Тёмный

ചന്ദ്രുവിനെ വെറുതെ കാണാൻ മാത്രം വരുന്ന മുതലാളി.. ബാലൻ കെ നായർ❤️️❤️️ | Mahayanam Movie | Balan K Nair 

Online Cinemas
Подписаться 354 тыс.
Просмотров 86 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@selftalk1353
@selftalk1353 Месяц назад
മലബാറിൽ ഉള്ള മുതലാളിമാർ ശെരിക്കും ഇങ്ങിനെയാ കുറച്ചു ആണത്തം തന്റേടവും ഉള്ള തൊഴിലാളികളെ ശെരിക്കും ഇഷ്ട്ടമായിരിക്കും
@abdulgafoor6146
@abdulgafoor6146 Месяц назад
ബല്ലാത്തൊരു പഹയൻ ആണ് ഇജ്ജ് 😄മൂന്ത കണ്ടാൽ ചെന്നൈയിന്റെത് 🤩ഉള്ള് കുട്യോളെത് 🙏🏻പറയണ ആള് ചെന്നായീന്റെ വല്യപ്പ 🙏🏻ബാലൻ കെ 👍🏻ലെജന്റ് 🌹🌹🌹🌹
@udhayankumar9862
@udhayankumar9862 Месяц назад
ഒരിക്കൽ കൂടി മഹായാനം തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍
@absagar3623
@absagar3623 Месяц назад
@nofelelavunkal3178
@nofelelavunkal3178 Месяц назад
ഉണ്ട്
@ashimavval2021
@ashimavval2021 Месяц назад
ഇല്ല, ഫോണിൽ തന്നെ കണ്ടാൽ മതി
@siyad2967
@siyad2967 22 дня назад
😂
@ASRUNTHI
@ASRUNTHI 21 день назад
ഒന്നു പോടോ
@udhayankumar9862
@udhayankumar9862 Месяц назад
ബാലൻ കെ നായർ അഭിനയം പൊളി പൊളിച്ചു 👍
@georgejoy4624
@georgejoy4624 Месяц назад
കർക്കശക്കാരൻ ആയ മുതലാളി, പക്ഷെ അദ്ദേഹത്തിന്റെ ഉള്ളിൽ ചന്ദ്രുവിനോട് ഉള്ള സ്നേഹം, ബാലൻ കെ നായർ 👍👍👍
@venugobal8585
@venugobal8585 Месяц назад
❤❤
@albinthomas8838
@albinthomas8838 Месяц назад
മുതലാളിക്ക് ചന്ദ്രു വെറും പണിക്കാരൻ അല്ല മൂത്ത മകൻ ആണ് ❤
@abdulgafoor210
@abdulgafoor210 Месяц назад
ഞാൻ കണ്ടത്ര ഒരാളും ഈ സിനിമ കണ്ടിട്ടുണ്ടാവില്ല അത്രക്കും ഞാൻ കണ്ടു തീർത്തു അത്രയ്ക്ക് ഇഷ്ടമാണ് എന്റെ വീടിനടുത്താണ് കുമ്പിടി
@nishadkaruvatt1635
@nishadkaruvatt1635 17 дней назад
Thrithala kumbidi aano
@nazarnakatil5224
@nazarnakatil5224 Месяц назад
വല്ലാത്തൊരു സിനിമയാണിത്. എപ്പോൾ കണ്ടാലും ചങ്ക് പിടയും. മമ്മൂട്ടിയും സീമയും മറ്റെല്ലാവരും ജീവിക്കുകയായിരുന്നു.
@udhayankumar9862
@udhayankumar9862 Месяц назад
എത്ര തവണ കണ്ടാലും മതി വരാത്ത സിനിമ വീണ്ടും കാണാൻ ഇഷ്ട പെടുന്നവർ ഉണ്ടോ
@remeshkrishnan1261
@remeshkrishnan1261 21 день назад
ഇത് പോലെയുള്ള മുസ്ലിം കഥാപാത്രങ്ങൾ കൊടുത്താൽ ബാലൻ കെ നായർ ജീവിച്ചു കാണിക്കും.. എന്താ ആക്ടിങ്.. 👌
@abuthahirabuthahir2609
@abuthahirabuthahir2609 Месяц назад
കാലഘട്ടം ലൊക്കേഷൻ പിന്നെ സീനുകൾ മ്യൂസിക് അഭിനയങ്ങൾ 👍🏻👍🏻
@hussaintk3559
@hussaintk3559 Месяц назад
ബാപ മരിച്ചു ബുക്കും പേപ്പറും തരാനാണ് വന്നത് കണ്ണ് നിറഞ്ഞ് പോയി
@nrsuresh5933
@nrsuresh5933 Месяц назад
ഒരിക്കലേ സംഭവിക്കൂ പച്ചയായ ജീവിതഗാഥകളുടെ ദൃശൃ ആവിഷ്കാരങ്ങൾ
@jithintvs677
@jithintvs677 Месяц назад
ചന്ദ്രൂ... ആ വിളി... അഭിനയം ഇതാണ്
@user-qb7vy6xy5x
@user-qb7vy6xy5x Месяц назад
കാലത്തിന് ഒത്തു നിർമ്മിച്ച ചിത്രീകരിച്ച visuals and dialogue 👌
@tmradhakrishnannair2159
@tmradhakrishnannair2159 Месяц назад
ബാലൻകെനായരെപോലെമുസ്ലിംകഥാപാത്രങ്ങളെഅവതരിപ്പിക്കാൻകഴിവുളളമറ്റൊരുനടൻകോഴിക്കോട്നാരായണൻനായർമാത്രം
@shujahbv4015
@shujahbv4015 Месяц назад
സൂപ്പർ വില്ലനും ആയിരുന്നു പിന്നെ ആര്യൻ ലെ മുസ്ലിം വേഷവും നന്നായി ചെയ്തു
@ashimavval2021
@ashimavval2021 Месяц назад
അപ്പോൾ കുതിരവട്ടം പപ്പു?
@abduljaseelpa1628
@abduljaseelpa1628 11 дней назад
❤​@@ashimavval2021
@subairpanchara3017
@subairpanchara3017 5 дней назад
sreeraaman
@abduljaseelpa1628
@abduljaseelpa1628 5 дней назад
Mammukoya 😁
@abdusalam6681
@abdusalam6681 Месяц назад
എന്താ ഫീൽ മനോഹരമായ സിനിമ മമ്മുക്ക ബാലൻ കെ നായർ സൂപ്പർ
@voiceofsangeet4411
@voiceofsangeet4411 Месяц назад
ശെരിക്കും മൂപ്പർക്ക് പൈസ ഒന്നും വേണ്ട 🥹😍
@malimundekkatt4979
@malimundekkatt4979 Месяц назад
ആദ്യകാല സിനിമയിലെ മുസ്ലിം കഥാപാത്രങ്ങൾ ബാലൻ കെ നായരുടെ കഥാപാത്രങ്ങൾ പോലെയുള്ളതായിരുന്നു ഇപ്പോൾ എല്ലാ മേഖലയിലും വർഗീയത തഴച്ച് വളർന്നപ്പോൾ മുസ്ലിം കഥാപാത്രങ്ങളെ പുലിമുരുകനിൽ ആവശ്യമില്ലാത്ത സ്തലത്ത് ദുഷ്ടനായ ഒരു മുസ്ലിം കഥാപാത്രത്തെ ഉൾകൊള്ളിച്ചു മുസ്ലിമിനോടുള്ള ദേഷ്യം തീർക്കുകയാണ്.
@shijuabdulsamad4441
@shijuabdulsamad4441 Месяц назад
അങ്ങനെ ചെയ്താലേ ലാലേട്ടന്റെ ഫാൻസിനിഷ്ടപ്പെടൂ
@vibezmalayalam7472
@vibezmalayalam7472 Месяц назад
താങ്കൾ ഹിന്ദു കഥാപാത്രങ്ങളെയും ക്രിസ്ത്യൻ കഥാപാത്രങ്ങളെയും വിലയിരുത്താറില്ലേ?? 😄 അവരെയൊക്കെ എല്ലാം സിനിമയിലും നന്മ നിറഞ്ഞവർ ആയാണോ കാണിക്കാറ്?? ഏതെങ്കിലും മതത്തിൽ എല്ലാവരും നന്മ നിറഞ്ഞവർ ആയുണ്ടോ??
@indian6346
@indian6346 Месяц назад
ഇങ്ങനെ ഒരു ജീനിയസ് സംവിധായകൻ ഇനി പിറക്കണം .
@user-eo2vy8rd3n
@user-eo2vy8rd3n Месяц назад
ബാലൻ കെ നായർ ❤❤
@HUSSAINPA-qt2eg
@HUSSAINPA-qt2eg Месяц назад
ഇതിലൊക്കെ നമ്മുടെയൊക്കെ ജീവിതം ഉണ്ട്. ആ പഴയ കാലം ഇന്നത്തെ ലോകത്തെ അപേക്ഷിച്ചു ഒരുമയുടെ കാലം🌹🌹🌹
@sreekanthbnair5792
@sreekanthbnair5792 Месяц назад
ഈകാലത്ത് ഇത്തരം ആളുകൾ ....... !!!!
@chandranckchandran270
@chandranckchandran270 Месяц назад
മമ്മുക്ക balan. Knair അഭിനയിക്കുകല്ല ജീവിക്കുകയാണ്
@sakkeerhussain9707
@sakkeerhussain9707 Месяц назад
കാലത്തിനു കുറുകെ മനുഷ്യരുടെ സാമുദായിക ജീവിതങ്ങളുടെ അകങ്ങളിലൂടെ സൂക്ഷ്മമായി സഞ്ചരിച്ച സിനിമ.
@muhammedashraf5133
@muhammedashraf5133 Месяц назад
ആ സംവിധായകൻ ഇപ്പോഴും ഉണ്ട് മോനേ
@ck-nd6tm
@ck-nd6tm Месяц назад
ബാലൻ കെ നായർ 👌👌👌!!!
@venugobal8585
@venugobal8585 Месяц назад
❤❤❤Balan. K. Nair, Mammootty combo... ❤❤What a performance is...
@user-sw4jy3ti6x
@user-sw4jy3ti6x Месяц назад
ഈ സിനിമ ഇനിയും റി റിലീസ് വേണം എന്ന് പറഞ്ഞു ഉള്ള camnt വന്നോ??? 😊😊
@siyad2967
@siyad2967 22 дня назад
😂😂no
@LathaUthaman-w2d
@LathaUthaman-w2d 17 дней назад
Vannu
@rahmanbabu7166
@rahmanbabu7166 Месяц назад
ലൊക്കേഷൻ, പാലക്കാട്‌ ജില്ല മലപ്പുറം കുറ്റിപുറത്തിനടുത് കുമ്പിടി കൂടല്ലൂർ ❤
@piusv.j2607
@piusv.j2607 16 дней назад
ബാലൻ k നായർ ശെരിക്കും പൊളി ആണ് ഇതിൽ
@udhayankumar9862
@udhayankumar9862 9 дней назад
ബാലൻ കെ നായർ മമ്മൂക്ക, മുകേഷ്, സീമ, മാള ,പപ്പു, കുഞ്ഞാണ്ടി, പ്രതാപചന്ദ്രൻ,അഭിനയം പൊളി പൊളിച്ചു ❤❤
@AjithKumar-wv6hz
@AjithKumar-wv6hz Месяц назад
Sarikkum feel ayi ...😢
@geethababu-qg8um
@geethababu-qg8um Месяц назад
Undu 😊😊
@arunmuralidharan7869
@arunmuralidharan7869 27 дней назад
ബാലൻ k നായർ ❤️
@indianasharaf4477
@indianasharaf4477 Месяц назад
ബാഗ്രൊണ്ട് മ്യൂസിക്ക്.... ഒടുക്കത്തെ ഫീൽ😢😢😢
@homedept1762
@homedept1762 Месяц назад
ശ്യാം. 🙏
@amallal7515
@amallal7515 14 дней назад
Mammokka karanjal nammalum karayum😢
@NazerTMN
@NazerTMN Месяц назад
എന്താ ആക്ടിങ്, ഓഊ ജീവിക്കുന്നു ഒന്നും പറയാനില്ല.. അഭിനയം anokkey പറഞ്ഞാൽ ഇതാണ്
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow Месяц назад
ഈ സിനിമയുടെ നിർമാതാവ് പടം പൊട്ടിയത് കൊണ്ട് കുത്ത് പാളഎടുത്തു. ഈ സിനിമയുടെ നിർമാതാവിന്റെ മകൻ ആണ് കണ്ണൂർ സ്കോഡ് സിനിമ സംവിധാനം ചെയ്തത്
@user-do9nt1cy3m
@user-do9nt1cy3m Месяц назад
Super ennu parnjalum mathiyavilla athuku mele ethrakandalum mathiyavilla
@mahidr9104
@mahidr9104 18 дней назад
6.58 ആ പെട്ടെടാ എന്ന് പറച്ചിൽ 🫂
@user-bg6gs4cg6c
@user-bg6gs4cg6c Месяц назад
E Sean manassine karayippikunnu
@sabeernazar9559
@sabeernazar9559 6 дней назад
ഭാരത പുഴ ❤
@FirozFiroz-sp3om
@FirozFiroz-sp3om Месяц назад
@ponnasvibes
@ponnasvibes 18 дней назад
Balan k nair 😢😢😢 vallatha acting pranamam 🙏
@jomitva1207
@jomitva1207 Месяц назад
Ethaannu film ❤ chandruuuu❤
@user-tp8gf7ln2p
@user-tp8gf7ln2p 13 дней назад
Balan k nair❤
@sabeernazar9559
@sabeernazar9559 9 дней назад
Klc 3060👌🏽
@subasht6562
@subasht6562 Месяц назад
❤ 1:29
@musthafapp6719
@musthafapp6719 Месяц назад
erakathil ulla thallal😅
@Rahul-d2v3b
@Rahul-d2v3b 11 дней назад
Haram pirapp vandeem thudangiyo😂😂
@sujathasasikumar2818
@sujathasasikumar2818 4 дня назад
പോട്ടെടാ അത് മതി
@user-mp5zb4yt3q
@user-mp5zb4yt3q Месяц назад
Sss
@musthafapp6719
@musthafapp6719 Месяц назад
Erakathill ulla thallu thallu
@sunildutt7275
@sunildutt7275 Месяц назад
ബാലൻ K നായർ എന്ന പേര് കേട്ടാൽ പോലും വെറുപ്പ്. ആ മുഖം കാണാൻ അറപ്പ്.
@fishingkerala4220
@fishingkerala4220 Месяц назад
?
@siyad2967
@siyad2967 22 дня назад
😂 what man
@naseerbabu4224
@naseerbabu4224 21 день назад
കാരണം...
@myvlog3367
@myvlog3367 Месяц назад
My favorite movie of Mammookka
@NajeevEdavanaparambu
@NajeevEdavanaparambu День назад
അവസാന ഭാഗം കണ്ട് കരഞ്ഞവർ ഇവിടെ ലൈക്ക്
@subasht6562
@subasht6562 Месяц назад
@subasht6562
@subasht6562 Месяц назад
Далее
Starman🫡
00:18
Просмотров 12 млн
кого отпустят гулять чееек
00:53