Тёмный

ചങ്ങമ്പുഴയുടെ ത്രസിപ്പിക്കുന്ന ജീവിത കഥ 

Silver Screen
Подписаться 394 тыс.
Просмотров 258 тыс.
50% 1

Life of Changapuzha KrishnaPillai

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 264   
@parvathykp5403
@parvathykp5403 3 года назад
വളരെ നന്നായിരിക്കുന്നു. സത്യസന്ധമായ വസ്തുത കൾ, വളച്ചൊടിക്കാതെ, വ്യക്തിഹത്യ ചെയ്യാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 года назад
അനശ്വര പ്രതിഭക്ക് അനന്തകോടി പ്രണാമങ്ങൾ
@Saifazhikode
@Saifazhikode 3 года назад
ഒരു മഹാരാജാസ് കാരന് പിൻമുറക്കാരൻ്റെ പ്രണാമം...മഹാരാജാസിൽ പഠിച്ചിരിന്നപ്പോൾ ഓർക്കുമായിരുന്നു, അവിടം സ്പന്ദിക്കുമായിരുന്നു താങ്കളുടെ ഓർമ്മകളും മറ്റും വിട; പ്രിയ കവി അങ്ങയുടെ ഓർമകളിലൂടെ.
@manoharank4412
@manoharank4412 4 года назад
ഒന്നാംതരം . നന്ദി. ഇനിയും ഇതുപോലെ മികവാർന്ന അവതരണങ്ങൾക്കായി കാത്തിരിക്കിന്നു.
@kumkum4527
@kumkum4527 Год назад
പ്രിയ സഹോദരി ഒരു ഗദ്ഗദം പോലുമില്ലാതെ ഇതവതരിപ്പിച്ച നിങ്ങളോട് ബഹുമാനം തോന്നുന്നു.... ഭാസുര കാലത്തെ തിളപ്പിൽ മുങ്ങുന്നവന് പോലും ഹൃദയവേദന തോന്നുന്ന അവതരണം... കേവല നിമിഷങ്ങളിൽ ചങ്ങമ്പുഴയെ മുഴുവനും മനസിലാക്കി തന്ന പോലെ. 🙏🏻🙏🏻🙏🏻
@Binoyxxx9
@Binoyxxx9 3 года назад
പ്രണയത്തെ മരത്തടിയിൽ നിന്ന് തെന്നിവീണ രണ്ടിലകളായൊക്കെ ജഢവൽക്കരിക്കുന്ന ഇക്കാലത്തും രമണൻ ഉയർത്തുന്ന പ്രണയാതുര കാൽപനികത ..... അനന്വയമാണ് ചങ്ങമ്പുഴ ക്കവിതകൾ .....ഒരായുസു മുഴുവൻ കേട്ടാലും മതിവരാത്ത മനോഹര കാവ്യങ്ങൾ സമ്മാനിച്ചു കടന്നുപോയ മഹാപ്രതിഭക്കുമുന്നിൽ സാദര പ്രണാമങ്ങൾ🙏🙏🙏
@AnilKumar-qf7rg
@AnilKumar-qf7rg 3 года назад
അവതരണം ഇങ്ങനെ ആയിരിക്കണം very good
@mohankandalloor8367
@mohankandalloor8367 3 года назад
തീർച്ചയായും ഈ തലമുറ അറിഞ്ഞിരിക്കേണ്ട കാര്യം. പ്രണയ ഗായകന്റെ ദാരുണ കഥ അതിമനോഹരം ആയി അവതരിപ്പിച്ചു. ആശംസകൾ...
@sharafudheen5323
@sharafudheen5323 4 года назад
സിനിമാ സംബന്ധി മാത്രമല്ലാത്ത ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി, അഭിനന്ദനങ്ങൾ.
@moideenkoodali2514
@moideenkoodali2514 3 года назад
ചങ്കമ്പുഴയെ സ്പർശിക്കാതെ കവിതകളില്ല, മലയാളത്തിൽ! 37 വസന്ത വർഷങ്ങളിൽ ആർത്തു പെയ്ത കവി വർഷം!! പ്രണാമം കവിരാജൻ!
@susharakannan6976
@susharakannan6976 3 года назад
ചെറുപ്പത്തിൽ കേട്ട കഥകൾ. ചങ്ങമ്പുഴയും രമണനും കാലാതിവർത്തിയായ് ആസ്വദികഹൃദയങ്ങളിൽ മരണമില്ലാതെ നിൽക്കും
@kks3630
@kks3630 3 года назад
നല്ല അവതരണം .... അറിയാതെയെങ്കിലും ... അറിഞ്ഞുകൊണ്ടെന്തോ.... ഈ ശബ്ദമാധുര്യം നുകർന്നുപോയി ഞാൻ........ 🙏
@meee2023
@meee2023 3 года назад
ശബ്ദം മാത്രമല്ല പറയുന്ന വിഷയത്തെ കുറിച്ച് നല്ലവണ്ണം അറിവും ഉണ്ട്...
@shardanath4778
@shardanath4778 3 года назад
സിൽവർ സ്ക്രീൻ മീഡിയയിലെ ഈ ശബ്ദത്തിനുടമ ആരാണെന്നറിയാൻ ആഗ്രഹമുണ്ട് .
@sweetponnu7130
@sweetponnu7130 3 года назад
എനിക്ക് വല്യ ഇഷ്ടമാണ് ഈ ശബ്ദവും അവതരണവും...👍🤝
@surendranak2882
@surendranak2882 3 года назад
മനോഹരമായ ശബ്ദം സൗന്ദര്യം നിറഞ്ഞ ആഖ്യാനം
@prasobhvijayan8223
@prasobhvijayan8223 3 года назад
Eanikkum
@leo09952
@leo09952 3 года назад
🤚
@CatsAndDogs944
@CatsAndDogs944 4 года назад
സുന്ദരനായ ചങ്ങമ്പുഴ... വിലമതിക്കാനാവാത്ത കഴിവ്... പ്രശസ്തി... പക്ഷെ എവിടെയാണാവോ താളപ്പിഴകൾ വരുന്നത്... അറിയുന്നില്ല
@rajanmathiyattu5538
@rajanmathiyattu5538 3 года назад
അനശ്വരനായ ചങ്ങമ്പുഴ കൃഷ്ണപിള്ള. രമണൻ പുസ്തകരൂപത്തിൽ ഇറങ്ങിയ കാലത്ത് സാധാരണക്കാരായിരുന്നു അത് കൂടുതൽ വായിച്ച് ആസ്വദിച്ചത്.
@gangadharank4422
@gangadharank4422 3 года назад
I'm a great worshipper of this poet of great order. My eyes get wet whenever I read about this great soul. Long live his memories as long as Malayalis exist on this planet earth!!! A person had so much command over the language - the one and only ' Changampuzha'. Kudos a million.
@babyepillikunnel4165
@babyepillikunnel4165 3 года назад
നല്ലഅവതരണം ചങ്ങബ്ബുഴയുടെബാലൃവുംകൗമാരവുംയൗവ്വനവും ഉല്ലാസവും നേരിൽകണ്ടതുപോലെ ആ ഭാവനായകൻഇപ്പോഴും അരികത്തെവിടെയൊഉണ്ടെന്നൊരുതോന്നൽ. അതിലുപരി അദ്ദേഹത്തെ നേരിൽ കണ്ടവരും ഇടപെട്ടവരുംഇപ്പോഴുംജീവിച്ചിരക്കുന്നുവെന്നറിയുന്നതിൽഅത്ഭുതവുംജനിക്കുന്നു
@sweetponnu7130
@sweetponnu7130 3 года назад
എനിക്ക് വല്യ ഇഷ്ടമാണ് ഈ ശബ്ദവും അവതരണവും...👍🤝പ്രതേകിച് ശൈലി
@sidhiqhamza
@sidhiqhamza 3 года назад
തരള സുന്ദരമായ അവതരണം.. ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ മോഹമുണ്ട..
@santhoshraj760
@santhoshraj760 4 года назад
അവതരണം.. സൂപ്പർ ആണ് 🌹
@shinyjohny8344
@shinyjohny8344 4 года назад
ആ തൂലിക യിൽനിന്നുമുതിരുന്ന പ്രണയത്തിന്റെ പാട്ടുകൾ കൂടുതൽ കേൾക്കാൻ മയാളകരയ്ക്ക്ഭാഗ്യമില്ലാതെപോയല്ലോ 😰
@josephjames859
@josephjames859 4 года назад
Pass marks for a critical evaluation of his own poem.😁😁😁 May God forgive our teachers and critics who superimpose their own ideas on great literary works.
@jasnaak6256
@jasnaak6256 4 года назад
Ithaara voice nalkunne... kidu aane
@ashak.a7406
@ashak.a7406 3 месяца назад
My evergreen poet....what a beautyful lyrics ....
@radhasivaramapillai2035
@radhasivaramapillai2035 3 года назад
പ്രിയ കവിയെക്കുറിച്ചുള്ള പ്രഭാഷണം ഹൃദ്യമായിരുന്നു. അതിമനോഹരമായിരുന്നു. അതു കെട്ടിരുന്നപ്പോൾ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് തോന്നി ഇത്രയും മധുരമായ വരികൾ കുറിച്ചിട്ട ആ മഹാൻ എത്ര പെട്ടെന്നാണ് കാല യവനിനക്കുള്ളിൽ മറഞ്ഞുപോയത്?.. പ്രോയ പ്രേമകവിക്കു എന്റെ പ്രണാമം
@deepthidileep9834
@deepthidileep9834 4 года назад
ചങ്ങമ്പുഴ കൃഷണപ്പിള്ള..... കവിതാ ആസ്വാദനത്തിന്റെ ആരംഭം.... മനസ്വിനിയിൽ നിന്ന്
@malayalammalayalam240
@malayalammalayalam240 4 года назад
അതന്താ...
@sarojinim.k7326
@sarojinim.k7326 3 года назад
വിദ്യാഭ്യാസ കാലഘട്ടത്തിൽ രമണൻ എവിടുന്നോ തിരഞ്ഞു പിടിച്ചു പലവട്ടം ചൊല്ലി യിട്ടുണ്ട് കെടാമംഗലം സദാനന്ദൻ എന്ന കാഥികന്റെ പ്രസിദ്ധമായ ഒരു കഥാപ്രസംഗം ആയിരുന്നു രമണൻ അത് കേട്ട് ഒരുപാടു കരഞ്ഞിട്ടുണ്ട്
@susanpalathra7646
@susanpalathra7646 3 года назад
അതു രസകരം സ്വന്തം കവിത തനിയ്ക്ക് പാഠ്യവിഷയമായി ... ഹ...ഹ...
@ammankv7164
@ammankv7164 3 года назад
ബാലചന്ദ്രൻ ചുള്ളിക്കാടിനും ഇതേ അനുഭവം ഉണ്ടെന്ന് കേട്ടിട്ടുണ്ട്!
@ushasasikumar2010
@ushasasikumar2010 4 года назад
പ്രീ ഡിഗ്രി കാലഘട്ടത്തിൽ college ലൈബ്രറിയിൽ നിന്നും "രമണൻ " എടുത്ത് പകർത്തിയെഴുതി മനഃപാഠമാക്കി ചൊല്ലിക്കൊണ്ട് നടന്നത് ഓർത്തുപോയി .
@seenaahlad6899
@seenaahlad6899 3 года назад
വളരെ attractive ആയിട്ടുള്ള ശബ്ദവും അവതരണവും.. 👌👌മുഴുവൻ കേൾക്കാൻ തോന്നും..
@adhithyavamadev6001
@adhithyavamadev6001 3 года назад
കേൾവിയേറും ജന്മമേതുമാകട്ടതും കാലമാകാലനായെത്തുമകാലമായ് കാണാനതാകുമീ ലോകത്ത നേകരായ് കാലയവനിയിലായ പ്രകത്ഭരെ
@susanpalathra7646
@susanpalathra7646 3 года назад
സന്ദർഭം വ്യക്തമാക്കുക.... എന്തൊരു ഭാഗ്യം.... കവിയ്ക്ക് പ്രണാമം
@ushakumari9832
@ushakumari9832 4 года назад
മരണമില്ലാത്ത ജന്മങ്ങൾ .
@shifuhussain7411
@shifuhussain7411 3 года назад
Thumbnail moshamaayi thonni video nannaayittund
@abrahamk.george7890
@abrahamk.george7890 4 года назад
Beutifull presentation ... of historical remnisance
@sreelakshmi1673
@sreelakshmi1673 2 года назад
Uc college ൽ സാഹിത്യ വിദ്യാർത്ഥി ആയിരുന്ന കാലത്ത് ഒരു അധ്യാപകൻ പറഞ്ഞത് ഓർക്കുന്നു....ചങ്ങമ്പുഴയുടെ പഠന സമയത്ത് അദ്ദേഹത്തിൻ്റെ ഒരു അധ്യാപകൻ ചങ്ങമ്പുഴയുടെ രചനയെ തന്നെ തെറ്റായി വ്യാഖ്യാനം ചെയ്യുകയും എഴുത്തുകാരൻ ക്ലാസ്സിൽ തന്നെ ഉണ്ടെന്ന് അറിയാതെ "ഇതാണ് കവി ഉദ്ദേശിച്ചത്"എന്ന് പറയുകയും ചെയ്തു....ഉടനെ ചങ്ങമ്പുഴ മറുപടി പറഞ്ഞു "കവി അങ്ങനെ ഉദ്ദേശിച്ചട്ടില്ല സാർ!"..ഇത് അധ്യാപകനെ പ്രകോപിച്ചിരുന്നെന്നും ചങ്ങമ്പുഴ യെ ശാസിച്ച് പുറത്ത് ആകി എന്നും ആണ് കഥ ......😅
@sureshbabu9897
@sureshbabu9897 3 года назад
നല്ല അവതരണം. 65 വയസ്സായ ഞാൻ എന്റെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്, രമണൻ ഇറങ്ങിയ കാലം, ബസ് സ്റ്റാൻഡ് ലും, ബോട്ട് ജെട്ടി യിലും, അഥവാ രണ്ടാൾ കണ്ടു മുട്ടുമ്പോഴുഎം, രമണ നെ കുറിച്ച് ചർച്ച. കേരളം മുഴുവൻ ആക്കാലത്തു ഒരു മഹാസഭവമായിരുനെത്ര.
@കല്ലൂസൻ
@കല്ലൂസൻ 3 года назад
ഇതൊക്കെയാണ് മാസ്സ്🔥🔥👌👌
@karunasindhu3766
@karunasindhu3766 3 года назад
കവിതകളിൽ പ്രണയത്തിന്റെ പരിമളം പൂശിയ കാമുകനായ പാട്ടുകാരൻ. ഹേമന്ത വസന്തങ്ങൾ കവിതകളിൽ തളിർ മൊട്ടുകളായി പരിലാസിക്കെ ചന്ദ്രികയുടെ നൃത്തം കണ്ടു മോഹിച്ച് ആകാശ കവാടങ്ങൾ ക്കപ്പുറം നിറഞ്ഞ നിലിമ തേടി പറന്നകനൊരു പാവം പക്ഷി ഈ പൂവാടിയിൽ അതുപേക്ഷിച്ചു പോയ നനുത്ത തൂവലുകളിൽ അഭിരമിക്കാൻ മാത്രമായി ചങ്ങമ്പുഴയുടെ വായനക്കാർക്കു യോഗം.
@shibuysmeenamchira8563
@shibuysmeenamchira8563 Год назад
മഹാകവിയെക്കുറിച്ചുള്ള നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ 👏
@thapasyakavin2281
@thapasyakavin2281 3 года назад
ജോൺപോൾ പറഞ്ഞതാണോ ഇതെല്ലാം??? അയാള് തന്നെ തള്ളിന്റെ ഉസ്താദ് ആണ്.. നിങ്ങൾക് മാത്രമായ എന്തേലും കണ്ടെത്തൽ ഉണ്ടോ?.. മാതൃഭൂമി ആഴ്ച പതിപ്പിൽ വന്നത് കോപ്പി അടിച്ചത് പോലുണ്ട്...
@wrangler6086
@wrangler6086 3 года назад
ജോൺ പോളിന് തള്ളേണ്ട കാര്യമില്ല കാരണം പുള്ളി തൻ്റേതായ ഒരു സ്പേസ് കണ്ടെത്തിയ വ്യക്തിയാണ് നിനക്കൊക്കെ ജീവിതത്തിൽ ഒന്നും ആവാത്തതിൻ്റെ കുശുമ്പാണ്
@soumyamanuel
@soumyamanuel 3 года назад
ജോൺ പോൾ ഒരുപാട് വ്യക്തികളുമായി ഇടപഴുകാൻ അവസരം ലഭിച്ച ആളാണ്.അതെല്ലാം ഓർമയിൽ സൂക്ഷിക്കുവാനും അവരുമായി ബന്ധം കാത്തുസൂക്ഷിക്കുവാനും പ്രത്യേക കഴിവുള്ള ആളാണ് അദ്ദേഹം.. അത് മനോഹരമായി അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിവുണ്ട്... അതിനെ ബഹുമാനിച്ചില്ലെങ്കിലും അവഹേളിക്കരുത്...😊😊
@thapasyakavin2281
@thapasyakavin2281 3 года назад
@@soumyamanuel ഒരാളുടെ അഖ്യാന മികവ് അയാളുടെ അറിവിന്റെ വാചാടോപ കസർത്തു മാത്രം ആകുമ്പോൾ രമണൻ ഒരു വട്ടം എങ്കിലും വായിച്ചിട്ടുണ്ടേൽ ആരായാലും പ്രതികരിച്ചിരിക്കും.. കൃഷണ പിള്ളയുടെ ജീവചരിത്രം ഡിസി ബുക്ക്സ്ന്റെ ഓഡിയോ പതിപ്പിൽ കിട്ടും.. പൈസ കൊടുത്ത് ആപ്പ് ഡൌൺലോഡ് ചെയ്തു കേട്ട് നോക്ക്.. ഒരുപാട് ആൾക്കാരുമായിട്ടൊന്നും ഇടപഴകാത്ത ഒരു സാധാരണ ഡബ്ബിങ് ആർട്ടിസ്റ് എത്ര മനോഹരമായാണ് രമണന്റെ കഥകാരനെ കുറിച്ച് പറയുന്നതെന്നു... സരളമായി സംസാരിക്കുന്നവരുടെ പ്രസംഗങ്ങൾ കേട്ടിട്ടില്ല എന്നത് ഒരു തെറ്റല്ല..
@soumyamanuel
@soumyamanuel 3 года назад
@@thapasyakavin2281 പലരും പല രീതിയിൽ അല്ലെ വിവരിക്കുന്നത്... അത് ആസ്വദിക്കുന്ന ഒരുപാട് പേർ ഉള്ളത് കൊണ്ടാണ് അദ്ദേഹം സ്‌മൃതി എന്ന പരിപാടി സഫാരി ചാനലിൽ അവതരിപ്പിച്ചത്... DC books ന്റെ ഓഡിയോ കേട്ടിട്ടില്ല..Thank you for the suggestion.. നമ്മൾ ഒരാളെ വിമർശിക്കുമ്പോൾ തീരെ മോശം എന്ന് പറയുന്നതിനേക്കാൾ നല്ലത് മെച്ചപ്പെട്ടത് മറ്റൊരാളുടെ ആയിരുന്നു എന്ന് പറയുന്നതല്ലേ ..😊😊
@thapasyakavin2281
@thapasyakavin2281 3 года назад
@@soumyamanuel Thank you
@hitheshyogi3630
@hitheshyogi3630 2 года назад
എന്റെ ജീവിതവും ഏതാണ്ട് അതുപോലെ തന്നെ . ഇതുവരെ കല്യാണം നടക്കാത്ത ജ്ഞാൻ ഇടയ്ക്ക് ചെന്നൈയിലെ എന്റെ തമിഴ് girlfriend ന്റെ അടുത്ത് പോകാറുണ്ട്.
@jometsebastian8364
@jometsebastian8364 2 года назад
സഫാരി ടിവിയിൽ ജോൺപോൾ സാറിന്റെ 'സ്മൃതി' യുടെ ഫീമെയിൽ വേർഷൻ ആണല്ലോ ഇത് 🤔🤔
@rajeenashamnad4974
@rajeenashamnad4974 3 года назад
Kavithakalkku manavum madhuravum nalkiya priyapetta kavi.....
@sreesree3819
@sreesree3819 3 года назад
ചങ്ങാഭൂഷ,ശങ്കരാചാര്യർ,ചെറു ജീവിതം അനശ്വരമാക്കിയ ജീവിതങ്ങൾ,
@m.g.pillai6242
@m.g.pillai6242 4 года назад
കവിതകളെ സ്നേഹിക്കാതെ സ്വര്ണക്കടത്തോ കള്ളക്കടത്തോ നടത്തിയിരുന്നുവെങ്കിൽ മക്കൾ ഏറ്റവും കുറഞ്ഞത് ഒരു മന്ദ്രിയുടെ പുത്രർ എങ്കിലുമാകുമായിരുന്നു !!!!
@rathnakumari-el7et
@rathnakumari-el7et 3 года назад
പ്രണാമം കവിവര്യാ..🙏🙏
@rathnakumari-el7et
@rathnakumari-el7et 3 года назад
കാതിന് ഇബ്ബ മേക്കുന്ന തരത്തിൽ വിവരിച്ചതിന് 🙏🙏
@m.g.pillai6242
@m.g.pillai6242 3 года назад
@@rathnakumari-el7et മുകുന്ദൻപിള്ള 1961 !!
@m.g.pillai6242
@m.g.pillai6242 3 года назад
@@rathnakumari-el7et മലയാളം ശരിയായി എഴുതി പഠിക്കൂ ഭവതി!!!!
@tvoommen4688
@tvoommen4688 4 года назад
1:36 You are saying " 1 Lakh copies were sold within days " -- In 1936, in a backward Kerala, impossible. May be , sold through years.
@prashishakp9589
@prashishakp9589 3 года назад
Avatharanam gambeeram👏👏
@sarathchandrankrishnannair123
@sarathchandrankrishnannair123 3 года назад
Chumma kalla chanal. Changn puza date of birth 1911.k r gawri date of birth 1921
@geethaunni604
@geethaunni604 4 года назад
പ്രിയകവിക്ക് പ്രണാമം. നല്ല അവതരണം. അദ്ദേഹത്തിന്റെ കവിതകളിൽ പ്രണയവും വിപ്ലവവും വിലാപവും ഉണ്ട്.
@lakshmislight5117
@lakshmislight5117 4 года назад
Nalla avadharanam anu
@sugathanpattarkandy2792
@sugathanpattarkandy2792 3 года назад
നല്ല ശബ്ദം... നല്ല ഭാവം... നന്ദി
@manurajp8024
@manurajp8024 3 года назад
Idhehathinte makal 2021 assembly electionu vote cheyyan vannappol kaanaan kazhinju.polling officer aakumpol undaakunna churukkam chila gunangalil onnayi kaanunnu.
@sheejaansar4673
@sheejaansar4673 3 года назад
ചങ്ങമ്പുഴ കവിതകൾ പൊന്നൂഞ്ഞാലാടുന്ന പുണ്യഭൂമിയാണെൻറെ കേരളം
@jalajaa.b7250
@jalajaa.b7250 3 года назад
Nalla ശബ്ദം
@tvoommen4688
@tvoommen4688 4 года назад
The story of Ramanan is successful in teaching Kerala's lover-boys a lesson : " Nadakkunna case vallathum nokkiyaal pore Dasaa ? "
@retheeshkr186
@retheeshkr186 4 года назад
നല്ല അവതരണം. മധുരമായ ശബ്ദം..
@devibalagopal2219
@devibalagopal2219 4 года назад
Such a golden days ☺
@vijayanpssankaranachari4925
@vijayanpssankaranachari4925 3 года назад
നൊന്പരങ്ങളും സത്യങ്ങളും ആരറിയാൻ ഒരു കാലത്ത് ജനങ്ങളുടെ മനസ്സിൽ അലയടിച്ച പ്രണയനൊമ്പരം. യെങ്കിലും chandrikea നമ്മൾ കാണും സങ്കല്പലോകംമല്ലിയുലകം എന്ന് ഏഴു്യത് മറക്കില്ല ലോകം...
@swarasanil9123
@swarasanil9123 4 года назад
Gouri amma yude life story parayumo
@artistanilbkrishna7552
@artistanilbkrishna7552 4 года назад
മഹാപ്രതിഭയ്ക്ക് പ്രണാമം
@aneeshtj3904
@aneeshtj3904 3 года назад
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാൻ ചങ്ങമ്പുഴയുടെ രമണൻ ആദ്യമായി വായിച്ചത് വലിയൊരു പുസ്തകം ആയിരുന്നു അത്. ബാലരമ ബാലമഗളം പൂമ്പാറ്റ ബാലഭൂമി ഒക്കെ വായിച്ചു നടന്ന തൊണ്ണൂറുകളിൽ ചങ്ങമ്പുഴ കവിതകൾ എന്നെ വായനയുടെ ലോകത്തേക്ക് നയിച്ചു ആ വരികളുടെ വർണ്ണനയും എഴുത്തും എല്ലാം വളരെ മനോഹരം ആയിരുന്നു❤️
@Sudhakaran009
@Sudhakaran009 3 месяца назад
He is said to be used to come with friends and have discussion at Edapally and the place is luckily in my house compound -- from local old people.
@leelasudevan9739
@leelasudevan9739 3 года назад
നല്ല അവതാരണം മനോഹരമായ ശബ്ദം
@jayesh5862
@jayesh5862 4 года назад
Nice presentation
@jayesh5862
@jayesh5862 4 года назад
Tan azhuthiya kavitha tanikku tanne study cheyyenda oru avasta annittu athil passmark 😇
@hajamoinudeen1399
@hajamoinudeen1399 3 года назад
Avatharanam....krithyam...vyaktham....ashamsakal
@vijayakumarkotharambath3965
@vijayakumarkotharambath3965 3 года назад
നല്ല ശബ്ദം...സ്പുടതയുള്ള അവതരണം 👍
@leejakumarya8937
@leejakumarya8937 4 года назад
വയലാറും p ഭാസ്കരനും ഒഎൻവിയുമൊക്കെ ചങ്ങമ്പുഴയെ അനുകരിച്ച് എഴുതിത്തുടങ്ങി ഭാഷയെ സമ്പന്നമാക്കി. മലയാള ഭാഷ ഉള്ളകാലം ഇൗ നാമവും നിലനിൽക്കും രമനനും വഴകുലയും പാടുന്ന പാസും ഒക്കെ
@pinkzcakeworld3254
@pinkzcakeworld3254 3 года назад
Sry enik adehathinod thonunna aradhanayekal aa bharyayod respect thonunu... Ethra mathram vedanich kanum.. Last vayand vanapo avar thane vendi vanu
@mayflower3350
@mayflower3350 3 года назад
You said it. Vayyathe varumbol bharya maathram undakum
@aadiesb6047
@aadiesb6047 2 года назад
Good voice...
@ajishsatyan
@ajishsatyan 3 года назад
Safari യിൽ ജോൺ പോൾ script ഇല്ലാതെ പറഞ്ഞത് കേട്ടു script എഴുതി വായിക്കുകയാണല്ലോ? Misleading ആയ thump nail (ക്വിക്ക് bait ) ഉം.
@Rebel-hv3fj
@Rebel-hv3fj 3 года назад
Living great poet with memorable lines. Sometimes the judgement of God also so cruel. Life is a meeting s and partings. But the great parting , which there no return.
@sheebasheeba3490
@sheebasheeba3490 9 месяцев назад
പ്രണാമം പ്രിയ കവിക്ക് 🌹🌹🌹🌹
@jyothishkumark8326
@jyothishkumark8326 4 года назад
തുടിക്കുന്ന താളുകൾ എന്ന ആത്മകഥയിൽ ഗൗരിയമ്മ യുടെ പ്രണയത്തെപ്പറയുന്നില്ല
@rajeevp2928
@rajeevp2928 3 года назад
ഗൗരിയമ്മപറയുന്നത് വിശ്വസിക്കാൻപറ്റില്ല.
@remyakrishnan8761
@remyakrishnan8761 3 года назад
വളരെ നല്ല അവതരണം
@rpoovadan9354
@rpoovadan9354 4 года назад
രമണനിലെ ചന്ദ്രിക യഥാർത്ഥ മായും ജീവിച്ചിരുന്ന വൃക്തി ആയിരുന്നോ.
@rashmikannoth5515
@rashmikannoth5515 4 года назад
അതേ eppozhum ജീവിച്ചിരിപ്പുണ്ട്
@kalapurakalkalapurakal693
@kalapurakalkalapurakal693 4 года назад
@@rashmikannoth5515 പക്ഷേ രമണനിലെ ചന്ദ്രിക താൻ ആയിരുന്നു എന്ന് അവർ പോലും അറിഞ്ഞത് വളരെ വൈകി ആണെന്നാണ് ഞാൻ അറിഞ്ഞത്. അത് സത്യമാണോ ??
@rashmikannoth5515
@rashmikannoth5515 4 года назад
@@kalapurakalkalapurakal693 അതേ എന്റെ നാട്ടുകാരി ആണ് വീട്ടുകാരുടെ എതിര്‍പ്പ് കാരണം ആണ്‌ അവർ അന്ന് പിന്മാറിയത്
@rajmalayali8336
@rajmalayali8336 4 года назад
In Edappilly, she lives/lived
@jayalakshmy7422
@jayalakshmy7422 4 года назад
Her family is in Kollam..
@VijayaKumar-yd4pl
@VijayaKumar-yd4pl Месяц назад
പ്രിയങ്കരനായ കവിക്ക് കോടി പ്രണാമം 🙏🙏
@trnair100
@trnair100 4 года назад
മദ്യപാനം നശിപ്പിച്ച ജീവിതം .....
@ammankv7164
@ammankv7164 3 года назад
വിഷയവും!
@Selenite23
@Selenite23 Год назад
ഇന്നലെ രാത്രിയിൽ ഞാനൊരു പൂമൊട്ടിൻ മന്ദസ്മിതത്തിൽ കിടന്നുറങ്ങി....🤣😏
@naseerathvava8888
@naseerathvava8888 4 года назад
Nalla avatharannam
@sherlyjoseph9870
@sherlyjoseph9870 3 года назад
കവിയുടെ മകളെ എനിക്കറിയാം.വളരെ അടുത്ത്. അജിത. ആ കുടുംബത്തിന്റെ ദാരുണമായ അന്ത്യം ഓർക്കാ൯ പോലും പറ്റുന്നില്ല. 🙏🙏🙏🙏
@luckybreak816
@luckybreak816 3 года назад
Epol aa kudumbathile aalukal avideya..ariyumo
@jibish7999
@jibish7999 3 года назад
അവരൊക്കെ എവിടെയുണ്ട്?
@rks9607
@rks9607 3 года назад
അദ്ദേഹത്തിന്റെ ഒരു ചെറുമകൻ എറണാകുളത്ത് കുറേ കാലം മുൻപ് ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്തിരുന്നതായി കേട്ടിട്ടുണ്ട്
@yemjey2749
@yemjey2749 3 года назад
എന്തുപറ്റി???
@sonnyshyam2400
@sonnyshyam2400 3 года назад
anthu pattiyathaa
@sobhanag6011
@sobhanag6011 3 года назад
Beautiful description.Thanks
@chandrikadevid3671
@chandrikadevid3671 3 года назад
പ്രിയ കവിക്ക് പ്രണാമം
@swarasanil9123
@swarasanil9123 4 года назад
Please upload her story....gouri amma
@remyakuruppakkattu964
@remyakuruppakkattu964 3 года назад
Wow... കവി ചങ്ങമ്പുഴ കൃഷ്ണപിള്ള ഇതിൽ കൂടുതൽ ഒന്നും അറിയില്ലായിരുന്നു......thank you
@ashak.a7406
@ashak.a7406 3 месяца назад
@josepa3286
@josepa3286 4 года назад
നല്ല അവതരണം
@hermisnj2280
@hermisnj2280 3 года назад
Very good
@geetatrittalayahoo.inanuan5621
@geetatrittalayahoo.inanuan5621 2 года назад
In a book of Basher he says Changapuzha writes small poems about some women that he sees..in her way to college.. and he put them in front of these ladies.. always jealous about ladies..
@ratheeshratheesh.p7169
@ratheeshratheesh.p7169 3 года назад
'നല്ല അവതരണം. മനോഹര ശബ്ദം.
@prajithmp9101
@prajithmp9101 3 года назад
താരകളേ, കാൺമിതോ നിങ്ങൾ താഴെയുള്ളോരീ പ്രേതകുടീരം? ഹന്ത, യിന്നതിൻ ചിത്തരഹസ്യ- മെന്തറിഞ്ഞു, ഹാ, ദൂരസ്ഥർ നിങ്ങൾ? പാലപൂത്ത പരിമളമെത്തി- പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ; മഞ്ഞണിഞ്ഞു, മദാലസയായി മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ, മന്ദമന്ദം പൊടിപ്പതായ്ക്കേൽക്കാം സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളിൽ.......😍
@lavanyas3403
@lavanyas3403 3 года назад
Onnum parayan illa ee soundinte udamaye kanan pattiyengil, nalla sound
@നീർമാതളം-ഭ5ട
@നീർമാതളം-ഭ5ട 2 года назад
പ്രണയമാണ് ചങ്ങമ്പുഴയോട് 💙
@hajamoinudeen1399
@hajamoinudeen1399 3 года назад
Keralam kanda etavum valiya genius aayirunnu changambuya...top of the world, always...
@johnsonkSooranad-ty1ft
@johnsonkSooranad-ty1ft 10 месяцев назад
നല്ല ശബ്ദം ഈ ശബ്ദത്തിന്റെ ഉടമയുടെ നമ്പർ ഉണ്ടോ
@finuskitchen8253
@finuskitchen8253 3 года назад
സൂപ്പർ അവതരണം
@സ്വന്തംചാച്ച-സ6ഷ
ചങ്ങമ്പുഴ പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരം.
@reality1756
@reality1756 Год назад
പഠിക്കാൻ ഇത്തരം പ്രേമ കഥകൾ ആണോ കുട്ടികൾക്ക് കൊടുക്കുന്നത്.
@gameryt5710
@gameryt5710 3 года назад
Aa pate keta mashinte nilpe....😂😂
@shinykg1932
@shinykg1932 3 года назад
Thank you so much for choosing this topic
Далее
Smrithi | Edappally Raghavan Pillai | SAFARI TV
25:49
🦊🔥
00:16
Просмотров 584 тыс.
МАЛОЙ ГАИШНИК
00:35
Просмотров 495 тыс.
SNGOP MA Malayalm   രമണൻ ആശയം
29:42
Просмотров 3,5 тыс.
🦊🔥
00:16
Просмотров 584 тыс.