Thanka Aunty yude dosa recipe super tasty Thanka Aunty's face itself shows she is very calm n soft definetly prepare this tasty dosa Thanks to Thanka Aunty for sharing this recipe
തങ്കംആൻ്റി യുടെ അറിവുകൾ Ajoose ബ്ലോഗിലൂടെ മറ്റുള്ളവരിലേക്ക് പകർന്നു നൽകിയതിന് നന്ദി. ഞാൻ ഇതുവരെ ഇത് ഉണ്ടാക്കിയിട്ടില്ല. ഇന്ന് തന്നെ ഉണ്ട്ടാക്കുന്നതിനുള്ള ശ്രമത്തിലാണ്.
❤👌 കൊള്ളാം... അമ്മ തയ്യാറാക്കി വച്ചിരിക്കുന്ന മനോഹരമായ ആ ബാറ്റർ കാണുമ്പോഴേ അറിയാം രുചിയുടെ മാഹാത്മ്യം പിന്നെ അത് ഉണ്ടാക്കി കഴിയുമ്പോൾ തന്നെ പ്രേക്ഷകരുടെ നാവിലൂടെ രുചിയുടെ വിവിധ വർണ്ണങ്ങൾ മിന്നി മറഞ്ഞു എന്നുള്ളത് പരമമായ സത്യം എല്ലാ ചേരുവകളും മനോഹരമായ ചേർത്തിരിക്കുന്ന വളരെ വ്യത്യസ്തവും മനോഹരവുമായ ഒരു വിഭവ ദൃശ്യ ഉത്സവമായിരുന്നു വീഡിയോ രണ്ടാമത് സരിത ഉണ്ടാക്കിയ കൂട്ടുകൾ കുറച്ച് കൂടുതൽ അറിഞ്ഞു പോയി എന്ന് തോന്നുന്നു അതോ വറ്റൽമുളകിന്റെ തരിതരിപ്പുകൾ മുകളിൽ കാണാത്തതു കൊണ്ടാണോ എന്തായാലും അതീവ രുചികരമായിരുന്നു എന്നുള്ള കാര്യത്തിൽ തർക്കമില്ല ജഗ്ഗുവിനും ഇഷ്ടപ്പെട്ടു പിന്നെ അജുവേട്ടന്റെ പതിവ് തമാശകളും കാഴ്ചകളും എല്ലാംകൊണ്ടും മനോഹരം പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം ഇപ്പോൾ കുറച്ചുകാലമായി പാട്ടുകൾ കാണാനേയില്ല എന്ന് പാട്ടിനെ സ്നേഹിക്കുന്ന പ്രേക്ഷകർ പറയുന്നുണ്ട് അപ്പോൾ അടുത്ത പാട്ടിൽ കാണാം സസ് സ്നേഹം പണിക്കർ 💕♥️💕♥️💕🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉♥️♥️♥️♥️👌👌♥️👌💕♥️💕💕💕♥️🎉🎉🎉🎉🎉
It's adadosa here at thiruvananthapuram..we dont grind red chillies but add chilly flakes to the batter....will get a fried chilly flakes flavour..rest all same
ഈ ദോശ തമിഴ് ബ്രഹ്മണർ തൃക്കാർത്തിക ദിവസം വൈകുന്നേരങ്ങളിൽ ഉണ്ടാക്കുന്നതാണ് അവർ നല്ലെണ്ണ യിൽ ആണ് ഉണ്ടാക്കുന്നത് നല്ല സ്വാദ് ആണ് ഞാൻ കുറെ കഴിച്ചിട്ടുണ്ട് പക്ഷെ അവർ ഉള്ളി ഇഞ്ചി ഇടാറില്ല ദോശയുടെ നടുക്ക് ചട്ടുകം കൊണ്ട് കുഴിച് നല്ലണ്ണ ഒഴിക്കണം എന്നിട്ട് മൊരിച്ചു എടുക്കണം എല്ലാം വീഡിയോ കളും നന്നാവുന്നുണ്ട് best of luck Aju and Saritha
7:11 - SILICONE is naturally heat-resistant. This SILICON SPATULA can withstand temperatures up to 200°C in heat and is ideal for cooking in high heat, like in stir-fries.
ഇത് ക്രിസ്ത്യൻസ് പെസഹായ്ക്കു ഉണ്ടാക്കുന്ന ഓട്ടട / കലത്തപ്പം പോലെയുണ്ട്. അതിൽ പരിപ്പ് ചേർക്കില്ല, തേങ്ങാ ചേർക്കും. ഉരുളിയിൽ ആണ് ചുട്ടു എടുക്കാറ്. Kattan chayayude koode kazhikkan super aanu .
ആന്റിയുടെ പലഹാരം എല്ലാം ഗംഭീരം തന്നെ 👍നിങ്ങൾ ഉണ്ടാക്കി കഴിക്കുന്നത് കണ്ടപ്പോൾ കൊതി വരുന്നു 😋🤤അജുവിന്റെ സംസാരവും അടിപൊളി 😂👍ജഗ്ഗു വിന്റെ കാലിന് വലുതായി ഒന്നും പറ്റാത്തിരുന്നത് ഭാഗ്യം ❤️എന്റെ മോൻ ഒന്നര മാസം ആയി കാൽ ഒന്ന് ചള്ള കുത്തിയിട്ട് കാലിന്റെ കണ്ണി ക്ക് ചെറിയ ഒരു scrach പറ്റി... ഇപ്പോഴും ശരിയായിട്ടില്ല 😢അതും വച്ച് ജോലിക്ക് പോകുന്നുണ്ട് 😢😢പ്ലാസ്റ്റർ ഇട്ടപ്പോൾ ലീവ് ആയിരുന്നു... ജഗ്ഗു വിനെ കണ്ടപ്പോൾ അത് പറഞ്ഞു എന്നെ ഉള്ളൂട്ടോ... എന്തായാലും ആന്റിയുടെ പലഹാരം ഒന്ന് ഉണ്ടാക്കി നോക്കണം.. 👍❤️നിങ്ങളോട് ഒരുപാട് സ്നേഹം മാത്രം ❤️😍🥰
അതെ കറുപിറു ദോശ എന്നൊക്കെ പറയും. മുരിങ്ങ ഇല കൂടി ചേർക്കും ചുടാൻ നേരം. ഞങ്ങൾ നല്ല ജീരകം കുരുമുളക് കൂടി ചേർക്കും ഇഞ്ചി ഇടാറില്ല. ചെറുപയർ മുഴു ഗോതമ്പ് എല്ലാം ചേർക്കാം.
ആന്റിയുടെ പിടി ഉണ്ടാക്കി സൂപ്പർ, പിന്നെ ചേട്ടന്റ ഫ്രണ്ട് ഒരു സ്വാമി അവര് പറഞ്ഞ് ഈ ദോശ ഇണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ്, അല്പം വെള്ളം കൂട്ടി നൈസിൽ ചുട്ടാൽ മോരുമൊരാ ന്നിരിക്കും
പണ്ടത്തെ ആൾക്കാർ എല്ലാവരും ഒന്നും waste ചെയ്യത്തില്ല. ഞാനും അവരിൽ നിന്നാണല്ലോ എല്ലാം പഠിച്ചത്. അതുകൊണ്ട് ഒന്നും waste ചെയ്യാതെ ഇത് പോലെ കഴുകി എടുക്കും, കൂടുതൽ വെള്ളം ആകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കും. ഇതൊരു നാലുമണി പലഹാരം ആണ്.
This is called Adai in tamilnadu, combination is moru curry or avial or butter and Jaggery This recipe is tasty , but can't eat much, it's heavy. I felt like making after seeing this. U can also add corn and 1 or 2 spoon coconut scraped or grind with dough.. Happy to see aunty again, very pleasant.... Sad, wish Jaggu speedy recovery. You can make this recipe with ghee too
Jaggu is too you young to get sprain on his angle ,please check(blood test) his vitamin D level and give him Raagi flower made items ,Mudhira/Morniga leaves mix curry etc to get good calcium.
നമസ്കാരം🙏 അമ്മ തയ്യാറാക്കി തന്ന ഈ ദോശയുണ്ടല്ലോ, തൃശ്ശൂരിൽ ചില ഭാഗങ്ങളിൽ, അട ദോശ എന്ന പേരിൽ അറിയപ്പെടുന്നു. കൊച്ചു നാളിൽ, സ്ക്കൂൾ വിട്ട് വന്നാൽ നാലുമണി പലഹാരമായി അമ്മ തരുന്ന പലഹാരമാണിത്.❤️👍
Harivandanam Good morning ajuvettan sarithechi jaggu മഴയുള്ള കുഞ്ഞു പ്രഭാതത്തിലെ ബ്യൂട്ടിഫുൾ വീഡിയോ അവിടെ മഴയാണോ ഇവിടെ ഭയങ്കര മഴയാ അനിത. പ്രവീൺ കോട്ടയം
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ ടേസ്റ്റി ആയിട്ടുള്ളതും അതുപോലെ ഹെൽത്തിയും ആയ പരിപ്പ് ദോശയുടെ പാചകം കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം, ഈ ദോശ തീർച്ചയായും ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കും. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰