Тёмный

ഗർഭപാത്രം ഒഴിവാക്കിയ സ്ത്രീകൾ കഴിക്കേണ്ട ഭക്ഷണം ജ്യൂസ് ഇതാണ് | garbapathram remove in malayalam 

Convo Health
Подписаться 1 млн
Просмотров 41 тыс.
50% 1

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/jyyllu
Dr Shafeena.O.T
CMO, Samyama Naturopathy and Ayurveda Hospital
Trikaripur, Kasargod
Contact For Booking: +91 9497 445 103
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/channel/0029Va87...
WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#convo_health #malayalam_health_tips #health_tips_malayalam #garba_pathram_malayalam #garba_pathram_irangal #garba_pathram_remover_malayalam #garbapathram_vikasikkan #garbapathram_remove_in_malayalam

Опубликовано:

 

15 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@user-ci7kq9qw7n
@user-ci7kq9qw7n 8 месяцев назад
Very good information
@ShadmaliShadu
@ShadmaliShadu 8 месяцев назад
Very good information ❤️
@rosyvarghese6529
@rosyvarghese6529 8 месяцев назад
Thanks
@AbithaAsiees
@AbithaAsiees 3 месяца назад
ഡോക്ടർ പറഞ്ഞത് ശെരിയാണ് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു
@ambilyparthan8795
@ambilyparthan8795 8 месяцев назад
എനിക്ക് യൂട്രസ് എടുത്തിട്ട് 15 വർഷമായി oru kuzhappavum ഇല്ല
@user-mz4xz9gp4m
@user-mz4xz9gp4m 15 дней назад
എനിക്ക് എടുത്തു കളഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം ആയി. നല്ല പെയിൻ ഉണ്ട്. മൊത്തം ഒരു സുഖമില്ലായിമ 😢😢
@loviskitchen
@loviskitchen 8 месяцев назад
👍
@AmiibrahimAmiibrahim
@AmiibrahimAmiibrahim 4 месяца назад
എനിക്കു ശരീരത്തിൽ വല്ലാത്ത ചൂടാണ് സഹിക്കാൻ പറ്റാറില്ല അപ്പോൾ ദേഷ്യവും സഗഗടവും വരും8വർഷം കഴിഞ്ഞു
@user-fy1hi1bm8q
@user-fy1hi1bm8q 3 месяца назад
എന്റെ ഉമ്മക്കും ഇങ്ങനെ തന്നെ. ഇതിന് എന്താണ് പരിഹാരം
@celinkrishnappa5112
@celinkrishnappa5112 8 месяцев назад
Paranjathellam sariyanmu oro person oro difference kanikum athu hormon balance cheyathathuko dannu.njanum utres edutha oru person annu.palaposhum eganathe budimuttukal undayittundu
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 8 месяцев назад
വല്ലാത്ത വാദ്യം തന്നെ ! ചില സ്ത്രീകളിൽ എന്ന പ്രയോഗം ശരിയാണ്. കാരണം 23 വർഷമായി എന്റെ ഗർഭപാത്രം എടുത്തു കളഞ്ഞിട്ട്! ഒരു കുഴപ്പവുമില്ല. ഈ പറയുന്ന അസുഖങ്ങളൊക്കെ ഗർഭപാത്രം വയറ്റിൽത്തന്നെ സൂക്ഷിക്കുന്ന പലർക്കും ഉണ്ട്. വെറുതെ പേടിപ്പിക്കല്ലട്ടൊ !
@user-qq8rz9gn9o
@user-qq8rz9gn9o 8 месяцев назад
I I had a total hysterectomy 12 years ago I don’t have any health issues
@nirmalavasu2282
@nirmalavasu2282 8 месяцев назад
എനിക്ക് എടുത്തുകളഞ്ഞു ഒരു കുഴപ്പ വും ഇല്ലാ 10 വർഷം ആയി ഇപ്പോൾ 61 വയസ്സ് ഓടി നടന്നു ജോലി ചെയ്യും ഒരു കുഴപ്പവും ഇല്ലാ
@AbithaAsiees
@AbithaAsiees 3 месяца назад
ഓവറി എടുത്തിട്ടില്ലെങ്കിൽ കുഴപ്പം ഉണ്ടാവില്ല
@reenarathnakar4318
@reenarathnakar4318 3 месяца назад
കുഴപ്പമില്ല എന്ന് പറയുന്നവർ ഭാഗ്യം ഉള്ളവർ എന്ന് പറയണം. യൂട്രസ് ഓവറി എടുത്തവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒരുപാട് ആണ്. എനിക്കും എടുത്തു.
@AbithaAsiees
@AbithaAsiees 3 месяца назад
എത്ര വയസിൽ ആണ് എടുത്തത്
@praveenadileep8412
@praveenadileep8412 2 месяца назад
Ethra nalu rest edukanam onnu paranju tharumo...enik utrus overy remove cheyanam ennu paranju ...pls reply
@AbithaAsiees
@AbithaAsiees 2 месяца назад
@@praveenadileep8412 എനിക്ക് l കീഹോൾ ആണ് ചെയ്തത് അത് കൊണ്ട് അതികം റസ്റ്റ്‌ വേണ്ട ഡോക്ടർ പറഞ്ഞത് രണ്ട് ആഴ്ച ആണ് പിന്നെ ആറുമാസം വരെ വെയ്റ്റ് എടുക്കരുത് എന്ന് പറഞ്ഞു ഞാൻ രണ്ടാഴ്ച കഴിഞ്ഞു നിന്ന് കൊണ്ട് ഉള്ള ജോലി ചെയ്തു പിന്നെ കുനിഞ്ഞു ഉള്ള ജോലി ഒക്കെ രണ്ട് മാസം കഴിഞ്ഞാണ് ചെയ്തത്
@AbithaAsiees
@AbithaAsiees 2 месяца назад
@@praveenadileep8412 എന്ത് കുഴപ്പം ആയിട്ടാ സർജറി ചെയ്യാൻ പറഞ്ഞെ എത്ര വയസ് ഉണ്ട്
@AbithaAsiees
@AbithaAsiees 2 месяца назад
@@praveenadileep8412 എനിക്ക് കീഹോൾ ആണ് ചെയ്തത്
@ameenashahid5890
@ameenashahid5890 3 месяца назад
Enikkum choodu kooduthalanu urakkavum illa ippol sleeping pills kazhikkunnu
@solly549
@solly549 3 месяца назад
എനിക്ക് ഒരിടക്ക് ചുമ വന്നു ഭയങ്കര ചുമ മാസത്തിൽ മാസത്തിൽ വരും യൂട്രെസ് kattiveunnu ചെറിയ രീതിയിൽ blood വന്നു ഇപ്പോൾ കുറച്ചു മാസം ചുമ ഇല്ല പക്ഷെ ഷീണം തലകറക്കം എന്നിവ ഉണ്ട്‌
@saverisworld8333
@saverisworld8333 3 месяца назад
Uterus മാത്രം എടുത്തു കളഞ്ഞാൽ വലിയ കുഴപ്പം ഒന്നും ഇല്ലെന്ന് ഒരു ഡോക്ടർ പറഞ്ഞല്ലോ. uterus മാത്രം എടുത്തുകളഞ്ഞാൽ പിരീഡ്സ് ഉണ്ടാകില്ലല്ലോ?
@holisticyou1111
@holisticyou1111 8 месяцев назад
Ivide uterus eduthu oru kuzhappavumilla ennu parayunnavarude ovary eduthu kalanjittundavilla. Ovariyum koode eduthavarkkanu, athum 30s ilo early 40s lo aanu oru paadu problems kanunnathu. Pinne positive aayirunnu, nalla exercise, food, sleep, and happy mindset okkeyundayal valiya kuzhappamillathe munnottu pokam
@babitha3361
@babitha3361 8 месяцев назад
Sathyam.... Njan 32 il eduthathanu, annu thudangi ippo 44 vare ennum problems aanu, ennum medicine aanu. Ovaries undu but no use ennu thanne parayaam. Arthritis, urinary infection athum reccurrent aanu etc.... 45 abive ayittu efuthavarku no problems.
@holisticyou1111
@holisticyou1111 8 месяцев назад
@@babitha3361 Nammude mindset koodi pradhanamanu. Mentally happy aayirikkan nokkoo. Physical exercise important aanu. Athu valare cheruppathilum aarunnallo. Phytoestrogen adangia food include cheyyooo. Meditation and yoga helps. Take care . Bone and muscle strong aayirikkan exercise koodiye theeru
@babitha3361
@babitha3361 8 месяцев назад
@@holisticyou1111 now started using tredmill pinne life happy ayathu kondanunjan pidichu nikunnathu. Correct check up, kondu pokan husband, makanum sraddikunnathu kondum enne care cheyyunnathu kondum i am happy. Allatha oral ayirunnenkil pettu poyene.because athraku problems face cheythu last 10 yrs.
@holisticyou1111
@holisticyou1111 8 месяцев назад
@@babitha3361 I can understand
@DevikaS-nx2md
@DevikaS-nx2md 2 месяца назад
എനിക്ക് എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു, സഹിക്കാൻ പറ്റാത്ത ചൂട്, ശരീരം മുഴുവനും വിയർത്തു, join
@rathihari9541
@rathihari9541 2 месяца назад
എനിക്ക് VH ചെയ്തീട്ട് 1 month ആയി ഓവറി എടുത്തിട്ടില്ല. വിശ്രമം എത്ര മാസം വേണം. കൂടുതൽ നടക്കുന്നതിൽ കുഴപ്പമുണ്ടോ
@shijalalu8058
@shijalalu8058 8 месяцев назад
Serikum paranjal യൂട്രെസ് എടുക്കാത്തവർക്കും ഈ രോഗങ്ങൾ ഉണ്ടാവുന്നു. യൂട്രെസ് എടുത്തവർക്കു ഈ അസുഖങ്ങൾ ഉണ്ടാവുമ്പോൾ പറയും യൂട്രെസ് എടുത്തതാണ് കാരണം എന്നു. യൂട്ടർസ് എടുക്കാത്തവർക്കു ഈ രോഗങ്ങൾ വന്നാൽ എന്താണ് കാരണം..
@anithap9777
@anithap9777 8 месяцев назад
എന്റെ ശരീരം മൊത്തം ചൂടാണ്
@LeenaKrishnan-kh7yb
@LeenaKrishnan-kh7yb Месяц назад
എനിക്കും അതെ ഒരു രക്ഷേം ഇല്ല അത് വരുമ്പോൾ വല്ലാത്ത അവസ്ഥ ആണ്
@thahirajamal9471
@thahirajamal9471 8 месяцев назад
എനിക്കു സർജറി ചെയ്തു 3മാസം,ipol സഹിക്കാൻ വയ്യ ചൂട്,ipol സന്ധി വേദന, തണ്ടൽ വേദന,
@farhanvf3674
@farhanvf3674 8 месяцев назад
Kurech kazhinjal OK akum
@holisticyou1111
@holisticyou1111 8 месяцев назад
Ethra vayassund? Ovariyum remove cheytharunno ? Calcium adangiya foods, walnut, flaxseed, chia seeds thudangiya nuts daily ulppeduthan sramikkuka. Calcium supplement doc chodicha paranju tharum. Cheriya meenukal kazhikkuka. Slowly exercise and walking cheyyanam. Nalloru ayurveda doc kandal nallathanu
@resmisafar9153
@resmisafar9153 8 месяцев назад
എനിക്കും
@bijishaji8799
@bijishaji8799 8 месяцев назад
മറ്റുള്ളവരെ പറഞ്ഞു പേടിപ്പിക്കല്ലേ.. എല്ലാരും ഒരു പോലെ അല്ല.. എനിക്ക് 10 വർഷം കഴിഞ്ഞു എടുത്തു കളഞ്ഞിട്ടു.. ഓവറി ഒണ്ടു.. ഇതു വരെ ഒരു കുഴപ്പവും ഇല്ല.. വെറുതെ ഓരോന്ന് വിളിച്ചു പറയുന്നു.. Utrus എടുക്കാത്തവരിലും ഈ പ്രശ്നങ്ങൾ kelunondu
@babitha3361
@babitha3361 8 месяцев назад
എനിക്കും 10 വർഷം ആയി ഇത് വരെ ഒരു സമാധാനം കിട്ടിയിട്ടില്ല 😂, joint pain, urinary infection, breast pain,..ellam undu. Migrain vannu. ഇപ്പോഴും meicine aanu. Supplement edukkunnathu നിർത്തിയാൽ അപ്പൊ തുടങ്ങും ഓരോന്ന്.
@akvlogz67
@akvlogz67 8 месяцев назад
ഓവറി ഉണ്ടെങ്കിൽ ഒരു കുഴപ്പവുമില്ല 😍
@babitha3361
@babitha3361 8 месяцев назад
@@akvlogz67 verutheyanu, ente ovaries undu but reccurrent uti, arthritis and breast pain ellam undu.
@shafeenashabeerali1598
@shafeenashabeerali1598 8 месяцев назад
​@@babitha3361same problem enikk 4 year ayittullu remove cheythitt
@shafeenashabeerali1598
@shafeenashabeerali1598 8 месяцев назад
@bijishaji8799 Dr parayunnundallo adrinalin gland currect ayi work cheyyathavark anu problems varunnathennu
@BasheerBasheer-if9sn
@BasheerBasheer-if9sn 5 дней назад
ഗർഭപാത്രം എടുത്തുകളഞ്ഞാൽഎത്ര ദിവസം കഴിഞ്ഞിട്ട് ബന്ധപ്പെടാം
@binji4147
@binji4147 8 месяцев назад
വീഡിയോ കംപ്ലീറ്റ് ആവാതെ നിർത്തിയത് മോശം ആയിപോയി
@oliviarodrigo4787
@oliviarodrigo4787 8 месяцев назад
Enikku surgery kazhinjittu 3yr akunnu.choodu kuduthalanu.weightum koodunnu
@faisalnkm5002
@faisalnkm5002 8 месяцев назад
ഏതെങ്കിലും ഒരു ഭാഷയിൽ പറഞ്ഞിരുന്നുവെങ്കിൽ ആ ഭാഷക്കാർക്ക് മനസ്സിലാകുമായിരുന്നു .
@rosyvarghese6529
@rosyvarghese6529 8 месяцев назад
Thanks
Далее
This Stop Motion is Insane
00:39
Просмотров 8 млн
This Stop Motion is Insane
00:39
Просмотров 8 млн