Тёмный
No video :(

ചിത്തിര,ചോതി,വിശാഖം,അനിഴം,തൃക്കേട്ട,മൂലം,പൂരാടം.II 2023 PREDICTIONS II THANTHRI DILEEPAN 

Thanthri Dileepan
Подписаться 130 тыс.
Просмотров 85 тыс.
50% 1

For consultation Whats App Number :9497814889
or Click this link - api.whatsapp.c...
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ട്വിറ്റെർ ലിങ്ക് :
/ artistthanthri
ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
#kerala
#astrology
#horoscope
===================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Опубликовано:

 

1 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@manojmanu8092
@manojmanu8092 Год назад
മനോജ്‌ -തൃക്കേട്ട 🙏🙏🙏 2023 നല്ല ഒരു വർഷം ആയിരിക്കട്ടെ 🙏🙏
@sheelasasidharan770
@sheelasasidharan770 Год назад
നമസ്തേ തിരുമേനി 🙏 എൻ്റെ നാൾ വിശാഖം തിരുമേനിക്ക് എൻ്റെ ഹൃദയം നിറഞ്ഞ പുതു വത്സരാശംസകൾ നേരുന്നു 🙏🙏🙏
@pabiju9133
@pabiju9133 Год назад
അല്ല തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ യൂട്യൂബ് എന്ന ഈ ചാനലിൽ ഒരുപാട് തിരുമേനിമാർ ഈ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട് ഇവർ അവതരിപ്പിക്കുന്ന ഈ പ്രോഗ്രാമിൽ എല്ലാവരും പല രീതിയിലാണ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നത് അതുകൊണ്ട് ഏതു തിരുമേനിമാർ പറയുന്നതായിരിക്കും ശരി
@mayasathyan2844
@mayasathyan2844 Год назад
സത്യം
@bindumartin142
@bindumartin142 Год назад
ആര് പറയുന്നതാണ് കൂടുതൽ ശരി
@godzon1034
@godzon1034 Год назад
വേണമെങ്കിൽ വിശ്വസിക്കാം അവർക്കു ഇത് ബിസിനസ്‌ anu🙂
@SasiKumar-mm4it
@SasiKumar-mm4it Год назад
Ithu oru jeevithamargamayi innathe jyothishikal maatti ennullathanu Sathyam...!!!
@rajeshv7910
@rajeshv7910 Год назад
അതെന്നെ
@divyavijayan3318
@divyavijayan3318 Год назад
Pooradam 25:37 super. Thank you 🙏😊
@kannurtheyyam3531
@kannurtheyyam3531 Год назад
തിരുമേനി ഞാൻ സ്ത്രീ ജാതകം അനിഴം, സ്വത്ത്‌ സംബദ്ധമായി കുറേ ആയി തടസ്സം ആണ് ഇനിയെങ്കിലും ശരിയാകുമോ?
@beenat8500
@beenat8500 Год назад
Thrikkettakk oru nalla karyam kettu🙏🙏
@sreejakarat5836
@sreejakarat5836 Год назад
ശരിയാണ്.... വളരെ ശരി .... വിശാഖം നക്ഷത്രം ... ജനുവരി ഒന്നാം തിയ്യതി തന്നെ വളരെ നല്ല അനുഭവം എന്റെ വീട്ടിലെ വിശാഖം നക്ഷത്രക്കാരന് ഉണ്ടായി.... ജോലി പോയിക്കിട്ടി 🙏🙏🙏
@savithac.r2764
@savithac.r2764 Год назад
Namaskkaram Thirumeni .🙏🙏🙏
@valsammathomas6001
@valsammathomas6001 Год назад
Thrikettakare patty kettappol santhosham thank you 😊 🙏 ❤
@arunshadowplay4213
@arunshadowplay4213 Год назад
15:00 അനിഴം
@raveendranrr5760
@raveendranrr5760 Год назад
🌹തുലാം 🌹വിശാഖം 🌹... ആശംസകൾ നേരുന്നു... ഒത്തിരി സ്നേഹത്തോടെ... 🙏👍👏... 👌💕💞... ഞാൻ നാഗു... നാടക നടൻ. ♥️♥️♥️.
@raveendranrr5760
@raveendranrr5760 Год назад
🌹തുലാം 🌹വിശാഖം 🌹ഒത്തിരി സ്നേഹത്തോടെ... 🙏👍👏... ♥️💞💕... ഞാൻ നാഗു.
@shylajaanwer2893
@shylajaanwer2893 Год назад
Anizham nakshatrinu prardhikkane neha
@priyapriyapriya9139
@priyapriyapriya9139 Год назад
🙏🙏 നമസ്കാരം തിരുമേനി🙏🙏 പ്രിയ- ചോതി.
@rightmight6623
@rightmight6623 Год назад
വിശാഖം💞തുലാം*10/15💕
@BijuABiju-it5mc
@BijuABiju-it5mc Год назад
ചോതി🙏🙏🙏🙏 ഇനിയും വയ്യ😭
@bittusivan
@bittusivan Год назад
Thirumeni Boy : Anizham 03/06/1993 3:39PM Girl : Makam 17/04/1997 11:30AM Vivahathinu cherumo?
@anandhu_g_nair
@anandhu_g_nair Год назад
Thank you sir
@VenuGopal-gu2ol
@VenuGopal-gu2ol Год назад
🙏🙏🙏 Vishakam
@ampilyjeeva8189
@ampilyjeeva8189 Год назад
Namaskaram thirumeni 🙏🙏🙏
@Bincy-bg
@Bincy-bg Год назад
Eeshwaraa..trikketta ithiriyenkilum nallath kettu...😊
@sabithasabitha1115
@sabithasabitha1115 Год назад
Namaskaram Thirumeni 🙏🙏🙏
@vidhyajaya2648
@vidhyajaya2648 Год назад
Chithira 3.40 pm 1998 ulla സമാധാനം onnumilla joli illa ulla samadhanam poyathe ullu
@mallusruchikuttu9357
@mallusruchikuttu9357 Год назад
Namaskaram
@remyaremy7698
@remyaremy7698 Год назад
Chodhiku ennum mosh ah Joli kittite vende Joli nashtamakan
@arunyton
@arunyton Год назад
10:00 - വിശാകം
@Anilkumar-uc5fq
@Anilkumar-uc5fq Год назад
ഓം നമഃശിവായ 🙏🏿
@saneeshpa3439
@saneeshpa3439 Год назад
Anusha moolam
@ksramachandran667
@ksramachandran667 Год назад
🥰🥰🥰
@mallusruchikuttu9357
@mallusruchikuttu9357 Год назад
Morning sir
@sreelathatm4844
@sreelathatm4844 Год назад
Sreekala thrikketta
@rajan3338
@rajan3338 Год назад
YADHARDHA JAATHAKA FALAM VENAM NOKKAAN! EE PARAYUNNATHU ORO RAASIYILEYUM POTHU FALAMAANU! UDAAHARANAM= DHANU RAASIKKU JANUARY 17 NU EZHARASSANI MAARUNNU! GUNAM KITTUM! ENNAAL JAATHAKAM PARISODHIKKANAM!
@dyandev7372
@dyandev7372 Год назад
Chothi ee kollavum kattapoka
@divyaajitkumar5899
@divyaajitkumar5899 Год назад
🙏🙏🙏
@unnikrishnan1725
@unnikrishnan1725 Год назад
സാർ സ തൊ ഷം
@BineeshAp
@BineeshAp Год назад
രാധ ചിത്തിര
@jibuhari
@jibuhari Год назад
മൂലം നക്ഷത്രം....... 22:14
@rajan3338
@rajan3338 Год назад
Thirumenee NJAN Rajan Varghese= moolam! ente makan NURSE aanu! Avan OET pareeksha ezhuthiyirikkunnu...VIDESATHU POKAAN!!!! PAREEKSHA JAYIKKAAN PRAARDHIKKANAME!.....JESTIN = AAYILLYAM!🤍💓🙏🙏🙏🙏🙏🙏🙏🙏🙏🙏💟🙏🙏🙏🙏🙏🙏🙏🙏
@robertpaiva8064
@robertpaiva8064 Год назад
😊😉😉😉💖😍
@rajakumarannair8977
@rajakumarannair8977 Год назад
വിശ്വാസമുള്ളവർ മാത്രം ശ്രവിക്കുക ! കേൾക്കുകയും ആസ്വദിക്കുകയും വേണം. ചാനലിൽ കൂടി തെറി വിളിക്കുകയും വേണം. നടക്കില്ല ഭായ് . വേണമെങ്കിൽ കേട്ടാൽ മതി! നന്ദി !
@kanjanadevi903
@kanjanadevi903 Год назад
🙏🙏🙏
@sgeorge1124
@sgeorge1124 Год назад
Anizam nashatrathinu vendi prathikkane thirumeni.
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
Просмотров 4,5 млн
Хитрость старого мастера #diy
00:54
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 5 млн
Star Magic | Flowers | EP# 504
1:04:08
Просмотров 1,1 млн
Insane Coffee trick EXPOSED 😱☕️ #shorts
00:20
Просмотров 4,5 млн