Тёмный

ചിങ്ങം പിറക്കുന്നതിന് മുൻപ് ഈ 2 വസ്തു തലയ്ക്ക് ഉഴിഞ്ഞ് അടുപ്പിൽ ഇടൂ,പുതുവർഷം സകല ഐശ്വര്യവും തേടിവരും 

Infinite Stories
Подписаться 1,2 млн
Просмотров 150 тыс.
50% 1

Ritual to be performed in Hindu homes before the starting of new month for getting blessings from God that bring all wellness and prosperity.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 397   
@remyadhanoj1821
@remyadhanoj1821 27 дней назад
Ithu period timel cheyyan pattumo thirumeni
@infinitestories3221
@infinitestories3221 27 дней назад
ചെയ്യാം - ചെയ്തോള്ളൂ
@kasthurbasuresh3396
@kasthurbasuresh3396 25 дней назад
Sabu uthrittathi, Kasthurba..uthradam, Bharath Nag. Thriketta, Arathy Nag. Uthradam Njangalkke vendi prarthikkane thirumani
@mohananparaprath2291
@mohananparaprath2291 28 дней назад
തിരുമേനി മനസ്സറിഞ്ഞു ഒരുപാടു നന്ദി പറയുന്നു തിരുമേനിയുടെ ഇത്തരം വീഡിയോകൾ എനിക്ക് ഒരുപാട് പോസിറ്റീവ് എനർജി കിട്ടുന്നു തീർച്ചയായും ഞാനിന്നു തന്നെ ചെയ്യും 🙏🙏🙏🙏കടങ്ങൾ കൊണ്ട് നട്ടം തിരിയുന്നസമയമാണ് മക്കളൊക്കെ പഠിച്ചു നല്ലനിലയിൽ എത്തിയിട്ടുണ്ട് പക്ഷെ ഒരുപാടു ലോനുകളും മറ്റുമായി വല്ലാത്തൊരവസ്ഥയാണിപ്പോൾ ഞങ്ങൾക്ക് തിരുമേനിയുടെ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഓരോ ദിവസവും ഭയപ്പാടോടുകൂടിയാണ് തള്ളിനീക്കുന്നത് മോഹനൻ കാർത്തിക ശ്രീജമോഹൻ അത്തം അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏
@remanykarappan3306
@remanykarappan3306 28 дней назад
എൻ്റെ മകളുടെ ജോലിയിലുള്ള Tension മാറി Smooth ആയി ജോലി ചെയ്യാൻ വേണ്ടി പ്രാർത്ഥിക്കുന്നു പൂജയിൽ ഉൾപ്പെടുത്തണേ ഷിജി തിരുവാതിര നക്ഷത്രം
@user-xx7kq7sr7s
@user-xx7kq7sr7s 28 дней назад
തിരുമേനീ എല്ലാം ചെയ്യാറുണ്ട്. അങ്ങ് പറഞ്ഞതുപോലെ ചെയ്യാം ഇത്തരം കാര്യങ്ങളൊക്കെ ആത്മാർത്ഥമായി വളരെ സ്നേഹത്തോടെയും എളിമയോടയും പറഞ്ഞു തരുന്ന അങ്ങേയ്ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ!🙏🙏🙏
@Sudhakar.kannadi
@Sudhakar.kannadi 28 дней назад
നമസ്കാരം തിരുമേനി താങ്കൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു ഇന്ന് തന്നെ ഈ ക്രിയ ചെയ്യുന്നുണ്ട്🙏🙏🙏🙏ഓം നമഃ ശിവായ. അമ്മേ ശരണം
@RenukaSabu
@RenukaSabu 28 дней назад
നമസ്കാരം തിരുമേനി. വയനയില വീട്ടിൽ തന്നെയുണ്ട് തീർചയായും ചെയ്യാം അങ്ങയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകണം❤️🙏🙏🙏🙏❤️
@sumas4366
@sumas4366 25 дней назад
നമസ്കാരം . തിരുമേനി സുമതി ഭരണി..അമൃത പുണർതം ശ്രീനാരായണൻ അവിട്ടം പദ്മവതി ഉത്രട്ടാതി.. പൂജയിൽ ഉൾപെടുത്തേണമേ. ആരോഗ്യം സമാധാനം.. ധനഐശ്വര്യം ഉണ്ടാകേണമേ 🙏🙏🙏
@Bhagavathacharyan2023
@Bhagavathacharyan2023 28 дней назад
അങ്ങയുടെ അകമഴിഞ്ഞ പ്രാർതനഞ്ങ്ങൾ ങ്ങപ സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ
@ChinnuChinju
@ChinnuChinju 28 дней назад
തിരുമേനി നിമിഷ ഉത്രം ജോലി ലഭിക്കാനും പരീക്ഷയിൽ മികച്ച വിജയം ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 28 дней назад
വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്താം, ഞാൻ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം - കുറിച്ചെടുത്തിട്ടുണ്ട് 🙏
@sheejasurendran92sheejasur56
@sheejasurendran92sheejasur56 28 дней назад
നമസ്കാരം തിരുമേനി 🙏 ഷീജ ഉത്രം. വിഷമഘട്ടങ്ങളിലൂടെ യാണ് കടന്നുപോകുന്നത്. തരണം ചെയ്തു മുന്നോട്ടു പോകാൻ പ്രാർത്ഥിക്കണേ 🙏
@user-so1oo3vr3f
@user-so1oo3vr3f 28 дней назад
Namaskaram thirumeni 🙏🙏🙏 Ramanan chithira Radha avittom Adarsh bharati Arathy bharani Anjali avittom Prardhikkane thirumeni 🙏🙏🙏🙏
@shajikvshajikv9561
@shajikvshajikv9561 27 дней назад
തിരുമേനി. ഞങ്ങളെ ദ്രോഹിക്കുന്ന ആൾക്കെ തിരെ കേസ് കൊടുത്തിട്ടുണ്ട്. ഞങ്ങൾക്കനുകൂലമായ വിധിവരാനായി ഒന്നു പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🙏
@studytablestudywell9200
@studytablestudywell9200 27 дней назад
Padanamikavinum nervazhikkullabhudhiundakanum poojayilullpeduthanne athulya avitam🙏🙏🙏
@sreejarajendran3855
@sreejarajendran3855 28 дней назад
Thirumeni, njangade veedu Pani pakuthiyayitte ullo bakki koode poorthiyakanayittu prarthikkane thirumeni.. Athinulla margam kanichu tharane ennu prarthikkane thirumeni 🙏. Yesodharan -makayiram sreeja -punartham Aadi-pooram.pettennu veedu Pani poorthiyakanayittu prarthikkane thirumeni 🙏🙏🙏
@SeenaMadan
@SeenaMadan 24 дня назад
പൂജയിൽ ഞങ്ങളേയും ഉൾപെടുത്തണം. തിരുമേനി🙏🏻🙏🏻🙏🏻കടം മൂലം വീട് നഷ്ടപ്പെട്ടു. കടങ്ങൾ ഇനിയും ബാക്കി. Madanmohan uthram nakshathram🙏🏻🙏🏻🙏🏻
@rajeshpg1064
@rajeshpg1064 28 дней назад
🙏🙏🙏Thirumeny.Rajesh Atham.Joly Tadassem Maranum Kadam Veettanum.Prarthickene🙏🙏🙏
@saranyavivek2838
@saranyavivek2838 27 дней назад
നമസ്കാരം തിരുമേനി, ശരണ്യ ചിത്തിര. സാമ്പത്തിക ബാധ്യതകൾ മാറാനായി പൂജയിൽ ഉൾപ്പെടുത്തണേ🙏
@MalayalamArogyaKeralam
@MalayalamArogyaKeralam 28 дней назад
നമസ്കാരം തിരുമേനി ശശിധരൻ ചിത്ര ആശ്രിത് ഉത്രം അനിത ഉത്രാടം വിജയലക്ഷ്‌മി അശ്വതി മകൻ ആശ്രിത് ഇന് നല്ല ജോലി ലഭിക്കാനും എല്ലാവർക്കും ആയുരാരോഗ്യത്തിനും ഒരു വീട് ഉണ്ടാക്കാനുള്ള സാമ്പത്തിക ഉയർച്ച ഉണ്ടാവാനും ഞങ്ങളുടെ പേര് കൂടി മഹാലഷ്മി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏
@LathikaM-nn8wm
@LathikaM-nn8wm 25 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻. എന്റെ മോൾക്ക്‌ പഠിക്കാനും പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടാനും സാധിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി.. ശ്രീദേവി. ഉത്രട്ടാതി
@user-rx6vz4xj3l
@user-rx6vz4xj3l 26 дней назад
ഷാജി ചോതി ഐശ്വര്യ ചതയം രാജശ്രീ ഉത്രട്ടാതി പ്രാർത്ഥിക്കണേ ഐശ്വര്യക്ക് നല്ലൊരു ജോലി കിട്ടാൻ പരീക്ഷ ക്ക് നല്ല മാർക്ക് വാങ്ങിക്കാൻ പ്രാർത്ഥനഉണ്ടാവന്നെ തിരുമേനി 🙏🙏🙏🙏🙏
@Boss-ec4fn
@Boss-ec4fn 28 дней назад
Sini. Pooradam ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി. L, g,s, l, d, c, പരീക്ഷയിൽ പാസ് ആവണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AchuPJ
@AchuPJ 28 дней назад
നാളെത്തെ പൂജയിൽ അവന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼
@sayirapk7879
@sayirapk7879 28 дней назад
🙏🙏🙏 തിരുമേനി സായിര പൂരാടം രാജേന്ദ്രപ്രസാദ് രോഹിണി പുതു വർഷം ആരോഗ്യത്തിന് വേണ്ടിയും സമ്പത്തികബുദ്ധിമുട്ട് മാറാനും മഹാലക്ഷ്മിപൂജയിൽ പ്രാർത്ഥിക്കണേ
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu 28 дней назад
ന മസ്കാരം തിരുമേനി എന്റെ രോഗം മാറുവാൻ പ്രാർത്ഥിക്കണമേ🙏 വിജയമ്മ ഉത്രാടം🙏🙏 ഓം നമശിവായ🙏🙏
@AjithaMurali-gb5go
@AjithaMurali-gb5go 26 дней назад
Megh makayiram Midhun thiruvonam Sheetal chithira Ajiha moolam Milo midhun vishakham Prarthikkane thirumeni
@sureshkattumunda6664
@sureshkattumunda6664 26 дней назад
സുരേഷ് പുരം അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏🙏🙏🙏🙏
@user-se8jm5pp4n
@user-se8jm5pp4n 25 дней назад
Unnikrishnan Poonam kadagal thiranam Anandhu uthrattathi Nala Holi vidheshathu kittanam Kudubathu Aishwaram venam
@beenasubhash6570
@beenasubhash6570 28 дней назад
Satish Rohini, Rakee Pooradam, Anika Anizam, Avigna Bharani
@sneha.r8e.126
@sneha.r8e.126 28 дней назад
Namaskaram thirumeni kadam theernnu kittan prathikale thirumeni ..praseetha uthraadam sathrudhosham mattitharanenthirumeni ...
@meenasurendran8164
@meenasurendran8164 25 дней назад
Thirumeni Meena Bharani
@mesn111
@mesn111 27 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@sasidharana716
@sasidharana716 28 дней назад
🙏നമസ്കാരം തിരുമേനി🙏 ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് ആയിരം പ്രണാമം 🙏
@rajeevrajeev-eq1yk
@rajeevrajeev-eq1yk 26 дней назад
രാജീവ്‌ തിരുവാതിര പ്രാർത്ഥിക്കണേ തിരുമേനി 🙏🙏സാമ്പത്തിക ബുദ്ധിമുട്ട്
@HIASayanththankappan
@HIASayanththankappan 28 дней назад
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ജയരാജ് കാർത്തിക സലി അവിട്ടം അക്ഷര ചതയം ആരാധ്യ പൂയം ആദിത്യൻ ഉത്ര ഞങ്ങടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി കുഞ്ഞുങ്ങടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രാർത്ഥിക്കണം❤️❤️
@Shamini-ls7vh
@Shamini-ls7vh 26 дней назад
ശ്യാമിനി രേവതി.നിഗേഷ്.പുണർത്ഥംivarku ethreyum.pettennu.oru.kunjukittan.prarthikane.thirumeni.ബബിത അനിഴം nannayitu.padikan.prathikunnu.🙏🙏🙏
@vipinachokli3195
@vipinachokli3195 28 дней назад
ലക്ഷ്മി പൂജയിൽ എന്നെയും ഉൾപെടുത്തണേ തിരുമേനി വിപിന അത്തം ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@RejaniSuni-oc8lm
@RejaniSuni-oc8lm 26 дней назад
ശരി തിരുമേനി അതുപോലെ ചെയ്യാം
@lathikaparakkal3052
@lathikaparakkal3052 28 дней назад
അനൂപ് ഉത്രം പരീക്ഷ യിൽ വിജയിക്കൻ പ്രാർത്ഥിക്കണേ
@user-rx6vz4xj3l
@user-rx6vz4xj3l 25 дней назад
ഐശ്വര്യ ചതയം ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@vanisreeshaji-zs1lw
@vanisreeshaji-zs1lw 28 дней назад
നമസ്കാരം തിരുമേനി 🙏 നല്ല അറിവ്
@ThankamanySudheesh
@ThankamanySudheesh 28 дней назад
Cheyyam thirumeny thanks .thankamany
@jaya7149
@jaya7149 27 дней назад
Namaskarum Thirumeni Sundaresan Revathi Jaya Rohini Swathi Chothi Jnagalkuvendi Prarthikane Thirumeni
@ranivijay3744
@ranivijay3744 27 дней назад
Gopika moolam Kaalile parikku poornamayi sughapedanum, thozhilil uyarchakkum, nalla aarogyathinum vendi prarthikanam thirumeni🙏🙏🙏
@user-je4jz5wx8n
@user-je4jz5wx8n 28 дней назад
Thirumeni Pranamam prasanna chathayam Prarthanayil
@ranivijay3744
@ranivijay3744 27 дней назад
Santhakumari -pooyam Shareerasughathinum aarogyathinum vendi prarthikanam thirumeni🙏🙏
@user-jr8xq1yo5k
@user-jr8xq1yo5k 28 дней назад
അങ്ങേയ്ക്കു സുഖമായന്നൂ കരുതുന്നു. Sound clear ആയി. സന്തോഷം തിരുമേനി.
@infinitestories3221
@infinitestories3221 28 дней назад
നന്ദി 🙏 ഭേദമായി വരുന്നു
@LeelaM-sy7dt
@LeelaM-sy7dt 26 дней назад
Nalathe.poojayil.ulppeduthane Thirumeni...Rahul.pooram Rajila..thirkketta Leela.uthradam...Narayanan
@HIASayanththankappan
@HIASayanththankappan 28 дней назад
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ജയരാജ് കാർത്തിക സലി അവിട്ടം ആദിത്യൻ ഉത്രം അക്ഷര ചതയം ആരാധ്യ പൂയം ഞങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി❤️❤️
@ranivijay3744
@ranivijay3744 27 дней назад
Abhijith atham Sreejith chathayam Padithathil uyarchakkum, nalla aarogyathinum vendi prarthikanam thirumeni🙏🙏🙏
@stuntpros1370
@stuntpros1370 27 дней назад
Devayani makayerm anakku nallathu varsn vendi parthikkane thirumeni🙏
@jayamanoharan8761
@jayamanoharan8761 28 дней назад
നമസ്കാരം തിരുമേനി 🙏🙏മനോഹരൻ മകയിരം, ജയ അത്തം, അർജുൻ ഉത്രട്ടാതി, അക്ഷയ തൃക്കേട്ട പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ 🙏🙏❤️
@infinitestories3221
@infinitestories3221 28 дней назад
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@rajinrajin7624
@rajinrajin7624 28 дней назад
തിരുമേനി മകളുടെ എക്സാം നാളെ മുതൽ തുടങ്ങുകയാണ്. ശിവപ്രിയ. ഉത്രാടം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@IndhumathiAni
@IndhumathiAni 27 дней назад
Thirumeni. Indhu revathy. Nandhana ashwathy. Nandhitha utram. Omana ashwathy. Kyttappan revathy. Njangalku vendi prarthikaname. Ente kada bhadhyatha maranum prarthikkaname.
@sreekumarinair2913
@sreekumarinair2913 28 дней назад
Thanks Thirumeni.
@amithaa.millionaire7635
@amithaa.millionaire7635 28 дней назад
എനിക്ക് നല്ല സമ്പത്തും ഐശ്വര്യവും ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏
@HarikrishnanHarikrishnan-iw5hi
@HarikrishnanHarikrishnan-iw5hi 28 дней назад
നമസ്കാരം sir🙏🏻
@infinitestories3221
@infinitestories3221 28 дней назад
🙏
@user-rl3eg7fe5j
@user-rl3eg7fe5j 28 дней назад
രാമചന്ദ്രൻ. ഉത്രം ജോലി കിട്ടാൻ പ്രാർത്ഥിക്കണെ 🙏
@maneeshabiju1782
@maneeshabiju1782 28 дней назад
Parvathy....karthika Padmini....Rohini Maneesha....makeryam Goutham....revathy Vidyavijayam Ayurarogya soughyam dharidra dhukka shamanam Shatru dhosham maruvanum Prathikane thirumeni Nallath varuvanum Kadagal maruvanum Prathikane thirumeni Prathanayil ulpeduthane thirumeni
@ushadevieb403
@ushadevieb403 28 дней назад
Sree lakshmi Rohini Joly kittan Dhanya Thiruvathira. Medini Makeeryam. Ayurarogym
@Krishna90009
@Krishna90009 28 дней назад
Krishnapriya Pooruruttathi Vishamagal maran Prarthikkana 🙏
@minijayakumar6074
@minijayakumar6074 27 дней назад
Lekshmi ഉത്രം prarthikkane തിരുമേനി
@ajanthakallikkadavil2906
@ajanthakallikkadavil2906 28 дней назад
നമസ്കാരം തിരുമേനി. 🙏🙏🙏. തീർച്ചയായും ചെയ്യുന്നതാണ്. അജന്ത മൂലം, തങ്കം ഉത്രം. പങ്കജവല്ലി പൂയം. ധ്വനി തിരുവോണം. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@infinitestories3221
@infinitestories3221 28 дней назад
ഞാൻ എഴുതി എടുക്കാം - വെള്ളിയാഴ്ച്ച ലക്ഷ്മി പൂജയിൽ ചേർക്കാം - പ്രാർത്ഥിക്കാം 🙏 നന്നായി വരട്ടെ
@prasannae6339
@prasannae6339 28 дней назад
തിരുമേനി നമസ്കാരം എൻറെ മോൾടെ പി സ് സി പരീക്ഷ നന്നായി എഴുതി പാസാവാൻ പ്രാർത്ഥിക്കണമേ❤
@soumyasoumyan916
@soumyasoumyan916 28 дней назад
Soumya rohini sarkkar joli kittanum poorvika swathu thirichu kittanum prardhanayil ulpeduthaname thirumeni🙏
@anithadhanadas2618
@anithadhanadas2618 28 дней назад
Thirumeni ente molkk nalla kalyana alochana vannu ath Nadakkanum joliyil pramotionum Nalla joliyum kittan prarthikkane Amrutha Ayilam
@user-zh5tk9ou1u
@user-zh5tk9ou1u 28 дней назад
Namaskaram thirumeni ella azhchayum nadathivararulla mahalekshmi devi poojayil gnangale ulpeduthanam thirumeni
@ReshmaHarish-ju3si
@ReshmaHarish-ju3si 28 дней назад
Reshma- Ayilyam, Harish- Revathy, Gourikrishna- Chothi, Devakrishna-Aswathy prarthikkane Thirumeni
@anithasnair4709
@anithasnair4709 26 дней назад
Triumani Sandya aAnizham Vipin Mahayiram jolikuvendy Sandra Ayaliyam vihan Revathi padithathinum
@preethaajith6927
@preethaajith6927 28 дней назад
🙏🏻 Ajith_thiruvonam preetha_chathayam Arjun_revathy Amrutha_punartham Sujatha_makam 🙏🏻തിരുമേനി. അങ്ങ് പറഞ്ഞത് ഇന്ന് തന്നെ ചെയ്യാം.🙏🏻🙏🏻🙏🏻
@sulochanadevadas3154
@sulochanadevadas3154 28 дней назад
Thankyou thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊😊
@bindusakhi8172
@bindusakhi8172 25 дней назад
അമ്മേ നാരായണ ദേവി നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ranivijay3744
@ranivijay3744 27 дней назад
Hemalatha rohini Thozhilil uyarchakkum aarogyathinum vendi prarthikanam thirumeni🙏🙏
@mayashiju8482
@mayashiju8482 28 дней назад
Bindu-Aayilliam PSC kittan prathyekam prarthikkane thirumeni,,,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
@user-qq8oh4oi4k
@user-qq8oh4oi4k 27 дней назад
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ കടം തിരണം സുജിത് തിരുവാതിര
@rameshram4298
@rameshram4298 28 дней назад
Monisha pooyam rithika rohini rameshpunartham
@user-kb6yy5tz2g
@user-kb6yy5tz2g 25 дней назад
Thirumeni njangade fllat pani pakuthiyayitte ullo bakkikoode poorthiyakanayittu prathikkane thirumeni , thirumeni athinulla margam kanichu tharane ennu prathikkane ,purushothaman maggam.
@ranivijay3744
@ranivijay3744 27 дней назад
Vijayan vishakam Thozhil thadassam maari sthiramaayi oru varumanam kittuvanum, aarogyathinum vendi prarthikanam thirumeni🙏🙏🙏
@mini.pkumar2327
@mini.pkumar2327 27 дней назад
Nanni Thirumani veendum varanasi nalla tipsumai
@krishnendhukp3202
@krishnendhukp3202 28 дней назад
നമസ്കാരം, തിരുമേനി, എന്റെ മകൻ യദുകൃഷ്ണൻ മകയിരം, നല്ല കടത്തിലാണ്. നല്ല ഒരു ജോലി ആയിട്ടില്ല കടം കാരണം വീട്ടിൽ ഒരു മനസമാധാനം ഇല്ല, മകൾ കൃഷ്‌ണേന്ദു, തിരുവോണം ജോലി കിട്ടിയിട്ടില്ല, തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ...
@girijavikramam1256
@girijavikramam1256 28 дней назад
Girija ayilyam. Joly thadasom. Sambhathika budhimuttu. Rogasanthikum vendi prarthikane thirumeni 🙏
@user-po7xu4zv4v
@user-po7xu4zv4v 28 дней назад
Anil bharani sujitha തിരുവോണം
@vaishnavvishnu2087
@vaishnavvishnu2087 27 дней назад
അമ്മേ മഹാമായേ കാത്തോളണേ 🙏🙏🙏
@jayadasan3278
@jayadasan3278 28 дней назад
തിരുമേനി പ്രാർത്ഥിക്കണേ ജയ ഉത്രാടം കടം തീരാൻ
@miniprabhkaran2263
@miniprabhkaran2263 27 дней назад
തീരുമേനി ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണേ പ്രഭാകരൻ തീരുവേണം മിനി പൂരംഅഖിൽ പൂയ്യം അശ്വീൻ രേവതി
@sheebaravi9566
@sheebaravi9566 27 дней назад
Amalraj Atham , Athulraj pooyam
@beenasubhash6570
@beenasubhash6570 28 дней назад
Vandana Thrivonam, Abini Rohini, Anushka Thriuvathra
@sandhyasajeev6814
@sandhyasajeev6814 28 дней назад
നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@Ushakk-rd1ih
@Ushakk-rd1ih 28 дней назад
എന്റെ കടങ്ങൾ എല്ലാ മറാൻ പ്രിത്ഥിക്കണ്ണേ
@user-cs3ld7dc7q
@user-cs3ld7dc7q 27 дней назад
Kavitha. Punartham. Midhunakkoor, (50) rogadurithangal maaraanum sambathikavum undaavaan praarthikkane thirumeni
@kumarisaji6489
@kumarisaji6489 28 дней назад
തിരുമേനി ഞാൻ സാമ്പത്തിക ബുദ്ധി മുട്ടിൽ ആണ്. പ്രാർത്ഥിക്കണം.. മാനസിക ബുദ്ധിമുട്ട് ഉണ്ട്. കുമാരി സജി.. മകം നക്ഷത്രം 🙏🏼🙏🏼🙏🏼
@user-sx7os1ch7b
@user-sx7os1ch7b 28 дней назад
Athul puram parikshayiljaech jolikitan Sadhyathautto
@devu733
@devu733 28 дней назад
Namaskaram thirumeni biju revathy Maya pooradam sthiramaya job kittanum sambathika bhudhimuttukal maranum prardhikkane
@sherliramesh01
@sherliramesh01 27 дней назад
രമേശ് - ഉത്രം ഷെർലി ഉത്രാടം അനൂപ് ഭരണി ശരീര സൗഖ്യത്തിനും ധനതടസ്സം മാറാ നും വേണ്ടി പ്രാർത്ഥി ക്കണെ തിരുമേനി
@somathomas6488
@somathomas6488 28 дней назад
നമസ്കാരം തിരുമേനി 🙏🙏 ഇതും ചെയ്യാം 🙏🙏🙏 ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏
@infinitestories3221
@infinitestories3221 28 дней назад
നന്നായി വരട്ടെ 🙏 ഭഗവതി അനുഗ്രഹിക്കട്ടെ
@chandramathichandramathi8279
@chandramathichandramathi8279 28 дней назад
അനുഗ്രഹിക്കണേ ചന്ദ്രമത്തി thiruvathira🙏🏻🙏🏻
@user-fo2pk1cl5n
@user-fo2pk1cl5n 28 дней назад
തിരുമേനി നമസ്കാരം 🙏🙏🙏. തിരുമേനി പറഞ്ഞതുപോലെ ഞാൻ ചെയ്യാം. 🙏🙏🙏. മഞ്ജു പൂരാടം
@nandininair5759
@nandininair5759 28 дней назад
Mini utrattathi molkku oru nalla jivitam kittan prattikkane tirumeni 🙏🙏🙏
@ushapradeep6863
@ushapradeep6863 27 дней назад
Adarsh.pooram Aswathy.thrikketta Jollykittan.prathikaname
@user-rv7rq9rs8z
@user-rv7rq9rs8z 28 дней назад
🙏🙏ശ്രീലക്ഷ്മി.... അത്തം ഗവണ്മെന്റ് ജോലി ലഭിക്കാനും ഒരു വീട് വയ്ക്കാനും പ്രാർത്ഥിക്കണേ സ്വാമി.അവൾക്ക് ഈ മേയിൽ age over ആകും. അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@user-hc4lb1ds6e
@user-hc4lb1ds6e 27 дней назад
തീർച്ചയായും ചെയ്യും
@MadhaviV-l3b
@MadhaviV-l3b 28 дней назад
നമസ്കാരം തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ ധന്യ ചോതി ഷനുപ് പൂരം നന്ദന ആയില്യം
@aish_eva-17
@aish_eva-17 27 дней назад
തിരുമേനി ഉതൃട്ടാതി nakshrathram ജോലി കിട്ടാനും കടം മാറാനും നല്ല ആരോഗ്യം ഉണ്ടാവാനും വേണ്ടി prarthikane
@vijayakumari3362
@vijayakumari3362 27 дней назад
Vijayakumari .chothi. giridhar aswathi. Haridhar atham. Varsha visakhom
@SyamalaD-b9w
@SyamalaD-b9w 27 дней назад
Syamalathruvonam. Enikuurakkamkurvanane. Thrumanionnuprathikkne
@kunjumolsreekumar5784
@kunjumolsreekumar5784 28 дней назад
Namaskarram thirrumeni. Kunjumol revathy. Anokhi rohimi. Arrushy revathy niharra anizham. Neerav thirruvathira... Prayer to us thank you.
Далее
Starman🫡
00:18
Просмотров 15 млн
Starman🫡
00:18
Просмотров 15 млн