ലൈബ്രറി പ്രവർത്തകർക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിയാണ് ശ്രീധരൻ സാർ... ഗ്രie ഗന്ധകശാല പ്രവർത്തനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ഒരു ജീവിതമാണ് ശ്രീധരൻ സാറിൻ്റേത്.സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു...
ശ്രീധരൻ സാറിന് പ്രണാമം പറവൂർ പബ്ലിക് ലൈബ്രറിയുടെ വളർച്ചയിൽ നിരന്തര സഹായമായിരുന്നു.. ഗ്രന്ഥശാലാ പ്രവർത്തകരായ സാറിനെ പോലുള്ളവർ നിഷ്കാമ കർമ്മത്തിന്റെ ജീവിക്കുന്ന നിദർശനമാണ്