Тёмный

ചതയം നക്ഷത്രം 18 അടവുകൾ /Eighteen Secrets of Birth Star CHATHAYAM 

VEDAANTA ASTROLOGY & MYTHOLOGY
Подписаться 384 тыс.
Просмотров 140 тыс.
50% 1

‪@VEDAANTAASTROLOGYMYTHOLOGY‬
ചതയം നക്ഷത്രത്തിൽ ജനിച്ചവരുടെ പതിനെട്ടു നക്ഷത്ര രഹസ്യങ്ങളെ കുറിച്ചുള്ള വീഡിയോ ആണിത് .ചതയം നക്ഷത്രത്തിൽ ജനിച്ചവർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുന്നു
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Наука

Опубликовано:

 

23 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 387   
@arunjiji1
@arunjiji1 Год назад
നല്ല പ്രാർത്ഥന ആയി മുൻപോട്ടു പോയാൽ ഒരു വിഷയം ഇല്ല... ഞാനും വൈഫും ചതയം ആണ്.... ചെറുപ്പകാലത്തു വിഷമം ഉണ്ടായിരുന്നു എങ്കിലും... ഇപ്പോൾ വളരെ സന്തോഷം ആയി പോകുന്നു.... നെഗറ്റീവ് ഞാൻ ചിന്തിക്കാറില്ല.......
@sureshkuzhiyathu1516
@sureshkuzhiyathu1516 Год назад
ഞാനും ഒറ്റയടിക്ക് തരില്ല ഇങ്ങനെ ചതഞ്ഞു കിടക്കും 😄😄😄
@VibeeshNeelgiri
@VibeeshNeelgiri Год назад
ചെറുപ്പ കാലം എന്ന് പറഞ്ഞാൽ age
@radhikasiju6369
@radhikasiju6369 Год назад
എൻ്റെ മോളൂ ചതയം ആണ് എന്നു പനിയും കഫക്കെട്ടും ആണ് 😔😔😔😔😔
@JmZ828
@JmZ828 6 месяцев назад
😮good think
@ushapillai5660
@ushapillai5660 2 месяца назад
Njanum molum chathayama orupadu problem varum. Srethichu jeevikanam daivathe vilikanam parner. Srethichedukkuka
@postivemindset_11
@postivemindset_11 Месяц назад
Njan orikal oru monk parajath kettath ann ellam onum manasilayilkilum kuree okee manasilayiiiii...... chadayam nakshatra chyendath.... believe god and urself, practice positive affirmations, law of attraction, yoga , prayer .... Think positive hard work
@sreekalavijayan5981
@sreekalavijayan5981 Год назад
ചതയം-31-3- 1968 - ശ്രീകല പറഞ്ഞത് സത്യം എന്റെ ജീവിതം ഏറെ ഉണ്ട് ഇതിൽ മതിയായി ഇനിയും വയ്യ ബന്ധുക്കൾ ശത്രുക്കൾ തന്നെ നമ്മൾ ഒന്നിനും പോകണ്ട അത് തനിയെ വന്നോളും
@ambikagopan5909
@ambikagopan5909 Год назад
Correct
@SumaSuma-bm3gq
@SumaSuma-bm3gq Год назад
Swami paranjath achatta ane ചതയം.11-9-1981 ente vivaham kazhinjittilla enik mangallyabaghyam undavo 41 vayasayi ipo
@subhashmullaseril9303
@subhashmullaseril9303 Год назад
കറക്ട്
@deepusnair1109
@deepusnair1109 Год назад
തിരുമേനി പറഞ്ഞത് എല്ലാം ശേരിയാണ് എന്റെ വിവാഹം കഴിഞ്ഞിട്ടില്ല എനിക്ക് മംഗല്ല്യ ഭാഗ്യം ഉണ്ടാകുമോ ഞാൻ ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നു ഈ മാസം അവസാനം നാട്ടിൽ എത്തും. വസ്തുപരമായി ചില തർക്കങ്ങൾ ഉണ്ട് അതിന് എന്തെങ്കിലും പരിഹാരം ഉണ്ടാകുമോ?
@kknair4818
@kknair4818 Год назад
@@deepusnair1109 ഞാനും ചതയ മാണ് എനിക്കും late marriage ആയിരുന്നു about forty five ഇപ്പോൾ സുഗമമായി ജീവിക്കുന്ന താങ്കൾ കു നല്ലൊരു കുടുംബ ജീവിതം ഉണ്ടികു മെന് ആ ശംസികു നു നല്ല വണണം പ്രാർത്ഥികുക്ക്.
@user-ot1ki6pz9d
@user-ot1ki6pz9d Год назад
ചാനലിന് എന്നും നന്മ വരെട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹരി ഓം
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY Год назад
🙏
@sajithnair2570
@sajithnair2570 Год назад
Paranjhuthanna karyangal sheriyanu. Positive aya karyangal thannenyaanu samshayamilla. Nanni ariyikkunnu.
@sagithareji7850
@sagithareji7850 Год назад
Thanks for your comment,s sir..🙏 very very real talk...
@sivadasank8672
@sivadasank8672 Год назад
വളരെയധികം നന്ദി പറയുന്നു.
@vinithagiri5696
@vinithagiri5696 7 месяцев назад
വിനിത -ചതയം -39വയസ്സ് പറഞ്ഞത് എല്ലാം സത്യം ആണ് സമാദാനം ഇല്ല എന്നും നഷ്ട്ട ങൾ.. ദുരിതങ്ങൾ മാത്രം പ്രാത്ഥന വേണം 🙏🙏🙏🙏
@user-lp1ss6dm6u
@user-lp1ss6dm6u 5 месяцев назад
പറഞത് 90/ ശരിയാണ്. എനിക്ക് 82 വയസ് ആയി. ആരോഗ്യം ഉണ്ട്. ഇപ്പോഴും ആരേയും ബുദ്ധി മുട്ടിക്കാതെ ജീവിക്കുന്നു. നന്ദി നമസ്കാരം
@rathnam59
@rathnam59 Год назад
എനിക്കി ചതയം നക്ഷത്രമാണ് ദുരിതങ്ങൾ അനുഭവിച് മതിയായി പറഞതെല്ലാം സതൃമാണ് 🙏🙏🙏🙏
@Warrior12362
@Warrior12362 Год назад
എനിക്ക് മാത്ര മല്ലേ ഇല്ലേ
@rathnam59
@rathnam59 Год назад
@@Warrior12362 🙏
@varietyworld9200
@varietyworld9200 Год назад
Me too
@mediatek8505
@mediatek8505 Год назад
എനിക്കും
@bipinkalathil6925
@bipinkalathil6925 Год назад
ലോകത്ത് പ്രശ്നം ഇല്ലാത്ത, ബുദ്ധിമുട്ട് അനുഭവിക്കാത്ത ഒരു മനുഷ്യ ജന്മത്തെ കാണിച്ചു തരൂ...
@superpadsmalayalam6792
@superpadsmalayalam6792 Год назад
Thank you for your good knowledge
@apk8014
@apk8014 Год назад
അമ്മയിൽ നിന്നും ഉണ്ടായത് മുഴുവൻ ദുരനുഭവങ്ങൾ ആണ്...പക്ഷേ എന്നെ yum മക്കളെയും ചേർത്ത് പിടിച്ചത് എൻ്റെ ഭർത്താവ് ആണ്...നല്ലൊരു അച്ഛൻ്റെ മകളായും നല്ലൊരു ഭർത്താവിനെയും കിട്ടിയതാണ് എൻ്റെ ശക്തി...ബാക്കി എല്ലാം ശരിയാണ്..
@anu7982
@anu7982 День назад
Enik ente life il ente younger sister mathrame ullu. Amma yil ninnum bandhukkalil ninnum maryatha illatha perumatavum sneham illatha samsaravum aanu. Achan swandam aayi opinion illatha oru aal aanu. Avarude avishyathinu mathram enne approach cheyum. Cheruppakaalam full duritham aayirunnu.
@vasudevankk1845
@vasudevankk1845 Год назад
വളരെ ശരിയായ നിഗമനങ്ങൾ
@surendranvavara6337
@surendranvavara6337 Год назад
ചതയം നക്ഷത്രത്തെ കുറിച്ച് പറഞ്ഞ 18 അടവുകളും. അക്ഷരംപ്രതി എൻ്റെ കാര്യത്തിൽ സെരിയാണ്. ഗുരുനാമത്തിൽ നന്ദി അറിയിക്കുന്നു.18.6' 57. ലെ മിഥുന ന മാ സ ത്തിലെ ചതയം' കുഭംബ കുറിൽ ജനനം
@ratheeshtr8691
@ratheeshtr8691 Год назад
നന്ദിയുണ്ട് ഗുരുവേ 🙏🏿🙏🏿🙏🏿
@seemaraju4443
@seemaraju4443 Год назад
പറഞ്ഞതെല്ലാം സത്യം തന്നെയാണ് തിരു മേനി 👍👍🙏🏽🙏🏽🙏🏽🙏🏽
@mohandaskn9074
@mohandaskn9074 10 месяцев назад
KN 'മോഹൻ ദാസ് ചതയം / 24-11- 1963- 7-30 PM - നന്ദി - നല്ല നമസ്കാരം
@induraghu3969
@induraghu3969 Год назад
100% correct. Thank u very much
@Emeraldjizz
@Emeraldjizz Год назад
You are so accurate. Wonderful sir
@omanababu5471
@omanababu5471 Год назад
എന്റെ നാൾ എതാണ് ഒന്ന് പറഞ്ഞു തരുമോ 2004 ഏപ്രിൽ 15 നു മേടം 2 ന്
@sreelekshmic4709
@sreelekshmic4709 Год назад
100 percent correct. Really good video
@narayanankutty9812
@narayanankutty9812 Год назад
Thanks for your comments, great and true facts.Best wishes 🙏
@KERALAFAMMILY
@KERALAFAMMILY Год назад
Deepthi, 23/04/1987, ചതയം രോഗ ശമനതിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. Sir പറഞ്ഞു വളരെ correct ആണ് എല്ലാവരെയും ഒരുപോലെ കാണുന്നു.ഇതു ചിലർക് ഇഷ്ടമല്ല . മുൻകോപം ഉണ്ട് മറ്റുവൻ പറ്റുനില്ല. സ്വസ്രായ ജീവിതം പറഞ്ഞത് എല്ലാം correct ആണ്
@sajimonvksaji7850
@sajimonvksaji7850 Год назад
ഈ പറഞ്ഞത് അത്രയും ശരിയാണ് നന്ദി
@sumababu8254
@sumababu8254 3 месяца назад
സത്യം എന്റെ ജീവിതത്തിൽ അനുഭവിച്ചതും അനുഭവിച്ചുകൊകൊണ്ട് ഇരിക്കുന്ന സത്യങ്ങളും കുടുബത്തിനും മക്കൾക്കുംവേണ്ടി മാത്രം ജീവിക്കുന്നവർ ഇതു കേട്ടപ്പോൾ ശെരിക്കും കണ്ണുനിറഞ്ഞുപോയി ആരെയും വിഷമിപ്പിക്കേരുതേ എന്ന് വിചാരിക്കും വിഷമങ്ങൾ മാത്രം തിരിച്ചു കിട്ടും 🙏🙏🙏🙏🙏
@vijayanpalakeel6106
@vijayanpalakeel6106 Год назад
ചതയം നക്ഷത്രക്കാരാനായ എന്റെ ജീവിതാനുഭവങ്ങളോട് തീർത്തും നീതി പുലർത്തുന്ന പ്രവചനങ്ങൾ, നന്ദി🙏
@beenamathew5257
@beenamathew5257 Год назад
എല്ലാം correct ആണ് .
@gopimr2244
@gopimr2244 Год назад
പറഞ്ഞതെല്ലാം ശരി തന്നെ 👍🙏
@santhaaravindan6213
@santhaaravindan6213 Год назад
എന്റെ മകൻ ചതയം. 100% കറക്റ്റ് 🙏🌷🌷🌷🙏
@GopinathK.B-sg4pb
@GopinathK.B-sg4pb 3 месяца назад
സർ പറഞ്ഞ പ്രവചനങ്ങൾ എല്ലാം തന്നെ സത്യമായിട്ടുണ്ട്. എന്റെ പേര് ഗോപിനാഥ് നാള് ചതയം ജനന തിയ്യതി 31.5.1964.
@AnilKumar-ip6nh
@AnilKumar-ip6nh 4 месяца назад
തിരുമേനി പറഞ്ഞത് 100%ശെരി യാണ് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം അനിൽകുമാർ ചതയം രശ്മി രേവതി അഖിൽകൃഷ്ണൻ പൂരുരുട്ടാതി ഓം നമഃ ശിവായ 🙏🙏🙏🙏🙏
@user-eb3lx6hy1k
@user-eb3lx6hy1k 10 месяцев назад
സാർ, ഈ പ്രവചനങ്ങൾ യെല്ലാം 100/100ശെരികൾ തന്നെ 🙏🙏🙏💞💞🙏🙏🙏🙏
@jayakumarigs8843
@jayakumarigs8843 Год назад
കുറച്ച് കാര്യങ്ങൾ പറഞ്ഞത് ശേരി ആണ്. 🙏🏽
@geethanoudamodaran2889
@geethanoudamodaran2889 6 месяцев назад
Ente Anubhavathil 1oo% Correct Thirumeniku Nandhi🙏🙏
@ramachandrabhat.g.ramachan3677
What you have mentioned is almost 90 percent correct in my experience, thank you.
@vibinkdas3393
@vibinkdas3393 7 месяцев назад
ഞാൻ കുറെ കേട്ടിട്ട് ഉണ്ട്.... പക്ഷെ ഇതു 95% എന്റെ ലൈഫ് ആണ്....... എല്ലാം correct ആയി പറഞ്ഞിട്ട് ഉണ്ട്....... നല്ല അറിവ് ഉണ്ട് താങ്കൾക്ക്.....
@rahiyanath8361
@rahiyanath8361 Год назад
ഇതിൽ ഉള്ള എല്ലാ നെഗറ്റീവ് സ്വാഭാവവും എനിക്ക് ഉണ്ട് അത് കൊണ്ട് തന്നെ ജിവിതപരാജയം ഒരുപാട് ആണ്.. അമിതമായി ആത്മാർത്ഥ കാണിച്ചത് കൊണ്ട് ഒരുപാട് ചീത്ത പേരും അവഗണന യും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്.. നമ്മെളെ പോലെ മറ്റുള്ളവരെ സങ്കടം കണ്ടത് കൊണ്ട് തന്നെ പലരും പല വെടിയിലും മാറ്റി നിർത്തിയിട്ടുണ്ട്.. വളരെ നല്ല വീഡിയോ ആയിരുന്നു thanks.. ഇനിയും ഒരുപാട് തിരുത്തുകയും തിരിച്ചറിയേണ്ടതും ഉണ്ടെന്ന് വീണ്ടും മനസ്സിൽ ആയി
@saraswathyjishnu4195
@saraswathyjishnu4195 Год назад
വളരെ ശരിയായ കാര്യങ്ങൾ
@kochuthresiajijik.j.8184
@kochuthresiajijik.j.8184 2 месяца назад
What you told is totally right. thank you.
@sheebaajaykumar1793
@sheebaajaykumar1793 Год назад
Ajay kumar-chathayam,Naval-Rohini,kirthana-pooram,sangeeth-visakham,karthik-Bharani,Nyka-Avittom,Nyra-chathayam,sheeba pooram 🙏🙏Thirumeni prarthikkanam
@sasidharanm8467
@sasidharanm8467 5 месяцев назад
പറഞ്ഞതെല്ലാം ശരിയാണ്. നന്ദി.
@sindhuajan1302
@sindhuajan1302 Год назад
100% Correct ആണ് അങ്ങ് പറഞ്ഞത്
@rajithasasidharan3923
@rajithasasidharan3923 11 месяцев назад
വയസ് ഇന്ന് 59, താങ്കൾ പറഞ്ഞത് എല്ലാം എന്റെ ജീവിതം... ഇനിയും മുന്നോട്ട് എന്തിന് എന്ന ചോദ്യം മനസ്സിൽ എപ്പോഴും തോന്നുന്നു, വിരക്തി എന്ന് പറയാമോ എന്നറിയില്ല, അനുഭവങ്ങൾ ചിന്തിപ്പിക്കുന്നു... നേരിൽ സംവദിക്കാൻ എന്തു ചെയ്യണം? മറുപടി പ്രതീക്ഷിക്കട്ടെ 🙏
@raghurajan7194
@raghurajan7194 Год назад
Thankal paranjadhu ellam seriyanu 👍👍👍👍
@reshmipramod5269
@reshmipramod5269 Год назад
Well said.Very true.
@sajithnair2570
@sajithnair2570 Год назад
Peru :Sajith DOB:05/11/1973 TOB:1930h POB: Thiruvananthapuram Nakshathram: Chathayam. Presently suffering from Diabetes and Hypertension, also certain ailments like skin issues and knee problem. Is there any solution for my health related issues?
@athulyams5443
@athulyams5443 Год назад
Namsakram thirumeni angu parnjthu sathym 🙏🙏🙏🕉️🕉️🕉️ Athulya chathyam 1987 12.20 pm Sunday January 4th. Prdhna epozum kudye undavanye. OHM NMAHA SHIVAYA 🙏🙏🙏
@its_me_nijil14
@its_me_nijil14 Год назад
വളരെ ശരിയാണ്
@user-q992
@user-q992 Год назад
Almost every thing you mentioned is true. It is important to avoid certain unnecessary friends for all of us born under this star, wish I had known this earlier 🙏
@sreekalarajannair4366
@sreekalarajannair4366 Год назад
എല്ലാം ശരിയാണ് എന്റ മോൻ ചതയം anu
@sumaks2345
@sumaks2345 Год назад
എൻറെ നക്ഷത്രം ചതയമാണ് പറഞ്ഞതെല്ലാം കറക്റ്റ് ആണ് ഒരു കാര്യം മാത്രം തെറ്റാണ് എനിക്ക് എൻറെ അമ്മയെ കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല അമ്മ ഇപ്പോൾ മരിച്ചുപോയി. അച്ഛൻ ജീവിച്ചിരുന്നപ്പോൾ അച്ഛനെ കൊണ്ടാണ് എനിക്ക് ഗുണം ഉണ്ടായിട്ടുള്ളത്
@thulaseedharanpillaiparame3744
100% correct swamiji 🙏
@varghesekc8311
@varghesekc8311 Год назад
പറഞ്ഞതെല്ലാം വളരെ ശരിയാണ്
@geethat330
@geethat330 Год назад
രാഗി,ഉത്രട്ടത്തി രഞ്ജു അത്തം രാജേഷ് ഉത്രട്ടാതി, സയന പുരുട്ടാതി, സഞ്ജയ് മഹം, റിയ പുരുട്ടാതി
@thomasbasil1176
@thomasbasil1176 Год назад
Correct aanu thirumeni paranje. Please pray for me Saji. Chathayam 15-11-1972 ,5am
@renukababu4833
@renukababu4833 Год назад
👍🙏
@mania4797
@mania4797 Год назад
നമസ്കാരം താങ്കൾ പറഞ്ഞത് 90%ശെരിയാണ്‌
@jayakumars3353
@jayakumars3353 6 месяцев назад
Valare Sathyamane Thankal Paranjathe
@chandrasenanm720
@chandrasenanm720 Год назад
Super. Respectful
@lekshmis6550
@lekshmis6550 Год назад
എല്ലാം സത്യം ആണ് 🙏
@makhsoodlambeth
@makhsoodlambeth Год назад
Very good Full correct
@kishorkrishnacp6926
@kishorkrishnacp6926 Год назад
Varsha punartham. Kishor krishna mageeryam. Ashok kumar chithra. Sunitha chathayam. 🙏🙏🙏
@shalinichinnoos1199
@shalinichinnoos1199 Год назад
Thirumeni paranjathokke valare sathyaamaanu
@babukangalath1060
@babukangalath1060 Год назад
Sir ഞാൻ ചതയം നക്ഷത്രക്കാരനാണ് 02-05-1972 ആണ് എന്റെ ജനന തിയ്യതി ..... താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് അനുഭവപ്പെട്ടിട്ടുള്ളതാണ് .... സന്തോഷം
@abhijithak007
@abhijithak007 Год назад
Thanks 🌹
@sinij382
@sinij382 Год назад
എല്ലാം കറക്റ്റ് ആയതു എനിക്ക് മാത്രം ആണൊ 🥰
@subhaks4530
@subhaks4530 Год назад
Alla,enikkum
@GirishKumar-tb4xx
@GirishKumar-tb4xx 2 месяца назад
എല്ലാവരുടെയും നന്മ മാത്രം ആഗ്രഹിക്കുന്നവരാണ് ചതയം നക്ഷത്രക്കാർ. പക്ഷെ നമ്മുടെ വീഴ്ച്ച കാണാൻ ആഗ്രഹിക്കുന്നവരാണ് നമുക്ക് ചുറ്റും ഉള്ളവർ.
@skm6670
@skm6670 Год назад
Prarthikkane sheela chathayam, 28/1/1971🙏
@user-wr9sg2em8q
@user-wr9sg2em8q 4 месяца назад
വിനീത് -ചതയം ,27വയസ്സ് പറഞ്ഞത് എല്ലാം സത്യം ആണ് സമാധാനം ഇല്ല എന്നും നഷ്ട്ടങ്ങൾ ദുരിതങ്ങൾമാത്രം, ഞാൻ ആഗ്രഹിച്ച ആഗ്രഹം നടക്കാനും വേണ്ടി പ്രാർത്ഥിക്കണേ തീരുമേനി 🙏🙏
@drxyz1994
@drxyz1994 10 дней назад
Hey bro.my name also vineeth.chathayam but 30 years now Working as a doctor
@geethasasi1294
@geethasasi1294 Год назад
ഇതിൽ പറഞ്ഞതെല്ലാം സത്യം. മുൻകോപവും ഉണ്ട്. അതിനാൽ ദാമ്പത്യ പരാജയവും ഉണ്ടായി. പക്ഷെ എനിക്ക് സഹിക്കാൻ പറ്റാത്ത ചില കാരണങ്ങൾ കണ്ടതിനാലാണ് ഞാൻ ദേഷ്യപ്പെട്ടത്.. എനിക്ക് വേണ്ടി പ്രാത്ഥിക്കണം. ഗീത ചതയം 25-11-1970.ശശി മൂലം 2-3 - 65
@sobhack9794
@sobhack9794 10 месяцев назад
എനിക്കും ഈ പറഞ്ഞ കാരണങ്ങൾ കൊണ്ട് ദാമ്പത്യം പരാജയം ആണ്
@bijibabu7950
@bijibabu7950 10 месяцев назад
എന്റെ മകൻ പൂരം നക്ഷത്രം ആണ് fire and സേഫ്റ്റി ആണ് പഠിച്ചത് പുറത്തോട്ട് പോകാൻ കുറെ ആയി നോക്കുന്നു ഏജൻസി വഴി 6 ലക്ഷം രൂപ യോളം പോയി ആകെ വിഷമത്തിൽ ആണ് 12/9/1996 ആണ് birth ഡേറ്റ് 🙏🙏മറുപടി പ്രതീക്ഷിക്കുന്നു
@savithrisathyan5133
@savithrisathyan5133 Год назад
Thanks. ..
@vijayantp384
@vijayantp384 Год назад
അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമ:സ്ക്കരിക്കുന്നു.
@pramodkochi529
@pramodkochi529 Год назад
Paranjadokke valare sheriyanu but daivanugraham kond dambathya jeevidam nannayi povaunnu
@saseendrakumarr
@saseendrakumarr 11 месяцев назад
Very correct 💯
@lakshana5642
@lakshana5642 Год назад
സദാശിവം ,ചോതി.1968 18 നവംബർ, അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കണേ
@naseerapm8423
@naseerapm8423 11 месяцев назад
Marag lifil entha anajne parasparam othu cheral valare kuravanu. Athentha സ്വാമി anjne
@reshmideepa2094
@reshmideepa2094 7 месяцев назад
അടിപൊളി ❤️ഞാൻ അങ്ങനെ 🙏വീണ്ടും അങ്ങനെ തുടരും ❤️🙏
@bindup6367
@bindup6367 Год назад
എന്റെ നാൾ chadayam ആണ് എനിക്കു 20 വയസ് വരെ സതോഷം അറിഞ്ഞിട്ടുഉള്ളേ അവിടുന്ന് അങ്ങോട്ടു ഞാൻ 2022 ഡിസംബർ 31 വരെ സമാദാനം ഇതു എന്നു അറിഞ്ഞിട്ടില്ല ഒരുപാട് വിഷമം ഉണ്ട്‌ അതിനുള്ള ഒരുപാട് വഴി പറഞു തരേണമേ
@renusunil2010
@renusunil2010 6 месяцев назад
Renuka -pooyam; Sunil Kumar-karthika Rushika-karthika Saurabh-chathayam pls pray for us
@kamalamkm2343
@kamalamkm2343 3 месяца назад
Sengottuvel- വിശാഖം Pranavi- മൂലം (വിദ്യാർത്ഥി) Kamalam-ചതയം
@lyf_of_thrilok
@lyf_of_thrilok 5 месяцев назад
Enney sambadhithu ellam valaray Correct aanu
@lathikakumari1872
@lathikakumari1872 Год назад
പറഞ്ഞത് സത്യം തന്നെയാണ് സർ
@beenachellappan5416
@beenachellappan5416 6 месяцев назад
പറഞ്ഞത് എല്ലാം ശരിയാണ്🙏
@minikg2812
@minikg2812 Год назад
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ ജീ വിതയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്
@surendranmuchukunnu587
@surendranmuchukunnu587 3 месяца назад
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
@user-cg8dc9sc2m
@user-cg8dc9sc2m Год назад
പറഞ്ഞത് എല്ലാം സത്യം ആണ് ജീവിതം പോരാട്ടത്തിൽ ആണ്. ഒറ്റയ്ക്ക് മുന്നോട്ട് ഉയരാൻ നോക്കുവാണ്. സിന്ധു. ചതയം
@user-cg8dc9sc2m
@user-cg8dc9sc2m Год назад
1975 സിന്ധു ചതയം.
@allinone6588
@allinone6588 7 месяцев назад
. സിന്ധു ചതയം
@unnikrishnanvarier4981
@unnikrishnanvarier4981 Год назад
100% correct. I'm Chatayam star👍
@sobhack9794
@sobhack9794 10 месяцев назад
ഇതിൽ പറഞ്ഞത് എല്ലാം വള്ളി പുള്ളി തെറ്റാതെ എന്റെ കാര്യത്തിൽ ശരി ആണ്. ഇനി മുന്നോട്ട് എങ്ങനെ എന്ത് എന്ന ചിന്തയാണ്
@sukumarans5783
@sukumarans5783 Год назад
എന്റെ ജന്മനക്ഷത്രം ചതയം ആണ്. താങ്കൾ പറഞ്ഞകാര്യം 100%ശരി യാണ്. വളരെ നന്ദി. 🙏🙏🙏
@mstrigs3058
@mstrigs3058 9 месяцев назад
തിരുമേനി പറഞ്ഞ് എല്ലാം വളരെ ശെരിയാണ് എന്റെ പേര് ശിശു ലാൽ തിരുമേനി എനിക്കും എന്റെ കുടുബത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ
@sobhack9794
@sobhack9794 10 месяцев назад
ഞാൻ ചതയം നക്ഷത്രം.. വയസ്സ് 54. . സാമ്പത്തികമായി വലിയ കുഴപ്പമില്ല എങ്കിലും ദേഹരിഷ്ട കൊണ്ട് ഒരു പാട് ദുരിതം അനുഭവിക്കുന്നു ഒന്നിന് പുറകെ ഒന്നായി .....
@meenu20024
@meenu20024 Год назад
തിരുമേനി... മിനി ആയില്യം....ആയുസ്സിനും ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MeenaMeena-px9sr
@MeenaMeena-px9sr Год назад
H1 kya
@sru_thi.
@sru_thi. Год назад
E paranjadh ellam 💯 sathyam aaanu
@chandinikv2679
@chandinikv2679 Год назад
സത്യം🙏🙏🙏
@prabhass6129
@prabhass6129 Год назад
Paru Prabha..chathyem..oru veedu vekan agrahikunnu pradikanem
@ajithav.v1092
@ajithav.v1092 Год назад
നമസ്കാരം സർ 🙏🙏 എന്റെ പേര് അജിത നക്ഷത്രം ചതയം date of birth 26.4.1974 എന്നെ സംബന്ധിച്ച ഇതിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായും സത്യമാണ് ഞാൻ കോറോണക്ക് മുൻപ് 2 വർഷം വിദേശത്തു ആയിരുന്നു ഞാനും husbandum separetad ആണ് 2 കുട്ടികൾ ഉണ്ട് സ്വന്തമായി വീടില്ല ഇപ്പോൾ ഞാൻ വീണ്ടും വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നു തടസങ്ങൾ ഉണ്ടെങ്കിൽ മാറാൻ തിരുമേനി ഒന്നു പ്രാർത്ഥിക്കണം സാമ്പത്തികമായി ആകെ ബുദ്ധിമുട്ടിലാണ് ഈഈ വിദേശ വാസത്തിലൂടെ സ്വന്തമായി ഒരു വീട് അതാണെന്റെ സ്വപ്നം പ്രാർത്ഥിക്കണം sir
@RobinAustralia
@RobinAustralia Год назад
Ente birth year, different month, same experience
@daisymammen4440
@daisymammen4440 Год назад
Anta. Star. Chathayam. Aanu. Therumani. Paranja. Allam. Very. Correct. DOB. 22/4/ 1960. Time Thursday. Morning. 10 am. Health. &. Aae se. Prayer chayana
@sindhuudayakumar4856
@sindhuudayakumar4856 8 месяцев назад
Amma snehapoorvam orikalum pariganichitila....achanu epazhum cherthupidichathu...bakiyellam paranjathum seriyanu👍🙏❤️👍
@user-pb7bz6xe4k
@user-pb7bz6xe4k Месяц назад
True . Thank you sir
@sasireji2912
@sasireji2912 4 месяца назад
Congratulations, correct
@santhoshkarikkanthara3845
@santhoshkarikkanthara3845 Год назад
100% correct👍🏻🙏🏻
@JmZ828
@JmZ828 6 месяцев назад
Good information
Далее
Что не так с воздухом в Корее?
00:45
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00
Новодельный ноутбук Pocket386
1:16:17