Тёмный

നല്ല മൊരിഞ്ഞ ഉഴുന്നുവട വേണമോ, ഇങ്ങനെ ഉണ്ടാക്കൂ| Thani Nadan Uzhunnu Vada Recipe| Medu Vada| Ulund 

Shamees Kitchen
Подписаться 5 млн
Просмотров 1,4 млн
50% 1

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Butterfly Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Vinod Legacy Kadai
amzn.to/3nyFMNb
Vinod Fry Pan
amzn.to/3lviRBA
Amazon Trilonium Kadai
amzn.to/36TNJWz
Amazon pan '15 inch
amzn.to/3puNl9f
Amazon Dosa Tawa 12 inch
amzn.to/3nsjYCB
Origami Kitchen Towel : amzn.to/2Qjrsqx
Gala Broom : amzn.to/2RsS6C6
Philips Beater : amzn.to/2HXsmcB
About : Shamees Kitchen is a RU-vid Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 608   
@fasila4748
@fasila4748 2 года назад
അൽഹംദുലില്ലാഹ്.. Thanks a lot. ഒരുപാട് ഉഴുന്നുവടയുടെ റെസിപ്പി കണ്ടു ചെയ്തിട്ടുണ്ട് ഒന്നും ഒത്തില്ല. ഒന്നെങ്കിൽ കട്ടിയായി പോകും അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രോബ്ലം. അല്ലെങ്കിൽ രുചി കാണത്തില്ല. ഞാനിപ്പോൾ ഉണ്ടാക്കി... ഇതാണ് ഞാൻ ആഗ്രഹിച്ച ഉഴുന്നു vada.. സൂപ്പർ സൂപ്പർ 💕👍
@ShameesKitchen
@ShameesKitchen 2 года назад
Lots of love Dear.. Happy 😊😊👍👍
@fathimabeevi6768
@fathimabeevi6768 2 года назад
G_&-
@kunjaishakk4852
@kunjaishakk4852 2 года назад
00
@shafeeqkp37
@shafeeqkp37 2 года назад
. Its yo iutj357
@rasnavrasnav3826
@rasnavrasnav3826 2 года назад
Iiiiiiii8iiiiiiiiiiiiiii
@Abbayummolum
@Abbayummolum 6 месяцев назад
2024 Nombinu kanunnavarundo😍
@shihabpaadath1849
@shihabpaadath1849 6 месяцев назад
Aa
@michuhassamichuhassa6876
@michuhassamichuhassa6876 6 месяцев назад
Yes
@Sreee..007
@Sreee..007 6 месяцев назад
Aa
@minimanoharan1392
@minimanoharan1392 2 месяца назад
ആദ്യമായിട്ടാണ് ഞാൻ ഉഴുന്നുവടയുണ്ടാക്കിയത് തട്ടുകടയിലേതുപോലെ നന്നായി ഉണ്ടാക്കാൻ കഴിഞ്ഞു വളരെ നന്ദി
@vinodva-x9m
@vinodva-x9m 18 дней назад
ഞാനും ഉണ്ടാക്കി സൂപ്പർ ആയി കിട്ടി പെർഫെക്ട് ഉഴുന്ന് വട, നല്ല ടേസ്റ്റി ആയി കിട്ടി. സൂപ്പർ, എന്റെ മോന് വേണ്ടി ആണ് ഉണ്ടാക്കിയത് കൊള്ളാം. 👌👌👌😋😋❤️❤️
@Ivanadam-v8h
@Ivanadam-v8h 3 месяца назад
Nj indaki nokki super nalla soft ayirunnu
@renjithbalachadran1388
@renjithbalachadran1388 2 года назад
🥰🥰wow shameee.... കൊതിയാവുന്നു എന്റെ favorite ആണ് 😋😋അടിപൊളി...
@ShameesKitchen
@ShameesKitchen 2 года назад
Hi.. happiyee dear 🤩🥰🥰
@likeme3423
@likeme3423 2 года назад
💨💨
@AkbarAli-ld9br
@AkbarAli-ld9br 2 года назад
ഉഴുന്നുവട എൻറെ ഫേവറേറ്റ് ആണ് ❤️❤️❤️
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 года назад
എന്റെയും👍🙏
@colourskichen
@colourskichen 2 года назад
എന്റയും
@Mass_N_J_gaming
@Mass_N_J_gaming 2 года назад
Me too machanaaa
@aneeshariyas4089
@aneeshariyas4089 2 года назад
Enteyum 🤤
@vedhuzworldmalayalam5077
@vedhuzworldmalayalam5077 2 года назад
Entheyum
@sumayyasha3745
@sumayyasha3745 2 года назад
സൂപ്പർ ഞാൻ ഇന്ന് നോമ്പ് തുറക്കാൻ ഉണ്ടാക്കി
@Me12345-j
@Me12345-j 6 месяцев назад
2024..i made it.. It was really perfect and yummy
@seneebpk804
@seneebpk804 2 года назад
ഇന്ന് ഈ റെസിപ്പി പോലെ ഞാനും ഉഴുന്നുവട ഉണ്ടാക്കി. നല്ല ക്രിസ്പിയായി കിട്ടി. ഇനിയും ഇതുപോലുള്ള അടിപൊളി റെസിപ്പികൾ പ്രതീക്ഷിക്കുന്നു. എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്. വളരെ നല്ല അവതരണമാണ്.
@ShameesKitchen
@ShameesKitchen 2 года назад
Orupaddu santhosham comments kanumbole 😘🤩🥰🥰
@sreekuttyjithinsree6668
@sreekuttyjithinsree6668 3 дня назад
Nigala ella recipe cheyyarund spr
@salmasaji2425
@salmasaji2425 2 года назад
Ithade recipe ellam njn try cheyith nokkarund adth ellam ellarkum ishtam annu. Ennale njn ithade chicken box undaki super taste ayirinnu
@ShameesKitchen
@ShameesKitchen 2 года назад
Orupaddu santhosham comments kanumbole dear 😘🤩💝💝💝
@sandhyamani7263
@sandhyamani7263 2 года назад
Shami Uzunnuvada kollam kto nangal uzunnu kuthirkkumbolthanne oru spoon pachari koodi orumichittanu araykkunne oru divasam angine cheythu nokkanne tank U
@ShameesKitchen
@ShameesKitchen 2 года назад
Cheyam dear👍🥰🥰💝💝
@harithajayaneeshdevu
@harithajayaneeshdevu 3 месяца назад
ഞാനും ഉണ്ടാക്കി നല്ല ടെസ്റ്റ് നല്ലവണം ആവും cheyithin
@shehinahasheer8488
@shehinahasheer8488 2 года назад
Hii.. I hv tried it today... It came out perfectly 😍😍😍.. Thank you 😍😍😍😍😍😍😍😍
@monai3759
@monai3759 2 года назад
മലയാളികൾക്ക് നാല് മണി നേരത്ത് ചൂടോടെ നല്ല മൊരിഞ്ഞ ഉഴുന്നുവടയും ചൂട് ചായയും ഇല്ലാത്ത എന്ത് ആഘോഷം. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋❣️
@ShameesKitchen
@ShameesKitchen 2 года назад
Athu kalakkiye🥰🤩🥰💝
@aqsa4694
@aqsa4694 2 года назад
ഹായ് ഷമിക്കുട്ടി ഞാൻ ഉഴുന്ന് വട ഉണ്ടാക്കുമ്പോൾ ക്രിസ്പ് ആവാറില്ല, ഇനിയും ഇന്ഷാ അല്ലാഹ് ഇതുപോലെ ട്രൈ ചെയ്യും, ഫീഡ് ബാക്ക് ഉറപ്പായും അറിയിക്കാം ട്ടോ, സിമി നാസറുദ്ധീൻ ആലപ്ര 💕💕💕
@ShameesKitchen
@ShameesKitchen 2 года назад
Orupaddu santhosham 🥰🤩🤩love you 😘🤩🥰
@renjithgoldsmith
@renjithgoldsmith 2 года назад
@@ShameesKitchen ģgggģogglg
@remzworld6140
@remzworld6140 Год назад
Today i tried...came out well....first try nice taste 👌
@muhammedshahan2193
@muhammedshahan2193 2 года назад
സൂപ്പർ ഉഴുന്നുവട എനിക്ക് ഒരുപാട് ഇഷ്ടമായി👍🏻👍🏻
@ShameesKitchen
@ShameesKitchen 2 года назад
😘😘🥰🥰💝💝
@kamarudheenrisana5040
@kamarudheenrisana5040 2 года назад
My favourite 😋😋😋 ente umma undakkitharaunde adipoliyatto eppol njanum ente makkalk undakki kodukkarunde 👍👍
@ShameesKitchen
@ShameesKitchen 2 года назад
Hi..happiyee 🥰🤩🥰💝🥰
@mufsi_photography5853
@mufsi_photography5853 2 года назад
My favorite😋 ഉഴുന്ന് വട&ചമ്മന്തി
@ShameesKitchen
@ShameesKitchen 2 года назад
Pwolee😍😍😍
@misriyasafeer
@misriyasafeer 2 года назад
Inn uzhunn vada undakkaman enn karithiyeee ullu....appothanna notification vannu😍😍😍😍😍
@ShameesKitchen
@ShameesKitchen 2 года назад
😁😁Athu Powaliche 🥰
@jencyanu6288
@jencyanu6288 13 дней назад
Super snack uzhunnuvada recipe ❤
@reshmapk928
@reshmapk928 2 месяца назад
Hai chechiiii......First time in my life today i made uzhunnu vada after watching this video..... Really it came out wellllll❤❤❤❤ Thank you so much chechi for sharing the tips and recipes 🎉❤🎉🎉
@sureshrajan9306
@sureshrajan9306 2 года назад
ഞാനും അങ്ങനെ ഉണ്ടാക്കി ഷമീ പറഞ്ഞപോലെ നല്ല രീതിയിൽ ഉണ്ടാകാൻ പറ്റി 👍👍
@ShameesKitchen
@ShameesKitchen 2 года назад
🥰🥰💝💝🥰
@sabithasasidharan3808
@sabithasasidharan3808 2 года назад
Thanks എനിക്കും ഉഴുന്ന്വവട ഇഷ്ടം
@darkdevil8912
@darkdevil8912 2 года назад
Ayin
@salinio7566
@salinio7566 3 месяца назад
ഞാൻ ഉണ്ടാക്കി സൂപ്പർ 👍🏼അരിപ്പൊടി ചേർത്തില്ല
@zeenath3239
@zeenath3239 2 года назад
Undaki nokki👍🏻oru rakshyum ilaa nalla taste ayirunu😍😍 thanks shameetha❤️❤️
@ShameesKitchen
@ShameesKitchen 2 года назад
😘😘🥰🥰
@devuttishortmarvelomg9292
@devuttishortmarvelomg9292 2 года назад
Shamikkuti after 3 years veendum subscribe cheyuvanu....all time favourite shamikuti
@ShameesKitchen
@ShameesKitchen 2 года назад
Hi..thanku dear🤩🥰🥰
@suhailan5548
@suhailan5548 9 месяцев назад
Ee quantity uyunn eduthal ethra vada undakam?
@shamseenacp6642
@shamseenacp6642 2 года назад
👌ഒരിക്കലും ഉഴുന്ന് വട ഉണ്ടാക്കിയാൽ ശരിയാവാറില്ല എന്റെ favorite ആണ് ട്രൈ cheyyum🥰❤😍
@ShameesKitchen
@ShameesKitchen 2 года назад
👍👍🥰🥰
@adithishome2679
@adithishome2679 Год назад
ഞാൻ എപ്പോൾ പാചകം ചെയ്യുമ്പോഴും ചേച്ചിയുടെ വീഡിയോ ആണ് കാണാറുള്ളത് ❤❤❤❤❤❤❤❤❤
@ShameesKitchen
@ShameesKitchen Год назад
Hi..thanks dear😇😇🥰
@mufimulfu6581
@mufimulfu6581 8 месяцев назад
Ingredients discriptionil allengil commentil koduthal nannayirunnu
@rajeeshavlog1450
@rajeeshavlog1450 2 года назад
Wow കാണുമ്പോൾ തന്നെ വെള്ളം വരുന്നു 👌👌👌👌👌ചട്നി കൂടി 🔥🔥🔥🔥അടിപൊളി
@ShameesKitchen
@ShameesKitchen 2 года назад
😘🤩🥰😍🥰🥰
@midlajleo910
@midlajleo910 10 месяцев назад
Chechi enikk sambarinde resipi video onn cheyyo pls💞
@ShameesKitchen
@ShameesKitchen 10 месяцев назад
Upload cheyathittu undu dear
@suneeshnt1090
@suneeshnt1090 2 года назад
♥️♥️♥️🙏 ചട്നി കൂടി please.....
@santhakumari5811
@santhakumari5811 Год назад
Very good Njan Thayyarakkubol kedu vannirunnu eni ethu pole undaki nokkette
@cooldudevlogs7459
@cooldudevlogs7459 2 года назад
Njan undakki adhippoli aayittund thanks
@ShameesKitchen
@ShameesKitchen 2 года назад
😍😍🥰🥰
@mrudulasukeshhrithulhrithi1223
@mrudulasukeshhrithulhrithi1223 2 года назад
എന്റെ favourite ആണ്👌👌
@jazwasworld4754
@jazwasworld4754 2 года назад
😋😋😋നല്ല morinath ഇഷ്ടം ...കറി ഒന്നും കൂടാതെ തന്നെ തിന്നാം
@ShameesKitchen
@ShameesKitchen 2 года назад
👍🥰🤩🤩
@varshadevan693
@varshadevan693 2 года назад
കൊതി ആകുന്നു കണ്ടിട്ട് 😋
@Linsonmathews
@Linsonmathews 2 года назад
നമ്മുടെയെല്ലാം fav ഐറ്റം 😍 അടിപൊളി ഉഴുന്ന് വട 😋😋😋
@ShameesKitchen
@ShameesKitchen 2 года назад
🥰🥰🥳🥳
@colourskichen
@colourskichen 2 года назад
👍👍
@antonykr4519
@antonykr4519 Год назад
👍
@arathi3101
@arathi3101 Год назад
Rice flour ne pakaram rava cherkamo
@asmayousafkt3326
@asmayousafkt3326 6 месяцев назад
Nalla taste und njan udakkiyirunnu
@leenafrancis4515
@leenafrancis4515 2 года назад
Super uzhunnuvada njan undaki noki super
@ShameesKitchen
@ShameesKitchen 2 года назад
Thanku dear 🤩🥰🥰
@tharapanicker4759
@tharapanicker4759 2 года назад
Kooduthal pravisyam marichittal oil kooduthal pidikkum randu pravisyam mathram thirichiduka
@apputhulasi555
@apputhulasi555 2 года назад
എന്റെ ഫേവറേറ്റ് ഐറ്റം ആണ് ഉഴുന്നുവട സൂപ്പർ ആയിരിക്കുന്നു ഷമി കുട്ടി. 🥰🥰🥰🥰
@ShameesKitchen
@ShameesKitchen 2 года назад
🥰🥰😍happiyee
@neethuk9287
@neethuk9287 Год назад
Sooper chechi. Koode spoon adipoli aane
@johnjacob904
@johnjacob904 2 года назад
പല അളവിൽ കപ്പുകളുണ്ട് അതു കൊണ്ട് ദയവായി cup size ml/gr. എത്രയെന്ന് പറഞ്ഞാൽ പൂർണ്ണമായി. Tku
@alfiafsal
@alfiafsal 10 месяцев назад
Aripodi thanne veno pathiri podiyo ediyappa podiyo mathiyo plzeee reply itha
@SujithSbabu-q1l
@SujithSbabu-q1l Месяц назад
@sujisbabu When i see this crispy Uzhunuvada i like it somuch Shamee Dear❤❤❤❤
@blessythomas5936
@blessythomas5936 4 месяца назад
Aunty ith Kanda thanne superan😊❤🎉
@renjithraj5711
@renjithraj5711 2 года назад
Enik orupad ista ഉഴുന്ന് വട ✨️
@ShameesKitchen
@ShameesKitchen 2 года назад
😍😍
@vinijiju
@vinijiju 2 года назад
Tried this recipe yesterday, turned out delicious. Thank you 😊
@ShameesKitchen
@ShameesKitchen 2 года назад
Happiyee dear😍🥰
@muhsinasinu9648
@muhsinasinu9648 2 года назад
Thanks ഇത്ത നല്ല സൂപ്പർ ഉഴുന്നു വട ആയിരുന്നു ഞാൻ ആധ്യമായിട്ടാണ് ഉണ്ടാക്കുന്നത് but നല്ല perfect aayi കിട്ടി ഇത്തയുടെ 2തരം ചട്ടിണിയും ഉണ്ടാക്കി അതിലേക്ക് ഒക്കെ powli 👍🏻🥰
@ShameesKitchen
@ShameesKitchen 2 года назад
Much Love Dear🥰🥰🥰
@mohammedkassimsalim9351
@mohammedkassimsalim9351 2 года назад
ഏതു ക്യാമറായിലാണ് നിങ്ങൾ വീഡിയോ എടുക്കുന്നത്.
@rameshgopi7453
@rameshgopi7453 2 года назад
ഉണ്ടാക്കി. നോക്കാട്ടോ 😘😘. സംസാരം. ഇഷ്ടം ആണ് ട്ടോ 🤩🤩🤩
@ShameesKitchen
@ShameesKitchen 2 года назад
🤩🥰😍🥰🥰
@ashifaashishanu8672
@ashifaashishanu8672 Год назад
Parippu vada recipe njan try cheythu adipwli aayi vannu taste kidu aayirunu thank u 🥰
@Princes1land
@Princes1land Год назад
Uzhunu vadayum saambarum ...ufff 🔥🔥🔥
@ShameesKitchen
@ShameesKitchen Год назад
👍🥰🥰
@deepadhakshu6872
@deepadhakshu6872 2 года назад
Njan undakki vtl ellavarkkum ishtaayi 👌👌👌😋😋😋 super ithuvare ithra perfect aayi kittiyittilla Thank you
@ShameesKitchen
@ShameesKitchen 2 года назад
Orupaddu santhosham dear 🥰🥰🥰🥰
@mariyathomas6967
@mariyathomas6967 2 года назад
Uzhunnuvada n chutney Uzhunnuvada n Tomato ketchup Adipwoli combination aa Aww yummyyy😋😋❤❤
@ShameesKitchen
@ShameesKitchen 2 года назад
🥳🥰🥰🤩😘😘
@hindziyad6008
@hindziyad6008 2 года назад
Adipoli recipe Kanumbol thanne kothivannu 😋😋😋 Super 👌👌👌👌 ❤️❤️❤️❤️❤️❤️❤️❤️❤️
@ShameesKitchen
@ShameesKitchen 2 года назад
🥰🤩😘😘💝💝
@kunjukunjukunju6304
@kunjukunjukunju6304 8 месяцев назад
Njan undakki. Super aa
@josnashahadjosnajosnashaha9273
@josnashahadjosnajosnashaha9273 2 года назад
Enik payakare isttama uzunuvada suppar🤤🤤🤤
@ShameesKitchen
@ShameesKitchen 2 года назад
👍👍🤩🥰😍
@sufiyooni4963
@sufiyooni4963 Год назад
ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു❤❤
@rosebylidiya
@rosebylidiya 2 года назад
ഞാൻ 3-4 വട്ടം try ചെയ്തിട്ടും ഉഴുന്നുവട flop ആയി പോയിട്ടുണ്ട് (വട thick ആകും തണുക്കുമ്പോൾ 😞). ഇനി എന്നേലും ഇതുപോലെ try ചെയ്യണം 💪
@sheelapk3659
@sheelapk3659 2 года назад
Ithrayum perfect ayittulla uzhunnuvada njan adhyamayittanu kanunnath. Thankyou so much.
@gouthamanp3517
@gouthamanp3517 Год назад
ചട്ടുകം എവിടെ നിന്നാണ് വാങ്ങിയത് അപ്പക്കാരം ചേർക്കണോ
@sanabela298
@sanabela298 2 года назад
Njan try cheythu chechi, adipoli
@alfiafsal
@alfiafsal 9 месяцев назад
Itha aripodi illankil ediyappapodiyo pathiri podiyo cherthal mathiyo plzeee reply
@nishaev1105
@nishaev1105 2 года назад
Elupathilulla recipe super
@sharfuaabdul9983
@sharfuaabdul9983 2 года назад
സൂപ്പർ 👌നാളെ drayy ചെയ്യും
@ShameesKitchen
@ShameesKitchen 2 года назад
🤩🥰🥰👍😘🤩
@mubashirashabeer5839
@mubashirashabeer5839 Год назад
Ente Monte favorite anu Nan undaakkito, Super taste, Thank you shammmee
@sunshineart9016
@sunshineart9016 2 года назад
Adipoli... Cheriyulli alle nallath
@ShameesKitchen
@ShameesKitchen 2 года назад
Cherakam👍🥰
@krishnajakannan9167
@krishnajakannan9167 3 месяца назад
Aripidi ellenkil Reva cherkkan pattumo
@jisnaarun7934
@jisnaarun7934 2 года назад
Njan undakite parayatto chechi
@sumannasrinsumannasrin7367
@sumannasrinsumannasrin7367 2 года назад
Hi, വറുത്ത പച്ചരിപൊടിയാണോ ചേർക്കേണ്ടത്? Pls reply...
@ShameesKitchen
@ShameesKitchen 2 года назад
Athe👍👍
@maryambeevi6549
@maryambeevi6549 2 года назад
ഞാൻ എന്തൊക്കെ അഭ്യാസം കാണിച്ചു ഉണ്ടാക്കിയാലും ഹാർഡ് ആയിപ്പോകും. ഒരു ഗ്രൈൻഡർ മേടിക്കണം. പൈസ ആവട്ടെ 🙃
@Aswathi449
@Aswathi449 Год назад
ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട്... എല്ലാവർക്കും ഇഷ്ടാണ്... Husbantinu ആണേൽ കൂടുതലും 😍
@ShameesKitchen
@ShameesKitchen Год назад
Hi..thanku😇🥰
@haseenaakb567
@haseenaakb567 2 года назад
Kovi.nombukanjiku.masttu super
@beenajoshi9882
@beenajoshi9882 2 года назад
Hai super uzhunnuvada
@Ramxu_Official
@Ramxu_Official 2 года назад
THANKS shamee ഇത്ത 😍😍 Shamee ഇത്തയുടെ വീഡിയോ കണ്ട് 2 , 3 item ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല അമ്മാതിരി വേറെ ലെവൽ taste ആയിരുന്നു. 😍😍 ഇതും അതുപോലെതന്നെ ഉണ്ടാക്കി നോക്കും. انشاء الله Shamee ഇത്തയുടെ എല്ലാ വീഡിയോകളും ഒരുപാട് ഉപകാരപ്രദമാണ് 🥰 എത്ര പറഞ്ഞാലും തീരാത്ത കടപ്പാട് shamee ഇത്തയുടെ കൂടെ ഉണ്ട് ... എന്നും നല്ലത് ഉണ്ടാകട്ടെ 🤲
@ShameesKitchen
@ShameesKitchen 2 года назад
Chella muthumaniye 😘🤩🥰💝love you dear 🥰😘😘💝
@dazz8778
@dazz8778 Год назад
Super TQ
@renjinisudhi1831
@renjinisudhi1831 Год назад
എന്ന് ട്രൈ ചെയ്തു supperrr😍😍🥰👍
@ShameesKitchen
@ShameesKitchen Год назад
👍😇😍
@nandithanandhu7510
@nandithanandhu7510 2 года назад
എന്റെ fav ആ ഉഴുന്നവട 😋😋😋💕💕
@ShameesKitchen
@ShameesKitchen 2 года назад
🥰🤩🥰🥰
@orange6197
@orange6197 Год назад
Thalennu vellathilittu vechal kuzhappam undo dear
@jaisonjaison7496
@jaisonjaison7496 2 года назад
നാളെ രണ്ട് മണിക്ക് Shamee നെ കാണിച്ച് കൊണ്ട് full വീഡിയോ ചെയ്യണേ
@sheralpraveesh7423
@sheralpraveesh7423 2 года назад
Thatha Njan uzhunnu vada undakkiii…. Poli thanne… Last night njagade supper atharunnu with chadni. Ellavarum nannay ennu paranju.
@ShameesKitchen
@ShameesKitchen 2 года назад
Orupaddu santhosham 🤩💝🥰👍
@mirrorofart3230
@mirrorofart3230 2 года назад
enikk nalla ishttanu uzhunnuvada njn undakkinokkiyirr but nalla hard aayii eni ethupolonn undakkinokkatte😍😍
@ShameesKitchen
@ShameesKitchen 2 года назад
👍👍🥰🥰
@ambilyaswathy8946
@ambilyaswathy8946 2 года назад
Velichenna use cheyyan patuoo
@sheejarani3339
@sheejarani3339 2 года назад
Njan undaki kidu
@SR_HOBBIES
@SR_HOBBIES 2 года назад
Adipoli kanumbol thanne kothiyakunnu 👌
@ShameesKitchen
@ShameesKitchen 2 года назад
🤩🥰😘🤩😍😍
@salamsalam4371
@salamsalam4371 2 года назад
Ente fav foodaan uzhunnu vada 😍😋
@ShameesKitchen
@ShameesKitchen 2 года назад
🤩🤩🥰
@thanshiskitchen2847
@thanshiskitchen2847 2 года назад
Itha mixy ethan model onn parayavo?
@aswathi_930
@aswathi_930 Год назад
Chechi njan unndakki nokki achanum ammakkum aniyanum istham aayi karakktt sheyippil kitti chechi thankd
@ShameesKitchen
@ShameesKitchen Год назад
Hi..thanku dear🥰😇😘
@julietwilfred1405
@julietwilfred1405 2 года назад
Super aye paranju thannu vada 👌
@ShameesKitchen
@ShameesKitchen 2 года назад
Love You Dear😍😍
@varshams5679
@varshams5679 Год назад
Nannayitundu thanx♥️
@sandhyavijay1224
@sandhyavijay1224 2 года назад
Super Vada shamee Try cheyum.
@ShameesKitchen
@ShameesKitchen 2 года назад
Santhosham dear 🥰🥰
@shifat333
@shifat333 Год назад
Thanks
@beautybeads3133
@beautybeads3133 Год назад
വറുത്ത അരി പൊടി ആണോ എടുക്കേണ്ടത്
@harisanthsree
@harisanthsree 2 года назад
ഉണ്ടാക്കി ട്ടോ ഷെമി കുട്ടി.... പക്ഷേ shape ആക്കാന്‍ പറ്റിയില്ല, പറയുമ്പോൾ ഒരു തുള്ളി വെള്ളം പോലും cherthilla. എനിക്ക് മുന്നേ തന്നെ shape ആക്കാന്‍ pattarilla. ഇത് നല്ല perfect taste 👌👍👌👍👌
@ShameesKitchen
@ShameesKitchen 2 года назад
Hi..thanku dear🤩🥰😍😍
Далее