For all lessons pls click. #astrologylessonsbygk #speechesbygk #amritajyothikavithakal #amritajyothigopalakrishnan E mail id amritajyothi.astroclass@gmail.com Facebook Page Amritajyothi Divine Society Website www.amritajyothi.com amritajyothi.com
എന്റെ രണ്ടു നല്ല കല്യാണ ആലോചനകൾ പയ്യന്റെ ജാതകം ശുദ്ധജാതകം ആണെന്ന് പറഞ്ഞു മുടങ്ങി... ഇപ്പോൾ എന്റെ ഭർത്താവിന്റെ ശുദ്ധ ജാതകം ആണെന്ന് പറയുന്നു.. എന്റെ ദോഷ ജാതകവും.. എന്നാലും 12 കൊല്ലമായി കല്യാണം കഴിഞ്ഞിട്ട്.. ഇപ്പോഴും നന്നായി ജീവിക്കുന്നു.. സ്നേഹവും പ്രാർത്ഥന യും സൽകർമങ്ങളും ഞങ്ങളെ എപ്പോഴും മുന്നോട്ടു കൊണ്ട് പോകുന്നു
എന്റെ ശുദ്ധ ജാതകം ആണ് ഇത് കരണം കുറെ നല്ല ആലോചനകൾ ഒഴിവാക്കേണ്ടി വന്നു. ഇപ്പോൾ 27 വയസായി ഉത്രട്ടാതി ആയത് കൊണ്ട് 12 14 നാളുകൾ എടുക്കാൻ പാടില്ല . മാധ്യമ രഞ്ജു ആണ് ജന്മം അങ്ങനെ ഇങ്ങനെ.. പോരാത്തതിന് കേതു ദശ. ഇനി അനുഭവിക്കാൻ ഒന്നുമില്ല. 2 മാസം കഴിഞ്ഞാൽ ശുക്രൻ ആണെന് കേൾക്കുന്നു അത് വന്നാൽ എങ്കിലും നന്നായാൽ മതിയായിരുന്നു.. ജാതകം നോക്കി നോക്കി ഇപ്പോൾ ഞൻ അത്യാവശ്യം ജാതകം നോക്കാൻ വരെ പഠിച്ചു.. ഒരു ജാതകം കിട്ടിയ 7 ആം ഭാവം ശുദ്ധമായ ആണോ പാപ ഗ്രഹം ആണോ നോട്ടം ഉണ്ടോ എന്നിങ്ങനെ ഞൻ ആദ്യമേ കിട്ടിയ ഉടനെ നോക്കും 😁
Thank you very much for your comment. You may please send the details to the e mail id given in the description box for confirmation of any issues related to marriage. Regards
Thank You ji for your comment. Please watch other videos related to horoscope matching and wrong concepts. #വിവാഹപ്പൊരുത്തം: ru-vid.com/group/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8
Thank you ji for your comment. ശുഭഗ്രഹം & പാപഗ്രഹം വീഡിയോ upload ചെയ്തിട്ടുണ്ട്. Video no. 51 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RPkqum-ESa8.html Please watch. Regards
വളരെ നല്ലൊരു അറിവാണ് സാർ പങ്കുവെച്ചത്, നന്ദി അറിയിക്കട്ടെ, സാർ ഒരു കാര്യം കൂടെ പറയട്ടെ, സാർ പറയുന്നത് ഹെഡ് ഫോൺ ഇല്ലാതെ കേൾക്കാൻ പറ്റുന്നില്ല, അടുത്ത എപ്പിസോഡിലെങ്കിലും ശ്രദ്ധിക്കാമോ......
വിവാഹപ്പൊരുത്തത്തില്‍ എന്തെല്ലാം നോക്കണമെന്ന് അറിയാന്‍ ഈ വീഡിയോ കാണുക. Please click the link. #വിവാഹപ്പൊരുത്തം: ru-vid.com/group/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8
28 5 1982 പേര് പ്രസാദ് ആയില്യം നക്ഷത്രം രാത്രി 7 40 ന് ജനനം എന്റെ ഇഷ്ട മൂർത്തിയെ പറഞ്ഞു തരാൻ പറ്റുമോ കാത്തിരിക്കുന്നു എനിക്ക് ഉപാസന തുടങ്ങാൻ വേണ്ടിയാണ് പലരും പല വ്യത്യസ്ത മൂർത്തി മാരാണ് മലയാളത്തിൽ പറയുന്നത് അതുകൊണ്ട് വ്യക്തമായി എനിക്ക് പറഞ്ഞു തരണം എന്ന് വിശ്വസിക്കുന്ന അമൃത ജ്യോതിഷാലയം എനിക്ക് വിശ്വാസമാണ്
Video explains the same! Sudha jatakam and papa jatakam are superstitions.. Many have already proved it. You have proved it again.. Best wishes.. God Bless
Thank you ji for your response. ജാതകം നോക്കി വിവാഹം ചെയ്യണമെന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നും തന്നെ നിഷ്ക്കര്‍ഷിച്ചിട്ടില്ല . ജാതകപ്പൊരുത്തം നോക്കല്‍ അനാവശ്യവും അന്ധവിശ്വാസാധിഷ്ഠിതവുമായ ഒരു ആചാരമാണ്. സമൂഹം യുക്തിപൂര്‍വ്വം ചിന്തിച്ച് അനാവശ്യമായ ഈ ആചാരത്തെ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കണം.
Sir pls reply me shudhajadhakamthin sudhajathakam mathram cherunnu enn aanallo ellarum parayunnath eth sathyam aano sudhajaathakom normal jaadhakavum kalyanam kazhichal enthengilum problem undo
28 5 1982 രാത്രി 7 40 ന് പ്രസാദ് എന്റെ ഇഷ്ടം മൂർത്തിയെ പറഞ്ഞു തരാൻ പറ്റുമോ പറഞ്ഞു തരാൻ പറ്റുമോ മലപ്പുറം കോട്ടക്കൽ ആട്ടീരി യിലാണ് ജനിച്ചത് പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ഇതിന്റെ ഉത്തരം strictly personal ആയതിനാല്‍ നേരിട്ട് e mail ആയി അയച്ചുതരുന്നതാണ്. താങ്കളുടെ e mail id യില്‍ നിന്ന് amritajyothi.astroclass@gmail .com എന്ന id യിലേക്ക് പേര് & cont.no കാണിച്ച് ഒരു e mail അയയ്ക്കൂ.
വിവാഹം ജ്യോത്സ്യൻ കാരണം നടക്കാതെ ഇരിക്കും എന്ന് പറയുന്നതിൽ കാര്യമുണ്ടോ? ജ്യോതിഷ പ്രകാരം വിധി എന്നൊന്ന് ഉണ്ടെങ്കിൽ വിവാഹം നടക്കേണ്ട സമയത്തു നടക്കുകയും (വിധി യനുസരിച്ചു കിട്ടേണ്ട ജീവിതപങ്കാളിയുമായി ), നടക്കാൻ യോഗമില്ലാത്തവർക്ക് നടക്കാതെ യിരിക്കുകയും ചെയ്യും എന്ന് പറയുന്നതല്ലേ ശരി?.
എല്ലാം വിധി പ്രകാരം നടക്കും എന്ന് വിശ്വസിയ്ക്കുന്നത് തെറ്റാണ്. വിധിയെ മാറ്റാനും മറികടക്കാനും മനുഷ്യപ്രയത്നത്താൽ സാധിയ്ക്കുമെന്നാണ് ഭഗവദ് ഗീത, ഭാഗവതം മുതലായ ഹൈന്ദവശാസ്ത്രങ്ങൾ ഉപദേശിയ്ക്കുന്നത്. ജാതകം എഴുതുന്നതു പോലും ഒരു വ്യക്തിയുടെ കഴിവുകൾ കണ്ടെത്താനും അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുമാണല്ലോ. മനുഷ്യപ്രയത്നത്തിനനുസരിച്ചാണ് ഈശ്വരകൃപ (അനുകൂലമായ ഫലങ്ങൾ ) ലഭിയ്ക്കുന്നത്.. ഉദാഹരണമായി ഗവൺമെന്റ് ഉദ്യോഗം ലഭിയ്ക്കാൻ യോഗ്യതയുള്ള ഒരാൾ വെറുതെയിരുന്നാൽ ആ ജോലി കിട്ടില്ല. അയാൾ അതിനായി ശ്രമിയ്ക്കണം. ജോലിയിൽ പ്രവേശിച്ച ശേഷം എന്തെങ്കിലും അഴിമതി കാണിച്ച് ജോലി നഷ്ടപ്പെട്ടാൽ അയാളുടെ പ്രവൃത്തി കാരണമാണ്. അതിനെ വിധിയെന്ന് പറയരുത്. സീതയെ രാവണൻ തട്ടികൊണ്ടുപോയപ്പോൾ അത് സീതയുടെ വിധിയാണെന്ന് ശ്രീരാമൻ പറഞ്ഞില്ലല്ലോ. സീതയെ രക്ഷിയ്ക്കുക എന്ന കർത്തവ്യം നിറവേറ്റുകയാണ് ചെയ്തത്. ചന്ദ്രയാൻ 2 പരാജയപ്പെട്ടപ്പോൾ അത് വിധിയാണെന്ന് പറഞ്ഞ് മിണ്ടാതിരുന്നിരുന്നുവെങ്കിൽ ചന്ദ്രയാൻ 3 വിജയിയ്ക്കുമായിരുന്നില്ല. ലക്ഷ്യബോധം, വിശ്വാസം, പ്രയത്നം ഇവയുണ്ടെങ്കിൽ വിധിയെ മാറ്റാൻ സാധിയ്ക്കും. ജാതകപ്രകാരം വിവാഹത്തിന് യോഗമില്ല എന്ന് ഏതെങ്കിലും ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് ആവശ്യമായ പരിഹാരം ചെയ്താൽ മതി. വിവാഹം നടക്കാതിരിയ്ക്കാനുള്ള യഥാർത്ഥ കാരണം ( പ്രായം, ജോലി, വരുമാനം, സ്വഭാവം, മറ്റു ജീവിതസാഹചര്യങ്ങൾ , demands മുതലായവ) കണ്ടെത്തി ആവശ്യമായ തിരുത്തലുകളും തീരുമാനങ്ങളെടുക്കുകയുമാണ് വേണ്ടത്. All the best. God bless you.
വിവാഹം കഴിച്ച വ്യക്തിയുടെ 7 ലെ കുജന് ഈ ജാതകത്തിലെ 4 ലെ കുജൻ പരിഹാരമല്ലേ? ഈ ജാതകത്തിലും ചൊവ്വാ ദോഷം പറഞ്ഞു കൂടെ? അതാവില്ലെ അവർ സുഖമായി കഴിയുന്നതിനും കാരണങ്ങളിൽ ഒന്ന് ?🙏🙏
അവനവനിൽ ആത്മവിശ്വാസമില്ലാതെ ജ്യോതിഷികൾ പറയുന്നത് വിശ്വസിച്ച് ജീവിക്കാൻ തുടങ്ങിയാൽ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു തരും എന്തുകൊണ്ടാണ് ജാതകവിശ്വാസികൾ വിവാഹം കഴിക്കാൻ വൈകുന്നത്. എല്ലാ പൊരുത്തവും നോക്കുകയും . ദോഷങ്ങൾ ഉണ്ടെങ്കിൽ ജ്യോതിഷി പറയുന്ന പരിഹാര കർമ്മങ്ങൾ ചെയ്തിട്ടും ജീവിതം പരാജയപ്പെടുന്നത്.
ജാതകപ്പൊരുത്തം നോക്കി വിവാഹം ചെയ്യണമെന്ന് ഹിന്ദുവിന്റെ ആധികാരികമായുള്ള ശാസ്ത്രങ്ങളിലൊന്നുംതന്നെ പറഞ്ഞിട്ടില്ല . ആവശ്യമില്ലാത്ത ഒരു കാര്യം ചെയ്തതിനു ശേഷം പ്രതീക്ഷിച്ച ഫലമുണ്ടായില്ല എന്ന് പറയുന്നത് വിഡ്ഢിത്തം തന്നെയാണ്. വിവാഹപ്പൊരുത്തം നോക്കുന്നത് വന്നു ചേര്‍ന്ന ഒരു ആചാരമാണ്.( ദുരാചാരം) . വളരെ കാലമായി ഇത് തുടരുന്നത് കാരണം അതില്‍ നിന്ന് മാറി ചിന്തിയ്ക്കാന്‍ ജനത്തിന് ഭയമാണ്.
Sir, there is talk that pooram star woman will have more than one marriage or else they stay single. Is it true. What's the main guidelines to match horescope.
@@amritajyothichannel2131 പുരുഷനെക്കാൾ പാപം സ്ത്രീക്ക് കുറഞ്ഞിരിക്കണം എന്നാണ് പറഞ്ഞു കേട്ടുള്ള അറിവ്.. അതുകൊണ്ടാണ് ശുദ്ധം വേണം എന്ന് ജ്യോൽസ്യൻ പറഞ്ഞത്.. അപ്പോൾ അതിൽ കാര്യമില്ല അല്ലേ.. നന്ദി
സാർ ഞാൻ സ്നേഹിച്ചു വിവാഹം കഴിച്ച എന്റെ നാള് അശ്വതിയാണ് പാവ ത്തും ഉള്ള നാളാണ് എന്റെ ഭർത്താവ് അനിഴം നാൾ ആണ് ശുദ്ധജാതകം പക്ഷേ ശുദ്ധ ജാതകവും പാവത്ത ജാതകവും തമ്മിൽ ചേരില്ല ചേരില്ല എന്ന് പറഞ്ഞ് ഒരുപാട് മാനസികമായി തകർന്നുപോയി ശരിക്കും സാർ ഇത് ഒരു ദോഷമാണോ ഈ പറഞ്ഞ ജോത്സ്യർ ശരിക്കും മനസ്സിനെ തകർത്തു കളഞ്ഞു ഇതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ സാർ തീർച്ചയായും അനിഴവും അശ്വതിയും തമ്മിൽ പാവം ശുദ്ധ ജാതകവും ചേരില്ല എന്നാണ് പറയുന്നത് ഇതിനൊരു മറുപടി പ്ലീസ് സാർ തന്ന് സഹായിക്കണം പ്ലീസ്
വിവാഹജീവിതത്തിന്റെ അടിസ്ഥാനം പരസ്പരസ്നേഹമാണ്. അത് ഉള്ളതുകൊണ്ടാണല്ലോ സ്നേഹിച്ചു വിവാഹം കഴിച്ചത്. പിന്നെ എന്താണ് പ്രശ്നം? മനസ്സില്‍ ഓരോ അന്ധവിശ്വാസങ്ങള്‍ അടിച്ചേല്പിയ്ക്കുന്ന ജ്യോത്സ്യന്മാരെ ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്തി ശുഭാപ്തി വിശ്വാസത്തോടെയും ഈശ്വരസ്മരണയോടും കൂടി സന്തോഷമായി പരസ്പരസ്നേഹത്തോടെ പരസ്പരവിശ്വാസത്തോടെ ജീവിയ്ക്കുക. പ്രേമം വിവാഹത്തോടെ അവസാനിയ്ക്കരുത്. അത് ദിനംപ്രതി കൂടിക്കൂടി വരണം. അതാണ് ജീവിതവിജയത്തിന് ആവശ്യമായത്. എല്ലാ ഗ്രഹങ്ങളും ഈശ്വരശക്തിയാണ്. അതെങ്ങനെ പാപമാകും? ഗ്രഹനിലകളില്‍ ശുദ്ധമോ പാപമോ ഇല്ല. എല്ലാം മനസ്സിലെ തോന്നലുകള്‍ മാത്രമാണ്. Watch video 38 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bJb4ggChK58.html
താങ്കളുടെ അഭിപ്രായം ശരിയാണ്. ഹിന്ദുക്കൾ ഹിന്ദുവിന്റെ ശാസ്ത്രം (യുക്തിചിന്തക്കും അനുഭവത്തിനേയും അടിസ്ഥാനമാക്കിയുള്ള ശാസ്ത്രം) പഠിക്കാത്തതുകൊണ്ടാണ് ഓരോ അന്ധവിശ്വാസങ്ങളിൽ പെട്ടു പോകുന്നത്. ഹിന്ദു സമൂഹത്തിൽ ശാസ്ത്രപഠനം അനിവാര്യമാണ്. സ്വാർത്ഥമതികളായ ചില ജ്യോത്സ്യവേഷധാരികളും കാഷായവേഷധാരികളും ജനങ്ങളെ കൂടുതൽ അജ്ഞാനത്തിലേക്ക് തള്ളിയിടുന്നു എന്നതാണ് ദുഃഖകരമായ വസ്തുത. ജനം ഉണരണം ; അറിവ് നേടണം. എങ്കിൽ മാത്രമേ ഈ ശോചനീയമായ അവസ്ഥക്ക് പരിഹാരമുണ്ടാകൂ.
അതെ. ജനങ്ങളുടെ അജ്ഞാനത്തെ മുതലെടുത്ത് അവരെ പരിഭ്രാന്തരാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ''ജ്യോത്സ്യവേഷം '' ധരിയ്ക്കുന്നവരുണ്ട്. ജ്യോതിഷവിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പാലിയ്ക്കേണ്ടിയിരിയ്ക്കുന്നു.