Тёмный

മുഹമ്മദിനും പഴനിസ്വാമിക്കും യേശുവിനെ കൊടുത്ത ജോർജ്ജ്കുട്ടി | I Witness Testimony | Giby Joseph 

I Witness
Подписаться 66 тыс.
Просмотров 29 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@rojasmgeorge535
@rojasmgeorge535 3 года назад
ജോർജ് കുട്ടി ബ്ര. അഭിനന്ദനങ്ങൾ,,,, കർത്താവ് അനുഗ്രഹിക്കട്ടെ.👍👍🌹🙏👍
@mathewjoseph9440
@mathewjoseph9440 3 года назад
കര്‍ത്താവെ ഈ മഹത്തായ ശുശ്രൂഷാ ഇന്ത്യ മുഴുവന്‍ എത്തിക്കാൻ അനേകം മിഷനറി മാരെ ഒരുക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു... Ideal way of evangelisation
@veepee1557
@veepee1557 3 года назад
ദിവ്യ ഗർഭനു സ്തോത്രം!
@kunjumoljoseph9883
@kunjumoljoseph9883 2 года назад
Praise the Lord🙏🙏🙏 God bless brother 🙏🙏🙏
@rosesimon8107
@rosesimon8107 3 года назад
കർത്താവേ ഞങ്ങളെയും നിന്റെ വിശുദ്ധ സാക്ഷികളായി മാറ്റേണമേ
@azckamarkamar8398
@azckamarkamar8398 3 года назад
സഹോദരി സഹോദരന്മാരെ, ഈ പ്രപഞ്ചത്തിലെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാനായ ഒരു ശക്തിയുണ്ട്, അതാണ് ദൈവം. ദൈവം ആദാമിനെ സൃഷ്ടിക്കുകയും ആദമിൽ നിന്ന് ഹവ്വായ സൃഷ്ടിക്കുകയും അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെത്തി. തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ വഴി കാണിക്കാൻ വേണ്ടി ദൈവം പ്രവാചകന്മാരെ അയക്കുമെന്നും ദൈവം ആദംനബി യിലൂടെയും പ്രവാചകന്മാരിലൂടെയും മനുഷ്യകുലത്തെ അറിയിച്ചു. സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. അരുവികളും നദികളും കൊട്ടാരങ്ങളും തോട്ടങ്ങളും കായ്കനികളും സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കും പലതരം പഴവർഗ്ഗങ്ങളും, പക്ഷി മാംസങ്ങളും ( കോഴി വർഗ്ഗത്തിൽപ്പെട്ട പക്ഷി മാംസം ), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും. സ്വർഗ്ഗത്തിൽ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, പലതരം പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും, മനോഹരമായ കാലാവസ്ഥയും, പടുകൂറ്റൻ മരങ്ങളുടെ തണലുകളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ ( ജോസഫ് പ്രവാചകന്റെ) സൗന്ദര്യം ആയിരിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾക്ക് നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും വളരെ വെളുത്ത വരുമായിരിക്കും. സ്വർഗ്ഗത്തിൽ വളരെ വെളുത്തവരും സൗന്ദര്യം ഉള്ളവരും സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ സ്ത്രീകൾ കൂട്ടുകാരികൾ ആയി ഉണ്ടാവും. സ്വർഗ്ഗവാസികൾ ആയ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളത് ആയിരിക്കും. സ്വർഗ്ഗത്തിൽ മൂത്രംഓ കഷ്ട്ടമോ, മറ്റു വൃത്തികേടുകളോ,ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല. സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ചതായിരിക്കും സ്വർഗ്ഗത്തിലെ വീടുകളും കൊട്ടാരങ്ങളും. വസ്ത്രം പട്ടു കൊണ്ടു നിർമ്മിച്ചവയായിരിക്കും (സിൽക്ക് ). കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ). പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. സ്വർഗ്ഗത്തിൽ അയച്ചാൽ ആളുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും. സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്. സൽകർമ്മങ്ങൾ എന്തെന്ന് ക്രൈസ്തവരെ പഠിപ്പിക്കേണ്ട കാര്യമില്ല. കാരണം മനുഷ്യ നന്മക്ക് വേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്യുന്ന ഒരു വിഭാഗമാണ് ക്രിസ്ത്യൻ സമൂഹം. പക്ഷേ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുന്നതിൽ നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു. പ്രവാചകന്മാരായ നോഹയും അബ്രഹാമും മോശയും ഐസക്കും ദാവീദും സോളമനും ജീസസസും ജീസസ്ന്റെ അമ്മയായ മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്. പ്രപഞ്ചനാഥനെ നാം യഹോവ എന്നും അള്ളാഹു എന്നും, ജഗദീശ്വരൻ എന്നും ഹിരണ്യഗർഭ എന്നും വിളിച്ചാലും ദൈവം ഒരാൾ തന്നെയാണ്. എല്ലാം ദൈവത്തിന്റെ പല പേരുകളാണ്. ദൈവത്തിന് പുറത്ത് മറ്റു മനുഷ്യരെയോ കല്ലുകളെയും മൃഗങ്ങളെയോ ചന്ദ്രനെയോ ആരാധിച്ചാൽ നിത്യനരകത്തിൽ ആയിരിക്കും. കല്ലും മനുഷ്യരും ഇന്ധനമായി കത്തിയാളുന്ന നരകത്തെ നാം ഭയപ്പെടണം. പ്രപഞ്ചനാഥനെ കൂടാതെ മറ്റാരെയെങ്കിലും പ്രാർത്ഥിക്കുകയോ മറ്റാരെങ്കിലും ദൈവമാണെന്ന വിശ്വസിക്കുകയോ ചെയ്താൽ നിത്യനരകം ആയിരിക്കും. നരകത്തിൽ രക്തവും ചലവും മലവും മൂത്രവും കലർന്ന പാനീയങ്ങൾ നരകവാസികളെ കുടിപ്പിക്കപ്പെടും. നരകവാസികൾ തിളയ്ക്കുന്ന വെള്ളത്തിന് അടുത്തേക്ക് ദാഹിച്ചു കൊണ്ട് ഓടിയെത്തും. അത്രക്ക് കഠിനമായ ശിക്ഷകൾ ലഭിക്കാനുള്ള കാരണം ഭൂമിയിൽ നിഷ്കളങ്കരായ പ്രവാചകന്മാരുടെ വാക്കുകൾ ചെവി കൊള്ളാതെ ബഹുദൈവാരാധന സ്വീകരിക്കുകയും മനുഷ്യരെ ദ്രോഹിക്കുകയും ചൂഷണം ചെയ്തതും കൊണ്ടുമാണ്. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസ യോഹന്നാൻ youtube. ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചുതരികയും മാറാകട്ടെ എനിക്കുവേണ്ടിയും പ്രാർത്ഥിക്കുവിൻ. Thank you very much.
@azckamarkamar8398
@azckamarkamar8398 3 года назад
🍇🍒🍓🍊🍏🍎🍈🍇🍐🍎 Dear sisters and brothers, ആഫ്രിക്കയിലെ കറുത്ത നിറമുള്ള വരോ യൂറോപ്പിലെ വെളുത്ത നിറമുള്ള വരോ ആയാൽ പോലും സ്വർഗ്ഗത്തിൽ എത്തിയാൽ അവർ എല്ലാവരും വളരെ വെളുത്തവരും സൗന്ദര്യമുള്ളവരുമായി മാറ്റപ്പെടും. ഏകദൈവവിശ്വാസം സ്വീകരിക്കുകയും ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സാഹിച്ചുകൊണ്ടും എത്തുന്ന വർക്ക് സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും ദൈവ തൃപ്തിയും ലഭിക്കുന്നതാണ്. ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചത് പോലെ സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്. ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയാണ്. ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയ വരും പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരും സ്വർഗ്ഗത്തിൽ എത്തിയാൽ യുവാക്കളായി യുവതി കളായി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്. സ്വർഗ്ഗത്തിൽ നാം ആഗ്രഹിക്കുന്ന തിന്റെ 10 മടങ്ങ് നമ്മൾക്ക് നൽകപ്പെടും എന്നാണ്. ആദ്യം സ്വർഗത്തിൽ എത്തുന്നവർ പ്രവചകന്മാരും,ഏറ്റവും ഉയർന്ന വിശ്വസികളും ആയിരിക്കും. അവർ സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ സ്വർഗ്ഗ തോപ്പിൽ ആയിരിക്കും. ആ സ്വർഗത്തോപ്പുകളിൽ നിന്നാണ് സ്വർഗ്ഗത്തിലേക്കുള്ള നദികൾ ഉത്ഭവിക്കുന്നത്. ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന സ്വർഗ്ഗത്തിലെ ഭാഗം അതായിരിക്കും. സ്വർഗ്ഗത്തിൽ പരിശുദ്ധമായ പാനീയങ്ങൾ കുടിക്കാൻ വിതരണം ചെയ്യപ്പെടും. സ്വർഗ്ഗവാസികൾ അവരുടെ സോഫാകളിലും, കട്ടിലുകളിലും വിശ്രമിച്ചു കൊണ്ടിരിക്കുകയാ ആയിരിക്കും. സ്വർണ്ണ നൂലു കൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളും അലങ്കൃതമായ സോഫകളും സ്വർഗവാസികൾക്ക് വിശ്രമിക്കാനായി തയ്യാറാക്കപ്പെട്ടിരിക്കും. സ്വർഗ്ഗത്തിൽ നമുക്ക് വലിയ സാമ്രാജ്യങ്ങൾ ഉണ്ടായിരിക്കും. ഭൂമിയിലെ കുറച്ചുകാലത്തേക്കുള്ള ജീവിതത്തിൽ മതത്തിന്റെ പേരിൽ രാഷ്ട്രം ഉണ്ടാക്കുന്നവർ ഈ സ്വർഗ്ഗ സങ്കല്പങ്ങൾക്ക് എതിരാകുന്നു. ഇസ്ലാമിക മതരാഷ്ട്രവാദികൾ ഇസ്ലാമിന്റെ ശത്രുക്കൾ ആവുന്നു. മതരാഷ്ട്രവാദം ആണ് തീവ്രവാദത്തിന്റെ ഈറ്റില്ലം. മനോഹരവും, അനശ്വരവും, രാജകീയവുമായ സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. അബ്രഹാം പിതാവും മോശയും ഐസക്കും, ദാവീദും, സുലൈമാനും, ജീസസും, മുഹമ്മദ് നബിയും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്. പ്രപഞ്ചനാഥൻ അല്ലാതെ മറ്റാരെയെങ്കിലും ദൈവമായി കണക്കാക്കി അവരോട് പ്രാർത്ഥിക്കുകയോ, അവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകം ആയിരിക്കും. നരകത്തിൽ കത്തിയാളുന്ന തീയുടെ ചൂടിൽ രോഗികളായി ദാഹിച്ചു കഷ്ടപ്പെട്ടു കാലങ്ങളോളം ജീവിക്കേണ്ടിവരും. ഭൂമിയിൽനിന്ന് മരിച്ചു പോകുന്നതിനു മുമ്പേ "ഏകനായ പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കുകയുള്ളൂ എന്ന് നിഷ്കളങ്കമായി പ്രതിജ്ഞ ചെയ്തു" മരിച്ചു പോയാൽ സ്വർഗം ലഭിക്കും. നമ്മളെ മരണം എപ്പോൾ പിടികൂടുമെന്ന് നമ്മൾക്ക് അറിയുകയില്ല. ആയതിനാൽ ഇപ്പോൾ തന്നെ നാം പ്രതിജ്ഞയെടുക്കുക. ഏകദൈവവിശ്വാസവും സൽകർമ്മങ്ങളും ആണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗമെന്ന് നമ്മളുടെ ആത്മാവു നമ്മളോട് പറയുന്നുണ്ട്. ആത്മാവിനെ വഞ്ചിച്ചു അക്രമികളായ മരിച്ചു പോയാൽ നരകത്തിലായിരിക്കും. ദൈവത്തിന്റെ കഴിവുകളിലും ദൈവത്തിലേക്കുള്ള പ്രാർത്ഥനയിലും,ആരാധനയിലും മറ്റാരെയെങ്കിലും പങ്കുചേർക്കുന്നതാണ് ഏറ്റവും വലിയ ആക്രമവും,ചൂഷണ മാർഗവും. ആയതിനാൽ ഏക പ്രപഞ്ച നാഥനിൽ മാത്രം വിശ്വസിക്കുക. ഏക പ്രപഞ്ചനാഥനെ മനുഷ്യർ വിളിക്കുന്ന പേരുകളാണ് യഹോവ, അള്ളാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ. ഈയൊരു ദൈവസങ്കൽപ്പം സ്വീകരിച്ചാൽ മാത്രമേ മനുഷ്യർ സാഹോദര്യത്തോടെ മുന്നോട്ടു പോവുകയുള്ളൂ. നിങ്ങൾ ദൈവത്തെ ഏതു പേരിൽ വിളിച്ചാലും ആ ദൈവം ഒന്നുതന്നെ. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ യോഹന്നാൻ, M M അക്ബർ, മുജാഹിദ് ബാലുശ്ശേരി, Tovi singer എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുക. നിങ്ങളെ ദൈവം അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരുകയു മാറാകട്ടെ. Thank you very much.
@thomasmathew1212
@thomasmathew1212 3 года назад
@@azckamarkamar8398 സോറി എനിക്ക് കറുത്തവരെ ആണ് കൂടുതൽ ഇഷ്ടം. അപ്പോൾ ഈ സ്വർഗം ശരിയാകും എന്ന് തോന്നുന്നില്ല.
@creativej5387
@creativej5387 3 года назад
Eduthondu poda pennu pidiyante koopuu . isalamine kooduthal Ariyan Sebastian punnackal vedio kanu
@creativej5387
@creativej5387 3 года назад
Mulakudi hadeesu onnu parayamooo🤣🤣🤣
@vineethavijayan4467
@vineethavijayan4467 Год назад
Enne aarum mansilakkunilla eshoye.. Njn hindu aanu njn matham parayuvalla enik eshoyem mathavinem orupad ishtama.. Enik ente daivam jeevithathil edapetta anubhavam und.. Pashe njn maximum enik akum vidham daivathe kurich parayarund.. Pashe enik chuttumulla mikka aalukalkum atra viswasamilla eppzhum prarthichit nda ennokke chodhikkum ennal sweekarikkunavarum und.. Pashe orikkal ivar ellam viswasthil varum ennu enik ariyam eshoye😍
@pallipparambilgeorge8077
@pallipparambilgeorge8077 2 года назад
Congratulations. Thank you for the wonderful talk
@johncd1151
@johncd1151 3 года назад
Surely this is the way 2 give Jesus.very good May God give U more strength to go ahead.
@dhanya8237
@dhanya8237 3 года назад
_so
@tonygabrielmandy387
@tonygabrielmandy387 3 года назад
Bro George will continue his mission...no doubt . We may have to suppose to follow his mission
@abyk76
@abyk76 3 года назад
Brother, you are a True Christian. God bless you and your ministry .
@rojasmgeorge535
@rojasmgeorge535 3 года назад
Good
@anilashaji7938
@anilashaji7938 3 года назад
God bless you. Brother.🙏🙏
@jameskunjanveetil686
@jameskunjanveetil686 3 года назад
Praise the Lord
@mathewvarghese6386
@mathewvarghese6386 Год назад
Praise the lord haleluia amen 🙏
@bennymathew8932
@bennymathew8932 3 года назад
കർത്താവേ എന്നെയും ഒന്ന് ഒരുക്കാൻ കഴിവ് തരണേ
@sinijoseph7342
@sinijoseph7342 3 года назад
Very inspiring testimony
@mathewjoseph9440
@mathewjoseph9440 3 года назад
Great way... Ideal way of evangelisation.
@linojames4190
@linojames4190 3 года назад
ഇത് എനിക്കും അനേകം നമ്മതരികൾക്കും പ്രചോദനം ആയിതീരട്ടെ ഈശോയെ കരുണ തോന്നണേ ഒരു സുവിശേഷം ആയി മാറാൻ കൃപ തരണേ
@m.v.johnjohn7020
@m.v.johnjohn7020 2 года назад
Pl pray for my family.
@joiceshajan7976
@joiceshajan7976 2 года назад
Please pray for my tumour on my head to be healed in Jesus mighty name. Doctors say I need operation at CMC Vellore. This should be for God's glory. They have given date end of January. I have faith in Jesus name that I will be healed without any surgery. I also have diabetes, which is high. In Jesus name I ask for prayers, who are reading this. I thank each one of you.
@jaisonnm699
@jaisonnm699 2 года назад
You are healed in the Mighty Name of Jesus
@joiceshajan7976
@joiceshajan7976 2 года назад
@@jaisonnm699 Thank you. Amen. Really I also believe & receive your prayers & wish in Jesus mighty name. Brother let your prayers be yes in Jesus mighty name.
@minugeorge21
@minugeorge21 2 года назад
My prayers
@varkeypd7462
@varkeypd7462 2 года назад
How are you now
@joiceshajan7976
@joiceshajan7976 2 года назад
@@varkeypd7462 Praise the Lord. Brother thank you for remembering me. My operation is over now in CMC Vellore. It was on 11th February. The doctor said it my tumour was more than what is anticipated. Anyhow by my Gods love & all of God's children prayers I am improving. Request your valuable prayers always. Now I am in UAE. My right side bone is removed, I have difficulty. Doctors say bone can be replaced after 6 months. Please pray for me & my family. They should see God's glory.
@elizabethkoshy7345
@elizabethkoshy7345 2 года назад
God bless you
@elishaandbrothers2822
@elishaandbrothers2822 3 года назад
Jesus loves you.....
@kingstarmalayalam1517
@kingstarmalayalam1517 3 года назад
എല്ലാ മതങ്ങളും ഇങ്ങനെ സംസാരിക്കും പക്ഷേ സത്യം അറിയാനും മനസ്സിൽ ആകാനും ശ്രമിക്കില്ല ജങ്ങളുടേത് ആണ് സത്യം നമ്മൾ എല്ലാവരേയും കുറിച്ച് പടിക്കുക atilനിന്നും വേണം നല്ലതു മനസ്സിലാക്കാൻ എങ്കിലേ നമുക്ക്
@rosmithannickal8662
@rosmithannickal8662 3 года назад
You are Great. God be with you. 🙋🙋🙋🙏🙏
@jojijoseph2072
@jojijoseph2072 3 года назад
Hallelujah Hallelujah Hallelujah
@mathewjosetharayil832
@mathewjosetharayil832 3 года назад
Good idea . Hallelujah
@devassypl6913
@devassypl6913 Год назад
🙏🙏🙏❤❤❤🙏🙏🙏
@cicilygeorge8760
@cicilygeorge8760 3 года назад
Praise the lord 🙏
@nirmalababy9963
@nirmalababy9963 3 года назад
God is great.
@akkammamathew4048
@akkammamathew4048 2 года назад
🙏🙏🙏
@shineyvarghese6725
@shineyvarghese6725 3 года назад
Please pray for my son alwin is not praying and not obey addicted with mobile phone and game
@shamnadkabaradi9298
@shamnadkabaradi9298 3 года назад
യേശുവിനോട് ഒരു ശിഷ്യൻ വന്നു ചോദിച്ചു ഗുരുവേ എന്നാണ് ലോകം അവസാനിക്കുന്നത് അപ്പോൾ യേശു പറഞ്ഞു എനിക്ക് അറിയില്ല എന്നെ അയച്ചവനെ മാത്രമേ അറിയൂ
@shamnadkabaradi9298
@shamnadkabaradi9298 3 года назад
@@augustinehevinrebello3100 യേശുപറഞ്ഞിട്ടില്ല എന്നോ ആരാധിക്കാൻ എവിടെയും യേശു എന്താണ് പറഞ്ഞത് നമ്മുടെ കർത്താവ് ഏക കർത്താവ് അവനെ മാത്രമേ ആരാധിക്കാവൂ എന്നാണ് മറച്ചു നിങ്ങൾ യേശുവിനെ ദൈവപുത്രനായി കാണുകയാണെങ്കിൽ നാളെ പരലോകത്തിൽ യേശു തന്നെ അത് നിഷേധിക്കുകയും നിങ്ങൾക്ക് നരകത്തിലേക്ക് പോകാനുള്ള വഴി കാണിച്ചു തരികയും ചെയ്യും യേശുവിൻറെ ഒന്നാമത്തെ കൽപ്പന എടുത്ത് ഒന്ന് വായിച്ചുനോക്കൂ യേശു എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെ നിങ്ങൾ ആരാധിക്കണം ഞാൻ ദൈവമാണെന്ന് എന്ന്
@shamnadkabaradi9298
@shamnadkabaradi9298 3 года назад
@@augustinehevinrebello3100 താങ്കൾ പോയി അറബി ബൈബിൾ എടുത്തു നോക്കൂ സ്വയംപ്രഖ്യാപിത ദൈവത്തെ പേര് ബൈബിളിൽ കാണാം ഇനി അത് ബൈബിളിൽ നിന്നും കോപ്പിയടിച്ചു എന്ന് മാത്രം പറയരുത് കാരണം ഫലസ്തീനിലും ഈജിപ്തിലും സിറിയയിലും ഉള്ള ക്രൈസ്തവർ ഇപ്പോഴും ദൈവത്തിന് അല്ലാഹു എന്നാണ് പറയുന്നതും വിളിക്കുന്നതും പലസ്തീനിലെ യഥാർത്ഥ ക്രൈസ്തവരെക്കാൾ അറിവ് താങ്കൾക്ക് ഉണ്ട് എന്ന്അറിയില്ല എന്തായാലും യേശു പറഞ്ഞതു പോലെ വിഗ്രഹാരാധനയും ബഹുദൈവാരാധനയും നടത്തുന്നില്ല അപ്പോൾ തന്നെ സത്യം മനസ്സിലായി കാണുമല്ലോ 'ഞാൻ ഈ സത്യം താങ്കളിലേക്ക് എത്തിച്ചു തന്നിട്ടുണ്ട്
@shamnadkabaradi9298
@shamnadkabaradi9298 3 года назад
@@augustinehevinrebello3100 ചുരുക്കിപ്പറഞ്ഞാൽ അറബി ക്രൈസ്തവർക്ക് ബുദ്ധിയില്ല എന്ന് അർത്ഥം സഹോദരാ മുഹമ്മദ് നബി കൊണ്ടുവന്ന പുതിയ ദൈവം ഒന്നുമല്ല അതൊക്കെ അറിവുള്ളവർക്ക് അറിയാം താങ്കൾക്ക് ബഹുദൈവാരാധന ഇഷ്ടം അത് താങ്കൾ ചെയ്തുകൊള്ളുക അത് മറ്റുള്ളവരെ നിർബന്ധിക്കുന്നുണ്ട പഴയനിയമത്തിൽ ദൈവത്തിനെ കുറിച്ച് എന്താണ് പഠിപ്പിക്കുന്നതെന്ന് യഹൂദികളുടെ എങ്കിലും ഒന്ന് ചോദിച്ചു നോക്കൂ യഹൂദികളുടെ പണ്ഡിതന്റ പ്രസംഗം യൂട്യൂബിൽ ഉണ്ട് ക്രൈസ്തവർ വഴിപിഴച്ചു പോയവർ എന്നും അവർ ബഹുദൈവാരാധന ചെയ്യുന്നു എന്നുള്ള യൂട്യൂബ് ലിങ്ക് വേണമെങ്കിൽ താങ്കൾക്ക് ഞാൻ അയച്ചുതരാം ഇനി ക്രൈസ്തവ പെൺകുട്ടി കത്തോലിക്കാ പണ്ഡിതനോട് ചോദിക്കുന്നു മുസ്ലിംങ്ങൾ ആരാധിക്കുന്നത് ആരെയാണ് സത്യസന്ധമായി ആ കത്തോലിക്കാ പണ്ഡിതൻ ഉത്തരം നൽകുന്നു അവർ ഏകദൈവ വിശ്വാസികളാണ് അബ്രഹാമിൻറെ യും യാക്കോബിനെയും മോശയുടെയും ദൈവത്തിന് തന്നെയാണ് മുസ്ലിമീങ്ങളും ആരാധിക്കുന്നത് പക്ഷേ അവർ യേശുവിനെ ദൈവപുത്രനായി കാണുന്നില്ല ദൈവത്തിൻറെ പ്രധാനപ്പെട്ട ഒരു പ്രവാചകനായി മാത്രമേ കാണുന്നുള്ളൂ അംഗീകരിക്കുന്നുള്ളൂ അതാണ് സത്യം എന്ന് താങ്കൾക്ക് അറിയാം അറിഞ്ഞുകൊണ്ട് ബഹുദൈവാരാധനയും അവിശ്വാസവും സ്വീകരിച്ചവർക്ക് ആ കുന്നു നരകം എൻറെ ബാധ്യത സത്യം എത്തിക്കൽ മാത്രമാണ് ദൈവം ഏകനാണ് അവനൊരു പങ്കുകാരുമില്ല അവൻ ഒരു പിതാവും ഇല്ല അവൻ ഒരു പുത്രൻ ഇല്ലാ അവനെപ്പോലെ ആരുമില്ല അവൻആര്പോലെയും അല്ല ഇല്ല ഞാൻ ഈ സത്യം താങ്കളിലേക്ക് എത്തിച്ചു തന്നിട്ടുണ്ട്
@shamnadkabaradi9298
@shamnadkabaradi9298 3 года назад
@@augustinehevinrebello3100 നിങ്ങളുടെ ദൈവത്തിൻറെ കാര്യത്തിൽ പോലും ഇതുവരെ തീരുമാനമായിട്ടില്ല യൂട്യൂബിൽ ഉണ്ട് ചർച്ച വേണമെങ്കിൽ ലിങ്ക് അയച്ചുതരാം ആദ്യം സ്വന്തം ദൈവത്തിൻറെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ട് പോരെ മറ്റു ദൈവങ്ങളുടെ കാര്യം ചർച്ചചെയ്യാൻ സഹോദരാ താങ്കളോട് തർക്കിച്ചു ജയിക്കാനോ സംവാദം നടത്തി ജയിക്കാനോ താല്പര്യമില്ല ഈ പ്രപഞ്ചത്തെയും സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവം അത് അള്ളാഹു എന്നും പറയാം റഹ്മാൻ എന്ന് പറയാൻ റഹീം എന്ന് പറയാം സൃഷ്ടാവ് എന്ന് പറയാം പ്രപഞ്ചനാഥൻ എന്നുപറയാം എന്തുപറഞ്ഞാലും എല്ലാവരെയും സൃഷ്ടിച്ച സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച ഏകദൈവം അവനെ മാത്രമേ ആരാധിക്കാവൂ അതാണ് മുൻ വേദഗ്രന്ഥങ്ങളും മുൻ പ്രവാചകന്മാരും എല്ലാരും പഠിച്ച തത്വം നമ്മുടെ കർത്താവ് ഏക കർത്താവ് അവന് മാത്രമേ നിങ്ങൾ ആരാധിക്കാവൂ അല്ലാതെ ദേഹം ദേഹി ആത്മാവ് ഇങ്ങനെ ഒന്ന് ആരാധിക്കാൻ യേശു പഠിപ്പിച്ചിട്ടില്ല യേശു പഠിപ്പിച്ചത് മുൻ പ്രവാചകൻമാർ പഠിപ്പിച്ച അതേ തത്വം തന്നെയാണ് ഇനി നിങ്ങൾ ബഹുദൈവാരാധന ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യുന്നതിന് നിങ്ങൾ നാളെ ശിക്ഷ അനുഭവിക്കേണ്ടിവരും ഞങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനു ശിക്ഷ ഞങ്ങളും അനുഭവിക്കും പക്ഷേ ഒരു കാര്യത്തിൽ നമുക്ക് തർക്കമില്ല ഒരു വിഗ്രഹത്തിനെയും ഒരു വ്യക്തിയും ആരാധിക്കാത്ത ഏകമതം അത് ഇസ്ലാം മാത്രമാണ് അതുകൊണ്ട് ഞാൻ മരണം വരെ അതിൽ ഉറച്ചു നിൽക്കുന്നു ബഹുദൈവാരാധന ദൈവം പൊറുക്കാത്ത ഏറ്റവും വലിയ ശിക്ഷയാണ് സത്യം ഒന്ന് ഉണ്ടാകൂ അതിലേക്ക് ജനങ്ങൾ ഒഴുകി വന്നു കൊണ്ടിരിക്കും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@shamnadkabaradi9298
@shamnadkabaradi9298 3 года назад
@@augustinehevinrebello3100 ഞങ്ങൾക്ക് ഒറ്റ ദൈവമേ ഉള്ളൂ ഞങ്ങൾ ഏകദൈവ മതവിശ്വാസികളാണ് ഞങ്ങളുടെ ഇലാഹിന്റ പേര് അല്ലാഹു98 പേർ വേറെയുമുണ്ട് ഒരു ദൈവം ഒരു ഗ്രന്ഥം ഒരു ഒരു കിബില ഒരു മുദ്രാവാക്യം ബോംബുകൾ വച്ച് നിരപരാധികളെ കൊല്ലുന്നത് ആരെന്ന് യൂറോപ്പിലും അമേരിക്കയിലും നാം കണ്ടതാണ് ഞങ്ങൾ പല വിഭാഗങ്ങൾ എല്ലാവരും ഒരേ ആശയം തന്നെയാണ്സുന്നത്തിന്റ കാര്യത്തിൽ പല അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട് യഥാർത്ഥ തീവ്രവാദികൾ ആരാണെന്ന് ഏഷ്യാനെറ്റ് ചർച്ചയിൽ പള്ളിയിൽഅച്ഛൻറെ പ്രസംഗം യൂട്യൂബിൽ ഉണ്ട് വേണമെങ്കിൽ അയച്ചുതരാം ആദ്യം കേരളത്തിൽ സഭകൾ തമ്മിലുള്ള അടി നിർത്തിയിട്ട് പോരേ മറ്റു മതങ്ങളുടെ കാര്യംപറയാൻ അമേരിക്കയിലെ കറുത്തവർഗ്ഗക്കാര കൊല്ലുന്ന വെളുത്ത ക്രിസ്ത്യാനികൾ ആദ്യം സ്വന്തം വീട്ടിലെ വ്യഭിചാരം നടത്തിയിട്ട് പോരെ മറ്റുള്ളവരെ വീട്ടിലെ കാര്യംതിരക്കാൻ
@ksimongeorge5020
@ksimongeorge5020 3 года назад
കൊള്ളാം, നന്നായി ട്ടുണ്ട്. 👍
@roldonnepolean7206
@roldonnepolean7206 3 года назад
God bless you brother
@lissyvinson1454
@lissyvinson1454 3 года назад
Amen
@nazimm7438
@nazimm7438 3 года назад
ലൗയൂ ജീസസ് ആമേൻ
@sherlyjoseph4901
@sherlyjoseph4901 3 года назад
Wonderful
@mridulam4544
@mridulam4544 3 года назад
Bring your scripture എന്ന് ആവശ്യപ്പെട്ട ജ്ഞാനവേലു "തീവ്ര ഹിന്ദു വിശ്വാസി". ക്രിസ്തുമതം മാത്രം ശരി എന്നു ചിന്തിച്ചും പറഞ്ഞും മറ്റുള്ളവരെ അവരുടെ വിശ്വാസങ്ങളിൽ നിന്നും മാറ്റി ക്രിസ്തുമതത്തിൽ ചേർക്കുന്ന ജോണിച്ചേട്ടൻ സത്യവിശ്വാസി! Wonderful! Look at that blatant contradiction!
@shamnadkabaradi9298
@shamnadkabaradi9298 3 года назад
യേശു പറഞ്ഞു നമ്മുടെ കർത്താവ് ഏക കർത്താവ് അവന് മാത്രമേ നിങ്ങൾ ആരാധിക്കാവൂ ആകാശത്തിന് മുകളിലും ഭൂമിക്കു താഴെയും ഒരു വസ്തുവിനെയും ഒരു വിഗ്രഹവും നിങ്ങൾ ആരാധിക്കരുത് ഞാനാ ദൈവത്തിൻറെ പ്രവാചകനും ദാസൻ ആകുന്നു
@johncyjacob1950
@johncyjacob1950 3 года назад
Koya don’t tell lie
@shamnadkabaradi9298
@shamnadkabaradi9298 3 года назад
@@augustinehevinrebello3100 മനുഷ്യപുത്രൻ ആണ് അതാണ് ശരി അദ്ദേഹം ഭൂമിയിൽ പറഞ്ഞ കാര്യം ഏക ദൈവത്തിനു മാത്രമേ ആരാധിക്കാവൂ ബഹുദൈവാരാധന പാടില്ല ബഹുദൈവാരാധന വിഗ്രഹാരാധന കാർ തീർച്ചയായും സ്വർഗ്ഗത്തിന് പുറത്താണ് (പുറപ്പാട്)
@mathew42able
@mathew42able Год назад
അറിയാത്ത കാര്യംവിളിച്ചുപറയരുത്. യേശു ശരീരത്തിൽ മനുഷ്യനും ആൽമാവിൽ ദൈവവുമാണ്. ദൈവം മനുഷ്യനായി, സ്ത്രീയിൽ നിന്നും ജനിച്ചതിനാൽ ദൈവപുത്രനായി അറിയപ്പെടുന്നു. ദൈവം അദൃശ്യനാനാണ്. സ്നാപകയോഹന്നാനു ശേഷം ക്രൈസ്തവർക്ക് പ്രവചകനില്ല. ഇസ്ലാമിലെ "ഈസ" മുഹമ്മദിന്റെ ബൈബിൾ കോപ്പിയടി കഥാപാത്രം. യേശു ദൈവമാന്നു തെളിയിക്കുന്ന വളരെ അധികം സന്ദർഭങ്ങൾ ബൈബിളിലുണ്ട്.എന്നാൽ കാബയിലെ കറുത്ത യോനികല്ലിനെ ആരാധിച്ചു ചുംബിക്കുന്ന ഇസ്ലാമിസ്ത്റ്റു കൾ ചെയ്യുന്ന വിഗ്രഹാരാധന അവർ മനസിലാക്കുന്നില്ല .
@shamnadkabaradi9298
@shamnadkabaradi9298 Год назад
@@mathew42able അതുകൊണ്ടാണോ നിങ്ങൾ സ്വന്തം ദൈവത്തിൻറെ കാര്യത്തിൽ തീരുമാനമാകാതെ തമ്മിൽ അടി കൂടുന്നത് ഖുർആനിൽ നിന്നും കോപ്പിയടിച്ച അല്ലാഹു എന്ന നാമം അറബി ബൈബിളിൽ ഉണ്ട് ഒർജിനൽ ക്രൈസ്തവരായ അറബികൾ ഇപ്പോഴും ഏക ഇലാഹിനെ അള്ളാഹു എന്നാണ് വിളിക്കുന്നത് ബൈബിളിലെ സെക്സ് കഥകളൽ ഇന്ന് കോപ്പിയടി ചെയ്യേണ്ട ഗതികേട് അതുകൊണ്ടാണല്ലോ സത്യം മനസ്സിലാക്കി ഇസ്ലാമിലേക്ക് യൂറോപ്പിലും അമേരിക്കയിലും ബുദ്ധിജീവികൾ കടന്നുവരുന്നത്
@rojasmgeorge535
@rojasmgeorge535 3 года назад
എന്റെ അയൽക്കാരൻ എന്നതിൽ ഞാൻ ദൈവത്തിൽ അഭിമാനിക്കുന്നു 😂👍
@azckamarkamar8398
@azckamarkamar8398 3 года назад
സഹോദരി സഹോദരന്മാരെ, ഈ പ്രപഞ്ചത്തിലെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാനായ ഒരു ശക്തിയുണ്ട്, അതാണ് ദൈവം. ദൈവം ആദാമിനെ സൃഷ്ടിക്കുകയും ആദമിൽ നിന്ന് ഹവ്വായ സൃഷ്ടിക്കുകയും അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെത്തി. തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ വഴി കാണിക്കാൻ വേണ്ടി ദൈവം പ്രവാചകന്മാരെ അയക്കുമെന്നും ദൈവം ആദംനബി യിലൂടെയും പ്രവാചകന്മാരിലൂടെയും മനുഷ്യകുലത്തെ അറിയിച്ചു. സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. അരുവികളും നദികളും കൊട്ടാരങ്ങളും തോട്ടങ്ങളും കായ്കനികളും സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കും പലതരം പഴവർഗ്ഗങ്ങളും, പക്ഷി മാംസങ്ങളും ( കോഴി വർഗ്ഗത്തിൽപ്പെട്ട പക്ഷി മാംസം ), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും. സ്വർഗ്ഗത്തിൽ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, പലതരം പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും, മനോഹരമായ കാലാവസ്ഥയും, പടുകൂറ്റൻ മരങ്ങളുടെ തണലുകളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ ( ജോസഫ് പ്രവാചകന്റെ) സൗന്ദര്യം ആയിരിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾക്ക് നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും വളരെ വെളുത്ത വരുമായിരിക്കും. സ്വർഗ്ഗത്തിൽ വളരെ വെളുത്തവരും സൗന്ദര്യം ഉള്ളവരും സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ സ്ത്രീകൾ കൂട്ടുകാരികൾ ആയി ഉണ്ടാവും. സ്വർഗ്ഗവാസികൾ ആയ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളത് ആയിരിക്കും. സ്വർഗ്ഗത്തിൽ മൂത്രംഓ കഷ്ട്ടമോ, മറ്റു വൃത്തികേടുകളോ,ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല. സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ചതായിരിക്കും സ്വർഗ്ഗത്തിലെ വീടുകളും കൊട്ടാരങ്ങളും. വസ്ത്രം പട്ടു കൊണ്ടു നിർമ്മിച്ചവയായിരിക്കും (സിൽക്ക് ). കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ). പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. സ്വർഗ്ഗത്തിൽ അയച്ചാൽ ആളുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും. സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്. സൽകർമ്മങ്ങൾ എന്തെന്ന് ക്രൈസ്തവരെ പഠിപ്പിക്കേണ്ട കാര്യമില്ല. കാരണം മനുഷ്യ നന്മക്ക് വേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്യുന്ന ഒരു വിഭാഗമാണ് ക്രിസ്ത്യൻ സമൂഹം. പക്ഷേ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുന്നതിൽ നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു. പ്രവാചകന്മാരായ നോഹയും അബ്രഹാമും മോശയും ഐസക്കും ദാവീദും സോളമനും ജീസസസും ജീസസ്ന്റെ അമ്മയായ മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്. പ്രപഞ്ചനാഥനെ നാം യഹോവ എന്നും അള്ളാഹു എന്നും, ജഗദീശ്വരൻ എന്നും ഹിരണ്യഗർഭ എന്നും വിളിച്ചാലും ദൈവം ഒരാൾ തന്നെയാണ്. എല്ലാം ദൈവത്തിന്റെ പല പേരുകളാണ്. ദൈവത്തിന് പുറത്ത് മറ്റു മനുഷ്യരെയോ കല്ലുകളെയും മൃഗങ്ങളെയോ ചന്ദ്രനെയോ ആരാധിച്ചാൽ നിത്യനരകത്തിൽ ആയിരിക്കും. കല്ലും മനുഷ്യരും ഇന്ധനമായി കത്തിയാളുന്ന നരകത്തെ നാം ഭയപ്പെടണം. പ്രപഞ്ചനാഥനെ കൂടാതെ മറ്റാരെയെങ്കിലും പ്രാർത്ഥിക്കുകയോ മറ്റാരെങ്കിലും ദൈവമാണെന്ന വിശ്വസിക്കുകയോ ചെയ്താൽ നിത്യനരകം ആയിരിക്കും. നരകത്തിൽ രക്തവും ചലവും മലവും മൂത്രവും കലർന്ന പാനീയങ്ങൾ നരകവാസികളെ കുടിപ്പിക്കപ്പെടും. നരകവാസികൾ തിളയ്ക്കുന്ന വെള്ളത്തിന് അടുത്തേക്ക് ദാഹിച്ചു കൊണ്ട് ഓടിയെത്തും. അത്രക്ക് കഠിനമായ ശിക്ഷകൾ ലഭിക്കാനുള്ള കാരണം ഭൂമിയിൽ നിഷ്കളങ്കരായ പ്രവാചകന്മാരുടെ വാക്കുകൾ ചെവി കൊള്ളാതെ ബഹുദൈവാരാധന സ്വീകരിക്കുകയും മനുഷ്യരെ ദ്രോഹിക്കുകയും ചൂഷണം ചെയ്തതും കൊണ്ടുമാണ്. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസ യോഹന്നാൻ youtube. ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചുതരികയും മാറാകട്ടെ എനിക്കുവേണ്ടിയും പ്രാർത്ഥിക്കുവിൻ. Thank you very much.
@johncyjacob1950
@johncyjacob1950 3 года назад
Can I get be. George kitty number please
@theweeklyrhythm6515
@theweeklyrhythm6515 3 года назад
@@azckamarkamar8398.Quran (9:29): “Fight against Christians and Jews until they pay the tribute readily, being brought low.” Quran (5:51): “Don’t take Jews or Christians for friends. If you do, then Allah will consider you to be one of them.” Quran (2:65-66): “Christians and Jews must believe what Allah has revealed to Muhammad or Allah will disfigure their faces or turn them into apes, as he did the Sabbath-breakers.” Quran (9:30): "And the Jews say: Ezra is the son of Allah; and the Christians say: The Messiah is the son of Allah; these are the words of their mouths; they imitate the saying of those who disbelieved before; may Allah destroy them; how they are turned away!"..... Please look at these verses from your own book first. Then talk about Unity in Diversity.
@Jijo_K_Mathew
@Jijo_K_Mathew Год назад
​@@azckamarkamar8398എല്ലാം പോട്ടെ. മുഹമ്മദ്‌ ഒരു സ്ത്രീലംബടൻ അല്ല എന്ന് നീ വിശ്വസിക്കുന്നുണ്ടോ
@mathewgeorge627
@mathewgeorge627 3 года назад
George uncle, Where is Bible says draw the Cross over head it's baptism. Please don't violate the word of God.
@Hollybolly_scriptures
@Hollybolly_scriptures 3 года назад
ആരെയും വിധിക്കരുത് എന്നല്ലേ പറയാറ്. പക്ഷെ ഇദ്ദേഹം പറഞ്ഞു തീർച്ചയായും "തീർച്ചയായും അദ്ദേഹം സ്വർഗത്തിലാണെന്ന്? 🤔
@hussianhussian8360
@hussianhussian8360 3 года назад
എന്റെ ഒരു സംശയം ആണ്. ശെരിക്കും ക്രിസ്ത്യൻ സ് ആരെയാണ് ആരധിക്കുന്നത് ഇസ്സയെആണോ
@abhijithmathew5884
@abhijithmathew5884 3 года назад
Ente oru samshayam aanu. Muslims aareyanu aradhikunnath? Arabi gothrathile pazhaya dhaivathe aano?
@JesusOurSaviour477
@JesusOurSaviour477 Год назад
Jesus is God -Bible Verses: In the beginning was the Word (Jesus) and the Word (Jesus) was with God, and THE WORD (JESUS) WAS GOD!!!. The Word (Jesus) became flesh and made his dwelling among us. JOHN 1:1,14 “No one has ever seen God, but the one and only SON (JESUS), WHO IS HIMSELF GOD and is in closest relationship with the Father, has made him known.” JOHN 1:18 Jesus said in John 8:24 “I told you that you would die in your sins; if you do not believe that I AM HE (GOD), you will indeed die in your sins.” Jesus has said “ I and the Father are ONE .”John 10:30 HE (JESUS) IS THE IMAGE OF THE INVISIBLE GOD, the firstborn of all creation. Colossians 1:15 For to us a child is born,to us a son is given; and the government shall be upon his shoulder, and his name shall be called Wonderful Counselor, MIGHTY GOD, Everlasting Father, Prince of Peace. Isaiah 9:6 (prophecy about Jesus’s birth) For in Him (JESUS), the whole fullness of DEITY dwells BODILY. Colossians 2:9 Philip said, "Lord, show us the Father and that will be enough for us." Jesus answered: "Don't you know me, Philip, even after I have been among you such a long time? ANYONE WHO HAS SEEN ME HAS SEEN THE FATHER. How can you say, ‘Show us the Father’? John 14:8-9 Jesus answered, “I tell you the truth, before Abraham was even born, I AM !” JOHN 8:58 [This was the name God gave himself when he first communicated with Moses, Exodus 3:14 “God replied, ‘I AM WHO AM.’ Then he added, ‘This is what you shall tell the Israelites: I AM sent me to you.’”] Jesus, knowing Thomas doubted, appeared to him and showed him the nail marks in His hands and feet and the wound in His side. How did Thomas respond? “Thomas said to Him (JESUS), ‘MY LORD AND MY GOD!’” (John 20:28). In their case the god of this world has blinded the minds of the unbelievers, to keep them from seeing the light of the gospel of the glory of CHRIST, WHO IS THE IMAGE OF GOD. 2 Corinthians 4:4 “Though HE (JESUS) WAS GOD, He did not consider equality with God something to be used to his own advantage; rather, he made Himself nothing by taking the very nature of a servant, being made in human likeness.”Philippians 2:6-7 “Because of this, God highly exalted him and bestowed on him the name above every other name, so that AT JESUS’ NAME EVERY KNEE MUST BEND in the heavens, on the earth, and under the earth, and every tongue proclaim to the glory of God the Father 'JESUS CHRIST IS LORD!" Philippians 2:10-11 BIBLE CLEARLY SHOWS THAT JESUS WAS GIVEN WORSHIP & JESUS ACCEPTED WORSHIP (We all know that there is no need to worship if He was only a prophet. Jesus received Worship because He was God & Jesus never refused worship when His disciples & others worshiped Him). 👇🏻👇🏻👇🏻 Matthew 14:33 And those who were in the boat WORSHIPED HIM (JESUS), saying, "You are certainly God's Son!" Matthew 2:2 “Where is He who has been born King of the Jews? For we saw His star in the east and have come to WORSHIP HIM (JESUS)." Matthew 2:11 “As soon as the Magi laid eyes on the infant Christ, “they bowed down and WORSHIPED HIM (JESUS)”. Two more memorable examples of Jesus accepting worship occurred just after His resurrection. Some of the women (Matthew 28:8-9; Mark 16:1; Luke 24:10) were on their way to tell the disciples of the resurrection when Jesus met them on their way. When they realized it was He, they “came to him, clasped His feet and WORSHIPED HIM (JESUS)” (Matthew 28:9).
@slt9393
@slt9393 3 года назад
Pope is not happy with direct evangelism...
@Anonymous-io6dj
@Anonymous-io6dj 3 года назад
Few doubt....... Is there no god in other beliefs and religion....? Is the salvation possible only through Christianity.......? In Veda the concept is AHAM BHRAMASMI; where the god and all other living as well as non living things are single and one In such context What is the relevance of the concept of Jesus especially for a non-Christian like Hindu....? Suppose,if all people in the world,converted to Christianity,what change,it would bring to the man kind.....? (Do not forget the fact that Adolf Hitler was also a Christian.) More over, while lot of atrocities had already happened from Christian missionaries (like GOA Inquisition)and still happening towards women and children of their beliefs (kottiyoor sex scandal, Abhaya case etc....etc) ,how can it be justified that Holy Spirit protects all those and guide them through the right path,once they were submitted to HIM....?
@sijilpaul7060
@sijilpaul7060 3 года назад
Salvation possible only through Christ.John 3:15 says God sent his son Christ to the world that those who believe in him may have eternal life.
@dranithamathew4098
@dranithamathew4098 3 года назад
Salvation possible only through Jesus Christ, but not for christians alone. Those who obey his commandments following their own consciousness are also saved,Scripture says.Romans2:14,15.
@MM-te5iq
@MM-te5iq 3 года назад
We can quote from different religious books to about who god is and how he is but to find the only one god that created the creation and whom we are obligated is to be found . In this universe we have 2 version creator and the creation. To find the creator we cannot see him with our eyes nor with our ears all our human senses but can only feel him with our soul which is connected with our creator . As you said in vedas we are connected to the soul to be one with god . Your quest of your god will ultimately end you in Jesus as the god and savior which happened for me. Don’t look on the creations to choose your god as they are always sinners but look for your mighty god who created you
@THETHODUKA
@THETHODUKA 3 года назад
SALVATION ONLY THROUGH JESUS CHRIST NOT THROUGH CHRISTIANITY!!
@Anonymous-io6dj
@Anonymous-io6dj 3 года назад
@@MM-te5iq In Vishwakarma sooktha (Rigveda),Rishi suggests to devotee to think of “SEATING of GOD”during the creation of universe.In pursue of that thought, devotee finds that there is no GOD in existence apart from his own self .All things are various manifestations of one and same POWER. In such situation, what is the uniqueness of Jesus......?. While all things remain as creations of GOD, how could Jesus become “ONLY” son of GOD......?. Many time, for the answers to above questions, you may give the statement that, ‘according to our beliefs’. So that’s the matter, the BELIEF is the matter. For many, belief is a matter of CULTURE,not that of mere propaganda. That’s why it is said that, while a GREEK converted to Christian,a destruction happens (that is the Cultural menace). And in VICE VERSA , NOTHING.
@azckamarkamar8398
@azckamarkamar8398 3 года назад
സഹോദരി സഹോദരന്മാരെ, ഈ പ്രപഞ്ചത്തിലെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാനായ ഒരു ശക്തിയുണ്ട്, അതാണ് ദൈവം. ദൈവം ആദാമിനെ സൃഷ്ടിക്കുകയും ആദമിൽ നിന്ന് ഹവ്വായ സൃഷ്ടിക്കുകയും അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെത്തി. തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ വഴി കാണിക്കാൻ വേണ്ടി ദൈവം പ്രവാചകന്മാരെ അയക്കുമെന്നും ദൈവം ആദംനബി യിലൂടെയും പ്രവാചകന്മാരിലൂടെയും മനുഷ്യകുലത്തെ അറിയിച്ചു. സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. അരുവികളും നദികളും കൊട്ടാരങ്ങളും തോട്ടങ്ങളും കായ്കനികളും സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കും പലതരം പഴവർഗ്ഗങ്ങളും, പക്ഷി മാംസങ്ങളും ( കോഴി വർഗ്ഗത്തിൽപ്പെട്ട പക്ഷി മാംസം ), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും. സ്വർഗ്ഗത്തിൽ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, പലതരം പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും, മനോഹരമായ കാലാവസ്ഥയും, പടുകൂറ്റൻ മരങ്ങളുടെ തണലുകളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ ( ജോസഫ് പ്രവാചകന്റെ) സൗന്ദര്യം ആയിരിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾക്ക് നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും വളരെ വെളുത്ത വരുമായിരിക്കും. സ്വർഗ്ഗത്തിൽ വളരെ വെളുത്തവരും സൗന്ദര്യം ഉള്ളവരും സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ സ്ത്രീകൾ കൂട്ടുകാരികൾ ആയി ഉണ്ടാവും. സ്വർഗ്ഗവാസികൾ ആയ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളത് ആയിരിക്കും. സ്വർഗ്ഗത്തിൽ മൂത്രംഓ കഷ്ട്ടമോ, മറ്റു വൃത്തികേടുകളോ,ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല. സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ചതായിരിക്കും സ്വർഗ്ഗത്തിലെ വീടുകളും കൊട്ടാരങ്ങളും. വസ്ത്രം പട്ടു കൊണ്ടു നിർമ്മിച്ചവയായിരിക്കും (സിൽക്ക് ). കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ). പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. സ്വർഗ്ഗത്തിൽ അയച്ചാൽ ആളുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും. സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്. സൽകർമ്മങ്ങൾ എന്തെന്ന് ക്രൈസ്തവരെ പഠിപ്പിക്കേണ്ട കാര്യമില്ല. കാരണം മനുഷ്യ നന്മക്ക് വേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്യുന്ന ഒരു വിഭാഗമാണ് ക്രിസ്ത്യൻ സമൂഹം. പക്ഷേ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുന്നതിൽ നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു. പ്രവാചകന്മാരായ നോഹയും അബ്രഹാമും മോശയും ഐസക്കും ദാവീദും സോളമനും ജീസസസും ജീസസ്ന്റെ അമ്മയായ മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്. പ്രപഞ്ചനാഥനെ നാം യഹോവ എന്നും അള്ളാഹു എന്നും, ജഗദീശ്വരൻ എന്നും ഹിരണ്യഗർഭ എന്നും വിളിച്ചാലും ദൈവം ഒരാൾ തന്നെയാണ്. എല്ലാം ദൈവത്തിന്റെ പല പേരുകളാണ്. ദൈവത്തിന് പുറത്ത് മറ്റു മനുഷ്യരെയോ കല്ലുകളെയും മൃഗങ്ങളെയോ ചന്ദ്രനെയോ ആരാധിച്ചാൽ നിത്യനരകത്തിൽ ആയിരിക്കും. കല്ലും മനുഷ്യരും ഇന്ധനമായി കത്തിയാളുന്ന നരകത്തെ നാം ഭയപ്പെടണം. പ്രപഞ്ചനാഥനെ കൂടാതെ മറ്റാരെയെങ്കിലും പ്രാർത്ഥിക്കുകയോ മറ്റാരെങ്കിലും ദൈവമാണെന്ന വിശ്വസിക്കുകയോ ചെയ്താൽ നിത്യനരകം ആയിരിക്കും. നരകത്തിൽ രക്തവും ചലവും മലവും മൂത്രവും കലർന്ന പാനീയങ്ങൾ നരകവാസികളെ കുടിപ്പിക്കപ്പെടും. നരകവാസികൾ തിളയ്ക്കുന്ന വെള്ളത്തിന് അടുത്തേക്ക് ദാഹിച്ചു കൊണ്ട് ഓടിയെത്തും. അത്രക്ക് കഠിനമായ ശിക്ഷകൾ ലഭിക്കാനുള്ള കാരണം ഭൂമിയിൽ നിഷ്കളങ്കരായ പ്രവാചകന്മാരുടെ വാക്കുകൾ ചെവി കൊള്ളാതെ ബഹുദൈവാരാധന സ്വീകരിക്കുകയും മനുഷ്യരെ ദ്രോഹിക്കുകയും ചൂഷണം ചെയ്തതും കൊണ്ടുമാണ്. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസ യോഹന്നാൻ youtube. ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചുതരികയും മാറാകട്ടെ എനിക്കുവേണ്ടിയും പ്രാർത്ഥിക്കുവിൻ. Thank you very much.
@azckamarkamar8398
@azckamarkamar8398 3 года назад
Dear sisters and brothers, ആഫ്രിക്കയിലെ കറുത്ത നിറമുള്ള വരോ യൂറോപ്പിലെ വെളുത്ത നിറമുള്ള വരോ ആയാൽ പോലും സ്വർഗ്ഗത്തിൽ എത്തിയാൽ അവർ എല്ലാവരും വളരെ വെളുത്തവരും സൗന്ദര്യമുള്ളവരുമായി മാറ്റപ്പെടും. ഏകദൈവവിശ്വാസം സ്വീകരിക്കുകയും ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സാഹിച്ചുകൊണ്ടും എത്തുന്ന വർക്ക് സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും ദൈവ തൃപ്തിയും ലഭിക്കുന്നതാണ്. ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചത് പോലെ സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്. ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയാണ്. ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയ വരും പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരും സ്വർഗ്ഗത്തിൽ എത്തിയാൽ യുവാക്കളായി യുവതി കളായി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്. സ്വർഗ്ഗത്തിൽ നാം ആഗ്രഹിക്കുന്ന തിന്റെ 10 മടങ്ങ് നമ്മൾക്ക് നൽകപ്പെടും എന്നാണ്. ആദ്യം സ്വർഗത്തിൽ എത്തുന്നവർ പ്രവചകന്മാരും,ഏറ്റവും ഉയർന്ന വിശ്വസികളും ആയിരിക്കും. അവർ സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ സ്വർഗ്ഗ തോപ്പിൽ ആയിരിക്കും. ആ സ്വർഗത്തോപ്പുകളിൽ നിന്നാണ് സ്വർഗ്ഗത്തിലേക്കുള്ള നദികൾ ഉത്ഭവിക്കുന്നത്. ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന സ്വർഗ്ഗത്തിലെ ഭാഗം അതായിരിക്കും. സ്വർഗ്ഗത്തിൽ പരിശുദ്ധമായ പാനീയങ്ങൾ കുടിക്കാൻ വിതരണം ചെയ്യപ്പെടും. സ്വർഗ്ഗവാസികൾ അവരുടെ സോഫാകളിലും, കട്ടിലുകളിലും വിശ്രമിച്ചു കൊണ്ടിരിക്കുകയാ ആയിരിക്കും. സ്വർണ്ണ നൂലു കൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളും അലങ്കൃതമായ സോഫകളും സ്വർഗവാസികൾക്ക് വിശ്രമിക്കാനായി തയ്യാറാക്കപ്പെട്ടിരിക്കും. സ്വർഗ്ഗത്തിൽ നമുക്ക് വലിയ സാമ്രാജ്യങ്ങൾ ഉണ്ടായിരിക്കും. ഭൂമിയിലെ കുറച്ചുകാലത്തേക്കുള്ള ജീവിതത്തിൽ മതത്തിന്റെ പേരിൽ രാഷ്ട്രം ഉണ്ടാക്കുന്നവർ ഈ സ്വർഗ്ഗ സങ്കല്പങ്ങൾക്ക് എതിരാകുന്നു. ഇസ്ലാമിക മതരാഷ്ട്രവാദികൾ ഇസ്ലാമിന്റെ ശത്രുക്കൾ ആവുന്നു. മതരാഷ്ട്രവാദം ആണ് തീവ്രവാദത്തിന്റെ ഈറ്റില്ലം. മനോഹരവും, അനശ്വരവും, രാജകീയവുമായ സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. അബ്രഹാം പിതാവും മോശയും ഐസക്കും, ദാവീദും, സുലൈമാനും, ജീസസും, മുഹമ്മദ് നബിയും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്. പ്രപഞ്ചനാഥൻ അല്ലാതെ മറ്റാരെയെങ്കിലും ദൈവമായി കണക്കാക്കി അവരോട് പ്രാർത്ഥിക്കുകയോ, അവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകം ആയിരിക്കും. നരകത്തിൽ കത്തിയാളുന്ന തീയുടെ ചൂടിൽ രോഗികളായി ദാഹിച്ചു കഷ്ടപ്പെട്ടു കാലങ്ങളോളം ജീവിക്കേണ്ടിവരും. ഭൂമിയിൽനിന്ന് മരിച്ചു പോകുന്നതിനു മുമ്പേ "ഏകനായ പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കുകയുള്ളൂ എന്ന് നിഷ്കളങ്കമായി പ്രതിജ്ഞ ചെയ്തു" മരിച്ചു പോയാൽ സ്വർഗം ലഭിക്കും. നമ്മളെ മരണം എപ്പോൾ പിടികൂടുമെന്ന് നമ്മൾക്ക് അറിയുകയില്ല. ആയതിനാൽ ഇപ്പോൾ തന്നെ നാം പ്രതിജ്ഞയെടുക്കുക. ഏകദൈവവിശ്വാസവും സൽകർമ്മങ്ങളും ആണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗമെന്ന് നമ്മളുടെ ആത്മാവു നമ്മളോട് പറയുന്നുണ്ട്. ആത്മാവിനെ വഞ്ചിച്ചു അക്രമികളായ മരിച്ചു പോയാൽ നരകത്തിലായിരിക്കും. ദൈവത്തിന്റെ കഴിവുകളിലും ദൈവത്തിലേക്കുള്ള പ്രാർത്ഥനയിലും,ആരാധനയിലും മറ്റാരെയെങ്കിലും പങ്കുചേർക്കുന്നതാണ് ഏറ്റവും വലിയ ആക്രമവും,ചൂഷണ മാർഗവും. ആയതിനാൽ ഏക പ്രപഞ്ച നാഥനിൽ മാത്രം വിശ്വസിക്കുക. ഏക പ്രപഞ്ചനാഥനെ മനുഷ്യർ വിളിക്കുന്ന പേരുകളാണ് യഹോവ, അള്ളാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ. ഈയൊരു ദൈവസങ്കൽപ്പം സ്വീകരിച്ചാൽ മാത്രമേ മനുഷ്യർ സാഹോദര്യത്തോടെ മുന്നോട്ടു പോവുകയുള്ളൂ. നിങ്ങൾ ദൈവത്തെ ഏതു പേരിൽ വിളിച്ചാലും ആ ദൈവം ഒന്നുതന്നെ. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ യോഹന്നാൻ, M M അക്ബർ, മുജാഹിദ് ബാലുശ്ശേരി, Tovi singer എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുക. നിങ്ങളെ ദൈവം അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരുകയു മാറാകട്ടെ. Thank you very much.
@johncyjacob1950
@johncyjacob1950 3 года назад
Sudu don’t tell lie ...
@azckamarkamar8398
@azckamarkamar8398 3 года назад
@@johncyjacob1950 കളവു നിങ്ങൾക്കു മാത്രമേ പറയാൻ പാടുള്ളൂ എന്നുണ്ടോ. കളവു പറയാൻ ഉള്ള patency നിങ്ങൾ എടുത്തിരിക്കുകയാണോ. ആൾ ദൈവാരാധന അവസാനിപ്പിക്കുക. ജീസസ് എന്ന മനുഷ്യനെ ആരാധിക്കരുത് എന്ന് പറയുന്നത് കേൾക്കുമ്പോൾ നിങ്ങൾക്ക് വിഷമം ഉണ്ടാവും എന്നുള്ളത് ഞങ്ങൾ പരിഗണിക്കുന്നു. പക്ഷേ ആൾ ദൈവാരാധനയുടെ പരിണിതി നിത്യനരകം ആയിരിക്കും. ജീസസ് ദൈവമാണ് എന്നോ ജീസസ് നോട് പ്രാർത്ഥിക്കണമെന്നോ ജീസസ് പറഞ്ഞിട്ടില്ല. അതിനാൽ സുഹൃത്തെ ആൾ ദൈവാരാധന അവസാനിപ്പിച്ചു പ്രപഞ്ചനാഥനായ മാത്രം ആരാധിക്കുക.
@azckamarkamar8398
@azckamarkamar8398 3 года назад
@@johncyjacob1950 ദൈവം എത്രയാണ് ?, ത്രീയേക ത്തിൽ എത്ര ദൈവങ്ങളുണ്ട് ?, ജീസസ് എന്ന പ്രവാചകനെ ആരാധിക്കൽ ബഹുദൈവ വിശ്വാസം ആണോ? എന്നുള്ള ചോദ്യങ്ങൾ ക്രൈസ്തവർ പള്ളിലച്ഛൻ മാരോടും പുരോഹിതന്മാരോടും ചോദിക്കുമ്പോൾ ഉത്തരം മുട്ടുന്ന പാസ്റ്റർമാരും മിഷ്ണറി കാരും പുരോഹിതന്മാരും അവിടെ ബോംബ് പൊട്ടി,ഇവിടെ ജോസഫ് മാസ്റ്ററുടെ കൈ വെട്ടി, ഐഎസ് അവിടെ കഴുത്തറുത്തു, ഈയടുത്ത് ശ്രീലങ്കയിൽ ബോംബ് വെച്ചു എന്നൊക്കെ പറഞ്ഞു കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ്. ദൈവശാസ്ത്രപരമായ ചർച്ചകളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ദിവസവും പുതിയ പുതിയ പ്രശ്നങ്ങൾ മെനഞ്ഞുണ്ടാക്കി മിഷണറി പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയാണ്. അങ്ങനെയുള്ള വിവാദങ്ങളിൽ പെട്ടതാണ് ഹലാൽ വിവാദം ഹാഗിയ സോഫിയ, ജോസഫ് മാഷ് കൈ വെട്ടി ഐഎസ് കഴുത്തറുത്തു ശ്രീലങ്കയിൽ പള്ളിയിൽ ബോംബ് വെച്ചോ, പെൺകുട്ടികളെ ലൗജിഹാദ് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ആടിനെ മേക്കാൻ കൊണ്ടുപോയി മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിയെ എന്തിനു കൊടുത്തു, മക്കയിലെ കഅബയിൽ മുസ്ലീങ്ങൾ കല്ലിനെ ആരാധിക്കുന്നു, മുസ്ലിങ്ങൾ ചന്ദ്രനെ ആരാധിക്കുന്നു എന്നൊക്കെയാണ് പുതിയ പുതിയ വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ് മിഷനറി. ഞങ്ങൾ കല്ലിനെയും ചന്ദ്രനെയും ആരാധിക്കുക ഇല്ല. ഞങ്ങൾ മുഹമ്മദ് നബിയോട് പ്രാർത്ഥിക്കുക ഇല്ല. അതുപോലെ നിങ്ങളും ജീസസിനെ യും മേരിയും ആരാധിക്കൽ നിർത്തുമോ?. നിങ്ങൾക്ക് ഒരിക്കലും ജീസസ് എന്ന മനുഷ്യനെ ആരാധി കാത്തിരിക്കാൻ കഴിയുകയില്ല. കൈ വെട്ടിയാലും കാൽ വെട്ടിയാലും കഴുത്തറുത്ത് ലും ബോംബ് പൊട്ടിയാലും പീരങ്കി പൊട്ടിയാലും ദൈവം മൂന്നെണ്ണം ആവില്ല. ക്രിസ്ത്യൻ പെൺകുട്ടികളെ കാക്ക കൊത്തിക്കൊണ്ടു പോയാലും ക്രിസ്ത്യാനികൾ ഏക ദൈവത്തിന്റെ പേരിൽ അറുത്ത് ഭക്ഷണം കഴിച്ചു പോയാലും ദൈവം ത്രീയേക നാണെന്ന് സ്ഥാപിക്കാൻ കഴിയുകയില്ല. കഴുത്തറുത്ത് ലും കാൽ വെട്ടിയാലും ബോംബ് പൊട്ടിയാലും ലോകമഹായുദ്ധം നടന്നാലും ജീസസ് എന്ന് പ്രവാചകനെ വിളിച്ചു പ്രാർത്ഥിക്കുന്നത് ഏകദൈവവിശ്വാസം ആവില്ല. ഏകനായ പ്രപഞ്ചനാഥനായ ജഗദീശ്വരൻ ആയ ഹിരണ്യഗർഭൻ ആയ നമ്മുടെ ദൈവത്തെ മാത്രം ആരാധിച്ചു കൊണ്ടും അവനോട് മാത്രം പ്രാർത്ഥിച്ചു കൊണ്ടും സൽകർമ്മങ്ങൾ അനുഷ്ഠിച്ച കൊണ്ടും മനുഷ്യരെ സഹായിച്ചു ജീവിച്ചു മരിച്ചാൽ നമുക്കും സ്വർഗം നേടാം. കൂടുതൽ പഠിക്കാനായി മുഹമ്മദ് ഈസ് യോഹന്നാൻ എന്ന മുൻ ക്രൈസ്തവ ന്ടെ പ്രസംഗങ്ങൾ യൂട്യൂബിൽ ലഭ്യമാണ്. താങ്ക്യൂ വെരിമച്ച്.
@veepee1557
@veepee1557 3 года назад
@@azckamarkamar8398 ആൾദൈവ ആരാധന ആണ് എല്ലാവരും ചെയ്യുന്നത്. നിങ്ങൾ അള്ളാഹു എന്ന ആളിനെ ആരാധിക്കുന്നു. ചിലർ യേശു എന്ന ആളിനെയും, ചിലർ കൃഷ്ണൻ എന്ന ആളിനെയും ആരാധിക്കുന്നു. കൂടാതെ ചിലർ പാമ്പ്, ചേമ്പ്, കാച്ചിൽ ഒക്കെ ആരാധിക്കുന്നു. അതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം. നിങ്ങൾക്ക് വേണ്ടത് പോലെ നിങ്ങൾ ആരാധിക്കുക.
@reenajose5528
@reenajose5528 3 года назад
Br. Onnnu. Praaarthikkanea
@mcskurup4778
@mcskurup4778 3 года назад
👍 സഹോദരാ. താങ്കൾ. ആദ്യം . പാവപ്പെട്ട: എത്രയോ . ക്രിസ്ത്യാനികൾ. ഉണ്ട്. അവരെ ഒന്ന് രക്ഷിക്👍. എന്തിനാ . പാവങ്ങളെ പറഞ്ഞു പറ്റിച്ച് മതം മാറ്റുന്നത്.?? അമ്രിതാ നന്ദീ മഠം. ലക്ഷക്കണക്കിന് . പാവങ്ങൾക് വീടു വെച്ചു കൊടുത്തു. ഒരാളെയും. മതം മാറ്റിയില്ല.👍 എന്തിനാ . മുരുകന്റെ . രീതിയിൽ ക്രിസ്തുവിനെ . കാണിക്കുന്നത്.?? ഭസ്മം തൊട്ട കിസ്തു .😂 പാർത്ഥസാരഥിയുടെ രൂപത്തിൽ . ക്രിസ്തു .😀 കിസ്തു . ജീവിച്ചിരുന്നെങ്കിൽ . നിങ്ങളെ . തല്ലി കൊന്നേനെ.👍.. ഇപ്പോൾ കൊവിഡ് കാലമാണ്. അത്. ഒന്നു മാറ്റുക.👍 ഏതെങ്കിലും . മെഡിക്കൽ കോളേജിൽ ചെയ്യുക. ലക്ഷക്കണക്കിന് . രോഗികൾ. ഉണ്ട്. ഒരാളുടെ രോഗം മാറ്റുക.👍 ഈ തട്ടിപ്പ്. നിർത്തി കൂടെ?? പാവം ജനത്തെ . പറ്റിക്കുന്ന ഏർപാട് : സത്യത്തിൽ. നിയമ വിരുദ്ധമായ പ്രവർത്തനം ആണ്.. ജീവിക്കാൻ . എത്രയോ നല്ല മാർഗം ഉണ്ട്..👍 കൂടുതൽ പറയുന്നില്ല. : തട്ടിപ്പ്. നിർത്തുക..👍
@പാലാക്കാരൻ-ട4ഹ
അമൃത ഹോസ്പിറ്റലിൽ നിനക്ക് അറിയാത്ത പലതുമുണ്ട് കുഞ്ഞേ ക്രിസ്തുവിന്റെ വഴി എന്താണെന്നു നിങ്ങൾ മിഷനറിമാർ വരുന്നതിനു മുൻപ് ഈ രാജ്യം എന്തായിരുന്നു എന്ന് ചരിത്രം അന്വേഷിച്ചു നോക്കണം പക്ഷേ അതൊന്നും കൂലിക്ക് ആളെ വച് എഴുതിച്ചില്ല എന്നേ ഒള്ളു തൽക്കാലം ചെല്ലൂ പിന്നെ അമൃത ഹോസ്പിറ്റലിൽ തിയേറ്ററിൽ ഉൾപ്പടെ ലാബുകളിലും കൊന്തചെല്ലി പ്രാർഥിക്കുന്ന എത്രയോ പേരുണ്ടെന്നു അറിയുവോ കുഞ്ഞേ ലോകം ഈ കണ്ടതൊന്നുമല്ല വൈകാതെ തിരിച്ചറിവ് ഉണ്ടാവട്ടെ 👍
@Abc-qk1xt
@Abc-qk1xt 2 года назад
ചൊറിച്ചിൽ നിർത്തുക. അമൃത ഹോസ്പിറ്റലിൽ അവർ അന്വേഷണം നടത്തി അവരുടെ ആൾക്കാർ എന്നു ബോധ്യപ്പെടുന്നവർക്കാണ് എന്തെങ്കിലും സൗജന്യം ചെയ്തു കൊടുക്കുന്നത്. മിഷനറിമാർ നടത്തുന്ന അനാഥ മന്ദിരങ്ങളിൽ ആയിരക്കണക്കിന് പാവപ്പെട്ടവരെ സംരക്ഷിക്കുന്നുണ്ട്. അതൊന്നും അവരുടെ മതം നോക്കിയല്ല ചെയ്യുന്നത്..
@SureshSP-gz7ih
@SureshSP-gz7ih 3 года назад
Don't fool people
@shamnadkabaradi9298
@shamnadkabaradi9298 3 года назад
സത്യവിശ്വാസികളെ നിങ്ങളുടെ മുൻഗാമികളായ അബ്രഹാമും മോശയും യേശുവും മുഹമ്മദ് നബിയും ആരാധിച്ച് ഏക ദൈവത്തിനു മാത്രമേ നിങ്ങൾ ആരാധിക്കാവൂ വല്ലവനും ബഹുദൈവാരാധന ചെയ്യുന്നപക്ഷം അവർക്കുള്ള ശിക്ഷ നരകം മാത്രമായിരിക്കും ദൈവത്തിന് ഒരു സന്താനം ഉണ്ട് എന്ന് പറയുന്നവർ തീർച്ചയായുംവഴിപിഴച്ച ഇരിക്കുന്നു അവന് ഒരു സന്താനവും ഇല്ല അവന് ഒരു പിതാവും ഇല്ല അവനെ പോലെ ആരുമില്ല ഞാൻ ഈ സത്യം നിങ്ങളിലേക്ക് എത്തിച്ചു തന്നിട്ടുണ്ട് തീർച്ചയായും നാളെ ഇതിനെക്കുറിച്ച് നമ്മളോട് എല്ലാവരോടും ചോദ്യം ചെയ്യപ്പെടുന്നതാണ് ബഹുദൈവാരാധന ഒഴിച്ചുള്ള ഏത് തെറ്റും ദൈവം ഒരുപക്ഷേ ദൈവം ക്ഷമിക്കും
@georgesanthosh7336
@georgesanthosh7336 2 года назад
APPOL QURANIL ULLA ESSA ARA... ESA UDE APPAN AARAA..
@JesusOurSaviour477
@JesusOurSaviour477 Год назад
Jesus is God -Bible Verses: In the beginning was the Word (Jesus) and the Word (Jesus) was with God, and THE WORD (JESUS) WAS GOD!!!. The Word (Jesus) became flesh and made his dwelling among us. JOHN 1:1,14 “No one has ever seen God, but the one and only SON (JESUS), WHO IS HIMSELF GOD and is in closest relationship with the Father, has made him known.” JOHN 1:18 Jesus said in John 8:24 “I told you that you would die in your sins; if you do not believe that I AM HE (GOD), you will indeed die in your sins.” Jesus has said “ I and the Father are ONE .”John 10:30 HE (JESUS) IS THE IMAGE OF THE INVISIBLE GOD, the firstborn of all creation. Colossians 1:15 For to us a child is born,to us a son is given; and the government shall be upon his shoulder, and his name shall be called Wonderful Counselor, MIGHTY GOD, Everlasting Father, Prince of Peace. Isaiah 9:6 (prophecy about Jesus’s birth) For in Him (JESUS), the whole fullness of DEITY dwells BODILY. Colossians 2:9 Philip said, "Lord, show us the Father and that will be enough for us." Jesus answered: "Don't you know me, Philip, even after I have been among you such a long time? ANYONE WHO HAS SEEN ME HAS SEEN THE FATHER. How can you say, ‘Show us the Father’? John 14:8-9 Jesus answered, “I tell you the truth, before Abraham was even born, I AM !” JOHN 8:58 [This was the name God gave himself when he first communicated with Moses, Exodus 3:14 “God replied, ‘I AM WHO AM.’ Then he added, ‘This is what you shall tell the Israelites: I AM sent me to you.’”] Jesus, knowing Thomas doubted, appeared to him and showed him the nail marks in His hands and feet and the wound in His side. How did Thomas respond? “Thomas said to Him (JESUS), ‘MY LORD AND MY GOD!’” (John 20:28). In their case the god of this world has blinded the minds of the unbelievers, to keep them from seeing the light of the gospel of the glory of CHRIST, WHO IS THE IMAGE OF GOD. 2 Corinthians 4:4 “Though HE (JESUS) WAS GOD, He did not consider equality with God something to be used to his own advantage; rather, he made Himself nothing by taking the very nature of a servant, being made in human likeness.”Philippians 2:6-7 “Because of this, God highly exalted him and bestowed on him the name above every other name, so that AT JESUS’ NAME EVERY KNEE MUST BEND in the heavens, on the earth, and under the earth, and every tongue proclaim to the glory of God the Father 'JESUS CHRIST IS LORD!" Philippians 2:10-11 BIBLE CLEARLY SHOWS THAT JESUS WAS GIVEN WORSHIP & JESUS ACCEPTED WORSHIP (We all know that there is no need to worship if He was only a prophet. Jesus received Worship because He was God & Jesus never refused worship when His disciples & others worshiped Him). 👇🏻👇🏻👇🏻 Matthew 14:33 And those who were in the boat WORSHIPED HIM (JESUS), saying, "You are certainly God's Son!" Matthew 2:2 “Where is He who has been born King of the Jews? For we saw His star in the east and have come to WORSHIP HIM (JESUS)." Matthew 2:11 “As soon as the Magi laid eyes on the infant Christ, “they bowed down and WORSHIPED HIM (JESUS)”. Two more memorable examples of Jesus accepting worship occurred just after His resurrection. Some of the women (Matthew 28:8-9; Mark 16:1; Luke 24:10) were on their way to tell the disciples of the resurrection when Jesus met them on their way. When they realized it was He, they “came to him, clasped His feet and WORSHIPED HIM (JESUS)” (Matthew 28:9).
@joyseyonilthomas9494
@joyseyonilthomas9494 3 года назад
ഹായ് ബ്രദർ, മൊബൈൽ നമ്പർ ഒന്നു തരുമോ, Please
@johnkalbert2014
@johnkalbert2014 3 года назад
Praise the Lord
@gracyjustin3323
@gracyjustin3323 2 года назад
God bless you
@jaiaugustine4390
@jaiaugustine4390 3 года назад
God bless you brother
@jishajose9966
@jishajose9966 3 года назад
Praise the Lord
@daisygeorge4470
@daisygeorge4470 3 года назад
God bless you
@nicksonjos1779
@nicksonjos1779 3 года назад
God bless you
Далее