Тёмный
No video :(

ചരിത്രത്തിലെ 9 വളവുകൾ | Thamarassery Churam | താമരശ്ശേരി ചുരം | Lakkidi | Chain Tree | Karinthandan 

Hridayaragam
Подписаться 184 тыс.
Просмотров 413 тыс.
50% 1

ചരിത്രത്തിലെ 9 വളവുകൾ | Thamarassery Churam | താമരശ്ശേരി ചുരം | Lakkidi | Chain Tree | Karinthandan.
Tamarassery Churam is a mountain pass in Kerala, India across the Western Ghats. "Churam" is the Malayalam word for mountain pass.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 630   
@jomipcheriyan7020
@jomipcheriyan7020 2 года назад
ചുരത്തിന്റെ അടുത്ത്ആയിരുന്നിട്ടും ഹൃദയരാഗത്തിൽ ചുരം കാണുന്ന ഒരു വയനാട്ടുകാരൻ ആണ് ഞാൻ 😊😊😊👍👍👍
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Jomi P Cheriyan
@sanudivakaran5194
@sanudivakaran5194 2 года назад
അതി മനോഹരം, ഒരിക്കൽ അതു വഴി യാത്ര ചെയ്തിട്ടുണ്ട്. അന്ന് മഴദിവസമായിരുന്നു, ഒന്നും കാണാൻ സാധിച്ചില്ല. ആ വിഷമം ഇപ്പോൾ മാറി. സൂപ്പറായിരുന്നു ജിതിൻചേട്ടാ 👍👍👍🥰
@jithinhridayaragam
@jithinhridayaragam 2 года назад
മഞ്ഞ് ഇല്ലായിരുന്നു എങ്കിൽ... ഒരുപാട് കാഴ്ചകൾ കാണാമായിരുന്നു
@muhammadsufiyan3639
@muhammadsufiyan3639 2 года назад
ആ താജ്മഹൽ പോലത്തെ മോസഖ് markaz knowledge city ആണ്
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@Bikenbites
@Bikenbites 2 года назад
മർകസ് ന്റെ ശഹറേ മുബാറക് പള്ളി ആണ്
@jithinhridayaragam
@jithinhridayaragam 2 года назад
🌹
@jaseenajamshith9365
@jaseenajamshith9365 Год назад
ആ താജ് മഹൽ knowledge city ആണ് ❤❤❤
@user-ut3oz5kp9x
@user-ut3oz5kp9x 2 года назад
എന്റെ വീട് ഇവിടെ നാലാം വളവിൽ ആണ്... video കണ്ടപ്പോ ഒത്തിരി ഇഷ്ട്ടം ആയി ❤️
@mujeebrahmani6963
@mujeebrahmani6963 Месяц назад
Hello
@sheejaraj9377
@sheejaraj9377 2 года назад
ചുരത്തിലൂടെ വണ്ടിയിൽ യാത്രചെയ്യുമ്പോഴുണ്ടാകുന്ന ഭീതി മാറിയതും ഈ വഴിയുടെ മനോഹരിതയും മനസിലാക്കുവാൻ ഹൃദയരാഗത്തിലൂടെ സാധിച്ചു.വളരെ നന്ദി.
@jithinhridayaragam
@jithinhridayaragam 2 года назад
ഒരുപാട് നന്ദി കൂട്ടുകാരി 🥰🥰
@jd_food
@jd_food 2 года назад
ചേട്ടന്റെ എല്ലാ വീഡിയോസും അടിപൊളിയാണ് 🥰
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️JD
@suniltravelvlogs2301
@suniltravelvlogs2301 2 года назад
ഹായ്
@tomperumpally6750
@tomperumpally6750 2 года назад
...ഇവിടെയിങ്ങനെ നിൽക്കുമ്പോൾ, പഴശ്ശിയുടെ കുറിച്യർ പടയുടെ ഒളിയമ്പുകൾ, ഈ മരങ്ങൾക്കിടയിലൂടെ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു"... അത് പൊളിച്ചു.., വീഡിയോക്ക് ചരിത്രത്തിന്റെ സുഗന്ധവും കൂടി പകർന്നു നൽകി...👌👌❤️💕😍
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Tom 🌹🌹
@V4VillageMan
@V4VillageMan 2 года назад
കാണും എന്ന് പറഞ്ഞാൽ കണ്ടിരിക്കും bro 👏🏻👏🏻😍😍🙏
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@gourikm6971
@gourikm6971 2 года назад
വണ്ടിയിൽ ഇരുന്നു കാണുന്നതിനേക്കാൾ മനോഹരം മഴമേഘങ്ങൾ നീങ്ങുന്ന കാഴ്ച മനോഹരമാണ് ടോപ്പിൽ എത്തി കാണാൻ ഭയങ്കര സൗന്ദര്യം ആണ്
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️ 🥰🥰🥰🥰🥰
@aliashrafakb1190
@aliashrafakb1190 2 года назад
കാഴ്ചകൾ മനോഹരം അവതരണം അതിമനോഹരം ഒരു രക്ഷയും ഇല്ല തകർത്തു 👍❤️🌹
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Aliashraf
@shylappandv5209
@shylappandv5209 2 года назад
ജിതിന്റെ എല്ലാ വിഡിയോസും കാണുന്നുണ്ട്. എല്ലാം ഒന്നിനൊന്ന് മനോഹരമാണ്. അവതരണമാണ് ഞങ്ങൾക്ക് ഇഷ്ടം.
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Shylappan chettaa 🙏
@lalygeorge2930
@lalygeorge2930 2 года назад
Thank you githin Mon. God bless you and your family.
@jithinhridayaragam
@jithinhridayaragam 2 года назад
Thank you 🙏 വീട് എവിടാണ്???
@tomperumpally6750
@tomperumpally6750 2 года назад
താമരശ്ശേരി ചുരം എന്നും, മനസ്സിലൊരു കുളിരേകുന്ന ഓർമ്മയാണ്. കോളേജ് പഠനകാലത്ത്, കൂട്ടുകാർക്കൊപ്പം, ബസ്സിൽ ലക്കിടി ചെന്നിറങ്ങി, ചുരം മുഴുവൻ നടന്നിറങ്ങിയത് ഇപ്പോഴും തിളങ്ങുന്ന ഓർമ്മയായി നിലനിൽക്കുന്നു.. നന്ദി, ആ ചടുലമായ നല്ലോർമ്മകളിലേക്ക് കൈപിടിച്ച് നടത്തിയതിന്...💕❤️❤️👍👌😍
@jithinhridayaragam
@jithinhridayaragam 2 года назад
ലക്കിടിയിൽ ബസ് ഇറങ്ങി നടന്ന് ചുരമിറങ്ങാനുള്ള sportsman spirit 👍
@nandhunandhugireesh7791
@nandhunandhugireesh7791 2 года назад
Bro eth schoolil ayirunnu, ethrayil padikkumbol
@tomperumpally6750
@tomperumpally6750 2 года назад
@@nandhunandhugireesh7791 Devagiri college, 90 batch
@shibumk9938
@shibumk9938 2 года назад
Super 👌👌👌
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@sajuskmedia
@sajuskmedia 2 года назад
2008 ൽ ഞാനും എന്റെ രണ്ടു കമ്പനിക്കാരും കൂടി അടിവാരം മുതൽ ചുരം ഒമ്പതാം വളവും കഴിഞ്ഞു വ്യൂ പോയിന്റ് വരെ നടന്നിരുന്നു.... ഈ വീഡിയോ കണ്ടപ്പോൾ അതോർമ്മയിലെത്തി......ഒത്തിരി താങ്ക്സ്.....
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰Thank You
@jobypisac8284
@jobypisac8284 Год назад
@@jithinhridayaragam 🙏
@sindhu106
@sindhu106 2 года назад
തെന്മലയിൽ നിന്നും വയനാടിലേക്ക്. 😊ചുരത്തിനെ കുറിച്ചുള്ള അറിവുകൾ നൽകിയതിന് വളരെയധികം നന്ദി. ഈ മഴ സമയത്ത് വയനാടിലെ കാഴ്ചകൾ ചിത്രീകരിക്കാൻ പോകുമ്പോൾ ആശാനെ പോലെ ഒരാളെ കൂടെ കൂട്ടുക ബ്രദർ.ചെറിയ പാറകെട്ടിലൂടെയുള്ള വെള്ളച്ചാട്ടം മനോഹരമായിരുന്നു. എങ്കിലും നല്ല വഴുക്കലുള്ള പാറയുടെ പുറത്ത് കൂടി നടന്നു നീങ്ങുന്നത് കാണുമ്പോൾ ഒരു ചെറിയ ഭയം.വയനാട്ടിൽ അധികം ദിവസം നിൽക്കേണ്ടി വരുമല്ലോ. അത്രയധികം ഉണ്ട് അവിടത്തെ കാഴ്ചകൾ കാണാൻ. Goodluck 👍🏻
@jithinhridayaragam
@jithinhridayaragam 2 года назад
2 ദിവസത്തെ കറക്കമേ ഉള്ളൂ 🙏 ബാക്കി അടുത്ത യാത്രയിൽ
@shintappan1
@shintappan1 2 года назад
Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ട്രാവൽ വീഡിയോകളിൽ ഒന്നാണ് ഹൃദയരാഗം.... പേര് മാത്രം ട്രാവെൽ വീഡിയോക്ക് ചേരുന്നതാണോ എന്നൊരു സംശയം എപ്പോഴും തോന്നാറുണ്ട്
@jithinhridayaragam
@jithinhridayaragam 2 года назад
പലരും പറയും. ഹൃദയരാഗം മാറ്റാൻ.. ഞാൻ പണ്ട് വെറുതെ ഇട്ട പേരാണെങ്കിലും... മാറ്റാൻ വലിയ വിഷമമാണ്... 😥
@sdmhzn7581
@sdmhzn7581 2 года назад
@@jithinhridayaragam പേര് മാറ്റണ്ട.. വിവരണം കൊണ്ടും അവതരണ ശൈലി കൊണ്ടും താങ്കൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്.. കൂടാതെ ആ സൂമിങ് 💕.. Be unique ❤
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰🥰🥰sdm Thank You ♥️
@arjun-in8dm
@arjun-in8dm 2 года назад
ഞങ്ങൾക്കു e bull jet venda.... Mallu traveler venda..... ഹൃദയരാഗം മതി...... Reality ❤
@nasofficial7200
@nasofficial7200 2 года назад
അതാണ്
@jithinhridayaragam
@jithinhridayaragam 2 года назад
ഈ കമന്റ്‌ വായിച്ചിട്ടു കണ്ണിൽ ഇരുട്ട് കേറുന്നപോലെ 😱
@lijojoseph8743
@lijojoseph8743 2 года назад
എല്ലാവരും വേണം എന്നാലേ ഒരു പവർ ഉള്ളു മലയാളി പൊളിയല്ലേ
@Remanan263
@Remanan263 2 года назад
ഞാനും നിങ്ങളുടെ കൂടെ 👍👍👍 ഞാൻ തൊടുപുഴകാരൻ 👍🙏🙏🙏
@AbhijithM3355
@AbhijithM3355 2 года назад
🔥🔥🔥🔥😍😍😍👍
@thehappyfamily1726
@thehappyfamily1726 2 года назад
First chetta good vedio
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@rajeevrajeev4327
@rajeevrajeev4327 2 года назад
ചോരം വീഡിയോ 👍 പൊളിച്ചു അടിപൊളി ട്രിപ്പ്‌ 👌👌👌👌👌🌹
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Mr. Rajeev
@arshadkunjippa7119
@arshadkunjippa7119 2 года назад
അവിടെ നാലാം വളവിൽ നല്ല ചായേം കാട മുട്ടയും കിട്ടും അടിപൊളി ആണ് bro അത് കഴിക്കാനായി വേണ്ടി മാത്രം അവിടെ പോകാറുണ്ട്
@jithinhridayaragam
@jithinhridayaragam 2 года назад
സൂപ്പർ. 👍ഞാനും കഴിച്ചു
@dasankumaran2655
@dasankumaran2655 2 года назад
More than 10, 12 times I traveled that route. But in ur video it is more, more beautiful. 👍
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️🌹🌹🌹🌹
@sjsj1319
@sjsj1319 2 года назад
Bro bro കണ്ടത് markaz knoledge city ആണ് അത് കൈതപൊയിൽയിൽ ആണ്. അടിവാരത്തിനു അപ്പുറം." India 's biggest mosq " ആണ് ആ താജ്മഹൽ . പണി നടന്നു കൊണ്ടിരിക്കുന്നു അതിന്റെ. ആ കോമ്പൗണ്ട് ൽ a big shoping mall,big convention centre,
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Sj
@jasminejawahar6258
@jasminejawahar6258 Год назад
Thanking your speaking natural I am seen thick forest once again thanking you.
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰 thank you
@ratheeshr6858
@ratheeshr6858 2 года назад
Spr chetto poli poli 👍😍👍😍 video kiduve 👍👍😍
@jithinhridayaragam
@jithinhridayaragam 2 года назад
രതീഷ് 🥰🥰🥰🥰
@jerinkvp
@jerinkvp 2 года назад
ഇന്നത്തെ എഡിറ്റിങ് 👌🏻👌🏻👌🏻 പൊളി ❤️❤️👌🏻👌🏻
@ayshamavady8462
@ayshamavady8462 Год назад
ചുരത്തിന്റെ ഉള്ളിൽ നല്ലൊരു വെള്ളചാ ട്ട o ഉണ്ട് അടിപൊളി പെട്ടന്ന് മല വെള്ളം വരും ഞങ്ങൾ ക്ക് ഭ യ ങ്ക് ര ഇഷ്ട്ടമാണ്
@vishnuvijayan8573
@vishnuvijayan8573 2 года назад
Love u chetta... എല്ലാ വിഡിയോയും ഒന്നിനൊന്നിന്‌ സൂപ്പർ ആണ്
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️വിഷ്ണു
@vineeshvas5747
@vineeshvas5747 2 года назад
👌👌👌ബ്യൂട്ടിഫുൾ 🌹🌹🌹
@kumaranen5554
@kumaranen5554 2 года назад
കഴിഞ്ഞ ആഴ്ച ഞാൻ വയനാട് പോയിരുന്ന് എന്നതായാലും ഭംഗിയായി അവതരിപ്പിച്ചു good
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@shabeermohammed2676
@shabeermohammed2676 2 года назад
സൂപ്പർ പ്രകൃതിയിൽ അലിഞ്ഞു ചേർന്ന വിഡിയോ 🌹
@jithinhridayaragam
@jithinhridayaragam 2 года назад
🙏🙏🙏Shabeer Mohammed
@movestogrove45
@movestogrove45 2 года назад
ചില വൈകുന്നേരങ്ങളിൽ സമയം കളയാൻ പോയി ഇരിക്കുന്ന സ്ഥലം.. കൂടെ ചായയും കാടമുട്ട മുളകിട്ടതും 😋... പിന്നെ താമരശ്ശേരി ചുങ്കം വീഡിയോയിൽ കാണുമെന്നു പ്രതീക്ഷിച്ചു.... കണ്ടില്ല. എന്നാലും കുഴപ്പല്ല 😃 ചേട്ടന്റെ ഓരോ വീഡിയോകളും ഓരോരോ നല്ല ഓർമ്മകളുടെ തിരിച്ചു വരവാണല്ലോ😁... - ചുരത്തിനടുത്ത് ഇരുന്നു ഈ വീഡിയോ കണ്ടുകൊണ്ട് comment ഇടുന്ന ഒരു താമരശ്ശേരിക്കാരൻ.. 😃 🥰
@jithinhridayaragam
@jithinhridayaragam 2 года назад
😍😍😍😍 ഒരുപാട് നന്ദി താമരശ്ശേരിക്കാരാ 🌹
@raahath3755
@raahath3755 2 года назад
Njanum (engapuzha)
@Ukcit
@Ukcit 2 года назад
Oru koduvally kkaran ⚡
@makhsoodlambeth
@makhsoodlambeth 2 года назад
Very good explanations
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️
@ancybiju4481
@ancybiju4481 2 года назад
ആദിയുഷ സന്ധ്യ poothathividay. ആഹാ ആദി ഭക്ത thalamarnnathividay...... ചരിത്രത്തിന്റ കടന്നു പോയ nalvazhikalil വീണുടഞ്ഞ കണ്ണീരോർമകളും eviday ചരിത്രത്തിന്റ ഭാഗം ആകുന്നു വീണ്ടും ആ വഴികളിലേക്ക് ഈ വിഡിയോ കൂട്ടി കൊണ്ട് poye താങ്ക് you സൊ much ബ്രൊ... Penna കുറച്ചു ദിവസമായി ഏറ്റവും ലാസ്റ്റ് കമന്റ് ഇടുന്ന ആളാണ് ഞാൻ സോറി ബ്രൊ സ്കൂൾ തുറന്നതിന്റ ഒരു തിരക്കാണ് എന്നാലും എന്റേ അഭിപ്രായം ഞാൻ പറഞ്ഞു എന്ന് ഉള്ളു വിഡിയോ സൂപ്പർ 🙂🙂🙂
@jithinhridayaragam
@jithinhridayaragam 2 года назад
സ്കൂൾ തുറന്ന വഴിക്കു കുറേ വ്യൂവേഴ്സ് പോയിട്ടുണ്ട് 😄 എന്നാലും സമയം കിട്ടിയപ്പോൾ വന്നല്ലോ 🌹thank
@ancybiju4481
@ancybiju4481 2 года назад
@@jithinhridayaragam ok ബ്രൊ
@sjsj1319
@sjsj1319 2 года назад
കോഴിക്കോട് കാരുടെ ഞമ്മളെ താമരശ്ശേരി ചുരം
@jithinhridayaragam
@jithinhridayaragam 2 года назад
🌹sj
@ashishfenippaz3537
@ashishfenippaz3537 2 года назад
Adipoli vlog 🔥❣️
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@pauldennisgeorge1987
@pauldennisgeorge1987 2 года назад
Good video.
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰♥️ Thank You ♥️
@ashtalakshmi3716
@ashtalakshmi3716 Год назад
അതിമനോഹരം അവതരണവും ചുരവും ❤
@jithinhridayaragam
@jithinhridayaragam Год назад
🌹🌹🌹🌹
@basilkuriakose5549
@basilkuriakose5549 2 года назад
Wayanad.......❤
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@suseelajacob4041
@suseelajacob4041 Год назад
നല്ല കാഴ്ചകൾ, നല്ല വിവരണം 👌
@balakrishnanbalakrishnan5514
.k Z
@shinosraj6728
@shinosraj6728 2 года назад
സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻
@jithinhridayaragam
@jithinhridayaragam 2 года назад
🙏
@SufferMuzic
@SufferMuzic 2 года назад
Ivide thamasikkunna enik polum ith kand mathiy vannittillaa , ella dhivasavum pokum annalum oru vikaram aan pinneyum pinneyum pokan thonnum 😍. Proud to be a Kodancheryian ❤
@nithinvijayan870
@nithinvijayan870 2 года назад
Superb
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@dhipilpv6944
@dhipilpv6944 2 года назад
ജിതിൻ bro, സത്യത്തിൽ 9 hairpin bend ഉണ്ടായിരുന്നു, flood സമയം ചുരം 5th bend ൻറെ അടുത്തുണ്ടായ മണ്ണിടിച്ചിൽ ആണ് 5th bend ചെറുതായി പോയത്... പിന്നെ Thamarassery Chunkam , Thamarassery town നിന്നും അടുത്താണ്.....
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Dhipil പേര് കൊള്ളാം 👍👍
@Alan_George_1997
@Alan_George_1997 2 года назад
Adipoli vedio ...♥️♥️
@jithinhridayaragam
@jithinhridayaragam 2 года назад
🌹
@ramadasthottathil144
@ramadasthottathil144 2 года назад
അടിപൊളി ,വീണ്ടും നല്ലൊരു വീഡിയോയുമായി വരുമല്ലോ
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Mr.Ramadas
@justinejosephofficial5916
@justinejosephofficial5916 2 года назад
Superb chetta...👍👍❤️❤️❤️❤️
@sjsj1319
@sjsj1319 2 года назад
എന്റമ്മോ എമ്മാതിരി zooming ആണ് നിങ്ങളുടെ camera ❤❤🙀🙀. ഏതാ camera?
@jithinhridayaragam
@jithinhridayaragam 2 года назад
Panasonic
@mathematicswithaliyasmalay6027
@mathematicswithaliyasmalay6027 2 года назад
എത്ര കണ്ടാലും മതിയാവില്ല ഞാൻ 1992 ൽ11km നടന്നു കണ്ടു അന്നിത്രയും വീതിയില്ലായിരുന്നു
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@nishadvillan949
@nishadvillan949 2 года назад
യൂട്യൂബ് തുറക്കുമ്പോ ജിതിൻ ചേട്ടന്റെ പുതിയ വീഡിയോ വന്നോ ചെക്ക് ചെയ്യൽ ആണ് പണി 😂😂😍👍🏻❤️
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰🥰🥰 നന്ദി അല്ലാതെ ഒന്നും.... 🌹
@latheeshgopi4129
@latheeshgopi4129 2 года назад
onnum parayanilla polichu.....
@jithinhridayaragam
@jithinhridayaragam 2 года назад
🌹ലതീഷ്
@akhil4042
@akhil4042 2 года назад
Super vlog👍👌
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️അഖിൽ
@nowfalabdulla9542
@nowfalabdulla9542 2 года назад
അതിമനോഹരമായ കാഴ്ച....
@jithinhridayaragam
@jithinhridayaragam 2 года назад
🌹നൗഫൽ
@gopangs3668
@gopangs3668 2 года назад
ഫാസ്റ്റ് 👍
@sreekanthvv7634
@sreekanthvv7634 2 года назад
അടിപൊളി 🥰🌹
@jithinhridayaragam
@jithinhridayaragam 2 года назад
Hiii ശ്രീകാന്ത് 🥰
@autotech6681
@autotech6681 2 года назад
Very good travel documentary ❤👍
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@SUKUAKCSUKUAKC
@SUKUAKCSUKUAKC 2 года назад
നല്ല അവതരണം ....
@ibrahimkttypmibrahimkutty4869
@ibrahimkttypmibrahimkutty4869 3 месяца назад
When I was worked in Taluk office, Vythiri during 1970 to 1973, I have travelled through this Wayanad churam several time, At that time the road was very narrow,,Now I noticed much deveiopments
@musthafamakkanapparambil6099
Hrdayaraagam kaanumbol hrdaya taalam super vedio valary ishtappettu nalla camara nalla editing veendum veendum kaanan aagraham ❤🎉❤🎉
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰thank you 🌹
@learntodriveall3848
@learntodriveall3848 2 года назад
Paranjadokke sathyamanu. 👌👌 aanu. 2 wheeleril poyal adipoli aanu.
@jithinhridayaragam
@jithinhridayaragam 2 года назад
Thank You
@pavithravp9686
@pavithravp9686 2 года назад
Pwoli❤️✨️
@mithunchandranp9671
@mithunchandranp9671 2 года назад
Super ayittund😍😍
@jithinhridayaragam
@jithinhridayaragam 2 года назад
🌹mithun
@haseenasuhail1334
@haseenasuhail1334 2 года назад
9 hair pinnil ninnum kanunna aa mosque 🕌 kaithappoyil(adivaram)knowledge city anu
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️Haseena♥️
@Ukcit
@Ukcit 2 года назад
Largest mosque in kerala
@ashrafkumbra5679
@ashrafkumbra5679 2 года назад
@@Ukcit largest mosque in India
@satheeshsateesh3693
@satheeshsateesh3693 2 года назад
Adipoli 👋🌺🌹🌹
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@govindankasthuri12
@govindankasthuri12 2 года назад
Very നൈസ് view പോയ്ന്റ്സ്. .
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@ushadevivp8242
@ushadevivp8242 2 года назад
അടിപൊളി 👏👏
@jijomg5772
@jijomg5772 2 года назад
ബ്രോ നിങ്ങൾ ഞങ്ങടെ നാട്ടിലേക്ക് വന്നല്ലേ അതുമതി പൊളിച്ചു ബാണാസുരസാഗർ ഡാം ചെയ്യില്ലേ 👍👍💛
@jithinhridayaragam
@jithinhridayaragam 2 года назад
ഇന്നുണ്ട് 🙏
@jamalkonnalil9677
@jamalkonnalil9677 2 года назад
@@jithinhridayaragam knowlage citty masjid ane bro ath adivarom you tube le kanam
@krishnakumar-gw8ln
@krishnakumar-gw8ln 2 года назад
MARVELOUS CHETTA VERYGOOD INTERESTING ❤❤❤❤
@lissymathew2149
@lissymathew2149 2 года назад
Adipoli Nalla kazhchakal Thank you
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@dhanrajraj5223
@dhanrajraj5223 2 года назад
Super
@textmemanu
@textmemanu 2 года назад
Athi manoharam chettaa 😍😍❤️‍🔥❤️‍🔥
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@remeshreji848
@remeshreji848 2 года назад
വളരെ മനോഹരമായും വിശദമായും ചിത്രീകരിച്ചു. അഭിനന്ദനങ്ങൾ 🙏🏻👏👏👏🥰😍😘.
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️
@Sibivalara
@Sibivalara 2 года назад
അടിപൊളി സൂപ്പർ
@jithinhridayaragam
@jithinhridayaragam 2 года назад
സിബി 🙏
@abdulkareemmattamthadam7495
@abdulkareemmattamthadam7495 2 года назад
സൂപ്പർ 👍
@hamsatk7305
@hamsatk7305 3 месяца назад
74 75 കാലഘട്ടങ്ങളിൽ ഞാൻ മൈസൂരിലേക്ക് ജോലിക്ക് പോയിരുന്നത് ഈ വഴിയായിരുന്നു ഒരുപാട് പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്
@KevinLijo_25
@KevinLijo_25 2 года назад
Adipoli video
@jithinhridayaragam
@jithinhridayaragam 2 года назад
ക്ഷമിക്കണം കൂട്ടുകാരാ.. മറ്റ് കാഴ്ചക്കാർക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും ഡീറ്റെയിൽസ് കമന്റ്‌ ഇടൂ.. അപ്പോൾ pin ചെയ്യാം. Sorry പിണങ്ങല്ലേ കുറുപ്പ്..
@sherleezz3569
@sherleezz3569 2 года назад
അടിപൊളി 👌🏾👌🏾👌🏾🥰🥰
@akhiljoseph5652
@akhiljoseph5652 2 года назад
അങ്ങനെ ഇടുക്കിയിൽ നിന്നും വയനാട്ടിൽ എത്തി. വയനാട്ടിലെ ഡാമുകൾ ആണോ ബ്രോ ഇനി volg ചെയ്യുന്നത്. 🙂🙂✌🏻✌🏻🥳🥳🎉🎉
@jithinhridayaragam
@jithinhridayaragam 2 года назад
Yes. 3 ഡാം വീഡിയോകൾ ഉണ്ടാവും അഖിൽ ബ്രോ 🙏
@muhammedsinan5911
@muhammedsinan5911 2 года назад
15.53 ആ താജ്മഹൽ markaz knowledge city ആണ്
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️
@muhammedsinan5911
@muhammedsinan5911 2 года назад
@@jithinhridayaragam ♥️
@anila.aambika8586
@anila.aambika8586 2 года назад
Super video 👍👍👍
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@rajeeshessarbuilders9334
@rajeeshessarbuilders9334 2 года назад
അടിപൊളി എത്രയോ യാത്രകൾ ആ വഴി പോയിട്ടുണ്ട്
@jithinhridayaragam
@jithinhridayaragam 2 года назад
🌹രജീഷ്
@justinkakkanatil
@justinkakkanatil 2 года назад
Superb 👍
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@MusthafaMusthafa.-yh8yi
@MusthafaMusthafa.-yh8yi Месяц назад
Kaaichagal adipoli
@d.jayarajdevsagayam5047
@d.jayarajdevsagayam5047 Месяц назад
Supear
@vishnu9486
@vishnu9486 2 года назад
Chetta pattum engil Thiruvananthapuram onnu varano? Ivide ponmudi hill top oru video onnu cheyammo ?
@jithinhridayaragam
@jithinhridayaragam 2 года назад
ഉടനെ വരാം ബ്രോ
@saraths7103
@saraths7103 2 года назад
അണ്ണാ, നല്ല വീഡിയോ 💓
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️ശരത്
@user-cc1cj9sj6q
@user-cc1cj9sj6q 2 года назад
താങ്കള്‍ കണ്ട താജ്മഹല്‍ ആയി തോന്നിയ mosk markaz knowledge city ആണ് ഇന്ത്യയുടെ തന്നെ അഭിമാനം ആയ ആ സ്ഥലം അടിവാരം കഴിഞ്ഞ് kaithappiyil എന്ന സ്ഥലത്ത് ആണ് ഒരു വന്‍കിട protect ആണ് അത് തീര്‍ച്ചയായും താങ്കള്‍ക്ക് ഇഷ്ടപ്പെടും അത് സന്ദര്‍ശിച്ചു ഒരു വീഡിയോ വിടൂ
@josephkx7721
@josephkx7721 2 года назад
നന്നായിട്ടുണ്ട്.വളരെ നന്ദി.
@arjun-in8dm
@arjun-in8dm 2 года назад
താമരശ്ശേരി ചുരം....അവിടന്ന് കാട മുട്ട കഴിക്കാതെ പോവരുത് ഉഷാർ ആണ്
@jithinhridayaragam
@jithinhridayaragam 2 года назад
കഴിച്ചു 😄😄🙏
@thekkupant785
@thekkupant785 2 года назад
Nice work
@bijuabraham5251
@bijuabraham5251 2 года назад
Super 👌
@jithinhridayaragam
@jithinhridayaragam 2 года назад
🥰🌹♥️🥰😍
@muhammadessa5501
@muhammadessa5501 2 года назад
സൂപ്പർ അവതരണം
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️ME
@rajeshm.c8139
@rajeshm.c8139 Год назад
Thudakkam super
@jubileeprema1168
@jubileeprema1168 2 года назад
താമരശ്ശേരി ചുരം കയറി യാൽ കോഴിക്കോട് ആണ് കേരളത്തിലെ ഏറ്റവും വലിയ ചുരം ആണെന്ന് തോന്നുന്നു
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Jubilee Prema 🌹🌹🌹🌹🌹🌹🌹🌹🌹🌹
@lijojoseph8743
@lijojoseph8743 2 года назад
താമരശ്ശേരി ചുരം കയറിയാൽ വയനാട് ആണ് bro ഇറങ്ങിയാൽ കോഴിക്കോടും
@jithinhridayaragam
@jithinhridayaragam 2 года назад
ഇറങ്ങിയില്ലേലും കോഴിക്കോട് ആണ് 😄
@lijojoseph8743
@lijojoseph8743 2 года назад
@@jithinhridayaragam വയനാട്ടിൽ നിന്നും ഞങൾ കോഴിക്കോട് പോകുന്നത് ചുരം ഇറങ്ങിയാണ് അല്ലാതെ ലക്കിടി കവാടം കടന്നു ജില്ല മാറി എന്ന് കരുതി കോഴിക്കോട് എത്തി എന്ന് പറയാറില്ല 😄😄
@jithinhridayaragam
@jithinhridayaragam 2 года назад
😂😂😂
@sonyjohnson2297
@sonyjohnson2297 2 года назад
Bro adipoli
@jithinhridayaragam
@jithinhridayaragam 2 года назад
🙏
@nizamudheenea7055
@nizamudheenea7055 2 года назад
Good😍😕
@lijeshkm7780
@lijeshkm7780 2 года назад
വീഡിയോ സൂപ്പർ ആയി
@jithinhridayaragam
@jithinhridayaragam 2 года назад
🌹ലിജേഷ്
@maheshmohan6192
@maheshmohan6192 2 года назад
Super video anna
@jithinhridayaragam
@jithinhridayaragam 2 года назад
🌹🌹mahesh
@vivek.v6332
@vivek.v6332 2 года назад
സൂപ്പർ ആണ്
@jithinhridayaragam
@jithinhridayaragam 2 года назад
🌹vivek
Далее
الذرة أنقذت حياتي🌽😱
00:27
Просмотров 11 млн
Курск - врата Рая / Новости / Шпак
1:14:35