Тёмный
No video :(

ഗ്രാമവാസികൾ അല്ലാത്തവർ ഇതിൽ കയറിയാൽ വനത്തിലെ ചെക്ക് പോസ്റ്റിൽ ഇറക്കിവിടും 

Rahim Vlogs
Подписаться 551 тыс.
Просмотров 253 тыс.
50% 1

#rahim_vlogs#nilgiris#forestvillage#busjourney#
#tamilnadu#
#forestvillge#
#nilgiris#
#tamilnadu#
#mudhumalai#
#masinagudi#
#tnstc_smallbus#trip_to_interior_forest_village#
#masinagudi#tamilnadu#nilgiris#

Опубликовано:

 

9 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@rahimvlogs2996
@rahimvlogs2996 Год назад
നീലഗിരി യിലെ വിവിധ സ്ഥലങ്ങൾ, ഊട്ടി, ഊട്ടിയിലെ വിവിധ സ്‌തലങ്ങൾ ഗ്രാമങ്ങൾ മസിനകുടി, മായാർ, മുതുമല ഒപ്പം ബന്ദിപൂർ , പിന്നെ ഇതുപോലത്തെ ഉൾഗ്രാമങ്ങൾ ഒക്കെ കാണാൻ ആഗ്രഹമുള്ളവർക് പാക്കേജ് അടിസ്ഥാനത്തിൽ ബഡ്ജറ്റിനനുസരിച്ച യാത്ര, താമസം എല്ലാം ഏർപ്പെടുത്തി കൊടുക്കുന്ന ഒരു സംരംഭം ഞാൻ ആരംഭിച്ചിട്ടുണ്ട്.. താല്പര്യമുള്ളവർ എന്റെ whatsapp മെസ്സേജിൽ ബന്ധപ്പെടുക 9487028548
@shajira9342
@shajira9342 Год назад
Hy
@lukfashlukfash9868
@lukfashlukfash9868 Год назад
Hi bro eppozhan avidathe darghayile uroos
@keralatoday5186
@keralatoday5186 Год назад
Numberil call ponilla
@rahimvlogs2996
@rahimvlogs2996 Год назад
Whatsapp number aanu athu.. pls msg
@sreekanthv9810
@sreekanthv9810 Год назад
എത്രയാകും യാത്രാ ചിലവ്
@akpsimpletech9252
@akpsimpletech9252 Год назад
യാദൃശ്ചികമായിട്ടാണ് ഈ വീഡിയോ കണ്ടത് ഒരുപാട് സന്തോഷം നൽകുന്ന ചിത്രീകരണം
@sreepadmanabhaheights5299
@sreepadmanabhaheights5299 Год назад
സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യുന്ന ഒരു കൂട്ടർ ഉള്ള നാടാണ് ഇതെന്ന സത്യം മനസ്സിലാക്കിയത് കൊണ്ടാണ് ഈ നിയന്ത്രണം. ആയതിനാൽ ഭരണ ഘടനയെ ഇതുമായി കൂട്ടിച്ചേർത്തു പരാമർശിക്കേണ്ട. 😊
@udayarajidukki8889
@udayarajidukki8889 Год назад
എവിടെയും കടന്നു കയറി ആധിപത്യം ഉറപ്പിക്കുകയാണല്ലോ നമ്മുടെ കർത്തവ്യം 😃😃😃😃 പ്രകൃതിയുടെ തനതായ സൗന്ദര്യം ഇങ്ങനെ ഉള്ള ഗ്രാമങ്ങളിൽ ഉണ്ടാകട്ടെ അത് ആരും ചൂഷണം ചെയ്യാതെ നിലനിൽക്കട്ടെ..,. ഒരു പാട് സന്തോഷം തോന്നുന്നു thanks bro 🥰🥰
@abusinan8083
@abusinan8083 Год назад
ആഫ്രിക്കൻ ഭൂപ്രകൃതി, പിന്നെ അലങ്കരിച്ച ബസ്സ്, എമർജൻസി കേസ് വന്നാൽ ഇവർ എന്ത് ചെയ്യും പാവങ്ങൾ, നല്ല വീഡിയോ താങ്ക്സ് bro, ഇത് പോലെ വീഡിയോസ് ഇനിയും ചെയ്യണം 👍🏻👌🏻❤️❤️
@sanalkumarpn3723
@sanalkumarpn3723 Год назад
ഈ സംഭവം ഒരു നിയമ വിരുദ്ധമാണ് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശ ലംഘനം ആണ് ആരെങ്കിലും കോടതിയിൽ പോയാൽ ഈ നിരോധനം നീക്കാൻ പറ്റും. 👍 ഇന്ത്യാക്കാരന് ഇന്ത്യയിൽ എവിടെയും പോകാൻ അധികാരം നമ്മുടെ ഭരണഘടന അനുവദിച്ചിട്ടുണ്ട്.
@rahimvlogs2996
@rahimvlogs2996 Год назад
👍
@sjk....
@sjk.... Год назад
അതെ അത് ശരിയാണ്👍👍
@ajithkumar-cc2he
@ajithkumar-cc2he Год назад
ഇവർ scheduled tribe വിഭാഗം ആണെങ്കിൽ അവർക്ക് ചില പ്രൊട്ടക്ഷൻ ഉണ്ട്. മറ്റുള്ളവർക്ക് അനുവാദം ഇല്ലാതെ പോകാനൊക്കില്ല
@user-px4ld5qk5q
@user-px4ld5qk5q Год назад
എല്ലാ രാജ്യങ്ങളിലും ചില നിരോധിത മേഖലകൾ ഉണ്ടാവും, മൗലികാവകാശം പറഞ്ഞാലൊന്നും അങ്ങോട്ട് കയറ്റി വിടില്ല..
@ridermaniacvlogs
@ridermaniacvlogs Год назад
ചില ട്രൈബൽ വില്ലേജുകളിൽ എല്ലാവരെയും കയറ്റില്ല.
@csunil9963
@csunil9963 Год назад
ഈ ബസ് റൂട്ടിനെക്കുറിച്ച് (Ooty - Siriyur) ഞാൻ താങ്കളുടെ മുമ്പത്തെ വാഴത്തോട്ടം ട്രിപ്പ് വീഡിയോയിൽ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം അർദ്ധരാത്രിയിൽ കാട്ടിൽ കാട്ടുപോത്ത്, പുലിക്കുട്ടികൾ, മാനുകൾ എന്നിവ കാണാനിടയായി (during the Siriyur Mariamman Temple Badagas Annual Night festival)) Happy to see that you have been able to cover this Siriyur route. Your video BGM is awesome !!
@rahimvlogs2996
@rahimvlogs2996 Год назад
Yes.. i remember 👍👍
@yadhindradasm3116
@yadhindradasm3116 Год назад
@@rahimvlogs2996 no pl
@AnilAnil-hn6zb
@AnilAnil-hn6zb Год назад
പുതിയ സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദി
@rahimvlogs2996
@rahimvlogs2996 Год назад
❤️❤️
@shanthamma1902
@shanthamma1902 Год назад
മാമലകണ്ടം, എറണാകുളം ജില്ല പക്ഷെ ആനയിറങ്ങുന്ന വഴിത്താരകൾ, മുളയും ഈറ്റയും വൻ മരങ്ങളും നിറഞ്ഞ കയറ്റിറകങ്ങൾ നിറഞ്ഞ റോഡ്. ഇതേപോലെ യുള്ള യാത്ര സൗകര്യം. പക്ഷെ ഇതിനേക്കാൾ എത്രയോ രസകരവും ഭയാനകവുമായ യാത്ര. പോയി നോക്കു 🙏
@amjithanand2448
@amjithanand2448 Год назад
Kazhinja മാസം പോയിരുന്നു.10പേര് ഉണ്ടായിരുന്നു. സ്ഥലങ്ങൾ എല്ലാം 👌അടിപൊളി. ബൈക്കിൽ ആയതുകൊണ്ട് ഗ്രാമങ്ങളിൽ കേറാൻ പറ്റി
@rahimvlogs2996
@rahimvlogs2996 Год назад
👍👍
@nakshatracollection2029
@nakshatracollection2029 Год назад
ബൈക്ക് ഉള്ളിലോട്ടു വിടുമോ?
@fasilep7802
@fasilep7802 Год назад
Bike kond povan pattumo
@radamaniamma749
@radamaniamma749 Год назад
പുറം ലോകവുമായി ചേരാത്തതു കൊണ്ടാണ് റോഡ് ഇത്രയും അവഗണിക്കപ്പെട്ടത്
@niroshasudheer22
@niroshasudheer22 10 месяцев назад
Onnum parayanilla video ellam nannayitund Njan Video full kandu Adipoli ❤️❤️❤️❤️❤️❤️
@user-mg9ld4vo7y
@user-mg9ld4vo7y Год назад
ഇത് പോലെ ഉള്ള വീഡിയോസ് ഇനിയും പോരട്ടെ 👍🖐
@rahimvlogs2996
@rahimvlogs2996 Год назад
Sure.. thank you for watching..❤️
@floatingjourney
@floatingjourney Год назад
​@@rahimvlogs2996 like to be travel with you
@jaleeldesigns1636
@jaleeldesigns1636 Год назад
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണാനായതു് വളരെ നല്ല കാഴ്ചകൾ വളരെ ഹൃദ്യവും മനോഹരവും താങ്കളെ ഒന്നു സ്വയം പരിചയപ്പെടുത്തുമോ💖💖💖
@rahimvlogs2996
@rahimvlogs2996 Год назад
Abdul rahim.. നീലഗിരി , ഗുഡലുർ..
@jaleeldesigns1636
@jaleeldesigns1636 Год назад
@@rahimvlogs2996 ❤️
@jaleeldesigns1636
@jaleeldesigns1636 Год назад
താങ്ക്സ്
@ratheesha3421
@ratheesha3421 Год назад
കെന്നത്‌ ആൻട്രെഴ്‌സന്റെ വേട്ട കഥകളിലെ ശരിക്കും ഉള്ള സ്ഥലങ്ങൾ 😳👍👍💓
@kmsidheeq
@kmsidheeq Год назад
ആദ്യാമായിട്ടാ താങ്കളുടെ വ്ലോഗ് കാണുന്നത്.ഒരു സജ്ജഷൻ ഉള്ളത് ഇടക്കിടെ താങ്കളുടെ മുഖം ഇങ്ങിനെ കാണിക്കരുത് എന്നാണ്.കാണുന്നവർക്ക് അത് അരോചകമായി തോന്നും.താങ്കൾ കാണിക്കാൻ ഉദ്ദേശിക്കുന്ന ടോപ്പിക് കാണാനാണല്ലോ എല്ലാവർക്കും താൽപര്യം ഉണ്ടാവുക !
@rahimvlogs2996
@rahimvlogs2996 Год назад
👍👍
@driver9416
@driver9416 Год назад
മച്ചാനെ music ഇടണ്ടആവിശ്യം ഇല്ല Bus ലെ പാട്ട് പൊളി അല്ലേ.....
@saiworld7798
@saiworld7798 Год назад
അങ്ങനെ ചെയ്താൽ യൂട്യൂബ് തന്നെ വീഡിയോ റിമൂവ് ചെയ്യും.
@vidyasasi7233
@vidyasasi7233 Год назад
ഈ നിയന്ത്രണങ്ങൾ നല്ലതാണ്.
@sebinpkpk5183
@sebinpkpk5183 Год назад
തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങൾ കാണാൻ നല്ല ഭംഗി ആയിരിക്കും ഒരുപാട് പ്രാവശ്യം ഞാൻ പോയിട്ടുണ്ട് അന്ന് യുട്യൂബ് ഒന്നും ഇല്ലായിരുന്നു അവിടെ കുറച്ചു സുഹൃത്തുക്കൾ ഉണ്ട് ഒരിക്കൽ പോയപ്പോൾ അവിടെ ഒരാളെ മാത്രം അറിയൂ പക്ഷെ തിരിച്ചു പോരുമ്പോൾ ആ നാട്ടിലെ എല്ലാവരും പരിചയകരായി
@rahimvlogs2996
@rahimvlogs2996 Год назад
👍👍
@vipinp7892
@vipinp7892 Год назад
Tamilar snehamullavaraanu
@VJcreation71
@VJcreation71 Год назад
Avarenkillum samathannam ayee jeevikkatte 😍🤗 good video broo
@muhammadrashidekrashid1828
@muhammadrashidekrashid1828 Год назад
സൂപ്പർ. But video ക്ലിയർ ഇല്ല llo
@diljithtinku
@diljithtinku Год назад
11.04 ങ്ഹാ കൊഴപ്പല്ല ഒരു വഴിക്ക് പോണതല്ലേ 😜❤️
@shihabac5665
@shihabac5665 Год назад
കുറെ മുമ്പ് ഞങ്ങൾ കാർ വിടാതായപ്പോൾ, ബസ് ഒന്ന് ട്രൈ ചെയ്തു നോക്കി...കള്ളിമുണ്ടും ബനിയനുമൊക്കെ ഇട്ടു വേഷമൊക്കെ ചെറുതായി മാറി എന്നിട്ടും നോ രക്ഷ... പൈസ വാങ്ങാൻ കണ്ടക്ടർ വന്നപ്പോൾ, ചോദ്യങ്ങളായി.. അമ്പലത്തിലേക്കാണെന്നും, പള്ളിയിലേക്കാണെന്നും ഒക്കെ പറഞ്ഞു... നോ രക്ഷ... ഇറക്കിവിട്ടെന്ന് പറഞ്ഞാൽ മതിയല്ലോ 😃😃
@kmjayachandran4062
@kmjayachandran4062 Год назад
മൈസൂർ -കോയമ്പത്തൂർ റൂട്ട് ഒരു യാത്ര അറേഞ്ച് ചെയ്യണേ. കുറേ വനമേഖല ഉണ്ട്
@saleemsinan4223
@saleemsinan4223 Год назад
മലക്കപ്പാറ ഇതിനേക്കാൾ കാട് മൂടിയ സ്ഥലം KSRTC പോകുന്നുണ്ട്
@rahimvlogs2996
@rahimvlogs2996 Год назад
❤️
@abs3654
@abs3654 Год назад
മലക്കപ്പാറ എല്ലാവർക്കും അലോവ്ഡ് ആണ് അതാണ് വ്യത്യാസം ഇത് റിമോട്ട് പ്ലൈസ് അങ്ങനെ ആർക്കു കയറിചെല്ലാൻ പറ്റില്ലല്ലോ
@rahasayanmaazintmr
@rahasayanmaazintmr Год назад
ബ്രോ അവിടെ ഉൽസവവും നേർച്ചയുമൊക്കെ എപ്പോഴാണ്
@SPORTSTAKINDIA_VOLLEY
@SPORTSTAKINDIA_VOLLEY Год назад
Adhyamaayitta njangal ningalude videos kanunnath. Valare manaohramayittund bro.
@rahimvlogs2996
@rahimvlogs2996 Год назад
👍👍 thank you
@praveeshprabee641
@praveeshprabee641 Год назад
സൂപ്പർ....
@kabeerm.a6005
@kabeerm.a6005 Год назад
റഹിം. അടിപോളി താങ്ക്സ്
@rahimvlogs2996
@rahimvlogs2996 Год назад
👍
@shanantony76
@shanantony76 Год назад
Nice ,,,, dear ..congratulations
@rahimvlogs2996
@rahimvlogs2996 Год назад
👍
@mohammedrafi4878
@mohammedrafi4878 Год назад
അടിപൊളി 👍👍
@rahimvlogs2996
@rahimvlogs2996 Год назад
👍👍
@User34578global
@User34578global Год назад
ദർഗയിലെയും അമ്പലത്തിലെയും വിശേഷ ദിവസങ്ങൾ എന്നാണ് വരുന്നത് എന്ന് അറിയിക്കാമോ അന്ന് പോകാൻ സ്പെഷ്യൽ പെർമിഷൻ വേണ്ടിവരുമോ
@rahimvlogs2996
@rahimvlogs2996 Год назад
April May masangalil aanu umdaavaaru.. date okke aa samayathe ariyan pattollu.. vahanagalku pokam.. details ellam kodukkanam
@sunnyjohn2578
@sunnyjohn2578 Год назад
വർഷങ്ങൾക്കു മുമ്പ് നിരവധി സർവ്വേ നടന്ന സ്ഥലമാണ് ഈ പറയുന്ന സിറിയൂർ ഗൂഡല്ലൂർ നിന്നും ഊട്ടി വഴി ചുരം കയറാതെ കോയമ്പത്തൂർ ക്ക് യാത്ര ചെയ്യുവാൻ റോഡ്നിർമ്മിക്കുവാൻ സർവ്വേ നടന്ന വഴിയാണ് പ്രിയ റഹീം കാണിച്ചുതന്നത് ഒരുപാട് സന്തോഷം
@rahimvlogs2996
@rahimvlogs2996 Год назад
Yes... 👍👍👍
@asifvtp4049
@asifvtp4049 Год назад
Poghenda vayi krithyamayi onnu parayamo
@shareefp3239
@shareefp3239 Год назад
റഹീം എന്തുകൊണ്ടാണ് അവിടേക്ക് പുറത്ത് നിന്നുള്ളവരെ കടത്തിവിടത്തത്👍👍👍
@rahimvlogs2996
@rahimvlogs2996 Год назад
മൊത്തം വനം ആയതുകൊണ്ട് കടുത്ത നിയന്ത്രണങ്ങളാണ്
@muhammedashrafialazhari
@muhammedashrafialazhari Год назад
ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ഈ സ്ഥലത്തിൽ... ഗൂഡല്ലൂർ 😍🕊️🫶
@User34578global
@User34578global Год назад
ആ കുട്ടികൾക്ക് വീഡിയോയിൽ വന്ന് എന്തെല്ലാമോ പറയണമെന്നുണ്ടായിരുന്നു അവിടെയെല്ലാം കുറച്ചു ബൈറ്റ്സ് എടുത്താൽ വളരെ നന്നായിരുന്നു താങ്കൾക്ക് അവരുടെ ജീവിതത്തെ കുറിച്ചൊക്കെ ചോദിച്ചു മനസ്സിലാക്കാമായിരുന്നു
@rahimvlogs2996
@rahimvlogs2996 Год назад
Yes.. ഞാനും പിന്നെ വീഡിയോ എഡിറ്റിങ് സമയത്താണ് അതു ശ്രദ്ധിച്ചത്‌.. അവിടെ 5 മിനിറ്റ് മാത്രേ ബസ് നിക്കൊള്ളു ഉടനെ തിരിക്കും.. സമയം കിട്ടിയില്ല.. പിന്നീടൊരു അവസരത്തിൽ എങ്ങിനെങ്കിലും അവിടെ പോയി ആ വില്ലേജ് ശെരിക്കും explore ചെയ്യും.. അപ്പൊ നോക്കാം ബ്രോ.. ❤️❤️❤️❤️
@vasthubharhathan1125
@vasthubharhathan1125 Год назад
Siriyur mariyammen temple famous
@remeshtkutty1609
@remeshtkutty1609 Год назад
Siriyoork ooty nu 🚌 undallo Macha njan ootylum masinagudilum eadakkidak pokarunde..
@rahimvlogs2996
@rahimvlogs2996 Год назад
ഊട്ടിയിൽ നിന്നും പുറപ്പെടുന്ന ആ ബസ് തന്നെയാ ഇത്.. ഞാൻ മസിനകുടിയിൽ നിന്നും കയറിയത്
@cta.rahman8461
@cta.rahman8461 Год назад
അവിടെയുള്ളവരുടെ കൂടുതൽ വിവരങ്ങൾ ചോദിക്കാമായിരുന്നു ഹോസ്പിറ്റലിൽ case വന്നാൽ? പ്രസവം കറന്റ്‌ ഉണ്ടോ മൃഗങ്ങൾ വരാറുണ്ടോ.. മൊബൈൽ ഫെസിലിറ്റി ഉണ്ടോ.. വീട് നിർമിക്കാൻ സാധനം എങ്ങനെ കൊണ്ട് വരുന്നു.. etc...
@rahimvlogs2996
@rahimvlogs2996 Год назад
അവിടെ നിൽക്കാൻ സമയം ഇല്ല.. പോയ ബസിനു തന്നെ തിരിക്കണം.. 5 മിനിറ്റു മാത്രേ ഒള്ളൂ.. പിന്നീട് ഒരു അവസരത്തിൽ ആവാം
@zubairsubi5862
@zubairsubi5862 Год назад
അങ്ങോട്ട്‌ പോകാനുള്ള permition കിട്ടാൻ എന്താ cheyyendayhu..?
@johntitus1437
@johntitus1437 Год назад
എവിടെ നിന്നാ യാത്ര തിരിച്ചത്?
@shahjikhamas
@shahjikhamas Год назад
Aa grama pradesathu 2 tharam chandanam undu.wight and yellow.athanu reasan.
@manomohanant8438
@manomohanant8438 Год назад
മ്യൂസിക്ക് ഇല്ലങ്കിൽ സൗമ്യമായ പ്രകൃതിയെ കുറച്ചുകൂടി ആസ്വദിക്കാമായിരുന്നു
@raheesrahees1235
@raheesrahees1235 Год назад
Busil.. igane poovan like ullavar undo namuke pooyalo
@mmalikoottampara564
@mmalikoottampara564 Год назад
ഞാൻ പോയിരുന്നു പക്ഷെ ചെക് പോസ്റ്റിൽ നിന്ന് മടക്കി 😰
@rahimvlogs2996
@rahimvlogs2996 Год назад
👍
@888------
@888------ Год назад
അവിടെ പോയി മതം മാറ്റം ലൗ ജിഹാദ് വേണ്ട എന്നായിരിക്കും🤣
@888------
@888------ Год назад
മുറി അണ്ടി കാണിച്ചാൽ നിയമം വഴി മാറും🥴
@ajithkumark8320
@ajithkumark8320 5 дней назад
Ningalude damsaram clear alla .sound is very puar.
@kmjayachandran4062
@kmjayachandran4062 Год назад
ഗൂഡലൂർ വനം ഇല്ലേ അതും തമിഴ്‌നാട്ടിൽ ആണല്ലോ
@Anchi339
@Anchi339 Год назад
ഇങ്ങള് പൊളിയാണ് 👍
@rahimvlogs2996
@rahimvlogs2996 Год назад
👍
@eldhovarghese4738
@eldhovarghese4738 Год назад
നാട്ടുകാരോടും കുട്ടികളോടും എല്ലാം കുറച്ചുകൂടി ക്ലോസ് ആയി പ്ലസന്റെ മുഖഭാവത്തോടെ സംസാരിക്കണം എങ്കിലേ വീഡിയോ കുറച്ചുകൂടി ആസ്വാദ്യകരമാകു
@rahimvlogs2996
@rahimvlogs2996 Год назад
Ok i wil try.. thank you.. 👍
@MsThomaspeter
@MsThomaspeter Год назад
What's this. ? Looks like an award movie, with no much human speech !.
@girishv.s4884
@girishv.s4884 Год назад
Correct.
@shinojkrishnan6747
@shinojkrishnan6747 Год назад
Nice..
@rahimvlogs2996
@rahimvlogs2996 Год назад
👍👍
@ranidiothima.pdiothima8299
@ranidiothima.pdiothima8299 Год назад
Good. It was a nice idea
@sadakha_lakshadweep4964
@sadakha_lakshadweep4964 Год назад
Raheem bro oru lakshadweep videos cheythukudayo
@sajikochi3242
@sajikochi3242 Год назад
Anakatti pokamallo. Arkum.
@venunandhanamvenunandhanam6561
അടിപൊളി ❤️❤️
@rahimvlogs2996
@rahimvlogs2996 Год назад
👍
@kabeerkabeermangalam7981
@kabeerkabeermangalam7981 4 месяца назад
ഞാൻആ ചെക്ക് പോസ്റ്റിൽ നിന്നും തിരിച്ചു പോന്നിട്ടുണ്ട്
@nirmalk3423
@nirmalk3423 Год назад
👍
@rahimvlogs2996
@rahimvlogs2996 Год назад
❤️
@santhoshkallingal8592
@santhoshkallingal8592 Год назад
ഈ വാഴയ്ത്തോട്ടത്ത് ഞാന്‍ ഒരു പ്രാവശ്യം പോയിട്ടുണ്ട്.
@rahimvlogs2996
@rahimvlogs2996 Год назад
👍👍
@Nichu__Nayaka
@Nichu__Nayaka Год назад
What was the bus timings from Ooty to siriyur?
@rahimvlogs2996
@rahimvlogs2996 Год назад
2:00 pm
@shaijushaiju8114
@shaijushaiju8114 Год назад
Supper🥰🥰🥰🥰🥰🥰🥰🥰🥰🥰
@rahimvlogs2996
@rahimvlogs2996 Год назад
👍
@vasthubharhathan1125
@vasthubharhathan1125 Год назад
True story bharhathan gudalur
@sarathkk2704
@sarathkk2704 Год назад
Adipoli👌😍👏
@rahimvlogs2996
@rahimvlogs2996 Год назад
👍
@subashkakkanad4531
@subashkakkanad4531 Год назад
In between Vazaithottam and siriyoor mariyamman kovil Not aanaikatti it's aanikkal amman kovil
@kanakutravelingcruxthrissu3191
Super ❤️ bro 😅
@rahimvlogs2996
@rahimvlogs2996 Год назад
👍
@realisticviewpoint759
@realisticviewpoint759 Год назад
ആഹാ! ❤️👌
@althafyoosuf7945
@althafyoosuf7945 Год назад
സൂപ്പർ
@aldrinjospeh1986
@aldrinjospeh1986 Год назад
👋👋👋👋👋👋👋👋👋
@gopikrishnankg7754
@gopikrishnankg7754 Год назад
Anakatty - (palakkad attapaddy) borderaa
@mubarakkottakkal6708
@mubarakkottakkal6708 Год назад
റഹീം അവിടെത്തെ ഉത്സവവും നേർച്ചയും ഏത് മാസത്തിലാണെന്ന് അറിയുമോ
@rahimvlogs2996
@rahimvlogs2996 Год назад
March , april
@sanups9746
@sanups9746 Год назад
Date ഉം മറ്റും അറിയുമെങ്കിൽപറഞ്ഞുതരാമോ
@sandeepdevadas
@sandeepdevadas Год назад
Njanum oru Masinagudi resort owner anu
@supremecourtadvocate
@supremecourtadvocate Год назад
I'm from Gudalur.
@ajibaaryappally6092
@ajibaaryappally6092 Год назад
Ur resort name plz
@riasamgeorge9940
@riasamgeorge9940 Год назад
Want to purchase some land . Is it possible
@Laljoh
@Laljoh Год назад
കിട്ടൂല നോക്കണ്ട...
@salimmilas9169
@salimmilas9169 Год назад
മനോഹരം ❤
@shamnadshaik448
@shamnadshaik448 Год назад
ആ അമ്പലത്തിലെയും ദർഗയിെല യും Festivel time അറിയാമോ
@rahimvlogs2996
@rahimvlogs2996 Год назад
March, april
@manikandannalukandam8659
@manikandannalukandam8659 Год назад
ഒന്നുകൂടി വ്യക്തമായി പറയൂ സ്നേഹിതാ. ഇത്ര അക്ഷരപിശുക്ക് കാട്ടല്ലേ 😍വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷെ മാനുകളും കുരങ്ങന്മാരും റോഡിലൂടെ മറികടക്കുമ്പോൾ നിങ്ങൾ മൗനിയാവുന്നു. അത് സിംഹവാലൻ കുരങ്ങാനായിരുന്നോ? ആനക്കട്ടി ഒരാനക്കട്ടി അട്ടപ്പാടിയിൽ നിന്ന് കോയമ്പത്തൂർ റോഡിലുണ്ടല്ലോ? യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി വ്യക്തമായ വിവരണം നൽകുമല്ലോ 😊
@anasazipalat9177
@anasazipalat9177 Год назад
@@rahimvlogs2996 urappaano ....dargayile festival nu pankedukkaan pokkooode
@vipinp7892
@vipinp7892 Год назад
Road undu tar illa..
@jilujohn4670
@jilujohn4670 Год назад
അയ്യപ്പനും കോഷ്യിൽ ഉള്ള aanakkatti ആണോ
@rahimvlogs2996
@rahimvlogs2996 Год назад
അല്ല.. അതു അട്ടപ്പാടിയിലെ.. ഇതു വേറെ
@mohdshameemkp7878
@mohdshameemkp7878 Год назад
Bgm ഉഷാറാക്കണം
@rahimvlogs2996
@rahimvlogs2996 Год назад
👍
@sureshkumarrp4095
@sureshkumarrp4095 Год назад
Hi Rahimbhai how are you❤❤
@rahimvlogs2996
@rahimvlogs2996 Год назад
Fine 👍👍👍
@vinodjoseph6955
@vinodjoseph6955 Год назад
Super Daaa
@rahimvlogs2996
@rahimvlogs2996 Год назад
👍👍
@Saji325-12
@Saji325-12 Год назад
വന്യമ ഗ ങ്ങൾ ധാരാളം ഓടുന്നതും മരത്തിൽ കയറുന്നതും അവയക്ത മായി കാണാം. കാമറ ഫോക്കസ് ചെയ്യാൻ ബസ് നിറുത്തണം.
@mustfa0562
@mustfa0562 Год назад
Adipoli video👍
@rahimvlogs2996
@rahimvlogs2996 Год назад
Thank you 👍
@Travel-d8y
@Travel-d8y Год назад
Hi bro Yennan aa utsavum nerchayum
@sharoonnilambur7195
@sharoonnilambur7195 Год назад
Aa ulsav season enn aan bro 😊
@rahimvlogs2996
@rahimvlogs2996 Год назад
April
@vishadachoos
@vishadachoos Год назад
👍👍👍👍
@rahimvlogs2996
@rahimvlogs2996 Год назад
Hi
@vipinchandran2537
@vipinchandran2537 Год назад
Super bro
@rahimvlogs2996
@rahimvlogs2996 Год назад
👍
@miyasmiyas7739
@miyasmiyas7739 Год назад
Best 👍
@rahimvlogs2996
@rahimvlogs2996 Год назад
👍
@rajeevar5001
@rajeevar5001 Год назад
കേരളത്തിലെ റോഡുപോലെ തന്നെ...!
@MS-eu1du
@MS-eu1du Год назад
ഈ village ഇലെക് പോവാൻ പെർമിഷൻ എടുത്തു തരുമോ
@shamsudheenph7306
@shamsudheenph7306 Год назад
Super 🔥🔥👍👍
@rahimvlogs2996
@rahimvlogs2996 Год назад
👍👍
@freemob5498
@freemob5498 Год назад
Super
@rahimvlogs2996
@rahimvlogs2996 Год назад
Thanks
@vasthubharhathan1125
@vasthubharhathan1125 Год назад
Next,thengumarada village big river no bridge
@Orangemedia..original
@Orangemedia..original Год назад
ഞാൻ പോയിട്ടുണ്ട്
@rahimvlogs2996
@rahimvlogs2996 Год назад
👍
@user-dx7xv4op6b
@user-dx7xv4op6b Год назад
അവിടെ പോകാൻ അനുവാദം ഇല്ലാത്തതെന്തേ. ആ ഗ്രാമത്തെ കുഗ്രാമമായി നിലനിർത്തുന്നതെന്തിനു വേണ്ടി
@lio1096
@lio1096 Год назад
തേങ്ങാ ആണ് ഇതാണോ കൊടും കാട് 🤣 തള്ളി മറിക്കുക ആണല്ലേ
@hameedep5908
@hameedep5908 Год назад
Good. Place
@rahimvlogs2996
@rahimvlogs2996 Год назад
❤️
@souravpa9191
@souravpa9191 Год назад
ഉത്സവം എപ്പോഴാണ്?
@kizerbava2687
@kizerbava2687 Год назад
Nice
@rahimvlogs2996
@rahimvlogs2996 Год назад
👍👍
@3yearsago938
@3yearsago938 Год назад
Ulsavam, nercha okke epol aanu 🤔
@ggcvx
@ggcvx Год назад
മസിനഗുഡി - വഴയ് ത്തോട്ടം - സിരിയൂർ
@rahimvlogs2996
@rahimvlogs2996 Год назад
👍
@pareethem7957
@pareethem7957 Год назад
റൂട്ടും നേർച്ച സമയവും പറയാമോ
@rahimvlogs2996
@rahimvlogs2996 Год назад
April maasam
@dangeRguy236
@dangeRguy236 Год назад
കാട്ടുപോത്തിനേയും മാനിനേയും കണ്ടത് ഞാൻ മാത്രമാണോ ?
Далее