Тёмный

ചമ്പക്കുളം മൂലം ജലോത്സവം 2022 

kuttanad cable vision
Подписаться 7 тыс.
Просмотров 125 тыс.
50% 1

ചമ്പക്കുളം മൂലം ജലോത്സവം 2022

Опубликовано:

 

31 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@gopanoorukkary4653
@gopanoorukkary4653 2 года назад
കുട്ടനാട് കേബിൾ വിഷന് നന്ദി ....
@dipinaswathy
@dipinaswathy 2 года назад
കാരിച്ചാൽ ചുണ്ടൻ ജല ചക്രബർത്തി തന്നെയാണ് ആ ഒരു പേർ മറ്റൊരു വള്ളത്തിനു കിട്ടുകയുമില്ല അഞ്ചുവർഷം വള്ളം കരയ്ക്ക് വെച്ചാലും ആ പേർ ഒരു വളവും സ്വന്തമാക്കാൻ പോകുന്നില്ല ജല ചക്രവർത്തി ❤️‍🔥❤️‍🔥❤️‍🔥
@bijirajkallikkodubijirajka2415
@bijirajkallikkodubijirajka2415 2 года назад
കേരളാ പോലീസ് പൊളിച്ചടുക്കി
@harikrishnanmohandas7923
@harikrishnanmohandas7923 2 года назад
Atha
@harikrishnanmohandas7923
@harikrishnanmohandas7923 2 года назад
Atha Chambakulam Jyichu. Nadubhagam . 2 Stanam
@deepplusyou3318
@deepplusyou3318 2 года назад
വളരെ നന്ദി. വിദേശത്തുള്ള എന്നെ പോലെ ഉള്ള വള്ളം കളി പ്രേമികൾക്കു കാണാൻ കഴിഞ്ഞതിനു 👍
@sreelatha1510
@sreelatha1510 2 года назад
Ante Nadu ante chunda n adipoli
@rajeeshchandran880
@rajeeshchandran880 2 года назад
പൊന്നേ കമൻ്ററി പറഞ്ഞ മഹാൻ മാർക്ക് നന്ദി പറയാൻ പറഞ്ഞു
@robinvarghese9875
@robinvarghese9875 2 года назад
Ella vallam kaliyum kanikanam
@mathewcherian9424
@mathewcherian9424 2 года назад
👍🏻
@miniature_tech
@miniature_tech 2 года назад
💥
@philipanoop
@philipanoop 2 года назад
purakil nikkunna mahante nottam kurachu kadannu poyi
@christyjohnp.sjoyal6953
@christyjohnp.sjoyal6953 Год назад
👍👍👍
@gamingwithsnehal2102
@gamingwithsnehal2102 2 года назад
Anari karichal
@wizardofvenicewizardofveni6041
@wizardofvenicewizardofveni6041 2 года назад
🎈
@maxplank3623
@maxplank3623 2 года назад
2:12:43 😂
@jaikuttankarukayil1356
@jaikuttankarukayil1356 2 года назад
കുട്ടനാൻ കേബിൾ വിഷന് നന്നി
@dipinaswathy
@dipinaswathy 2 года назад
ഒരു ടീമിന്റെ വിജയത്താക്കൾ മറ്റൊരു ടീമിന്റ തോൽ‌വിയിൽ ഇത്രമേൽ ആഹ്ലാദിക്കുന്ന് ഉണ്ടകിൽ എതിരാളികളുടെ മനസ്സിൽ അവൻ ഇത്രമേൽ ഭയം ഉണ്ടാക്കിട്ട് ഉണ്ടന്ന് 😊അസ്തമായത്തിനുശേഷം ഒരു ഉദയം ഇല്ലങ്കിൽ പിന്നെ അതൊരു സൂര്യൻ അല്ലായിരിക്കണം. കണ്ണുകൾ കൂർപ്പിച്ചു തന്നെ വെച്ചേക്കുക ഇനിയും ദൃഷ്ടാന്തങ്ങൾ ഉണ്ടാകും നിറയെ അത്ഭുതങ്ങളും കാരണം അവർ * ജീവനോടെ ഉണ്ട് *🙏🙏😡😡
@chalavarakkaran1
@chalavarakkaran1 Год назад
Hai
@ghumakkadrizu
@ghumakkadrizu 2 года назад
I also want to see these races I'm from Kolkata. Can anyone tell me when and where I can see these races in south india???? Please reply me if any one know about it
@shalinisunil7615
@shalinisunil7615 Год назад
Aalappuzha,kerala
@johnyjoseph9025
@johnyjoseph9025 2 года назад
ഇതിന്റെ organiser മാർക്ക് യാതൊരു വിവരവുമില്ല എന്ന് മനസ്സിലായി.
@deepplusyou3318
@deepplusyou3318 2 года назад
എന്തൊരു ബോറിങ് സ്റ്റാർട്ടിങ് ആണ്. ചാമ്പക്കുളം 15 തുഴ പുറകിൽ ആരുന്നു സ്റ്റാർട്ട്‌ ചെയ്തത്. 👍കേരള പോലീസ്.
@JohnLuther2255
@JohnLuther2255 Год назад
അപ്പോൾ 3rd ട്രാക്കിൽ ഒന്നര വള്ളപ്പാട് കൂടുതൽ തുഴയണം പാലം ഇറങ്ങി കഴിഞ്ഞാൽ ഞാൻ നടുഭാഗത്തിൽ തുഴയാൻ ഉണ്ടായിരുന്നു
@deepplusyou3318
@deepplusyou3318 Год назад
@@JohnLuther2255 ഓക്കേ
@dipinaswathy
@dipinaswathy 2 года назад
ആൾ കേരള കപ്പ് 275 കാരിച്ചാൽ ചുണ്ടൻ പള്ളാത്തുരുത്തി അല്ല അവന്റെ അച്ഛൻ വന്നാലും അടിക്കില്ല ❤❤❤😡😡😡
@dipinaswathy
@dipinaswathy 2 года назад
കാരിച്ചാൽ ചുണ്ടൻ പേർ ഒരിക്കലും പോകില്ല അത് ജല ചക്രവർത്തി തന്നെയാണ് 50 നെഹ്റു ട്രോഫിയിൽ 34 തവണ ഫൈനൽ കളിച്ചു 15 തവണ നെഹ്റു ട്രോഫി അടിച്ചു 2 ഹാട്രിക് ആ ഒരു വള്ളത്തെ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചതിച്ചത് കാരണം എല്ലാവർക്കും അറിയാമായിരിക്കും ഈയൊരു ടീമിന് ഇനി ആരും വെള്ളം കൊടുക്കരുത് പായിപ്പാട് കാരിച്ചാൽ ചുണ്ടൻ ഇനിമുതൽ കരക്കാർ തുഴയും കണ്ടു ഇങ്ങനെ കളിക്കാൻ ആണേൽ എന്തിനാ വള്ളംകളി 😡😡😡😡😡
@dipinaswathy
@dipinaswathy 2 года назад
പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചതിച്ചതാ കാരിച്ചാൽ ചുണ്ടൻ ഡൗട്ട് ഉണ്ട് എൻ ഡി ബി ആർ എഫ്ബിയിൽ പേജിൽ കേറി നോക്ക് ഇവന്മാർ ഇന്നു ഇന്നലെ ഉണ്ടായ ഒരു ടീമാണ് അത് ഈ കൊല്ലം നെഹ്റു ട്രോഫി കാരിച്ചാൽ ചുണ്ടൻ ഉണ്ടേൽ മാറ്റി കുറിച്ച് ഇരിക്കും ജിസസ് അടിച്ച്..
@spirinspirin1862
@spirinspirin1862 2 года назад
ചുമ്മാതെ വായിൽ വരുന്നതു വിളിച്ചു പറയുന്നതാണോ കമന്ററി കാണികള പൊട്ടന്മാർ ആക്കരുത്
Далее
Best exercises to lose weight ! 😱
00:19
Просмотров 11 млн
Nehru trophy 2009 - final
5:27
Просмотров 50 тыс.