Тёмный

ചക്രവ്യൂഹം ഒരു സൂചന | political analysis in malayalam| NEWS INDIA MALAYALAM POINT 

NEWS INDIA MALAYALAM POINT
Подписаться 128 тыс.
Просмотров 38 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@Sasi-tb4ik
@Sasi-tb4ik Месяц назад
എന്ത് പറഞ്ഞാലും ഒരു കുഴപ്പവുമില്ലാ കേരളസർക്കാരിന് വയനാടിന്റെ കാര്യത്തിൽ 5ൻ്റെ പൈസ്സ കൊടുക്കരുത് കേന്ദ്രം നേരിട്ട് വയനാട്ടുകാർക്ക് എല്ലാ വികസ്സനവും നടത്തി കൊടുക്കണം കേരളത്തിലെ മലയാളിയായ ഒരു സർക്കാരുദ്യോഗസ്ഥരേയു.കേരളസർക്കാരിനേയും അടുപ്പിക്കരുത്
@manjithkrishnan4548
@manjithkrishnan4548 Месяц назад
മദാമ്മ നിയമങ്ങൾക്കപ്പുറത്തു ആണ് എന്ന അവസ്ഥ മാറ്റണം
@sujathak189
@sujathak189 Месяц назад
പ്രത്യേകിച്ച് കേരളത്തിൻ അവസ്ഥ
@satheesankrishnan4831
@satheesankrishnan4831 Месяц назад
പപ്പു എന്ന രാജ്യദ്രോഹിയെ ഒതുക്കി ഇല്ലെങ്കിൽ പാലിന് അടുത്തുവെച്ച തൈര് പോലെ സംഗതി അത്ര സ്മൂത്ത് ആവില്ല
@vidhusekhar4845
@vidhusekhar4845 Месяц назад
പപ്പു ഇന്ത്യാ വിരുദ്ധൻ
@gourysasikumar3175
@gourysasikumar3175 Месяц назад
He should be charged for treason. He is with soros and enemy country. Such an LOP will be a threat to the nation itself.​@@vidhusekhar4845
@sobhanabalan8564
@sobhanabalan8564 Месяц назад
Bada pappu anu india virudhan 🐂🐮🐂🐂🐂🐂🐂🐂
@bhaskaranp5044
@bhaskaranp5044 Месяц назад
കേരളത്തിലെ മന്യന്റെ കാര്യം എന്താഎവിടെയും എത്താത്തത്
@Vks.149
@Vks.149 Месяц назад
രാജ്യ വിരുദ്ധരേ പൂട്ടുക അനിവാര്യം
@JS-Sharma
@JS-Sharma Месяц назад
കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ യഥാസമയം തീർപ്പാക്കി വിധി പുറപ്പെടുവിക്കാനുള്ള സംവിധാനം ഇപ്പോഴും നിലവിൽ വന്നിട്ടില്ല. പ്രത്യേകിച്ചും അഴിമതി കേസുകളിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നതിനായി പത്തോ ഇരുപതോ വർഷം എടുക്കുന്നു. എത്ര കൊടിയ അഴിമതി ചെയ്താലും രക്ഷപ്പെടാം എന്നുള്ളതായ ഒരു വിശ്വാസം രാഷ്ട്രീയപാർട്ടി നേതാക്കൾക്കുള്ള തഴച്ചു വളർന്നിട്ടുണ്ട്. ഇതുതന്നെയാണ് രാഷ്ട്രീയ പാർട്ടികളിലും നേതാക്കളിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതും. 2:19 ഇവിടെ നാഷണൽ ഹെറാൾഡ് കേസ് സംബന്ധിച്ചുള്ള കാര്യങ്ങളാണ് പറയുന്നത്. പത്തുവർഷം മുമ്പ് ലോകസഭയിൽ ഡോക്ടർ സുബ്രഹ്മണ്യസ്വാമി രാഹുൽഗാന്ധിയുടെ പൗരത്വം സംബന്ധിച്ചുള്ള തായ് ഒരു നോട്ടീസ് കൊടുത്തത് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ മുൻപാകെ പോയിരുന്നു. അതിന്മേൽ ഒരു തീർപ്പാക്കി പത്തുവർഷം ആയിട്ടും ലോകസഭ എന്ന ജനാധിപത്യത്തിൻറെ ശ്രീകോവിലിലേക്ക് വീണ്ടും അത് റിപ്പോർട്ട് സമേതം സമർപ്പിക്കുവാൻ വൈകുമ്പോൾ നമുക്കു നമ്മുടെ ജനാധിപത്യത്തെ കുറിച്ച് തന്നെ ഭയം തോന്നുക സ്വാഭാവികമല്ലേ? 3:32
@vladimirp5260
@vladimirp5260 Месяц назад
വളരെ ശരിയാണ്. രണ്ട് ദിവസം മുൻപും സുബ്രഹ്മണ്യൻ സ്വാമി എക്സിൽ രാഹുൽ യുകെയിൽ നികുതി അടിച്ചതായി ഉള്ള തെളിവ് പുറത്ത് വിട്ടിരുന്നു. അതിൽ അദ്ദേഹം കുറിച്ചിട്ടുണ്ട്, സോണിയാ പേടിയിൽ ആണോ മോദി സർക്കാർ ഒരു നടപടിയും എടുക്കാത്തത് എന്ന്...
@ksankarankutty8049
@ksankarankutty8049 Месяц назад
മുഖ്യമന്ത്രി പിണറായിയുടെ ഞാവലിൻ കേസ് എന്തായി
@aneeshps4103
@aneeshps4103 Месяц назад
Onnum nadakilla😊
@gangadharan1262
@gangadharan1262 Месяц назад
തെറ്റുചെയ്ത രാഷ്ട്രീയ നേതാക്കളെ വെറുതെ വിടരുത്.
@sandsinternationallubrican8414
@sandsinternationallubrican8414 Месяц назад
If they join in BJP , they are free 😂😂😂
@vpbbwip
@vpbbwip Месяц назад
​@@sandsinternationallubrican8414 Let Rahul gaandi and Sonia gaandi join BJP, then.
@sobhanabalan8564
@sobhanabalan8564 Месяц назад
Balalsang Brijbhushane pidichu ahathideda kazhivundengil 😆😆😆😆😆
@santhoshpguptan9627
@santhoshpguptan9627 Месяц назад
10 വർഷത്തെ ശക്തി ഇപ്പൊ ഇല്ല. ഓരോ സംസ്ഥാനത്തു വോട്ട് കുറയുന്നു മറ്റുള്ളവരുടെ കൂടുന്നു അതിന് പിന്നിൽ ഉള്ള കാര്യം മനസിലാക്കി ശക്തിയായി പോകണം
@satheesankrishnan4831
@satheesankrishnan4831 Месяц назад
അല്ലെങ്കിൽ ബിജെപിയുടെ പതനം 2029.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... ഏതായാലും പവർ കുറവ് തന്നെ അത് പാർലമെൻറിൽ ആയാലും ..
@kgrajeev4677
@kgrajeev4677 Месяц назад
​@@satheesankrishnan4831ഇതിനിടയിലും ഒറീസ പിടിച്ചത് അറിഞ്ഞില്ല അല്ലേ?
@rkm6626
@rkm6626 Месяц назад
ഇത് നടപ്പായിട്ട് വാർത്ത നൽകിയാൽ മതിയായിരുന്നു പറയുന്നത് പോലെ ഒന്നും സംഭവിക്കാറില്ല. ദേശീയ മാധ്യമങ്ങൾ നൈസ് ആയിട്ട് മാറും കേന്ദ്ര സർക്കാരിൽ ഈ അന്വേഷണങ്ങളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു കേന്ദ്ര സര്ക്കാര് പറയുന്നത് പോലെ പ്രവർത്തിക്കുന്നില്ല. വാർത്തകൾക്ക് വേണ്ടി ഓരോന്ന് പറയുന്നു ന്യൂസ് ഇന്ത്യാ അത് വാർത്തയാക്കേണ്ടതില്ലായിരുന്നു
@viswanathakurup342
@viswanathakurup342 Месяц назад
Cricket ൽ super batsman മാർ ക്രീസിൽനിന്നുമുട്ടികളിക്കുകയും അവസാനം ball തീരുകയും രണ്ടക്കം പോലുമാകാതെ out ആകുകയും ചെയ്യമ്പോൾ "നാലടി " ശരിക്കും അടിച്ച ശേഷം ഔട്ടായാലുംസാരല്യ എന്നുകാണികൾക്കു തോന്നാറുണ്ട്. അതാണിപ്പോൾ NDA Govt. നോടും തോന്നുന്നത്. 2nd term ൽ clear ചെയ്യണ്ടിയിരുന്ന കുറേക്കാര്യങ്ങൾ വെച്ച്ഈച്ചയടിച്ചിരിക്കയാണ്. Either you do it or drop the proposals.
@BaburajBabu-m1w
@BaburajBabu-m1w Месяц назад
അവരെ വിശ്വസിക്കരുത് indi മുന്നണിക്ക് വോട്ടു ചെയ്താൽ നന്നായിരിക്കും താങ്കൾ അതിനു മുന്നിട്ടിറങ്ങണം bjp വർഗീയ ഫാസിസ്റ്റിനെ ന്യൂന പക്ഷത്തോടൊപ്പം എതിർത്തു തോൽപിച്ചു അലമ്പു ആക്കണം 😂
@gpraveendrangpr
@gpraveendrangpr Месяц назад
നമസ്തേ
@unnigopal
@unnigopal Месяц назад
കുറ്റക്കാരെ ശിക്ഷിക്കാൻ ആവുന്നില്ലെങ്കിൽ അത് കുറ്റം കെട്ടിച്ചമച്ചതല്ലേ എന്ന അപഖ്യാതിയും ഉണ്ട്.
@ajithmg6555
@ajithmg6555 Месяц назад
സോണിയ പെടും പോട്ടെൻ പപ്പു പെടില്ല കാരണം അതു പോട്ടെൻ തനെ പോയിട്ടും ഒരു കാര്യം ഇല്ല 😂😂
@ajithp1305
@ajithp1305 Месяц назад
പൊട്ടനല്ല അസുരവിത്ത്
@jkm2298
@jkm2298 Месяц назад
നമ്മുടെ സഹോദര് ഹിന്ദുക്കളെ ബംഗ്ലാദേശിൽ കൊണ്ണുതള്ളുന്നു, ഇന്ത്യക്ക് ഒന്നും ചെയ്യാൻ ഇല്ലേ
@BaburajBabu-m1w
@BaburajBabu-m1w Месяц назад
ഘാട ഗട്ട് ഘാട ഗട്ട് രാഹുലും indi മുന്നണിയും ചെയ്യും അവരെ വിശ്വസിക്കാം ഇന്ത്യ യെ ഒരുവഴിക്കു ആക്കിത്തരും
@lohilthekkayil8487
@lohilthekkayil8487 Месяц назад
വച്ചോണ്ടിരുന്നവൽ ജനം ഇനി വച്ചേക്കില്ല
@haripullakket2849
@haripullakket2849 Месяц назад
പ്പെട്ടെന്ന് തന്നെ തീർപ്പുകല്പിക്കുക അല്ലാതെ ഫ്രീസറിൽ വെച്ചിട്ട് എന്തു ഗുണം നമ്മുടെ മുഘ്യന്റെ തന്നെ എത്ര കേസുകൾ
@ThulasikNairNair
@ThulasikNairNair Месяц назад
👍👍👍
@krishnanandapai6652
@krishnanandapai6652 Месяц назад
Very good🙏
@ma.a7116
@ma.a7116 Месяц назад
അഴിമതിക്കാരെയെല്ലാം സ്വന്തം പാർട്ടി യിലെടുത്ത് കഠിനമായി ശിക്ഷിച്ചു
@SureshKumar-lb7db
@SureshKumar-lb7db Месяц назад
അതിൽ ലാവലിൻ കേസും ഉൾപ്പെടുമെല്ലോ.
@kiransha944
@kiransha944 Месяц назад
സൊറസിന്റെ മരുമകനെ നേരത്തെ തുറങ്കിൽ അടക്കേണ്ടതായിരുന്നു.
@sobhanabalan8564
@sobhanabalan8564 Месяц назад
Pachan onnennu janikkanam 😁😁😁😁😁😁😁🐔😁
@kasinathan9489
@kasinathan9489 Месяц назад
Best close these cases 😃
@nandakumar6510
@nandakumar6510 Месяц назад
എന്ത് അന്വേഷണം നടന്നാലും സുപ്രീം കോടതി രക്ഷക്കെത്തും
@shravandev7516
@shravandev7516 Месяц назад
ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും പറഞ്ഞു നോക്കി നിക്കലെ ഉണ്ടാവു.....😅😂
@AsokVarma-uq4gz
@AsokVarma-uq4gz Месяц назад
തെറ്റ് ചെയ്തില്ലെങ്കിൽ പപ്പു വിന് ഭയക്കേണ്ട ആവശ്യം ഇല്ലല്ലോ
@StanlyTo
@StanlyTo Месяц назад
എല്ലാവരെയും ഇല്ലാതെയാക്കുക എന്നുള്ളതാണ് സർക്കാരിന്റെ ഉടായിപ്പ് 😁
@kuttyratnamkrishnan5576
@kuttyratnamkrishnan5576 Месяц назад
Regarding citizenship of Rahul gaddi also must be finalised
@vinodpp4022
@vinodpp4022 Месяц назад
Swiss bank A/C വിവരം അടുത്ത തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തു വിട്ടാൽ മതി.
@sobhanabalan8564
@sobhanabalan8564 Месяц назад
Athu veliyil varilladaa 🤔 Athil ellorum chanaha sangikal 🐂🐂🐂🐂🐂🐂🐂🐂🐂🐂
@sugunadas3803
@sugunadas3803 Месяц назад
പപ്പുശകുനിയെ എത്രയു൦ പെട്ടന്നകത്താക്കണ൦....
@madhuji9927
@madhuji9927 Месяц назад
Let's hope they will all be convicted before they take flight.
@baburajachuzz3762
@baburajachuzz3762 Месяц назад
Modi Ji action please
@bgnairdubai4509
@bgnairdubai4509 Месяц назад
Sir vallthum nadakkumo❤
@rameshankm7649
@rameshankm7649 Месяц назад
ചൂ വ്യുഹം കോവിഡും ഒക്കെ ഉണ്ടാകുന്നതു് ഭരണാധികാരിയുടെ ഇത്തരം ദുഷ്ട മനസാണ് നന്നായെങ്കിൽ വളരെ നന്നായി
@StanlyTo
@StanlyTo Месяц назад
ഇലക്ഷൻ ബോണ്ട് മേടിച്ചത് എന്തായി ബിജെപി😁
@sivandhanam
@sivandhanam Месяц назад
അഴിമതി കാണിക്കുന്ന നേതാക്കളെ bjp നിന്ന് പുറത്താക്കണം
@BaburajBabu-m1w
@BaburajBabu-m1w Месяц назад
മോഡിയാണ് അഴിമതിക്കാരൻ എന്ന് രാഹുൽ പറയുന്നത് അതുതന്നെയാണ് താങ്കളും പറയുന്നത്
@radhakrishnan705
@radhakrishnan705 Месяц назад
❤🎉❤🎉❤
@kumar8813
@kumar8813 Месяц назад
എവിടെ വല്ലതും നടക്കുമോ? കാലം കുറെയായില്ലേ
@skanilkumar3630
@skanilkumar3630 Месяц назад
ഇപ്പോൾ എന്തൊക്കെയോ നടക്കും എന്ന് അനുഭാവികൾക്കിടയിൽ വെറുതെ വ്യാമോഹങ്ങൾ ഉണ്ടാക്കുന്നു.
@samarth4054
@samarth4054 Месяц назад
ഈ കേസ് കൊടുക്കുന്ന സയം ഡോ.സ്വാമി ജനത പാർട്ടിയായിരുന്നു.2014 ലാണ് ബീജേപിയിൽ എത്തിയത് .മോഹൻ ഭാഗവത്ജി ഇടപെട്ടപ്രകാരം..
@sasidharanpillai2432
@sasidharanpillai2432 Месяц назад
Lavelin avasanikkumo
@amalts635
@amalts635 Месяц назад
No1കേരള പിണ്ങ്ങണ്ടി 😂🙏
@francisca1741
@francisca1741 Месяц назад
ശരി, yes. Yes 😂
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Месяц назад
What about Chidambaram family members immense wealth amassing case.... Boss...???
@satishnarekkat613
@satishnarekkat613 Месяц назад
It's too late.
@StanlyTo
@StanlyTo Месяц назад
ആം ആദ്മി പാർട്ടിയുടെ നേതാക്കളെ എല്ലാം ഒരു തെളിവും ഇല്ലാത്ത കേസ് ഉണ്ടാക്കി അകത്തിട്ടിട്ട് എത്രയോ വർഷമായി എന്തു തെളിവാണ് ഉണ്ടാക്കിയത് നല്ലത് ചെയ്യുന്നവരെയും ജയിലടയ്ക്കുന്ന രാഷ്ട്രീയം നല്ലതാണെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല
@sreevarmak
@sreevarmak Месяц назад
😄😄😄
@madhuji9927
@madhuji9927 Месяц назад
Justice delayed is justice denied.
@shajivinod9149
@shajivinod9149 Месяц назад
നടപടി ഒന്നും ഇല്ലല്ലോ കേന്ദ്രം ഉറക്കത്തിലാണോ, കൊൽക്കത്ത കത്തുന്നു.
@sobhanabalan8564
@sobhanabalan8564 Месяц назад
Athu mamtha anacholum Nee njottanda 🐔🐔🐔🐔🐔🐔
@vijayanak5641
@vijayanak5641 Месяц назад
Rahul ഗാന്ധിയെ എങ്ങനെയെങ്കിലും കുടുക്കണം, ബിജെപി യെ support ചെയ്യുന്നവരെ എങ്ങനെയും സംരക്ഷിക്കും, വന്ന ഉടനെ മോദിയിൽ ഒരുപാടു പ്രതീക്ഷകൾ ജനങ്ങൾക്കുണ്ടായിരുന്നു, ഇപ്പോൾ മടുത്തു, എങ്ങനെയും അധികാരത്തിൽ തുടരുക എന്ന ലക്ഷ്യം മാത്രം
@black_n_white_pk
@black_n_white_pk Месяц назад
ബിജെപി അന്വേഷണവും കെട്ടിക്കിടക്കുന്ന കേസുകളും വേഗത്തിലാക്കണം. അവർ ആദ്യ അഞ്ച് വർഷവും രണ്ടാം ടേമും ചെയ്തത് വോട്ടിനായി പ്രൊജക്റ്റ് ചെയ്യാൻ again കഴിയില്ല. രാഷ്ട്രീയ പാർട്ടി ഭേദമില്ലാതെ അഴിമതിക്കാർ ജയിലിൽ കിടക്കണം.
@maninair9829
@maninair9829 Месяц назад
Why pinarayi case is not hearing
@jestinjohn8415
@jestinjohn8415 Месяц назад
ഒരു പുണ്ണാക്കും ചെയ്യില്ല. കഴിവില്ലാത്ത കേന്ദ്രം
@sobhanabalan8564
@sobhanabalan8564 Месяц назад
Athe Brijbhushane nte karyam Vannappozhea manasilayi Pachanekondu oru mairinum Kazhivilla ennnu 🤔🐂🐂🐂🐂🐔🐔🐔
@unnikrishnannair6518
@unnikrishnannair6518 Месяц назад
എന്തിന്ന് .... മോദി: സുബ്രഹ്മണ്യസ്വാമിയെ.... അകറ്റി നിർത്തുന്നു ... സ്വാമി ഉള്ളത് വ്യക്തമായി: ശക്തിയായി: പറയുന്ന ആളാണ്
@sobhanabalan8564
@sobhanabalan8564 Месяц назад
Appo pachan sept 16 nu munpu raaju vaikkum ennu para ente chanahame 😃😄😃😄😃😄😃
@24x7sonu
@24x7sonu Месяц назад
പപ്പുവിനെ എത്രയും പെട്ടെന്ന് അകത്ത് ആക്കണം ഇല്ലെങ്കിൽ അവൻ ഇന്ത്യയെ നശിപ്പിക്കും😢😢😢😢😢
@sobhanabalan8564
@sobhanabalan8564 Месяц назад
India ye nannakkum ennu Parayedaa theetta chanahame 🐮😁🤔🐂🐔😄😃🩰
@satheesankrishnan4831
@satheesankrishnan4831 Месяц назад
എന്തായാലും പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.....
@ayeshashaikh296
@ayeshashaikh296 Месяц назад
Rahul target
@m.k.basanth168
@m.k.basanth168 Месяц назад
Good move, but long overdue move by BJP govt. Hope they carry it to the logical end and put all corrupt INDI fellows behind bars.
@lathikagopidasmenon9488
@lathikagopidasmenon9488 Месяц назад
ചെയ്ത് തീർക്കേണ്ടത് ടൈം to ടൈം ചെയ്യുക. അശേഷം ലാഗ് ഉണ്ടാവരുത്
@GirijaMavullakandy
@GirijaMavullakandy Месяц назад
ഉപ്പുതിന്നവൻ ഏതു കൊമ്പതായാലും വെള്ളം കുടിച്ചേ മതിയാവൂ. ലാവലിൻ കേസും ഇക്കൂട്ടത്തിൽ വരുമല്ലൊ. കുറേ എണ്ണം ജയിലിൽ ആയാൽ നാട്ടിൽ സമാധാനം ഉണ്ടാകും..
@sobhanabalan8564
@sobhanabalan8564 Месяц назад
Brijbhushane vellam kudikkunnillallodai 🦧🦧🦧🦧🦧
@ayyappannair5782
@ayyappannair5782 Месяц назад
ഇത് കുറച്ചു നാളായി പറയുന്നത്,മൂക്കിൽ പല്ല് വന്നു, തന്നെയുമല്ല അറുപത് വയസ്സ് ആയി, ഇതിൻറെ തീരുമാനം ഈ ജന്മത്തു കേൾക്കാം എന്നുണ്ടോ?
@sasi903
@sasi903 Месяц назад
ഇനി 2029ൽ തെ തിരഞ്ഞെടുപ്പിൽ തോറ്റതിന്നോക്കട്ടെ
@lukosethomas9867
@lukosethomas9867 Месяц назад
Lot of Bjp leaders are included?
@radhakrishnanpp1122
@radhakrishnanpp1122 Месяц назад
most likely Modi will retire ,Yogi will become PM and many things expected from BJP rule will be acted upon -
@prakruthi508
@prakruthi508 Месяц назад
ലാവലിൻ ഇതിൽ പെടുമോ
@sreedharannarayanan703
@sreedharannarayanan703 Месяц назад
In 21st century?
@joypullokaran5835
@joypullokaran5835 Месяц назад
BJP leaders get clean chit all opposition party leaders are being trapped. That is Modi effect
@lukosethomas9867
@lukosethomas9867 Месяц назад
You mean all the Bjp leaders are saints No cases against Bjp leaders include Amit shah
@venugopalvenugopal4812
@venugopalvenugopal4812 Месяц назад
മദാമ്മ മോഡിക്ക് കൈവിഷം കൊടുത്തു കാണും, നടക്കുന്ന കാര്യം വല്ലതും പറയൂ.
@shajikanjirathingal8250
@shajikanjirathingal8250 Месяц назад
പപ്പു ജയിലിൽ പോയാൽ ഇന്ത്യരക്ഷപ്പെടും
@akshayes8570
@akshayes8570 Месяц назад
പിണറായി അകത്താകുമോ
@ushakumar3536
@ushakumar3536 Месяц назад
Ii news manatharijathu kondaanu raathriyil urakkam illathe ellavarum kidannu urangunna samayathu tweet okke pappu gandi cheythukondirunnathu..... Ella azhimathiyeyum thudachu neekanam.... Athaanu common man aaya janangalkku ishtam.... Jai hind
@uknanimauknanima7590
@uknanimauknanima7590 Месяц назад
it is not concern with poor people, whether to reduce fuel and gas price, otherwise to pay more, loosing belief on modiji, you stand with rich only.
@PradeepKumar-dz9if
@PradeepKumar-dz9if Месяц назад
Eda nee ithu enthu thengayanu ennu paranjathu mathram manasilayilla
@user-ej3lq8qh5e
@user-ej3lq8qh5e Месяц назад
കൊടകര ഹവാല കുഴൽപ്പണo 400 കോടി കുഴൽപ്പണക്കേസിൽ ഉള്ളിസുരയുടെ വീട് ED അന്വേക്ഷിച്ചു തുടങ്ങിയിട്ട് മൂന്ന് വർഷo ആകാറായി. ആരെങ്കിലും വീട് ഒന്ന് കാണിച്ചു കൊടുക്കണേ. മഹാരാഷ്ട്രയിലെ അജിത് പവാർ 866 കോടിയുടെ അഴിമതി. ED അന്വേഷണം? താമരകൃഷി നടത്തുന്നിടങ്ങളിലൊന്നും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് ഇല്ല. അല്ലാത്ത സ്ഥലങ്ങളിൽ തലനാരിഴയ്ക്ക് വിട്ടുവീഴ്ചയില്ലാ. കേരളത്തിൽ മോദി, അമിട്ട്ഷാ ഉള്ളടത്തോളം കാലo “കോൺഗ്രസ് മുക്ത കേരളo” നടപ്പാക്കുന്നതുവരെ പിണറായിക്ക് കേന്ദ്ര ഏജൻസികളുടെ റെയ്ഡ് ഇല്ല. ഒന്നും സംഭവിക്കില്ല.
@witnessofeverything16
@witnessofeverything16 Месяц назад
ആണോ..? തല്ക്കാലം സഹിക്കുക..
@JaseelBabu-p8n
@JaseelBabu-p8n Месяц назад
അഴിമതി നടത്തിയവരെല്ലാം ഇപ്പോൾ ബിജെപി യിലാണ് അപ്പോൾ എങ്ങനെ അന്വേഷിക്കും 😄😄
@abdulvahidkayamkulam7398
@abdulvahidkayamkulam7398 Месяц назад
ആയിമതിക്കാരയെല്ലാം വാഷ് ചെയ്ത് അകത്തിട്ട്, അതിലൂടെ നിയമ വിരുദ്ധമായി അധികാരം നിലനിർത്തിന്ന ഭൂലോക ഫ്രോഡ് ആയ മോഡി യെ കുറിച്ച് പറഞ്ഞു ഇനിയും ജനങ്ങളെ പറ്റിക്കാം എന്ന്‌ കരുതേണ്ട,,,
@spiritualtechnology001
@spiritualtechnology001 Месяц назад
നിന്നോട് വിളിച്ചു പറഞ്ഞോ
@spiritualtechnology001
@spiritualtechnology001 Месяц назад
നീ ഒരു മാരണം ആണല്ലോ ഇത് വരെ നീ പറഞ്ഞ അനാലിസിസ് ശരിയായിട്ടില്ല
@thambanp3444
@thambanp3444 Месяц назад
പൊട്ടൻ പപ്പുവിനെ ചൊറിയാൻ പോയി വീണ്ടും പൊട്ടനെ ഹീറോ ആക്കി ഉയർത്തും ,ഈ നീക്കം അതിനെ ഉപകരിക്കൂ
@sobhanabalan8564
@sobhanabalan8564 Месяц назад
Appo sangikalil manusha chanaham thinnunna chanahavum vundu 😊😊😊😊😁
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
Women’s Free Kicks + Men’s 😳🚀
00:20
Просмотров 1,2 млн
Living life on the edge 😳 #wrc
00:17
Просмотров 3,5 млн