Тёмный

ചിരട്ട വരുമാനമാക്കി അഭിറാം,Turning coconut shells into enterprises 

Channel I'M
Подписаться 108 тыс.
Просмотров 1,8 тыс.
50% 1

ജീവിതത്തിലെ ഏത് ചലഞ്ചും നേരിടും. സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ താൽക്കാലികമാണ്. അത് മാറും. ആഗ്രഹിച്ചതൊക്കെ എനിക്ക് നേടാനാകും. കഷ്ടപ്പെടാനും പഠിക്കാനും തയ്യാറാണ്. ഇത് പറയുന്നത്, വെറും പതിനെട്ട് വയസ്സുള്ള അഭിറാമാണ്. കാസർകോഡ് കുറ്റിക്കോൽ ഗവൺമെന്റ് ഐടിഐയിലെ സെക്കന്റ് ഇയർ ഇലക്ട്രോണിക് മെക്കാനിക് വിദ്യാർത്ഥി.
ഉപയോഗിച്ച നാളികേരത്തിന്റെ ചിരട്ട പെട്ടെന്ന് മണ്ണിൽ ചേരില്ല. അത് കുന്നുകൂടി കിടക്കുന്നത് പലവിധ അസൗര്യങ്ങൾ ഉണ്ടാക്കും. വരുമാനം അത്യാവശ്യമുളള അഭിറാം ചിരട്ട തന്നെ ആയുധമാക്കി. സ്വയം കലാകാരനെന്ന് ബോധ്യമുള്ളതിനാൽ അഭിറാമിന്റെ കൈവിരലുകൾ പതിഞ്ഞപ്പോൾ ചിരട്ടകൾ നല്ല ശില്പങ്ങളായി. അത് സംരംഭമായി. ക്രാഫ്റ്റ് മീ‍ഡിയ എന്ന പേരിൽ എൺപതിലധികം വിവിധ കരകൗശല പ്രൊ‍ഡക്റ്റുകൾ അഭിറാം ഉണ്ടാക്കുന്നു. നാൽപതിലധികം ഓർഡറുകളാണ് അഭിറാമിന്റെ ഉൾപ്പന്നങ്ങൾക്ക് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ കിട്ടിയത്.
അഭിറാമിന്റെ അമ്മ തയ്യൽ ജോലി ചെയ്യുന്നു. അച്ഛൻ മരം വെട്ടുകാരനും. കേരളത്തിലെ104 ഗവൺമെന്റ് ഐടിഐകളിലെ വിദ്യാർത്ഥികളിൽ സംരംഭകത്വവും പുതിയ കാലത്തെ കഴിവുകളും വികസിപ്പിക്കാൻ LEAP പദ്ധതി ലക്ഷ്യമിടുന്നു. ഐടിഐകളിൽ നിന്ന് ട്രെയിനി സംരംഭകരെ വളർത്തിയെടുക്കുകയും, അവരെ പിന്തുണയ്ക്കുകയുമാണ് LEAP ചെയ്യുന്നത്.
Explore the inspiring story of Abhiram, an 18-year-old entrepreneur from Kerala, who transforms waste coconut husks into beautiful handicrafts. Learn how the LEAP program helped him overcome challenges and build his business, Craft Media.
Subscribe Channeliam RU-vid Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam

Опубликовано:

 

24 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее