Тёмный

ചാനൽ തുടങ്ങി പണം ലഭിക്കുന്നത് വരെ Before Create Youtube Channe in malayalam 2023 

AVS YouTube Tips
Подписаться 76 тыс.
Просмотров 109 тыс.
50% 1

നിങ്ങളുടെ യൂട്യൂബ് ചാനൽ പ്രോബ്ലം പരിഹരിക്കാൻ contact ചെയ്യൂ
📞📲 +919037551878 (whatsapp)
CRETE RU-vid CHANNEL STEP BY STEP PART 1 : • നമുക്കൊരുമിച്ച് Youtub...
DON'T START RU-vid before WATCHING THIS . How to Create a RU-vid Channel (And Make Your FIRST Video!) create youtube channel without mistake
Everything you need to know about How to Create a RU-vid Channel for BeginnersAVOID MISTAKES - Most important things must know before starting youtube channel for beginners. AVOID MISTAKES FROM BEGINNING. Full RU-vid channel basics for beginners. Don't start youtube channel before watching this video.
In This video, i have explained the complete basics of youtube channel. Most important things must know before starting youtube channel which helps to grow youtube channel and also helps to avoid mistakes from beginning So that you can increase your prudctivity on youtube.
Create youtube channel step by step
#shafeeqavs #avsyoutubetips #createyoutubechannel2023 #howtocreateyoutubechannel #youtubemalayalam #youtubetutorial #youtubebasics #youtubebasictutorial
--
query solved:-
youtube basics
youtube tutorials MALAYALAM
youtube tips fro beginners
youtube channel basics
youtube basics for beginners
avoid mistakes on youtube
youtube malayalam
must know youtube basics
youtube tutorials for beginners
youtube malayalam tips
youtube basics tutorial
basics youtube pro tipsmalayalam
youtube beginners malayalam
youtube full tutorial malayalam
youtubers mistakes malayalam
how to start a successful youtube channel
how to start a youtube channel
youtube tips malayalam
how to create a youtube channel
how to make a youtube channel
how to start a youtube channel
how to create a youtube channel 2023
create a youtube channel
how to start a youtube channel for beginners
create youtube channel
how to create youtube channel
how to create a youtube account
how to make a youtube account
youtube channel create
starting a youtube channel

Опубликовано:

 

27 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@Sumiyaraees
@Sumiyaraees Год назад
Ningale vedios kanditt aann njnum ellam cheyyaar … nalla reethiyil manassilaavum….ellaarum
@Swapnasudhakaran
@Swapnasudhakaran Год назад
തുടങ്ങാൻ ആഗ്രഹം ഉണ്ട്. പക്ഷെ ഒന്നും അറിയില്ല. പിന്നെ ചില സ്ത്രീകൾക്ക് 40ആകണം ബോധോദയം ഉണ്ടാകുന്നതു. കല്യാണം കഴിഞ്ഞപ്പോ മുതൽ പൊട്ടാകുളത്തിലെ തവള യെ പോലെ ജീവിച്ചു. നമ്മുടെ ആഗ്രഹം, ഇഷ്ടങ്ങൾ, സ്വപ്‌നങ്ങൾ എന്തിനി ഉള്ളിൽ ഉതുക്കി മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു. നമ്മുടെ ഇഷ്ടത്തിന് അനുസരിച് ജീവിക്കണം. അതുകൊണ്ട് ഒന്നും തുടങ്ങണം ആഗ്രഹം. ഉണ്ട്
@JNworld1
@JNworld1 21 день назад
തുടക്കക്കാർ വരൂ. ഒരുമിച്ച് മുന്നേറാം 100% വിശ്വസിക്കാം 👍
@qatway8837
@qatway8837 Год назад
രണ്ട് വർഷം കഴിഞ്ഞു, ഇപ്പോഴും മുട്ടിൽ ഇഴയുകയാണ്...... പക്ഷെ നിർത്തി പോവുകയില്ല, വർക്ക് ചെയ്യും...... 😊😊😊😊
@Adhikuttan2018
തുടക്കകാർ വരൂ.... ഒരുമിച്ച് മുന്നേറാം 🙏❤️
@sareena122
എന്നെപ്പോലെ ഒന്നും അറിയാതെ തുടങ്ങിയവർ ആരൊക്കെയുണ്ട് 🤣🤣
@ShanavasShana-tv1eh
@ShanavasShana-tv1eh 14 дней назад
എന്റെ ബായി നിങ്ങളുടെ വീഡിയോയിൽ പറയുന്ന പോലെ ഒന്നും ചെയ്യാതെ. വെറും 300 ഫ്ളോസ് ഉള്ള എനിക്ക് ഇന്നലെ 106 ഡോളർ കിട്ടി
@mifumedia2434
ഞാൻ 2021ൽ ചാനൽ തുടങ്ങി എന്റെ ചാനൽ കണ്ടിട്ട് എന്റെ നാത്തൂൻ ചാനൽ തുടങ്ങി അവരൊക്കെ ക്ലിക്കായി ഞാൻ ഇതുവരെ ക്ലിക്ക് ആയിട്ടില്ല നിർത്തിയാലോ എന്ന് വരെ ചിന്തിച്ചിടുണ്ട് പ്രതീക്ഷയൊക്കെ പോയിട്ടുണ്ട് നമ്മളെ പോലെയുള്ള കുറെ യൂട്യൂബർ ഇതുപോലെ ഉണ്ടാകും എന്ത് ചെയ്യാനാ ഞങ്ങളുടെ വിധി😢
@electrolife1925
പുതിയ ആൾക്കാർ വരൂ 💯 കട്ട സപ്പോർട്ട് ആയിരിക്കും
@Luckyvlogdd
പയേ വീഡിയോ ഇടാൻ പറ്റോ.... ന്യൂ വീഡിയോ മാത്രേ ഇടണം നിർബന്ധണ്ടോ.....
@moochikkalvlogs
ഞാൻ തുടങ്ങും but വരുമാനം കിട്ടുമോ അറിയില്ല 😂
@lofibeats504
@lofibeats504 Год назад
1k ആവാത്തവർ വരൂ..ഒരുമിച്ച് മുന്നേറാം..
@shananjuvlogs
@shananjuvlogs Год назад
1k ആകാത്തവർ വരൂ. ഒരുമിച്ചു മുന്നേറാം. Come on guyyzz
@Letstalkcinema90
@Letstalkcinema90 Год назад
എല്ലാ പുതിയ യൂട്യൂബ്ഴ്‌സിനും വളരെ ഉപകാരം ആണ് ഈ ചാനൽ ❤❤❤❤❤ എല്ലാർക്കും all the best😍😍😍
@Ponnus-0252
@Ponnus-0252 Год назад
ഞാൻ വളരുമ്പോൾ എന്റെ കൂടെ ഉള്ളവരും വളരണം എന്നാണ് എന്റെ അഗ്രഹം എന്നാൽ പിന്നെ ഇങ്ങോട്ട് വരികയല്ലിയോ കമന്റ് വേണം❤❤❤❤❤
@tkworldandfoods3192
ഒരുപാട് ഉപകാര mulla വീഡിയോ ഞാന്‍ തുടങ്ങീട്ട് 1year ആയി onnum അറിയാതെ ആണ് തുടങ്ങിയത് എനിക്ക് ഇത് പോലെ ഒരു പാട് സംശയങ്ങള്‍ ഉണ്ടായിരുന്നു thanks dear ❤👍🏻👍🏻👍🏻👍🏻
@HashMathan
@HashMathan Год назад
വളരെ നല്ല വീഡിയോ, അടിപൊളി അവതരണം.. തുടക്കകാർക്ക് എല്ലാം മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ എല്ലാം പറഞ്ഞു... നമ്മളെ പോലുള്ള തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമാണ്.. ✌🏼 ഉയരങ്ങളിലെത്തട്ടെ ❤️
@rahulmuraliofficial
@rahulmuraliofficial Год назад
നിങ്ങൾ പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും ഞങ്ങൾക്ക് അത്രമേൽ വിലപ്പെട്ടതാണ്..❤അതോടൊപ്പം എല്ലാരും നല്ല നിലയിൽ ആകട്ടെ എന്ന് ആശംസിക്കുന്നു…
@infotalkshow2086
@infotalkshow2086 Год назад
ഞാനും നന്നായി work ചെയ്യുന്നുണ്ട്.മാക്സിമം effort ഓരോ വീഡിയോയിലും കൊടുക്കുന്നുണ്ട്.result കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ😊എന്തായാലും giveup ചെയ്യില്ല👍
@zubiyasworld4107
@zubiyasworld4107 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ, ഇതിന്റെ തുടർന്നുളള വീഡിയോകൾ പ്രതീക്ഷിക്കുന്നു, നന്ദി.
Далее
▼КОРОЛЬ СОЖРАЛ ВСЕХ 👑🍗
29:48
Просмотров 422 тыс.