Тёмный
No video :(

ചികിത്സാ പിഴവിനാൽ തളർന്നു പോയ ജിംഷമോൾ അത്ഭുതകരമായി സുഖപ്പെട്ടു | I Witness Testimony | Giby Joseph 

I Witness
Подписаться 66 тыс.
Просмотров 50 тыс.
50% 1

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
ചികിത്സാ പിഴവിനാൽ തളർന്നു പോയ ജിംഷമോൾ അത്ഭുതകരമായി സുഖപ്പെട്ടു | I Witness Testimony | Giby Joseph

Опубликовано:

 

12 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@raphychungath1774
@raphychungath1774 3 года назад
When he wanted to do something, he will find a way. As George said, it is not me, but Jesus does. I have nothing to lose. This faith brought many to him through that family.
@dilrubhadilrubha5081
@dilrubhadilrubha5081 3 года назад
Nigalkk patille padippikkan ithoke puthyia reethigalnu.ashya darithriyam kashtam
@leelammapanicker3848
@leelammapanicker3848 2 года назад
Praise the Lord
@augustinejoseph2594
@augustinejoseph2594 Год назад
God bless all of us
@graceygeorge3311
@graceygeorge3311 Год назад
Eeso mathram RekshakanAmen🙏🙏🙏
@jismithomassheji8875
@jismithomassheji8875 3 года назад
ബൈബിൾ മുഴുവൻ പഴയ നിയമം മുതൽ വായിക്കണം തമ്മൾ അറിയാതെ ദൈവത്തെ സ്നേഹിച്ച് പോകും ഇസ്രായേൽ കാരുടെ പിന്നാലെ നടന്ന് അവരെ സ്നേഹിക്കുന്ന ഒരു ദൈവത്തെയാണ് പഴയ നിയമത്തിൽ കാണുന്നത്. അവർ ദൈവത്തെ ഉപേക്ഷിച്ച് പോയിട്ടും എത്ര തെറ്റ് ചെയ്താലും ചാക്കുടുത്ത് അനുതപിക്കുമ്പോൾ ദൈവം ക്ഷമിക്കുന്നു ആഹാബ് രാജാവിനോട് ക്ഷമിക്കുന്നത് വായിച്ചപ്പോൾ അൽഭുതം തോന്നി. അനുതപിച്ച് എന്തു ചോദിച്ചാലും ഈശോ നടത്തി തരും ബൈബിൾ മുഴുവൻ വായിക്കുമ്പോൾ ദൈവത്തോട് എന്തും ചോദിക്കുന്നതിനുള്ള അടുപ്പം നമുക്ക് ഉണ്ടാകുന്നു
@shanu4041
@shanu4041 3 года назад
ആമേൻ
@rosemary1686
@rosemary1686 3 года назад
Amen
@roldonnepolean7206
@roldonnepolean7206 3 года назад
Glory to God ❤
@Mathewjithinvlog
@Mathewjithinvlog 3 года назад
ഞാൻ വായിക്കാറുണ്ട് 👍
@jijigeorge6184
@jijigeorge6184 3 года назад
Sathayam Amen 🙏💖🙏🙏🙏🙏
@vidhufrancis3504
@vidhufrancis3504 3 года назад
❤️🔥 Glory to God 🔥❤️ നിഷ്കളങ്കത യോടെ ദൈവത്തിന് മുമ്പിൽ പ്രാർത്ഥിക്കുന്നവരെ ദൈവം ഒരിക്കലും ഉപേക്ഷിക്കില്ല എന്നതിന് തെളിവാണ് ഈ കുടുംബം🔥❤️
@aryavinu5648
@aryavinu5648 2 года назад
പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോ യിക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച യും ഉണ്ടാകട്ടെ ♥️♥️🌹
@anoopayyappan1402
@anoopayyappan1402 3 года назад
യേശു കർത്താവ് ചെയ്തില്ലെങ്കിൽ വേറെ ആര് ചെയ്യും❤️
@ebinpaul5501
@ebinpaul5501 Год назад
❤❤❤
@BBTravelPlus
@BBTravelPlus Год назад
@wilsonkpaul2958
@wilsonkpaul2958 2 года назад
യേശു ഇന്നും എന്നേയ്ക്കും ലോക അവസാനത്തോളം ഞാൻ നിങ്ങളോടു കൂടെ ആർക്ക എങ്കിലും ദാഹിക്കുന്നു എങ്കിൽ അവൻ എന്റെ അടുക്കൽ വരട്ടെ
@johnypp6791
@johnypp6791 2 года назад
ശക്തനായ ദൈവം വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു... 🙏.. യേശു ഇന്നും ജീവിക്കുന്നു... 🙏
@kuttyammavargheese7914
@kuttyammavargheese7914 3 года назад
എന്റെ കൊച്ചുമകൾ ജന്മനാ ചെവി കേൾക്കതില്ല സംസാരിക്കാതില്ല ആ മോൾക്ക് ചെവി കേൾക്കാനും സംസാരിക്കാനുള്ള കഴിവ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
@entekalavara7447
@entekalavara7447 3 года назад
🙏🙏🙏
@LionelMessi-tw4fe
@LionelMessi-tw4fe 3 года назад
Oh JESUS save her
@SKN-PDM
@SKN-PDM 3 года назад
ഏതെങ്കിലും നല്ല ആശുപത്രിയിൽ കൊണ്ട് പോയി കാണിക്ക് സഹോദരി , പറ്റുമെങ്കിൽ trans സിനിമ ഒന്ന് കാണുക
@antonyps1999
@antonyps1999 3 года назад
കർത്താവ് ആ കുഞ്ഞിനെ തൊടും
@cdabraham719
@cdabraham719 2 года назад
Our. GOD. is. Great
@hesed4147
@hesed4147 3 года назад
യേശുവിലാണ്‌ രക്ഷ
@joymonthomasettathottu3155
@joymonthomasettathottu3155 3 года назад
ഉറപ്പുള്ള വിശ്വസം ആണ് ഇന്നിന്റെ ആവശ്യം. ദൈവം പ്രവർത്തിച്ചിരിക്കും.
@achammageorge7761
@achammageorge7761 3 года назад
യേശു നാമം മഹത്വപ്പെടട്ടെ. ആമേൻ ഹല്ലേലുയ 🙏🌹🙏🌹
@rajudaniel1
@rajudaniel1 3 года назад
എന്റെ കർത്താവേ എന്റെ ദൈവമേ 🙏🙏🙏🙏🙏🙏🙏
@godlovesyou3626
@godlovesyou3626 2 года назад
എന്റെ ഈശോയെ എന്തൊരു സാക്ഷ്യമാ ഇത്, ഒരു ഡോക്ടർ ഡോക്ടറുടെ സേവനത്തോടൊപ്പം ഈശോയെ കൊടുക്കാൻ തുടങ്ങിയപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നു. അത്ഭുത സൗഖ്യം കിട്ടിയവരിലൂടെയും ദൈവം വീണ്ടും അത്‍ഭുതം പ്രവർത്തിക്കുന്നു. ദൈവത്തിന് മഹത്യം ഉണ്ടായിരിക്കട്ടെ 👍👍👍👍
@mattgamixmatgamix7114
@mattgamixmatgamix7114 3 года назад
യേശു ജീവന്റ വെളിച്ചം.. 🌹🌹🙏
@kuriyancj3672
@kuriyancj3672 3 года назад
Ente Karthave Ente Dayvamey. ♥️♥️✝️🌹🌹🙏🙏🙏👏👏👏
@bennymathew8932
@bennymathew8932 3 года назад
എന്നും ജീവിക്കുന്ന കർത്താവേ യേശുവേ
@user-tz9ko8wg1o
@user-tz9ko8wg1o 3 года назад
ക്രിസ്തു വഴി യും സത്യവും ജീവനും
@joiceshajan7976
@joiceshajan7976 3 года назад
Jesus is the only way the truth and life. Nobody comes to the father except by him.
@MJ-lg8sd
@MJ-lg8sd 3 года назад
Jesus Christ innum jeevikkunnu. Thankyou Jesus Hallelujah Hallelujah Hallelujah
@sj4028
@sj4028 3 года назад
എന്റെ നല്ല ദൈവമേ യേശുവേ ഞാൻ അങ്ങേയ്ക്ക് എങ്ങനെ നന്ദി പറയണം.
@user-qj4kn5ke5n
@user-qj4kn5ke5n 3 года назад
യേശുവേ നീ വലിയവൻ യേശുവേ നീ നല്ലവൻ
@aabaaing333charitabletrust6
@aabaaing333charitabletrust6 3 года назад
യേശുവേ അങ്ങ് വലിയവൻ യേശുവേ അങ്ങ് നല്ലവൻ
@aarushdeepan8666
@aarushdeepan8666 2 года назад
യേശുവേ സ്തുതി.. യേശുവേ സ്തോത്രം..
@mjmathew4990
@mjmathew4990 3 года назад
രേഷാ യേശുവിലൂടെ മാത്രം
@tonygabrielmandy387
@tonygabrielmandy387 3 года назад
Amen Jesus Christ is only one God to save and protect and Eternal life.
@saijanmathew491
@saijanmathew491 3 месяца назад
യേശുവേ നന്ദി സോത്രം മറ്റുള്ളവരെല്ലാം യേശുവിനെ അറിയട്ടെ
@just1980in
@just1980in 3 года назад
യേശു ഏക രക്ഷകൻ
@MrMakose
@MrMakose 3 года назад
Thank you, Thank you, Thank you Jesus Christ the living God. 🙏🙏🙏
@marcelo153
@marcelo153 3 года назад
ഈശോയെ അങ്ങേക്ക് സ്തുതി...
@lusiya6183
@lusiya6183 3 года назад
Hallelujha glory to Lord Jesus Christ
@sibimathew3792
@sibimathew3792 3 года назад
ദൈവത്തിനു സ്തുതി...
@GADITZ8000
@GADITZ8000 Год назад
എല്ലാ പഴുതുകളും അടച്ച് അബ്ദുൽ മുഹമ്മദ്‌ റഷീദ് എന്ന വ്യക്തി യുടെ കുടുംബത്തെ ദൈവം യേശു ഏറ്റെടുത്തു.
@mathewjoseph9440
@mathewjoseph9440 3 года назад
Real way of evangelisation... Thank you ❤️ Jesus.
@JoSe-wy8hb
@JoSe-wy8hb 2 года назад
ivare യേശുക്രിസ്തുവിനെ അറിയാൻ അവസരം കൊടുത്ത് ആ ഒരു സഹോദരനെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@alwinsalphons8129
@alwinsalphons8129 3 года назад
ഖുറാനിലെ ഈസാനബി അല്ല നമ്മുടെ കർത്താവായ യേശുക്രിസ്തു.അവസാനത്തെ പ്രവാചകൻ സ്നാപകയോഹന്നാനാണ്.
@deepakbabu1987
@deepakbabu1987 2 года назад
അത് പലർക്കും അറിയില്ല... അത് with proof br.sebastian punnakal ന്റെ വീഡിയോയിൽ ഉണ്ട്... ഡിവൈനിൽ ഉള്ള br. Mario Joseph അങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.. അള്ളാഹു ആണ് യഹോവ എന്നൊക്ക പുള്ളി തട്ടിവിടുന്നുണ്ട്.... അതും fr. Michel karimattom ആണ് ഇന്റർവ്യൂ നടത്തിയത്. പുള്ളി അതിനെ ഒന്ന് എതിർക്കുന്നു പോലും ഇല്ല.... പഴയ നിയമത്തിൽ യഹോവ പറയുന്നില്ലേ.. " എന്റെ ജനം അജ്ഞത മൂലം നശിക്കുന്നു" എന്ന്.. ഈ വചനം ഇവിടെ അന്വർത്തമാകുന്നു... എന്നാണ് എനിക്ക് തോന്നുന്നത്...
@thanks6537
@thanks6537 Год назад
vivarakedu parayathe I recemented sebastian punnackal video poyirunnukannuka
@johnypp6791
@johnypp6791 Год назад
ഈസ ഈന്തപഴ കച്ചവടക്കാരൻ ആണ്... സ്‌നേപകൻ പ്രവച്ചകൻ ആണ്.. അതുമായി ഒരു ബന്ധവുമില്ല
@johnypp6791
@johnypp6791 Год назад
@@deepakbabu1987മരിയോ അയാൾക് എന്ത് അറിയാം.. അള്ളാഹുവിന്റെ കൂടെ പോകാൻ പാടില്ലേ അയാൾക്
@joyixeviyer7216
@joyixeviyer7216 Год назад
യേശുക്രിസ്തു തന്നെ പറഞ്ഞിട്ടില്ലേ എന്റെ നാമം വഹിച്ചുകൊണ്ട് പലരും വരും അനേകായിരങ്ങളും വഴി തെറ്റിക്കും
@josephinepreenu3207
@josephinepreenu3207 3 года назад
"സത്യം നിങ്ങളെ സ്വാതന്ത്ര്യരാക്കും"
@sinivarghese2328
@sinivarghese2328 3 года назад
Praise the lord 🙏🙏 thanku lord,amen, glory to the lord🙏🙏
@kuttyammavargheese7914
@kuttyammavargheese7914 3 года назад
എന്റെ കൊച്ചുമകൾ നടാലിയാകെ ജന്മനാ ചെവി കേൾക്കാനും സംസാരിക്കാനുള്ള കഴിവ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
@antonyalpha6539
@antonyalpha6539 3 года назад
വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും 🙏
@jaisongeorge6459
@jaisongeorge6459 Год назад
വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും. നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്‌പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്‌തിയുള്ളതും ഫല ദായകവുമാണ്‌. യാക്കോബ്‌ 5 : 15-16
@selectedoneeverlasting814
@selectedoneeverlasting814 Год назад
പ്രാർത്ഥിക്കുന്നു.
@elizabethkankedath6559
@elizabethkankedath6559 3 года назад
🙏🏼🙏🏼🙏🏼Hallelujah hallelujah praise The Lord 🌹
@lizammathomas2550
@lizammathomas2550 3 года назад
Yeshu Arillum valliyavan. Thank you Jesus. 🙏
@alwinsalphons8129
@alwinsalphons8129 3 года назад
യേശു ഏക രക്ഷകൻ.🙏🙏🙏
@prakashvb8049
@prakashvb8049 3 года назад
Praise the Lord . Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏😀🌹
@jaiaugustine4390
@jaiaugustine4390 3 года назад
yesuve nanni
@SrJolly-dn9ky
@SrJolly-dn9ky 3 года назад
Praise you jesus. Love you Jesus. You are great.
@shalbyreynold452
@shalbyreynold452 2 года назад
Jesus is the only saviour. Glory to God❤
@rajamsiluvayya361
@rajamsiluvayya361 3 года назад
യേശുവേ നന്ദി 🙏🙏🙏🙏🌹🌹🌹🌹
@nibinnarayanan4577
@nibinnarayanan4577 3 года назад
God bless you brother
@Mathew121
@Mathew121 3 года назад
Jesus Christ is the King of mankind....
@jm-ig7lm
@jm-ig7lm 3 года назад
Praise the lord amen 🙏
@freethinker2239
@freethinker2239 Год назад
I love Jesus.
@rosammanaik6806
@rosammanaik6806 3 года назад
You are a living witness.With God nothing is impossible.
@jaiaugustine4390
@jaiaugustine4390 3 года назад
praise the Lord
@bennykarekkatt8397
@bennykarekkatt8397 2 года назад
ജോർജ് ചേട്ടൻ ദൈവത്തിന്റെ വചനമാണ് ചിരിക്കുന്ന മുഖത്തോടെകൊടുക്കുന്നത് അതാണ് ശക്ക് തി ഞാൻ അന്യാ ഷിച്ച് നടന്നതും ഇതാണ് എശുവേ നന്ദി ആരാധന എല്ലാ മക്കളിലേക്കു o വചന o പകർന്ന് കൊടുക്കുവാൻ എന്നെയും ശക്ക് തനാക്കണെ
@jismithomassheji8875
@jismithomassheji8875 3 года назад
Amen
@maryjose156
@maryjose156 3 года назад
ഈശോയെ നന്ദി 🙏🙏🙏
@SunShine-wu1eo
@SunShine-wu1eo 2 года назад
Amen Jesus you are alive .
@sabithaxavier1335
@sabithaxavier1335 3 года назад
Praise the Lord
@kuriankk2643
@kuriankk2643 3 года назад
Praise the Lord 🙏
@joseec2942
@joseec2942 3 года назад
താങ്ക്സ് ഗോഡ് 💐✝️🙏
@jaiaugustine4390
@jaiaugustine4390 3 года назад
yesuve kaniayanme Helen mole samaprikunnu sugapeduthaenme
@thomastt64
@thomastt64 2 года назад
എന്റെ ഈശോ എല്ലാവരുടെയും രക്ഷക. ൻ ആരെയും ഉപേക്ഷിയ്ക്കാത്ത ഏക രക്ഷകൽ
@danyjohnson9711
@danyjohnson9711 2 года назад
Love you Jesus ❤
@motherlandonlinemedia2776
@motherlandonlinemedia2776 3 года назад
ഹല്ലേലുയ ദൈവത്തിനു നന്ദി
@josephma4583
@josephma4583 3 года назад
Great brother
@marykoriyan4095
@marykoriyan4095 3 года назад
Praise the LORD JESUS CHRIST
@devassypl6913
@devassypl6913 Год назад
ദൈവമേ നന്ദി ❤❤❤
@shanu4041
@shanu4041 3 года назад
ആമേൻ
@sherlysherly5074
@sherlysherly5074 3 года назад
Amen
@sherlysherly5074
@sherlysherly5074 3 года назад
Yesuve nandi
@godwinmendonsa4193
@godwinmendonsa4193 3 года назад
Praise the Lord. God bless you all.
@beenas8642
@beenas8642 3 года назад
നന്ദി 🙏
@selinthomas3415
@selinthomas3415 2 года назад
Praise You Jesus 🙏🙏🙏
@rintus8275
@rintus8275 3 года назад
Amen Yesuve Glory 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 🙏🏻 Amen
@BABU-qh3zk
@BABU-qh3zk 3 года назад
Praise the Lord..
@shailyjacobjacob1567
@shailyjacobjacob1567 2 года назад
Glory to God 🙏
@joshithomas3040
@joshithomas3040 3 года назад
യേശു - സത്യ ദൈവമാണെന്നും - അവൻ ഇന്നും ജീവിക്കുന്നു എന്നും >>> ഈ മുസ്ലിം കുടുംബത്തിൻ്റെ അനുഭവസാക്ഷ്യം വഴി, വീണ്ടും തെളിയിക്കപ്പെടുന്നു.
@sentirecumecclesia5851
@sentirecumecclesia5851 2 года назад
ഈശോയേ നന്ദി
@kochuthresiadavid1830
@kochuthresiadavid1830 3 года назад
ഈസാ നബിയെക്കുറിച്ച് എന്തിനാ പറഞ്ഞതെന്ന് വ്യക്തമായില്ല. അയാൾ ആരും അല്ല.
@mathewmj6478
@mathewmj6478 2 года назад
ഈസ നബി എന്നാ ഒരാളില്ല മുഹമ്മദ് സ്വന്തമായി ഉണ്ടാക്കിയ ഈസ നബിയാണ്
@vpv419
@vpv419 3 года назад
Karthaave ente asthiyilum njerambilum vannittulla ella prayasangalum maattene 🙏🙏🙏🙏🙏 enike vendi praarthikkane.🙏🙏🙏🙏🙏 Ente jeevithathil alphutham kaanikkane🙏🙏🙏🙏🙏
@selectedoneeverlasting814
@selectedoneeverlasting814 Год назад
പ്രാർത്ഥിക്കുന്നു.
@bindussaravanan6569
@bindussaravanan6569 3 года назад
യേശു ഏക രക്ഷകൻ ആമേൻ ആമേൻ
@mercybabe6764
@mercybabe6764 3 года назад
Very very nice and wonderful and blessed with justice from Jesus
@cowboykowshikrishi1769
@cowboykowshikrishi1769 3 года назад
ഈശോ മഹത്വ പെട്ടു.
@mariammajoseph2306
@mariammajoseph2306 2 года назад
Praise the lord jesus is our savior andwhoever believes in him will receive miracles thank you for yor witness
@remyamathew6390
@remyamathew6390 2 года назад
Praise the Lord...Amen...
@jishajose9966
@jishajose9966 3 года назад
Praise the Lord, Jesus only the savior
@mygodmylord5759
@mygodmylord5759 3 года назад
Enniyal theeratha nanmakal cheyyunna yesuvine kurichulla oru sakshyam matram....
@rubijoseph8528
@rubijoseph8528 2 года назад
God Almighty bless my family and increase our faith in you🙏🙏🙏🙏🙏
@jeevan6781
@jeevan6781 3 года назад
Praise the lord 🙏🏻
@BBTravelPlus
@BBTravelPlus Год назад
Hallelujah Hallelujah Hallelujah 🙌 🙏 👏
@rosythomas3267
@rosythomas3267 2 года назад
Jesus is the only Lord who can work wonders. Let us Praise and Thank Him all through our life.
@ANIANI-cp5ph
@ANIANI-cp5ph 3 года назад
ദൈവം അനുഗ്രഹിക്കട്ടെ,
@royjoseph913
@royjoseph913 2 года назад
God is great. Praise the lord.
@josekuttyantony7490
@josekuttyantony7490 2 года назад
The living lord Jesus. Thnk you Jesus and forgive my sins.I believe you will come soon to the world. Jesus I trust in you 🙏
@selectedoneeverlasting814
@selectedoneeverlasting814 Год назад
10-15 വർഷത്തിന്നകം കർത്താവിന്റെ സഭയെ ചേർക്കുവാനുള്ള വരവുണ്ടാകും.ലോകസംഭവങ്ങൾ അത് വിളിച്ചുപറയുന്നു.
@sajikaramelputhenpuriyal2363
Thanks to Jesus Christ
@user-kr3rb6tt9s
@user-kr3rb6tt9s 3 года назад
Jesus is my saviour🙏🙏🙏
@vandanavarkey4981
@vandanavarkey4981 3 года назад
Jesus is our Saviour.
@davymookken4585
@davymookken4585 Год назад
Praise the Lord. 🙏🙏🙏
@anilalbert902
@anilalbert902 Год назад
എൻറെ ഡിസ്കിന് പ്രോബ്ലം ആയി ആയുർവേദ ഡോക്ടറും അലോപ്പതി ഡോക്ടറും ഓപ്പറേഷൻ തന്നെയേ മാർഗം ഉള്ളൂ എന്നു പറഞ്ഞു. പക്ഷേ ഞാൻ അഞ്ചു ദിവസത്തെ ധ്യാനത്തിൽ പങ്കെടുക്കുകയും നാലാം ദിവസം എന്നെ യേശു തൊട്ട് സുഖപ്പെടുത്തുകയും ചെയ്തു
@rosammanaik6806
@rosammanaik6806 3 года назад
Praise the Lord.Glory to God.
@sajikaramelputhenpuriyal2363
Praise the lord
@wilsonantony9622
@wilsonantony9622 3 года назад
Daivam Anugrahikkatte🙏
@mk_1958
@mk_1958 3 года назад
please for my family to increase the belief in God . God hear our praers , have mercy on us.
@bindujose1592
@bindujose1592 9 месяцев назад
ഈശോ
@lizammamathew6309
@lizammamathew6309 3 года назад
Yesuve entamakkalodu karunayayirikaname 🙏🙏
Далее
до/после Знакомо?
00:16
Просмотров 13 тыс.
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55