Тёмный

ചിരിക്കാൻ റെഡിയാണോ? പിള്ളേരുടെ ഓണാഘോഷം തുടങ്ങി ! 😂|LeoLaika|Chottuz 

The Chottuz Vlog
Подписаться 683 тыс.
Просмотров 167 тыс.
50% 1

#chottu #dogfunny #dog #doglover #chottuz #laika #leo #pet #adorabledog #belgiummalinois

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 285   
@KALAN_SIR_YT
@KALAN_SIR_YT Год назад
First comment pin pls
@thechottuzvlog50
@thechottuzvlog50 Год назад
Done!
@shobhanashobha5611
@shobhanashobha5611 Год назад
ഇങ്ങനെ രണ്ട് പിള്ളേർ വീട്ടിലുണ്ടെങ്കിൽ ആർക്കും ഒരു സങ്കടവും രോഗവും ഒന്നും ഉണ്ടാവില്ല, സന്തോഷം മാത്രം തരുന്ന മക്കൾ ❤
@Naruto_uzumaki.115
@Naruto_uzumaki.115 11 месяцев назад
നല്ല പി േ ഉള്
@Aneesh147
@Aneesh147 Год назад
സ്ഥിരം പ്രേക്ഷകർ ലൈക്‌👍
@VYSHNAV-zf5nj
@VYSHNAV-zf5nj Год назад
❤❤💞💗
@ajithaaji.2011
@ajithaaji.2011 Год назад
😊😊
@feliciabennet8488
@feliciabennet8488 Год назад
രണ്ടു പേരും കൂടി ചിരിപ്പിച്ചു നല്ല രസമായിരുന്നു. ഇവരൊക്കെ യാണ് നമുക്ക് സന്തോഷം തരുന്ന മക്കൾ❤❤❤❤❤
@jaisonnadukani1267
@jaisonnadukani1267 Год назад
ചിരിച്ച് ഒരു വഴിയായി. ലെയ്ക്കമോൾക്കും ലിയോ മോന്നും കലക്കി
@saajicleetas9152
@saajicleetas9152 Год назад
ലൈക്കാ എല്ലാ മത്സരത്തിനും ഫസ്റ്റ്. ലെയോ യ്ക്ക് കാലു വയ്യാത്തതു കൊണ്ട് പുറകോട്ടു പോയി സാരമില്ല. രണ്ടു പേരും നന്നായി പൊരുതി. അഭിനന്ദനങ്ങൾ🌹💐😀😃😆
@kalyanikalyani7667
@kalyanikalyani7667 Год назад
അച്ഛന് ഇത്തിരി സ്നേഹം കൂടുതൽ ലിയോ മോനോട് ആണ് കേട്ടോ..... അത് ഞങ്ങൾ ക് മനസ്സിൽ ആകുന്നുണ്ട് കേട്ടോ....
@sibybabu1156
@sibybabu1156 Год назад
അതെ എനിക്ക് എപ്പോഴും തോന്നാറുണ്ട് ലൈക്ക നല്ല മിടുക്കിയാണ്
@sobha9075
@sobha9075 Год назад
ലിയോ ലൈക്കേയും സൂപ്പർ കുഞ്ഞുങ്ങളാണ് എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മടുത്തു ലൈക്ക നല്ല കഴിവുള്ളവളാണ് ലിയോ സുഖംമില്ലാത്തതുകൊണ്ടായിരിക്കും അവനു മടി എന്തായാലും രണ്ടു പേരും ഓണപരിപാടി തകർത്തു ഇത് എല്ലാം ദിലീപ്ചേട്ടന്റെ കഴിവാണ് പിന്നെ ചോട്ടുവിനെ ഓർത്തല്ലോ അവൻ ഒരു വേദനയാണ് പാവം 🙏🙏🙏
@user-yy6qh4vn3e
@user-yy6qh4vn3e Год назад
😂😂😂😂ലിയൊക്ക് ചിക്കൻ കെട്ടിതൂക്കണം എന്നാൽ ഉറിയടി ഉഷാറാവും😘😘😘😘😘😘😘😘👌👌👌👌👌👌😍😍😍😁
@remanid3356
@remanid3356 Год назад
ലിയൊക്കുട്ടൻ അനിയത്തികുഞ്ഞിന് വേണ്ടി തോറ്റു കൊടുത്തത.❤❤❤
@vineethak3298
@vineethak3298 Год назад
ലൈക്ക മോള് പുലിയാണല്ലോ 👍🥰🥰ലിയോ കുട്ടൻ മടിയൻ തന്നെ 🥰
@sibybabu1156
@sibybabu1156 Год назад
ലൈക്ക തീ പൊരിയാണ് ഒരു പാട് ഇഷ്ട്ടം ലൈക്കയെ ❤❤ലിയോനെയും ഇഷ്ട്ടമാണ് ❤️
@jeffinsojappan953
@jeffinsojappan953 Год назад
ഇതാണ് ശരിക്കും ഓണം ആഘോഷം ❤❤❤ ഇതു പോലെ ഉള്ള മക്കൾ വേണം
@kunjiis4289
@kunjiis4289 Год назад
അങ്ങനെ ഓണം കഴിഞ്ഞു🍂രണ്ടു മക്കളും നന്നായ് മത്സരിച്ചു🌝😍
@vinodinikp4971
@vinodinikp4971 Год назад
ലിയോ കുഴിമടിയൻ.ലയ്ക ആള് ഉഷാർ.രണ്ട് മക്കൾക്കു० അഭിനന്ദനങ്ങളും.❣️❣️
@badarubadaru8094
@badarubadaru8094 Год назад
Leo kuzhimadiyan onnum alla avan kalinu sughamilla
@miniamma3939
@miniamma3939 Год назад
Laika ആണ് കളികളിൽ മിടുക്കി 😄.. Leo കള്ളനും മടിയനും ആണ് 😂❤
@miniamma3939
@miniamma3939 Год назад
🥰❤
@sunitharadha2148
@sunitharadha2148 Год назад
Super ലിയോ കുട്ടാ. ലേയ്ക കുട്ടി 🥰🥰. രണ്ടു മക്കൾ പൊളി 😂😂
@Rosejimin67
@Rosejimin67 Год назад
കഴിഞ്ഞ വർഷത്തെ ഓണം വീഡിയോയിൽ ഞാൻ നിങ്ങളോട് പറഞ്ഞത് ഇതുപോലെ ഒരു വീഡിയോ ചെയ്യണമെന്ന്. ഇത് ഉണ്ടാക്കിയതിന് നന്ദി ❤❤❤❤❤❤
@rathikr9695
@rathikr9695 Год назад
🤣🤣 I laughed and enjoyed the whole video uncle. Congratulations 🎊 👏 💐 for Leo and laika very well played.Nice games for those children uncle superb.
@vijis-zj5wi
@vijis-zj5wi Год назад
ലൈയ്ക 3എണ്ണം വിജയിച്ചു മിടുക്കി
@nunnubiju9589
@nunnubiju9589 Год назад
Laika is so brilliant...excellent physically too👏👏👍❤️❤️❤️
@jainmary6247
@jainmary6247 Год назад
ചിരിച്ചു ചത്തു പോയി. Lika നല്ല മിടുക്കി തന്നെ. കൂടെ നിങ്ങളുടെ വർത്താനം കൂടി ആയപ്പോൾ പൊളി ആയി
@chithrachithra7397
@chithrachithra7397 Год назад
🤣അ ടിപൊളി 👍😍
@sarojini1499
@sarojini1499 Год назад
ലൈക തന്നെ താരം 🥰ലിയോ മടിയന 😂
@lathap2
@lathap2 Год назад
Laika nalla pradarshanam chaidu good girl ❤ Leo korachun madian it's ok ❤Leo and Laika nalla kuttigal aana ❤ all the best
@Preetha-vh4rv
@Preetha-vh4rv Год назад
എന്ത് രസം ആന്ന് കണ്ടുകൊണ്ടിരിക്കാൻ , ലിയോ ഉമ്മ, ലൈക ഉമ്മ 😘😘😘😘😘
@kombanyt2258
@kombanyt2258 Год назад
മുബത്തെ വർഷം സമ്മാനം കൊടുത്തു ഈ വർഷം കൊടുത്തില്ല 😔
@raji9166
@raji9166 Год назад
Randu makkalum polichu.... ellarum super.. orupad chirippichu leo and laikaa 😍🥰🥰🥰🥰🥰🥰🥰😍 adutha onathinu ithupole super videos mayi ethane waiting 🥰😍🥰😍🥰
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Год назад
ലിയോ അഭിമാനത്തോടെ ഞാനെ ജയിക്കൂ 😄😄😄😄😘😘😘❤️❤️❤️❤️❤️👍👍👍
@adithyana9584
@adithyana9584 Год назад
ലിയോ, ലേയ്ക 👌👌👌😂😂😂
@gincygeorge856
@gincygeorge856 Год назад
ലിയോ ലിയ്ക്കാ സൂപ്പർ🤣😂🤩👍
@sajiak9656
@sajiak9656 Год назад
ഇതുപോലുള്ള വീഡിയോകൾ കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് മനസ്സിൽ 😃😃😃😃😃😃🥰🥰🥰🥰🥰🥰
@lathapanikar1252
@lathapanikar1252 Год назад
മക്കളു രണ്ടു പേരും അടിപൊളി ചിരിച്ചു മടുത്തു❤❤
@rahmathrahmath7297
@rahmathrahmath7297 Год назад
Leo mone laika mole Muthu manigal ❤❤❤❤❤💋💋💋💋💋💋💋💋💋💋💋😗😗😗😗😚😚😚😗😗😚😚😚😚
@achuaadhi8398
@achuaadhi8398 Год назад
Leo കള്ളകളി ആണ് 😂😂😂❤❤ Laika ആണ് ശരിക്കും കളിച്ചത് ❤
@sheebadaniel2983
@sheebadaniel2983 Год назад
ബോൾ പെറുക്കൽ പൊളിച്ചേ 😅😅😅😅😅😅😅
@vrindavenu9652
@vrindavenu9652 Год назад
2makkaludeyum kali kandu chirichu mathiyaayi ❤😂😂😂adipolee onagosham👏👏👏👏💝💝💝nalla ishtayi❤❤❤
@tresajanet5319
@tresajanet5319 Год назад
ഏതായാലും വടം വലി മത്സരം കേമം. ചിരിച്ചു ചിരിച്ചു മതിയായി. ഓണം കൊള്ളാം. 💕💕💕🌹🌹🌹
@user-pj2ir2tt3j
@user-pj2ir2tt3j Год назад
ലിയോ &ലൈക രണ്ടാളും സൂപ്പർ❤❤❤🌹🌹🌹
@sheebadaniel2983
@sheebadaniel2983 Год назад
ഉറിയടി ലെയ്ക കുഞ്ഞു പൊളിച്ചടുക്കി
@adhithpprajesh1809
@adhithpprajesh1809 Год назад
കുശുബ് + മടി =ലിയോ 😂❤❤❤
@vijayalakshmijayaram6710
@vijayalakshmijayaram6710 Год назад
Randu makkalum suuuper aanu👍👍👍🥰🥰🥰♥️♥️♥️🙏 Ithanu sharikum onagosham.😂😂😂
@sreejaullas2134
@sreejaullas2134 Год назад
ലെ ലിയോ അച്ഛൻ ഉറി താഴെ വച്ചാൽ ഞാൻ പിടിച്ചോളാം 😂😂
@PreethyK-fz2qu
@PreethyK-fz2qu Год назад
അടിപൊളി 😄😄😄😄❤️❤️❤️❤️❤️❤️❤️❤️
@kavyapoovathingal3305
@kavyapoovathingal3305 Год назад
Leio and Laika super super super ❤😂🎉😅😁😂🤣🤩
@AnuDAnandan
@AnuDAnandan Год назад
ഓണം പ്രോഗ്രാം സൂപ്പർ Leo Laika ❤ adichu polichu
@manjuhari511
@manjuhari511 Год назад
ബുദ്ധിമതി രണ്ടെണ്ണം ഒരുമിച്ച്❤❤❤❤❤❤
@arjunvlogs6355
@arjunvlogs6355 Год назад
സൂപ്പർ❤❤❤❤ഹാപ്പിഓണഠ
@prathibhavidyalayam9287
@prathibhavidyalayam9287 Год назад
Leomon: Accha, ee pilleru kalikkonnum enne kittoolla. Pinne vadamvali anenkil nokkam. Athu anpillerokke kalikkunna oru kaliyaanu😂😂🎉🎉🐕‍🦺🐈‍⬛🥰🥰
@ullasraghavan-qt5nx
@ullasraghavan-qt5nx Год назад
Outstanding performance by lyka and Leo in ONAM sports activities 🎉🎉❤❤, blessings, Thankyou dilipettan 🙏. wishing you all happiness 🎉.
@lalithaa2320
@lalithaa2320 Год назад
അവൻ വേളകള്ളൻ. അവൾ മിടുക്കി.
@mediamedia9694
@mediamedia9694 Год назад
ലിയോ അവൻ ആണ് എല്ലാം അത് അവൻ അറിയാം അതാ അവന്റെ madi🙏കള്ളചെക്കൻ അവള് പാവം ആണ് ലൈക love u ചേട്ടായി ammma പിന്നെ മക്കൾ നമ്മുടെ ലിയോ മോൻ laika ❤❤❤❤
@abcd-yk7zl
@abcd-yk7zl Год назад
അടിപൊളി... ലൈകാ 👍🏻... ലിയോ 👍🏻... 😂😂😂..... മടിയൻ ലിയോ 😂
@pankapanka1369
@pankapanka1369 Год назад
രണ്ടാളും കൊള്ളാം
@kashisaran1054
@kashisaran1054 Год назад
ലീയോ ഫാൻസ്‌ 🔥❤️
@crazecrazy-dt7ci
@crazecrazy-dt7ci Год назад
ഇവരെ ശരിക്കും training കൊടുത്താൽ wonderful moments capture ചെയ്യാൻ സാധിക്കും..
@lekhasasi7925
@lekhasasi7925 Год назад
Leo&laika❤❤❤❤
@sheebadaniel2983
@sheebadaniel2983 Год назад
ലിയോ മോൻ മടിയൻ 😅😅😅😅😅
@menonm1540
@menonm1540 Год назад
Leokuttanu kalu vedhanikum tto....
@vktech415
@vktech415 Год назад
പാവം ലിയോ കുട്ടനും മിടുക്കി ലെയ്ക്കക്കുട്ടിയും❤️❤️❤️👌👌👌👍
@prasaddp8771
@prasaddp8771 Год назад
Love Leo and Laika ❤️
@mayamaushaija9553
@mayamaushaija9553 Год назад
അടിപൊളി വടം വലി ❤❤❤❤
@jpremalatha
@jpremalatha Год назад
Smart girl Likaa
@ajithasuresh3893
@ajithasuresh3893 Год назад
ലിയോ &ലെയ്ക്ക കുസൃതി കുരുന്നുകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rahmathrahmath7297
@rahmathrahmath7297 Год назад
Leo mone laika mole Muthu manigal ❤❤❤❤😗😗😗😚😚💋💋💋💋💋💋💋😗😗😗
@naturewithfamily5812
@naturewithfamily5812 Год назад
എന്തായാലും ബുദ്ധി കൂടുതൽ ലൈക്കകെ ആണ്
@annammamathai3377
@annammamathai3377 Год назад
Leo, Laika Onakkali ellam super super❤❤❤❤❤
@lalithaayyappan7000
@lalithaayyappan7000 Год назад
Chottu❤Leo❤Laikka❤❤❤❤❤❤❤❤❤❤❤❤❤❤
@rahmathrahmath7297
@rahmathrahmath7297 Год назад
laika mole Leo mone uyir ❤❤💋💋💋💋💋😗😗😗😚😚😚
@BijiliBichu-zb5mp
@BijiliBichu-zb5mp Год назад
Entha വരാഞ്ഞത് എന്ന് നോക്കി irikkuarnnu ippo santhosham aayi😂😂
@sujayarajan2771
@sujayarajan2771 Год назад
Leio and laika ❤
@sreeragam423
@sreeragam423 Год назад
Cut babies❤
@himashaibu5581
@himashaibu5581 Год назад
ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴികായി 🤣🤣സൂപ്പർ രണ്ടാളും 👏🏻👏🏻. ലെയ്ക മോൾ നല്ല മിടുക്കി ആണുട്ടോ.🎉🎉ലിയോ കുട്ടൻ എപ്പോളും മടിയനാണല്ലോ 😀😀. ഇവർ ഉള്ളപ്പോൾ നമുക്ക് നേരം പോകും പെട്ടന്ന്. ഇവിടത്തെ ഭ്രൂണോയും ഭയങ്കര മടിയനാണ് 😄ബ്രൗണി ലെയ്ക മോളുടെ പോലെയാ ഭയങ്കര കുറുമ്പിയാ. എപ്പോളും വായിൽ കുപ്പിയോ മറ്റോ ഉണ്ടാകും 😀😀
@sudhanair6018
@sudhanair6018 Год назад
ദിലീപേട്ടനുട ചേച്ചിക്കും എന്ത് നല്ല ടൈം പാസ്സാണ്.
@safiyasafiyakm8661
@safiyasafiyakm8661 Год назад
രണ്ട് പേരും പൊളി ചിരിച്ച് ചിരിച്ച് മതിയായി😂😂😂😂😂😂 അടിപൊളി ഓണം ലിയോ ലെയ്ക്കാ❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@aforanimals8194
@aforanimals8194 Год назад
ലിയോ നീ മടിയാനയോടാ. ലൈക ഒരു കുറുമ്പി തെന്നെയാണ്. ലിയോ പാവം 🥰🥰🥰🥰😘😘😘😘
@saifunnisap.v9477
@saifunnisap.v9477 Год назад
Nalla rasam undarnnu kunjugalde kaayika malsaram kaanan 🎉🎉🎉🎉🎉❤❤❤
@reality666byN
@reality666byN Год назад
Leo madiyanaitt varuvaaa😂❤
@aneesa12aneesa32
@aneesa12aneesa32 Год назад
മടിയൻ ലിയോ 😁🥰
@rahmathrahmath7297
@rahmathrahmath7297 Год назад
laika mole Leo mone pounm kudagal❤❤❤❤😘💋💋💋💋😗😗😗😗😗😗😗😗😗😗
@sumakt6257
@sumakt6257 Год назад
😂😂😂😂❤❤❤leo 🦁 chiyo ❤laika mol😂❤
@sobharajkr2750
@sobharajkr2750 Год назад
allround winner laika.
@jayashreesudhakaran7863
@jayashreesudhakaran7863 Год назад
ഓണാഘോഷം കേമമായി. ലിയോ , ലെയ്ക്ക❤❤
@sumak262
@sumak262 Год назад
Excellent performance by Laikamol, Leokuttan Laikamol❤❤❤❤❤❤❤❤❤
@sunithamohan5380
@sunithamohan5380 Год назад
ലിയോ Laika ഹായ്. അടിപൊളി ഓണം കളി ആയിരുന്നു.❤❤❤❤❤❤❤
@giri21575
@giri21575 Год назад
❤❤❤അടിപൊളി ലിയോ, ലൈക്ക ❤❤
@gayathrisoman4731
@gayathrisoman4731 Год назад
Hai Acha ❤️💕💞💞Leokutta ❤️❤️💕💞💞Laika ❤️💕💞💞and family ❤️💕💞💞💞
@user-yy6qh4vn3e
@user-yy6qh4vn3e Год назад
🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤👍👍👍👍👍👍👍👌👌👌👌👌👌👌 ഓണം ആശംസകൾ ഓണം ഉഷാറാക്കി
@regivarghese2171
@regivarghese2171 Год назад
❤❤❤❤❤❤
@mollysaji3841
@mollysaji3841 Год назад
ശരീരം anagiyulla പണിക്കൊന്നും എന്നെ വിളിക്കല്ലേ പ്ലീസ് leo😄, പണിയെടുക്കുന്ന പെണ്ണ് 😄
@sudhasbabu8681
@sudhasbabu8681 Год назад
Laikka ആണ് മിടുക്കി.🎉
@vijayalekshmi4617
@vijayalekshmi4617 Год назад
Love you babies
@rahmathrahmath7297
@rahmathrahmath7297 Год назад
Leo mone laika mole chakkara kuttigal Ilove you 💋 💋💋💋💋😗😗😗
@sumayyabiju1376
@sumayyabiju1376 Год назад
❤❤❤adipoli chakara vavakal
@achisworld8047
@achisworld8047 Год назад
Leo&Laika ishttam❤
@ayishap5562
@ayishap5562 2 месяца назад
Super lachu mole umma
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Год назад
അവർക്ക് സമ്മനം കൊടുക്കണേ
@soumyacn9764
@soumyacn9764 Год назад
😅😅അടിപൊളി
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Год назад
സൂപ്പർ
@ghoshrav
@ghoshrav Год назад
ഓണാഘോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല
@sheelasamuel7993
@sheelasamuel7993 Год назад
😃😃😃😃♥️🎉🥰 രണ്ടുപേരും സൂപ്പർ
@sunithathanadankaladharan1078
അടിപൊളി 🥰 ലിയോ ലൈയ്ക്കാ ❤
@domingosfurtado8473
@domingosfurtado8473 Год назад
As usual Laika got all the prizes for Onam festival celebrations.,and that's why Leo is very angry and jealous.
Далее
Нарвался на сотрудника ФСБ⚡️
01:00