Always you are giving us very traditional recipes which we forgot due to the change of our lifestyle. This kind of food habits will definitely make us to lead a healthy life. Thanks for your continous effort to teach us traditional foods which we forgot.
ഇപ്പോഴെങ്കിലും യഥാർത്ഥ മോളോഷ്യം എങ്ങിനെ ആണെന്ന് പറഞ്ഞതിൽ വളരെ സന്തോഷം, ഇതിനു മുൻപ് ഞാൻ ഇതിനെപ്പറ്റി കമെന്റ് ഇട്ടിട്ടുണ്ടായിരുന്നു, കൂടുതൽ പേർക്കും പഴയകാല ഇ kootane പറ്റി അറിയില്ല എന്ന് തോന്നുന്നു, പലരും u-ട്യൂബിൽ മോലോഷ്യങ്ങൾ ആയി വരാറുണ്ട് ഇന്നത്തെ കൂട്ടാൻ നന്നായിട്ടുണ്ട്,👌 എല്ലാ കമെന്റസും respond ചെയ്യണം, without barriers, bias ❤️
Sree എനിക്ക് എപ്പോഴും സംശയമാണ്., മുളകൂഷ്യം പലനാട്ടിലും മുളകുപൊടി ഇടുന്നയത്തെന്തിനാണ്.? ചുടുപുളി ആക്കി, fine 👌 മത്തനും ചേനയും അരവില്ലാതെ ഇങ്ങനെ വെച്ച് നോക്കു. 😌