@autofocus211 10 месяцев назад
ചരിത്രത്തിലേക്ക് നടന്നു കയറിയ കരുത്തനായ ഒരു ഇന്ത്യൻ നേതാവ് ❤,
@muneer6767
@muneer6767 Год назад
തീവ്രവാതികളിൽ നിന്നും വർഗ്ഗീയ വാതികളിൽ നിന്നും നമ്മുടെ ഇന്ത്യ രാജ്യത്തെ തിരിച്ച്‌ പിടിക്കാൻ താങ്കൾക്ക്‌ ധൈവസഹായം ഉണ്ടാകട്ടെ നമ്മൾ ഇന്ത്യയെ സ്നേഹിക്കുന്നവർ ഒരുപാട്‌ ആഗ്രഹിക്കുന്നു താങ്കളെ പോലുള്ള മനുഷ്യസ്നേഹികൾ ഇന്ത്യ ഭരിക്കട്ടെ എന്ന് 💐💐💐💐💐💐💐💐💐💐💚💚💚💚💚💚💚💚
@RoshanV-uo8bh
@RoshanV-uo8bh 2 месяца назад
❤❤❤❤❤
Далее
Повага | GOVOR TikTok #govor #shots
00:53
Просмотров 166 тыс.