ഡോക്ടർ എനിക്ക് ഒരു സംശയമുണ്ട്. എനിക്ക് മെയ് 20 നാണ് പീരിയഡ് ആയത്. 24 - ന് Stop ആയി. വീണ്ടും മെയ് 30 ന് bleeding തുടങ്ങി ഇപ്പോൾ 4 ദിവസമായി. ഒത്തിരി blood പോകുന്നുണ്ട്.ഇപ്പോൾ 38 വയസായി. 4 പിള്ളേരുണ്ട് പ്രസവം നിർത്തിയതാണ്. ഇന്നുവരെ എല്ലാമാസവും തുടർച്ചയായി 28 ദിവസം കൂടിയാണ് പീരിയഡ് ആകുന്നത് ഇപ്പോൾ എന്താ ഇങ്ങനെ .എന്റെ സംശയം ഒന്നു തീർത്ത് തരുമോ. ഞാൻ ഇപ്പോൾ കുവൈറ്റിലാണ്. 11/2 വർഷമായി വന്നിട്ട് ആകെ Tension ആകുന്നു.😢
മാഡം എനിക്ക് ഇപ്പൊ 30വയസ്സ് ഉണ്ട് ഞാൻ പ്രസവിച്ചു 71ഡേ ആയിട്ടുള്ളു എനിക്ക് നിങ്ങൾ പറഞ്ഞത് പോലെ യോനിയിൽ എന്തിക്കയോ ഇറങ്ങി വന്നിട്ടുണ്ട് ഡിസ്ചാർജ് ഉണ്ട് വാസന ഉണ്ട് ഇതിന് എന്താണ് ചെയ്യേണ്ടത് ഗർഭപാത്രം ഒഴിവാക്കാൻ ആണ് ഡോക്ടർ എന്നോട് പറഞ്ഞത് നിങ്ങളെ വിഡിയോ കണ്ടപ്പോ സന്തോഷം ആയി ഇങ്ങിനെ പരിഹാരം ഉണ്ടന്ന്
ഒരു gynaecologist നെ കണ്ട് എളുപ്പത്തിൽ ഇത് പരിഹരിക്കാം. ആശുപത്രിയിൽ കിടക്കേണ്ട ആവശ്യവുമില്ല. പറയുന്ന മരുന്ന് കൃത്യമായ രീതിയിൽ ഒരാഴ്ചയോളം ചെയ്താൽ മാറുന്നതേയുള്ളു.
എനിക്ക് 31 വയസ്സായി എൻറെ യൂട്രസ് താഴേക്ക് ഇറങ്ങി വന്നിട്ടുണ്ട് ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞ യൂട്രസ് കംപ്ലീറ്റ് എടുക്കാൻ പറ്റില്ല എന്നാണ് താഴേക്ക് വന്ന ഭാഗം മാത്രം കട്ട് ചെയ്യാം എന്നാണ് അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ ഡോക്ടർ ഒന്ന് റിപ്ലൈ pls.
എനിക്ക് മൂത്രസഞ്ചി ഇറങ്ങിവരുന്നുണ്ട് കയറ്റി തുന്നണം എന്ന്പറഞ്ഞിട്ടുണ്ട് പേടിയുള്ളത് കൊണ്ട് ചെയ്തിട്ടില്ല എനിക്കവലിയ പേടിയാണ് എത്ര സമയം എടുക്കും vedhanikumo എനിക്ക് 32വയസ്സിൽ മെൻസസ് നിന്നിട്ടുണ്ട്
തുമ്മുമ്പോൾ മൂത്രം അറിയാതെ പോണു 😢. 34 yr ആയി 2 കുഞ്ഞുങ്ങൾ ഉണ്ട്. നോർമൽ ഡെലിവറി ക്ക് ശേഷ0 ആണ് ഇത്. ഇപ്പൊ നല്ല ചുമ ഉണ്ട് തീരെ പറ്റുന്നില്ല നല്ലോണം നനയുന്നു ഒഴിക്കുമ്പോൾ പിടിച്ചു നിക്കാൻ ആവുന്നില്ല പോയാൽ ഹോൾഡ് ആവുന്നില്ല 😢