Тёмный

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനിടെ മാദ്ധ്യമങ്ങൾ തിരസ്‌കരിച്ച സുപ്രധാന റിപ്പോർട്ട് 

Tatwamayi News
Подписаться 626 тыс.
Просмотров 100 тыс.
50% 1

സോറോസിന്റെ അധോലോകം ലക്ഷ്യം വയ്ക്കുന്നത് മോദിയെ മാത്രമല്ല. ഞെട്ടിപ്പിക്കുന്ന ഇന്റലിജിൻസ് റിപ്പോർട്ട്‌ കേന്ദ്രത്തിനു മുന്നിൽ! ?|RP THOUGHTS
#jeorgesoros #inteligencebureu #media #narendramodi #rajeshgpillai

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 420   
@TatwamayiNews
@TatwamayiNews 17 дней назад
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@johnai3434
@johnai3434 17 дней назад
ഇൻഡി മുന്നണി നേതൃത്വത്തെ ഭാരതീയർ വ്യക്തമായി മനസ്സിലാക്കിയില്ലെങ്കിൽ രാജ്യത്തിനു അപകടമാണ് 🙏
@venugopalks6280
@venugopalks6280 14 дней назад
കോൺഗ്രസ് നെ മാത്രം സൂക്ഷിച്ചാല്‍ മതി. പപ്പു വിഷമാണ് 😢
@Asif-Fp9gR188
@Asif-Fp9gR188 14 дней назад
raajya virudhar​@@venugopalks6280
@mohananraghavan8607
@mohananraghavan8607 17 дней назад
ഇതിനെല്ലാം പ്ളാൻ ചെയ്ത് കൊണ്ടിരിക്കുന്ന വലിയൊരു ഗ്രൂപ്പാണ് ഇൻഡി ആയി രൂപം കൊണ്ടത്.
@mohandasg7530
@mohandasg7530 14 дней назад
INDI. means. ANTI
@user-xq2cg2vh9f
@user-xq2cg2vh9f 17 дней назад
അജ്ഞാത.. നോട്‌ മൂപ്പരെ ഒന്ന് സൽക്കരിക്കാൻ പറയൂ 🙏🙏🙏
@gourysasikumar3175
@gourysasikumar3175 17 дней назад
Yes. It's high time this old man the so called uncle of Rahul Gandi should be given a befitting treat.
@govindankelunair1081
@govindankelunair1081 17 дней назад
വളരെ വിശദമായി അവതരിപ്പിച്ചു. ഇത്തരം ക്ഷുദ്ര ജീവികളെ പൊതു ജനം തിരിച്ചറിയാൻ വൈകിക്കൂടാ. അഭിനന്ദനങ്ങൾ. നല്ല അവതരണം 🙏🏼
@ManojkumarMGMohan
@ManojkumarMGMohan 17 дней назад
കേരളത്തിലെ സിനിമാക്കാരും ജനങ്ങളും മീഡിയയും എല്ലാം കണക്കാണ്, അവർക്ക് ഇഷ്ടം മുത്തുചിപ്പിയാണ്
@rejireji9090
@rejireji9090 17 дней назад
ശക്തമായ ഭരണകൂടം ഇനിയും ഉണ്ടവേണം സർ❤❤❤
@MohanKumar-rm9ip
@MohanKumar-rm9ip 17 дней назад
അങ്ങ് ഇങ്ങനെയുള്ള വാർത്തകൾ പ്രാധാന്യത്തോടെ തുടരുക തുടരുക അമ്മയ്ക്ക് ബിഗ് സല്യൂട്ട്
@radhakrishnannair1648
@radhakrishnannair1648 17 дней назад
വിദേശത്തു നിന്നും ചാരിറ്റിയുടെ മറവിൽ വരുന്ന പണം എന്തിന് വരുന്നു എന്നു കണ്ടെത്തിയാൽ ഇവരെയെല്ലാം നിലക്ക് നിർത്താം.
@gamerguyplayz999
@gamerguyplayz999 17 дней назад
ഹനുമാൻ സ്വാമി പവൻ കല്യാണിന് തുണയായി നില്ക്കാതിരിക്കില്ല ആഞ്ജനേയ രെ രക്ഷിക്കണേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ......
@damayanthiamma9597
@damayanthiamma9597 17 дней назад
ശത്രുവിനെ വളരാൻവിടരുത്. ....കേന്ദ്രമിത് ഗൌരവമായി എടുക്കനം ...
@vijayalakshmit9306
@vijayalakshmit9306 17 дней назад
കേന്ദ്രം ഗൗരവമായി എടുത്താലും ജനങ്ങൾ അപകടാവസ്ഥ മനസ്സില്‍ aaക്കaത്ത ട ത്തോളം കാലം government എന്ത് ചെയ്യാൻ സാധിക്കും ഒരു ജനാധിപത്യ രാജ്യത്ത്.
@rangithamkp7793
@rangithamkp7793 17 дней назад
​@@vijayalakshmit9306 Swartharaya janangal anu matham marunnathu free ayittu palathum kittum Americayil kondupokum .🤫😪
@jalajasasi4014
@jalajasasi4014 17 дней назад
അജ്ഞാതൻ സോറോസിനെ ഒന്നു പുതപ്പിക്കേണ്ടി വരും സോറോസിസ് കേരി അങ്ങ് കളിക്കുകയാണ് ഇത് അവസനിപ്പിക്കണം
@sreenivasapai4719
@sreenivasapai4719 17 дней назад
NAMMUDE " AJNADHAN " EVIDE ??? JAI HIND
@NoName1k56
@NoName1k56 17 дней назад
Son. More poisonous
@sureshsankar4256
@sureshsankar4256 17 дней назад
Sorosinu പിന്നിൽ real illuminaties തന്നെ ആണ്..! എളുപ്പം അല്ല
@nandakumarp5306
@nandakumarp5306 15 дней назад
അന്ധ മായ മോദി വിരോധം നാടിന് ആപത്ത്
@haridasanvt1699
@haridasanvt1699 17 дней назад
കേരളത്തിലെ മാധ്യമങ്ങൾകു എന്ത് ആദർശം?? എന്ത് ജന സ്നേഹം?? പണം മാത്രം മതി??
@savithrynair9950
@savithrynair9950 17 дней назад
That is why calling mamas
@a.k.hemalethadevi4380
@a.k.hemalethadevi4380 10 дней назад
ഭാരതീയർ ജാഗ്രതയോട്ടിരിക്കുകിനെ നേരിടുക നല്ല അവതരണം🎉🙏🏻👍💐
@vsomarajanpillai6261
@vsomarajanpillai6261 17 дней назад
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് ഞാൻ ഇവിടെ A P യിലെ സ്ഥിരതാമസക്കാരനാണ് 1982 മുതൽ ഇവിടെയുള്ള ആളാണ് (ഇപ്പോഴും ) ഇവിടെ മതം മാറ്റം വളരെ വലിയ വിഷയമാണ് അത് പിന്നോക്ക ജാതിക്കാർ മാത്രമല്ല ഉന്നത ജാതിക്കാരായവരും അവരുടെ വലയിൽ കുടുങ്ങി മതം മാറിയിട്ടുണ്ട് അത് പവൻ കല്യാണിൻ്റെയും ചന്ദ്രബാബുവിൻ്റേയും ജാതിയിലുള്ളവരും ധാരാളമുണ്ട് ചുരുക്കം ചില ബ്രാന്മണർ പോലും അക്കൂട്ടത്തിലുണ്ട് തീരെയില്ലാത്തത് ക്ഷത്രിയർ മാത്രമാണിപ്പോൾ ഇനി അവരും പെട്ടുകൂടായ്കയില്ല ഈ പ്രവണത ഇവിടെ തുടങ്ങിയത് 1987-88 കാലഘട്ടം മുതലാണ് 1990 കഴിഞ്ഞപ്പോഴേയ്ക്കും വലിയതോതിൽ മതം മാറ്റം ഉണ്ടായി അങ്ങനെ മതം മാറ്റത്തിനു നേതൃത്വം നൽകിയ രണ്ടു കൂട്ടരുടെ (സംഘങ്ങളുടെ) പേരാണ് അങ്ങ് ഇവിടെ പറഞ്ഞത് അവർ തന്നെയാണ് പവൻ കല്യാണിനെ ടാർഗറ്റു ചെയ്യുന്നതും
@vyshakhanand7586
@vyshakhanand7586 17 дней назад
vsomarajanpillai6261 😡😡😡😡നിങ്ങളുടെ വാർത്ത ശരി ആണെങ്കിൽ😡😡😡😡
@vyshakhanand7586
@vyshakhanand7586 17 дней назад
5 മില്യൺ മുസ്ലിങ്ങളെ ആണ് ബംഗ്ലാദേശിൽ നിന്നു ഇന്ത്യയിലേക്ക് ഈ വർഷം കൊണ്ട് അയക്കാൻ ഇരിക്കുന്നത്..ഒറ്റ മാധ്യമങ്ങൾ ഇതു റിപ്പോർട്ട് ചെയ്യുന്നില്ല..😡എല്ലാം ജോർജ് സൊറോസ് എന്ന കപട ജൂതന്റെ കളികൾ..😡
@saraswatidevadeyam164
@saraswatidevadeyam164 17 дней назад
Q
@user-uw7wk9ro8v
@user-uw7wk9ro8v 17 дней назад
100% ശരി
@sreenivasapai4719
@sreenivasapai4719 17 дней назад
SATHYAM .ThanQ ,JAI HIND
@binuamKochi
@binuamKochi 17 дней назад
നല്ല വിഷയവും നല്ല അവതരണം 👍🏻
@sidhanthavittapoikayilkesa344
@sidhanthavittapoikayilkesa344 17 дней назад
ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്നു, ❤
@vsomarajanpillai6261
@vsomarajanpillai6261 17 дней назад
തീർച്ചയായും മലയാളി പ്രേക്ഷകർക്കും ഹേമാ കമ്മറ്റി റിപ്പോർട്ടിൻ്റെ പേരിൽ മസ്സാല കഥകൾ ആയിരിക്കും ഇഷ്ടം അതു കൊണ്ടാകുമല്ലോ അതു തന്നെ സംപ്രേക്ഷണം ചെയ്യുന്നത്
@vyshakhanand7586
@vyshakhanand7586 17 дней назад
5 മില്യൺ മുസ്ലിങ്ങളെ ആണ് ബംഗ്ലാദേശിൽ നിന്നു ഇന്ത്യയിലേക്ക് ഈ വർഷം കൊണ്ട് അയക്കാൻ ഇരിക്കുന്നത്..ഒറ്റ മാധ്യമങ്ങൾ ഇതു റിപ്പോർട്ട് ചെയ്യുന്നില്ല..😡എല്ലാം ജോർജ് സൊറോസ് എന്ന കപട ജൂതന്റെ കളികൾ..😡
@balakrishnannair5802
@balakrishnannair5802 17 дней назад
കേന്ദ്ര സർക്കാർ എന്തു ചെയ്യുകയാണ്? വിദേശ ഫണ്ടുകൾ നിയന്ത്രിക്കാത്ത തെന്തു കൊണ്ട് ' ഇതൊന്നും ചെയ്യാതെ ഭരണം കൊണ്ട് എന്തു നേട്ടം
@vyshakhanand7586
@vyshakhanand7586 17 дней назад
സംബന്ധം ഒക്കെ വേണ്ടേ നായരെ??🤣😂
@tn-vp4vz
@tn-vp4vz 17 дней назад
Congress ആകെ കുളമാക്കിയിട്ടിരിക്കുകയല്ലേ? ശരിയാക്കാൻ സമയമെടുക്കും.
@user-ej3nu8cc9b
@user-ej3nu8cc9b 17 дней назад
ജോർജ് സോറോസ് മൂക്കിൽ പഞ്ഞിയും വച്ചു പോകാറായല്ലോ അയാൾക്ക് ഈ പണി നിർത്തതായില്ലേ 😅
@kumarp-zs2de
@kumarp-zs2de 17 дней назад
​@@vyshakhanand7586താൻ കല്യാണ മാമാ ആണോ ?
@raveendranedassery4897
@raveendranedassery4897 17 дней назад
​@@vyshakhanand7586നിന്റെ വീട്ടിൽ പെണ്ണുങ്ങൾ നിറഞ്ഞിരിപ്പുണ്ടോ..
@haridasa7281
@haridasa7281 17 дней назад
ഈ സോരോസ് എന്നകാലന് ഇത്രയും ഫണ്ട്‌ എവിടെ നിന്നാണ്. ഈ കലനെ കണ്ടാൽ എഴുന്നേറ്റു നടക്കാൻ ആവാതില്ല എന്നു തോന്നും
@savithrynair9950
@savithrynair9950 17 дней назад
Vedi vechu kolluka
@kite3535
@kite3535 17 дней назад
​@@savithrynair9950He's 97 years Old...Was served with the "Wehrmacht " Army of Adolf Hitler in World War II
@padmanabhankp8685
@padmanabhankp8685 14 дней назад
George Sorose is a broker ,he gives money and takes money. US, China, Germany etc doesn't want to see India's progress. So they will finance for anti-India activities through Sorose. If INDI combination succeeded Sorose will take favours from them in return. This is the methodology followed by Soros uncle.
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 17 дней назад
Welcome സീരിയസ് റിപ്പോർട്ടിങ്., തത്വമയി.. Low standard news ഒഴിവാക്കിയതിനു നന്ദി
@saseendranpk4308
@saseendranpk4308 17 дней назад
അതെ അടുത്ത മോഡി ഷാ 💪🚩👍പവൻ ചിരാഗ് 💐👏👌💞🙇‍♂️🚩
@a.s.prakasan2580
@a.s.prakasan2580 17 дней назад
ജനങ്ങൾക്ക് ഇഷ്ടപ്പെട്ട വാർത്തകൾ അല്ല സത്യം അറിയിക്കൽ ആയിരിക്കണം പത്ര പ്രവർത്തനം.
@AsokVarma-uq4gz
@AsokVarma-uq4gz 17 дней назад
ഈ ലോകത്തിന്റെ ഏറ്റവും വലിയ ശാപം രണ്ടു പുസ്തകങ്ങൾ ആണ് ഇത്രയും കാലമായിട്ടും അതീ ലോകത്തിനും ഇവിടത്തെ ബുദ്ധി ജീവികൾക്കും മനസ്സിലായില്ലേ.. കഷ്ടമാണ്
@chandrasekharankv3270
@chandrasekharankv3270 10 дней назад
ഹിന്ദുവിൻ്റെ ശാപം ജാതിയും
@sivapriyaparu2707
@sivapriyaparu2707 17 дней назад
ഭാരതത്തെ തകർക്കാൻ ആരു ശ്രമിച്ചാലും ആരു അതിനു പിൻതുണ നൽകുന്നുവോ ഒരു കാരണവശാലും അവരെ ഒതുക്കുക എന്ന അല്ലാതെ ഒരു വിട്ടു വീഴ്ചയും ഉണ്ടാകരുതു .
@SomarajanK
@SomarajanK 17 дней назад
Raul Vinci's consistent american trips , his connections and his income sources should be investigated.
@gourysasikumar3175
@gourysasikumar3175 17 дней назад
He should not be allowed to visit USA . What govt. Work the Leader of Opposition has in USA ? Knowing fully well about his agenda of antinational activities, he should be blocked .
@JyothiBaabu
@JyothiBaabu 17 дней назад
ഈ... വെള്ളപ്പാണ്ട് 😭പിടിച്ച... സോറോസിന്റെ... ഉച്ചിയിൽ 👌തിളച്ച എണ്ണ... തളം വയ്ക്കും... Bhareth🦄👌❤️🦄
@gsreekumar719
@gsreekumar719 17 дней назад
ഈ സോറിയോസിസ് എന്ന പേപ്പട്ടിയെ ഒതുക്കാൻ പറ്റാത്തത് എന്താണ്...
@vyshakhanand7586
@vyshakhanand7586 17 дней назад
വളരെ ശക്തനാണ്.. ലോക നേതാക്കൾക്ക് പോലും തൊടാൻ പറ്റില്ല..പിന്നെ ഇന്ത്യൻ നേതാക്കൾക്ക് എന്തു ചെയ്യാനാണ്??5 മില്യൺ ബംഗ്ലാദേശികളെ ആണ് ഇന്ത്യയിലേക്ക് ഈ വർഷം അയക്കാൻ ഒരുക്കുന്നത്.മിക്കവരും മുസ്ലിങ്ങളാണ്..ഒറ്റ മാധ്യമം പോലും റിപ്പോർട്ട് ചെയ്യില്ല..
@roy2060
@roy2060 17 дней назад
ഇന്ത്യയെ നശിപ്പിക്കാൻ വേറെയും ദിനോസൊറസുകൾ ഉണ്ടാകാം
@rangithamkp7793
@rangithamkp7793 17 дней назад
Avante valattipattiyanu Rahul .Avanippol peppattyepoley .
@PariyanampattaNarayanan
@PariyanampattaNarayanan 17 дней назад
അവതരണം ഗംഭീരം . .
@user-sd7ip9gl7o
@user-sd7ip9gl7o 17 дней назад
Rajesh pillai ji Jai shree ram 🙏🙏🙏
@ajithkumar-fr8fl
@ajithkumar-fr8fl 17 дней назад
ഇത്രെയും ഉണ്ടായിയിട്ടും എന്ത് കൊണ്ട് govt action എടുക്കുന്നില്ല. രാജേഷ് ജി ഇതിനെ ഇങ്ങനെ വിടാൻ പറ്റുന്ന ഒരു ഇഷ്യൂ ആണോ.
@rangithamkp7793
@rangithamkp7793 17 дней назад
JANATHI PATHYA RAJYAMALLE ORONNU PARANJU FUNDUM KODUTHU JANANGALE ILAKKI VIDUM . RAJYAM MUZHUVAN KALAPA KALUSHITHAM . KALAKKA VELLATHIL MEEN PIDIKKAL .😥
@user-sd7ip9gl7o
@user-sd7ip9gl7o 17 дней назад
Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡
@user-uw7wk9ro8v
@user-uw7wk9ro8v 17 дней назад
വല്ല ക്ഷുദ്രം ചെയ്ത കിളവന്റെ തല എടുക്കാൻ ആരുമില്ലേ
@vyshakhanand7586
@vyshakhanand7586 17 дней назад
ഞാനും അതു ആലോചിക്കുന്നുണ്ട്..നോക്കട്ടെ..
@vsn2024
@vsn2024 17 дней назад
കേരളത്തിൽ മാധ്യമങ്ങൾ ഈ റോൾ ഭംഗിയായി ചെയ്യുന്നു.
@m.sureshm9502
@m.sureshm9502 17 дней назад
സോറോസിനെ നേരിടാൻ അജ്ഞാതനില്ലേ.... ഒപ്പം പ്രിന്റ് മീഡിയയ്ക്ക് പരസ്യം നൽകി മോദി സർക്കാർ അവരെ കൂടെ കൂട്ടണം. എന്നാലെ പത്രങ്ങളുടെ അന്ധമായ മോദി വിരോധം ഇല്ലാതാക്കാനാകൂ
@sunithaa.n.5028
@sunithaa.n.5028 17 дней назад
അവർക്ക് മോഡിക്ക് എതിരെയും ബിജെപി/ആർഎസ്എസ് ine കരിവാരി തേച്ചു കഥകൾ വക്രീകരിച്ചു മെനഞ്ഞു എടുക്കുന്നതിന് മാസാമാസം ജിഹാദി ഫണ്ട് കിട്ടും,Sorros ഫണ്ട് കിട്ടും,ചൈന ഫണ്ട് വേറെയും ഫ്രീ ആയിട്ട് കിട്ടുന്നുണ്ട്. ഇക്കാലത്ത് ഭൂരിഭാഗം ആളുകളും തത്കാലത്തെ ലാഭം മാത്രം നോക്കുന്ന സുഖിയന്മാർ ആകുന്നു.
@suseelanmadhavan5302
@suseelanmadhavan5302 17 дней назад
ഞാൻ 1989--1995വരെ വിശാഖപട്ടണത്ത് ഉണ്ടായിരുന്നു.1989 തിൽ അവിടെ ഗാജുവാക്ക,ഗണ്ടഢ ഭാഗത്ത് ഒറ്റ കൃസ്തീയൻസിനെ കണ്ടിരുന്നല്ല1992 ആയപ്പോൾ ഹലേലുയക്കരുടെ തെരോട്ടം ആരംഭിച്ചു ഏറ്റവും പാവപ്പെട്ട ജനങ്ങളെയാണ് കൂടുതലും .1995ൽ സൗദിയിൽ എത്തിയപ്പോൾ എന്റെ കൂടെ വന്ന സു ഹൃത്തൽ നിന്നും മനസ്സിലായി കുറെ ആൾക്കാരെ ചേർത്ത് ഓരുപളളിപണിത് ഫോട്ടോ അമേരിക്കയിലയച്ചാൽ പണം വരും
@user-dv4lb7vy3o
@user-dv4lb7vy3o 14 дней назад
ഞാൻ കഴിഞ്ഞ 7 വർഷം ആയി വിശാഖപട്ടണം ഉണ്ട്...ഇവിടെ ചില ഹിന്ദു നാമധാരികൾ ക്രിസ്ത്യൻസ് ആണ്
@BabuE-v7o
@BabuE-v7o 17 дней назад
Super very good 👍👍👍 my India and Super my Modi jjj No 1 and NDA Government No 1 ❤❤❤
@unnikrishnant9045
@unnikrishnant9045 17 дней назад
Jai Sreeram...
@veeshine
@veeshine 13 дней назад
Good presentation. This should be with supportive documents. How many christians you saw with violence and bad intentions. I am a Christian and proud to be an Indian. God bless everyone.
@user-xh3eo8rm9z
@user-xh3eo8rm9z 17 дней назад
സായിപ്പ്. രാജ്യംവിട്ട്. പോയിട്ടും. ഈ. പിന്തിരിപ്പൻ. ജോലി. നിർത്തിയില്ല.
@rajanand5097
@rajanand5097 17 дней назад
Good dear R P Ji
@sureshkumarsankar5800
@sureshkumarsankar5800 17 дней назад
ഹേമ റിപ്പോർട്ട്‌ വെറും ഒരു കളി മുല്ലപെരിയാറിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്
@user-di2ny9mi5s
@user-di2ny9mi5s 17 дней назад
എന്തുകൊണ്ട് ഈ രാജ്യദ്രോഹികളെ അകത്താക്കുന്നില്ല?
@guruvayurweddings9704
@guruvayurweddings9704 17 дней назад
കാരണഭൂതനും സിറോസിസിന്റെ ആളാണെന്നു തോന്നുന്നു
@user-sd7ip9gl7o
@user-sd7ip9gl7o 17 дней назад
Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡
@joykuriakose4490
@joykuriakose4490 12 дней назад
ഈ ന്യൂസ്‌ എല്ലാ ഭാഷയിൽ ലും പബ്ലിസിറ്റി കൊടുക്കുക ജയ് ഭാരത് 🙏🏻
@gopakumarbk418
@gopakumarbk418 17 дней назад
എല്ലാവരെയും അജ്ഞാതൻ തട്ടിക്കോളും
@alexanderordinary2110
@alexanderordinary2110 15 дней назад
ഇങ്ങനെയാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിടെ എല്ലാം പിടിച്ചെടുത്തതു
@peeyooshkumarbiju6739
@peeyooshkumarbiju6739 17 дней назад
രാജേഷ് ജി നമസ്കാരം🎉
@kgpnair6515
@kgpnair6515 17 дней назад
Reservation benefits must not be extended to the 'SC/ST' community who converted to another religious faith from 'HINDUS' ! It should be limited to the really 'eligible people '✌️
@mohanrailajapatharai2562
@mohanrailajapatharai2562 17 дней назад
ഞാൻ ini ഓണം വന്നിട്ടേ chanal കാണുകയൊള്ളു. ഇപ്പോൾ കുറെ ചുവന്ന തെരുവിലെ വാർത്തകൾ മാത്രമാണ് കിട്ടുന്നത്.
@ab-sp7wi
@ab-sp7wi 17 дней назад
The great news vedio Tatwamayi news.
@sreekumarmenon-i4u
@sreekumarmenon-i4u 8 дней назад
RP Thanks.
@surimenon7660
@surimenon7660 15 дней назад
DHARMA will ACT 🙏 Hare Krishna 🙏💪🇮🇳💪
@shajisn5094
@shajisn5094 17 дней назад
ആന്ധ്രായിൽ മാത്രമല്ലെടെ കർണാടകയിലെ കാര്യങ്ങൾ വല്ലതും അറിയാമോ
@user-vz1wk3xy4d
@user-vz1wk3xy4d 17 дней назад
I,n,d,ia, മുന്നണി,രാജ്യത്തിൻ്റെ,പരമാധികരത്തിന്,ഭീഷണിയാണ്
@LivingYears
@LivingYears 17 дней назад
പല കാര്യങ്ങളും വിസ്‌മൃതിയിൽ ആക്കാനാണ് അളിഞ പെണ്ണ് കേസ് കൾ പൊക്കികൊണ്ട് വരുന്നത്.
@shashikala111
@shashikala111 17 дней назад
I never miss RP Thoughts Thanks for another insightful video.
@user-jj5mz3ih7k
@user-jj5mz3ih7k 3 дня назад
Very informative video
@gopalakrishnanrr4691
@gopalakrishnanrr4691 17 дней назад
അജ്ഞാതൻവേണ്ടിവന്നെക്കാം.😂ഭാരതമാതാക്കിജയ്.
@baskaranc4223
@baskaranc4223 17 дней назад
സോറോസ് എന്ന പിശാച് രാഹുൽ ഗണ്ടിയെ പണം കൊടുത്തു സഹായിച്ചു പലതും മാറി ക്കാൻ പക്ഷേ ആധുനിക കാലത്തിന്റെ ബുദ്ധി കൊണ്ട് പാഴായി പ്പോയി.😅
@philipabraham3254
@philipabraham3254 12 дней назад
Very correct
@bhaskaranp5044
@bhaskaranp5044 17 дней назад
ഈ കാര്യങ്ങൾ അത്രയും നമ്മുടെ ഇന്റലിജൻസ്സ് ഡിപ്പാർട്ട്മെന്ററോ അറിഞ്ഞു കാണില്ലെ അവർ അതിന്ന് തടയിടാൻ ഒന്നും ചെയ്യാതിരിക്കുകയായിരുന്നൊ എവിടേയൊ പൊരുത്തകേടുണ്ട്
@jeevanraksha-fl9jt
@jeevanraksha-fl9jt 17 дней назад
എല്ലാത്തിലും കാണും അവരുടെ ആളുകൾ. മോദിക്ക് സ്വന്തം രാജ്യത്ത് നടക്കുന്നത് ഒന്നും അറിയില്ല, അയാൾ ലോകം നന്നാക്കാൻ നടക്കുകയാണ്
@vyshakhanand7586
@vyshakhanand7586 17 дней назад
ഞാനും അതു സംശയിക്കുന്നു..എന്റെ അന്വേഷണം ചെന്നെത്തുന്നത് കുറച്ചു ഞെട്ടിക്കുന്ന സത്യങ്ങളിലേക്കാന്.. മോഡിജിയും ഇതിന്റെ ഒക്കെ ഭാഗം തന്നെ
@somanathanvasudevan3977
@somanathanvasudevan3977 16 дней назад
Thanks, what you said is absolutely correct. Govt. should take proper action plan to prevent this Anti Nationals.
@annakuttyskariah6016
@annakuttyskariah6016 10 дней назад
സിനിമായുടെ പിന്നാപുറത്തു മാത്രം അല്ല ഇങ്ങനെ നടക്കുന്നത്.😢 ഇന്നത്തെ സുവിശേഷകരെ വിശ്വസിച്ചാൽ ചതിക്കപ്പെട്ടേക്കാം. സൂക്ഷിക്കണം. 😢
@vikramanpillaig4735
@vikramanpillaig4735 15 дней назад
ഈ വിവരങ്ങളൊക്കെ വേറെ എവിടന്നും കിട്ടുകയില്ല.❤ പക്ഷേ കേരളീയർ പൊതുവിൽ ഇതൊന്നും ശ്രദ്ധിക്കുന്നവരല്ല😢
@suriadathanar2189
@suriadathanar2189 17 дней назад
Really shocked
@harikumarkg9708
@harikumarkg9708 14 дней назад
പ്രതിപക്ഷത്തിന്റെ ലക്ഷ്യവും പ്രവർത്തന രീതികളും അത് ഉണ്ടാക്കാവുന്ന ദൂരവ്യാപകമായ ഫലങ്ങളും സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം.. വേറൊന്ന്, ഈ സമയത്ത് ഏതുതരം നടപടിയും സർക്കാരിന് സ്വീകരിക്കാൻ കഴിയും എന്നുള്ളതാണ്.. അതിന് സർക്കാർ തയ്യാറാകണം..
@madhavanmadhavan2705
@madhavanmadhavan2705 17 дней назад
ഇന്ത്യൻ ഇന്റലിജൻസ് സംവിധാനങ്ങളുടെ കഴിവു കേടാണ് ഇതെല്ലം കാണിക്കുന്നത്. സഹിക്കുക തന്നെ.
@savithrynair9950
@savithrynair9950 17 дней назад
Intelligent report thannay ani edhu.
@vyshakhanand7586
@vyshakhanand7586 17 дней назад
ഞാനും അതു സംശയിക്കുന്നു..എന്റെ അന്വേഷണം ചെന്നെത്തുന്നത് കുറച്ചു ഞെട്ടിക്കുന്ന സത്യങ്ങളിലേക്കാന്.. മോഡിജിയും ഇതിന്റെ ഒക്കെ ഭാഗം തന്നെ
@unnikrishnankannan4046
@unnikrishnankannan4046 16 дней назад
Exactly correct
@gopalakrishnannair9491
@gopalakrishnannair9491 17 дней назад
Excellent explanations കൺഗ്രാജുലേഷൻസ്
@valsanmaroli340
@valsanmaroli340 17 дней назад
🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳💪💪💪verry correct
@kantharajp6124
@kantharajp6124 17 дней назад
യൂസർ പറഞ്ഞപോലെ അജ്ഞാതനെ കൊണ്ട് ഇത്തരം ഗ്രൂപ്പുകളെ സൽക്കരിക്കാൻ ഏർപ്പാട് ചെയ്യണം അതോടെ അവളുടെ നൃത്തം ചവിട്ടൽ തീരും രാജ്യത്തിന് രക്ഷയും ലോകത്തിന് രക്ഷയും കൈവരിക്കാം
@mohennarayen7158
@mohennarayen7158 17 дней назад
1.4billion is not a small..be carefully forward..
@vijayanmadhavannair5163
@vijayanmadhavannair5163 17 дней назад
ജനം എന്ന ചാനലിൽ അനിൽ നമ്പിയാർ എന്ന manungan ഒരു വിവരവും അറിയാത്തവനാണ്. അയാളെ പുറത്താക്കുക.
@oldisgold1977
@oldisgold1977 17 дней назад
അതെ നമ്പിയാർ ആൽ അത്ര ശരിയല്ല. പേടി തൂറിയാണ് അവൻ. ജനം കാണാറില്ല. പിണ്ണാക്കൻ. നമ്പിയാർ.
@vyshakhanand7586
@vyshakhanand7586 17 дней назад
ഞാനും അതു ആലോചിക്കുകയാണ്..അയാൾ സംഘത്തിന് ക്ഷീണം വരുത്തുകയെ ഒള്ളൂ
@sreenivasapai4719
@sreenivasapai4719 17 дней назад
​@@vyshakhanand7586ATHRAKYUM VENO ??? JAI HIND
@thilakasreer424
@thilakasreer424 15 дней назад
Nalla BhashaSudhium. Aributharunnathumaya, Nalla Nireekshanavum Ulla. Vartha. Yedharthathil Nerode. Nirbhayam. Sathya Santhamaya. Vartha
@MohanKumar-rm9ip
@MohanKumar-rm9ip 17 дней назад
Thank u very much sir
@mohennarayen7158
@mohennarayen7158 17 дней назад
Be more careful about The giant power of the world...India should especially be careful to handle them,to alert.. properly monitoring them..
@anuroshan
@anuroshan 17 дней назад
A must watch video for all Hindus.
@rkramachandramoorthy6966
@rkramachandramoorthy6966 17 дней назад
ഭാരത് മാതാ കീ ജയ്.
@balachandranthayanoor3044
@balachandranthayanoor3044 17 дней назад
Very interesting
@babuv8281
@babuv8281 13 часов назад
സോറൂസിലെ തട്ടി കളയുക
@madhavanmadhavan2705
@madhavanmadhavan2705 17 дней назад
താങ്കളുടെ " വിശദീകരണം" അൽപ്പം നീളം കുറയ്ക്കണം.
@savithrynair9950
@savithrynair9950 17 дней назад
I. N. D. I. Neelam kurakyamo?
@babyjoseph2843
@babyjoseph2843 17 дней назад
👍👍👍
@jayaskumar8096
@jayaskumar8096 17 дней назад
ഇങ്ങനെ റിപ്പോർട്ട്‌ കിട്ടിയിട്ടും രാജ്യ ദ്രോഹികളെ തടയാൻ കേന്ദ്ര സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലേ 😮
@kprajendran-oz9bc
@kprajendran-oz9bc 17 дней назад
ഇത് ഒരുതരം ഹണി ട്രാപ്പിങ് തന്നെ!.
@sanjeevpc4429
@sanjeevpc4429 17 дней назад
👌🏾👌🏾👌🏾
@kuzhikandamhouse5188
@kuzhikandamhouse5188 8 дней назад
വളരെ നന്ദിയുണ്ട്
@willatcorreya8029
@willatcorreya8029 16 дней назад
This is what Suresh Gopi said to the media
@paulosepaul8608
@paulosepaul8608 15 дней назад
മാധ്യമപ്രവർത്തനം അല്ലാ മാമാ പണിയാണ് ഇവന്മാര് ചെയ്യുന്നത്
@jestinthattil159
@jestinthattil159 15 дней назад
🙏
@haridasmc4514
@haridasmc4514 17 дней назад
Thank you
@Balakri15
@Balakri15 17 дней назад
വയനാട്ടിലെ ദുരിതാശ്വാസത്തെപ്പറ്റിയാണ് ചിന്തിക്കേണ്ടത് താങ്കൾ പറയുന്നതും വളരെ ശ്രദ്ധിക്കേണ്ടതാണ് എല്ലാവരും
@mohandasputhiya1841
@mohandasputhiya1841 17 дней назад
Eye opening message
@thilakasreer424
@thilakasreer424 15 дней назад
❤❤❤❤❤❤
@jagadishnair9317
@jagadishnair9317 17 дней назад
Good.let others celebrate .And the law keepers take care of it .
@sinilv.s7715
@sinilv.s7715 16 дней назад
ഇതിനു മുൻപ് മറ്റ് വാർത്തകൾ ഇത്തരത്തിൽ തുടർച്ചയായി വന്നപ്പോൾ ആർക്കും ഒരെതിരഭിപ്രായാവും ആർക്കും ഇല്ലായിരുന്നു ഇപ്പോൾ സിനിമ ക്കാരെ തൊട്ടപ്പോഴാണോ പ്രശ്നമായത്
@viswanathanp9156
@viswanathanp9156 8 дней назад
സാറെ, വലിച്ചു കീറാതെ വിഷയത്തിലേക്ക് വരൂ
@user-md7uv8dr7x
@user-md7uv8dr7x 16 дней назад
രാജ്യ രക്ഷാ വകുപ്പിന്റെ പരിധിയിൽ രാജ്യത്തിനു ക്ഷതം സംഭവിക്കുന്ന എല്ലാ .o മതം മാറ്റം സോറസ് ഫണ്ട് ഇതുപോലുളള എല്ലാ രംഗവും നിരീക്ഷിക്കണം
@suryasurya-lo7ps
@suryasurya-lo7ps 17 дней назад
🙏നന്ദി.
Далее