Тёмный
No video :(

ഗ്രീൻ ടീയുടെ (Green Tea) ഗുണങ്ങളും സൈഡ് ഇഫക്ടുകളും എന്തെല്ലാം ? ഗ്രീൻ ടീ കഴിക്കേണ്ടത് എങ്ങനെ 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 1,2 млн
50% 1

ഗ്രീൻ ടീ ഇന്ന് ഏറെപേർ കുടിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഡ്രിങ്ക് ആണ്.. ഗ്രീൻ ടീ നമ്മുടെ ശരീരത്തിൽ ഗുണകരമായി വർക്ക് ചെയ്യുന്നത് എങ്ങനെ ?. ഗ്രീൻ ടീയുടെ സൈഡ് ഇഫക്റ്റുകൾ എന്തെല്ലാം ? ഗ്രീൻ ടീ ആരോഗ്യത്തിന് ഗുണകരമാകുന്ന രീതിയിൽ കഴിക്കേണ്ടത് എങ്ങനെ ? വിശദമായി അറിയുക... ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്രദമാകുന്ന ഒരു ഇൻഫർമേഷൻ ആണിത്..
For Appointments Please Call 90 6161 5959

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@kaagidhakappal-familyvlogs
@kaagidhakappal-familyvlogs Год назад
Dr.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... എന്ത് രോഗങ്ങളെ കുറിച്ചുമുള്ള സംശയങ്ങൾ തീറ് ക്കാനും sir ൻ്റെ videos മാത്രേ കാണാറുള്ളൂ. അത്രക്ക് വിശ്വാസമാണ് താങ്കളെ.. ❤
@muhammedashrafetp6450
@muhammedashrafetp6450 4 года назад
Merits and demerits രണ്ടും വിശദമായി പറയുന്നത് കൊണ്ട് ഡോക്ടറുടെ വീഡിയോസ് കൂടുതൽ ഉപകാരപ്രദ മാകുന്നു. Thanks
@ajmalputhankoyiloth690
@ajmalputhankoyiloth690 5 лет назад
വളരെ നന്ദി ഡോക്ടർ താങ്കൾ സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നില്ല എങ്കിലും ഞങ്ങൾ എല്ലാർക്കും ഷേർ ചെയ്യുന്നുണ്ട്
@drtalks829
@drtalks829 3 года назад
ru-vid.com/show-UCJZ4oGFnnhfzyuJ4UhfrHwQ
@sivakumart9425
@sivakumart9425 Месяц назад
ഗ്രീൻ ടീ യിൽ നാരങ്ങാനീര് ചേർത്ത് കുടിക്കാമോ?
@sunilkrr4490
@sunilkrr4490 3 года назад
Drനെ ദൈവം അനുഗ്രെഹിക്കട്ടെ. 🙏🙏🙏.
@My_world1104
@My_world1104 4 года назад
Rajesh Dr ne ishtamullavar evide like❤
@Psc_easy
@Psc_easy 3 года назад
Ne aano kodathi😅
@anjalianjuanjuz7065
@anjalianjuanjuz7065 3 года назад
@@Psc_easy 😝
@rajanimanju7710
@rajanimanju7710 2 года назад
🙏🙏🙏🙏
@niyasavulan4672
@niyasavulan4672 2 года назад
Enthu cliche aano bro...
@vidyav6606
@vidyav6606 4 года назад
അതെ സർ viewersinde ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൂടി മറുപടി തന്നാൽ വളരെ ഉപകാരo ആകും. ഇതിപ്പോ സാറിന്റെ വീഡിയോ കണ്ടിട്ട് എന്തേലും doubt ഉണ്ടേൽ ക്ലിയർ ചെയ്യ്യാൻ പറ്റാത്ത അവസ്ഥയാ... സർ തരുന്ന ഇൻഫൊർമേഷൻസ് എല്ലാം വളരെ ഉപകാരപ്രദം ആണ്..
@rajanrajanvk5060
@rajanrajanvk5060 Год назад
എന്റെ പിത്തസഞ്ചി റിമൂവ് ചെയ്യതതാണ് ഇപ്പോൾ കുറേശെ വേദന ഉണ്ട് സ്ക്കാൻ ചെയ്യ്തപ്പോൾ ലിവറിൽ ഫാറ്റ് ഉണ്ടന്നറിഞ്ഞു ഫാറ്റ് ഉണ്ടങ്കിൽ വേദന ഉണ്ടാകുമോ ആപ്പിൾ വിനാഗരി കഴിച്ചാൽ വേദന കുറയുമോ ഗ്രീൻ റ്റി കഴിച്ചാൽ വേദന കുറയുമോ
@silviababy6218
@silviababy6218 5 месяцев назад
Fatty liver ഉണ്ടെങ്കിൽ വേദന വരില്ലെന്ന് ഒരു ഡോക്ടർ പറഞ്ഞു. എൻ്റെയും 2 1/2 വർഷം മുമ്പ് പിത്തസഞ്ചി എടുത്തതാണ്. പക്ഷേ, ഇടയ്ക്ക് വേദന വരാറുണ്ട് നന്നായിത്തന്നെ. പ്രത്യേകിച്ച് പാൽ ചായ കുടിക്കുമ്പോഴൊക്കെ .എനിക്കും ഫാറ്റി ലിവർ ഉണ്ട്. ഒന്നും ചെയ്തിട്ടില്ല ഇതുവരെ
@jayachandrankv8296
@jayachandrankv8296 5 лет назад
Dear Dr. ഇ വിലയേറിയ അറിവുകൾ പകർന്നു നൽകിയതിന് ഒരു പാട് thanks
@RAZIPALOLI
@RAZIPALOLI 4 года назад
സാറെ നിങ്ങൾ പൊളിയാ 😘😘😘😘എല്ലാം ഒരൊറ്റ വീഡിയോയിൽ ഉൾകൊള്ളിക്കാനുള്ള കഴിവ് 🌺 എല്ലാം വ്യക്തവും സ്പഷ്ടവും 💘💘💘
@asifpandikkad
@asifpandikkad 4 года назад
ആ ന്ന്
@RAZIPALOLI
@RAZIPALOLI 4 года назад
@@asifpandikkad നീയും തുടങ്ങിയോ green tea🤩
@asifpandikkad
@asifpandikkad 4 года назад
ഒരൊറ്റ ഗ്ലാസിന് 6/7 രൂപക്കുള്ള പൊടി വേണം 🥺
@RAZIPALOLI
@RAZIPALOLI 4 года назад
@@asifpandikkad നമുക്ക് ആഗ്രഹമുണ്ടെങ്കിൽ അതൊന്നും ഒരു വിഷയം അല്ല🤓. 100 ഗ്രാമിന് 150 രൂപയാണ്. അതുകൊണ്ട് 80 cup ഉണ്ടാക്കാം എന്നാണ്. അപ്പൊ ഒരു കപ്പിന് 2രൂപക്കടുത്തല്ലേ വരൂ 🤔🤔
@asifpandikkad
@asifpandikkad 4 года назад
ആഹ്. ഞാൻ അതിന്റെ rate അറിയാനായിരുന്നു 😁 thanks. (1 Tea bag / ₹6)
@user-ot3gx7bh6z
@user-ot3gx7bh6z 5 лет назад
ഡോക്ടർ രാജേഷ്, അങ്ങയുടെ എല്ലാ വീടിയോകളും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഒറ്റ പ്രശ്നമേയുള്ളൂ: ആരുടെയും ചോദ്യത്തിന് ഉത്തരം നൽകി കാണുന്നില്ല. അത് ഒരുപക്ഷേ അങ്ങയുടെ തിരക്ക് മൂലമായിരിക്കാം, എങ്കിലും ഇതിന് എന്തെങ്കിലും ഒരു പ്രതിവിധി കണ്ടാൽ ജനത്തിന് കൂടുതൽ ഉപകാരപ്രദമായിരിക്കും. വിലപ്പെട്ട അറിവുകൾ പകർന്നു തരുന്നതിന് വളരെ നന്ദി.
@amruthajohn677
@amruthajohn677 5 лет назад
ഡോക്ടര്മാര് അങ്ങനാ...😇
@midhularajesh..3002
@midhularajesh..3002 5 лет назад
😄😄😄😄👍
@vmsterna1933
@vmsterna1933 5 лет назад
@@amruthajohn677 sathyam
@shankamal1198
@shankamal1198 5 лет назад
other wise he need to appoint a person nammude rastreeyakarum cinemakarum cheyyana pole postanum commentanum,etanu nallatu swantavayitt cheytal atil oru atmartata undu....
@amanamankp6970
@amanamankp6970 5 лет назад
sir ningaludey vedios valarey useful ane valarey nalla avdharanaum ane
@sreejaks4032
@sreejaks4032 4 года назад
സർ ' ഞാൻ സാറിൻ്റെ vedieo എപ്പോഴും കാണാറുണ്ട് വളരെ പ്രയോജനപ്രധമാണ് thanks Sir
@priyankaabhijith1459
@priyankaabhijith1459 3 года назад
ചൂടോടുകൂടി greentea കുടിച്ചോണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത്. Last വന്നപ്പോളാണ് ചൂടോടു കൂടി കുടിക്കരുത് എന്ന് കേട്ടത് 😁. ഇനി തണുപ്പിച്ചേ കുടിക്കു 💞
@shahinaraheem6539
@shahinaraheem6539 3 года назад
😅😅
@sherisafu2654
@sherisafu2654 3 года назад
😃😃
@vidhya2968
@vidhya2968 3 года назад
Njanum 😀
@arunimavijayakrishnan4133
@arunimavijayakrishnan4133 3 года назад
Choodaran wait cheyth comment vayikuarunnu..nannayi nthayalum
@meerasivadas526
@meerasivadas526 3 года назад
Serikkum thannipikkarum oru medium heat um medium coolum
@ushadevi3728
@ushadevi3728 3 года назад
നന്ദി ഗ്രീൻ റ്റീയുടെ ഗുണവും ദോഷവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
@kaladharankk8727
@kaladharankk8727 Год назад
ഡോക്ടറുടെ അവതരണം ഗംഭീരമായിട്ടുണ്ട്. താങ്ങളുടെ അറിവ് സമൂഹത്തിന് വലിയതോതിൽ ഉപകാരപ്രദമാകുന്നുണ്ട് എന്ന വിവരം അറിയീക്കട്ടെ. താങ്കൾക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@shafeequeshafeequemon795
@shafeequeshafeequemon795 4 года назад
Dr rajesh kumar Perfect teaching
@comraderedcomrade9740
@comraderedcomrade9740 2 года назад
വളരെ നല്ല അറിവാണ് ഇത്, താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രതമാണ് ഇനിയും താങ്കളിൽ നിന്നും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 👍🏻
@muhammedrashadop3653
@muhammedrashadop3653 4 года назад
Thankyou ഡോക്ടർ ഒരുപാടു അറിവുകൾ നൽകിയതിന്... വളരെ upakaramayi
@seemaug7111
@seemaug7111 5 лет назад
സർ ദയവുചെയ്ത് ഫോളോവേഴ്‌സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം അതി ലൂടെ ഒരു പാട് കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും
@HARI-gc1fg
@HARI-gc1fg 4 года назад
Call cheythal polum maryadhakk samsarikkatha aal aanu iyal pinnalle msg nu rply
@HARI-gc1fg
@HARI-gc1fg 4 года назад
RU-vid il ni ninnum cash indakkan vendi vedio cheyyunnu atra thanne
@shimijoseph9602
@shimijoseph9602 4 года назад
Yes iyal phone cheythal maryadakku samsarikkillla bhayankara head weight
@basheerckra
@basheerckra 4 года назад
Parachil matrame ullu marupadi tharilla
@krvishnukannan9972
@krvishnukannan9972 4 года назад
Sariyanu
@afsalu313
@afsalu313 7 месяцев назад
ഞാൻ ഇത്രയും ദിവസം ഓടി വന്ന ശേഷമാണ് green tea കുടിച്ചിരുന്നത്.ഇനി പോകുന്ന മുമ്പ് കുടിക്കാം. Thanks sir
@shabina6405
@shabina6405 2 года назад
ഗ്രീൻ ടീ ഇത്രയ്യും ഗുണങ്ങൾ ഉണ്ടെന്ന് അറിയില്ല... ഇപ്പോ മനസിലായി.. Thank u verymuch doctor❤️🔥
@shamlalatheef6231
@shamlalatheef6231 Год назад
Green tea veno magnessa company
@COOLMAN-uq7fz
@COOLMAN-uq7fz 3 года назад
ഒരുപാട് നന്ദി സർ ഞാൻ ഒരാഴ്ച ആയി green T use ചെയുന്നു ഈ വീഡിയോ വളരെ അപ്രതീക്ഷമായി കണ്ടതാണ് 😍😍
@muthuqatar8079
@muthuqatar8079 5 лет назад
എന്നും നല്ല നല്ല അറിവുകൾ നൽക്കുന്നതിന് വളരെ നന്ദി..👍
@shabeenashoukath2020
@shabeenashoukath2020 Год назад
Green tea കുടിക്കാൻ പോകുന്നതിന്റെ മുമ്പ് ഡോക്ടർ ന്റെ വീഡിയോ കാണുകയാ ഞാൻ ❤️👍
@savithamol7932
@savithamol7932 3 года назад
Green Tea യുടെ ഗുണങ്ങളും ദോഷങ്ങളും ക്ലിയർ ആയി പറഞ്ഞു തന്നതിന് നന്ദി
@philominakottayiljames7933
@philominakottayiljames7933 4 года назад
Thanks Dr Rajesh Kumar!!!! God bless you.
@nazernabeel1213
@nazernabeel1213 3 года назад
Arogyaparamaya enthenkilum samshayam youtubil adichal appol thanne athinnulla utharam sir paranjukazhinjittudavum. So thanku ...
@radhack9568
@radhack9568 3 года назад
Tanksdoctar👍👍
@THANHA786
@THANHA786 3 года назад
അടിപൊളി അവതരണം... Pwoli.... ഇതുപോലെ കാര്യങ്ങൾ പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാവും.. 💯💯💯💯
@muhammedfarhan5803
@muhammedfarhan5803 4 года назад
Thanks Dr ഇത്രയും മനസ്സിലാക്കി തന്നതിന്
@srjmusic9966
@srjmusic9966 Год назад
നല്ല രീതിയിൽ വിശദീകരിച്ചു... 👍👍👍 great
@sathisathi5496
@sathisathi5496 5 лет назад
വളരെ നല്ല അവതരണം,, താങ്ക്സ് ഡോക്ടർ
@miamol2060
@miamol2060 4 года назад
Sir,you r great.god bless you
@jabirwayanad
@jabirwayanad 4 года назад
നന്ദി സാർ ദൈവം രക്ഷിക്കട്ടെ
@abidhakp6967
@abidhakp6967 2 года назад
Thank u dr..itrayum upakarapradamaya arivu thannathin..ithrayum kalam choododeyan green tea use cheythirunnath.
@anjujoy6851
@anjujoy6851 5 лет назад
Thnk You Doctor Ariyathae Erunna Arivu Paranju Thannathinu
@lathikakarunakaran1067
@lathikakarunakaran1067 4 года назад
Superb Sir... Idhu sathyam aanu.. enikku anubhavam aanu. Thank you Sir
@kiranmonson7974
@kiranmonson7974 5 лет назад
you are great doctor.....l got lot of knowledge from you.....thanku.....god bless you.
@lathans907
@lathans907 3 года назад
Valare upayogam ulla vedio ,Thanks Dr.
@dr.mohandascherukatt2405
@dr.mohandascherukatt2405 5 лет назад
Good presentation , I'm the person prescribed green tea extract for treatment Ist time in India from 2002 onwards and practically collected very good results over most of the degenerative diseases including sq cell cancer.
@basedninja6055
@basedninja6055 4 года назад
😍
@indrajithalappatt5938
@indrajithalappatt5938 4 года назад
Hyyhbyhb Mik
@allinonefunzone3005
@allinonefunzone3005 10 месяцев назад
Dr pls suggest good green tea brand
@SyaminiRajan
@SyaminiRajan 9 месяцев назад
Sir ന്റെ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട്. നല്ല അവതരണം 👍👍
@achucrushiez5325
@achucrushiez5325 5 лет назад
Docter sir you are awesome thangalude video falapradavum kuude yellakariyagalum valare vishadeekarichu manasilakki tharunnu veiwersinnu reply tharunilla yennu parayunnavar ayal oru docteraan thirakeriya ayalude jeevithathil kurachu samyam nammukuvendi yella kariyagalum manasilakkitarunnathinnu vendi maativekunnu athinne abhinadhikku..... 🙃😊
@radhakrishnannair7232
@radhakrishnannair7232 3 года назад
ഈഅറിവ് പകർന്നു നൽകിയ തിന് നന്ദി നമസ്കാരം സർ
@anjimaachu2449
@anjimaachu2449 5 лет назад
വളരെ അധികം നന്നിയുണ്ട് സർ
@lailashafeeklailashafeek3177
@lailashafeeklailashafeek3177 3 месяца назад
Thanku Dr നല്ല അറിവ് പറഞ്ഞു തന്നതിന്
@gudiyathara2302
@gudiyathara2302 4 года назад
Pls put the advantages and disadvantages of chia seed
@KmKujimon-yv6ui
@KmKujimon-yv6ui 2 месяца назад
Nalla pole manasilaaki tharunnunde Dr nanni
@lathikaprasad5063
@lathikaprasad5063 5 лет назад
ഗ്രീൻ ടീം കുറിച്ച് പറഞ്ഞു ഡോക്ടർക്കു നന്ദി
@habeebahussain1358
@habeebahussain1358 Месяц назад
ഞാൻ കുടിക്കുന്നതിന് മുൻപ് ഒന്ന് അറിഞ്ഞു കൊടുക്കാമെന്നു തോന്നി ഗുഡ് 👍🏻
@guinness.sanjeevbabu
@guinness.sanjeevbabu 5 лет назад
മുരിങ്ങഇല ചായ നല്ലതാണോ ആണെങ്കിൽ മുരിങ്ങഇല ചായയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@preethaskvkitchen5163
@preethaskvkitchen5163 2 года назад
ഗ്രീൻ ടീ എങ്ങനെ കഴിക്കേണം എന്നതിനെ കുറിച്ചുള്ള വിവരണം നന്നായി അവതരിപ്പിച്ചു. ഡോക്ടർ പിന്നെ ഈ അരിമ്പാറ എന്തു കൊണ്ട് വരുന്നു. ഇത് എങ്ങിനെ കളയാൻ പറ്റും
@anjumidhun7521
@anjumidhun7521 2 года назад
Dr sir, വ്യായാമം ചെയ്യാതെ green tea കുടിച്ചാൽ കുഴപ്പം ഉണ്ടോ
@rajithakarunakaran8508
@rajithakarunakaran8508 Год назад
Thanks sir
@jiminvr6389
@jiminvr6389 3 года назад
സർ thyroid medicine കഴിക്കുന്നവർ എങ്ങെനെയാണ് ഗ്രീൻ tea കഴിക്കേണ്ടത്
@simplyjyovlogs
@simplyjyovlogs 2 года назад
Green tea കുടിച്ചു കൊണ്ടാണ് video കണ്ടത് informative video sir thanks for sharing
@lilyfrancis8753
@lilyfrancis8753 3 года назад
Thanks so much for your advise dr.
@joshyjohn3547
@joshyjohn3547 2 года назад
ഏത് കാര്യവും അറിയാൻ രാജേഷ് ഡോക്ടർ രുടെ വീഡിയോ കണ്ടാൽ മതി. My personal doctor
@jithingp007
@jithingp007 4 года назад
I watched all your videos.. Please do a video on Matcha green tea..Matcha green tea contains lthenine..Matcha green tea better than green tea
@antonywilson5082
@antonywilson5082 4 года назад
Thanks sir .👌 നല്ല അവതരണം 👍👍
@safiyasafiya2113
@safiyasafiya2113 2 года назад
SIR You Are giving us very useful Knoweledge Salam MKD
@rahmaneesfarhan8169
@rahmaneesfarhan8169 4 года назад
നന്നായി മനസിലാക്കിത്തരും
@resmiudayan388
@resmiudayan388 Год назад
Ithine kurichulla full doubtum mari docter 😍 thanku so much dr 😇
@sanamrajendran
@sanamrajendran 4 года назад
Most awaited video...thank u dr...njn nalla choododu koodiyanu kudichirunnath...thank u for the valuable info
@prabhakarank6177
@prabhakarank6177 Год назад
ഞാനും ചൂടോട് കൂടി ഗ്രീൻ ടീ കുടിച്ചു കൊണ്ടാണ് ഇത് കണ്ടത്.
@sugandhyrinish6684
@sugandhyrinish6684 4 года назад
Dr. Can you suggest a best green tea for fat and weight loss plzz??
@jasnasanusanu4606
@jasnasanusanu4606 3 года назад
Valare upagarapedunna video...thank you Dr...
@minijoseph9700
@minijoseph9700 3 года назад
Thank u Dr. I use to watch ur talk. Wonderful knowledge
@aneeshaani1897
@aneeshaani1897 3 года назад
Orupad thanks ind dr ,,,,nan one week aayi green tea kudichu thudangeettund,,,side effects enthelum indo ariyan thalparyamundarunnu,,,ippo ellam clear aayi thank u so much
@zeenathbunglowil2894
@zeenathbunglowil2894 3 года назад
Excellent info !!! Thank U Sir.
@AKGamer-nv1cu
@AKGamer-nv1cu 4 года назад
വളരെ നന്ദി doctor
@abidhaabidhafaisal4571
@abidhaabidhafaisal4571 3 года назад
Thank you doctor. God bless you
@abadbuilders8775
@abadbuilders8775 Год назад
Thank you docter Njan pandu muthale kelkunnathu docterinte advise aanu😍😍
@pradeepkumarmsreedharan2814
@pradeepkumarmsreedharan2814 5 лет назад
My Chinese friends drink green tea morning to evening continously
@jijilarajbs8273
@jijilarajbs8273 3 года назад
Thanks sir your vsluable comments🙏
@user-cw8ud9ls9d
@user-cw8ud9ls9d 3 года назад
Thank you very much dear Sir..
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe 5 месяцев назад
Dr purakilirikkunna flower supar
@itsmemusthafa4774
@itsmemusthafa4774 4 года назад
Very helpful video.... I love tea... What if we use sugar instead of honey??....
@sujathaprakash9324
@sujathaprakash9324 2 года назад
നന്ദി sir
@vijayakumari2638
@vijayakumari2638 2 года назад
Thank you Sir. Very very useful video
@praseenasudheesh7791
@praseenasudheesh7791 4 года назад
ഗ്രീൻ ടീ യുടെ ഉപയോഗം പറഞ്ഞ് തന്ന ഡോക്ടർക്ക് നന്ദി
@moraashiii3380
@moraashiii3380 5 лет назад
Sir..cheriya oru request... Sir ithupolulla videos cheyyumbo... Parayunna vasthuvinte practical video(quantity,brand,upayogakramam, ingredients)kaanikkunnathum orupaadu aalukalk upakaaramaayirikkum
@tarasensemble636
@tarasensemble636 4 года назад
Kudos 😍👍 wonderfully explained. The effort behind for each and every video is commendable.
@umalakshmineelamana5271
@umalakshmineelamana5271 3 года назад
What a great presentation! Thankyou so much sir.
@hijashijas4224
@hijashijas4224 2 года назад
Dr. Honeykku pakaram panchasara cherkkunnathil kuzhappamindo?
@Deepthi531
@Deepthi531 5 лет назад
Very good information doctor... Thanks a lot...
@anitamohan6211
@anitamohan6211 3 года назад
Thanks doc for this valuable info
@salimkh2237
@salimkh2237 5 лет назад
Thanks for valuable information.
@poppysaja2328
@poppysaja2328 4 года назад
Dr.. Eathu Green tea anu aettavum nallathu.. I mean brand..
@inspireyou..
@inspireyou.. 4 года назад
Organic India is best
@shilajalakhshman8184
@shilajalakhshman8184 5 лет назад
Thank you Dr,good information enikk green tea kudichal appol thanne gas trouble undakum,fat kooduthalum anu
@reeyapopz7017
@reeyapopz7017 4 года назад
Dr.. Bulimia ye patti oru video cheyyamo
@Matrix-ny7el
@Matrix-ny7el 5 лет назад
I have been stopped drinking Green tea due hyper acidity
@shankamal1198
@shankamal1198 5 лет назад
tanne arinjillallo orupadu varikudichal angananu...
@vinujohn9073
@vinujohn9073 4 года назад
അശ്വഗന്ധചൂർണ്ണം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും പറയാമോ
@risufazal7689
@risufazal7689 3 года назад
Thank you sir.. Very useful
@sujithk.u1176
@sujithk.u1176 4 года назад
ഡോ. അനിത സൈമൺ (എം. ഡി. ശിശുരോഗവിദഗ്ദ്ധ). * അവസാനമായി പ്രമേഹത്തിനുള്ള സന്തോഷവാർത്ത. * ഈ വിവരം ആവശ്യമുള്ള ഒരാളെ സഹായിക്കുന്നതിന് നിങ്ങൾക്ക് ചുവടെയുള്ള സന്ദേശം കൈമാറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ...! ഒരു സ്ത്രീ (65) കഴിഞ്ഞ 20+ വർഷമായി പ്രമേഹ രോഗിയായിരുന്നു, കൂടാതെ ദിവസത്തിൽ രണ്ടുതവണ ഇൻസുലിൻ എടുക്കുകയായിരുന്നു. രണ്ടാഴ്ചയോളം അവൾ വീട്ടിൽ തന്നെ മരുന്ന് ഉപയോഗിച്ചു, ഇപ്പോൾ അവൾ പ്രമേഹത്തിൽ നിന്ന് മുക്തമാണ്, കൂടാതെ മധുരപലഹാരങ്ങൾ ഉൾപ്പെടെ അവളുടെ എല്ലാ ഭക്ഷണവും സാധാരണപോലെ കഴിക്കുന്നു. ഇൻസുലിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന മറ്റേതെങ്കിലും മരുന്നുകളും നിർത്താൻ ഡോക്ടർമാർ അവളെ ഉപദേശിച്ചു. നിങ്ങൾ‌ക്കെല്ലാവരോടും ദയവായി നിങ്ങൾ‌ക്ക് കഴിയുന്നത്ര ആളുകൾ‌ക്ക് ചുവടെയുള്ള ഇമെയിൽ‌ പ്രചരിപ്പിക്കുകയും അതിൽ‌ നിന്നും പരമാവധി പ്രയോജനം നേടാൻ‌ അവരെ അനുവദിക്കുകയും ചെയ്യുക.. _ * DR. ടോണി അൽമീഡ * _ (ബോംബെ കിഡ്നി സ്പെഷ്യാലിറ്റി വിദഗ്ദ്ധൻ) സ്ഥിരോത്സാഹത്തോടും ക്ഷമയോടും കൂടി വിപുലമായ പരീക്ഷണങ്ങൾ നടത്തി പ്രമേഹത്തിനുള്ള വിജയകരമായ ചികിത്സ കണ്ടെത്തി. ഇപ്പോൾ ഒരു ദിവസം ധാരാളം ആളുകൾ, വൃദ്ധരും സ്ത്രീകളും പ്രമേഹം മൂലം വളരെയധികം കഷ്ടപ്പെടുന്നു. *ചേരുവകൾ:* 1 - * ഗോതമ്പ് 100 ഗ്രാം * 2 - * ബാർലി 100 ഗ്രാം * 3 - * കറുത്ത വിത്തുകൾ (കൊളുഞ്ചി) 100 ഗ്രാം * സൂപ്പർ മാർക്കറ്റിലും മറ്റും കിട്ടുന്ന കരിഞ്ചീരകം ആണ് തമിഴിൽ കൊളുഞ്ചി എന്നു പറയുന്നത്. _ * തയ്യാറാക്കുന്ന രീതി: * _ മുകളിലുള്ള എല്ലാ ചേരുവകളും 5 കപ്പ് വെള്ളത്തിൽ ഇടുക. * ഇത് 10 മിനിറ്റ് തിളപ്പിക്കുക * തീ അണയ്ക്കുക. * ഇത് സ്വയം തണുക്കാൻ അനുവദിക്കുക *. തണുപ്പായിക്കഴിഞ്ഞാൽ, * വിത്തുകൾ ഫിൽട്ടർ ചെയ്യുക * കൂടാതെ ഒരു ഗ്ലാസ് പാത്രത്തിലോ കുപ്പിയിലോ വെള്ളം സൂക്ഷിക്കുക *. *_ഇതെങ്ങനെ ഉപയോഗിക്കണം?_* നിങ്ങളുടെ വയറു ശൂന്യമാകുമ്പോൾ എല്ലാ ദിവസവും അതിരാവിലെ * ഒരു ചെറിയ കപ്പ് ഈ വെള്ളം എടുക്കുക *. ഇത് 7 ദിവസത്തേക്ക് തുടരുക *. * ഇതര ദിവസങ്ങളിൽ അടുത്ത ആഴ്ച ഇത് ആവർത്തിക്കുക, *. ഈ 2 ആഴ്ചകൾക്കൊപ്പം ചികിത്സ * നിങ്ങൾ സാധാരണ നിലയിലാണെന്നും ഭക്ഷണം കഴിക്കാമെന്നും നിങ്ങൾ ആശ്ചര്യപ്പെടും പ്രശ്നമില്ലാത്ത സാധാരണ ഭക്ഷണം *. * കുറിപ്പ്: മറ്റുള്ളവർ‌ക്കും ഇതിൽ‌ നിന്നും പ്രയോജനം നേടുന്നതിന്‌ കഴിയുന്നത്ര ആളുകളിലേക്ക് ഇത് വ്യാപിപ്പിക്കാൻ‌ ഒരു അഭ്യർ‌ത്ഥന * ഇവയെല്ലാം പ്രകൃതിദത്ത ഘടകങ്ങളാണ്, അവ എടുക്കുന്നത് ദോഷകരമല്ല. ഈ ചികിത്സയെക്കുറിച്ച് വിദഗ്ദ്ധരായവർ ഏതെങ്കിലും ഉപദ്രവമില്ലാതെ ഇത് പരീക്ഷിച്ചുനോക്കാം. * ഈ സന്ദേശം അയച്ചതിന് വീണ്ടും നന്ദി .... പലരേയും പഞ്ചസാരയിൽ നിന്ന് രക്ഷിക്കുക .... (പ്രമേഹം) ..! Sir, Is it true ? Can you plz do a vedio.?
@sreelayam3796
@sreelayam3796 5 лет назад
Thank you doctor good information
@shahanshanu6054
@shahanshanu6054 3 года назад
Thankyou god bless you
@Poojakiran617
@Poojakiran617 4 года назад
Dr. Feeding cheyyunavar green tea kudikamo
@mychannel-mq1vz
@mychannel-mq1vz 2 года назад
No
@sreejasasankan7259
@sreejasasankan7259 3 года назад
Use full information, Thank U Dr.
@sheenavarghese3240
@sheenavarghese3240 3 года назад
Very informative... Thanks Dr...
@shsmsudheenep6189
@shsmsudheenep6189 4 года назад
മധുര തുളസിയെ കുറിച്ച് വിശദീകരണം
@finiantony225
@finiantony225 11 месяцев назад
Thank you doctor❤
@basil5096
@basil5096 9 месяцев назад
Adyamayi upayogikan thufdagiyapoyanu njan gren tea kurechu ardyan sremichath. Arenjathilum kuduthal areyan s patti. Thanks dr. Maduram upayogikamo ennoru dout undayirunu. Clear qyi ennalum oru dout baki und panakalkandam upayogikamo. Replay tharuvanel upakaramayitunu
@sajnasaju1642
@sajnasaju1642 5 лет назад
Sir ABC ജ്യൂസിന്റെ Benefits നെ കുറിച്ച് പറയാമോ....
@reeyasr8160
@reeyasr8160 3 года назад
Skin whitening
@shruthisenthil2482
@shruthisenthil2482 3 года назад
Baa baa Blackshear
@elrey967
@elrey967 3 года назад
Apple beetroot carrot...for skin glow and skin whitening...
@elrey967
@elrey967 3 года назад
Sugar add chyruth
@suharabi3915
@suharabi3915 Год назад
Valare upakaram sir.
@unknownuser-bl1zs
@unknownuser-bl1zs 3 года назад
ഇപ്പോൾ ഈ രാത്രി ഇത് കാണുമ്പോൾ ഞാൻ ഗ്രീൻ ടീ കുടിച്ചുകൊണ്ടിരിക്കുകയാണ്....4 മാസം ആയി സുഖമായി ഒരു കുഴപ്പവും ഇല്ലാതെ ഉറങ്ങുന്നു... ഇന്നിനി ഉറങ്ങാൻ പറ്റുമോ ആവോ....നാളെ പറയാം,,😂😂🤣🤣😀😂😂😂😂😂
@user-dd7qi6ph2k
@user-dd7qi6ph2k 8 месяцев назад
ഇപ്പൊ എന്തെങ്കിലും കുഴപ്പമുണ്ടോ?
@sajinics5037
@sajinics5037 Год назад
സർ......Greentea വെറുംവയറ്റിൽ കുടിക്കാവോ????ഏതൊക്കെ ടൈമിൽ ആണ് ഇത് കുടിക്കേണ്ടത്?
Далее