ഓരോ ഗ്രഹത്തിനെയും കുറിച്ചുള്ള വീഡിയോ സീരീസായി ചെയ്തിട്ടുണ്ട് . അതിൽ ഓരോ ഗ്രഹത്തിന്റേയും ദേവതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട് . അത് കാണൂ... Common ആയിട്ടുള്ള ഒരു വീഡിയോ ചെയ്യാം. നിർദ്ദേശത്തിന് നന്ദി.
മാവിന്റെ വേര് വീടിന്റെ തറയുടെ ഉള്ളിലേക്ക് വളർന്നാൽ തറയും വീടുമൊക്കെ പൊളിഞ്ഞുപോകാൻ സാദ്ധ്യതയുണ്ട് . അതിനാൽ വേര് വളർന്ന് എത്താത്ത ദൂരത്തിൽ മാവ് നടാം. വീടിന്റെ മുകളിലേക്ക് വളരുന്ന കൊമ്പും മുറിക്കണം. ഇല്ലെങ്കിൽ ഉണങ്ങിയ കൊമ്പും മാങ്ങയുമൊക്കെ വീടിന് മുകളിൽ വീണ് വീടിന് ദോഷമാകും.