Тёмный

രാഹുലിന്റെ സ്നേഹ യാത്ര |Manipur govt declines permission for Rahul Gandhi's Nyay Yatra| Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 68 тыс.
50% 1

#outoffocus #rahulgandhi #bharatjodoyatra #bharatjodonyayyatra #manipur #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

9 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 5 месяцев назад
മതേതര ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷയും പ്രത്യാശയുമാണ് രാഹുൽ ഗാന്ധി 🇮🇳🇮🇳🇮🇳💚💚💚🔥🔥🔥👍👍👍💪💪💪🌹🍀🌷🌹🍀🌷
@user-qz4so4xe9y
@user-qz4so4xe9y 5 месяцев назад
മതേതരം എന്ന് പറഞ്ഞാൽ മുസ്ലിംസിനു വേണ്ടി മാത്രം ഭരിക്കുന്നത് അല്ല.... അത് കമ്പനി.. കോൺഗ്രസ്‌ 30 സീറ്റിൽ താഴെ ഒതുങ്ങും...
@nijinthaivalappil2163
@nijinthaivalappil2163 5 месяцев назад
ആർക്കുവേണം മതേതരം.. 110 കോടി ഹിന്ദുക്കളുള്ള രാജ്യം ഹിന്ദു രാഷ്ട്രം തന്നെയാണ്... നമുക്ക് മതസൗഹാർദ്ദം മതി.. മതേതരം ഇവിടത്തെ ഹിന്ദുക്കളെ Suppress ചെയ്യാനുള്ള ഒരു material മാത്രമാണ്...
@abdulsalammuhammed1453
@abdulsalammuhammed1453 5 месяцев назад
വെറുപ്പിനെതിരായ യാത്ര മണിപ്പൂരിൽ നിന്ന് തന്നെ തുടങ്ങട്ടെ; All the best
@socia_media12345
@socia_media12345 5 месяцев назад
കോൺഗ്രസ് 💙💙💙
@liyakathali8744
@liyakathali8744 5 месяцев назад
ശുഭപ്രതീക്ഷയോടെ രാഹുൽ മുന്നോട്ടുപോകുക ... വിജയം കൂടെ വരും ... ഇന്നല്ലെങ്കിൽ നാളെ ...... ❤❤❤❤
@abdurehmantk9650
@abdurehmantk9650 5 месяцев назад
കോൺഗ്രസ് എത്ര തലകുത്തി മറിഞ്ഞാലും വിജയം വരികില്ല EVM മാറ്റാത്തിടത്തോളം കാലം, ഇ വി എമ്മിൽ നല്ല കളി നടക്കുന്നുണ്ട്.
@aswing2706
@aswing2706 5 месяцев назад
കർണാടകയിലെ evm കൊള്ളാം അല്ലെ ഇക്കാ😂.
@kumarcv7181
@kumarcv7181 5 месяцев назад
കർണാടക തെലുങ്കാന നോ പ്രോബ്ലം 😂😂😂😂😂
@Keralavaala
@Keralavaala 5 месяцев назад
Sangi enna mongi chaai vala onn ballet kond vann jayich kaanikk adhlle power😂😂
@sa34w
@sa34w 5 месяцев назад
@@aswing2706cheythu pidikkapettal India Kathum 10-20 shatamanam vere oppikkam evm Vazhi
@MohammedAshraf-dx2kc
@MohammedAshraf-dx2kc 5 месяцев назад
​@@aswing2706- A drop of synyd poison in the milk is enough to kill the person who drink it . It is assumed that The criminals manipulate the EVMS. in Hindi states and in loksabha elections. South Indian states are not so vulnerable to EVM FRAUD because the crimals fear doing malpractice in South India.
@YesFreshIndia-gw7mw
@YesFreshIndia-gw7mw 5 месяцев назад
Rahul Gandhi ❤
@Navomi
@Navomi 5 месяцев назад
Rahul Gandhi ❤❤❤🎉🎉🎉🎉🎉 best wishes
@user-bz3ls5sw5w
@user-bz3ls5sw5w 5 месяцев назад
രാഹുൽ ഗാന്ധി 👍പക്ഷേ രാഹുൽ ഗാന്ധിയെ ബിജെപി ക്ക്‌ ഒറ്റു കൊടുക്കുന്നവർ കോൺഗ്രസ്‌ൽ തന്നെ ഉണ്ട്‌
@vijilkumar1961
@vijilkumar1961 5 месяцев назад
😂😂രാജ്യത്തെ ഓറ്റു കൊടുക്കുന്നവർ രാജ്യത്ത് ഉണ്ട് 😂😂അപ്പോൾ ആണ്
@gulmohar3766
@gulmohar3766 5 месяцев назад
രാഹുലിനെ തടയാൻ ഇന്ന് ഇന്ത്യ യിൽ ആരും ഇല്ല 🥰🥰അതാണ്‌ ജനങ്ങളുടെ നേതാവ് ആണ് 👍അല്ലാതെ മുതലാളി മാരുടെ അല്ല
@haneefahmhm2190
@haneefahmhm2190 5 месяцев назад
യാത്രയിൽ ആളുണ്ട്. പക്ഷെ വോട്ട് വരുന്നില്ല. വോട്ട് E V M തട്ടിപ്പിൽ മാറി പോകുന്നു. E V M ഒഴിവാക്കാനുള്ള യാത്രയാണ് വേണ്ടത്.
@hafeezea.4256
@hafeezea.4256 5 месяцев назад
ബിജെപിക്ക് വോട്ടു ചെയ്യാൻ ആളുണ്ട്
@haneefahmhm2190
@haneefahmhm2190 5 месяцев назад
@@hafeezea.4256 B J P ക്ക് 35 % വോട്ടേ ഇന്ത്യയിൽ ഉള്ളു.
@shaji1985
@shaji1985 5 месяцев назад
പ്രവൃത്തിക്കുക, വിജയം സുനിശ്ചിതം' ഒര് ഏകാതിപതിയും കടുതൽ വാഴാറില്ല.'
@pavampavamrajakumaran784
@pavampavamrajakumaran784 5 месяцев назад
ഏകാധിപതി ഉദാഹരണം : ഇന്ദിരാഗാന്ധി
@murshidnp2388
@murshidnp2388 5 месяцев назад
ജനാധിപത്യത്തിന്റെ മതേതരത്വത്തിന്റെ പ്രദീക്ഷ രാഗ ♥️
@Navomi
@Navomi 5 месяцев назад
Rahul ❤❤❤ please save INDIA from BJP
@Rolex6162
@Rolex6162 5 месяцев назад
Evm എതിരെ യാത്ര നടത്താൻ ആരുമില്ല
@Priyanka_Menon1999
@Priyanka_Menon1999 5 месяцев назад
നീ തന്നെ നടന്നോ
@Loops___622
@Loops___622 5 месяцев назад
രാഹുലിന് അറിയാം evm ഇന് ഒരു പ്രശനം ഇല്ലന്ന് 🤣
@Rajesh.Ranjan
@Rajesh.Ranjan 5 месяцев назад
​@@Priyanka_Menon1999😂😂
@Rajesh.Ranjan
@Rajesh.Ranjan 5 месяцев назад
😂😂😂
@pavampavamrajakumaran784
@pavampavamrajakumaran784 5 месяцев назад
അങ്ങിനെ എങ്കിൽ ജയിച്ച കർണാടകയും തെലുങ്കാനയും പോയികിട്ടും😂😂
@mushrurockzuk8809
@mushrurockzuk8809 5 месяцев назад
INC🎉🎉🎉🎉🎉❤ RG🎉❤
@Itsmerashid3
@Itsmerashid3 5 месяцев назад
❤❤
@Navomi
@Navomi 5 месяцев назад
Media one please do justice to democracy and do more discussions on secularism
@devudevutech6530
@devudevutech6530 5 месяцев назад
👍🏽
@mohammedfahis165
@mohammedfahis165 5 месяцев назад
@alimon1645
@alimon1645 5 месяцев назад
Jai raahulji ❤❤❤💪💪💪E.V.M maattuga
@muhammedjaseeljk7469
@muhammedjaseeljk7469 5 месяцев назад
👍👍👍
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 5 месяцев назад
Ra Ga❤
@actm1049
@actm1049 5 месяцев назад
90% business people love modiji 90% public middle class love Rajulji
@pranavrayan9405
@pranavrayan9405 5 месяцев назад
😂😂
@sidhiquea.sidhique6081
@sidhiquea.sidhique6081 5 месяцев назад
ജോടോ യാത്രയല്ല വേണ്ടത്,EVM ചോടോ യാത്രയാണ് വേണ്ടത്.
@midhunraj4294
@midhunraj4294 5 месяцев назад
അതെ കോയാ 😆😆,,, telengana യും, കർണാടക യും, ഹിമാചലും എല്ലാം നല്ല evm ആയിരുന്നു 🤣🤣😆😆... Evm ആണ് പ്രശ്നം എങ്കിൽ bjp കേരളത്തിൽ ഒരു seat എങ്കിലും വിജയിപ്പിച്ചു എടുത്തേനേ.....
@udayakumartb
@udayakumartb 5 месяцев назад
സവാദിനെ കുറിച്ച് ഔട്ട് ഓഫ് ഫോക്കസ് ഇല്ലെ???
@globalentertainerms4694
@globalentertainerms4694 5 месяцев назад
ഞാമന്റ് പുള്ള അല്ലേ മോനെ ... 😂🤣😂
@Rajesh.Ranjan
@Rajesh.Ranjan 5 месяцев назад
😂😂😂
@vishnuvichu1849
@vishnuvichu1849 5 месяцев назад
Jai congress.. Save🇮🇳🇮🇳🇮🇳🇮🇳🇮🇳
@Nishad027
@Nishad027 5 месяцев назад
RG🔥🔥🔥
@ahammedkallingal5575
@ahammedkallingal5575 5 месяцев назад
All the best for Bharat Jodo yathra
@abduljaleel9279
@abduljaleel9279 5 месяцев назад
ഒരു യാത്രകൊണ്ടും കാര്യമില്ല, ഇവിഎം. ഒഴിവാക്കി ബാലറ്റ് പേപ്പർ വരാത്തിടത്തോളം....
@SATHARABDUL
@SATHARABDUL 5 месяцев назад
2024 ലേക്ക് EVM ഒക്കെ സെറ്റ് ആണ്... നിങൾ യാത്ര നടത്തി ചെരിപ്പ് കളയുന്ന പരിപാടി എന്തിനാ
@squarearch7674
@squarearch7674 5 месяцев назад
EVM mathram alla .. india yle prasnangalum ariyande .. jana vikaravum aadhyam venam
@rasputin7880
@rasputin7880 5 месяцев назад
തോൽവി സമ്മതിച്ചു. അല്ലേ 😂😂😂
@alanak9668
@alanak9668 5 месяцев назад
​@@squarearch7674À
@ashrafmk8741
@ashrafmk8741 5 месяцев назад
Rahul gandhi the last hope for India 💪💪💪💪💪💪
@user-lu9jq9nu1y
@user-lu9jq9nu1y 5 месяцев назад
മനുഷ്യരെ ഒന്നിപ്പിക്കുന്ന യാത്ര ഇഞ്യയുടെ പ്രതീക്ഷ രാഹുൽ ഗാന്ധിയിലൂടെ മാത്രം
@RahmanRpRp
@RahmanRpRp 5 месяцев назад
Rahul Gandhi sindhabhad❤
@malayalee12
@malayalee12 5 месяцев назад
എല്ലാ പാർട്ടികൾക്കും EVM ന്റെ കാര്യം ഓർമ്മ വേണം. ഇന്ത്യാ മുന്നണി ആവശ്യപ്പെട്ടത് പോലെ VV PAT ബാലറ്റ് ആയി കണക്കാക്കുകയും അവ വോട്ടർമാർക്ക് കൊടുക്കുകയും അവർ അത് നോക്കി ഉറപ്പ് വരുത്തി ബാലറ്റ് ബോക്സിൽ ഇടാൻ അനുവദിക്കുകയും ചെയ്യണം. അവ മുഴുവനും എണ്ണാൻ Election Commissioner - റുടെ മുമ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും വീണ്ടും വീണ്ടും ശക്തമായി ആവശ്യ പ്പെടണം. Election Commissioner - ൽ നിന്ന് ഉറപ്പ് Written ആയി എഴുതി വാങ്ങണം.
@Ignoto1392
@Ignoto1392 5 месяцев назад
Who wants to stop him, BJP don’t care about him. He wanders like a regular unemployed guy. 😂😂😂
@aamuhammedrafi
@aamuhammedrafi 5 месяцев назад
ഇതൊക്കെ മതിയാക്ക് മോനെ, ഇത്തരം കളിയാക്കൽ കൊണ്ടൊന്നും ഒരു കാര്യവുമില്ല ഇപ്പോൾ. ഈ വീഡിയോയിൽ തന്നെ പറയുന്നതുപോലെ വർഗീയ ശക്തികൾ രാഹുലിനെ കളിയാക്കുന്നത് നിർത്തി ഭയക്കാൻ തുടങ്ങിയിരിക്കുന്നു💪💪 രാഹുൽ ഗാന്ധിയോടൊപ്പം ചുവടുവെക്കാൻ വെമ്പിയ ജനകോടികളെ മറക്കണ്ട.
@Ajmal345
@Ajmal345 5 месяцев назад
സംഘികളുടെ കാര്യം വളരെ കഷ്ടമാണ്.രാഹുൽ ഗാന്ധിയെ ഭയമില്ലെന്ന് പറയുകയും വേണം 24 മണിക്കൂറും രാഹുൽ ഗാന്ധി എന്ത് ചെയ്യുന്നു,എന്ത് സംസാരിക്കുന്നു എന്ന് microscop വെച്ച് നിരീക്ഷിക്കുകയും ചെയ്യും😅
@lathuzaree7925
@lathuzaree7925 5 месяцев назад
എല്ലാം വ്യർത്ഥമാണ് evm മാറ്റാതെ നിങ്ങൾ മാധ്യമങ്ങൾ evm നെ കുറിച്ച് ചർച്ച ചെയ്യൂ, എന്ത് കൊണ്ട് നിങ്ങൾ വിസ്മരിക്കുന്നു
@MohammedAshraf-dx2kc
@MohammedAshraf-dx2kc 5 месяцев назад
Why the Congress leaders not lead a people's movement against ELECTORAL SYSTEM corruption? It is foolishness to contest elections in a corrupted and manipulated electoral systems . Either you protest to change the corrupted electoral system or you may quit the election.
@pranoymk123
@pranoymk123 5 месяцев назад
അത് ചെയ്യണമെങ്കിൽ ആദ്യം വേണ്ടത് ജനപിന്തുണയാണ്. ജനങ്ങൾ കോൺഗ്രസ്‌ നെ വിശ്വസിക്കുകയും ഒപ്പം നിക്കാൻ തയ്യാറായാൽ അതിനെതിരെയും പ്രതികരിക്കാം.
@sineedkumar2988
@sineedkumar2988 5 месяцев назад
കോൺഗ്രസ് RiP🌹. 2024 കോൺഗ്രസ്‌ മുക്ത ഭാരതം 🤩
@BabuIype-dl6lj
@BabuIype-dl6lj 5 месяцев назад
What did do against you?unless the congress present India hasn't any existence
@sineedkumar2988
@sineedkumar2988 5 месяцев назад
@@BabuIype-dl6lj രാഹുൽ ഗാന്ധി now not good പൊളിറ്റിക്സ്. എങ്ങനെ സംസാരിക്കണം എന്നു പോലും അറിയാത്ത വ്യക്തി. ഉള്ളതും state പോയി. "ഭാരത് ജോടോ" യാത്ര എന്തു ഗുണം ഉണ്ടായി. INDIA മുന്നണി എങ്ങനെ മുന്നോട്ട് കൊണ്ടുപോവാൻ പറ്റും. ഇവർ ഒരിക്കലും ചേരില്ല. മോദിക്ക് വ്യക്തമായ ദീർഘവീക്ഷണം ഉണ്ട്.
@joseph3905
@joseph3905 5 месяцев назад
രണ്ടു വർഷങ്ങൾ ആയിക്കാണും ഈ പരിപാടിയിൽ രാഹുൽ ഗാന്ധിയെ ഒരു തലക്കനം ഉള്ള ഒരു വ്യക്തിയായി അഭിപ്രായം പറഞ്ഞത് ഓർക്കുന്നു. ഉദാഹരണമായി ആസ്സാം നഷ്ടപ്പെട്ടത് ചൂണ്ടിക്കാണിച്ചിരുന്നു. അവിടുത്തെ കോൺഗ്രസ്‌ മുഖ്യമന്ത്രിയെ ഒന്ന് കാണാൻ കാത്തിരുത്തി അപമാനിച്ചു എന്ന് നിങ്ങൾ പറഞ്ഞിരുന്നു.
@user-if6lh2is3p
@user-if6lh2is3p 5 месяцев назад
RG💕💕💕👏👏👏👏❤️❤️❤️
@user-hl2fm3yc7l
@user-hl2fm3yc7l 5 месяцев назад
Rahul Gandhi great leader. India need such revolutionary leader. People must support him.
@mohammedfahis165
@mohammedfahis165 5 месяцев назад
Media one ❤
@mohammedallipparambil
@mohammedallipparambil 5 месяцев назад
രാഹുൽ ഗാന്ധി സധൈര്യം മുന്നോട്ടു നീങ്ങുക. BJP എന്ന വർഗ്ഗീയ കോമരങ്ങൾ കലാപം സ്രുഷ്ടിക്കാൻ ഒരുങ്ങിയിരിപ്പുണ്ട്. സധൈര്യം മുന്നോട്ട്, മുന്നോട്ട്.❤❤😢😢 AMD
@rasakpulpadan594
@rasakpulpadan594 5 месяцев назад
രാഹുൽ ഇന്ത്യയുടെ ഏക പ്രതീക്ഷ.
@lostlist8313
@lostlist8313 5 месяцев назад
Power... Needs a powerfull head!
@MuhammedHussain-cj6nb
@MuhammedHussain-cj6nb 5 месяцев назад
രാഹുൽ. ഇ യാത്ര. സൂഷിക്ക് ..2. മത് നിങ്ങളെ കോണ്ട് വന്നൂത് സൂഷിക്ക്. .മണിപൂർ. അവിടെ നിങ്ങൾ. സൂക്ഷിക്ക്...അവരെ ഒരിക്കി നിർത്തിയിട്ടുണ്ട്....കലാപ. നാടിൽ. യാത്ര. നല്ലതല്ല. ചതിക്കും...ഒരു പ്രധാന. മന്ത്രി പോലും വരില്ല. നിങ്ങൾ. പോകരത് നാളെ മണിപൂർ. കലാപകാരികൾ. നിങ്ങളോട് ചെയ്‌തു....ജനം വിശ്വസിക്കും....മണിപൂർ. സൂക്ഷിക്ക്.....നിങ്ങളുടെ പിന്നിൽ. നിങ്ങൾ. ഇല്ലാതാകുക....ഇ യാത്ര. വിജയിച്ചാൽ. നാളത്തെ പ്രധാന മന്ത്രി നിങ്ങൾ. ആയിരിക്കും. ..മറ്റുള്ളവർക്ക് കൊടുത്താൽ. 3 മാസം 6 മാസം കൊണ്ട് വീഴും...പ്രധാനമാത്രിക്ക് പിടി വാശി ആരു കാണിക്കുന്നോ അവർ. ഇതിനു മുന്ബെ ഇന്ത്യയെ അപകടത്തിൽ. ആക്കിയവർ. ആണ് ആർക്കും പ്രധാന മന്ത്രി സ്ഥാനം കൊടുക്കല്ല്....കൊടുത്താൽ. മൻമോഹിൻ സിംഗ്...കൊടുക്കുക..രാജിയം വളരും...സാമ്പബത്തിക. മിടുക്കൻ...ഇന്ത്യയെ മുന്നിലത്തെയ്ച്ച. മനുഷ്യൻ. എല്ലാവരും മറന്നു പോയ. നല്ല വെക്തി...ഇനി ഞാൻ. മരിച്ചാലും സന്തോഷം..കാരണം എനിക്കു പറയാനുള്ളത് പറഞ്ഞല്ലോ...
@nissarmp6859
@nissarmp6859 5 месяцев назад
ഒരു കോൺഗ്രസ് നേതാക്കളും യാത്ര നടത്തിയിട്ട് കാര്യമില്ല വോട്ടിംഗ് മെഷീൻ ഉള്ള കാലത്തോളം കോൺഗ്രസ് അധികാരത്തിൽ വരില്ല
@sonusr9239
@sonusr9239 5 месяцев назад
Onnu paranju taro
@globalentertainerms4694
@globalentertainerms4694 5 месяцев назад
കേരളത്തിലും evm പ്രശ്നം ഇല്ല... അപ്പൊ നിങ്ങൾ പൂജ്യപീ എന്നു പറഞ്ഞു ട്രോള്... ജയിക്കാതെ സ്ഥലത്ത് evm എന്ന് പറഞ്ഞു കരച്ചിൽ.. എനിക്കു നിങ്ങളെ മനസിൽ ആവുന്നില്ല സർ 🤣
@Abdall-bg8gs
@Abdall-bg8gs 5 месяцев назад
Hi all
@earthonline5505
@earthonline5505 5 месяцев назад
രാഹുൽ എവിഎം ന്നു എതിരെയാണ് പ്രതിക്കരിക്കേണ്ടത് വെറുതെ തേര പാരാ നടന്നുട്ട് കാര്യമില്ല
@quranlearning9929
@quranlearning9929 5 месяцев назад
Pappu
@aswinaswi7424
@aswinaswi7424 5 месяцев назад
രാഹുൽ എങ്കിൽ വയനാട്ടിൽ വരാതെ അമേഠിയിൽ മത്സരിക്കട്ടെ
@antonyc5214
@antonyc5214 5 месяцев назад
Rahul really is a philanthropist
@5gafoor
@5gafoor 5 месяцев назад
Ravuther ❤
@hussainchupri5223
@hussainchupri5223 5 месяцев назад
വോട്ടിങ് മിഷ്യൻ നിർത്തലാക്കു, എല്ലാം നടക്കും
@user-hg5qg7ei3m
@user-hg5qg7ei3m 5 месяцев назад
RG POWER PROUD SON OF INDIA AND POWER PROUD SON OF CONG
@oommenninan2563
@oommenninan2563 5 месяцев назад
Rahul ji jindabad
@santhoshxavier6643
@santhoshxavier6643 5 месяцев назад
Good 👍🏽👍🏽👍🏽 RG Rg Rg Rg Rg Rg Rg Rg 🎉🎉🎉🎉🎉🎉🎉
@sumangaladevi8365
@sumangaladevi8365 5 месяцев назад
അപ്പോൾ v, s ന് പറ്റി പറഞ്ഞത്മറന്നോ,,,,
@abdurehmantk9650
@abdurehmantk9650 5 месяцев назад
രാജ്യത്തെ എല്ലാ മേഖലകളിൽ നിന്നുമുള്ള നികുതിപ്പണം ബിജെപിയുടെ കയ്യിലൂടെ യാണ് കടന്നുപോകുന്നത് അതുകൊണ്ടുതന്നെ പണാധിപത്യവും അധികാരവും ഉള്ളവർക്ക് മാത്രമേ ഈ രാജ്യത്ത് ഇലക്ഷൻ ജയിക്കാൻ സാധിക്കുകയുള്ളൂ
@sineedkumar2988
@sineedkumar2988 5 месяцев назад
കോൺഗ്രസ് ഒരു കാലത്തു കുറേ ഉണ്ടാക്കിയിരുന്നു ഓർമയുണ്ടാവില്ല 🤩
@xavierpv8365
@xavierpv8365 5 месяцев назад
Jai congress
@sreedeviaravindan9645
@sreedeviaravindan9645 5 месяцев назад
ഈ ഈർക്കിലി പാർട്ടിയെ തടയൽ അല്ല ബിജെപിയുടെ പണി വേണമെങ്കിൽ പിണറായിയോട് പറഞ്ഞ നോക്കിയാൽ ചിലപ്പോൾ തടയുമായിരിക്കും
@brainboostmedia4394
@brainboostmedia4394 5 месяцев назад
ലക്ഷദ്വീപ്- മാലിദ്വീപ് സംഭവം വല്ലതും അറിഞ്ഞോ ....😂😂😂ഒരു വീഡിയോ ചെയ്യടാ അജിംസ്😂😂😂
@Rajesh.Ranjan
@Rajesh.Ranjan 5 месяцев назад
No, never..😅😅😅
@Basheer_10-e9b
@Basheer_10-e9b 5 месяцев назад
എത്ര യാത്ര നടത്തിട്ടും. Evm. ഒഴിവാക്കിയില്ലെങ്കിൽ. എന്താ കാര്യം. അതിനു എന്ടെലും ചെയ്യണ്ടേ
@nisam7497
@nisam7497 5 месяцев назад
All the best Rahul Go forward ❤
@abdurehmantk9650
@abdurehmantk9650 5 месяцев назад
യാതൊരുവിധ ജനാധിപത്യ മര്യാദകളും നമ്മുടെ രാജ്യത്ത് ഇലക്ഷൻ സമയങ്ങളിൽ പാലിക്കുന്നില്ല, അധികാരവും പണാധിപത്യവും ഇലക്ഷനെ വിലക്കെടുക്കുന്നു ഇലക്ഷൻ ഉദ്യോഗസ്ഥരെയും. ഇലക്ഷൻ നടത്തിപ്പ് ഉത്തരവാദിത്വമുള്ള ഏതെങ്കിലും വിദേശ ഏജൻസികളെ ഏൽപ്പിക്കുന്നതായിരിക്കും നല്ലത്
@rezwanrajan9181
@rezwanrajan9181 5 месяцев назад
Any benefits for this walk.
@ebyfrank4327
@ebyfrank4327 5 месяцев назад
😂😂😂
@abdulrasak6308
@abdulrasak6308 5 месяцев назад
എത്റ തല കുത്തിമറിഞ്ഞിലും EVM ഉണ്ട് അതിന്നെ പറ്റി ഒന്ന് മിണ്ടാത്തത് എന്ത് കൊണ്ട്
@Priyanka_Menon1999
@Priyanka_Menon1999 5 месяцев назад
പപ്പുവിന്റെ കോമാളി യാത്ര
@cppradish8742
@cppradish8742 5 месяцев назад
ഇലക്ഷൻ കഴിഞ്ഞു തോറ്റാൽ പിന്നെ evm കുറ്റം പറയുന്ന പരിപാടി നിർത്തണം😅😅
@jaizalmn6203
@jaizalmn6203 5 месяцев назад
Veruppinte deshath snehathinte kada thurakkan kazhiyatte❤
@truevision75
@truevision75 5 месяцев назад
യാത്ര വളരെ നല്ലതാ 😄 ശരീരം മെച്ചപ്പെടും. EVM മാറ്റാതെ വേറെ കാര്യം ഇല്ല എന്നുമാത്രം 🤔
@Ajmal345
@Ajmal345 5 месяцев назад
കിലോമീറ്ററുകൾ നടന്നാൽ ശരീരത്തിന് ഗുണം ചെയ്യുമെന്ന് ആരാ പറഞ്ഞത്?
@mohamedalipallipadath
@mohamedalipallipadath 5 месяцев назад
ഭാരത് ജോഡോ ന്യായ് യാത്രക്ക് അഭിവാദ്യങ്ങൾ
@harissportz4444
@harissportz4444 5 месяцев назад
എത്ര യാത്ര നടത്തിയാലും കാര്യം ഉണ്ടാവില്ല EVM ഒഴിവാക്കുക
@sanilkumar527
@sanilkumar527 5 месяцев назад
😂😂😂😂😂😂😂
@abdulrasak6308
@abdulrasak6308 5 месяцев назад
നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ EVM ഉണ്ടല്ലോ അതിൽ ഒന്നും പറയുന്നില്ല കഷ്ടം + =
@navas9357
@navas9357 5 месяцев назад
Strongest Congress 🎉🎉
@cbnazeer3951
@cbnazeer3951 5 месяцев назад
ഇവിയം ഉണ്ടെങ്കിൽ വിജയിക്കില്ല
@rejeeshrajan3891
@rejeeshrajan3891 5 месяцев назад
ബിജെപി എന്തിന് രാഹുലിനെ തടയണം??? രാഹുൽ ഒരു ബിജെപി ചാരനാണ്. രാഹുലിന്റെ പര്യടനം കഴിയുന്നതോട് കൂടി ബിജെപി യുടെ സീറ്റ്‌ ഇരട്ടിയാകും 😄
@sudirsankr3361
@sudirsankr3361 5 месяцев назад
Only media one is hyping RaGa. Ask him to contest in the north first.
@itopmemoris7549
@itopmemoris7549 5 месяцев назад
Evm ഉണ്ടേൽ ഒരുകാലത്തും കോൺഗ്രസിന് ഭരണം കിട്ടില്ല
@ShahulHameed-xm1xg
@ShahulHameed-xm1xg 5 месяцев назад
Evm ന് എതിരെ ശബ്തിക്കാത്തവർ ഇതുപോലുള്ള യാത്ര കൊണ്ട്, എന്ത് നേടാനാണ്?
@lp64aho38
@lp64aho38 5 месяцев назад
Ban EVM
@spider492
@spider492 5 месяцев назад
രാഹുലിനെ എന്തിനാ ബിജെപി തടയുന്നത്. അതുകൊണ്ട് കോൺഗ്രസിന് എന്തെങ്കിലും ഗുണം ഉണ്ടാവണം
@globelobserver9369
@globelobserver9369 5 месяцев назад
EVM ൽ വളരെ തന്ത്ര പരമായ തിരിമറി നടക്കുന്നുണ്ട്... പക്ഷെ നമ്മുടെ നാട്ടിലെ പ്രഭല രാഷ്ട്രീയ പാർട്ടി കൾ അതിന് വേണ്ട പരിഗണന കൊടുക്കുന്നില്ല എന്നാണ് തോന്നുന്നത്... ചില സംസ്ഥാനങ്ങളിൽ ബിജെപി അല്ലാത്ത പാർട്ടികൾ വിജയിക്കുമ്പോഴും വളരെ പ്രധാന പ്പെട്ട തിരഞ്ഞെടുപ്പുകളിൽ അത് ബിജെപി തന്നെ ജയിക്കും... അതാണ് ബിജെപി യുടെ തന്ത്രം... Evm എന്നു മാറ്റുന്നുവോ അന്ന് ബിജെപി യുടെ കേന്ദ്ര ഭരണം അവസാനിക്കുകയും ചെയ്യും.
@mooskayachu5666
@mooskayachu5666 5 месяцев назад
രാഹുൽ ബിജെപി യുടെ ഐശ്വര്യം 😂
@AbdulNizar-cc9vs
@AbdulNizar-cc9vs 5 месяцев назад
Schneha.yatra.ella.nadathendath.ban.e.v.m.yatrayanu.nadathendath😢
@million5361
@million5361 5 месяцев назад
Arr thadayunn arum mind polum cheyuunnilla appazha😂
@unknown__nmbr
@unknown__nmbr 5 месяцев назад
News kekunnilla thalparyamilla😅 Thumbnail kandit vannath meir chirich chath🤣🤣
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 5 месяцев назад
ഈ പ്രഹസന യാത്രാ കോമഡികളൊക്കെ തൽക്കാലം ഒന്ന് നിർത്തിവെച്ച് കൊണ്ട് (ടെക്നിക്കൽ ചീറ്റിങ്ങ് and തെഫ്റ്റ്കൾ) ഇല്ലാത്ത ബാലറ്റ് സമ്പർദായത്തിലൂടെ നടത്തുന്ന ഒരു പാർളിമെൻ്റ് തെരഞ്ഞെടുപ്പ് നടത്താൻ വല്ല മാർഗ്ഗവും ഉണ്ടോ എന്ന് നോക്കൂന്നേ ?? പ്രയപ്പെട്ട കോൺഗ്രസ്സേ / ലീഗേ / കമ്മ്യൂണിസ്റ്റേ/ മറ്റ് നോൺ BJB പാർട്ടികളേ ??? പ്രഹസനങ്ങളൊക്കെ നിർത്തിവെക്കൂന്നേ ?? നിങ്ങളുടെ ആത്മഹത്യാപരമായ നിശബ്ധതകൾ കാണുമ്പോൾ, നിങ്ങളെല്ലാം കൂടി BJP യുമായി എന്തോ ചില അവിഹിത ബെന്ധങ്ങളും / മറ്റു സോഴ്സ് ഓഫ് നേട്ടങ്ങളും "അധോലോക തുരങ്കങ്ങളിലൂടെ " ക്രിയേയ്റ്റ് ചെയ് വെച്ചിട്ടുണ്ടോ ??? എന്ന് ജനങ്ങൾ നൂറ് വട്ടം സംശയിക്കുകയാണ് ? ഒരു ശരിയായ "ഇലക്ഷൻ പ്രക്രിയ " ഇന്ത്യയിൽ നടത്താനും,അത് വഴി ഒരു ലെജിറ്റിമേയ്റ്റ് സർക്കാർ ഇന്ത്യയിൽ സ്ഥാപിതമാക്കാനും, ഈ രാജ്യത്തിൻ്റെ പൗര പ്രമാണിമാരായ 120 / 140 കോടി ജനങ്ങൾ ഈ "ആത്യന്തികമായ ക്രിറ്റിക്കൽ " നിമിഷത്തിൽ ഒരുമിക്കുകയാണ് ?? ആഗ്രഹിക്കുകയാണ്? പറ്റുമോ ? നിങ്ങൾക്ക് സഹരിക്കുവാൻ ? എങ്കിൽ :- ? ഇന്നലെ വരെയുള്ള നിങ്ങളുടെയൊക്കെ "പേഴ്സണലൈസ്ഡ് പിണക്കങ്ങളെല്ലാം" രാജ്യ നന്മക്ക് വേണ്ടി ഒരു നിമിഷം മറക്കുക ? മാറ്റി വെക്കുക ? ഒരു നല്ല നാളേക്ക് വേണ്ടി കൈ കോർക്കുക? സജജീവമായി രംഗത്തിറക്കുക ? "അഖില ലോക സാംസ്കാരീക വൈവിദ്ധ്യങ്ങളുടെ " ഈറ്റില്ലമായ ഈ മാത്രകാ രാജ്യത്തെ സംരക്ഷിച്ചു നിർത്തുക ? എല്ലാ അഭിപ്രായ വിത്യാസങ്ങളും നമ്മുക്ക് പരസ്പരം പറഞ്ഞ് തീർക്കാം ? ഈ വരുന്ന ശുഭ മുഹൂർത്വം (2024) നഷ്ടപ്പെടുത്താതിരിക്കുക ?? ഒരു "ലെജിറ്റ്മേയ്റ്റ് ഭരണകൂടത്തിൻറ്റെ" പുന:സൃഷ്ടിപ്പിന് വേണ്ടിയുള്ള അന്തിമ നിമിഷത്തിലെങ്കിലും "പ്രക്ഷോഭ കൊടുങ്കാറ്റുകൾ" രാജ്യമാകെ അടിച്ച് വീശട്ടേ ?? സംഘീ കോട്ടകൾ ആടി ഉലയട്ടേ ? തകർന്നടിയട്ടേ ?? " EVM എന്ന " അപരനാമത്തിൽ അറിയപ്പെടുന്ന "സംഘീ കള്ളവോട്ട് പെട്ടികൾ " അറ്റ്ലാൻ്റിക് ഓഷ്യനിൽ കൊണ്ട് പോയി തള്ളപ്പെടട്ടേ ? ഈ കൈവന്നിട്ടുള്ളതും, രാജ്യത്തിന് വേണ്ടിയുള്ളതുമായ ഈ തെറ്റ് തിരുത്തൽ ദൌത്യത്തിന് മതേതര വിശ്വാസികളും / മതവിശ്വാസികളും /മതമില്ലാത്തവരും ഒന്നിക്കുക ? ഒറ്റക്കെട്ടാകുക ? "അഡുൽറ്ററേയ്റ്റ്ഡ് ഹിന്ദുത്വ സംഘീ ഭരണകൂട " ആഭാസങ്ങളെ കെട്ട് കെട്ടിക്കുക ? സ്വാതന്ത്യോനന്തര ഇന്ത്യയുടെ പ്രതാപം തിരിച്ചുപിടിക്കുക ? നന്ദി ! നമസ്കാരം !!!
@user-zw5hc5op4d
@user-zw5hc5op4d 5 месяцев назад
Olakka😂
@deepumohan6990
@deepumohan6990 5 месяцев назад
Media one po da
@pramod.k.rraman1000
@pramod.k.rraman1000 5 месяцев назад
3 per irunnu aduppu kathikunnu ennitu avarku vendathu undaki vevikunnu but ariyunillallo purathu enthaa ennu mandnamaar😂😂😂
@spmrules
@spmrules 5 месяцев назад
Kudumbavazhicha enni undakilla
@MrNanzuk
@MrNanzuk 5 месяцев назад
അയിന് ആര് തടഞ്ഞു ?? കഴിഞ്ഞ യാത്ര നടത്തിയതിണ്ടേ ക്ഷീണം ബിജെപി മാറിയേ ഉള്ളു. ഇനിയും നടത്തണം .. ! പിന്നെ ജമായതു ഇസല്മി മുക്കാൽ വാൻ രാഹുൽ സ്നേഹം എന്താണ് ചോറ് കഴിക്കുന്ന മലയാളികൾക് അറിയാം.. എന്ന് മലപ്പുറം പോലെ കേരളം മുഴുവൻ ആകുന്നോ അന്ന് തീരും ഈ കോൺഗ്രസ് സ്നേഹം .. അതുവരെ പൊക്കി പിടിക്കാൻ ഒരു മതേതര മുഖം.
@dineshmr4372
@dineshmr4372 5 месяцев назад
ഒരു 30സീറ്റിൽ കൂടുതൽ ഇനി ഒരിക്കലും കോൺഗ്രസിന് കിട്ടില്ല
@AbdulRahman-ju8or
@AbdulRahman-ju8or 5 месяцев назад
🤣🤣🤣🤣🤣🤣
@abdurehmantk9650
@abdurehmantk9650 5 месяцев назад
നോക്കൂ ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ മുട്ടുസൂചി പോലും തിരിച്ചുകൊടുക്കണം അതേസമയം ഇലക്ഷൻ കഴിഞ്ഞാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇവിഎം മീൻ പെട്ടി കണക്കെ പലസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെടുന്നത് നാം കാണുന്നു ബിജെപി എംഎൽഎമാരുടെയും എംപിമാരുടെയും വാഹനങ്ങളിൽ നിന്ന് കണ്ടെടുക്കുന്നു, ഇതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?
@haifanesrin2509
@haifanesrin2509 5 месяцев назад
നടന്നു നടന്നു ചെരിപ്പ് തേഞ്ഞിട്ട് കര്യമില്ല. സ്നേഹം വിളമ്പിയിട്ടും കാര്യമില്ല. Evmമെഷീനിനെ തിരെ സ ന്ഡിയില്ലാ സമരം ചെയ്യു . ഇങ്ങനെയെങ്കിൽ കോൺഗ്രസിനെ ബഹിഷ്കരിക്കുക കോൺഗ്രസിനെ
@user-dr3qx2cu4g
@user-dr3qx2cu4g 5 месяцев назад
Rahul Mon ബിജെപിയുടെ ഐശ്വര്യം 😂😂😂😂😂
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 5 месяцев назад
Sudappi capsule evm😮😅😅😊
Далее
LISA - ROCKSTAR (Official Music Video)
02:48
Просмотров 16 млн
LISA - ROCKSTAR (Official Music Video)
02:48
Просмотров 16 млн