Тёмный

ചിക്കൻ റോസ്റ്റ് | Chicken Roast Recipe - Kerala Style | Easy Malayalam Recipe 

Shaan Geo
Подписаться 2,5 млн
Просмотров 3,3 млн
50% 1

Kerala style chicken roast recipe is very simple to make but extremely delicious. Using the common and easily available ingredients, this dish can be easily classified as finger licking good. With generous usage of Onions and red chilli powder, this chicken roast recipe will definitely become your goto dish for Appam, Idiyappam, Rice, Roti, Chappathi etc. Hope you enjoy this video.
#chickenroast #chickenroastrecipe
🍲 SERVES: 3
⚙️ WHAT I USE AT THIS CHANNEL
» Kadai (Pan) used for this video: amzn.to/2CVKnXL
🧺 INGREDIENTS
Coconut Oil (വെളിച്ചെണ്ണ) - 4 Tablespoons
Ginger (ഇഞ്ചി) - 1½ Inch Piece
Garlic (വെളുത്തുള്ളി) - 10 Cloves
Green Chilli (പച്ചമുളക്) - 3 Nos
Onion (സവോള) - 3 No (400 gm)
Salt (ഉപ്പ്) - 1½ Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Coriander Powder (മല്ലിപ്പൊടി) - 1 Teaspoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2½ Tablespoons
Garam Masala (ഗരം മസാല) - 1 Teaspoon
Chicken (ചിക്കൻ) - 600 gm
Lime / Lemon Juice (നാരങ്ങാനീര്) - 1 Teaspoon
Curry Leaves (കറിവേപ്പില) - 3+2 Sprigs
Water (വെള്ളം) - ¼ Cup
Tomato Ketchup (ടൊമാറ്റോ കെച്ചപ്പ്) - 3 Tablespoons
Crushed Pepper (ചതച്ച കുരുമുളക്) - ½ Teaspoon
Garam Masala Recipe: • Garam Masala Recipe - ...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

10 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,1 тыс.   
@ShaanGeo
@ShaanGeo 3 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@sreeshmavava4321
@sreeshmavava4321 3 года назад
Face Book illatha avar enth cheyyum
@sumeshsubrahmoniampillai9283
@sumeshsubrahmoniampillai9283 3 года назад
Shall I double quantity of masala powders, if the quantity of chicken is doubled....
@seenashan3750
@seenashan3750 3 года назад
👍👍
@abdulazeezvengara8478
@abdulazeezvengara8478 3 года назад
6
@neethubijuperumbavoor4014
@neethubijuperumbavoor4014 3 года назад
Fb ellatto... Thankyu bro... Enn chicken engine undakki.. Adipoly taste... 😋😋😋😋❤
@shabeebroshanpt
@shabeebroshanpt 3 года назад
ആവശ്യത്തിന് ഉപ്പ് ഇടാത്ത ഒരേയൊരു കുക്കിംഗ് ചാനൽ 😍😍😍 love you broi 👍👍
@ShaanGeo
@ShaanGeo 3 года назад
😂🙏🏼
@AKHIL5551
@AKHIL5551 3 года назад
🤣👌Even that is important bro❤️Pakshe aarum parayarilla...
@lathasajeev7382
@lathasajeev7382 3 года назад
👌
@sajeenarahim4619
@sajeenarahim4619 3 года назад
ഉള്ളി വഴറ്റുമ്പോൾ ഒന്നര tea സ്പൂൺ ഉപ്പ് ചേർത്തല്ലോ പിന്നെന്താ
@AKHIL5551
@AKHIL5551 3 года назад
@@sajeenarahim4619 അങ്ങനെ അല്ല ഉദ്ദേശിച്ചത്... ഉപ്പിന്റെ അളവ് പോലും കൃത്യമായി പറയുമെന്നാണ് ഉദ്ദേശിച്ചത്..
@sujaramesh58
@sujaramesh58 3 года назад
ഇതിലെ ഇഞ്ചി - വെളുത്തുള്ളി - കാര്യം പറയാൻ തന്നെ മറ്റുള്ളവർ 2 മിനിറ്റ് കൊഞ്ചും ' പിന്നെ അവരുടെ അടുക്കളയിലെ പല തരം പാത്രങ്ങളും സ്പൂണുകളും കാണിക്കും' താങ്കൾ എത്ര ലളിതമായി പറയുന്നു.!! അഭിനന്ദനങ്ങൾ
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@revathynair8281
@revathynair8281 3 года назад
😜😜😀sathyamm
@ambilyu5469
@ambilyu5469 3 года назад
Correct
@jubygeorge5965
@jubygeorge5965 3 года назад
Sathyam😜😜 കൂടെ ഭർത്താക്കന്മാരെ പൊക്കി പറയലും 😝😝
@veena454
@veena454 3 года назад
eg : shamees kitchen ente ponno enthoru konjal a
@sojajose9886
@sojajose9886 2 года назад
ഇപ്പൊ എന്ത് recipe ഉണ്ടാകാനും ചേട്ടൻ്റെ vlog നോക്കും ...I love the way of presentation ..
@gresh7990
@gresh7990 2 года назад
വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്നതാണ് ചേട്ടന്റെ ക്വാളിറ്റി.. അഭിനന്ദനങ്ങൾ 🌹
@sunilthomas4700
@sunilthomas4700 3 года назад
ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോയിൽ ഏറ്റവും നല്ല ക്ലാരിറ്റി ഉള്ള വീഡിയോയും സൗണ്ട് ക്ലാരിറ്റി ഉള്ളതും സാറിന്റെ വീഡിയോയാണ് 🌹
@ShaanGeo
@ShaanGeo 3 года назад
Thank you so much for your feedback😊
@ayrooskitchen1887
@ayrooskitchen1887 3 года назад
സത്യം
@jeenasmsm1477
@jeenasmsm1477 3 года назад
വളരെ നല്ല അവതരണം ആണ് ഈ രസിപ്പീസ് കണ്ടാൽ പാചകം ചെയ്യാൻ മടി കൂടാതെ ചെയ്യാൻ സാധിക്കും 😊👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@biyaantony1365
@biyaantony1365 3 года назад
Really
@nikitaweller3631
@nikitaweller3631 2 года назад
Thank you for the subtitles, tried this step by step it turned out fabulous!
@PilotCook
@PilotCook Год назад
Yet another winner! Thank you Shaan! I added 1/2 of a large fresh tomato with the chicken and curry leaves and omitted the ketchup. I also skipped the 1/4 cup of water because the chicken I buy tends to exude more water than I see in Kerala. Otherwise, I followed the recipe to the letter.
@safajasna5470
@safajasna5470 3 года назад
Skip cheyyaathe video kanunna ore oru RU-vid channal ❤️ shaan Geo👍🏻👍🏻👍🏻
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jidumajuvlogs9047
@jidumajuvlogs9047 3 года назад
Satyam
@Sagarkottapuram
@Sagarkottapuram 3 года назад
എന്ത് രസമാണ് ബ്രോ നിങ്ങളെ സംസാരവും വിഡിയോയും കാണാൻ 🥰🥰
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@biyazinamahesh8328
@biyazinamahesh8328 3 года назад
Athe
@jyothiganesh967
@jyothiganesh967 3 года назад
U r right !
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@ShaanGeo Kerala style prawns curry undakki tharumo
@sathiaprabhajayaraj5857
@sathiaprabhajayaraj5857 2 года назад
Ella videosum onninunne mechamane very simple ayi undakka good taste ane kure recipes njan try chidhitunde thanks bro🥰
@Jishnumpr
@Jishnumpr Год назад
Tried it 2 weeks ago and loved it but didn't had ketchup at that time. Just finished preparing it for the second time with ketchup and its even better than the first time.
@jomeshmathew605
@jomeshmathew605 3 года назад
ഇത്രയും ലളിതമായും കൃത്യമായും ഒരു റെസിപ്പി വേറെ ഉണ്ടെന്നു തോന്നുന്നില്ല - ഉഗ്രൻ 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@geethatk8684
@geethatk8684 3 года назад
ചിക്കൻ റോസ്റ്റ് കൊള്ളാല്ലോ ഷാൻ. എനിക്ക് ഇഷ്ട്ടപെട്ട യൂറ്റുബർ ആണ് ഷാൻജിയോ. നല്ല അവതരണം നന്നായി മനസിലാകുന്നു. 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@manupk6472
@manupk6472 3 года назад
ഭക്ഷണം ഉണ്ടാക്കാറുണ്ടോ
@anjalyt9958
@anjalyt9958 2 года назад
I've tried and it's super delicious. Thanks Shaan Geo 😊
@rengithrajan626
@rengithrajan626 2 года назад
ചേട്ടന്റെ wife ന്റെ ഒരു ഭാഗ്യം...😄😄😄
@_resmi_jagadishlal_
@_resmi_jagadishlal_ Год назад
സത്യം 😄😄😄😄ഞാനും ആലോചിച്ചേ 😄😄😄ഭാഗ്യവതി 😄
@chandanasanakan4801
@chandanasanakan4801 Год назад
Satiyam ❤
@fathimabeevi1787
@fathimabeevi1787 11 месяцев назад
Athe athe
@DLN47
@DLN47 Месяц назад
❤❤❤❤❤❤❤
@sajithss2145
@sajithss2145 3 года назад
ഇങ്ങനെ പോയാൽ നിങ്ങൾ താമസിക്കാതെ 1M അടിക്കും
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@Manurajdevasia
@Manurajdevasia 3 года назад
എത്ര പെട്ടന്നാണ് ഇത്ര എത്തിയത്
@kiranj7840
@kiranj7840 3 года назад
I told that earlier....
@safnanavas9506
@safnanavas9506 3 года назад
Pettan 1 million adikatte bro
@gayathrinz7125
@gayathrinz7125 3 года назад
🥰🥰
@aamiii8132
@aamiii8132 3 года назад
എന്നെ ഫ്രൈഡ്‌റൈസ്‌ ഉണ്ടാക്കാൻ പഠിപ്പിച്ച ഗുരു 😄ഇപ്പോൾ ഞാൻ ഫ്രൈഡ്‌റൈസ്‌ ഉണ്ടാക്കുന്നതിൽ പുലിയാണ് 😎. Thank u so much shan 🙏
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@meenukichu6380
@meenukichu6380 12 дней назад
Njan poratta ubdakkan padichathu
@nayanabernard1081
@nayanabernard1081 2 года назад
Ithraku manasilaki tharunna mattoru cooking vedeo illennu thanne parayam..thanku Shan chetta..mattullavarude vedeoyil avarude kudunba kadha full undakum
@beenashibu6664
@beenashibu6664 Год назад
Hai shaan, ഞാൻ താങ്കളുടെ ഒട്ടുമിക്ക recipes ഉം try ചെയ്യുന്ന ആളാണ് , താങ്കളുടെ easy and simple ആയിട്ടുള്ള അവതരണം ഒത്തിരി ഇഷ്ട്ടമാണ്
@ShaanGeo
@ShaanGeo Год назад
Thank you Beena
@VijayKumar-to4gb
@VijayKumar-to4gb 3 года назад
താങ്കളുടെ ബിരിയാണി ഉൾപ്പെടെ പല റസീപ്പിയും എന്തിന് ഇന്നലെ ക്യാരറ്റ് സേമിയ പായസം ഉൾപ്പെടെ ചെയ്തു.... ഭയങ്കര രുചിയാണ്..... താങ്കൾ പറഞ്ഞുതരുന്നത് അതേപടി തന്നെ ഫോളോ ചെയ്തു.... എനിക്ക് പാചകം ചെയ്യാൻ വളരെ ഇഷ്ടമാണ്.... അതുകൊണ്ട് പലരും പോസ്റ്റ് ചെയ്യുന്ന പല പല കറികൾ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്നാൽ ഏറ്റവും ഉഗ്രൻ ടേസ്റ്റ് താങ്കളുടെ റസീപ്പി തന്നെയാണ്.... മുട്ട റോസ്റ്റ് ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്.... വളരെ നന്നിയുണ്ട് വളരെ....
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@raynaroy8123
@raynaroy8123 Год назад
I made this recipe yesterday. This was my first attempt in making a chicken dish. And it turned out so good! Thankyou so much!!
@ShaanGeo
@ShaanGeo Год назад
Thank you Rayna
@Kt-xf5fi
@Kt-xf5fi 21 день назад
Njn undakki nokki.. Pothuve vallya taste onnumillatha ente dishes innu ellarkkum ishtamayi.. I m very happy.. Thank you💕
@prabhulsnath8733
@prabhulsnath8733 3 года назад
മറ്റുള്ളവരെ പോലെ വലിച്ചു നീട്ടി കഥ പറഞ്ഞു ബോർ അടിപ്പിച്ചു കൊല്ലാതെ വളരെ കുറഞ്ഞ സമയം കൊണ്ട് പാചകം ചെയ്ത് നമ്മളെ പുതിയ റെസിപിസ് പഠിപ്പിക്കുന്ന ബ്രോയ്ക്കൂ ഒരുപാട് നന്ദി... Keep going on bro... Full support...
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@varghesemeckamalil3049
@varghesemeckamalil3049 3 года назад
Good presentation
@mollyjoshi327
@mollyjoshi327 3 года назад
Well explained and clearly described videos. It is really great watching your videos that are done beautifully within a short duration.
@thanukairanna4400
@thanukairanna4400 Год назад
hi shaan tried all ur recipes... awesum.. even if i dont understand malyalam much u discribe it so well thanks once again.. waiting for more recipes god bless you abundantly
@ShaanGeo
@ShaanGeo Год назад
Thank you so much thanu
@Smash_Hulk
@Smash_Hulk 2 года назад
Tried this today. Turned around very well. Thanks bro.. നിങ്ങൾ പൊളിയാണ് ❤
@maxsmart61
@maxsmart61 3 года назад
Keep going Mr. Food Scientist, you deserve a million and more subscription 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@bahubali68
@bahubali68 3 года назад
വലിച്ചുനീട്ടിയ അനാവശ്യമായ വാചകമടിയോ ഉപദേശമോ പൊങ്ങച്ചമോ ഇല്ല. തികച്ചും കാര്യമാത്ര പ്രസക്തം. Very good 👍
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@realyou07519
@realyou07519 Год назад
Tried it today and it was delicious..iam 17 yrs old and it was my first time making a non veg dish. It came out really well and my whole family loved it. Thank you for this delicious recipe. Also the duration of the video is sooo soooo convenient.❤️
@ShaanGeo
@ShaanGeo Год назад
Thank you very much❤️❤️
@vishwanathanpuzhakkalveeti402
@vishwanathanpuzhakkalveeti402 11 месяцев назад
I too tried, in the same sequence as was quoted. The dish Chicken roast has come in good form and taste. Simple steps, were easy to follow. T y,
@Adhuuuuu
@Adhuuuuu Год назад
Hi bro. Love ur videos. I tried this recipe two times. But both times, it was sweet and had taste of chilli powder even though I mixed it well( and I used kashmiri) . Any idea where I might be going wrong? Measurements were correct.
@binishsudarsan
@binishsudarsan 3 года назад
Tried this...Delicious!!!! The best part of your presentation is, you do not leave any point of confusion. You explain it step by step precisely!!!!
@ShaanGeo
@ShaanGeo 3 года назад
Thanks Binish
@preethisuresh5657
@preethisuresh5657 3 года назад
Shaan bro.. tried it today and I became a star in my family😁 It's really yummy😋 Simple recipe, easy to make, tastes great!!. Thank you so much🙏👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sarojpattambi6233
@sarojpattambi6233 3 года назад
ഞാൻ കഴിക്കില്ലെങ്കിലും മക്കൾക്കുണ്ടാക്കി കൊടുക്കും തീർച്ച .ഷാൻ സൂപ്പർ👍👍👍👍
@neeravkrishna2210
@neeravkrishna2210 2 года назад
Adipoli indakki nokki.Ellrkum eshtyi..super and simple❤️
@rajscreation7382
@rajscreation7382 3 года назад
അനാവശ്യ വിവരണങ്ങളില്ലാതെ വളരെ സി൦പിളായി വിശദീകരിച്ചു. നന്ദി😊
@minudevis6997
@minudevis6997 3 года назад
Just tried it!!! It was my mother who suggested this chicken roast..and she made it when I went home..I loved it then..So just tried it in my hostel room..It's so simple and taste is killer❤️..Thank You so much..
@ShaanGeo
@ShaanGeo 3 года назад
Thank you, Minu
@feminrijohn1238
@feminrijohn1238 2 года назад
I tried some of ur recipes including this ..all of them were success and very tasty....thank u
@sreepriyaachath4382
@sreepriyaachath4382 2 года назад
Shan nte cooking nokki cook cheythu njn ippo nalloru cook aayi... thank u Shan.. ente makkalkku orupad ishtanu
@shradhasathyan3187
@shradhasathyan3187 3 года назад
Your way of presentation is absolutely amazing 💯
@muhsinamansoor6483
@muhsinamansoor6483 3 года назад
Wow, 👌👌 butter chicken ഉണ്ടാക്കി, താങ്കളുടെ റെസിപ്പി super. മറ്റുള്ള വിഡിയോയിൽ paraയുന്ന ആൾക്കാരുടെ റെസിപ്പി നമുക്ക് ശരിക്കും അത് പോലെ ടൈസ്റ്റ് കിട്ടാറില്ല, താങ്കളുടെ റെസിപ്പിയും ഫിറോസ് ക്കന്റെ റെസിപ്പി യും അടിപൊളി ആണ്, ആകെ ഞാൻ നിങ്ങളുടെ രണ്ടു പേരുടെ റെസിപ്പി മാത്രമേ follow ചെയ്യാറ്.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@tubescan2471
@tubescan2471 3 года назад
You said it.
@rajeshmr7022
@rajeshmr7022 9 месяцев назад
I tried. No ketchup added. And it came out really well and Kids loved it.... Since my wife is away on transfer you have been our saviour.....Keep it up Boz.....,,👍
@annjacob7930
@annjacob7930 Год назад
It came out so well 🤤 Tried few others too, everything was just perfect💯💯looking for more on the way😍
@ShaanGeo
@ShaanGeo Год назад
Thank you Ann Jacob
@Eshusfurfamily
@Eshusfurfamily 3 года назад
Made it today .. just yummm 💕. It's easy to follow the recipe cos of the way it's presented. Thank you Shaan.
@ShaanGeo
@ShaanGeo 3 года назад
Thanks Esha
@revathyramesh2568
@revathyramesh2568 3 года назад
Ningade video kandal 💯 confidence anu athu undakkan......😍😍😍superbb most loving channel
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@Tiyakutty
@Tiyakutty 2 года назад
Woww
@layafelbin4402
@layafelbin4402 Год назад
Ende mashee , ningal poliyanu , I tried it , oru rakshayumilla adipoli👌
@biju5596
@biju5596 3 года назад
കുറെ നാൾ ആയി കാണാൻ വേണ്ടി കാത്തിരുന്ന വീഡിയോ ✌️✌️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@amuluk5247
@amuluk5247 3 года назад
Tried your chicken roast for the first time and it turned out really yummy. My husband and myself loved it. Thankyou
@ShaanGeo
@ShaanGeo 3 года назад
So happy to hear that you liked it. Thank you so much 😊
@gayathrib.s.-ji8nw
@gayathrib.s.-ji8nw 4 месяца назад
Njan innu ee chicken roast try cheythu.. adipwoli taste.. kanaan ee Chetan undakiyath pole alla ayirnu but taste kollaam ayirnu enth ayaalum .. ellarkum istam aayi.. thank you chetaa ❤
@swapnaswapna6166
@swapnaswapna6166 2 года назад
I tried this recipe and it was very good, easy and tasty too.. Thank you, so much, Shaan Geo.. 😍❤👌👌👍
@maggiethomas6836
@maggiethomas6836 3 года назад
Hi Shaan. Tried this recipe twice. The family loved it. Adding tomato ketchup gave it a beautiful twist with a perfect blend of flavors!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@kichu4347
@kichu4347 Год назад
Rghdrhfggvfxfdtfrtfg🙄🙄🙄😀🌛🌛👹👹💝💖💖💖🦵🦵🦵🦵🦵💪💪💪👃👃👁️👁️👂👂
@noel8992
@noel8992 2 года назад
Definitely gonna try this soon Edit: i made it and it was so tasty 😋😋
@mahvishah1236
@mahvishah1236 2 года назад
Njn adyamayittanu undakkunnathu adipoli ayi . vittil Ellvrukkm orupad ishttapettu. Thanku Chetta.
@satheeshd3103
@satheeshd3103 Год назад
Wish you a very happy and prosperous new year 2023. Because of your recipes living happy here😃
@ShaanGeo
@ShaanGeo Год назад
Happy new year
@neha3960
@neha3960 2 года назад
This recipe was insane...!!! I tried this for my parent's anniversary... and everyone loved it... Thank you❤🙏 for this
@ShaanGeo
@ShaanGeo 2 года назад
Thank you neha
@tressypinto2259
@tressypinto2259 2 года назад
Soooogud
@annjohn2855
@annjohn2855 3 года назад
Very good. You're an amazing chef.. I love your presentation ❤️❤️. New recipes always.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@hemar30
@hemar30 2 года назад
It's really 😋 yummy and tasty sir... Thanks for a quick receipe...👍
@lathikar7441
@lathikar7441 2 года назад
Sir.. Njan ippozha kandu thudangiye... Vey good presentation without any lag
@shyneeshkumarVk
@shyneeshkumarVk 3 года назад
നിങ്ങളുടെ വീഡിയോ ആവശ്യം ഉള്ള ടൈം മാത്രം എടുക്കുന്നതുകൊണ്ടും സൂപ്പർ ഐറ്റംസ് അയോണ്ടും ഇനിയും ഒരുപാട് ആളുകൾ ഇഷ്ടപ്പെടും
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@DeepaMadhu
@DeepaMadhu 3 года назад
Looks yummy തീർച്ചയായും ഉണ്ടാക്കി നൊക്കും
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@Baldtan_sonyeonton
@Baldtan_sonyeonton 3 месяца назад
My most favourite cooking channel...njan chettante cooking recipes mathre nokarollu easy aayit madupikathe nallonam manasilaakuna pole paranju tharunond...tnku alot chetta ❤❤
@ShaanGeo
@ShaanGeo 3 месяца назад
Happy to hear this, most welcome❤️
@pgn4nostrum
@pgn4nostrum 2 года назад
വളരെ നല്ല, എന്നാൽ എളുപ്പം ഉണ്ടാക്കിയെടുക്കാവുന്ന നളപാചകം 💐💐👌👍 താങ്ക്സ് ഫോർ അപ്ലോഡ്‌സ്
@bhinsumm
@bhinsumm 3 года назад
Hi Shan , tried and came out very well today. I have added a little fennel seed and asafoetida 1/4 tsp in oil before the garlic, the smell was awesome, all the best from Japan
@ShaanGeo
@ShaanGeo 3 года назад
Thank you so much for your feedback😊
@arya5621
@arya5621 2 года назад
I tried it yesterday, and it came out so good ♥️ thank you sir ♥️ you made my very first cooking experience it best 😂😘
@ShaanGeo
@ShaanGeo 2 года назад
Thank you arya
@tibymathew7824
@tibymathew7824 2 года назад
Innu undaaki nokki.. Valare nannayirunnu. Veetill ellaavarkkum ishtamayi. Thank you brother.
@JuwansKitchen
@JuwansKitchen 2 года назад
എനിക്ക് നിങ്ങളെ ചാനലും റെസിപ്പീസ് ഒക്കെ ഭയങ്കര ഇഷ്ടമാണ് നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ഞാൻ ഓപ്പൺ ചെയ്തു കാണാറുണ്ട്.try cheyarumund👍🏻🥰
@liyanahanan2218
@liyanahanan2218 2 года назад
Thankyou for the best easiest recipe! This one turned out to be absolutely amazing! ♥️
@ShaanGeo
@ShaanGeo 2 года назад
Thank you liyana
@dimblendalfa
@dimblendalfa 3 года назад
Loved it, especially how simple and easy it was. It tasted really good!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@premithajayan9320
@premithajayan9320 2 года назад
Thank you sir... വീട്ടിൽ ഉണ്ടാക്കിയപ്പോൾ എല്ലാർക്കും ഇഷ്ടമായി... അടുത്ത റെസിപി ക്ക് വേണ്ടി കാത്തിരിക്കുന്നു
@ShaanGeo
@ShaanGeo 2 года назад
Valare santhosham
@prabeethacoracaravittil1756
@prabeethacoracaravittil1756 2 года назад
Valare ishtappettu. Ippol sir nte Recipe undakkan thudangi suckses aayittundu.Laddu,undaakki,Egg rost ,undaakki oronnum undaakkan thudangiyittundu👌👌👌aayittundu. Cookingil nalla thaalparyam ullathu kondu sir undaakkunna Recipe kandu undaakkumbol nannayi varunnundu. Ithupolathe puthiya iytums koidi aakumbol kutikalkku kusaalaayittundu
@sudharmma4817
@sudharmma4817 3 года назад
ഇത് കാണുമ്പോൾ തന്നെ വയറും മനസ്സും നിറഞ്ഞു....👌👌👌👌👌👍👍👍💯💯💯💯💯🌹🌹🌹
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@nixiahassan
@nixiahassan Год назад
I was someone who was least interested in cooking and was even very poor at it. And then tried one of your recipe when i was fotced to cook at an instance. Here I’m now trying each of your recipes back to back and finding pleasure hearing all the praises I get for delicious cooking❤ you are a savior
@ShaanGeo
@ShaanGeo Год назад
Thank you nixia
@DreamFitMedia
@DreamFitMedia 2 года назад
Well explained. Thank you very much.
@arun.krishnanVFX
@arun.krishnanVFX 2 года назад
Your way of presentation is really good. simple and apt. will try this one next week . Thank you Shaan
@mollyfrancis6045
@mollyfrancis6045 Год назад
I tried your chicken roast recipe twice. It was really good. I like your simple way of presentation. Thank you Shaan geo.
@princyeby2795
@princyeby2795 3 года назад
ഒരു കോഴിയുടെ പകുതി aayathu കൊണ്ട് recipe യുടെ peru half chicken roast എന്നാക്കണം 😄😄😃😃😅🤣 Yummy dish😀😀😊
@ShaanGeo
@ShaanGeo 3 года назад
😂🙏🏼
@Almastalks
@Almastalks 2 года назад
Tried most of your recipes…too good … no day without your recipe ❤️❤️❤️
@ShaanGeo
@ShaanGeo 2 года назад
Thank you Alma's
@varunvasudevan2231
@varunvasudevan2231 4 месяца назад
I rarely comment on videos. But I cannot go with out thanking you for saving our life. I was able to successfully try all your recipes and feed my family during when I was on paternity leave . You made me a moderately good cook from almost zero experience in cooking other than making tea or omelette . The best part is you made videos short and crispy , to the point with out any dragging but at the same time all information are covered . I wish I could comment on all your videos .
@varsharosej
@varsharosej 10 месяцев назад
Njn eth try cheythu.. Adipoli taste!! Thank you Shaan chetta 😍
@ShaanGeo
@ShaanGeo 10 месяцев назад
Thank you Varsha
@mercymaliekal5296
@mercymaliekal5296 3 года назад
Your recipes and presentations are really Good. I'm learning cook watching your videos
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@prasennapeethambaran7015
@prasennapeethambaran7015 2 года назад
Wow, looks delicious. Best presentation. 👌👌
@Cicilyjeslin
@Cicilyjeslin 9 месяцев назад
Master blaster Shan geo...ottakayapo mummyne vilich kityllel first varana channel...many many thanks ..❤
@femysajith3962
@femysajith3962 2 года назад
Chettan tte recipie annu follow cheyyune...very tasty 😋... thanku so much
@psc7853
@psc7853 Год назад
നേരിട്ട് കുക്കിംഗ് ലേക്ക് കടന്നു വേറെ വല്ല വരും ആർന്നേൽ വലിച്ചു നീട്ടി ..... എൻ്റമ്മോ... ചേട്ടൻ പൊളിയാണ്...... സൂപ്പർ
@ShaanGeo
@ShaanGeo Год назад
Thank you so much
@ayishaumaira9942
@ayishaumaira9942 3 года назад
Ooh😋😋കാണാൻ തന്നെ pwoli ❤️❤️❤️🔥🔥👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@NewworldbyAthira
@NewworldbyAthira 2 года назад
Chettayi kalakki njan innanu try cheyithu nokkiyath പറയാതിരിക്കാൻ വയ്യ സൂപ്പർ taste 😋😋
@leyamolleyamol7842
@leyamolleyamol7842 2 года назад
Perfect 👌 loved it, thankyou shaan geo for the tasty recipy ❤️
@ShaanGeo
@ShaanGeo 2 года назад
Thank you leya
@athiraraveendran4001
@athiraraveendran4001 2 года назад
I just tried it , came out so well ☺️❤️
@shibilatharammal
@shibilatharammal 2 года назад
Love the detailed recipe with exact quantity of ingredients and cooking time. Definitely gonna try this - first time trying something after watching RU-vid! I am making baby steps in cooking btw.
@renujophy
@renujophy 3 года назад
Love all ur videos... Short but has all required info 👍
@anoopsocool
@anoopsocool 2 года назад
Like your videos and content. Not seen your videos on kerala pork roast and beef cutlet..missed it for my easter lunch preparations. Hope will have for the Xmas. Looking forward for it.
@shijupottiyil4541
@shijupottiyil4541 3 года назад
ഇത്രയും കൃത്യമായി അളന്നുതൂക്കി പറയുന്ന ഒരു ചാനൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല, വളരെ നല്ല അവതരണം
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@beenajoseph4964
@beenajoseph4964 3 года назад
ഉം ....സൂപ്പർ👍 നോമ്പു വീടട്ടെ ട്രൈ ചെയ്യണം. എന്താ അവതരണം കണ്ടിരുന്നു പോകും. അഭിനന്ദനങ്ങൾ👏👏
@ShaanGeo
@ShaanGeo 3 года назад
Undaakki nokkiyittu abhipraayam parayan marakkalle
@aliyarmakkar1331
@aliyarmakkar1331 Год назад
Adipoli shaan try akki. Valichu neettatha nalla Oru video. Thank you bro God bless you🙏💕
@ShaanGeo
@ShaanGeo Год назад
Thank you aliyar
@EthanJR11
@EthanJR11 Год назад
Ippo ethu recipe search cheyyumbo athinte koode shan jeo koodi type cheytaanu search cheyunnat😍👌🏻👌🏻
@deva549
@deva549 Год назад
I made this recipe for this Christmas with neychoru. It came out so tasty and I got great compliments for the dish. Thank you so much Shaan chettan☺️
@ShaanGeo
@ShaanGeo Год назад
Glad you liked it
@sainumerlyjohn1005
@sainumerlyjohn1005 2 года назад
Thanks Shaan...the receipe came out perfect 🥰
@ShaanGeo
@ShaanGeo 2 года назад
Thank you sainu
@anjalivaishak5877
@anjalivaishak5877 3 месяца назад
Shan chetta... Aadyam thanne velyoru thanks... Cooking nde abcd ariyatha enikk thangalude video nalla helpful aanu... Thank youuu sooo much.. God bless you chettaa❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@ShaanGeo
@ShaanGeo 3 месяца назад
Most welcome Anjali😊
@shibilanandan6356
@shibilanandan6356 2 года назад
വളരെ നന്നായിട്ടുണ്ട്. ഞാൻ ട്രൈ ചെയ്തു. ടേസ്റ്റി ആണുട്ടോ. വീണ്ടും നല്ല റെസിപ്പി വരട്ടെ
Далее
Amazing tools #shorts
0:35
Просмотров 15 млн