Тёмный
No video :(

ചക്കക്കുരു പായസം, ഒപ്പം കിടിലൻ മഴയും 😍വിഷുവും💥 | Vishu special paayasam |Annammachedathi special 

Annammachedathi Special
Подписаться 1,6 млн
Просмотров 150 тыс.
50% 1

എല്ലാവര്ക്കും വിഷു ആശംസകൾ ട്ടോ

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@Pushpa-rw3uj
@Pushpa-rw3uj 3 года назад
ആഹാ.. മഴയും അമ്മച്ചിയുടെ പായസം.. എല്ലാം സൂപ്പർ.. 💕💕
@chandramathikarivellurchan4999
@chandramathikarivellurchan4999 3 года назад
ഇങ്ങിനെയൊക്കെ ഉണ്ടാക്കട്ടെ നമ്മുടെ പോഷക ഗുണമുള്ള ചക്കയും ചക്കക്കുരുവും ഒക്കെ കൊണ്ട് നന്നായിട്ടുണ്ട്. എല്ലാരേം കണ്ടു സന്തോഷം
@shanijohn6798
@shanijohn6798 3 года назад
Happy Vishu Ammachi ..Super prayasam..chakkakuru vachu shake undaakkam..Pala item ready..super..kidilan..yummy..😚😚❤❤🎉🎉☔☔
@sreelayam3796
@sreelayam3796 3 года назад
അമ്മച്ചി എന്തു ഉണ്ടാക്കിയാലും അതിൽ സ്നേഹവും കൂടിയുണ്ട്..... അതാണ് അതിന്റെ ഒരിത്❤️❤️❤️😘😘
@lathaskitchen5709
@lathaskitchen5709 3 года назад
Please support onne njangalayum koodi support chayyane marakkalle 🥰🥰🥰🥰🥰🥰
@sreedevimenon1137
@sreedevimenon1137 3 года назад
അമ്മച്ചീ ഹൃദയം നിറഞ്ഞ വിഷു ആശ०സകൾ.. ബാക്കി എല്ലാവർക്കു० വിഷു ആശ०സകൾ. പായസം കിടിലോ കിടിലൻ.
@lathaskitchen5709
@lathaskitchen5709 3 года назад
Onne njangalayum koodi support chayyane marakkalle 🥰🥰🥰
@peethambaranputhur5532
@peethambaranputhur5532 3 года назад
അമ്മച്ചിക്കും ഫാമിലിക്കും, സച്ചിനും ഫാമിലിക്കും വിഷ് യു ഹാപ്പി വിഷു 👍👍👍👍🙏🙏🙏അടിപൊളി 👌👌👌
@febasdairies8847
@febasdairies8847 3 года назад
Adipoli ❤️❤️ ammachi and uncle 💓
@kausalliaparmeswaran8470
@kausalliaparmeswaran8470 3 года назад
Kidilan payasam vishu ashamshaghal ammachy Babumon
@harshithaharshitha9546
@harshithaharshitha9546 3 года назад
ഹാപ്പി വിഷു അമ്മച്ചി. ബാബുച്ചേട്ടാ 👍👍👍👍👍👍👍പായസം പൊളിച്ചു
@lathaskitchen5709
@lathaskitchen5709 3 года назад
Onne njangalayum koodi support chayyane marakkalle 🥰🥰
@Ayishabi-lz7iu
@Ayishabi-lz7iu 3 года назад
അമ്മച്ചി യുടെ പായസം കണ്ടിട്ട് ഒരു ഗ്ലാസ് കുടിക്കാൻ തോന്നുന്നു ഇനി എന്താ യാലും ചക്കക്കുരു കളയില്ല
@ajmalali3820
@ajmalali3820 3 года назад
എന്റെ അമ്മച്ചീ.. ഈ ഗൾഫ് നാട്ടിലുള്ളവർക്ക് ഇതൊക്കെ കണ്ടു് കൊതിയിടാനെ പറ്റൂ. വല്ലപ്പോഴും മാർക്കറ്റിൽ വരുന്ന ചക്കകുരു നല്ല പൈസയും ആവും , ഫ്രഷും ആയിരിക്കില്ല, അമ്മച്ചീടെ ചക്ക ക്കുരു പായസവും നല്ല മഴയും .. ഹാ.. എന്തൊരു കുളിർമ്മ. 😋😋💜💜💕💕
@anittasinoj9398
@anittasinoj9398 3 года назад
Chakkukuru paysm superb..... Ayooo rain, kothyavunnu
@reshmioomana1636
@reshmioomana1636 3 года назад
Adipolii recipes anu ellamm,eaniku okk othiri cooking padikane patti,vary thanks....
@susaruchi5827
@susaruchi5827 3 года назад
പായസം അടിപൊളി ആണല്ലോ . ഉണ്ടാക്കിനോക്കാം കേട്ടോ.
@bps6073
@bps6073 3 года назад
അമ്മച്ചി ചക്കക്കുരു പായസം അടിപൊളി. ഒത്തിരി നന്ദി ഇങ്ങനെ ഒരു പായസം ഉണ്ടാക്കാൻ പഠിപ്പിച്ചതിൽ താങ്ക്സ് അമ്മച്ചി.
@aronrajeshvineetharajesh5987
@aronrajeshvineetharajesh5987 3 года назад
ഇതു കൊള്ളാമല്ലോ Happy vishu
@lissythekkel731
@lissythekkel731 3 года назад
Aha.... Kollatto. Fire work avasiyamilla😜😜👏👏chakkakuru mathy🤣🤣
@premajak6469
@premajak6469 3 года назад
ചക്കക്കുരു പായസം+ മഴ അമ്മച്ചീ കൊതീ വരുന്നു GOD bless you
@adhyaann8461
@adhyaann8461 3 года назад
Happy vishu ammachiii
@anuars2062
@anuars2062 3 года назад
Adipoli chakka pazhuthitu venm chakkakuru eduth oayasam vachu nokan 👍❤️😉
@ancyjoshy2899
@ancyjoshy2899 3 года назад
Happy vishu.. Ammachi.. Babuchetta.. Sachin.. Payasam polichootto 👌👌💕💕💕
@Linsonmathews
@Linsonmathews 3 года назад
മഴ, വിഷു... അമ്മച്ചിടെ പായസം... ആഹാ അന്തസ്സ് 🤗❣️
@shijojohn2545
@shijojohn2545 3 года назад
Da chatti thalaya 😜
@adamjoseph2417
@adamjoseph2417 3 года назад
Hi Ammachi first comment
@shadinakn6739
@shadinakn6739 3 года назад
Thanku annamma chedthi njagal undaakki nokki adipoli ayi vannu👍👍👌👌👌
@rajanisantosh7357
@rajanisantosh7357 3 года назад
അമ്മയ്ക്കും കുടുംബത്തിനും സച്ചിനും കുടുംബത്തിനും വിഷു ആശംസകൾ 😍😍🎉
@sindhuskitchenlab3694
@sindhuskitchenlab3694 3 года назад
Please support njangalayum support cheyane 😍 😍 😍
@sijisabu4051
@sijisabu4051 3 года назад
Happy vishu ..
@dreamrider2660
@dreamrider2660 3 года назад
അമ്മച്ചിയുടെ പാചകം പൊളിയാ..!!😁😍
@stellamary7266
@stellamary7266 3 года назад
Angina chakkakuruvinte adutha itemvum vijayichirikkunnu, heyyyy
@marymathew581
@marymathew581 3 года назад
ചക്കക്കുരു പായസം കണ്ടിട്ട് അടിപൊളി നിങ്ങൾ അകത്താക്കുന്ന കണ്ടിട്ട് 😋😋😋😋 സൂപ്പർ
@aflanec6383
@aflanec6383 Год назад
🥰🥰👍🏻👍🏻 അടിപൊളി✨️✨️🤣
@sudhajayaraman352
@sudhajayaraman352 3 года назад
Nallamaza payasam super Happy visu,ammachi
@similyjose7322
@similyjose7322 3 года назад
Super, will try
@dhanishavavachi9157
@dhanishavavachi9157 3 года назад
ammacji babuchetta vishu asamsakal
@rajiprakash4418
@rajiprakash4418 3 года назад
Happy vishu ammachi&babu rattan family
@mathewvarghese9459
@mathewvarghese9459 3 года назад
ഹാപ്പി വിഷു .🎉🎉🎉🎉🎉
@aneeshanandan1755
@aneeshanandan1755 3 года назад
happy vishu. ,,,,നൊയമ്പ് പിടിച്ച് UAE ൽ നിന്നും കാണുന്നു,,,,
@monoosnoonu6116
@monoosnoonu6116 3 года назад
Same but India
@itsmedani608
@itsmedani608 3 года назад
നോയമ്പ് പിടിക്കാതെ 🤗🤗ഫ്രം ഇറ്റലി
@helo6410
@helo6410 3 года назад
അമ്മച്ചിയേ ഹാപ്പി വിഷു.അമ്മച്ചിയെ കാണുപ്പോൾ തന്നെ ഭയങ്കര സന്തോഷം ആണ്‌.ബാബുച്ചേട്ടാ ഹാപ്പി വിഷു. സച്ചിൻ ചേട്ടാ ഹാപ്പി വിഷു. എല്ലാവർക്കും വിഷു ആശംസകൾ. പടക്കം പൊട്ടിച്ചോ?.😇😀😃🎇
@manjusaji7996
@manjusaji7996 3 года назад
Happy vishu അമ്മച്ചിയ് 😍❤ receipe ഒരുപാട് ഇഷ്ടം 😍 പിന്നെ അമ്മച്ചിയുടെ കഥകളും 🥰👍 ഇവിടെയും ഇടിയും മഴയും ഉണ്ട് ❤
@lathaskitchen5709
@lathaskitchen5709 3 года назад
Please support onne njangalayum koodi support chayyane marakkalle 🥰🥰🥰🥰🥰🥰
@jayasreea.s5306
@jayasreea.s5306 3 года назад
❤️❤️❤️🙏happy vishu for ammachi n family
@daily288
@daily288 3 года назад
Carrot payasam undaki nalladayirunnu Odom njn try cheyum
@jayasreenair6781
@jayasreenair6781 3 года назад
Nattile plavin chuvattil ninnum ethra payasam undakkam.... 😄😄😋😋😍👌
@mercymary1004
@mercymary1004 Год назад
ചേട്ടത്തിയുടെ പുതിയ റെസിപീസ് കാണാൻ കാത്തിരിക്കുന്നു
@kichukichzz7838
@kichukichzz7838 3 года назад
Supper Ammachi Nannayirikunnu Thanku 🌟🌟🌟🌟🌟
@geetanair5952
@geetanair5952 3 года назад
Vishuashamal to Ammachi and babuchetan And Sachin also for the presentation
@aneettambinugeorge5077
@aneettambinugeorge5077 3 года назад
Thanku for all super dishes Ammachi . Ammachi's dishes are very useful in my life
@ShanHFernandes
@ShanHFernandes 3 года назад
Great video! Love eating jackfruit seeds (cooked / roasted ) but never had this payasam. Happy to see Sachin and Babu chettan. Big thanks to Annammachedathi for sharing her Vishu memories , she certainly likes "PooKutti" over loud crackers . Lol !!
@Angithvlogs123
@Angithvlogs123 3 года назад
🤒👻💀☠️👽💩😈👿👿👹👺🤡👍👇🤞🏾🤞🤞👣🦷🦷🦵🏼😾😾
@prakashvihar9865
@prakashvihar9865 3 года назад
Amma happy vishu ആശംസകൾ
@jyothisuresh3005
@jyothisuresh3005 3 года назад
Annammachikkum ellavarkkum enteyum kudumbhathinteyum ✨️Vishu asamsakal✨️ Chakkakkuru payasam supperatto👌👌💥💥💥
@lathaskitchen5709
@lathaskitchen5709 3 года назад
Onne njangalayum koodi support chayyane marakkalle 🥰🥰🥰
@ashaunni8833
@ashaunni8833 3 года назад
ഈ ചാനലിലെ റെസിപ്പി കളുടെ പകുതിയും അന്നമ്മച്ചേടത്തിയുടെ അല്ല ബാബു ചേട്ടൻറെ ആണെന്ന് ഞങ്ങൾക്ക് അറിയാം... എന്നാലും അന്നമ്മച്ചേടത്തി അവതരിപ്പിക്കുന്നത് കാണുവാനുള്ള രസം ഒന്ന് വേറെ തന്നെ...
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 года назад
Babuchettan padichath annammammachide kayyilninnanu. Ee chakkakkuru payasam okke new gen alle
@lathaskitchen5709
@lathaskitchen5709 3 года назад
Onne njangalayum koodi support chayyane marakkalle 🥰🥰🥰
@royallab6518
@royallab6518 3 года назад
Babuchettan recipies padichath ammchiyude aduthunnnu credit ammachikka pandull ammachi marude pachskam super anu athu vere level..
@jishamolappudubai6614
@jishamolappudubai6614 3 года назад
ആഹാ സൂപ്പർ 🥰അമ്മച്ചിടെ ചക്കക്കുരു പായസവും പുറത്തു നല്ല മഴയും.. മഴയുടെ ഒച്ചയും അമ്മച്ചിടെ വാർത്താനോം കൂടെ ആകുമ്പോ നല്ല രസം ❤എന്റെ അമ്മ ചക്കക്കുരു കിട്ടിയാൽ പിന്നെ എന്തൊക്കെ അതുകൊണ്ട് ചെയ്യാവോ അതെല്ലാം ചെയ്യും 🥰ഇനി ഇതൊന്നു എപ്പഴേലും പരീക്ഷണം നടത്തി നോക്കാമല്ലോ 😘😘😘
@ushusfamilyvlogs2691
@ushusfamilyvlogs2691 3 года назад
Super super super super super 👌💝💝💝💝💝💝💝💝💝👌 happy Vishu ammachee 💝💝💝💝💝💝💝💝💝💝💝💝💝
@shareefamp6098
@shareefamp6098 3 года назад
അമ്മച്ചി കിടിലൻ പായസം തന്നെ
@ushavasudevan5313
@ushavasudevan5313 3 года назад
അമ്മച്ചി പായസം സൂപ്പർ
@drishyam8842
@drishyam8842 3 года назад
അമ്മച്ചി പായസം ഉണ്ടാക്കിനോക്കി... അടിപൊളി ❤
@51envi38
@51envi38 3 года назад
Salt cherkkande. Chakkakuru & jaggery ethra venam ammachi.. Puthiya pathram okke medichallo. Good. Ivideyum valiya mazhayum kattum aayirunnu.
@51envi38
@51envi38 3 года назад
Reply onnum tharille doubt chodichal. 😱
@lijup.george7251
@lijup.george7251 3 года назад
Super ❤❤
@vaisakhmangalassery3102
@vaisakhmangalassery3102 3 года назад
ബാബു ചേട്ടൻ fans like
@sarasusan1907
@sarasusan1907 3 года назад
Variety payasam... Super ammachiii 👌👌👌👌
@febasdairies8847
@febasdairies8847 3 года назад
Happy vishu to everyone ❤️❤️❤️🥰✨
@jerlydmanjooran7042
@jerlydmanjooran7042 3 года назад
Q
@sulathamannadiyar3527
@sulathamannadiyar3527 2 года назад
Very good 👍🙂🙂
@beautiworldemikkuttymalaya4191
@beautiworldemikkuttymalaya4191 3 года назад
സൂപ്പർ. കുറച്ച് ദിവസമായി നെറ്റ് ഇല്ലാത്തതുകൊണ്ട് അമ്മച്ചിയുടെ വീഡിയോ മിസ്സ്‌ ചെയ്തു
@vinodnarayanan3106
@vinodnarayanan3106 3 года назад
Happy Vishu to all members of our 1M family. Thanking Sachin and Pinchu for bringing us in this one platform. 😍😍😍
@neethuelizabeth1982
@neethuelizabeth1982 3 года назад
Vala kaiyil kedannu thelagunnu 🥰🥰💖. Achaya kaipu kanumo... Evide Australia freeze cheythatha ... Athu mathiyo
@jaysonthomas4002
@jaysonthomas4002 3 года назад
Ee chakkakuru kedaakaathe. Kure kaalam enganeyaa sooshikkunnathu ammachi..🙏🙏❤️
@rahuldamodaran9271
@rahuldamodaran9271 3 года назад
Happy vishu Ammachi🤗🤗🤗🤗
@sikhask9464
@sikhask9464 3 года назад
Chakakuru sevichal vediyum poka Undavum allow😄😆 Happy Vishu ini crackers venda xkers
@jjschannel6067
@jjschannel6067 3 года назад
Ammachi this payasam was a nice recipe love you
@lgbvideovlog7776
@lgbvideovlog7776 3 года назад
Happy vishu Smmachi and family
@priyajacob3220
@priyajacob3220 3 года назад
വല്ലഭന് പുല്ലും ആയുധം, ചക്കക്കുരു പായസം, ഇവിടെ ചക്ക വിളഞ്ഞു വരുന്നതേയുള്ളുകൊതിയോടെ കാത്തിരിക്കാം.
@abdulshukoor5569
@abdulshukoor5569 2 года назад
suppr
@ShirlyJoseph
@ShirlyJoseph 3 года назад
Happy vishu.. Good and variety preparation
@raninair6065
@raninair6065 3 года назад
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ അമ്മച്ചി, ബാബു ചേട്ടൻ, family, സച്ചിൻ, പിഞ്ചു. പായസം അടിപൊളി 👌👌👌👌❤️
@SRUTHYmsulakam
@SRUTHYmsulakam 3 года назад
സൂപ്പർ 👌
@sobhanamohan8825
@sobhanamohan8825 3 года назад
അമ്മച്ചിക്കും കുടുംബത്തിനും സച്ചിനും കുടുംബത്തിനും ഹ്രദയം നിറഞ്ഞ വിഷു ആശംസകൾ
@beautifulnature8784
@beautifulnature8784 3 года назад
Happy vishu. Your cooking is great. Thank you amma for all of your videos 👍
@sarangi.s8b873
@sarangi.s8b873 3 года назад
First view.... first coment.... first like.... 😍😄♥️😁😁😁❤️❤️❤️
@vignesh.k7503
@vignesh.k7503 3 года назад
Super Ammachi 😍
@molammajoseph5542
@molammajoseph5542 3 года назад
Happy vishu to ammachy,babu chetta,Sachin,and all family membrsa
@yzgamer5253
@yzgamer5253 2 года назад
Super
@kishorbabu721
@kishorbabu721 3 года назад
സൂപ്പർ.. വിഷു ആശംസകൾ.. 🌹🌹
@jkvl7292
@jkvl7292 3 года назад
വിഷുവിന് ഇനി വെറെ പടക്കം മേടിക്കnda ചക്ക കുരു പായസം ഉണ്ടല്ലോ വേറെ പടക്കം എന്തിന്
@renisajan487
@renisajan487 3 года назад
😂😂😂
@anithaabraham2278
@anithaabraham2278 3 года назад
😂😂
@rajeshjacob1308
@rajeshjacob1308 3 года назад
🙄🤣🤣😷
@francisnjoseph
@francisnjoseph 3 года назад
@@rajeshjacob1308 . .
@karthiksajeevan954
@karthiksajeevan954 3 года назад
Sathyam...... Pukaillatha padakam, Eco friendly, pinne Corona ayathu kondu mask ullond problem illa...... 😂😂😂
@shyladavid2163
@shyladavid2163 3 года назад
Payasam undakkia pan nte link onnu tharane or else company name
@lidiyajohn887
@lidiyajohn887 3 года назад
Happy Vishu Ammachi 😘
@rajiprakash4418
@rajiprakash4418 3 года назад
Sachin&pinchu happy vishu
@adarshjohnson4745
@adarshjohnson4745 3 года назад
Happy vishu 😍
@vkvarghese2797
@vkvarghese2797 3 года назад
അമ്മച്ചി ഇഷ്ടം❤️
@sameepsabu4919
@sameepsabu4919 3 года назад
Ammachi, super payasam.
@jgeorge1412
@jgeorge1412 3 года назад
Babuchettan & Sachin ennu thakarkkum 😂😂
@marythomas3909
@marythomas3909 3 года назад
അടിപൊളി ഹാപ്പി വിഷു
@zombiemon9304
@zombiemon9304 3 года назад
ഇച്ചിരി നേരത്തെയാന്നെന്നു തോന്നുന്നു
@sindhuskitchenlab3694
@sindhuskitchenlab3694 3 года назад
Please support njangalayum support cheyane
@betsygilead2877
@betsygilead2877 3 года назад
അമ്മച്ചി എത്ര ചക്കക്കുരു അരയ്ക്കണം എത്ര ചക്കക്കുരു പൊടിക്കണം എത്ര അളവ് എടുക്കണം എല്ലാ സാധനങ്ങളും 🙄
@anjanagnair6151
@anjanagnair6151 3 года назад
Happy Vishu അമ്മച്ചി ബാബു ചേട്ടാ സച്ചിന്‍ പിഞ്ചു അനു ബിന്ദു ചേച്ചി aju
@lathaskitchen5709
@lathaskitchen5709 3 года назад
Please support onne njangalayum koodi support chayyane marakkalle 🥰🥰🥰
@sarasusan1907
@sarasusan1907 3 года назад
Happy Vishu🌹🌹💐🎉🎊
@mr.travelvlog4186
@mr.travelvlog4186 3 года назад
ചക്ക ക്കുരു പായസം കുടിച്ചവർ ഉണ്ടോ എങ്കിൽ കമന്റ്‌ ചെയ്യൂ...
@itsmedani608
@itsmedani608 3 года назад
ഇല്ല.... ഇതുവരെ ഇല്ല 😄
@elsypoothara
@elsypoothara 3 года назад
Wow...the climate in Wayanad
@preethat5000
@preethat5000 3 года назад
Babuchettante. Samsaram. Super. Anu. Ammachiyennunnulla. Vili. Kelkkan
@lathaskitchen5709
@lathaskitchen5709 3 года назад
Please support onne njangalayum koodi support chayyane marakkalle 🥰🥰🥰
@Gkm-
@Gkm- 3 года назад
ചക്ക കുരു പായസം 💣💣 very dangerous 😳
@itsmedani608
@itsmedani608 3 года назад
😂🤣
@Gkm-
@Gkm- 3 года назад
@@itsmedani608 😁
@albinroy3676
@albinroy3676 3 года назад
Good
@amsvlogeswithsanoj9801
@amsvlogeswithsanoj9801 3 года назад
അടിപൊളി വെറൈറ്റി payasam
@jeffyfrancis1878
@jeffyfrancis1878 3 года назад
Super, adipoli.
Далее