Тёмный

തന്തൂരി ചിക്കൻ ഫ്രൈയിങ് പാനിൽ തയ്യാറാക്കാം | Tandoori Chicken without Oven Recipe | Pan Fried Method 

Shaan Geo
Подписаться 2,5 млн
Просмотров 1,7 млн
50% 1

A dish with an unusual smokey flavour turned appetising. Isn't that what a tagline of a Tandoori dish be? A flavour often looked down was taken to the epitome by foodies with variant preparation. Though almost all vegetables can be made tandoori, what holds the crown is definitely Tandoori Chicken. Usually done in an OTG oven, the same flavour and texture can be attained in a pan as well. That's what we are going to try this time; Tandoori Chicken without oven. By taking into account the minor details mentioned in this recipe video, you too can excel in making this intense and yummy dish.
🍲 SERVES: 2
🧺 INGREDIENTS
Chicken (ചിക്കൻ) - ½ kg
Curd (തൈര്) - ¼ Cup
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1½ Tablespoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 1 Tablespoon
Salt (ഉപ്പ്) - 1 Teaspoon
Lime / Lemon Juice (നാരങ്ങാനീര്) - 1 Teaspoon
Cooking Oil (എണ്ണ) - 3 Tablespoons
Ginger-Garlic Paste Recipe: • ഇഞ്ചി വെളുത്തുള്ളി പേസ...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

23 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@ShaanGeo
@ShaanGeo 3 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@shovinmanoj6051
@shovinmanoj6051 3 года назад
hii sir..happy christmas..may all your wish come true
@afsal_rideon
@afsal_rideon 3 года назад
Simple aayi beef steak undaakunna video cheyuumo ?! Keep going.... love you shaan geo❤️❤️❤️😘
@beenahar237
@beenahar237 3 года назад
Shan Joe foodies.family
@lapm123gbbn
@lapm123gbbn 3 года назад
Insta page thudangikoodey
@lijimathew335
@lijimathew335 3 года назад
Happy xmas. ഇന്ന് ഗുരുവിന്റ റെസിപി ആണ് ചിക്കൻസ്റ്റുവ് ഉണ്ടാക്കിയത്. എല്ലാവര്ക്കും ഇഷ്ടം ആയി. താങ്ക്യൂ.
@surendranaynikkal9069
@surendranaynikkal9069 3 года назад
അര മണിക്കൂർ നീട്ടി വലിക്കാതെ ഏകദേശം 5 മിനിറ്റ് കൊണ്ട് ഭംഗിയായി കാര്യങ്ങൾ പറഞ്ഞു, നല്ല വീഡിയോ 👍
@beenahar237
@beenahar237 3 года назад
Correct
@rahuld.r7229
@rahuld.r7229 3 года назад
👌🏻
@jessycherian2803
@jessycherian2803 3 года назад
True ...short and to the point
@surendranaynikkal9069
@surendranaynikkal9069 3 года назад
@@beenahar237 thank you
@surendranaynikkal9069
@surendranaynikkal9069 3 года назад
@@rahuld.r7229 thank you
@jyothijayapal
@jyothijayapal 3 года назад
വെറുപ്പിക്കൽ ഇല്ലാത്ത മലയാളത്തിലെ അപൂർവം ചാനലുകളിൽ ഒന്നാണ് ഷാൻ ജിയോ.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@sojujohn7
@sojujohn7 Год назад
verupikkal illaatha malayalathile ore oru channel 🥰
@AbdulGafoor-ke7xr
@AbdulGafoor-ke7xr Год назад
100 ശതമാനം ശരിയാണ് ചിലർ ഓം ലൈറ്റുണ്ടാക്കാൻ ഒരു നോവൽ തന്നെ പറഞ്ഞ് തീർക്കും
@Lina-tk9nr
@Lina-tk9nr Год назад
Correct
@preenushine7210
@preenushine7210 Год назад
100% correct
@bindusaji928
@bindusaji928 3 года назад
Lakshmi nair ആയിരുന്നു എങ്കിൽ ഇതൊന്നു പറഞ്ഞു തീർക്കാൻ 50 മിനിറ്റ് എ ട്ത്തെനെ 😀😀😀.. you are great my dear 👍
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@NoelGeorgePallickalethu
@NoelGeorgePallickalethu 3 года назад
😂😂
@shemeenasalim160
@shemeenasalim160 3 года назад
😀
@sarithasanthosh2288
@sarithasanthosh2288 3 года назад
Yes correct
@fouziyaabdullah6118
@fouziyaabdullah6118 2 года назад
Cerect 👍👍
@itsme4681
@itsme4681 3 года назад
കുക്ക് ചെയ്യാൻ നേരത്തു ചില കുക്കിംഗ്‌ ചാനൽസ് നോക്കി ചെയ്യുമ്പോൾ എല്ലാർക്കും അറിയുന്ന ചില കോമൺ karayagal അവര് പിനേം പറഞ്ഞു വെറുപ്പിക്കാറുണ്ട് അതു മിക്കപ്പോഴും നമ്മടെ ടൈം വേസ്റ്റ് cheyyarind but നിങ്ങളുടെ വീഡിയോ കാണുമ്പോ സ്കിപ് ചെയ്യണ്ടാ അതാണ് നിങ്ങള്ടെ വീഡിയോ ടെ ക്വാളിറ്റി 🥰 ഇനിം നല്ല വീഡിയോസ് നു വേണ്ടി വെയിറ്റ്ഇങ്
@sushamavk9690
@sushamavk9690 3 года назад
Correct
@nabeesaprasad9846
@nabeesaprasad9846 3 года назад
Super 👍
@pathus5130
@pathus5130 3 года назад
അതെ.. ഇന്ന് എന്തേലും ഉണ്ടാക്കാണെങ്കിൽ 2ദിവസം മുൻപേ കാണാൻ തുടങ്ങണം... വീട്ടുകാര്യം പറഞ്ഞു വെറുപ്പിക്കും..😓
@shahiback7669
@shahiback7669 3 года назад
Exactly
@miguelle87
@miguelle87 3 года назад
Correct
@sanojabr82
@sanojabr82 3 года назад
കെമിസ്ട്രി ക്ലാസിൽ ചിക്കൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് പഠിപ്പിച്ച ഫീൽ.... ജിയോ ബ്രോ.... നിങ്ങൾ പൊളിയാണ്
@ShaanGeo
@ShaanGeo 3 года назад
😂😂😂
@fasminarafeeq1970
@fasminarafeeq1970 2 года назад
Copy
@jaisalsilusilu9914
@jaisalsilusilu9914 3 года назад
യൂട്യൂബിൽ നോക്കി ഉണ്ടാക്കിയാൽ പെർഫെക്ട് ആകുന്നതു ഇയാളുടെ ചാനൽ കണ്ടതിനുശേഷമാണ് 👌
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@jayan_uthradam
@jayan_uthradam 3 года назад
Sathyam...
@akshara8291
@akshara8291 3 года назад
സത്യം
@alexantony316
@alexantony316 3 года назад
🥰
@jacobkp255
@jacobkp255 3 года назад
എല്ലാരിലും നിന്നും വ്യത്യാസം ഉള്ള അവതരണം...... അടിപൊളി ആണ്
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@vmr3698
@vmr3698 3 года назад
സമയത്തിന് വില കല്‍പിക്കുന്ന ഒരാളാണ് Shan brother നിങ്ങൾ. മറ്റുള്ളവരുടെ സമയം പാഴാക്കാതെ എല്ലാ recepi യും ചുരുങ്ങിയ സമയം കൊണ്ട് വളരെ മികച്ച രീതിയില്‍ എളുപ്പത്തില്‍ ഇങ്ങനെ ചെയ്യാം എന്നു പറഞ്ഞു തരുന്നു. ഗ്രേറ്റ്. ഹാപ്പി ക്രിസ്മസ് brother.
@ShaanGeo
@ShaanGeo 3 года назад
Thank you so much.
@joannscreations
@joannscreations 3 года назад
എല്ലാ ടിപ്സും പറഞ്ഞു തന്നിട്ടും പെട്ടെന്ന് ചെയ്തു തീർത്തു... Great video.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@Zzzzz5920
@Zzzzz5920 3 года назад
I made this tandoori chicken today.. Super taste and very easy to make 👍
@devustimepassmedia2808
@devustimepassmedia2808 3 года назад
എങ്ങനെ ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ... ആളുകളെ പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ പറ്റുന്നു... അങ്ങു വല്യ സംഭവം തന്നെ..എനിക്ക് മറ്റുള്ള കുക്കിങ് ചാനൽ കണേണ്ട ആവശ്യം വരുന്നേ ഇല്ല.. പരീക്ഷിച്ചു നോക്കിയതെല്ലാം... ഒന്നിനൊന്നു മെച്ചം.. god bless you..
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@shuhaibadm6580
@shuhaibadm6580 3 года назад
Nalla avadaranam
@rajanpulluveettil752
@rajanpulluveettil752 3 года назад
പ്രത്യേകിച്ചൊരു അഭിപ്രായം പറയേണ്ടല്ലോ. Super....👌👌
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@marymathew1894
@marymathew1894 3 года назад
Super
@creativecritic4550
@creativecritic4550 3 года назад
താങ്കളുടെ എല്ലാ വീഡിയോകളും 5-10 മിനുട്ടിനുള്ളിൽ തീർക്കുന്നതിനാൽ ബോറടിക്കുന്നില്ല. മറ്റു പല പാചക വീരന്മാരും 5 മിനിറ്റിൽ പറയേണ്ട കാര്യം 20 മിനിറ്റിൽ പറഞ്ഞു viewers -നെ സ്കിപ്പ് ചെയ്യിപ്പിക്കുന്നു.keep it up.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@kbfcshorts2.040
@kbfcshorts2.040 3 года назад
Poliyanu bro ningal ottum verupikaatha avadaranam
@neethukpious6423
@neethukpious6423 2 года назад
Thank you for the recipe. We tried it and went well. ❤️❤️❤️
@sajeevck7813
@sajeevck7813 3 года назад
വളരെ simple പക്ഷെ ഭയങ്കര powerful അതാണ് താങ്കളുടെ വീഡിയോ. നല്ല ഇഷ്ടമായി.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@anu4034
@anu4034 2 года назад
ചേട്ടൻ ഇണ്ടാകുന്ന ഫുഡ്‌ വളരെ 👌സൂപ്പർ ആണ് ഒരുപാട് നന്ദി ഉണ്ട് ചേട്ട ഇതൊക്കെ ഷെയർ ചെയ്യുന്നതിന് 😍
@unknownn-yz5ey
@unknownn-yz5ey 2 года назад
Good presentation 🥰 going to try this😊 Edit after making it : its so nice 😋😋recipe everyone should try this thanks shaan🥰😍
@shamnamuthu4d619
@shamnamuthu4d619 2 года назад
Super Njan try cheythu nokki. Nalla taste und Super
@shajahanshaju4033
@shajahanshaju4033 3 месяца назад
വളരെ നന്നായിട്ട് explain ചെയ്തു
@gopuberetta8092
@gopuberetta8092 3 года назад
തന്ദൂരി ചിക്കൻ new version.. കനലിൽ എണ്ണക്ക് പകരം നെയ് ഒഴിച്ചാൽ ഇതിലും നല്ല മണം കിട്ടും കൂടുതൽ നന്നാകും.. ഞാൻ മുൻപ് ഉണ്ടാക്കിയിട്ടുണ്ട്...👌👍 ഷാൻ കീപ് ഇറ്റ് അപ്പ്‌...
@ShaanGeo
@ShaanGeo 3 года назад
Thank you so much
@sujathamohan4169
@sujathamohan4169 3 года назад
ഞങ്ങള് ഇന്നലെ ഉണ്ടാക്കി ബട്ടർ ആണ് ഉപയോഗിച്ചത് ഒരു പുകമണം കിട്ടി 😄
@elizabethwilson616
@elizabethwilson616 3 года назад
Super👌 Such a good explanation. I appreciate you Shaan, you are simply great !
@ShaanGeo
@ShaanGeo 3 года назад
Thank you so much Elizabeth😊
@leovijaisivalingewaran2228
@leovijaisivalingewaran2228 5 месяцев назад
You are the best. I am in Australia alone spending lots of money on indian food buying outside but they are under average. Thank you so much. Because of you sir i am able to eat my native food with excellent taste and i have learnt 50 % of cooking seeing your videos. Heart felt thanks and god bless. Keep continuing you good work
@andrews13
@andrews13 2 года назад
Telling the timings are really helpful!
@Linsonmathews
@Linsonmathews 3 года назад
ന്റെ പൊന്നോ, എങ്ങനെ കഴിയുന്നു സബ്സ്ക്രൈബേഴ്സിനെ ഇങ്ങനെ കൊതിപ്പിക്കാൻ, അതും ഈ ക്രിസ്മസ് ദിനത്തിൽ 😋😋😋
@ShaanGeo
@ShaanGeo 3 года назад
😂😂😂
@user-eq9lt9uu1y
@user-eq9lt9uu1y 3 месяца назад
very easy യാണല്ലോ! Thank you.
@anoop7241
@anoop7241 2 года назад
Wow adipoli Definitely try cheyyum❤️❤️
@swethakramesh3098
@swethakramesh3098 2 года назад
Valare simple aayi Neeti valikkathe paranju. Loved your presentation.
@lijishaine7148
@lijishaine7148 3 года назад
Merry Christmas shan brother,,,, Thanku recipe upload chyta till,,
@v.v1707
@v.v1707 3 года назад
കാര്യങ്ങൾ വളരെ clear ആയി പറയുന്ന ഷാൻ ഭായിക്ക് ഇരിക്കട്ടെ 😘😘😘
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@AbdulGafoor-ke7xr
@AbdulGafoor-ke7xr Год назад
ശരിയാണ് വെറുപ്പിക്കൽ നഹി നഹീ
@kambrankoduvaparambil9114
@kambrankoduvaparambil9114 Год назад
നിങ്ങളുടെ അൽഫഹം റെസിപ്പിന് വേണ്ടി കാത്തിരുക്കുകയാണ് ❓️എന്നിട്ട് വേണം അതും കൂടി ഉണ്ടാക്കാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഇപ്പോ പാചകം ചെയ്യാൻ കഴിയും എന്നൊരു ആത്മവിശ്വാസം കിട്ടിയത് താങ്ക്സ് ♥️👍🏻അത്രക്കും നല്ല അവതരണം ആവിശ്യമില്ലാത്ത ഒരു കാര്യവും നിങ്ങൾ പറയുന്നില്ല ♥️👍🏻
@ShaanGeo
@ShaanGeo Год назад
❤️🙏
@pathus5130
@pathus5130 3 года назад
നീട്ടി വലിച്ചു പറയുന്നില്ല. എന്നാൽ കാര്യങ്ങൾ ഒക്കെ ക്ലിയർ ആണ്.. അതാണ് ബ്രോ നിങ്ങടെ പ്ലസ് പോയിന്റ് ❤👍😍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@pathus5130
@pathus5130 3 года назад
@@ShaanGeo welcome bro 😍👍
@veenavpsss957
@veenavpsss957 3 года назад
ഇപ്പോ ഞാൻ ചിക്കെൻ കട്‌ലറ്റ് ഉണ്ടാക്കി❤️ നന്നായിരുന്നു Thanks chettayiii
@ShaanGeo
@ShaanGeo 3 года назад
Thank you so much. Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@lakeshveanchira
@lakeshveanchira 3 года назад
Tried it today and came out really well. We used to do it but never became came out well. Your tips on high heat initially then slow cooking is the secret we never knew. You are doing a great job. Congratulations and keep it up.
@ShaanGeo
@ShaanGeo 3 года назад
Thank you so much.😊
@mannaannraju477
@mannaannraju477 2 года назад
I made it.It was yummy. Thanku bro!💐💐
@mathewrebeca2084
@mathewrebeca2084 2 года назад
Fast illustration, Idle for foodies who are new to cooking. Thank you.
@fevinabrahamthomas3962
@fevinabrahamthomas3962 3 года назад
Ee channel il kanda recipe's njan indakiyapol onnum flop aayi poyitillaa... Bcz... Geo bro correct aayitulla timing, measurements okke nalla reethiyil mention cheyyindu ❤️❤️❤️ Thank You
@ShaanGeo
@ShaanGeo 3 года назад
Thank you so much...
@motiveworld7325
@motiveworld7325 3 года назад
അഭിപ്രായം ഒന്നുമില്ല പറയാൻ ആദ്യത്തെ വീഡിയോ കണ്ടിട്ട് പറഞ്ഞതെ പറയാനുള്ളൂ 😘😘😘😘 ബ്രോ വേറെ റേഞ്ച് മേക്കിങ് ആൻഡ് പ്രസന്റേഷൻ 😍😍😍 ബ്ലാക്ക് T-shirt😍😍😍 theme 🤑🤑🤑
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@fathimahakkim4679
@fathimahakkim4679 Год назад
Adipoly.... Njan ee video kand cheydu bro poly 😋😋😋
@peaceforeveryone967
@peaceforeveryone967 3 года назад
വളരെ നന്ദി, ഷാൻ. ഒരുപാട് കുക്കിംഗ്‌ ചാനലുകളിൽ ഉള്ള വളവളാ സംസാരം കേട്ട് വെറുത്തിരിക്കുമ്പോഴാണ് നിങ്ങളുടെ വിഡിയോ കാണുന്നത്. 5 മിനിട്ടിനുള്ളിൽ പറയേണ്ടതെല്ലാം പറയാം എന്നു മനസ്സിലായി. ചിക്കൻ സ്റ്റൂ Try ചെയ്തു,നല്ല tasty ആയിരുന്നു. Thank you so much .
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@dipugopinath8672
@dipugopinath8672 3 года назад
Tried, so simple & tasty. Thanks Shan for this recipe. ..
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@mjspoon
@mjspoon 3 года назад
Super 👌Happy Christmas chetta🥳🎅
@suchithrarajesh8524
@suchithrarajesh8524 2 года назад
നന്നായിരുന്നു chetta😻ഞാൻ yesterday ഉണ്ടാക്കി 👍👍👍super..thankyou 🙏🙏
@bindhyasworld9742
@bindhyasworld9742 3 года назад
ഹൃദയം നിറഞ്ഞ പുതുവത്സാരാശംസകൾ
@lillynsunnythomas3799
@lillynsunnythomas3799 3 года назад
Haha, Ellam pettennu ayirunnu...adipoli monu...Thank you for the receipe..Happy Christmas and a happy New Year..
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@avinbhasi
@avinbhasi 3 года назад
very informative video.. thanks for giving the temperature details and timing for grilling in oven.
@ShaanGeo
@ShaanGeo 3 года назад
Most welcome 😊
@user-lh2le9ks5l
@user-lh2le9ks5l 3 месяца назад
Njanum manthi & halfam try cheithu adipololiyarunnu thank you for yuor resipi
@nasreenec7629
@nasreenec7629 7 месяцев назад
I tried it today... And it came out very well... Thank u so much sir😊😍
@biju5596
@biju5596 3 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ചാനെൽ 👌നിങ്ങളുടെ വീഡിയോ കാണാൻ എന്നും വൈറ്റിംഗ് ആണ് ബ്രോ
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@JJThoughts-JJThoughts
@JJThoughts-JJThoughts 3 года назад
വെറുപ്പിക്കാത്ത അവതരണം 👌 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@shamnasulthana9513
@shamnasulthana9513 3 года назад
Sathyam
@ridhaangireesh1b326
@ridhaangireesh1b326 3 года назад
എനിക്കേറ്റവും ഇഷ്ടപ്പെട്ട ചാനൽ. Simple tasty easy ......amazing superrrrr recipes
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@mylifestyle7784
@mylifestyle7784 3 года назад
ഇത്രയും മനോഹരമായി കുക്കിംഗ്‌ പറഞ്ഞു തരുന്ന ഒരു yuotub ചാനലും ഞാൻ കണ്ടില്ല 👍👍👍👍👍👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@sumeshsumesh409
@sumeshsumesh409 3 года назад
അധികം വലിച്ചു നീട്ടാത്ത വിഡിയോ എല്ലാം. നിങ്ങൾ പോളിയാണ് 👌👌👌👍👍👍♥️♥️♥️♥️♥️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@LiyaH773
@LiyaH773 3 года назад
മറ്റു ചാനലുകൾ വലിച്ചുനീട്ടി ചെയുന്ന കാര്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് വളരെ വ്യക്തമായി നമ്മൾക്കു പകർന്ന് തരുന്നു ഷാൻ ബ്രോക് ഒരായിരം അഭിനന്ദനങ്ങൾ... അല്ലഹു അനുഗ്രഹിക്കു മാറാകട്ടെ 🤲, ഇനിയും കൂടുതൽ കൂടുതൽ അറിവ് മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🥰🙏👍👍👍👍👍👍👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@LiyaH773
@LiyaH773 3 года назад
@@ShaanGeo welcome
@reenathomas1514
@reenathomas1514 2 года назад
ഹായ്‌ ഷാൻ കുറെ നാളായി റെസിപ്പി കണ്ടിട്ട് ഇത് പൊളിച്ചു അടിപൊളി 🙏🏻🌹👍👍👍, 🤤🤤🤤🤤
@sajivrgis
@sajivrgis 3 года назад
ഇതുപോലെ ഏറ്റവും ലളിതമായി, വ്യക്തമായി എളുപ്പത്തില്‍ അവതരിപ്പിക്കുന്നത് ഒരു കലയാണ്. അതിമനോഹരവുമാണ്. അഭിനന്ദനങ്ങൾ.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@arshathomas4408
@arshathomas4408 3 года назад
Tried it today.. Was delicious... Felt the real juicy taste of chicken... Thank you for the recipe
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@LeelaMani-sb2mz
@LeelaMani-sb2mz 9 месяцев назад
​@@ShaanGeo🤗👩‍❤️‍👩🤩😎😍🥰❤❤❣️💞👍👌👌👌👌👌👌👌
@ashincashraf6721
@ashincashraf6721 3 года назад
Ithrem time kond ithre details koduth parayunna ningal pwoli aanu👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@balakrishnankv3637
@balakrishnankv3637 3 года назад
Simple presentation shaan bhai 😍😍Without lightning and thunder 😃
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@kjamsheena1710
@kjamsheena1710 3 года назад
I really like the way you explain...I tried mayo recipe it came out perfectly.Thank you🙏
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@arunkavanthika9923
@arunkavanthika9923 3 года назад
ഇത്രയും മനോഹരമായ സംസാരം രിതികൾ മാനറിസങ്ങൾ..മാസ്സ്
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@shalimagangadharan1497
@shalimagangadharan1497 3 года назад
Wow wow wow. വേറൊന്നും പറയാനില്ല. ❤👍👍✌✌😍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jeslyjohn3355
@jeslyjohn3355 3 года назад
Tried it, came out really well.Thank you so much!!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
@mhdrayan9491
@mhdrayan9491 2 года назад
Njan undaki adi pwoli taste Thinnavar nalla abiprayam paranju
@snvlogs1931
@snvlogs1931 3 года назад
Points are crystal clear - very good presentation Mr. Geo .. Happy x mas
@ShaanGeo
@ShaanGeo 3 года назад
Thank you so much...
@navaneethdas
@navaneethdas 3 года назад
Oven for home eth vanganam ennathine kurich oru video cheyamo.. grilling cooking and heating purpose.
@ArunVenukumar
@ArunVenukumar 3 года назад
Quality💥
@cooltechac1122
@cooltechac1122 2 года назад
നിങ്ങളുടെ വീഡിയോസ് എല്ലാം പോളിയാണ് ബ്രോ 👌👌👌
@jjkitchen3184
@jjkitchen3184 3 года назад
Merry X-Mas & Happy new year to all 💞
@amlujohn7427
@amlujohn7427 3 года назад
Tandoori chicken 🐓 kalakki So yummy so taste 😋😋😋😋😋😋😋😋😋😋 Happy Christmas Shaan Chetta 🎅🎅☃️☃️☃️☃️☃️⭐⭐⭐⭐⭐🌟🌟🌟🌟
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sheilathomas6972
@sheilathomas6972 8 месяцев назад
Love your videos, short and abrupt, not at all boring.
@Ruby-ob9ne
@Ruby-ob9ne 3 года назад
Sir,Iam a fan of your videos and presentation...its really amazing...and your recepies are delicious...great job...👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sapna0070
@sapna0070 3 года назад
Shaan,thank you for the frying tips. I have never heard these details in any channel.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sapna0070
@sapna0070 2 года назад
Shaan, nice to know you are getting closer to 1 million !
@manjusherin3112
@manjusherin3112 3 года назад
Time ethrayum കുറച്ചു ഒരു cooking channel njan kandittillaa.athu thanne anu e chanel nte etavum valya plus point. അതും വളരെ neat and clear ayi karyngal parnju tharunnu.👍👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@padmarajd5736
@padmarajd5736 3 года назад
Very innovative way...thank you for sharing such a innovative method of making tandoori chicken 🙏
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Please do try and let me know how it was
@pickyourspices382
@pickyourspices382 3 года назад
Wow I loved your tips you sharee. Another great recipe. Always enjoy watching your cooking videos and listening to your malayalam explanation.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jencysam4773
@jencysam4773 3 года назад
ഇന്ന് രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റിനു ചിക്കൻ സ്റ്റൂവും അപ്പവുമാണ് ഉണ്ടാക്കിയത് എല്ലാരും നല്ല അഭിപ്രായം ആണ് പറഞ്ഞത് tnx ബ്രദർ നല്ല റെസിപി പറഞ്ഞു തന്നതിന് happy xmas and new year whishes for you and your family
@ShaanGeo
@ShaanGeo 3 года назад
Thank you so much Jency😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@subashkailash2373
@subashkailash2373 3 года назад
Merry Christmas bro
@abusurendran4217
@abusurendran4217 3 года назад
Shaan I love your recipes and videos.. very good quality and editing. Which camera do you use ? And which editing software ?
@najeebnajeeb3753
@najeebnajeeb3753 7 месяцев назад
അവതരണം ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ManojManoj-nd8dl
@ManojManoj-nd8dl 3 года назад
നല്ല വേഗതയിലും മടുപ്പു തോന്നാത്തതുമായ അവതരണ ശൈലി നന്നായിരിക്കുന്നു
@ShaanGeo
@ShaanGeo 3 года назад
ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. Thank you so much, Manoj.
@indujerry763
@indujerry763 3 года назад
Hi Shaan, As always your presentation was super awesome....I will try this tandoori Chicken.By the way as I said, I prepared chicken stew and appam...it was so delicious..garam masala also I prepared as per your instruction. Thank you Shaan.Keep it up...Awaiting for next recipe... Chicken Stew pic was sent to messenger
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@mollythomas3648
@mollythomas3648 2 года назад
I used to cook most of the popular dishes , but I recommend for the beginners your show, very nice way of explaining . Anybody can follow this . Keep it up .
@ShaanGeo
@ShaanGeo 2 года назад
Thank you so much
@Diqrah_Ilaan
@Diqrah_Ilaan 3 года назад
I think this is the best channel for easy and quick recipes. U keep it short and simple.. Thank you..
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sheenaramesh9976
@sheenaramesh9976 3 года назад
MERRY CHRISTMAS SHAAN. Nice recipe.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@safnafathimakn9633
@safnafathimakn9633 2 года назад
ഞാൻ എന്ത് ഉണ്ടാക്കുകയാണെകിലും ഷാൻ ചേട്ടന്റെ ചാനൽ മാത്രമേ നോക്കാറുള്ളൂ ടൈമും വേസ്റ്റാവില്ല പെട്ടെന്ന് മനസ്സിലാവുകയും ചെയ്യും
@jessybenny7175
@jessybenny7175 Год назад
Presentation awesome. Nan mikka foodsum ithil nokiya prepare cheyunnath. Thank you so much
@ShaanGeo
@ShaanGeo Год назад
Thank you Jessy
@shanyjohn9667
@shanyjohn9667 3 года назад
Wow, well explained, within 5 minutes.Thank you brother.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@alrashidsr420
@alrashidsr420 3 года назад
Wish you a merry christumas....
@draculajr.2172
@draculajr.2172 3 года назад
Thanks ചേട്ടാ.....
@ShaanGeo
@ShaanGeo 3 года назад
Most Welcome
@kalasunder6818
@kalasunder6818 3 года назад
Super Shaan, will definitely try it tommorow itself...
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@deepthijose7454
@deepthijose7454 3 года назад
Just another hit.. Taste was amazing, In such a short time could bring restaurant to home.Looking forward for these kinds of recipies.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@ezrafarmtech8436
@ezrafarmtech8436 3 года назад
Urappayum try cheyyum
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jafarkhan5373
@jafarkhan5373 3 года назад
ടൈമിങ് പോളിയാണ് ബ്രോ
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@proudbharatheeyan23
@proudbharatheeyan23 3 года назад
ദേ വീണ്ടും ഞാൻ Happy new year
@boneys84
@boneys84 2 года назад
Professional Approach ❤️.. 👍
@amalraj4157
@amalraj4157 3 года назад
Recipe chodichuu... de vannuu... thank u shaan chettaa 💖💖
@ShaanGeo
@ShaanGeo 3 года назад
Thank you so much...
@jilmolejosepulluvazhy8888
@jilmolejosepulluvazhy8888 3 года назад
Wish you happy Christmas 🎅
@shejnarefeeq9757
@shejnarefeeq9757 2 года назад
Thanku for the recipe 😋😋
@prakasanchaliyathchaliyath9668
@prakasanchaliyathchaliyath9668 3 года назад
Shaan..ഇന്നലെ Fryചെയ്തു Super ..... Thank U
Далее
making a knife from an old file
0:58
Просмотров 10 млн