എന്റെ ഏടത്തിയമ്മ ആണ് വന്നത് ഇപ്പോൾ കണ്ടു വിഡിയോ ഞാൻ വരട്ടിയിരുന്നു ഇപ്പോൾ വയ്യഇവിടെ നിറയെ ചക്ക ഉണ്ടാകുമായിരുന്നു മരം മുറിക്കേണ്ടി വന്നു ഇങ്ങനെ വരട്ടിയത് കുറെ കാലം ഇരിക്കും ഇപ്പോൾ ഫ്രിഡ്ജിൽ വെക്കാൻ തുടങ്ങി എല്ലാവരും സൂപ്പർ 👌👏🏻😋
ഇത് ചക്ക വഴറ്റി യത് കൊള്ളാം ചക്ക പ്രഥമൻ തേങ്ങ യുടെ ഒന്നും രണ്ടും പാല് ചേർത്ത് റെഡിയാക്കി നേയ് ചൂടാക്കി തേങ്ങ കൊത്ത് മൂപ്പിച്ചു അല്പം ഏലക്ക പൊടിയും ചുക്ക് പൊടിയും ചേർക്കു ചക്ക പ്രഥമൻ നന്നായി രിക്കും ❤❤❤
ചക്കവരട്ടിയത് super,taste നോക്കിയ എൻ്റെ അമ്മായി അമ്മയുടെ tasting ഗംഭീരം😮 ചേച്ചി ചക്ക super,ഇതുപോലെ ഒരു ചക്ക കണ്ടിട്ട് കാലം മറന്നു.ഷോയിൽ എങ്കിലും കാണിച്ചു തന്നതിൽ സന്തോഷം🙏
ചക്ക വരട്ടിയത് സുപ്പറായി തേങ്ങയുടെ ഒന്നാം പാലു രാണ്ടാ പാലും ഒഴിച്ച് എലയ്ക്ക പൊടിയും ചുക്ക് പൊടിയും ഇടണം പിന്നെ ഇത്രയും വരട്ടുകയും വേണ്ട അപ്പോൾ ആണ് പ്രഥമൻ അവുന്നത് സുപറായിട്ടുണ്ട്🎉🎉🎉
പുഷ്പഅമ്മ യുടെ പാചകം എന്റെ അമ്മ യുടെ പാചകം പോലെ നന്നായിട്ടുണ്ട് ഇന്നു എന്റെ അമ്മ ഇല്ല എന്റെ അമ്മ ഒരു ചക്ക കൊതിച്ചി ആയിരുന്നു ചക്ക കാലം ആയാൽ ഇടി ചക്ക മുതൽ ചക്ക അട വരെ എല്ലാം ഉണ്ടാക്കുംകഴിക്കും എന്നിട്ടും അമ്മക്ക് ക്യാൻസർ വന്നു