Тёмный

ചക്കരമുത്ത് രചന: റീന ജേജി സംഗീതം: അനിൽ മാള ആലാപനം: മിലൻ ജോയ് പുല്ലാങ്കുഴൽ: മനു മാള വീഡിയൊ:ദേവാമൃത് 

കവിതോദ്യാനം Garden Of Poems
Подписаться 1,4 тыс.
Просмотров 11 тыс.
50% 1

chakkaramuth
ചക്കരമുത്ത്
മാതാപിതാക്കളും മക്കളും തമ്മിലുള്ള ഊഷ്മളബന്ധം ഊട്ടിയുറപ്പിക്കുന്ന കവിതയാണ് "ചക്കരമുത്ത് ". കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകുമ്പോൾ അതിന്റെ കാരണങ്ങൾ നിഷ്പക്ഷമായി ആഴത്തിൽ അപഗ്രഥിച്ചാൽ പ്രശ്നങ്ങളുടെ തുടക്കം ചെന്നെത്തുക 99 ശതമാനവും മാതാപിതാക്കളിൽ തന്നെ ആയിരിക്കുമെന്നാണ് എന്റെ ദീർഘകാലത്തെ പഠനം മനസ്സിലാക്കിത്തന്നത്. വർഷങ്ങളുടെ Home work ൽ നിന്നും ഉരുത്തിരിഞ്ഞ ഈ കവിത എല്ലാ മക്കൾക്കും മാതാപിതാക്കൾക്കും ഒരു വഴികാട്ടിയാവട്ടെ.
"പ്രായമായി" എന്ന നാലക്ഷരങ്ങളുടെ ബലത്തിൽ മാതാപിതാക്കളും യുവത്വത്തിന്റെ അഹങ്കാരത്തിൽ മക്കളും വാശിയും വൈരാഗ്യവും വച്ചു പുലർത്തുന്നത് വലിയ അപകടമാണ്. വാശിയും വൈരാഗ്യവും വച്ചുപുലർത്തുന്ന ഇത്തരം മാതാപിതാക്കളുടെയും മക്കളുടെയും കൂടെ നിൽക്കാനും ധാരാളം പേർ ഉണ്ടാകും. എന്നാൽ ആത്മാർത്ഥതയോടെ സത്യത്തിന്റെ കൂടെ നിൽക്കാൻ ഒരാളെപോലും കാണുക വളരെ പ്രയാസം. ഇന്നത്തെ സമൂഹം ചർച്ച ചെയ്യേണ്ട ഗൗരവതരമായ വിഷയം തന്നെ.
അറുപത്തിയെട്ട് വരികളുള്ള ഈ കവിതയിൽ നാലു വരികളോടുകൂടിയ 17 ശ്ലോകങ്ങളാണുള്ളത്.
ഓരോ വരികളും 14 അക്ഷരങ്ങളിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.
അനിൽ മാളയുടെ സംഗീത സംവിധാനത്തിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ മൽസരാർഥിയായ മിലൻ ജോയ് ആണ് ഈ കവിത ആലപിച്ചിരിക്കുന്നത്. ദേവാമൃത് വീഡിയൊ തയ്യാറാക്കിയിരിക്കുന്നു. പുല്ലാങ്കുഴൽ വായന മനു മാള നിർവ്വഹിച്ചിരിക്കുന്നു.
നന്ദിപൂർവ്വം
റീന ജേജി
രചന : റീന ജേജി
സംഗീതം : അനിൽ മാള
ആലാപനം : മിലൻ ജോയ് (ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ മൽസരാർഥി)
പുല്ലാങ്കുഴൽ : മനു മാള
വീഡിയൊ : ദേവാമൃത്
റെക്കോർഡിങ്ങ് & മിക്സിങ്ങ് : A M മീഡിയ മാള
Malayalam Poem "Chakkaramuth"
Lyricist : Reena Jegi
Music Director : Anil Mala
Singer : Milan Joy
Flutist : Manu Mala
Recorded & Mixed at A M Media Mala
Video Edited by Devamruth
#reena
#chakkaramuth
#blogger
#kerala
#song
#malayalam
#poetry
#poem
#music
#milanjoy
#milan
#മിലൻ
#ചക്കരമുത്ത്
#entertainment
#കവിത
#കാവ്യം
#മലയാളം
#poety
#malayalam
#chakkaramuth
#മലയാളം

Опубликовано:

 

9 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@unninair2314
@unninair2314 Год назад
കുഞ്ഞു കാലം മുതൽ വളർന്നു വലുതായി തീർന്ന് തന്റെ കടമകൾ എന്തെല്ലാം ആണ് എന്ന് ഈ കവിത പറഞ്ഞു തരുന്നു... നല്ല അർത്ഥവത്തായ കവിത കേൾക്കാത്തവർ ഇത് തീർച്ചയായും കേൾക്കണം...
@dona2426
@dona2426 2 года назад
ഒരുപാട് അർത്ഥങ്ങൾ ഉള്ള കേട്ടിരിക്കാൻ കാതുകൾക്ക് ഇമ്പമാർന്ന നല്ലൊരു കവിത 💖💖💖💖
@kannanunni4515
@kannanunni4515 Год назад
കവിതകൾ എന്നും ഇഷ്ടമാണ് ഈ കവിത വീണ്ടും വീണ്ടും കേട്ടു നല്ല ശ്രേവ്യ മാധുര്യം
@laijugeorge1197
@laijugeorge1197 2 года назад
റീനേ, ഇന്നാണ് ഞാൻ ഈ കവിത മുഴുവനായി കേട്ട് ആസ്വദിച്ചത്. മനോഹരമായ വരികളും അതിനെ മനോഹരമാക്കുന്ന ചിത്രങ്ങളും. റീനക്ക് പ്രത്യേക അഭിനന്ദനങ്ങൾ !! 💐💐
@viduvinu7919
@viduvinu7919 Год назад
Ente lifil ethrayum nalloru kavitha adyayita kelkunnea.. ee kavitha kelkunna ellavarkum avarude achaneum ammayum ayirikum adyam manasil varunnathu. Valare nalla aalapanam.
@LetsGo-fh5wm
@LetsGo-fh5wm Год назад
Beautiful kavitha. കാലത്തിന് അനുയോജൃമായ കവിത.പറയാതിരിക്കാൻ വയ്യ. Thanks for sharing dear. 😍🙏
@minijohnson1620
@minijohnson1620 Год назад
രചനയും, സംഗീതവും, ആലാപനവും മികച്ചത് 👌❤
@dona1636
@dona1636 2 года назад
അർത്ഥവത്തായ വരികളോട് കൂടിയ നല്ലൊരു കവിത കേൾക്കാൻ ഇമ്പമുള്ള സൊരത്തിൽ തന്നെ പാടി ❤🥰❤❤
@desertdates8026
@desertdates8026 Год назад
nice kavithai beautiful lyrics and singing best sharing
@tasteofitalywithmeera5529
@tasteofitalywithmeera5529 Год назад
ചക്കര മുത്തേ കവിത അടിപൊളി ആയിട്ടുണ്ട്. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല
@dreamlyrics5
@dreamlyrics5 Год назад
ചക്കരമുത്ത് എത്രമനോഹരമായ വരികൾ ആലാപനവും ഉഷാർ...✌️❤️✌️
@sunu8590
@sunu8590 2 года назад
നല്ല വരികൾ , മനോഹരമായ ആലാപനം കേട്ടാലും മതിവരാത്ത അത്രയ്ക്ക് നല്ല പാട്ട് 💕💕💕
@suramyaindu9299
@suramyaindu9299 2 года назад
ഒരുപാട് അർഥങ്ങൾ ഉള്ള വരികളും മനോഹരമായ ആലാപനവും.
@joseraphyambooken789
@joseraphyambooken789 2 года назад
നന്നായിട്ടുണ്ട് ..... അഭിനന്ദനങ്ങൾ
@SunFlower-ov6bu
@SunFlower-ov6bu Год назад
Kavitha ഇഷ്ടം ayi.. ആലാപന രീതി കേൾക്കാൻ നല്ല രസം ഉണ്ട്. ഇനിയും ഇതുപോലെ ഉള്ള കവിതകൾ പ്രദിക്ഷിക്കുന്നു
@rajasreeharshan4956
@rajasreeharshan4956 2 года назад
ആർഥാഗര്ഭമായ വരികൾ, അതി മനോഹരമായ ആലാപനം.ഒരുപാട് നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@zahraaa8052
@zahraaa8052 Год назад
A very nice & beautiful poem , wonderful singing style & well sung , good sharing
@imbruz
@imbruz Год назад
എഴുതിയ വരികളെ, മധുരമായി ആലപിച്ചു, ചക്കരമുത്ത് ♥️
@molumolu1321
@molumolu1321 2 года назад
അർത്ഥവത്തായ വരികൾ, കവിത ചൊല്ലിയതും മനോഹരമായിരിക്കുന്നു ഇനിയും ഇതുപോലുള്ള കവിതകൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻
@reshmareshreshuscorner3708
@reshmareshreshuscorner3708 Год назад
അർഥപൂർണമായ വരികൾ.. നല്ല രസമുണ്ട് കേൾക്കാൻ... ആലാപനം വരികളും സൂപർ...Good sharing 😊
@rojablaize1778
@rojablaize1778 2 года назад
Excellent and very meaningful lyrics!!! Singing also very good......... Keep on writing..........
@priyak8157
@priyak8157 2 года назад
വളരെ നന്നായിട്ടുണ്ട് .. കവിതയും ആലാപനവും.
@seenath6558
@seenath6558 Год назад
വളരെ മനോഹരമായിരിക്കുന്നു സൂപ്പർ വീഡിയോ
@jabbarkulappada
@jabbarkulappada Год назад
നന്നായി അവതരിപ്പിച്ചു ആരും കേട്ടിരുന്നു പോവും 👌ഉഷാറായിട്ടോ 🌹🌹🌹🌹🌹
@flowers5808
@flowers5808 2 года назад
അഭിനന്ദനങ്ങൾ. ഹൃദയത്തിന്റെ ആഴങ്ങളിൽനിന്നും വന്ന വരികൾ .
@manchadimedia
@manchadimedia Год назад
അർത്ഥവത്തായ വരികൾ. കവിത ചൊല്ലുന്നത് വളരെ മനോഹരം 👍
@irfanayasmin905
@irfanayasmin905 Год назад
വളരെ നല്ല കവിത. കേട്ടിരുന്നാൽ നല്ല ഒരു ഫീൽ ഉണ്ട്... മനോഹരമായ ആലാപനം.Thank you for sharing
@Music-wg4fk
@Music-wg4fk Год назад
തികച്ചും അർഥപൂർണമായ വരികൾ. മാതാപിതാക്കളും മക്കളും ഒരുപോലെ ഉൾക്കൊള്ളേണ്ട സത്യം. അവസാനവരികളിൽ പറഞ്ഞിരിക്കുന്നതുപോലെ നമുക്കെല്ലാവർക്കും സന്തോഷത്തിലും സമാധാനത്തിലും ജീവിയ്ക്കാൻ കഴിയട്ടെ. അഭിനന്ദനങ്ങൾ ആശംസകൾ.
@annakuttikathakal3891
@annakuttikathakal3891 2 года назад
അടിപൊളി ആയിട്ടുണ്ട്. എല്ലാ ചെന്നേൽകളിൽ നിന്നും വ്യത്യസ്തമായി
@user-vw1xp1ge7g
@user-vw1xp1ge7g 2 года назад
ഇന്നത്തെ സമൂഹം തിരിച്ചറിയേണ്ട സത്യം
@devutti
@devutti 2 года назад
നല്ല വരികൾ... ഉപസന്ദേശം നിറഞ്ഞ വരികൾ ... നന്നായി ആലപിച്ചു.. ലോകം നന്നാവട്ടെ കുഞ്ഞുങ്ങൾ ആണ് നാളെയുടെ ഭാവി. അവരെ നല്ല കാര്യങ്ങൾ പഠിപ്പിക്കുക. കാട്ടി കൊടുക്കുക. എന്നത് ലോകത്തെ പറഞ്ഞു മനസ്സിലാക്കി.. ഗുഡ് keep it up...🥰🥰🥰
@mpvlog6056
@mpvlog6056 2 года назад
വളരെ നല്ല വരികൾ കൊള്ളാം കേൾക്കാൻ നല്ല രസമുണ്ട്
@rosemaryambooken9166
@rosemaryambooken9166 2 года назад
റീനേ വളരെ നന്നായിരിക്കുന്നു
@nirmalakj3932
@nirmalakj3932 2 года назад
അർദ്ധവ ത്ത യാ വരി നന്മ നിറ ഞ്ഞ വരി കൾ
@amoghaboutique8207
@amoghaboutique8207 Год назад
വളരെ മണിഹരമായ ഒരു കവിത അത് നന്നായി ആലപിച്ചു കേട്ടിരുന്നു പോകും വളരെ നല്ലൊരു ആലാപന ശൈലി 👍🏻👍🏻👍🏻👍🏻
@mineme7257
@mineme7257 2 года назад
നല്ലൊരു കവിത ഒരുപാട് ഇഷ്ട്ടമായി 👌
@minhamehq8460
@minhamehq8460 Год назад
വളരെ നല്ല കവിത. കണ്ണടച്ച് കേട്ടിരുന്നാൽ നല്ല ഒരു ഫീൽ ഉണ്ട്... മനോഹരമായ ആലാപനം
@raniambooken834
@raniambooken834 2 года назад
റീന ..... വളരെ നന്നായിട്ടുണ്ട്
@krishnakripa5139
@krishnakripa5139 2 года назад
നല്ല കവിത ഒരുപാട് ഉപദേശങ്ങൾ അടങ്ങിയിരിക്കുന്നു.. ജീവിതത്തിൽ പാലിക്കേണ്ടവ.
@tanhatanu7417
@tanhatanu7417 Год назад
Nalla arthmulla varikal 👍🏻
@panchamyrajeev3294
@panchamyrajeev3294 2 года назад
Super റീന 👌👌👌
@kamalkumari1347
@kamalkumari1347 2 года назад
Very nice ✨💞💞.... lyrics , music , singing , editing etc...👏👏 Overall the work is excellent👌✨keep going ❤️✨
@ChackoEdison
@ChackoEdison 2 года назад
Superb.. തികച്ചും വ്യത്യസ്തമായ മികച്ച കവിത.
@amalrosh1590
@amalrosh1590 Год назад
Lyrics are super interesting to hear that
@4smediapresence
@4smediapresence Год назад
വരികളും , ആലാപനവും, മ്യൂസിയ്ക്കും നന്നായിട്ടുണ്ട്
@afsalafsu7001
@afsalafsu7001 2 года назад
കവിത നന്നായിട്ടുണ്ട്
@annieanto5560
@annieanto5560 2 года назад
👍🏻 great Reena
@neha3706
@neha3706 2 года назад
നല്ല വരികൾ 👌ഈ കവിത ഒരുപാട് ഇഷ്ട്ടമായി 👌
@easywinpsc205
@easywinpsc205 Год назад
വളരെ അർത്ഥവത്തായ കവിത ആയിരുന്നു... 💖💖💖
@amraamra7953
@amraamra7953 2 года назад
നല്ല വരികൾ....നന്നായി ആലപിച്ചു .. എനിക്കൊരുപാടിഷ്ടായി
@nimmulannu6007
@nimmulannu6007 2 года назад
Manoharamayittund kavitha aalaapanam athyugranayi👍
@rajeshkalathil4056
@rajeshkalathil4056 2 года назад
കൊള്ളാം
@ajiromus256
@ajiromus256 Год назад
Superbly sung the poem, lyrics are fantastic too.. keep up the good work
@lindateacherst.georgeskall3190
@lindateacherst.georgeskall3190 2 года назад
Excellent 🎉🎉🎉🌹🌹🌹
@royalinn5452
@royalinn5452 2 года назад
Valare Manoharamaya kavitha nannayitundu
@ravivpl
@ravivpl 2 года назад
മനോഹരം അതി മനോഹരം ❤️❤️❤️👏👏👏👍
@RamyaRamya-tu2ik
@RamyaRamya-tu2ik Год назад
Amazing editing. Interesting enjoyable video. Keep sharing like this wonderful videos.
@ri-zamedia8213
@ri-zamedia8213 Год назад
നല്ല ചന്തം 🙏🏻കേൾക്കാൻ 👍🏻👍🏻👍🏻
@parakkalkareem8731
@parakkalkareem8731 Год назад
നല്ലകവിത മികച്ച ആലാപനം വളരേ ഇഷ്ടമായി കീപ്ഗോയിങ് 👌🏻👌🏻👍🏻👍🏻
@radhamadhav3208
@radhamadhav3208 Год назад
വരികളിലെ മനോഹാരിത അത്രമേൽ ഉൾക്കൊണ്ടു ആലപിച്ചിരിക്കുന്നു ❤️ വ്യത്യസ്തമായ സംഗീതം കവിതയെ കൂടുതൽ മനോഹാരിതയിലേക്ക് എത്തിച്ചിരിക്കുന്നു. ശബ്ദം ഹൃദ്യം ❤️
@saltandpeppervlog7794
@saltandpeppervlog7794 Год назад
മനോഹരമായ കവിത നല്ല ആലാപനം അർത്ഥവത്തായ വരികൾ താങ്ക്സ് ഫോർ ഷെയറിങ് വീഡിയോ
@sangeethasubhash3885
@sangeethasubhash3885 2 года назад
കവിത മനോഹരം
@naturecare4508
@naturecare4508 Год назад
Manoharamaaya kavitha.very beautiful lyrics.valare nannayi paadi.thanks for sharing this wonderful video
@sherlypathiyilshaji5849
@sherlypathiyilshaji5849 2 года назад
നന്നായിരിക്കുന്നു.. ആശംസകൾ
@sethu7792
@sethu7792 2 года назад
Manoharam aayittunde Kavitha kettalum mathi aakilla
@josephal938
@josephal938 2 года назад
Excellent 👌👌
@pathumol8210
@pathumol8210 2 года назад
Valare manoharamaaya oru kavitha
@minivl2035
@minivl2035 Год назад
റീന..... വളരെ നല്ല കവിത.. അഭിനന്ദങ്ങൾ......
@longway8873
@longway8873 2 года назад
very well good
@resiyabeegam2749
@resiyabeegam2749 2 года назад
Valare manoharamaaya kavitha
@sindhutv8160
@sindhutv8160 2 года назад
Super👌👍😍
@mableantony9504
@mableantony9504 2 года назад
Beautiful lyrics......😊
@yourvillagespot9238
@yourvillagespot9238 2 года назад
കവിത സൂപ്പർ ഇഷ്ടപ്പെട്ടു 💞💞💞💞💞
@karthikamenon3818
@karthikamenon3818 2 года назад
Super one
@safigroup5497
@safigroup5497 Год назад
കവിത വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി. ഇനിയും ഒരുപാട് ഇത്തരം കവിതകളും കഥകളും പ്രതീക്ഷിക്കുന്നു.
@songs1121
@songs1121 Год назад
Superb lyrics ,music and singing.
@sajayanshanti4182
@sajayanshanti4182 2 года назад
വളരെ നല്ല മനോഹരമായ കവിത
@jamama4576
@jamama4576 Год назад
എത്ര അർത്ഥം നിറഞ്ഞതും ഓർമകളെ ഉണർത്തുന്നതുമായ വരികൾ.... നല്ല ഈണം പകർന്നിട്ടുണ്ട്. Good... ഇതെപ്പോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
@nishanthr2627
@nishanthr2627 2 года назад
Nice poem
@jegijoseph140
@jegijoseph140 2 года назад
Excellent and remarkably good 👍
@najeebedk445
@najeebedk445 2 года назад
Kelkkan nalla rasam
@ri-zamedia8213
@ri-zamedia8213 Год назад
കേട്ടുകൊണ്ടിരിക്കും 👍🏻👍🏻👍🏻
@ssuvoice2679
@ssuvoice2679 Год назад
Valare nalla varikal 👌 composition athi manoharam..pinne paadiyathum 👏👏👏👏iniyum ithupole nalla work kittatte 👍
@muthumol3168
@muthumol3168 2 года назад
കേട്ടിരിക്കാൻ കൊതിക്കുന്ന അടിപൊളി കവിത
@homeymaker1289
@homeymaker1289 2 года назад
Very nice poem
@kuttykuttan8909
@kuttykuttan8909 2 года назад
നല്ല കവിത
@suhailmuhammad3634
@suhailmuhammad3634 Год назад
ഈ ഒരു കവിത നന്നായിട്ടുണ്ട് 👍 എനിക്ക് ഇഷ്ട്ടായി ഇനിയും ഇത് പോലെ ഉള്ള കവിത ആയി വരണം 👌👌
@joseysara2118
@joseysara2118 2 года назад
Poem super. Thanks for sharing
@athusvlogz6510
@athusvlogz6510 2 года назад
ഇമ്പമുള്ള കവിത മനോഹരമായ ആലാപനം
@eagleeyevisualmedia
@eagleeyevisualmedia Год назад
നല്ല കവിത, നല്ല പാരായണം 👍🏻👍🏻👍🏻🙏
@unusarifa7859
@unusarifa7859 Год назад
നല്ല വരികൾ ഇനിയും ഇതുപോലെയുള്ള പുതിയ പുതിയ കവിതകളുമായി വരിക
@echokochi8750
@echokochi8750 Год назад
Good presentation beautiful video super thank you for sharing
@minnuponnu3556
@minnuponnu3556 Год назад
Vallare manoharamaya kavitha.arthavathaaya varikall.
@ramadanadam6229
@ramadanadam6229 Год назад
valare nanaaittund.nice video and well presented
@thomasryan6266
@thomasryan6266 2 года назад
Awesome recitation. Heart touching words
@easywinpsc205
@easywinpsc205 Год назад
കുട്ടിക്കാലം ഓർമ്മ വന്നു. 💓 നല്ല കവിത 🌹🌹
@buzzer4167
@buzzer4167 Год назад
Kavitha paaraayanam athimanoharam.. veendum veendum kelkaan thonnum. Keep sharing dear 👍
@sangisworld1428
@sangisworld1428 2 года назад
Expect More videos ✌🏻
@nadukanikal4084
@nadukanikal4084 Год назад
നല്ല വരികൾ
@grahamsbinu3230
@grahamsbinu3230 2 года назад
What a beautiful rendition
Далее
Maybe i need to add instructions @popflexactive
00:14
Smart Sigma Kid #funny #sigma #comedy
00:26
Просмотров 8 млн
Ankana Thaimavill Ninnu (Mampazham)
11:54
Просмотров 339
Maybe i need to add instructions @popflexactive
00:14