Тёмный

ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട ഉണ്ടാക്കിയാലോ | Ullivada - Onion vada 

എന്റെ അടുക്കള - Adukkala
Подписаться 182 тыс.
Просмотров 811 тыс.
50% 1

ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട ഉണ്ടാക്കിയാലോ | Ullivada - Onion vada
ചേരുവകൾ
മൈദ - 1 കപ്പ്
സവാള - 4 എണ്ണം.
ഇഞ്ചി -1 ചെറിയ കഷ്ണം
കറിവേപ്പില - 2 തണ്ട്
തൈര് - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം എടുക്കുക അതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് കരിവേപ്പില തൈര് ഉപ്പ് എന്നിവ ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മുക.
ഇനി ഇതിലേക്ക് ആവശ്യത്തിന് മൈദപ്പൊടി ചേർത്ത് എല്ലാം കൂടെ നന്നായിട്ട് മിക്സ് ചെയ്യുക.
അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴികുക .
വെളിച്ചെണ്ണ നല്ലത് പോലെ ചൂടാകുമ്പോള്‍
മാവിൽ നിന്ന് കുറച്ചെടുത്ത് വടയുടെ ആകൃതിയില്‍ പരത്തി ഇടുക
നല്ല ചുവന്ന നിറത്തില്‍ വരുമ്പോള്‍ എണ്ണയിൽ നിന്ന് കോരി മാറ്റുക
സ്വാദിഷ്ടമായ ഉള്ളിവട തയ്യാറായിക്കഴിഞ്ഞു​

Опубликовано:

 

28 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@neethusartgallery8615
@neethusartgallery8615 Год назад
നന്നായിയിട്ടുണ്ട് അച്ഛാ.. ഞാൻ തീർച്ചയായും ട്രൈ ചെയ്തു നോക്കും..🥰
@nichumuji6579
@nichumuji6579 Год назад
ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് 😊
@sudhac-bw7fo
@sudhac-bw7fo 11 месяцев назад
നന്നായി പറഞ്ഞു തന്നു ,, very good
@vasanpk3404
@vasanpk3404 7 месяцев назад
kothiyakunnu kanditu, will try definitely.
@ponmelilabraham8128
@ponmelilabraham8128 8 месяцев назад
Thanks for sharing detailed steps of making ulluvada.
@soumyakrish2082
@soumyakrish2082 Год назад
Poli sadanam. Superrr acha
@jayajose2092
@jayajose2092 11 месяцев назад
വളരെ നന്നായിട്ടുണ്ട്.
@fousisameersameersami-wb6so
Adipoliyayittundutta
@rhk199
@rhk199 Месяц назад
Kollam curd cherkunath nala idea anu, Tasty ayirunu thank you
@vineethajames9028
@vineethajames9028 Год назад
സൂപ്പർ 🙏🙏🌹🌹
@user-yc8pp7jo9x
@user-yc8pp7jo9x 8 месяцев назад
Super onion wada. We are trying to prepare the same tomorrow evening.
@samkdl
@samkdl 8 месяцев назад
Super aayittund. Enikk ettavum ishtamulla chayakkada palahaaram. Ith kadalamaavil undakki edukkun athaanenna njaan ithrayum naal karuthiyath
@sreedeviwayanad1053
@sreedeviwayanad1053 11 месяцев назад
നന്നായിട്ടുണ്ട്🎉🎉🎉🎉🎉🎉
@jijoantony1238
@jijoantony1238 Год назад
സൂപ്പർ 👌👌
@manjuvincent3280
@manjuvincent3280 11 месяцев назад
ഉള്ളി വട കടലമാവിലാണ് ഞങ്ങൾ ഉണ്ടാക്കാറ്
@breezytitan
@breezytitan 11 месяцев назад
നല്ല വീഡിയോ പക്ഷേ 2 കിലോ സവാള അരിയുന്നത് മൊത്തം കാണിച്ച് വലിച്ച് നീട്ടേണ്ട കാര്യം ഉണ്ടോ, ഇടക്ക് പറയുന്നു സവാള അരിയുകയാണെന്ന്, അത് കണ്ടാല്‍ അറിഞ്ഞു കൂടെ
@shijuvakkom5095
@shijuvakkom5095 10 месяцев назад
അത് അന്ധൻമാർക്ക് വേണ്ടിയുള്ള കമൻ്ററിയാണ്
@SarammaLeelamma-uo4be
@SarammaLeelamma-uo4be 8 месяцев назад
Super ഞാൻ ഉണ്ടാക്കി നോക്കും
@hotkitchen199
@hotkitchen199 11 месяцев назад
ഞാൻ കണ്ണൂർ ആണ് സ്ഥലം കണ്ണൂർ ഉള്ളിവട വേറെ ലെവൽ ഇടുക്കിയിലെ ഉള്ളിവട കഴിച്ചു മൈദ കൂടുതൽ കടിക്കും
@PetalPath24
@PetalPath24 13 дней назад
Supper ആയിട്ടുണ്ട്
@joshuacherian6718
@joshuacherian6718 6 месяцев назад
Nice to see a male cook... He did everything good without drama😀👍
@rosnaraju3182
@rosnaraju3182 Год назад
Adipoli ❤❤🎉
@sudhac-bw7fo
@sudhac-bw7fo 11 месяцев назад
ട്രൈ ചെയ്തു നോക്കണം
@deepuangadical5339
@deepuangadical5339 5 месяцев назад
അച്ഛൻ സവാള അരിയുന്നത് കാണാൻ നല്ല രസം 👍👍👍👍👍👍
@marysusai407
@marysusai407 8 месяцев назад
Thank you chetta
@emmyin
@emmyin Год назад
Very nice!
@In_Can
@In_Can 11 месяцев назад
It was awsome to watch your onion Chopin skills.
@Linda-xd2dm
@Linda-xd2dm Год назад
നല്ല രുചി ഉണ്ട്. ഞാൻ അച്ചന്റെ ഈ video കണ്ട ശേഷം ഉണ്ടാക്കി നോക്കി... സാധനം SupER tasty ആണ്😋😋😋
@aswinbk2201
@aswinbk2201 11 месяцев назад
സുപ്പർ👌👌
@jansasumesh8512
@jansasumesh8512 9 месяцев назад
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@HedayahMuhammed
@HedayahMuhammed 3 месяца назад
നന്നായിട്ടുണ്ട് ❤️👍
@Mahan150
@Mahan150 6 месяцев назад
Thanks for showing the mixing of curd. Nobody shows this secret.
@sindhukn2535
@sindhukn2535 11 месяцев назад
This is a very nostalgic dish. We used have this ullivada in our place. Thank you.
@Sanafazal17
@Sanafazal17 7 месяцев назад
Is there any baking powder???
@gopikv
@gopikv Месяц назад
മൈദ ആരോഗ്യ ത്തിന് ഹാനികരം
@sujanair2673
@sujanair2673 9 месяцев назад
ഈ ചേട്ടൻ ഒരു നല്ല കുക്ക് തന്നെ
@dreamslight8600
@dreamslight8600 Год назад
അടിപൊളി accha
@shahinaanas6279
@shahinaanas6279 9 месяцев назад
Sooper😃👌
@sikkantharsikkanthar622
@sikkantharsikkanthar622 2 месяца назад
Super mass ulli Vada Poli 😋😋😀👌💯💯💥💥
@chithraprakash8392
@chithraprakash8392 10 месяцев назад
Great recipe
@SeeLight222
@SeeLight222 8 месяцев назад
Thank you. unique recipe aanu ithu. Kerala il evide aanu naadu?
@HabeebShah-qw4nq
@HabeebShah-qw4nq 7 месяцев назад
Zber dast 👌👌👌👍
@maluu7971
@maluu7971 Год назад
Super ❤️
@mujeebrahman-ce7zw
@mujeebrahman-ce7zw 7 месяцев назад
അടിപൊളി 👍😊
@sulaimanpkksfe6782
@sulaimanpkksfe6782 8 месяцев назад
Najeeba maitha mathram cherthal mathiyo njan kurch kadalamav cherkum kollaam ith pole undakan nokam
@sajijoseph2036
@sajijoseph2036 2 месяца назад
സൂപ്പർ
@antonyjosephine494
@antonyjosephine494 11 месяцев назад
Super Recipe...
@mersedesluisa6430
@mersedesluisa6430 11 месяцев назад
Supar.achaya nallechudunokam😮
@kumarmmadaswyami9973
@kumarmmadaswyami9973 Год назад
അടിപൊളി 👌👍🌹💐
@sunilsawant5510
@sunilsawant5510 7 месяцев назад
His onion cutting skills remind me of "Yan can cook...."
@mamithafanboy5701
@mamithafanboy5701 8 месяцев назад
അച്ചാച്ചൻ കിടിലൻ ആണ്
@swaroopnarayan5211
@swaroopnarayan5211 Год назад
Super.Achannte veedu evideyanu?
@baijujamesthoppil9512
@baijujamesthoppil9512 8 месяцев назад
അടിപൊളി
@ansugangadharan6047
@ansugangadharan6047 8 дней назад
Super👍
@rahnaragiu224
@rahnaragiu224 5 месяцев назад
Njan vijaricha kadala podi aanu use cheyyuka enn..
@constantinomeninofernandes4901
@constantinomeninofernandes4901 7 месяцев назад
Uncle you are the greatest man in this world.🙏👍
@EnteAdukkala
@EnteAdukkala 7 месяцев назад
Wow, thanks
@letscookwithbaloch
@letscookwithbaloch 7 месяцев назад
Wooow it was amazing
@KASARAGODFISHLOVER
@KASARAGODFISHLOVER 24 дня назад
Suuper
@yk_182
@yk_182 7 месяцев назад
Fabulous 🤩🤩🤩🤩
@reshmireeji21
@reshmireeji21 Месяц назад
Ariyunna kaananum nalla bangi undaarunnu...
@mintumondal8016
@mintumondal8016 Месяц назад
Super ❤❤
@hameedpvs486
@hameedpvs486 3 месяца назад
എല്ലാവരും സവാള അരിയാൻ പഠിച്ചോ?
@unnikrishnanmenon4178
@unnikrishnanmenon4178 6 месяцев назад
Maida or basan(kadalamav) is better?
@JamesAlappat
@JamesAlappat 11 месяцев назад
സാബോളയും പച്ച മുളകും അരിയുന്നത് നോക്കി ഇരിക്കണോ.
@gracemichael4119
@gracemichael4119 11 месяцев назад
Super.
@krishnakumarkumar6892
@krishnakumarkumar6892 Год назад
Super taste
@similenju3876
@similenju3876 Год назад
Ee appachente chayakada avide aane?
@valsalakumari7858
@valsalakumari7858 11 месяцев назад
Ee ulli motham ariyunnathu kasnickano?
@prankingsibilings123
@prankingsibilings123 Год назад
Ethra neram pulikan vekanam
@murlidharann7960
@murlidharann7960 11 месяцев назад
More than cooking it's the chopping which is taught
@bhargaviamma7273
@bhargaviamma7273 7 месяцев назад
നന്നായുണ്ടല്ലോ!👍
@saisingermusiclover9232
@saisingermusiclover9232 3 месяца назад
Uncle tom poli...❤
@aachuztube
@aachuztube Месяц назад
😊
@shylaja7840
@shylaja7840 11 месяцев назад
👌👌👌
@sunrise3322
@sunrise3322 7 месяцев назад
Kootu curry video upload cheyyumo
@laxmansinghrajput1644
@laxmansinghrajput1644 7 месяцев назад
Which flower use
@binduprakesh256
@binduprakesh256 8 месяцев назад
Thanks
@EnteAdukkala
@EnteAdukkala 8 месяцев назад
Welcome
@santhoshgnair5899
@santhoshgnair5899 11 месяцев назад
Yammy
@Marathiflavourfusion
@Marathiflavourfusion Месяц назад
Can I use besan instead of maida??
@anniemathews5360
@anniemathews5360 Год назад
Super
@ThomasKutty-cx4pw
@ThomasKutty-cx4pw Месяц назад
@AYURmedicals
@AYURmedicals 11 месяцев назад
സൂപ്പർ സൂപ്പർ ഉള്ളി വട
@nandhurukabilan7995
@nandhurukabilan7995 Месяц назад
சூப்பர் அண்ணன🎉🎉🎉🎉🎉
@ske593
@ske593 11 месяцев назад
nice
@ElisabathElisabath-zc7bq
@ElisabathElisabath-zc7bq 7 месяцев назад
Supperanna
@user-xf3lf8ek3i
@user-xf3lf8ek3i 11 месяцев назад
👍🏽
@akshayasundaran1850
@akshayasundaran1850 11 месяцев назад
❤❤❤
@sheeba_
@sheeba_ 11 месяцев назад
❤supper❤
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 11 месяцев назад
👍😃
@ubaidali4532
@ubaidali4532 8 месяцев назад
Supper
@prasennapeethambaran7015
@prasennapeethambaran7015 8 месяцев назад
👌👌😋😋
@mohanram9323
@mohanram9323 8 месяцев назад
Seems to be uzhunnu Vada
@niyasniyasyes5122
@niyasniyasyes5122 11 месяцев назад
ഇതു പോലേ നടുവിൽ ഹോൾസ് ഉള്ള ഉള്ളിവട ആദ്യമായാണ് കാണുന്നത്
@snehavishnu9316
@snehavishnu9316 9 месяцев назад
Njagalde nattil und
@similenju3876
@similenju3876 Год назад
👍👍👍👍👍
@anuradhalall8906
@anuradhalall8906 8 месяцев назад
Fantastic recipe thank you for sharing 🙏 🎉
@EnteAdukkala
@EnteAdukkala 8 месяцев назад
Stay connected ❤️
@mycrafts8139
@mycrafts8139 7 месяцев назад
👌😋
@avanthikashaji6207
@avanthikashaji6207 Год назад
സവാള അരിയുന്നത് ഇത്രയും നേരം കാണിച്ചു മടുപ്പിക്കരുത്
@gls7503
@gls7503 11 месяцев назад
Video 1/2 ninnu kanuka
@dilbertisms
@dilbertisms 11 месяцев назад
സീരിയൽ ഇനെ കുറിച്ച് സംസാരിച്ചാൽ കുഴപ്പം ഇല്ലായിരുന്നു അല്ലേ😂
@babyvarghese2652
@babyvarghese2652 11 месяцев назад
Adjust the speed 2 x . Simple
@kunalthaf760
@kunalthaf760 11 месяцев назад
Pattunnillengil kaananda
@KeysDiminished
@KeysDiminished 11 месяцев назад
😅
@shabu324
@shabu324 Год назад
Apo manjapodi ,perinjeerakam,garam masala onnum venda alle,🤭,
@gautam.shankar
@gautam.shankar 8 месяцев назад
oh man I thought that was shrimp..... but still good video... love vada too.
@EnteAdukkala
@EnteAdukkala 8 месяцев назад
😋
@taheravohra
@taheravohra 7 месяцев назад
What ingredients are used in this ? Didn't understand the recipe in description box
@Muhammadtahir-sl8nz
@Muhammadtahir-sl8nz 7 месяцев назад
Nice
@anuragdara2714
@anuragdara2714 8 месяцев назад
English subtitles please
Далее
Crossing the Most Dangerous Crosswalk
00:24
Просмотров 10 млн
Smart Sigma Kid #funny #sigma #comedy
00:26
Просмотров 10 млн
Crossing the Most Dangerous Crosswalk
00:24
Просмотров 10 млн