Тёмный

ചാരക്കേസില്‍ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ I ISRO spy case 

Marunadan Exclusive
Подписаться 1,4 млн
Просмотров 67 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 553   
@akrishnan1382
@akrishnan1382 2 года назад
I believe most of ISRO scientists remain in ISRO due to the commitment they have towards the nation. This is true of all the great scientists including late Vikram Sarabhai and a plethora of great leaders who built our prestigious organization called ISRO. We had Professor Lal, Dr APJ Abdulkalam, Dr Kasturirangan and many others who made immense contributions to the organization and those groomed by them will naturally be men of utmost competence and integrity. I do not think Dr Nambi Narayanan would have compromised these traits just for making certain personal benefits. If he was of such character he would have definitely migrated to the US and worked for NASA as the USA would have openly welcomed to him and rewarded him suitably for which he did not have to do any illegal acts. This IB officer seems to have certain personal grudge against him. This IB officer is a part of the team and like another police officer RB Srikumar who is a part of the gang playing into the hands of certain political masters.
@TheFaiztube
@TheFaiztube 2 года назад
ഒറ്റയടിക്ക് ഒരു പാട് പണം ഉണ്ടാകം അതാണ് കാരണം! പോലീസ് ഒരിക്കലും രാജ്യത്തിലെ വലിയ സയന്റിസ്റ്റ് , പ്രധാന മാന്ത്രിയുടെ മകൻ എന്നിവർക്ക് എതിരെ പറയുമോ ?
@akrishnan1382
@akrishnan1382 2 года назад
@@TheFaiztube if Dr Nambi Narayanan wanted to make money quickly he could have accepted the NASA job offer after getting his PhD from Princeton university rather than involving himself in anti national activities. Almost all scientists associated with research institutions in India are working out of passion and commitment to the country. If money making was their motto they could have easily migrated to the west. On the other hand we know how politicians, bureaucrats and police officers work together to achieve power. We now know that a criminal named srikumar was recently arresrdd and he and a few ips officers were involved in fabricating the evidence. Policemen will never say they fabricated the case. It all began when a police officer wanted sexual favor from one of the women from maldives to which she resisted and it got expanded when one faction of a political party wanted to oust the then CM. Even now we can see how police officers bend backwards to please their political masters the way police work the current CM who is mired with various scandals are known to everybody. We never heard a scientist joining hands with politicians or criminals but there are umpteen number of police officers and bureaucrats involving themselves with such people. So no one would agree with your observation.
@TheFaiztube
@TheFaiztube 2 года назад
@@akrishnan1382 1. താങ്കൾ പറഞ്ഞ നമ്പി നാരയണന് PHD അല്ല MSE ആണ് Princeton University ൽ നിന്ന് എടുത്തത്! 2. നമ്പി നാരണന് എതിരെ മുൻപും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ..അത് നോക്കുക. 3. NASA യിൽ ആയാലും പണി എടുത്ത് തന്നെയാണ് സാലറി കിട്ടു ക... ഒറ്റയടിക് (~200 കോടി , ഇന്നത്തെ മൂല്യം ഏകദേശം 1000 കോടി രൂപ ഉണ്ടാക്കാർ കുറച്ച് ദിവസങ്ങൾക്കുളിൽ പറ്റും).. അത് മോട്ടോ തന്നെയാണ് (എത്ര വലിയ സയന്റിസ്റ്റ് ആണെങ്കിലും പൈസ ചിലരെ വീഴ്ത്തു.. ഉദാ: Patent കളുടെ King ആയ Edisson) 4. ഒരു പെണ്ണ് കേസിന് വേണ്ടി പ്രധാനമന്ത്രി , ശാസ്ത്രജ്ഞൻ ക്കെതിരെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടം നടത്താൻ പോലീസ് / IB ക്ക് വട്ടുണ്ടോ ? ചിലർ സർവീസിൽ ഇരിക്കെ ജോലി ഒഴിവാക്കി പുറത്ത് ഇറങ്ങി വന്നാണ് കേസ് നടത്തുന്നത്. 5.1 കോടി രൂപയുടെ അഴിമതി വെറും ഒരു സാധാരണക്കാരി സരിതയാൽ വന്നിട്ട് , അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു അതിൽ ഹാജരായില്ലേ ?..പിന്നെ ദേശസുരക്ഷയെ ബാധിക്കുന്ന ഇത്ര വലിയ കേസിൽ നമ്പി നാരായണന് എന്താണ് ജുഡീഷ്യൽ അന്വേഷണം വേണ്ട എന്ന് വാദിക്കുന്നത് ? അദേഹത്തിന് എന്താ Special ഇളവ്, രാജാവണോ ? 6. ഇന്ത്യയിൽ സെലിബ്രറ്റികളെ അമിത ആരാധന നടത്തുന ഒരു ജനതയാണ്.. എന്തും കണ്ണടച്ച് വിശ്വസിക്കുക! 7. ചാര പ്രവർത്തി നടത്തിയാൽ തെളിവ് കണ്ടെത്തുക അത്ര എളുപം അല്ല ഒരിക്കലും... 8. ചാര പ്രവർത്തി നടത്തിയത് കേന്ദ്ര സർക്കാർ അറിഞ്ഞാൽ തന്നെ അത് സർക്കാർ ഒളിച്ച് വെക്കും, കാരണം രാജ്യത്തിന്റെ അഭിമാന പ്രശ്നം കൂടി ആണ് അത്. 9. ശ്രീകുമാർ മേനോൻ മോഡിക്കെതിരെ പറഞ്ഞതിന് ആണ് നടപടി നേരിട്ടത് എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം... വെറും സിനിമയിൽ മോഡിയെ വിമർശിച്ചതിന് സിനിമ താരം വിജയ് ക്കെതിരെ മോഡി സർക്കാർ തിരിഞ്ഞത് നാം കണ്ടതാണ്! "എന്റെ അഭിപ്രായം .. അദ്ദേഹം ശാസ്ത്ര പ്രതിഭ ആണ്, വയസ്സും ആയി.. പോലീസ് കേസ് വേണം എന്ന് പറയില്ല, പക്ഷേ ജുഡീഷ്യൽ അന്വേഷണം നടത്തണം .. അതിന്ന് എന്തിന് ഭയക്കണം?"
@ronykroy5766
@ronykroy5766 2 года назад
@@TheFaiztube well said
@revanth3508
@revanth3508 2 года назад
@@TheFaiztube well said .
@PradeepKumar-xh6px
@PradeepKumar-xh6px 2 года назад
ലോക്കപ്പിൽ കുനിച്ചു നിർത്തി ചാർത്തുമ്പോൾ ലോക മഹായുദ്ധം വരെ തുടങ്ങിയത് താനാണെന്നു പറഞ്ഞു പോകും. പബ്ലിക്കിൽ സിംഹമായവർ നന്ദാവനം പോലീസ്ക്യാമ്പിൽ പട്ടാളം കയറിയപ്പോൾ നിലവിളിച്ചതും പാന്റിൽ മൂത്രമൊഴിച്ചതും ചരിത്രം. മുറിപ്പത്തലിന് പടച്ചോനും പേടിയാണ്. ഇവന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണം. എം ടെക്കും നാസയുടെ ഫെലോഷിപ്പും സാരാഭായിയുടെ അഭിനന്ദനവും നേടിയവനെയാണ് അക്ഷരാഭ്യാസമില്ലെന്നു തോന്നിക്കുന്നവൻ വായ് തുറക്കുമ്പോൾ തന്നെ ഒരു സംശയം. ഇവൻ സ്പെഷലിസ്‌റ്റാ (എന്തിൽ ?) എട പോട എന്നൊക്കെ വിളിക്കുന്ന ഇവൻ ബ്രിട്ടീഷുകാലത്തെ കുട്ടൻ പോലീസോ ? ആനയെ നോക്കി മോങ്ങുന്ന ചാവാലി . നമ്പി എവിടെ ? ഇവനെവിടെ ? കഷ്ടം. കോടതി നിരപരാധിയെന്നു പറഞ്ഞ വ്യക്തിയെ വീണ്ടും കുറ്റവാളിയാക്കുന്നവനെ ജഡ്ജിയെ വരെ ഇൻസൾട്ട് ചെയ്യുന്നവനെ ജയിലിലടക്കണം. വിക്രം സാരാഭായിയുടെ വിശ്വസ്ത ജീവനക്കാരനാണ് നമ്പി .. ഈ പാഴ് ജന്മം സാരാഭായിയെയും ജീവിച്ചിരിപ്പുണ്ടെങ്കിൽ അകത്തിടുമായിരുന്നു. ഇവന് ക്റയോ ജനിക്ക് എന്ന് കൃത്യമായി പറയാനറിയാമോ ? :
@vasujayaprasad6398
@vasujayaprasad6398 3 месяца назад
ശരിയാണ് ഇവനെയും സിബി മാത്യുവിനെയും ജനം തൊഴിക്കണം. ഇടിച്ചു നമ്പിയെ കാലേൽ വീഴ്ത്തി എന്നിട്ട് ചന്ദ്രനിൽ നമ്പി പോയി എന്ന് സമ്മതിപ്പിച്ചു. ഇയാൾ കമ്മ്യൂണിസ്റ്റുകാരൻ കാഷ ഏലിയാസ് കുഞ്ഞൻ എന്ന സഖാവിനെയും കണ്ടു. അയാളുടെ കൂട്ടുകാരൻ സലാമിനെ കൊണ്ട് കേസ് കുളമാക്കി. IB ക്കു ഇടപെടാൻ പോലും അധികാരമില്ല.
@manuelpa266
@manuelpa266 3 месяца назад
ഇവൻ അന്നേ ആരോപണവിധേയൻ ആയിരുന്നു. ഇവനെ ഐബി പുറത്താക്കാനുള്ള നടപടികളിലായിരുന്നു, അത് മുൻകൂട്ടികണ്ട് ഇവൻ രാജി വെക്കുകയായിരുന്നു, എന്നിട്ട് അന്നേ പീഡിത പരിവേഷവുമായി ഇറങ്ങി എങ്കിലും ക്ലച്ച് പിടിച്ചില്ല😂
@sureshgopalan2658
@sureshgopalan2658 2 года назад
അവരെല്ലാം ഡിപ്ലഞ്ഞ ഞാനാണ് ഡോക്ടർ, സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാകും.
@bobyjohn7710
@bobyjohn7710 2 года назад
ഇത്രയും വിവരം കെട്ടവൻ മാർ ആണോ ഐ ബി യിൽ ഉള്ളത്
@aliaspv3248
@aliaspv3248 3 месяца назад
He is called "smart" because he tries to outsmart others!
@gopipillai6633
@gopipillai6633 2 года назад
ഇവർക്കാർക്കും ഒരു പണിയും ഇല്ലേ? എവിടായിരുന്നു ഇവനൊക്കെ കേസ് കോർട്ട്കളിൽ നടക്കുമ്പോൾ? പശുവും ചത്തു മോരിന്റെ പുളിയും പോയി.
@akvenugopalan9773
@akvenugopalan9773 2 года назад
Supreme court is investigating the role played by this person and 17 others in cooking up a fake spy scandal agaianst ISRO staff.
@algulth_alnabi
@algulth_alnabi 2 года назад
This interview is very concised. Not disclosing sufficient materials to convince the public for such a very complicated criminal activity,
@sjsignature3156
@sjsignature3156 2 года назад
ദൈവമേ ഇത് ഇപ്പൊ ആകെ മൊത്തം കൺഫ്യൂഷൻ ആണല്ലോ... റോക്കറ്ററി കണ്ടും പോയല്ലോ 🤔🤔🤔
@keralaraja
@keralaraja 2 года назад
He is a genuine person. ഇതിനു പാർട്ടിയും ആളും ഒന്നും ബാധകം അല്ല . അതിനും അപ്പുറം ആണ് കാര്യങ്ങൾ. ജയിക്കാൻ പറ്റാത്ത പ്രയാസമുള്ള ഒരു കാര്യത്തിന് ശ്രമിക്കുന്നു.
@mathewkl9011
@mathewkl9011 2 года назад
True. Mr. Senkumar also 👌
@santhoshpanicker2502
@santhoshpanicker2502 2 года назад
One of the best fool of kerala police!
@Prince-bv4ke
@Prince-bv4ke 2 года назад
Yes
@rashidtkv001
@rashidtkv001 2 года назад
Did any of his colleagues come forward supporting this Nambi... Did any child from ISRO speak a word... Saying that it's all out of jealousy is a bit out of hand sir.. Sir, that big question is not confined to the movie dialogue "Those who know what to do if a rocket falls, don't know what to do when a man falls...
@drramakrishnansundaramkalp6070
@drramakrishnansundaramkalp6070 2 года назад
#NambiNarayanan enrolled at the College of Engineering in Thiruvananthapuram for his MTech degree. Upon learning this, Sarabhai offered him leave for higher education if he made it to any of the Ivy League universities. Subsequently, Narayanan earned a NASA fellowship and was accepted into Princeton University in 1969. "Princeton University in 1969" #P_Viswambaran even if he walks upside will not be getting appointment as security constable of #Princeton_University_Gate.
@drramakrishnansundaramkalp6070
@drramakrishnansundaramkalp6070 2 года назад
@@arunraju9732 USSR had solid & Cryogenic propulsion system whereas France had liquid propulsion system. porkistan HAS none, IF HE had sold cryogenic engine technology how cum porkistan did not launch a single cryogenic rocket as satellite
@viswambharan1
@viswambharan1 2 года назад
It is total lie. He is only an Engg graduate He was a member of the team who stayed in Paris as a part of trade between ISRO and Ariane Space corporation to bring Viking Technology to India. നമ്പി നാരായണൻ 129 acre ഭൂമി വാങ്ങി Rajendranath Kaul, JD, CBI, ഉൾപ്പെടെ യുള്ള വർക്കും നൽകിയ തിന് താ ങ്ക ൾക്ക് എന്ത് ന്യായം പറയാനുണ്ട്. നമ്പി Scientist ഓ Land ബ്രോക്ക റോ?
@drramakrishnansundaramkalp6070
@drramakrishnansundaramkalp6070 2 года назад
@@arunraju9732 that is a fake information
@viswambharan1
@viswambharan1 2 года назад
@@drramakrishnansundaramkalp6070 there is land records from Sub Registrar office, Nanguneri, Tirunelveli. You get a copy of my magazine to see the true records of land transaction by Nambi Narayanan to Mrs. Anjali Sreevasthava, wife of Raman Sreevasthava and former CBI officials
@drramakrishnansundaramkalp6070
@drramakrishnansundaramkalp6070 2 года назад
@@viswambharan1 you are all #CIA funded agents who worked for #KeralaChristianCongressLobby
@vasujayaprasad6398
@vasujayaprasad6398 3 месяца назад
ഐബി കു സിബിഐ ക്കെതിരെ പോകാൻ പാടില്ല. നടപടിയും പാടില്ല. ഇവൻ സിപിഎം ൽ ചേരട്ടെ..
@sac3588
@sac3588 2 года назад
നന്നായി പോയി.... ഇനി കൊണ്ടു പോയി പുഴുങ്ങി തിന്നോ.... ഒരു മനുഷ്യനെ ദ്രോഹിക്കാൻ പറ്റുന്നടത്തോളം ദ്രോഹിച്ചു....
@goodday1801
@goodday1801 2 года назад
നമ്പി നാരായണൻ ഇൻവോൾവ് ആയ ലിക്വിഡ് പ്രൊപ്പൽഷൻ എൻജിൻ എന്നത് ആയുധങ്ങളിൽ ഉപയോഗിക്കുന്നത് ഒന്നല്ല, അതിന്റെ ഫുൾ സ്കെച്ചും എങ്ങിനെ ഉണ്ടാക്കണം എന്നും ചാരം ചെയ്തു എങ്ങോട്ടു കൊണ്ടുപോകാൻ ആണ് അവർ നോക്കിയത്? പാകിസ്ഥാനിലോട്ടോ അവിടെ അവർക്കു അത് എന്തിനു? ഇന്ന് കാണുന്നതുപോലെ മൊബൈലോ പെൻഡ് ഡ്രൈവോ ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ അതൊക്കെ പ്രിന്റ് എടുത്തു കൊണ്ടുപോകണമെങ്കിൽ പത്തു ലോറി പേപ്പർ വേണ്ടി വരും. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ബി എം ഡബ്ള്യു ബെൻസ് തുടങ്ങിയ വണ്ടികളിൽ ഇരിക്കുന്ന എൻജിനുകൾ, എന്തുകൊണ്ട് ഇന്ത്യൻ കാർ നിർമാതാക്കൾ അത് ഒരെണ്ണണം മേടിച്ചു റിവേഴ്‌സ് എഞ്ചിനീറിങ് ചെയ്തു സ്വന്തമായി ഒരെണ്ണം നിർമിച്ചു കൂടാ? അപ്പോൾ ഇന്ത്യ ഉണ്ടാക്കാത്ത ഒരു സാധനത്തിന്റെ എൻജിൻ നമ്പി നാരായണൻ വിറ്റു എന്നതും തികച്ചും ഓളം ഉള്ളവർക്കു മാത്രമേ ചിന്തിക്കാൻ സാധിക്കുകയുള്ളു, ആ ഒരു പ്രെശ്നം മൂലം നമ്മൾ സ്വന്തമായി നിർമിക്കാൻ ഇരുന്ന ദ്രവ എൻജിന്റെ ഡെവലൊപ്മെന്റ് പതിനഞ്ചു വര്ഷം കൂടെ നീണ്ടു എന്നതും, ഈ ആരോപണം എന്നത് നമ്മുടെ ഇസ്രോ എന്ന പ്രെസ്ഥാനത്തെ തകർക്കാൻ വേണ്ടി ചെയ്ത പരിപാടി ആണ്, അല്ലാതെ ചാരം ചെയ്യാൻ വേണ്ടി അല്ല, എന്ത് തന്നെ ആയാലും ഇത് പ്ലാൻ ചെയ്തവർ അതിൽ വിജയിക്കുകയും ചെയ്തു.
@jissgeorge6530
@jissgeorge6530 2 года назад
This engines are the basis of ballistic missiles.. If it was so common then why even today North Korea keeps on researching and inventing new missiles to reach USA.
@goodday1801
@goodday1801 2 года назад
@@jissgeorge6530 ഇന്ത്യ ലിക്വിഡ് പ്രൊപ്പൽഷൻ എൻജിൻ ഉണ്ടാക്കരുത് എന്ന് അതിയായി ആഗ്രഹിച്ചിരുന്നവർ അമേരിക്കക്കാർ ആയിരുന്നു, നമ്മുടെ മുഘ്യൻ പെട്ടിയും കുട്ടിയും ടാക്സ് ആടക്കുന്നവരുടെ ക്യാഷ് ആയി പോകുന്ന അതെ അമേരിക്ക തന്നെ, റഷ്യൻ അറിയാത്ത നമ്പി റഷ്യയിൽ പോയി റഷ്യനിൽ എഴുതിയ അതിന്റെ ടെക്നോളജി അടിച്ചു മാറ്റികൊണ്ടുവന്നു എന്നത് ഒട്ടും വിശ്വാസയോഗ്യം അല്ലാത്ത കാര്യവും, ഇതൊക്കെ പോക്കറ്റിൽ ഇട്ടുകൊണ്ടുവരാൻ പെൻഡ്രൈവോ ഹാർഡ് ഡിസ്ക് പോലും ഇല്ലാത്ത ഒരു കാലം. പിന്നെ റഷ്യക്കാർ കൊടുക്കാമെന്നു പറഞ്ഞ സാമ്പിൾ എൻജിൻ, അത് ഇന്ത്യയിൽ എത്താതിരിക്കാൻ CIA പരമാവധി ശ്രേമിച്ചു, പിന്നെ പോലീസിനെയും ഐ ബി ഉദ്യോഗസ്ഥരെയും വേലക്കെടുത്തു ആ പ്രെസ്ഥാനത്തെ തകർക്കാൻ അവർ മുന്നിട്ടിറങ്ങി, ഇപ്പൊ തള്ളുന്ന ഇവനെപ്പോലുള്ള രാജ്യദ്രോഹികൾ പിച്ചക്കാശിനു ഒറ്റുകൊടുത്ത പ്രെസ്ഥാനം ആണ്, ഇവാൻ എന്തുകൊണ്ടാണ് vrs എടുത്തു മുങ്ങിയത്, cia യിൽ നിന്നു കിട്ടാനുള്ളത് രാജ്യത്തെ വിറ്റു ഉണ്ടാക്കിയതു കൊണ്ട്. രാജ്യം വിറ്റവനൊക്കെ ഇപ്പൊ വിശുദ്ധന്മാർ ആയി, അന്തിചർച്ചയിൽ മെഴുകുതിരി കത്തിച്ചുവെച്ചു വണങ്ങുന്നവരും ആയി.
@goodday1801
@goodday1801 2 года назад
@@jissgeorge6530 ക്രയോ എൻജിൻസ്‌ മിസൈലിൽ ഉപയോഗിക്കില്ല, ഒന്നാമത് അതിന്റെ ഫ്യൂവൽ നിറക്കുന്നത് ടൈം ഓഫ് ഫ്ലൈറ്റിന്റെ സമയത്തു മാത്രം ആണ്, അല്ലാതെ ട്രെയിനിൽ കൊണ്ടുചെന്നു രഹസ്യം ആയി ഫ്യുവൽ നിറച്ചു ലോഞ്ച് ചെയ്യുകയല്ല ചെയ്യുന്നത്, അതിനുള്ള ഫ്യുവൽ സ്റ്റോർ ചെയ്യാനും ഉണ്ടാക്കുവാനും വളരെ വലിയ ഫെസിലിറ്റി വേണം, അപ്പോൾ തന്നെ അതിന്റെ രഹസ്യാത്മകത നഷ്ടപ്പെട്ടു, നോർത്ത് കൊറിയ പോലുള്ള രാജ്യങ്ങൾക്കു പല കാര്യങ്ങളിൽ സാങ്കേതിക പരിജ്ഞാനം ഉണ്ടാവില്ല, ഇതിനുവേണ്ടുന്ന ഇലക്ട്രോണിക്സ് ആര് നിർമിക്കും? പൊസിഷനിങ്ങിനു വേണ്ടുന്ന സാറ്റലൈറ്റു ഇല്ല, അന്തരീക്ഷത്തിൽ റീഎൻട്രി ചെയ്യുമ്പോൾ ചൂടിനെ പ്രതിരോധിക്കൽ തുടങ്ങി ആയിരക്കണക്കിനു പ്രേശ്നങ്ങൾ നോർത്ത് കൊറിയയുടെ മുമ്പിൽ ഉണ്ട്. റിലയബിൾ ആയി ഇങ്ങനെ ഉള്ള കാര്യങ്ങൾ ഉണ്ടാക്കുവാൻ നോർത്ത് കൊറിയ നമ്മിൽ നിന്ന് നമുക്കില്ലാത്ത സാധനം ചാരം ചെയ്തു എന്ന് പറയുന്നത് നോർത്ത് കൊറിയയിൽ നിന്ന് ചാരപ്പണിക്ക് ക്യാഷ് മേടിച്ചവന്മാർ തന്നെ ആണ്.
@viswambharan1
@viswambharan1 2 года назад
വെറുതെ പച്ചക്കള്ളം പറയാതെ. എന്റെ സോഷ്യൽ ജസ്റ്റിസ്‌ മാഗസിൻ സ്പെഷ്യൽ എഡിഷൻ വായിച്ചു മറുപടി പറയു
@akvenugopalan9773
@akvenugopalan9773 2 года назад
@@jissgeorge6530 : No Missile in the world uses Cryogenic Engines. A missile is a weapon and should be ready to fire in short time notice. The cryogenic engines takes several hours to fill the fuel which in ISRO rockets, is liquid Hydrogen and Liquid oxygen. North Korea does not use cryogenic engines. Their Missiles are fueled by a chemical dubbed "Devil's Venom", which is supplied by Russia and china. "Devil’s Venom is the Russian nickname for unsymmetrical dimethyl hydrazine (UDMH), a volatile liquid combination of chemicals used to fuel rockets".
@PradeepKumar-yp6ku
@PradeepKumar-yp6ku 2 года назад
എഡ്യൂക്കേഷൻ ഉള്ളവരെല്ലാം ഹരീഷ്ചന്ദ്രൻമാർ ആണെന്നുള്ള ചിന്ത നമ്മൾ മലയാളി പ്രബുദ്ധർക്ക് മാത്രമേ തോന്നു. കുറെ ഉന്നത വിദ്യാഭ്യാസവും ഉയർന്ന ഉദ്യോഗവും വെള്ളത്താടിയും ഉണ്ടെന്നു കരുതി ആരും വിശുദ്ധനാവുന്നില്ല. ഇതിൽ എന്തോ ചീഞ്ഞു നാറുന്നുണ്ട്. പല സത്യസന്ധരായ അന്വേഷണ ഉദ്യോഗസ്ഥന്മാരും പറഞ്ഞും പറയാതെയും മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. നമ്പി നാരായണൻ പദ്മ അവാർഡ് കിട്ടിയപ്പോൾ TP Senkumar എന്തിനു പ്രതിഷേധിച്ചു
@deebee80
@deebee80 2 года назад
Correct
@ayeshashaikh296
@ayeshashaikh296 2 года назад
Athey
@govindnram8556
@govindnram8556 2 года назад
സെൻകുമാർ പറഞ്ഞത് ശരിയാവാനിടയുണ്ട്.
@mathewkl9011
@mathewkl9011 2 года назад
I strongly believe that Mr. Viswambaran and Mr. Senkumar, former DGP, two most respected and sincere police officers Kerala have seen, and their words are much more reliable and trustworthy than Nambi Narayanan.
@krishananpullut
@krishananpullut 2 года назад
ഈ അറിവ് സെൻ കുമാറിന് അറിയുമായിരുന്നൂ.
@harindran.k8207
@harindran.k8207 2 года назад
Police custody യിൽ ആരെ കൊണ്ടും എന്തും പറയിപ്പിക്കാം ചെയ്യിപ്പിക്കാം .
@Bluestar6930
@Bluestar6930 2 года назад
ഈ വീഡിയോ ഇപ്പം കാണേണ്ടവർ കണ്ടോ ഇങ്ങിനെയൊരു വീഡിയോ അധികകാലം യു ട്യൂബിൽ കാണില്ല ഈ വിഷയത്തിൽ കോൺഗ്രസ്സും , cpim , ബിജെപിയും എല്ലാം ഒറ്റകെട്ടാണ് .
@rajeevanrajeev6723
@rajeevanrajeev6723 2 года назад
പക്ഷേ ഈ വിഡിയോ ഉള്ളത് ഇവന്മാരുടെ കൈയിലല്ല ഷാജൻ സാറുടെ കൈയിലാണ് ഉള്ളത് സാറെ..
@പരമൻപത്തനാപുരം
അല്ല ഇതിൽ former സിബിഐ ഹെഡ് ഹസ് ഇൻവോൾവ്ഡ്
@ayeshashaikh296
@ayeshashaikh296 2 года назад
Correct Dileep vishayathilum.inni CBI ye kondu avaney veruthey videekum.er thayoli kal
@bineeshbinu5184
@bineeshbinu5184 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-57V2kATaApI.html
@robyjohn9370
@robyjohn9370 2 года назад
Social media വന്നതുകൊണ്ട് ഇതുപോലുള്ള പൊട്ടന്മാർക്കും interview കിട്ടി തുടങ്ങി .
@bp4888
@bp4888 2 года назад
I am a "Doctor", but he is simply an Engineer!. What do you mean by that "simply"?. മലയാളത്തിൽ ഇതിന് "ആരെടാ വലിയവൻ എന്ന ഭാവം" എന്ന് പറയും.
@k.p6585
@k.p6585 2 года назад
എങ്ങനെയാണ് കേസ് വന്നത് എന്ന് അറിയാൻ കൂടുതൽ ഒന്നും പോകേണ്ട ഈ ഒറ്റ sentence മതി ,,,
@GodME416
@GodME416 2 года назад
Ha ha.. Samsaram kettappol thonni ayalu Dr mathram alla collector koodi anennu
@stephenmathew9932
@stephenmathew9932 2 года назад
ഡോക്ടർ ആകാൻ പിഎച്ച്ഡി വേണം. നമ്പിക്കത് ഇല്ല.
@okacet9412
@okacet9412 2 года назад
If this is the standard of our IB officers, then ......
@HAIRAHULMOOZ
@HAIRAHULMOOZ 2 года назад
Ib best team niyokke enganado doctrate eduthe.
@krishnak4901
@krishnak4901 8 месяцев назад
No That's how their nature They are not core of Which write IB exam (Upsc) exam But they outer ring operatives they need be local like but must have investigative mind and inntelgent but folk local personality And nationst all Intel agent will like that Except Administrative officere
@georgecherian4331
@georgecherian4331 3 месяца назад
ഒരിക്കലും പിടിക്കപ്പെടാത്ത കള്ളന്മാരുടെ കൂടെയാണ് ഈ ലോകം. പക്ഷെ. ...സത്യം ഒന്നേയുള്ളൂ. ..
@udayan5564
@udayan5564 2 года назад
അവസാന കാലം ജയിലിൽ പോകേണ്ടി വരുമോ എന്ന് ആലോചിച്ചു കിളി പോയ അവസ്ഥ😜😜
@ravinair1736
@ravinair1736 2 года назад
ഇയാൾ ഇതു വരെ എവിടെ ആയിരുന്നു ഇയാൾ മാത്രം സത്യസന്ധൻ
@akvenugopalan9773
@akvenugopalan9773 2 года назад
Nambi Narayanan had done his masters degree in Aerospace Engineering from Princeton University of the US. The Americans were impressed with his academic brilliance and offered him a job in Ameica, in NASA. But he wanted to return to India. Nambi Narayanan was deputed to france for two years with a team of engineers and scientists to master the technologyof fabricating a rocket. He returned to India and developoed the Vikas rocket engine, which was truly a great achievemnt. I doubt, whether this speaker who claims to be a Ph.D knows the difference between a rocket and missile. "Satan comes dancing in places, where angels fear to tread". Such ignoramus police officers are a curse to our country. In the ISRO spy case the Supreme court had already declared Nambi Narayan and D.Sasikumar NOT Guilty. May be this speaker feels he is superior to the supreme court.
@beenareju8429
@beenareju8429 2 года назад
correct
@ronykroy5766
@ronykroy5766 2 года назад
I’m pretty sure that you got these facts from his movie. Here are some facts which Actor Madhavan omitted in his movie - Nambi N. submitted a request for voluntary retirement a month before, he was arrested. Why ? - Mariyam Rasheeda was a member of the National Security Service of Maldives - Mariyam R. met K Chandrasekhar ( representative of Glavkosmos)@ Thiruvananthapuram International Airport why ? - Mariyam had contact numbers of two ISRO scientists including Nambi in her diary. - Why did two ISRO scientists including Nambi recommended Fauziyya Hassan’s daughter for a private school admission in Bengaluru He is a fraud ! That’s why no one from ISRO spoke for him at first and later they were forced to support him.
@akvenugopalan9773
@akvenugopalan9773 2 года назад
@@ronykroy5766 Mariyam Rasheeda was a clerk in Maldive police. She came to India in connection with medical treatment of her daughter in Trivandrum. Some people from Maladives comes regularly to TVM because medical expenses are reasonable and affordable. Fausia Hussain wanted to admit her daughter in a institute in Banglore. She made a payment to one person in Maladeev. He gave a contact number in TVM. After reaching the TVM airport she tried to contact tht person and realised that she was duped. She started crying and Chnadra sekhar happened to be in the airport. A comedy of errors. On enquiring he found out tht Fausia wanted her daughter to be admitted in a banglore based educatioanl institution and since Chandrasekhar was residing in Banglore, he offered help. The comedy of errors is that Chandrasekhar was a representative in India of Russian space research organisation.
@akvenugopalan9773
@akvenugopalan9773 2 года назад
@@ronykroy5766 Maiyam Rasheeda and Fausia Hussain had testified to the CBI that that they never met Nambinarayanan. Wife of Sasikumar of ISRO was a medical doctor and some friend gave this number to the maladivian ladies.
@akvenugopalan9773
@akvenugopalan9773 2 года назад
Initially people of ISRO was in fear. You know the Kerala police. I need not elaborate on that point. Later A.P.J.Abdul Kalam himself had talked about this non existent spy case. Police case was that Nambi Narayanan had transferrred secrets of Cryogenic engines Technology. At that p[eriod we didn't have cryogenic technology. It was fully developed 15 years later. But Vikas engine was used some 82 times by ISRO without even a single failure. Even our Mangal yan was possible beause of the vikas engine which is used in the initial stagees.
@mohanperumbillil2362
@mohanperumbillil2362 2 года назад
ഈ കേസ്സ് വീണ്ടും അന്വേഷി ക്കേണ്ടതല്ലെ? നമ്പി നാരായ ണൻ തെറ്റുകാരനാണെങ്കിൽ ശിക്ഷ അനുഭവിക്കുക തന്നെ വേണം. ഇവിടെ രാജ്യസുരക്ഷ യ്ക്കാണ് മുൻതൂക്കം കൊടു ക്കേണ്ടത്. രാഷ്ട്രീയത്തിന ല്ല.
@akvenugopalan9773
@akvenugopalan9773 2 года назад
At that time Nambi Narayan was arrested, we didn't have Cryogenic Technology. The spy case was that Cryogenic technology was leaked to a foreign country.
@rajalekshmis7123
@rajalekshmis7123 2 года назад
Reporter should collect the opinion from Nambi Narayanan also about the charges this man impose.
@satheesankrishnan4831
@satheesankrishnan4831 2 года назад
Yes true ..should be bi directional ..
@anilkumarvr5330
@anilkumarvr5330 2 года назад
7n
@AbhishekRamanarayanan
@AbhishekRamanarayanan 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WRtJD5Q8HAs.html
@UTUBEVISIONPLUS
@UTUBEVISIONPLUS 2 года назад
സിബി മാത്യു പറയുന്നതിൽ അപ്പോൾ കാര്യമുണ്ട്.......
@PradeepKumar-yp6ku
@PradeepKumar-yp6ku 2 года назад
TP സെൻകുമാറും പറഞ്ഞില്ലേ. വെള്ളത്താടി അത്ര വെടിപ്പുള്ള അളല്ല. ഇയാൾ ഈ കേസ് വരുന്നതിനു മുമ്പ് vrs എടുത്തു മുങ്ങി. പക്ഷെ മാധ്യമങ്ങൾ പറയുന്നത്. രാജ്യത്തിനു നഷ്ടപ്പെട്ടുപോയ ശാസ്ത്രജ്ഞൻ എന്നൊക്കെയാ.
@sreedevi9518
@sreedevi9518 2 года назад
Yes സിബി മാത്യു അഴിമതി ഇല്ലാത്ത ഒരു ഓഫീസർ ആണ്. 🔥🔥🔥🔥🔥
@johncyjacob1950
@johncyjacob1950 2 года назад
Siby Mathew was the best officer. But our media especially Asianet was playing and given support e Nambi Narayanan
@UTUBEVISIONPLUS
@UTUBEVISIONPLUS 2 года назад
@@johncyjacob1950Yea,Right you are.
@sreekumar6250
@sreekumar6250 2 года назад
സിബി മാത്യു മാത്രമല്ല സെൻകുമാറും ഇത് തന്നെ പറയുന്നു.
@green3445
@green3445 2 года назад
കൊടതി എതിർ പരാമർശം നടത്തിയിട്ടും ഒരു പാട് കഷ്ടപ്പാട് സഹിക്കേണ്ടി വന്നിട്ടും സിബി മാത്യൂസ് ഇപ്പോഴും പറയുന്നുണ്ട്.. ചാരക്കേസ് നടന്നിട്ടുണ്ട് എന്നു.
@bipinkalathil6925
@bipinkalathil6925 2 года назад
വിജയൻ എന്ന മറ്റൊരു ഉദ്യോഗസ്ഥനും പറയുന്നു. ഇവർ പറയുന്നത് ആത്മ വിശ്വാസത്തോടെ ആണ്. അല്ലാതെ ബിരിയാണി ചെമ്പ് കേസിൽ ബന്ധപ്പെട്ടവരെ പോലെ കണ്ട്രോൾ പോയ ലെവലിൽ അല്ല..
@clearvibesme
@clearvibesme 2 года назад
@@bipinkalathil6925 S വിജയൻ.an intelligent officer
@jollyfeby6656
@jollyfeby6656 3 месяца назад
എന്ത് രഹസ്യമാണ് ചോർത്തി കൊടുത്തതു
@samjohn9061
@samjohn9061 2 года назад
This guy and such criminals like him must be in the JAIL. STOP the nonsense, pay his compensation and face consequences. This must be a lesson for this kind of officers. Instead of apologizing Nambi Narayanan, still keep saying the same nonsense.
@channelone7106
@channelone7106 2 года назад
പ്രൈം മിനിസ്റ്റർ മകൻ ആണ് കേസ് ഫ്രെയിം ചെയ്തത് ഇയ്യാൾ മറ്റുള്ളവരെ ഭീഷണി പെടുത്തി കാണും. ഇതിൽ മൊത്തത്തിൽ പൊളിറ്റിക്സ് ആണ്.
@sindhusindhu9109
@sindhusindhu9109 2 года назад
ഇതുതന്നെ ആണ് സെൻകുമാർ sir പറഞ്ഞത്
@syamhariharan
@syamhariharan 2 года назад
You need to interview TP Senkumar
@ansaribeegu.m.7117
@ansaribeegu.m.7117 2 года назад
A brave officer
@pavanmanoj2239
@pavanmanoj2239 2 года назад
താങ്കളാണ് ശരി .🙏🏼
@jithinpg
@jithinpg 2 года назад
1982 മുതൽ നമ്പി നാരായണൻ രഹസ്യം റഷ്യക്കാർക്ക് ചോർത്താൻ നടന്നു എന്നുള്ള ഒറ്റ ആരോപണം മതി ഈ താളി പറയുന്നത് നുണയാണെന്ന്‌ മനസ്സിലാക്കാൻ.. 1985-ലാണ് LPSC നിർമ്മിച്ച വികാസ് എൻജിൻ ഇന്ത്യ ടെസ്റ്റ് ചെയ്യുന്നത്.. അതിനും എത്രയോ മുൻപേ റഷ്യയുടെ കയ്യിൽ വികാസ് എഞ്ചിനെക്കാൾ സാങ്കേതികമായി മികച്ച KVD-1 ഉൾപ്പെടെയുള്ള എഞ്ചിനുകൾ ഉണ്ടായിരുന്നു.. ടെക്നോളജിയെ പറ്റി ഒരു പിണ്ണാക്കും അറിയില്ലെങ്കിലും അവിടുന്നും ഇവിടുന്നും കിട്ടിയതും മനസ്സിൽ തോന്നിയതും വച്ച് മെനഞ്ഞ് തള്ളുവാണ്..
@യരലവ
@യരലവ 2 года назад
He said about some Russians, it doest mean to Russian government. 70s le crygenic research start ചെയ്തിരുന്നു, Technology കൈയ്യിൽ ഉണ്ടായിരുന്നു. പിന്നീട് സമയം കളയണ്ട എന്ന് വെച്ച് റഷ്യയെ സമീപിച്ചു പക്ഷേ റഷ്യ ആദ്യം സമ്മതം അറിയിച്ചെങ്കിലും പിന്നീട് പിന്മാറി. അതോടെ ഫ്രാൻസിൻ്റെ technology ആണു പിന്നീട് വികാസ് engine ആയി രൂപ പെട്ടത് . എന്തെങ്കിലും ഒക്കെ മാറ്റങ്ങൾ വരുത്തി കാണും പക്ഷേ basically it's France technology and ISRO അല്ല അത് ഉണ്ടാക്കിയത് . പ്രൈവറ്റ് കമ്പനിയെ ഏൽപ്പിക്കുക ആയിരുന്നു. ഫ്രാൻസിന് cryogenic technology എങ്ങനെ ലഭിച്ചു എന്നറിയില്ല.
@jithinpg
@jithinpg 2 года назад
@@യരലവ You are mixing up the facts.. No such R&D for cryogenic engines started at ISRO during 70's.. instead they were busy developing solid and liquid propulsion engines.. Even then ISRO didn't had enough budget to afford full-scale R&D for liquid propulsion rocket engines.. It was during this time ISRO sent engineers to France for collaborating in the development of Viking engine which later greatly inspired the design and development of Vikas engine.. Essentially Vikas engine is an Indian version of Viking itself.. ഇത് 1985-ൽ ആണ് പൂർത്തിയാക്കി ടെസ്റ്റ് ചെയ്തത്.. ഇവിടെ ക്രയോജനിക് എഞ്ചിൻ ഫുൾ R&D ചെയ്ത് ഉണ്ടാക്കാനുള്ള ബജറ്റ് ഉണ്ടായിരുന്നില്ല, അതുകൊണ്ടാണ് റഷ്യയെ സമീപിച്ചത്.. ആ സംഭവം നടക്കുന്നത് 1993-ലാണ്.. But US somehow managed to block the complete technology transfer, hence we are left with incomplete technical details and some KVD1 rocket engines.. അതുകൊണ്ട് അന്നും നമ്മുടെ കൈവശം ഇല്ലാത്ത സാങ്കേതികവിദ്യ ചോർത്തിക്കൊടുത്തു എന്ന് പറയുന്നത് സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന ഏർപ്പാടാണ്.. GLAVKOSMOS അല്ലാതെ സാധാരണ റഷ്യക്കാർ അവരുടെ രാജ്യത്തെ ടെക്നോളജി ചോർത്തിയെടുക്കാൻ വേണ്ടി ISRO വഴി ശ്രമിച്ചു എന്നൊക്കെ വാദിക്കുന്നതും പരിഹാസ്യമാണ്.. മൾട്ടി ബില്യൻ ഡോളർ മാർക്കറ്റ് ആയിരുന്ന സ്‌പേസ് ലോഞ്ച് തട്ടകത്തിൽ ആധിപത്യം സ്ഥാപിക്കുക എന്നത് റഷ്യയും അമേരിക്കയും തമ്മിലുള്ള കടുത്ത മത്സരമായിരുന്നു.. അതിനിടയിൽ ആണ് ചുളു വിലയ്ക്ക് ഇന്ത്യ റഷ്യയുടെ കയ്യിൽ നിന്ന് അമേരിക്കയുടെ കയ്യിൽ ഉള്ളതിനേക്കാൾ പവർഫുൾ ആയ KVD-1 എഞ്ചിൻ സാങ്കേതികവിദ്യ വാങ്ങാൻ തയ്യാറെടുക്കുന്നത്.. USSR-ന്റെ പതനത്തോടെ ഇല്ലാതായി എന്ന് US വിശ്വസിച്ച ബഹിരാകാശ കോമ്പറ്റീഷൻ ഇന്ത്യ വഴി വീണ്ടും ഉണ്ടാകുന്നു എന്ന് ഭയന്ന് CIA കളിച്ച കളിയാണ് ചാരക്കേസ്..
@യരലവ
@യരലവ 2 года назад
@@jithinpg ഞാൻ പറഞ്ഞത് ISRO scientists പറഞ്ഞ കാര്യം ആണു , CIA ക്ക് പങ്ക് ഉണ്ടെന്ന് ഒരു investigation agentsum the പറഞ്ഞിട്ടില്ല ഇതുവരെ it's just gossip. BUt investigator mentioned ISI.
@sanjeevsadi
@sanjeevsadi 2 года назад
ഇങ്ങേരുടെ വാദം വെച്ച് ഇന്ത്യക്കാർ മൊത്തത്തിൽ ഇന്ത്യയെ ഒറ്റിക്കൊടുത്തു.. കോൺഗ്രസും കമ്മ്യൂണിസ്റ്റും ബിജെപിയും..
@jamesroland3834
@jamesroland3834 2 года назад
Ellarilum undallo puzhukuthukal.
@tvoommen4688
@tvoommen4688 2 года назад
What is the technology achievement in our country that a foreign country would try to smuggle out by paying pocket money to some employees ? ................. And where was this man all these past years ?
@bababluelotus
@bababluelotus 2 года назад
This person doesn't seems to be genuine Marunadan pls don't interview people like him, why are you interviewing him .?
@mrboban5049
@mrboban5049 2 года назад
ഇൻഡ്യാക്കാരന്റെ കയ്യിൽ നിന്നും രഷ്യാക്കാരൻ സാങ്കേതിക വിദ്യ വാങ്ങുന്നു പോലും ,മണ്ടത്തരം പറയുന്ന ഓഫീസർ
@johncyjacob1950
@johncyjacob1950 3 месяца назад
That was French technology and needed for sell international market through in legal way
@LkB..1999
@LkB..1999 2 года назад
Nabi നാരായണൻ was great
@jibish7999
@jibish7999 2 года назад
അയാളും ഇയാളും എല്ലാം കള്ളം ഞാൻ മാത്രം സൂപ്പർ 😁. 🤔എവിടെയോ എന്തോ തകരാറു പോലെ 😎
@kbbalachandranipskbbalacha2298
@kbbalachandranipskbbalacha2298 2 года назад
What he said is true .
@veerappan5539
@veerappan5539 2 года назад
Cbi നെ കൊണ്ട് കേസ് ആട്ടിമറിപ്പിച്ചു കേരള പോലീസിനെതിരെ കേസ് തിരിച്ചത് നരസിംഹറാവു pm ആയിരുന്നപ്പോഴാണെന്ന് ശക്തമായ തെളിവുണ്ട് എന്ന് എല്ലാവരും പറയപ്പെടുന്നു ☹️
@akvenugopalan9773
@akvenugopalan9773 2 года назад
No Truth in that. D.Sasikumar, ex. ISRO says, Narasimha Rao's son was not involved in anyway with the transfer of technology from Russia. He was not in any way involved with ISRO.
@gopinathmenon1118
@gopinathmenon1118 2 года назад
This guy is a cheat it seems.. he is searching for talks... let him wrte a report and submit to om and hm if he has guts and courage...
@kbbalachandranipskbbalacha2298
@kbbalachandranipskbbalacha2298 2 года назад
Ramamsreevasta is one of the biggest thieves in the police department .
@rajanpanicker1710
@rajanpanicker1710 2 года назад
CBI നമ്പി നാരായണനെ കുറ്റ വിമുഖത്താനാക്കിയപ്പോൾ, ഇയാൾക്കും അതിൽ കക്ഷി ചേർന്ന് ഇപ്പോൾ ഈ പറയുന്ന കാര്യങ്ങൾ തെളിവോട് കൂടി കോടതിയിൽ കൊടുക്കാമായിരുന്നു Siby mathew, വിന്റെ കളങ്കം dilute ചെയ്യാൻ ഇയ്യാൾ failed attempt നടത്തുന്നു, ഒരു സ്വയം പൊങ്ങി, അത്രയേ യുള്ളൂ 😄😄
@viswambharan1
@viswambharan1 2 года назад
സുപ്രീം കോടതി യെ പാകിസ്ഥാൻ ചാര സംഘടന സ്വാധിനിച്ചു അവർക്കാനുകുല മായ വിധി പ്രസ്ഥാവിച്ചു. അതയാത് ഇന്ത്യ യിലെ എക്സിക്യൂട്ടീവ്, ജൂഡിഷ്യറി, മീഡിയ എന്നിവർ പാക് ചാരൻ മാരുടെ പണത്തിനു മുൻപിൽ കീഴടങ്ങി.
@rajalekshmis7123
@rajalekshmis7123 2 года назад
This Nilavara of secrets kept for 25 years. If Nambi Narayanan changes goat to dog, Supreme court also faced the talent of Nambi Narayanan We can analyse this mans culture and personality through his communication. Supreme court had checked the categorised information of classified as sharable and non sharable datas from the research center.
@bijseel8806
@bijseel8806 2 года назад
Agrees, this IB dude is using these stories to protect the fraudsters.
@akvenugopalan9773
@akvenugopalan9773 2 года назад
Sixteen IPS offficers have reviewed the spy scandal and submitted their reports to the supreme court. Based on that report, Supreme court had passed the judgement that the Spy scandal is a cooked up case and there is not an iota of truth in the allegations of spying. Spreme court had declared Nambi Narayanan and the other accused as innocent.
@bijuvarghese6170
@bijuvarghese6170 2 года назад
He is right
@sanojsadanand
@sanojsadanand 2 года назад
എടോ... ഡാകിട്ടറെ.. തനിക്കു പേരെടുക്കാൻ പറ്റാത്തതിന്റെ നല്ല നീരസം ഉണ്ടല്ലേ..... അത്‌ ആ സംസാരത്തിൽ തന്നെ ഉണ്ടല്ലോ.... (After listening to his words, the man became a sore throat.)
@manuelpa266
@manuelpa266 3 месяца назад
ഭോഷത്തരങ്ങൾ വിളിച്ചു പറയുന്ന ഇലനെ എന്തിനാണ് മറുനാടൻ പൊക്കി നടക്കുന്നത്.
@dodavis4594
@dodavis4594 2 года назад
താങ്കൾ എവിടെയായിരുന്നു ഇത്രയും കാലം 🤔. പിയൂഷ് ആകെ പെട്ടു 😂😂.... ആ മുഖഭാവം കണ്ടാൽ അറിയാം!
@johncyjacob1950
@johncyjacob1950 2 года назад
He has Being fighting for this case last 15 years . You can see his old videos
@bababluelotus
@bababluelotus 2 года назад
This person is a vattan
@asyourclassmate2512
@asyourclassmate2512 2 года назад
hi sir best of luck
@lijumathew7384
@lijumathew7384 2 года назад
അന്ന് കേട്ടത്..... ഈ സ്ത്രീകളുടെ ഡയറിയിൽ ഈ നമ്പി നാരായൺ, ചന്ദ്രശേഖരൻ തുടങ്ങിയവരുടെ ഫോൺ നമ്പർ ഉണ്ടായിരുന്നു...
@akvenugopalan9773
@akvenugopalan9773 2 года назад
Mariam Rasheeda came to TVM for medical treatmenof her young daughter. she had collected contact numbers and addresses of few persons in TVM. Sasikumars wife was adoctor and her name and address was also with her. Nothing suspecious aout this. Will any spy keep numbers of contacts openly accessible??
@johnyv.k3746
@johnyv.k3746 3 месяца назад
ചാരപ്രവർത്തനം നടന്നു എന്നത് സത്യമാണെന്നും പക്ഷേ അന്വേഷണം മുന്നോട്ടു പോയാൽ അന്നത്തെ ഒരു രാഷ്ട്രീയ ഭീമൻറെ പുത്രൻറെ കമ്പനി വഴി അനധികൃതമായി ഐഎസ്ആർഒ നടത്തിയ ചില ഇറക്കുമതികളുടെ വിവരങ്ങൾ പുറത്തുവരുമെന്നതുകൊണ്ടും അത് ആ രാഷ്ട്രീയ ഭീമനും അദ്ദേഹത്തിന്റെ പാർട്ടിക്കും മകൻറെ വ്യവസായങ്ങൾക്കും ഐഎസ്ആർഒ ക്കും ഇൻഡ്യക്കുതന്നെയും വലിയ ബുദ്ധിമുട്ടുണ്ടാവുമെന്ന കാരണത്താൽ ആ വ്യക്തി നേരിട്ട് കേരളത്തിലെ അദ്ദേഹത്തിൻറെ ഉററസുഹൃത്തായിരുന്ന അനിഷേദ്ധ്യ നേതാവിനെ ഇടപെടുവിച്ച് ആ കേസന്വേഷണം മുടക്കാൻ വേണ്ടതെല്ലാം ചെയ്തുവെന്നും അക്കാലത്ത് ഏതോ മാദ്ധ്യമ പ്രവർത്തകൻ എഴുതിയിരുന്നു. പിൽക്കാലത്ത് ഈ നേതാക്കൾ തമ്മിൽ പിണങ്ങിയപ്പോൾ സംസ്ഥാന നേതാവ് വല്ലാതെ ക്ഷുഭിതനായതിൻറെയും കാരണം മറെറാന്നാവാനിടയില്ല.
@binoymathew9001
@binoymathew9001 2 года назад
ഇതുവരെ എവിടെയായിരുന്നു !
@mohandas1040
@mohandas1040 3 месяца назад
ഇവന്റെ പേരിൽ കോടതിയ ലക്ഷ്യത്തിന് കേസെടുക്കണം....
@jayarajso9407
@jayarajso9407 2 года назад
ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത്.. 😳😳😳😳😳😳😳
@gopalanadithyan9226
@gopalanadithyan9226 2 года назад
മറിയം റഷീദയെ പോലെ ഉള്ള ഏഴാം കൂലികളെ യല്ലേ പിന്നെ ചാര പ്രവൃത്തിക്കു പറഞ്ഞു വിടുക. ചിന്തയ്കുന്നവർക് അന്നേ സംശയം ഉണ്ടായിരുന്നു
@ashokg3507
@ashokg3507 2 года назад
വെറും തളള് തന്നെയല്ലേ ......
@bijseel8806
@bijseel8806 2 года назад
A timely rebuttal is necessary and a must!
@ppp-rp6oi
@ppp-rp6oi 2 года назад
But judges - VR, Khalid, Potti, Damodaran (all left wing ) Karunakaran, Narasimha Rao ( all Right wing) are no more.
@akvenugopalan9773
@akvenugopalan9773 2 года назад
Supreme court had appointed a commission to enquire into the spy scandal and that work is started. Sreekumar is already arrested.
@deebee80
@deebee80 2 года назад
Pls interview TP senkumar about this case
@ayeshashaikh296
@ayeshashaikh296 2 года назад
Aaru athey cbi yudey kayyil kodukkano
@sureshjohn2218
@sureshjohn2218 2 года назад
ചാരക്കേസ് ഇദ്ദേഹം പറയുന്നത് പോലെ സത്യമാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട് . നമ്പിയെ നമ്പരുത് എന്നും
@b2bspy503
@b2bspy503 3 месяца назад
ചാരക്കേസ് ദുരൂഹമായി തുടരും 😢😢😢രാജ്യത്തെ ഒറ്റുകൊടുത്തവർ എന്നായാലും ദുഖിക്കും 👍👍👍
@punnolikunnelpunnoose6673
@punnolikunnelpunnoose6673 3 месяца назад
എന്താണ് കഷ്ടിച്ച് Btech?
@sivarajankunjukunju7182
@sivarajankunjukunju7182 2 года назад
ഇയാളുടെ വാക്കുകൾക്ക് വിശ്വാസ്യത ഇല്ല.!
@vinodthampi
@vinodthampi 2 года назад
മറുനാടനിൽ വന്നിരുന്നു മറുനാടനെക്കുറിച്ച് പറഞ്ഞപ്പോൾ പിയൂഷിന്റെ മുഖം പോയത് കണ്ടോ 😂
@kamalanayar423
@kamalanayar423 2 года назад
😁😂
@sanjeevsadi
@sanjeevsadi 2 года назад
വെറുതെ സമയം കളയാൻ.. ഇയാൾ പറയുന്നതൊന്നും വിശ്വാസയോഗ്യമല്ല...
@vinodthampi
@vinodthampi 2 года назад
അങ്ങനെയാണെങ്കിൽ കേസ്‌ പുണരാന്വേഷിക്കേണ്ടതല്ലേ!
@akvenugopalan9773
@akvenugopalan9773 2 года назад
The Kerala police case is Nambi Narayanan sold cryogenic engine secrets to Pakistan, through the Mali women so that Pakistan can use it in their missile technology. (Papers and drawings were hidden in a fish basket and smuggled 😜; Believe me, that was the case). FACT NO.1 : In 1994 we didn't have the Cryogenic engine technology. It took anothr 15 years to develop this technology on our own. FACT NO. 2. As on today, there is nomissile in the world, which uses cryogenic engine technology in Missils. Missile should be ready to fire in a moment's notice where as Cryoenic engines require several hours to fill the liquified gases at extremely low temperatures.
@യരലവ
@യരലവ 2 года назад
@@akvenugopalan9773 nambi നാരായൺ was sent to France for study about cryogenic engine, ISRO started to try making crygenic engine somewhere 70s . SOURCE old ISRO scientists.
@akvenugopalan9773
@akvenugopalan9773 2 года назад
@@യരലവ : Nambi Narayanan and 52 Indian Scientiss and engineers went to france to partake in the development of Viking Engine, which is a liquid fueled rocket engine but not a Cryogenic Engine. This team worked in France for three years. After returning Nambi Narayanan and his team developed the Vikas rocket engine in India. from 1993 to 2022 there were 55 launchings of PSLVs and the second stgage of PSLV was a Vikas engine. In all 55 launchings of PSLVs, the vikas engine worked perfectly, which is a record. The French had offered a Cryogenic engine for 1.0 crores of rupees. Dhavan declined this offer. Years later the French wanted 900 crores for the same engine. "Ready to fire" the auto-biography of Nambinarayanan is availble online please read it. It is anexcellent book.
@യരലവ
@യരലവ 2 года назад
@@akvenugopalan9773 nambi നാരായണൻ പറഞ്ഞതല്ല , വേറെ scientists പറഞ്ഞത് his bosses and seniors.
@akvenugopalan9773
@akvenugopalan9773 2 года назад
@@യരലവ What ever I have told is available in the public domain.
@sanjaykumar-xe4gc
@sanjaykumar-xe4gc 2 года назад
ഹ ഹ ഹ റോക്കറ്റ് സാങ്കേതിക വിദ്യ വിറ്റു പണം പോക്കറ്റിലാക്കിയ നമ്പിനാരായണന് പന്മഭൂഷൻ, കോടികളുടെ നഷ്ടപരിഹാരം, ഈ നാട് കൊള്ളാമല്ലോ..
@pramokum6285
@pramokum6285 2 года назад
നമുക്ക് ഇല്ലാത്ത / ലഭിക്കാത്ത ഒരു സാദനം എങ്ങനാ വിൽക്കുന്ന തു?? 🥰👍
@minnalmurali12344
@minnalmurali12344 2 года назад
@@pramokum6285 ayalku ariyamayirunu bro engane undakamenu and he tried to sell it to other nation
@pramokum6285
@pramokum6285 2 года назад
ഇതേ ആരോപണം എപിജെ ക്കു എതിരെ ആണ് വന്നിരുന്നത് എങ്കിൽ അത് നുനാ പക്ഷ പീഡനം ആയേനെ 👍
@nikhil_kurian
@nikhil_kurian 2 года назад
@@minnalmurali12344 chumma ariyatha karyathe patti parayalle bro..the technology were not yet developed and how he will sale it..this was clearly someone triggered him..
@minnalmurali12344
@minnalmurali12344 2 года назад
@@nikhil_kurian Yes the techanology was not developed at that time I agree that, but it was in his brain and he tried to sell them. It was proven but CBI twisted the case
@sureshkumar626
@sureshkumar626 2 года назад
താമസിയാതെ നീ അദ്ദേഹത്തിന്റെ കാൽക്കൽ വീഴും
@harikumarvs2821
@harikumarvs2821 2 года назад
ഇതിൻ്റെ പുറകിൽ കോൺഗ്രസ്സ് ആണ് ഇന്ത്യ രക്ഷ്പെടാതിരിക്കാൻ
@ayeshashaikh296
@ayeshashaikh296 2 года назад
Athu kondu modi Padma puraskaram nalki..ee case otjukki
@harikumarvs2821
@harikumarvs2821 2 года назад
@@ayeshashaikh296 പലരും ഒതുക്കിയത് പോലെ മോഡിക്ക് ഒതുക്കാൻ,അത് വഴി കുട്ടുന്ന പണത്തിൻ്റെ ആവശ്യവും ഇല്ല.പിന്നെ ചിലരെ പോലെ ജനിച്ച് മണ്ണിനോട് കൂറ് ഇല്ലാത്തവരും അല്ല.
@zem7958
@zem7958 2 года назад
റോക്കറ്ററി സിനിമ കണ്ടാൽ സത്യം മനസിലാവും. ഉദ്യോഗസ്ഥനെ, പ്രണാമം 🖕
@varnamohan2629
@varnamohan2629 3 месяца назад
Etha e local 😂😂
@prathibhadas6773
@prathibhadas6773 2 года назад
ഒരു തപ്പലുണ്ട്.പറയിന്നതിൽ വൃക്തതയില്ല.കെ.കരുണാകരൻ കൂട്ടു നിന്നു എന്ന് എങ്ങനെ വിശ്വസിക്കു०.അദ്ധേഹ० രാജിവെക്കേണ്ടിവന്നു.ആൾക്കാർ കൂകിവിളിച്ചതു० ഓർമ്മയുണ്ട്
@BadmaashCo
@BadmaashCo 2 года назад
He is jealous of Nambi making money ultimately hence he decided to come out with his story. The timing of this video shows how cruel and animated this fellow is.
@pantikami
@pantikami 2 года назад
Isro real case
@sonyjosevarkey7665
@sonyjosevarkey7665 Год назад
About Dr abdul kalam
@UTUBEVISIONPLUS
@UTUBEVISIONPLUS 2 года назад
This Namby Narayanan had applied for voluntary retirement months ago........ before he was first connected to this case ,said by Siby Mathews.
@jamesroland3834
@jamesroland3834 2 года назад
TP Senkumar pandu paranjittund nambi ningal vicharikkunna aal alla ennu.
@rajalekshmis7123
@rajalekshmis7123 2 года назад
Sony Mathew was the person preferred voluntary retirement.
@akvenugopalan9773
@akvenugopalan9773 2 года назад
Nambi Narayan was expecting to be promoted as Director. This didn't materialise, hence he applied for volunteery retirement.
@UTUBEVISIONPLUS
@UTUBEVISIONPLUS 2 года назад
@@akvenugopalan9773 🤣🤣🤣🤣😂🤣🤣🤣🤣😂😂
@akvenugopalan9773
@akvenugopalan9773 2 года назад
@@UTUBEVISIONPLUS Nambi Narayanan himself had written about this, that he had decided to take VRS if he is not promoted to Director, VSSC. He got the Padmabhuhan for developing the Vikas engine. . He was deputy director VSSC and expecting promotion to Director VSSC. And next promotion will be Chairman, ISRO.
@Hitman-055
@Hitman-055 2 года назад
ഇദ്ദേഹം പറയുന്നത് ശരിയങ്കിൽ, പരമോന്നത നീതി പിoവും, പ്രധാനമന്ത്രിയും, ഗവർണ്ണറും ഒരു ചേരിയിൽ, ആരാണ് രാജ്യത്തിനു രക്ഷ!
@lenessa495
@lenessa495 2 года назад
അഴിമതിക്കാരായ ഒരുപാട് സുപ്രിംകോടതി ചീഫ് ജസ്റ്റീസുമാരുണ്ട്..അതും കോൺഗ്രസിന്റെ ഭരണകാലത്ത്...അഡ്വ:ജയശങ്കർ ഒരിക്കൽ ഇതേപറ്റി പറഞ്ഞിട്ടുണ്ട്...കൂടാതെ കെഎം റോയ് എന്ന മാധ്യമപ്രവർത്തകനും...
@TheFaiztube
@TheFaiztube 2 года назад
@@lenessa495 BJP യുടെ ഭരണകാലത്താണോ ജസ്ജിമാർ തന്നെ ജഡ്ജിമാർക്ക് എതിരെ വന്ന് പാത്ര സമ്മേളനം നടത്തി പറഞ്ഞത് സിസ്റ്റം മൊത്തം കറപ്റ്റട് ആണ് എന്ന്!
@sonyjosevarkey7665
@sonyjosevarkey7665 Год назад
We understand about some Kerala police officer okay
@subrahmanyabhat5480
@subrahmanyabhat5480 2 года назад
Be careful...sir this is a very serious fact.
@prasannanpp9956
@prasannanpp9956 3 месяца назад
നരസിംഹറാവു അന്ന് തിരുവനന്തപുരത്ത് വന്നതിനെ പറ്റി ഉള്ള് നിഗൂഢത അക്കാലത്ത് പറഞ്ഞ് കേട്ടിരുന്നു.
@Dare5
@Dare5 3 месяца назад
അന്വേഷണത്തിൽ പുറത്ത് വരുന്നത് മുഴുവനും സത്യം ആകണമെന്നില്ല! 😂
@ajit570
@ajit570 2 года назад
this fellow throwing some words.... and nothing else........ this fellow must be jailed,,
@kuttanpillai72
@kuttanpillai72 2 года назад
he is saying the truth
@amalm3696
@amalm3696 2 года назад
ഇയാള് പറയുന്നത് ചോദ്യം ചെയ്തപ്പോൾ നമ്പി നാരായണൻ പ്രത്യേകിച്ച് ഒരു സമ്മർദവും ഇല്ലാതെ കുറ്റം സമ്മതിച്ചു എന്നാണ്.... ആ ഒരു വാചകത്തിൽ നിന്നും മനസ്സിലാക്കാം ഇയാള് പറയുന്നത് മുഴുവൻ കളവാണ് എന്നത്...ഇപ്പൊൾ പ്രസിദ്ധി ലക്ഷ്യം വച്ച് തള്ളുകയാണ്....
@TheFaiztube
@TheFaiztube 2 года назад
28 വർഷമായി പോലീസ് & IB പറയുന്നതാണ് സുഹുർത്തേ
@manojsathyan7783
@manojsathyan7783 2 года назад
Arranged by a Gas Agency person. They're connected with a audit / major firm of Kuttumba Rao.
@manojsathyan7783
@manojsathyan7783 2 года назад
The group was supported from Residence of a Minister during the Karunakaran Ministry.
@vinodponnappan6795
@vinodponnappan6795 3 месяца назад
ഇവനെതിരെ കോർട്ട് അലക്ഷ്യത്തിനു കേസ് എടുക്കണം.
@papputrainer9651
@papputrainer9651 2 года назад
കേജറിവാൾ കണ്ടാൽ ഇദ്ദേഹത്തേ ആപ്പിൽ എടുക്കും.
@dhaliyajoshi2738
@dhaliyajoshi2738 2 года назад
Which is the starting point of this case?
@gopa8695
@gopa8695 3 месяца назад
ഇതെല്ലാം ബ്ലാ ബ്ലാ .ഇവർ ഇതെല്ലാം കോടതിയിൽ പറഞ്ഞു നോക്കിയതാണ്. ഇവരെ കോടതിയിൽ cross examination ചെയ്തതാണ്. ചാരക്കേസ്സു കെട്ടുകഥ ആനെന്നു കോടതിയിൽ തെളിയിച്ചതാണ്.
@mynameismaximus3624
@mynameismaximus3624 3 месяца назад
ചോദ്യം ചെയ്യുന്നത് ഒരിക്കലും ചിത്രീകരിക്കാൻ പാടില്ല. അത് ക്രിമിനൽ നടപടിനിയമങ്ങളുടെ ലംഘനമാണ്.
@sreedevi9518
@sreedevi9518 2 года назад
സത്യം എന്നായാലും തെളിയും 👍🙏🏻🙏🏻🙏🏻🙏🏻🙏🏻
@100kuttu
@100kuttu 2 года назад
എല്ലാം ഇയാളുടെ മുൻപിൽ സമ്മതിച്ച നമ്പി നാരായണൻ പിന്നെ എന്തിനാണ് നഷ്ട പരിഹാരത്തിനു പോയത്...ഇത് എന്തോ കിളി പോയ കേസ് ആണ്....ചോദ്യ കർത്താവ് : ഇതിനൊക്കെ തെളിവ് ഉണ്ടോ? ലെ സർ : വടക്കേലെ കുഞ്ഞമ്മേടെ മോളുടെ ഭർത്താവ് അവിടെ ഒരു ചായക്കട നടത്തുന്നുണ്ട്. അയാൾ കേട്ടതാണ്. സർ : 82 മുതൽ അയാൾ വിൽക്കാൻ നടക്കുകയാണ്?+ ചോദ്യകർത്താവ് : സ്ഥലമാണോ? സർ :അല്ലെടാ *%%&@...
@viswambharan1
@viswambharan1 2 года назад
തെളിവ് ഉണ്ട്. എന്റെ സോഷ്യൽ ജസ്റ്റിസ് മാഗസിൻ സ്പെഷ്യൽ എഡിഷൻ വായിക്കു ചരന്മാരെ രക്ഷിക്കാൻ ശ്രമിക്കല്ലേ. എന്ത് കൊണ്ട് നമ്പി എനിക്കെതിരെ മാന നഷ്ടക്കേസ് കൊടുക്കാത്തത്
@osologic
@osologic 3 месяца назад
അയ്യേ! നാണവും മാനവുമില്ലാത്ത സ്വയം പൊങ്ങി!
@pbiju7371
@pbiju7371 3 месяца назад
ഇയാളാണ് യഥാർത്ഥ വ്യാജൻ 🙄🙄🙄🙄🙄
@abhilashpg3655
@abhilashpg3655 2 года назад
അയ്യേ... ഇദ്ദേഹം ആണോ അന്വേഷണ ഉദ്യോഗസ്ഥൻ...🤔🤔🤔 സംസാരിക്കാൻ പോലും അറിയില്ല, വള, വള സംസാരിക്കുന്നു
@TheAvGeek-kl3zf
@TheAvGeek-kl3zf 2 года назад
This is why 99% of educated, intelligent Malayalis got fooled 😅, don't compare/trust their work/business, etc with their way of speaking, attitude, Etiquettes,etc ( Monson Mavungal, Swapana Suresh, Dr.Praveen Rana 😅 etc, ...)
@PradeepKumar-yp6ku
@PradeepKumar-yp6ku 2 года назад
നമ്മൾ പ്രബുദ്ധ മലയാളികൾ ഇപ്പോളും തെറ്റിദ്ധരിക്കുന്നത്. നല്ല വാക് ചാരുതി ഉള്ളവരെല്ലാം വിദ്യാഭ്യാസം ഉള്ളവരാണെന്നും. നല്ല വിദ്യാഭ്യാസം ഉള്ളവരെല്ലാം വിവരം ഉള്ളവരാണെന്നു. ഒക്കെയാ.
@UTUBEVISIONPLUS
@UTUBEVISIONPLUS 2 года назад
പ്രായം കണക്കിലെടുക്കേണ്ടേ സഹോദരാ...
@johncyjacob1950
@johncyjacob1950 2 года назад
I know him he can’t speak properly but true what did he say .High blood pressure as well
@unniramesh5733
@unniramesh5733 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gywPyMHFmqA.html
@anudr.5878
@anudr.5878 2 года назад
Don't the commenters have an original face? The courage of the Malayalees is immense.
@PradeepKumar-yp6ku
@PradeepKumar-yp6ku 2 года назад
Every one should comment withouts fears. Its like a voting process.
@jissgeorge6530
@jissgeorge6530 2 года назад
Why u mean to tell like actress case we have to hear every nonsense that hon. judge tell and keep silence
@anudr.5878
@anudr.5878 2 года назад
@@jissgeorge6530 Ur question seems 2 be why u were silent when u heard the judge say nonsense in the case of the actress. If so, my answer is What is the connection between that case and this?
@anudr.5878
@anudr.5878 2 года назад
@@PradeepKumar-yp6ku As India is a democracy, anyone is free to express their views. Then my question is why put a comment on a fake ID? Fake IDs tend to use very bad language. Some people understanding is that anything can be said with bad language with a fake ID. But these people do not know that it is very easy to find someone with an any ID now a days.
@pluto9963
@pluto9963 2 года назад
@@anudr.5878 I request you to please do a research before coming to conclusion 🙂.
@shriramwarrior8936
@shriramwarrior8936 Год назад
Nambi Narayanan was arrested by Kerala police on charges of maintaining contacts with foreign nationals. Not just that the Maldives women, but there was a mysterious telephone connection at the residence of Nambi in the name of his contractor friend through which he contacted people outside India without the knowlege of ISRO. Nambi is yet to refute these claims. Scientists are not saints. They are just trained professionals.
@rajuanittaanittaraju3818
@rajuanittaanittaraju3818 2 года назад
ഇതൊക്കെയാണ് കേരളത്തിലെ ജനങ്ങൾ അറിയേണ്ടത്.....
@aniyanknju5146
@aniyanknju5146 2 года назад
സർ അഭിമാനം തോന്നുന്നു.. ഇനി ആരെങ്കിലും പട്ടിയേ പോലെ തല്ലിക്കൊന്നാലും പരിഭവിക്കേണ്ടാ,സർ സത്യം പറഞ്ഞിട്ടില്ലേ പോകുന്നത്
@SeanSamson2014
@SeanSamson2014 2 года назад
കേസ് കൊടുക്കണം പിള്ളേച്ചാ
Далее
Team Spiderman True Or False Mask,nono #Shorts
00:37