Тёмный
Channel I'M
Channel I'M
Channel I'M
Подписаться
Channel i’m is an attempt to prove media is not for destruction but innovation. Our slogan is ‘Innovation through media’. Entrepreneurs across the globe share their stories on this platform. We help start-ups to get effective mentoring, incubation, and guidance. Our major features are women engine exclusively aimed at woman entrepreneurs, incubation for start-ups, idea bazaar for sharing and buying ideas, and post my story for entrepreneurs to share their experience.
Комментарии
@aliasmp2109
@aliasmp2109 2 часа назад
കൊടുക്കുന്നിൽ എന്ന ഒരു ജീവിക്കും പ്രയോജനം ഇല്ലാത്ത ജനസേവകൻ മതിയായ യാത്ര സൗകര്യം ഇല്ലാത്ത മലയോര ജനത്തിന് ഒരുപാട് ഉപകാരപ്രദമായ ഈ ഗ്രീൻ ഫീൽഡ് ഹൈവേ വേണ്ടെന്നും പറഞ്ഞു കേന്ദ്ര മന്ധ്രിക്ക് പരാതി കൊടുത്തു വേണ്ടെന്നു വപ്പിച്ചു എന്ന് കേട്ടത് ശെരിയാണോ ? ശരിയാണെങ്കിൽ അവനെ മുക്കാലിയിൽ കെട്ടി അടിക്കണം.
@RaheemR-no6pc
@RaheemR-no6pc 2 часа назад
അതാണ് മുസ്ലിം
@AnV-jg1fr
@AnV-jg1fr 2 часа назад
Super ❤❤❤
@SunilSunil-re4el
@SunilSunil-re4el 2 часа назад
Super❤❤
@ManHunter350
@ManHunter350 2 часа назад
ഇന്നും ആ ഓഞ്ഞ model ലോറികൾ ഉണ്ട്... ഒരു മാറ്റമില്ല
@akhileshattappady9337
@akhileshattappady9337 2 часа назад
Super madm.... 🌹🌹🌹
@pjthomas4780
@pjthomas4780 2 часа назад
🙏🏼🙏🏼🙏🏼
@sadikebrahimebrahim
@sadikebrahimebrahim 3 часа назад
👍🏻
@xmedia7
@xmedia7 3 часа назад
*_നമ്മുടെ വീട്ടുകാർ ചർക്കാർ ജോലി എന്നും പറഞ്ഞു ഭാവികളയും പിന്നെ ഗൾഫിൽ പട്ടിയെ പ്പോലെ ജോലി_*
@a.g.csurveysystems6839
@a.g.csurveysystems6839 3 часа назад
നമ്മുടെ വീട്ടുകാർ ചർക്കാർ ജോലി ഈനും പറഞ്ഞു ഭാവികളായും പിന്നെ ഗൾഫിൽ പട്ടിയെ പ്പോലെ ജോലി
@sreehario3009
@sreehario3009 3 часа назад
വളരെ മികച്ച അവതരണം.. ഒരു പക്ഷെ അദ്ദേഹം വിമനാപകടത്തിൽ മരിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഈ കമ്പനി എത്രയോ മുന്നിൽ എത്തിയേനെ
@binoykappelliraghav2759
@binoykappelliraghav2759 3 часа назад
👌👏👏👏👍
@princefrancisfrancis7218
@princefrancisfrancis7218 3 часа назад
ഇത് ലാളിത്യമൊന്നുമല്ല കാണിച്ചുകൂട്ടൽ
@mohamedusephchenganath9017
@mohamedusephchenganath9017 3 часа назад
ഇദ്ദേഹഹം എവിടെ യാണ് നല്ല മനുഷ്യ മഹാൻ ❤❤❤
@suseelakanichodi6435
@suseelakanichodi6435 3 часа назад
Thanks for sharing this amazing information. But Ashok is an enigma.
@martinej1168
@martinej1168 3 часа назад
Keralathilairunngil Ippol. Puttichene Partykkar
@bijijayan3661
@bijijayan3661 3 часа назад
0:22 0:30 0:30
@sajisaji4298
@sajisaji4298 3 часа назад
👌👍
@anwarkhan66
@anwarkhan66 4 часа назад
സൂപ്പർ
@dontworrybehappybecool8290
@dontworrybehappybecool8290 4 часа назад
ഒരുപാട് നാളുകളായുള്ള ഒരു വലിയ സംശയം ഇപ്പോ മാറിക്കിട്ടി….. വീഡിയോ അവതരണം 👌👌👌👌👌👌👌👌👌👌 കാര്യം ഗൂഗിളിൽ സേർച്ച് ചെയ്താൽ ഒരുപക്ഷേ ഡീറ്റെയിൽസ് കിട്ടുമായിരിക്കും പക്ഷേ ഇതുപോലെ വളരെ സിംപിളായി ആർക്കും മനസ്സിലാവുന്നപോലെയുള്ള അവതരണം ഉള്ളപ്പോൾ എന്തിന് ഗൂഗിളിൽ സേർച്ച് ചെയ്യണം …….. 👍👍👍🤝
@shobingopi3417
@shobingopi3417 4 часа назад
വളരെ നല്ല അവതരണം 💯
@user-uc4mp1wq4x
@user-uc4mp1wq4x 4 часа назад
👍👍👍
@ramesan.p
@ramesan.p 4 часа назад
ഏറെ നാളായിട്ടുള്ള ചോദ്യത്തിന് മറുപടി വ്യക്തം
@dontworrybehappybecool8290
@dontworrybehappybecool8290 4 часа назад
❤❤❤❤❤❤❤❤❤❤❤🤝🤝🤝🤝🤝🤝🤝🤝
@ratheesh2075
@ratheesh2075 4 часа назад
🙏👍
@sreeleshmp9846
@sreeleshmp9846 4 часа назад
അവതരിക അവതരണം ഒരു രക്ഷയുമില്ല 👌👌👌👌🤩🤩
@sunilkumarsunil3996
@sunilkumarsunil3996 4 часа назад
🙏🙏🙏🙏🙏
@jubibiju1967
@jubibiju1967 4 часа назад
Akshok Leyland eni cars manufacture cheyyanam ഇന്ത്യയിൽ
@ajeeshashokputhanmadathil5994
@ajeeshashokputhanmadathil5994 4 часа назад
Leyland❤
@MrPramodkp
@MrPramodkp 4 часа назад
പരുക്കേറ്റ ഷൂസുകളുടെ ആശുപത്രി പിന്നീട് ആണ് ഡോക്ടർ എന്ന എഴുതിയിരിക്കുന്നത് .... പുള്ളിക്ക് ഒരു ഹോസ്പിറ്റൽ തന്നെ ഉണ്ട് .......
@SamThomasss
@SamThomasss 4 часа назад
അങ്ങേയറ്റം പ്രൊഫഷണൽ ആയി ശബ്ദ നിയന്ത്രണത്തോടെ അവതരിപ്പിക്കപ്പെട്ട വീഡിയോ. സാധാരണ വീഡിയോകളിൽ തുടക്കത്തിലാണ് സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നത്. ഇവിടെ വീഡിയോ അവസാനിച്ച ശേഷം സബ്സ്ക്രൈബ് ചെയ്യുക എന്നു പറയുന്നു. അതാണ് കോൺഫിഡൻസ്. വീഡിയോ ഇഷ്ടമായി. ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. 👍👍
@SureshKumar-or8sq
@SureshKumar-or8sq 5 часов назад
നല്ല വീഡിയോ.. keep it up..
@geogieabraham9506
@geogieabraham9506 5 часов назад
ASHOK ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. Congrats
@vineeth.o8725
@vineeth.o8725 5 часов назад
ഹൃദയത്തിൽ തുളച്ച് കയറുന്ന വാക്കുകൾ❤❤
@shinevk3018
@shinevk3018 6 часов назад
തമിഴ് നാട്ടിൽ പ്ലാന്റ് ഉണ്ടായത് കൊണ്ടാണ് തമിഴ് നാട് ലേയ്‌ലൻഡ് കീഴടക്കിയത്.... അതിന് ഒപ്പം tvs കൊടുത്ത സഹായവും.
@tvarghese5433
@tvarghese5433 6 часов назад
ഇന്നും പൂട്ട് വാങ്ങാൻ godrej ആണ് നമ്പർ വൺ. 👍👍👍👍
@tvarghese5433
@tvarghese5433 6 часов назад
അശോക് എന്നാൽ മോട്ടോർ പവർ എന്നാണ്. 🌹🌹🌹🌹🌹🌹👍👍👍
@Travellifebysabari
@Travellifebysabari 6 часов назад
🔥🥰👌
@m.ramesh1404
@m.ramesh1404 6 часов назад
ഈ കമ്പനി തമിഴ്നാട്ടിൽ തുടങ്ങിയത് ഭാഗ്യം' മറ്റു വല്ലിടത്തുമായിരുന്നെങ്കിൽ കമ്പനി പൂട്ടിച്ചു കയ്യിൽ കൊടുത്തേനെ
@anilkumar-bg5zd
@anilkumar-bg5zd 4 часа назад
Yes
@thomasphilip657
@thomasphilip657 6 часов назад
Good advertisement..
@ashokancp2282
@ashokancp2282 6 часов назад
നല്ല അവതരണം, നല്ല ശബ്ദം 👍❤️
@urzdeepu
@urzdeepu 7 часов назад
സ്വന്തം ആയി ഒരു ബസ്സില്ലെങ്കിലും... എന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഒരേഒരു brand... Ashok Leyland... എന്റെ എന്ന് മാത്രംഅല്ല നമ്മുടെ എല്ലാവരുടെയും കുട്ടികാലവും എന്തിന് ഏറെ പറയുന്നു ഇന്നും നോക്കി നിന്ന് പോവുന്ന ഒരു brand ഉണ്ടെങ്കിൽ അത് ആ വലിയ L പതിച്ച ഭീമൻ തന്നെ ആണ്..
@thetruthofvaliyullahi6516
@thetruthofvaliyullahi6516 7 часов назад
വലിയുള്ളാഹി മുഹമ്മദ് ശരീഫ് മണ്ണാർക്കാട് നന്ദി സഹോദരി ശാസ്ത്രവും സാങ്കേതികവിദ്യയും ഒരു രാഷ്ട്രത്തെയും ഒരു വ്യക്തി അവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിൻറെ വ്യക്തമായ തെളിവുകൾ നിരത്തി വച്ചിരിക്കുന്നു ഭാവിയിൽ പുതിയ തലമുറക്ക് ഉൾക്കൊള്ളാൻ പ്രചോദനം ആവട്ടെ നിങ്ങളുടെ ഈ വാക്കുകൾ ദൈവം അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ഇൻഷാ അള്ളാ
@ManHunter350
@ManHunter350 2 часа назад
വളി ഉള്ളാഹി 🤭😄😄
@carzzup7357
@carzzup7357 7 часов назад
45 years before I worked there
@sreekumar210
@sreekumar210 7 часов назад
🔥🔥