Тёмный

ഗർഭപാത്രത്തിലെ മുഴയുടെ (fibroid) 5 ലക്ഷണങ്ങൾ.. | Dr.Sangeetha KP | Health 4 Happiness 

Health4Happiness
Подписаться 48 тыс.
Просмотров 107 тыс.
50% 1

Опубликовано:

 

7 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@ashrafkk5815
@ashrafkk5815 17 дней назад
Dr:നല്ലവിശദീകരണം താങ്ക്സ് 👍
@sheelaramanandan9517
@sheelaramanandan9517 21 день назад
Well explained,simple way 😊
@user-ez7iq9mj9y
@user-ez7iq9mj9y 12 дней назад
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഗർഭപാത്ര മുഴകളെ പറ്റി പറഞ്ഞു തന്നു. Dr. ക്ക് നന്ദി അർപ്പിക്കുന്നു.
@user-uo7op3uq4t
@user-uo7op3uq4t 17 часов назад
കന 17 2കമെ േ മരകേട A പ്രമദ
@swapnakp7790
@swapnakp7790 12 дней назад
Dr eniku bleeding vannu, fibroids karanam.then removed fibroids. After that everything is ok
@lakshmymenon4775
@lakshmymenon4775 21 день назад
Valuable information, very well explained Sangeetha 👌🏻👌🏻👌🏻
@jaghujaghu-ny7xl
@jaghujaghu-ny7xl 2 дня назад
Mam super❤
@user-kz5qx3pr4v
@user-kz5qx3pr4v 6 дней назад
Good explanation, thank you so much❤
@noeleszyt5321
@noeleszyt5321 13 дней назад
Athra maathram clear ayittannu doctor karyangal parayunnathu ❤
@shinyc1378
@shinyc1378 День назад
Thanku. Mam ❤
@RekhaB-l1f
@RekhaB-l1f 2 дня назад
Thanku
@shasikalav5119
@shasikalav5119 2 дня назад
Dr എനിക്ക് fibroid ഉണ്ട് പക്ഷെ ശാരീരികമായി ഒരു ബുദ്ധിമുട്ട് ഇല്ല അത് സർജറി ചെയ്യേണ്ട ആവശ്യം ഉണ്ടോ
@saheedarizwan3923
@saheedarizwan3923 2 дня назад
Same
@shifanaalhan3404
@shifanaalhan3404 17 дней назад
എനിക്ക് ഇപ്പോൾ പീരിയഡ് കഴിഞ്ഞു 19 ദിവസം ആയപ്പോൾ റെഡ് കളർ ഡിസ്ചാർജ് വരുന്നു ആറു ദിവസമായി എന്തുകൊണ്ടാണ്
@hibahishamvlog
@hibahishamvlog 9 дней назад
tnku mam
@anithaani8669
@anithaani8669 4 дня назад
എനിക്ക് 43 വയസ്സ് ആയി പിരീഡ് കറക്റ്റ് കിട്ടി കൊണ്ടിരുന്നതാണ് ഇപ്പോൾ ഒരുപാട് വർഷം ആയി തൈറോഡ് തുടങ്ങിയിട്ട് മെഡിസിൻ കഴിക്കുന്നു എന്നിട്ടും പിരീഡ് കിട്ടുന്നുണ്ട് ഒരു മാസം മുടങ്ങിയുള്ളു പക്ഷെ ഇപ്പോൾ ഫെബ്രുവരി കിട്ടിയതാണ് ജൂൺ ലാസ്റ്റ് എനിക്ക് കിട്ടിയത് ഭയങ്കര ബ്ലീഡിങ് ഒരുപാട് ബ്ലീഡിങ് ഉണ്ട് 6 ദിവസം ആയിട്ടുള്ളു വേറെ ബുദ്ധിമുട്ടില്ല 3 മാസം കിട്ടാതെ ഇരുന്നത് കൊണ്ട് കെട്ടി കിടക്കുന്ന ബ്ലെഡ് പോകുക ആണോ അതോ ആർത്തവം നിൽക്കാൻ ആണോ ഞാൻ പ്രസവിച്ചിട് ഒന്നുമില്ല എന്റെ ഭർത്താവ് ഗൾഫിൽ ആണ് വൈകി ആണ് വിവാഹം കഴിഞ്ഞത് എനിക്ക് replay തരണം
@raihanraihan3467
@raihanraihan3467 День назад
@@anithaani8669 Vestige shathavari max കഴിച്ചാൽ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നത് ആണ്
@SudhaSudha-fw8dr
@SudhaSudha-fw8dr 5 часов назад
Oj
@ShereenaSheree-c2t
@ShereenaSheree-c2t День назад
Dr എനിക്ക് യൂട്രസിൽ ഒരു ലയർ ഉണ്ട് എന്നറിഞ്ഞു നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു സ്കാനിങ്ങിൽ അറിഞ്ഞതാണ്എനിക്ക് 43വയസ്സുണ്ട് പിരീഡ് നിക്കാനായിട്ടാണോ ഇങ്ങനെ ഒരു വർഷമായിമായിട്ട് മെൻസസ് 3മാസം കൂടുമ്പോഴാണ് വരുന്നത് നല്ല ബ്ലീഡിങ് ഉണ്ടാവും ആ സമയത്ത് ആ ലയർ മാറ്റിയലാണോ ബ്ലീഡിങ് കുറയുക ഒരു മറുപടി തരണം
@Shaboosshabu
@Shaboosshabu 13 дней назад
Cheriya fibroid medicin kond marumoo
@raihanraihan3467
@raihanraihan3467 День назад
@@Shaboosshabu ചെറിയ രീതിയിൽ ഉള്ള ഫൈബറോയിഡ് ഉള്ളു എങ്കിൽ Vestige കമ്പനി യുടെയും ഫുഡ്‌ സപ്പ്ലിമെന്റ് 1 മാസം കഴിച്ചാൽ തന്നെ നിങ്ങളുടെ fibroid മാറിയിരിക്കും.
@ananya.k415
@ananya.k415 3 дня назад
Enik periods ayal 4days bleeding undavum pinnidu 2dayas vare bleeding ella 7 th days ayal bleeding annu athu enda karannam
@raihanraihan3467
@raihanraihan3467 День назад
@@ananya.k415 രക്ത കുറവ് കാരണം ആണ് ഇങ്ങനെ വരുന്നത്. Vestige spirulina Shathavari max എന്നീ ഫുഡ്‌ സപ്പ്ലിമെന്റ് കഴിക്കൂ. പിന്നെ അങ്ങനെ ഒരു പ്രശ്നം വരില്ല
@suluworld6918
@suluworld6918 6 часов назад
Vayttilnnupokunnilla,,, vayar veerpundu,, 😢😢😢😢😢vayAttil chudundu,,,,
@sheejasheeja6018
@sheejasheeja6018 15 дней назад
Dr എനിക്ക് ഉള്ളിലുള്ള ഫൈബ്രോയ്ഡ് ആണ് ബ്ലീഡിംഗ് ആണ് അമിതമായിട്ടുണ്ട്.dr പറഞ്ഞു യൂട്രസ് remove ചെയ്യണം എന്ന് പറഞ്ഞു ടാബ്‌ലറ്റ് കഴിക്കുന്നുണ്ട് ബ്ലീഡിംഗ്.കുറയാൻ എനിക്ക്.വയറു വേദന സഹിക്കാൻ പറ്റുന്നില്ല 3.4 ദിവസം എനിക്ക് ഇനീകാൻ പോലും പറ്റത്തില്ല. റിമൂവ് ചെയ്യതലെ kurayathollo dr marupadi തരുമോ dr
@shaimaaslam8115
@shaimaaslam8115 9 дней назад
Enikum ulliott ullat ayirunnu.bleeding. Koodutalayirunnu .fibroid matram eduth ippo 1month
@poojagunesh4184
@poojagunesh4184 6 дней назад
Enikum യൂട്രെസ്സിൽ ബിബ്രോയ്‌ ഉണ്ട്.. "Mirana " implinent cheithu... Bleedingum painum kuranju.. 50 വയസുണ്ട് 69 kg
@poojagunesh4184
@poojagunesh4184 6 дней назад
Mirana treatmet cheiyu.. Over bleedingum painum mastum
@raihanraihan3467
@raihanraihan3467 День назад
@@sheejasheeja6018 ഫുഡ്‌ സപ്പ്ലിമെന്റ് കഴിക്കൂ
@raihanraihan3467
@raihanraihan3467 День назад
@@sheejasheeja6018 എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച്, പൂജ്യം, രണ്ട്, അഞ്ച്, നാല്
@raihanraihan3467
@raihanraihan3467 18 дней назад
എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച്, പൂജ്യം, രണ്ട്, അഞ്ച്, നാല്
@khadeejathmunavvira9276
@khadeejathmunavvira9276 9 дней назад
എല്ലാം പ്രശ്നം എനിക്ക് ഉണ്ട് 😪
@poojagunesh4184
@poojagunesh4184 6 дней назад
Vishamikenda.. Mirana treatment unde utres remove cheiyanda.. Bleedingum painum maarum ഞാൻ ചെയ്തിട്ടുണ്ട് oky aanu
@presanna.surendran
@presanna.surendran 7 дней назад
മാഡം fibroid ഉണ്ട്‌. പക്ഷേ ഇപ്പൊ 48 വയസ്സായി. ഭയങ്കര ബ്ലീഡിങ് ആണ്. Heartnu 2 baloon angioplastiyum 2തവണ cmv (closed mitral valvotomy ) യും ചെയ്തതാണ്. Warf 3mg കഴിക്കുന്നുണ്ട്. എന്തു ചെയ്യാൻ പറ്റും.
@poojagunesh4184
@poojagunesh4184 6 дней назад
Fibroid unde bleeding undo.. Mirana... Treatment cheithal painum bkeedingim kurayum utres removeing venda
@raihanraihan3467
@raihanraihan3467 День назад
@@presanna.surendran Vestige ന്റെ ഫുഡ്‌ സപ്പ്ലിമെന്റ് കഴിക്കൂ. പൂർണ മായി സുഖപ്പെടും. റിസൾട്ട്‌ കിട്ടിയവർ ഉണ്ട്
@shajahanshajahan2047
@shajahanshajahan2047 6 дней назад
Dr. ഗർഭനി ആയപ്പോൾ ഉണ്ടായിരുന്നു. ചെറിയ മുഴ.. ഉണ്ടായിരുന്നു.. ഡൽ വറി. കയിഞ്ഞ്. സിസേറിയൻ ആയിരുന്നു... ഇനി എന്ത്‌ ചെയ്യണം. ഇപ്പോൾ.3. മാസം ആയി. Dr. കണ്ടിട്ട് ഇല്ലാ. മുഴ പോയിട്ട് ഉണ്ടാകുമോ
@poojagunesh4184
@poojagunesh4184 6 дней назад
ഒന്ന് സ്കാൻ ചെയ്തു നോക്കു
@shajahanshajahan2047
@shajahanshajahan2047 6 дней назад
@@poojagunesh4184. Ok
@Z-hm5mt
@Z-hm5mt 4 часа назад
എനിക്കും ഉണ്ട് ഞാൻ ഇപ്പോ🤰🏻 Dr കുഴപ്പം ഇല്ല പറഞ്ഞു എന്നാലും ഒരു പേടി ആ
@user-uo7op3uq4t
@user-uo7op3uq4t 17 часов назад
.
@anithasumesh9208
@anithasumesh9208 6 дней назад
ഞൻ അടുത്ത ആഴ്ച സർജറി ക്ക് പോകുവാ ആരെങ്കിലും വിശദമായി ട്രീറ്റ്‌ മെന്റ് ne കുറിച്ച് പറയാവോ എനിക്ക് ബ്ലീഡിങ് ഇല്ല fybroid 4 എണ്ണം ഉണ്ട് യൂട്രസ് remove ആണ് ഏക പോം വഴി എന്നു പറഞ്ഞു
@jessysebastian3412
@jessysebastian3412 2 дня назад
ഒന്നിൽ കൂടുതൽ ഡോക്ടറും ആയി consult ചെയ്യുക. എനിക്കും ഉണ്ട് fybroid. ആദ്യത്തെ ഡോക്ടർ പറഞ്ഞു utrus എടുത്തു കളയണമെന്ന്. വേറെ രണ്ടു ഡോക്ടർ മാർ പറഞ്ഞു remove ചെയ്യണ്ട എന്ന്.
@raihanraihan3467
@raihanraihan3467 День назад
@@anithasumesh9208 റിമോവ് ചെയ്യാതെ തന്നെ അസുഗം പൂർണ മായി മാറുന്നത് ആണ്. Vestige സപ്പ്ലിമെന്റ് കഴിച്ചു നോക്കു എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച് പൂജ്യം രണ്ട് അഞ്ച് നാല്
@user-lq9vw8fl9h
@user-lq9vw8fl9h День назад
എനിക്ക് ഉണ്ട് ഫൈവ്ബറോയിഡ് പീരിയഡ് നിന്നാൽ മുഴകൾ വളരില്ലായെന്നാണ് Dr പറയുന്നത്
@raihanraihan3467
@raihanraihan3467 День назад
@@user-lq9vw8fl9h Vestige സപ്പ്ലിമെന്റ് കഴിച്ചു നോക്കു.
Далее
HUMAN BASKETBALL! 👀🏀🤣 | Triple Charm #Shorts
00:15