Тёмный
No video :(

ചിന്താമണി പോരുകോഴി കഴിച്ചിട്ടുണ്ടോ? Chintamani fighter chicken? | Tirupur Kochai Karthi Kadai 

Food N Travel by Ebbin Jose
Подписаться 788 тыс.
Просмотров 146 тыс.
50% 1

തിരുപൂർ ഉള്ള ഈ കടയിൽ പോര് കോഴിയെ വാങ്ങി അതിന്റെ രുചികൾ ആണ് വിളമ്പുന്നത്. ചിന്താമണി പോര് കോഴി, മഞ്ഞൾ വെങ്കായം പോര് കോഴി, പിന്നെ പേപ്പർ ചിക്കൻ എന്നിവയാണ് പ്രധാന രുചികൾ. എങ്കിലും, ഏറ്റവും കിടിലൻ എന്ന് എനിക്ക് തോന്നിയത് പച്ചപ്പുളി രസം ആണ് ട്ടോ.
Here at Kochai Karthi Kadai, they buy fighter chickens from the market and prepare various chicken dishes like Chintamani Kozhi, Pepper Chicken, and Manjal Vengayam Chicken. However, I loved their rasam the most - raw tamarind rasam.
Today's Food Spot: 🥣 Kochai Karthi Kadai, Tirupur 🥣
Location Map: maps.app.goo.gl/JsDphDdYs3yNZ...
Address: 6C8W+46R, Virumandampalayam, Tamil Nadu 638812
Contact: 09842612721
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊😊(4.2/5)
Ambiance: 😊😊😊😑 (3.7/5)
Accessibility: 😊😊😊😊😑(4.2/5)
Parking facility: You will find it around
Google rating for this restaurant at the time of shoot: 4.4 from 404 reviews
Price of the items that we tried there:
1/2 kg meal for 1 person: Rs. 850.00
1 kg meal for 2 persons: Rs. 1700.00
Conract: 9842612721 or 9095259999
Dakshi Videos:
1. Narangali cotton candy parotta: • നാരങ്ങളി പഞ്ഞിപ്പറോട്ട...
2. Kozhikode beef biriyani: • വാഴയില ബീഫ് ബിരിയാണിയു...
3. Kasargod Pallikkari: • വെകിടൻ കറിയും പള്ളിക്ക...
4. Mangalore Seafood Thali: • ഞണ്ടു പൊരിച്ചതും ബോണ്ട...
5. African village in Karnataka: • ഇവർ കഴിക്കുന്ന ആഹാരം എ...
6. Goan Feni: • നിയമപരമായി ഇവർ വാറ്റുന...
7. Top Goan Food to Try: • ഗോവയിൽ എന്താ കഴിക്കുക?...
8. Hampi monkeys and elephant: • ഏതോ രണ്ട്‌ ധാബയും ഹമ്പ...
9. Charminar (Hyderabad Old City) Food Tour: • 💥 തുള്ളുന്ന കബാബും ധം ...
10. Hyderabad Muslim Wedding: • 💥 ഒരു ഹൈദരാബാദ് മുസ്ലി...
11. Hyderabad street food NV Meals: • 💥 18 വർഷമായി NV Meals ...
12. Hyderabad biryani making: • 💥 ഇത്രയധികം ബിരിയാണി ദ...
13. Hyderabad Dibba Roti: • സ്വാമിമാർ ഉണ്ടാക്കുന്ന...
14. Big Samosa Making: • 💥 10,000 നു മേലെ സമൂസ ...
15. Tirupati Wedding: • തിരുപ്പതി കല്യാണം | At...
#kochaikarthikadai #tirupurfood #fighterchicken #chintamanikozhi #tirupurfoodvideo #porukozhifood #wheretoeat #wheretoeatchicken #localchickencurry #foodntravel #dakshini

Опубликовано:

 

9 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 293   
@prabhakark9891
@prabhakark9891 6 месяцев назад
അടിപൊളി സൂപ്പർ ബ്രോ... Definitely try this spot 😋😋😋thank u so much for given this video Bro🤗🤗🤗🤗🤗🤗
@FoodNTravel
@FoodNTravel 6 месяцев назад
താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം ❤️
@anishpushkaran
@anishpushkaran 6 месяцев назад
ഈ കടയുടെ video ചെയ്യാൻ ഞാൻ ആണ് request ചെയ്തത്... ഇത്രയും പെട്ടന്ന് ചെയ്യും എന്ന് കരുതിയില്ല... Thanks Ebbin ചേട്ടാ... കുറേ തമിഴ് ചാനലിൽ ഈ കടയുടെ review കണ്ടിട്ടുണ്ട്... അവർ എല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്... ചേട്ടന്റെ അഭിപ്രായം കുറച്ച് genuine ആയി തോന്നിയിട്ടുണ്ട്... അതുകൊണ്ടാണ് video ചെയ്യാൻ request ചെയ്തത്... Next time നാട്ടിൽ വരുമ്പോൾ try ചെയ്യണം... Kidney കഴിച്ചപ്പോഴുള്ള expression super...😂
@FoodNTravel
@FoodNTravel 6 месяцев назад
താങ്ക്സ് ഉണ്ട് അനീഷ്‌.. ഈ സ്ഥലം പറഞ്ഞു തന്നതിനും വീഡിയോ കണ്ട് അഭിപ്രായം ഷെയർ ചെയ്യുന്നതിനും ഒത്തിരി താങ്ക്സ് ❤️
@anishpushkaran
@anishpushkaran 6 месяцев назад
@@FoodNTravel🙏
@st-qc1ky
@st-qc1ky 6 месяцев назад
Kidney alla, testicles aanu 😂
@akku_tuhe2088
@akku_tuhe2088 2 месяца назад
പൂവൻ കോഴിയുടെ മുട്ട
@nikhilaravind8871
@nikhilaravind8871 6 месяцев назад
Ebbin chettayi polichu taaa Kalakki nice video Super presentation All the best ebbin chettayi
@FoodNTravel
@FoodNTravel 6 месяцев назад
Thank you Nikhil ❤️
@sandeshmm8280
@sandeshmm8280 6 месяцев назад
ആ ചിരട്ട ഇട്ട് കറി വച്ചത് അതു ഒരു different ആയിരുന്നു. അടിപൊളി ❤❤❤
@FoodNTravel
@FoodNTravel 6 месяцев назад
🙂🙂👍
@rajeesh3286
@rajeesh3286 6 месяцев назад
സൂപ്പർ വീഡിയോ എബിൻ ചേട്ടാ ❤️
@FoodNTravel
@FoodNTravel 6 месяцев назад
താങ്ക്സ് ഉണ്ട് രജീഷ് ❤️
@bijumaya8998
@bijumaya8998 6 месяцев назад
എബിൻചേട്ടാ അടിപൊളി കോഴിക്കറി സൂപ്പർ 🙏🏼🙏🏼🙏🏼👍👍👍
@FoodNTravel
@FoodNTravel 6 месяцев назад
😍👍👍
@sanithajayan3617
@sanithajayan3617 6 месяцев назад
Video super aayittundu ebinchetta good
@FoodNTravel
@FoodNTravel 6 месяцев назад
Thanks und Sanitha 🥰
@jacob5669
@jacob5669 6 месяцев назад
I like your video l am the regular viewer ❤❤😊
@FoodNTravel
@FoodNTravel 6 месяцев назад
So glad to hear that.. Thank you so much 💖
@midhunms2489
@midhunms2489 6 месяцев назад
Ebbin chetta according to me you are top food vlogger in kerala🎉
@FoodNTravel
@FoodNTravel 6 месяцев назад
Thank you so much for your kind words ❤️
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 6 месяцев назад
ചേട്ടായി ... നമസ്ക്കാരം 🙏 ചിന്താമണി കോഴിക്കറി കേട്ടിട്ടില്ല .... 🌹🌹 ചിന്താമണി കൊലക്കേസ് എന്നു കേട്ടിട്ടുണ്ട് 🥰🥰 . അടുപ്പ് കിടു 👍.മൊത്തത്തിൽ അടിപൊളി തന്നെ ❤️ ❤️
@FoodNTravel
@FoodNTravel 6 месяцев назад
😄😄👍 അടുപ്പ് മാത്രമല്ല ഫുഡും അടിപൊളി ആയിരുന്നു 👌
@razaksk6653
@razaksk6653 6 месяцев назад
പൊളി video ❤❤❤
@FoodNTravel
@FoodNTravel 6 месяцев назад
Thank you dear 🥰
@arunsolomonmdkv
@arunsolomonmdkv 6 месяцев назад
nice presentation chetta.......
@FoodNTravel
@FoodNTravel 5 месяцев назад
Thank you Arun 💖
@altairfreak7144
@altairfreak7144 6 месяцев назад
Thank you for bringing back fnt ratings
@FoodNTravel
@FoodNTravel 6 месяцев назад
🙂👍
@suhailvlog1233
@suhailvlog1233 6 месяцев назад
Vareity chiken food Recipie vlog അടിപൊളിയായിട്ടുണ്ട് 👍👍🥰
@FoodNTravel
@FoodNTravel 6 месяцев назад
Thanks und Suhailvlog 😍
@amithagibinamitha2949
@amithagibinamitha2949 6 месяцев назад
സൂപ്പർ 👌👌
@FoodNTravel
@FoodNTravel 6 месяцев назад
Thank you
@shreyashshetty7061
@shreyashshetty7061 6 месяцев назад
super waiting for more video
@FoodNTravel
@FoodNTravel 6 месяцев назад
Sure 😊👍
@sajitkumar4272
@sajitkumar4272 6 месяцев назад
Nice presentation seems to be costly for the quantity served ... Happy Traveling
@FoodNTravel
@FoodNTravel 6 месяцев назад
😍👍
@shameer.f9054
@shameer.f9054 6 месяцев назад
എല്ലാം പൊളിച്ചു
@FoodNTravel
@FoodNTravel 6 месяцев назад
താങ്ക്സ് ഉണ്ട് ഷമീർ ❤️❤️
@amithkrishnan3254
@amithkrishnan3254 6 месяцев назад
Pls do make food exploration in "gulbarga or kalburgi" District of karnataka where their must try mutton kheema and nalli roast at hotel hanumanthu and jagadamba is must try with their jowar roti..
@FoodNTravel
@FoodNTravel 6 месяцев назад
Next time 👍👍
@ajayvarghese9320
@ajayvarghese9320 4 месяца назад
Polichu bro❤
@FoodNTravel
@FoodNTravel 4 месяца назад
Thanks und Ajay 🥰
@eswarynair2736
@eswarynair2736 6 месяцев назад
Wow poli
@FoodNTravel
@FoodNTravel 6 месяцев назад
Thank you 🥰
@nimishputhanpura
@nimishputhanpura 6 месяцев назад
Adipoliii 🐓🐔🥘
@FoodNTravel
@FoodNTravel 6 месяцев назад
Thanks und bro 💖
@anoopvenuanuctla5160
@anoopvenuanuctla5160 6 месяцев назад
Super ചേട്ടാ...❤🍗🐓🍗❤
@FoodNTravel
@FoodNTravel 6 месяцев назад
Thanks und Anoop ❤️❤️
@umbaipscpscperwad401
@umbaipscpscperwad401 6 месяцев назад
ഇതായിരുന്നോ ആ ചിന്താമണി കൊലകേസ്സ്,,,എബിയേട്ടാ കൊതിയാവുന്നു
@FoodNTravel
@FoodNTravel 6 месяцев назад
🙂🙂
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 6 месяцев назад
എബിൻ ചേട്ടന്റെ ക്യാമറാമാനെ സമ്മതിക്കണം....... Love from Kozhikode 💖
@FoodNTravel
@FoodNTravel 6 месяцев назад
😍👍
@bineshgopi6881
@bineshgopi6881 6 месяцев назад
Polichadukki
@FoodNTravel
@FoodNTravel 6 месяцев назад
Valare santhosham ❤️
@abhijithrpillai2
@abhijithrpillai2 6 месяцев назад
Ebin chettayi poli aanu❤
@FoodNTravel
@FoodNTravel 6 месяцев назад
Thanks und Abhijith ❤️
@suneshkumar3759
@suneshkumar3759 6 месяцев назад
Adipolii 🤩
@FoodNTravel
@FoodNTravel 6 месяцев назад
😍🤗
@gireeshkumarkp710
@gireeshkumarkp710 6 месяцев назад
ഹായ്,എബിൻചേട്ട,മീൽസ്, സൂപ്പർ,❤
@FoodNTravel
@FoodNTravel 6 месяцев назад
കൊള്ളാം 👍👍
@arjunasok9947
@arjunasok9947 6 месяцев назад
Ebbin chettaaa powli 👌👌👌👌
@FoodNTravel
@FoodNTravel 6 месяцев назад
Thank you Arjun 🥰🥰
@vijithamanoopvichu
@vijithamanoopvichu 6 месяцев назад
Variety video.supeerb
@FoodNTravel
@FoodNTravel 6 месяцев назад
Thanks a lot🥰
@alanjoseph9037
@alanjoseph9037 6 месяцев назад
Katta waiting for upcoming videos 🌟
@FoodNTravel
@FoodNTravel 6 месяцев назад
Udane varum 😍😍
@alanjoseph9037
@alanjoseph9037 6 месяцев назад
@@FoodNTravel 😎🌟
@sreejeshs412
@sreejeshs412 6 месяцев назад
Wow so yummy❤
@FoodNTravel
@FoodNTravel 6 месяцев назад
👍👍
@priya33655
@priya33655 6 месяцев назад
സൂപ്പർ ചിന്താ മണി കോഴി കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@FoodNTravel
@FoodNTravel 6 месяцев назад
😍😍👍👍
@GeorgeManuel-lg1sw
@GeorgeManuel-lg1sw 6 месяцев назад
Kidilam
@FoodNTravel
@FoodNTravel 6 месяцев назад
😍👍
@jayamenon1279
@jayamenon1279 6 месяцев назад
Enthayalum PACHAKKU CHICKEN KIDNEY Kazhicha EBIN JI Ye NAMICHU 🙏 CHINTHAMANI CHICKEN Adipoly 👌
@FoodNTravel
@FoodNTravel 6 месяцев назад
😍🤗
@user-wu5ko9ou1f
@user-wu5ko9ou1f 6 месяцев назад
Super ❤️❤️❤️
@FoodNTravel
@FoodNTravel 6 месяцев назад
Thank you 💖
@jeffyfrancis1878
@jeffyfrancis1878 6 месяцев назад
Adipoli.
@FoodNTravel
@FoodNTravel 6 месяцев назад
Thanks und bro
@annuanitt
@annuanitt 6 месяцев назад
Adipoli
@FoodNTravel
@FoodNTravel 6 месяцев назад
Thank you Annuanitt 🥰
@Shibinbasheer007
@Shibinbasheer007 6 месяцев назад
💙🔥
@FoodNTravel
@FoodNTravel 6 месяцев назад
🥰🥰
@mohammadfaizal8461
@mohammadfaizal8461 6 месяцев назад
Interesting...
@FoodNTravel
@FoodNTravel 6 месяцев назад
🥰🥰
@Alpha90200
@Alpha90200 6 месяцев назад
Variety dish & preperation 😋 Adipoly aayitund video😍🥰
@FoodNTravel
@FoodNTravel 6 месяцев назад
Thank you Alpha 🥰🥰
@Alpha90200
@Alpha90200 6 месяцев назад
@@FoodNTravel 🥰😍
@hareeshmadathil6843
@hareeshmadathil6843 6 месяцев назад
കൊതിപ്പിച്ചു 😊
@FoodNTravel
@FoodNTravel 6 месяцев назад
🙂🙂
@rehanavettamukkil7223
@rehanavettamukkil7223 6 месяцев назад
👍🏻👍🏻
@FoodNTravel
@FoodNTravel 6 месяцев назад
❤️❤️
@shameersinger4828
@shameersinger4828 6 месяцев назад
Chicken choril mix cheyth kazhikuka adanu athinta oru rasam
@FoodNTravel
@FoodNTravel 6 месяцев назад
Ok
@amithkrishnan3254
@amithkrishnan3254 6 месяцев назад
Pls try chandhu dhaba in banglore and try their chikchen hurbad and matka chiken
@FoodNTravel
@FoodNTravel 6 месяцев назад
Will try next time 👍
@sivashanmugam6664
@sivashanmugam6664 6 месяцев назад
Super.
@FoodNTravel
@FoodNTravel 6 месяцев назад
Thank you dear🥰
@shanoopvengad8167
@shanoopvengad8167 6 месяцев назад
Nice❤
@FoodNTravel
@FoodNTravel 6 месяцев назад
Thanks und Shanoop ❤️
@sunilssonu6973
@sunilssonu6973 6 месяцев назад
എബിൻ ചേട്ടാ 👌👌കിടു
@FoodNTravel
@FoodNTravel 6 месяцев назад
താങ്ക്സ് ഉണ്ട് സുനിൽ ❤️
@vivekvijay4021
@vivekvijay4021 6 месяцев назад
Adipoli❤❤❤
@FoodNTravel
@FoodNTravel 6 месяцев назад
Thank you ❤️
@pudhukatilsadanandan1554
@pudhukatilsadanandan1554 6 месяцев назад
Super❤
@FoodNTravel
@FoodNTravel 6 месяцев назад
❤️❤️
@ajeshga4594
@ajeshga4594 6 месяцев назад
👍
@FoodNTravel
@FoodNTravel 6 месяцев назад
Thanks bro🥰
@alanjoseph9037
@alanjoseph9037 6 месяцев назад
Superb, Ebinchetta
@FoodNTravel
@FoodNTravel 6 месяцев назад
Thank you Alanjoseph 🥰
@alanjoseph9037
@alanjoseph9037 6 месяцев назад
@@FoodNTravel Content variety 👌ebin chetta ningale keralathinte swontham Mark weins thannee.....Katta support
@Karimpalooraan
@Karimpalooraan 6 месяцев назад
എബിൻ ചേട്ടന്റെ സ്‌ഥിരം പ്രേക്ഷകൻ ഹാജർ... Chiken എല്ലാം പൊളി... പൊളി 😂
@FoodNTravel
@FoodNTravel 6 месяцев назад
താങ്ക്സ് ഉണ്ട് ബ്രോ ❤️
@Karimpalooraan
@Karimpalooraan 6 месяцев назад
@@FoodNTravel 🥰🥰
@Rahul.535e
@Rahul.535e 6 месяцев назад
❤❤
@FoodNTravel
@FoodNTravel 6 месяцев назад
😍🤗
@juanajuby7641
@juanajuby7641 6 месяцев назад
super
@FoodNTravel
@FoodNTravel 6 месяцев назад
Thank you Jubystrolls🤗
@knr86
@knr86 6 месяцев назад
Thanks എബി ചേട്ടാ അപ്പൊ അവിടെ എത്തി ❤ ഞാൻ ആണ് പറഞ്ഞത്
@FoodNTravel
@FoodNTravel 6 месяцев назад
Aano..Thank you 🤗🤗
@mathewschacko428
@mathewschacko428 6 месяцев назад
Super
@FoodNTravel
@FoodNTravel 6 месяцев назад
Thanks und Mathews 🥰
@mohandasshivan860
@mohandasshivan860 6 месяцев назад
ബെസ്റ്റ് അണ്ണാ ബെസ്റ്റ് 😂😂😂😂❤❤❤❤ കിഡ്നി ശ)പ്പിടൽ, റോമ്പ നല്ലയിറിക്
@FoodNTravel
@FoodNTravel 6 месяцев назад
😂😂
@jasimjasim644
@jasimjasim644 6 месяцев назад
Supper
@FoodNTravel
@FoodNTravel 6 месяцев назад
Thanks und Jasim 🥰
@shrikf
@shrikf 6 месяцев назад
Welcome to Erodu Anna...❤❤❤
@FoodNTravel
@FoodNTravel 6 месяцев назад
😍🤗
@azeelkerala
@azeelkerala 3 месяца назад
ആലുവയിൽ നിന്നും Erode എങ്ങനെ പോകാൻ കഴിയും
@ranjithkunnil2359
@ranjithkunnil2359 6 месяцев назад
Adipoli 🐓
@FoodNTravel
@FoodNTravel 6 месяцев назад
Thank you so much 😊
@pillamayur942
@pillamayur942 6 месяцев назад
Hey Ebbin Joseph..., Please visit Andhra Pradesh ( East & West Godavari Districts)..... Always Green with fertile lands where it's River Godavari & Krishna Delta area... Very Fertile land with a lottttt of seafood & Anything you have to mention.... That's the reason everybody named as "Annapoorna Devi of Telugu Mother" since centuries....There the people killed you with love + affection & great food..... Try once...
@FoodNTravel
@FoodNTravel 6 месяцев назад
Sure, we have plans dor Godavari and the rest of Andhra Pradesh too 😊👍
@tprb5195
@tprb5195 6 месяцев назад
Kidney വിഴുങ്ങിയത്😂 സമ്മതിച്ചു😂 അടിപൊളി vedio
@FoodNTravel
@FoodNTravel 6 месяцев назад
😂😂
@hareamz
@hareamz 3 месяца назад
എബിൻ ചേട്ടൻ ❤️❤️
@FoodNTravel
@FoodNTravel 3 месяца назад
❤️❤️
@MalikMuhd
@MalikMuhd 6 месяцев назад
👍👏👏
@FoodNTravel
@FoodNTravel 6 месяцев назад
❤️
@reshmiks3140
@reshmiks3140 6 месяцев назад
🤗🤗🤗
@FoodNTravel
@FoodNTravel 6 месяцев назад
😍😍
@GeorgeManuel-lg1sw
@GeorgeManuel-lg1sw 6 месяцев назад
👍👍👍😊
@FoodNTravel
@FoodNTravel 6 месяцев назад
🥰🥰
@kalyanisyamkavya8533
@kalyanisyamkavya8533 6 месяцев назад
😊😊😊😊
@FoodNTravel
@FoodNTravel 6 месяцев назад
🤗🤗
@fahadsiyad5730
@fahadsiyad5730 6 месяцев назад
@FoodNTravel
@FoodNTravel 6 месяцев назад
Thanks und Fahad 😍
@abhijithp580
@abhijithp580 6 месяцев назад
😋
@FoodNTravel
@FoodNTravel 6 месяцев назад
🙂
@arjunpc3346
@arjunpc3346 6 месяцев назад
I Like Tamil Nadu Foods 😊😊😊😊😊😊😊😊😊😊😊
@FoodNTravel
@FoodNTravel 6 месяцев назад
😍👍
@padmaraj2062
@padmaraj2062 6 месяцев назад
My favirote chicken this on. Nat kozhi
@FoodNTravel
@FoodNTravel 6 месяцев назад
😍👍
@KafeKapsicum
@KafeKapsicum 6 месяцев назад
ഒരു ചിന്തമണി കൊലക്കേസ് ഓർമ വന്നു 😀.. ചിരട്ട ഇട്ടാൽ പെട്ടന്ന് വേകും എന്നുള്ളത് ഒരു പുതിയ അറിവ്.. പിന്നെ ആ പച്ചക്ക് തിന്നതിനു ശേഷം ഉള്ള ആ എക്സ്പ്രഷൻ 😜😜.. മീറ്റ് നമുക്ക് പച്ചക്ക് കഴിക്കാം പക്ഷെ ഫ്രഷ് അല്ല അതിനു ഓരോ പ്രോസസ്സിംഗ് ഉണ്ട്... എന്തായാലും കൊള്ളാം എബിൻ ചേട്ടാ അടിപൊളി
@FoodNTravel
@FoodNTravel 6 месяцев назад
Thanks und KafeKapsicum.. Pachakk kazhichath athra nalla experience aayirunnilla.. Mattu ruchikal adipoli aayirunnu
@girishpr1609
@girishpr1609 6 месяцев назад
എബിൻ ചേട്ടാ ❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 6 месяцев назад
താങ്ക്സ് ഉണ്ട് ബ്രോ ❤️❤️
@Rakesh-vp4nl
@Rakesh-vp4nl 6 месяцев назад
Chetta ottapalam അന്ന് വാണിയംകുളം വന്ന് കഴിച്ചില്ലേ അതിനിപ്പുറം 🤔
@FoodNTravel
@FoodNTravel 6 месяцев назад
Ok👍
@arjunpc3346
@arjunpc3346 6 месяцев назад
❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 6 месяцев назад
Thank you Arjun 🥰
@jintoantony6801
@jintoantony6801 6 месяцев назад
Ammachi Mess, Anchepalaya, Kengery, Bangalore.
@FoodNTravel
@FoodNTravel 6 месяцев назад
👍👍
@seemanibi1268
@seemanibi1268 6 месяцев назад
😁👍👍
@FoodNTravel
@FoodNTravel 6 месяцев назад
😍🤗
@user-mx8gk3st2m
@user-mx8gk3st2m 6 месяцев назад
*നല്ല ഭക്ഷണം നല്ല രീതിയിൽ ന്യായ വിലയിൽ വിളമ്പുന്ന മനുഷ്യർ ദൈവ തുല്യർ ആണ്..😊 യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകും..!!!*
@FoodNTravel
@FoodNTravel 6 месяцев назад
വളരെ ശരിയാണ് 👍👍
@user-mx8gk3st2m
@user-mx8gk3st2m 6 месяцев назад
@@FoodNTravel അതാണ്..🙏👍
@libinkv1109
@libinkv1109 6 месяцев назад
എബിൻ ചേട്ടാ എല്ലാം പൊളി. കിഡ്നി വിഴുങ്ങിയപ്പോൾ എന്തായിരുന്നു അനുഭവം 😍😍
@FoodNTravel
@FoodNTravel 6 месяцев назад
വിഴുങ്ങിയത്കൊണ്ട് രുചിയൊന്നും അറിഞ്ഞില്ല. എന്നാലും അത്ര സുഖമുള്ള അനുഭവം ആയിരുന്നില്ല
@libinkv1109
@libinkv1109 6 месяцев назад
@@FoodNTravel 😄😄😄😄
@jeffyfrancis1878
@jeffyfrancis1878 6 месяцев назад
Chennail undo.
@FoodNTravel
@FoodNTravel 6 месяцев назад
Illa. Nattil ethi
@libinkv1109
@libinkv1109 6 месяцев назад
ഹായ് എബിൻ ചേട്ടായി 🥰🥰🥰🥰2 റ്റ്
@FoodNTravel
@FoodNTravel 6 месяцев назад
ഹായ് ലിബിൻ 🥰🥰
@libinkv1109
@libinkv1109 6 месяцев назад
@@FoodNTravel 😍😍😍😍😍
@shamsusafa5494
@shamsusafa5494 6 месяцев назад
Nice👍👏👌😍💐🌹💞❤🌷🌼
@FoodNTravel
@FoodNTravel 6 месяцев назад
Thank you!
@ravinatarajan6202
@ravinatarajan6202 6 месяцев назад
Welcome our erode district
@FoodNTravel
@FoodNTravel 6 месяцев назад
🥰🥰
@arjunpc3346
@arjunpc3346 6 месяцев назад
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@FoodNTravel
@FoodNTravel 6 месяцев назад
😍🤗
@WITHPLEASURE2023
@WITHPLEASURE2023 6 месяцев назад
Chicken puli is good?
@FoodNTravel
@FoodNTravel 6 месяцев назад
Yes
@praveengayle7753
@praveengayle7753 6 месяцев назад
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@FoodNTravel
@FoodNTravel 6 месяцев назад
❤️❤️
@pious.jeshmajeshma6928
@pious.jeshmajeshma6928 6 месяцев назад
Good morning ❤❤❤❤🎉🎉🎉
@FoodNTravel
@FoodNTravel 6 месяцев назад
Good morning! ❤️❤️
@nikhilaravind8871
@nikhilaravind8871 6 месяцев назад
First comment
@FoodNTravel
@FoodNTravel 6 месяцев назад
😍❤️
@johnraju3434
@johnraju3434 6 месяцев назад
എബിൻ ചേട്ടാ സൂപ്പർ അടിപൊളി വീഡിയോ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 6 месяцев назад
താങ്ക്സ് ഉണ്ട് ജോൺ ❤️❤️
@sugeethpr5060
@sugeethpr5060 6 месяцев назад
Hai.👌👌👌👌👌👌👌
@FoodNTravel
@FoodNTravel 6 месяцев назад
Hi Sugeethpr 🥰
@Inba7889
@Inba7889 4 месяца назад
🎉அடி பொளி 🎉 super 🎉
@FoodNTravel
@FoodNTravel 4 месяца назад
Thank you dear 🤗
@Shivayogi124
@Shivayogi124 6 месяцев назад
Paavam porukozhi
@FoodNTravel
@FoodNTravel 6 месяцев назад
🙂
@loiedphilip9052
@loiedphilip9052 6 месяцев назад
Soup poli aaanennu paranjillenkil annan purakil nilpund
@FoodNTravel
@FoodNTravel 6 месяцев назад
😂😂 sarikkum nallathayirunnu
@marunadanmalayali902
@marunadanmalayali902 5 месяцев назад
🥰😜
@FoodNTravel
@FoodNTravel 5 месяцев назад
❤️❤️
@akashsuresh8157
@akashsuresh8157 6 месяцев назад
1080p 60fps il video upload aakkukka smooth avum
@FoodNTravel
@FoodNTravel 6 месяцев назад
Ok
@jibinjoseph21
@jibinjoseph21 6 месяцев назад
Chintamani Kozhi Case 😎
@FoodNTravel
@FoodNTravel 6 месяцев назад
😂👍
@sajiep4727
@sajiep4727 6 месяцев назад
എബിൻ ചേട്ടാ കിഡ്നി വിഴുങ്ങൽ കലക്കി 😂❤
@FoodNTravel
@FoodNTravel 6 месяцев назад
😂😂
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 6 месяцев назад
Poli😍 നല്ല ചൂട് കോഴി ഇറച്ചി കറിയും പത്തിരിയും കഴിക്കുന്ന ഞാൻ 😍
@FoodNTravel
@FoodNTravel 6 месяцев назад
😍👍👍
Далее
UNO!
00:18
Просмотров 716 тыс.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32