Тёмный

ചിരിക്കുമ്പോഴും കണ്ണു നിറയുന്ന, കുഞ്ചാക്കോ, ബോബൻ, കുഞ്ചാക്കോ ബോബൻ കഥകൾ..| Kunchacko Boban | Ep51 

Mukesh Speaking
Подписаться 145 тыс.
Просмотров 115 тыс.
50% 1

#mukeshspeaking #kunchackoboban #kunchacko
Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Vishnu
Rahul
Anas Majeed
#Mukeshspeaking #Mukesh #malayalamcinema

Развлечения

Опубликовано:

 

10 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 191   
@abdulrahman-pe1vw
@abdulrahman-pe1vw Год назад
സിനിമയിൽ ഏറ്റവും സൗമ്യസ്വഭാവത്തിന് ഉടമ 😍 ചക്കൊച്ചൻ
@niksmedia1947
@niksmedia1947 Год назад
കുഞ്ചാക്കോ ബോബൻ, ഒറ്റ വാക്യത്തിൽ പറഞ്ഞാല് മലയാള സിനിമയിൽ ഏറ്റവും മാന്യൻ ആയ വ്യക്തി.
@Tennz77
@Tennz77 Год назад
True
@rahulks5966
@rahulks5966 Год назад
💯
@devikaprasannan7279
@devikaprasannan7279 Год назад
സത്യം പറഞ്ഞാൽ mukesh sir ന് ആ കഴിവുണ്ട് ആദ്യം episode തുടങ്ങിയ സമയത്ത് നമ്മളെ ഒരുപാട് ചിരിപ്പിച്ചു എന്നാൽ പെട്ടന്ന് തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന കാര്യം പറഞ്ഞു നമ്മുടെ കണ്ണ് നിറയിപ്പിക്കുകയും ചെയ്തു ഒരുപക്ഷെ എല്ലാ നടന്മാർക്കും ഈ കഴിവ് ഉണ്ടായി എന്ന് വരില്ല mukesh sir പറഞ്ഞ പോലെ അദ്ദേഹത്തിന്റെ അച്ഛന്റെ ആ ഒരു അനുഗ്രഹം എപ്പോഴും മുകേഷ് sir ഇൽ ഉള്ളത് കൊണ്ട് തന്നെയാണ്
@TheNorwayMachan007
@TheNorwayMachan007 Год назад
മലയാള സിനിമയിലെ ഏറ്റവും ബെസ്റ്റ് സ്റ്റോറി teller മുകേഷ് ആണ്. I am the biggest fan of Mukesh😊.
@ajithkannan522
@ajithkannan522 Год назад
After innocent
@TheNorwayMachan007
@TheNorwayMachan007 Год назад
@@ajithkannan522 I feel its Mukesh.
@mahesh1mm
@mahesh1mm Год назад
മുകേഷേട്ടാ🙏കോമഡി കേട്ട് തുടങ്ങി അവസാനം കണ്ണ് നനയിച്ചു കളഞ്ഞലോ😢❤️❤️❤️
@jobinpjames686
@jobinpjames686 Год назад
കുട്ടനാട് പുളിങ്കുന്നുകാർക്ക് അഭിമാനം കുഞ്ചാക്കോ ♥️
@johnbaustin1025
@johnbaustin1025 Год назад
@@@a seas seas as seas
@ananyanarayanan9159
@ananyanarayanan9159 Год назад
000ൽഔ03
@ananyanarayanan9159
@ananyanarayanan9159 Год назад
@@johnbaustin1025 ഗഗഛ0ജദഔജജജജജഛഔ
@ananyanarayanan9159
@ananyanarayanan9159 Год назад
@@johnbaustin1025 ജെ 7എഎഏരഐഇആ6രറ5ാആഐകലടൊതങല
@VinayKumar-um5jw
@VinayKumar-um5jw Год назад
ഒരുപാട് കൗതുകം നിറഞ്ഞതും കണ്ണുകൾ നനയിച്ച എപ്പിസോഡ്. ഒരുപാട് നന്ദി ഉണ്ട് മുകേഷ് സർ. ഞാൻ എല്ലാ വ്യാഴാഴ്ച്ചയും സാറിന്റെ എപ്പിസോഡ്സ് മുടങ്ങാതെ കാണും. കാരണം എനിക്ക് സാറിന്റെ കഥകൾ അത്രയ്ക്കും ഇഷ്ടമാണ്. 🙏🏻🙏🏻🙏🏻 🙏🏻🙏🏻🙏🏻
@rubingeorge98
@rubingeorge98 Год назад
ചാക്കോച്ചനെ ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ എന്നു ചോയ്ച്ചാൽ ഇല്ല എന്ന് തന്നെ പറയാം 😍😍😍😍
@kvsurdas
@kvsurdas Год назад
എനിക്കിഷ്ടമില്ല.... വളരെ ബോർ അഭിനയം ആയാണ് തോന്നുന്നത്... എനിക്കിഷ്ടം ഫഹദ് ഫാസിൽ ആണ്...
@anupanthalacode007
@anupanthalacode007 Год назад
@@kvsurdas ന താൻ കേസ് കൊട് 😏😏😏
@jijomongeorge7
@jijomongeorge7 Год назад
No haters
@annievarghese6
@annievarghese6 Год назад
@@kvsurdas ചാക്കോ ച്ചൻ്റെജന്മദിനത്തിൽ മലയാളസിനിമ യിലെ അൻപതുപേരോടു ചോദിച്ചു ചാക്കോ ച്ചനെകുറിച്ചുഅഭിപ്രായംഅൻപതുപേരുംചാകോച്ചനെകുറിച്ചുനല്ല അഭിപ്രായങ്ങൾ പറഞ്ഞു നിങ്ങൾക്കുനല്ലവരെ ഇഷ്ടമല്ല അല്ലേ ചന്തിവളിയെപ്പോലെയുള്ളവരെയാണിഷ്ടം. ടേക്ക്ഓഫ് എന്നസിനിമയിൽ അഭിനയിച്ചതിനു ചാക്കോച്ചൻ പണം വാങ്ങി യില്ലെന്നു നിർമ്മാതാവ് ഫഹദ് ഫാസിൽ പറഞ്ഞു.
@athuljojuk3761
@athuljojuk3761 Год назад
@@kvsurdas ayaalde abhinaya mahathvam kondalla malayalikalkk ishtam.. Character ennullath ind... Ath nannaayi pullikkund... Naattukaarkk athariyum cheyyum
@manoj..arthatmusicandtrail6999
ഉദയ മലയാളികൾക്ക് ഒരു നൊസ്റ്റാൾജിയാണ്. അത് ഇപ്പോഴത്തെ തലമുറയ്ക്ക് അറിയില്ല കുഞ്ചാക്കോ എന്ന് പറയുമ്പോൾ കയ്യടിക്കുന്ന ഒരു കാലമുണ്ടായിരുന്നു വടക്കൻപാട്ട് ചിത്രങ്ങൾ വരുമ്പോൾ സ്ത്രീകൾ കൂട്ടത്തോടെ പോകുന്നത് ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് തുമ്പോലാർച്ച സിനിമയ്ക്ക് .കുഞ്ചാക്കോ സംവിധാനം ചെയ്തതിൽ 99% വും ഹിറ്റും സൂപ്പർ ഹിറ്റ് ആയിരുന്നു .ഒന്നും വേണ്ട റേഡിയോ തുറന്നാൽ മലയാളത്തിലെ മിക്ക സൂപ്പർ ഹിറ്റ് പാട്ടുകളും ഉദയായുടെ ചിത്രങ്ങളിലേതാണ്. ഉദയ വിജയശ്രീയുടെ ശാപം മൂലമാണെന്ന് ചിലർ എഴുതി കണ്ടു അങ്ങനെയാണെങ്കിൽ തമിഴ് ല് ജമിനി ഭരണി തുടങ്ങിയ പ്രശസ്ത സ്റ്റുഡിയോകൾ ഒന്നും ഇപ്പോൾ ഇല്ല. കാരണം സ്റ്റുഡിയോയുടെ കാലം കഴിഞ്ഞു അതുകൊണ്ടാണ്. മലയാള സിനിമയ്ക്ക് എത്രയെത്ര പുതുമുഖങ്ങൾ ളെയാണ് ഉദയാ സമ്മാനിച്ചത് . മലയാള സിനിമയുടെ പിതാക്കന്മാരാണ് സുബ്രഹ്മണ്യവും കുഞ്ചാക്കോയും വാസുദേവൻ സാറും. നിർമ്മാതാക്കൾക്ക് വിലയില്ലാ തോടുകൂടി സിനിമ മേഖല നശിച്ചു. ഇനി വേറൊരു കൗതുകം മുകേഷ് മുകേഷിന്റെ പിതാവ്, മുകേഷിന്റെ മാതാവ് ,ഇവർ മൂന്നുപേരും ഉദയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടു ഉണ്ട്. പിതാവ് ഓ മാധവൻ സാർ ഉദയായുടെ ഒരു സുന്ദരിയുടെ കഥയിലും. മാതാവ് ഉദയായുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി യിലും( സത്യന്റെ ഭാര്യയായി). ഉദയയുടെ ഒരു സുന്ദരിയുടെ കഥയിലും ഉദയാ.യുടെ താരയിലും അഭിനയിച്ചിരുന്നു. മുകേഷേട്ടൻ ആണെങ്കിൽ ഉദയായുടെ കൊച്ചു പൗലോ ... അഭിനയിച്ചു. ഈ ഭാഗ്യം മുകേഷ് ഏട്ടൻറെ കുടുംബത്തിന് മാത്രം . ഏട്ടന് എല്ലാ സൗഭാഗ്യങ്ങളും നേരുന്നു.
@karapppswamikarappu8171
@karapppswamikarappu8171 Год назад
Ningal paranjathanu shari Endonnu shabam vijayasreekku 2 pranayam undayirunni Amma Ethirayirunnu ithokkeyanu maranaKaranam Manyathayude AalRoopamayirunnaPremNazeersirine polum kure vettayaadi Ethra vidyabyasam undannu Ahangarikkumbozhum Malayalikal ikkilli kadakalodanu kambam
@revathyrupeshreru6196
@revathyrupeshreru6196 Год назад
ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞു മുകേഷേട്ടാ... എനിക്ക് തോന്നുന്നു ആ സമയത്ത് ബോബൻ കുഞ്ചാക്കോ, അദ്ദേഹത്തിന്റെ ആത്മാവ് തോന്നിപ്പിച്ചത് ആയിരിക്കും അങ്ങനെ പറയാൻ.... ❤️
@bijupurushothaman
@bijupurushothaman Год назад
ഇത് കേട്ട എന്റെ കണ്ണു നിറഞ്ഞുപോയി...
@sir-cute
@sir-cute Год назад
"ആഗ്രഹങ്ങൾ അസ്തമിക്കുന്നതേയില്ല ..അത് തലമുറകളിലേക്കു കൈമാറിക്കൊണ്ടേയിരിക്കും. എവിടെയെങ്കിലും ഒരു കാലത്തിൽ വയ്ച്ചു അത് സംഭവിക്കുന്നത് വരേയ്ക്കും " - ബെന്യാമിൻ (മഞ്ഞ വെയിൽ മരണങ്ങൾ)
@user.shajidas
@user.shajidas Год назад
ഇക്കഥ കേട്ടപ്പോൾ വളരെ സങ്കടം തോന്നിയതിൽ മുകേഷേട്ടന്റെ പറച്ചിൽ തന്നെയാണ് 😪
@sreelathasugathan8898
@sreelathasugathan8898 Год назад
നല്ല ചിട്ടയോടെ ഉള്ള അവതരണം ❤️❤️❤️❤️
@YaTrIgAnKL05
@YaTrIgAnKL05 Год назад
Hh
@frankchitillapully4683
@frankchitillapully4683 Год назад
Nearly cried….. thinking of my Appachan
@OUTSPOKENROAST
@OUTSPOKENROAST Год назад
Nissamshayam parayam, ith vareyulla 51 episodeil ith thanne aanu THE BEST!
@michealj22
@michealj22 Год назад
കമൻ്റ് ഇട്ടു നടക്കാതെ പുതിയ റോസ്റ്റ് ഇറക്കണം മിസ്റ്റർ 🧐
@MANJALY1960
@MANJALY1960 Год назад
മുകേഷേട്ടാ വളരെ നല്ല എപ്പിസോഡ്. എന്റെയും കണ്ണ് നിറച്ചു. ഞാനും എന്റെ അപ്പനെ ഓർത്തുപോയി. എനിക്കും മുകേഷേട്ടന്റെ ഒപ്പം കുറച്ച് സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്. അത് എന്റെ വലിയ ഭാഗ്യമായി ഞാൻ കാണുന്നു. തികച്ചും അങ്ങ് വലിയ ഒരു കലാകാരനാണ്. ദൈവം അനുഗ്രഹിക്കട്ടെ.!!!. ജോൺസൺ മഞ്ഞളി.!!!.
@ml7687
@ml7687 10 месяцев назад
😂
@dr.joseantony1586
@dr.joseantony1586 Год назад
മുകേഷ് സാർ.. അന്യായ മനുഷ്യൻ ആണ് കേട്ടോ നിങ്ങൾ.. പറയാതെ വയ്യ.. എത്ര മനോഹരമായി നിങ്ങൾ ഈ കഥ പറഞ്ഞു തീർത്തു.. 👍🏻👍🏻👍🏻
@Tamilmalayali
@Tamilmalayali Год назад
പുറമെ കമ്മ്യൂണിസ്റ് ആണെങ്കിലും അകമേ താങ്കൾ ഒരു ദൈവവിശ്വാസിയാണ്. അതിനുള്ള ദൈവാനുഗ്രഹം താങ്കൾക്കു കിട്ടിയിട്ടുണ്ട്. കാരണം കലയെന്നത് ദൈവം തരുന്ന വരദാനമാണ്. താങ്കളുടെ ചുനക്കരയിലുള്ള കുടുംബത്തിന്റെ നാല് ചുറ്റിലും ദൈവങ്ങളും സർപ്പ ദൈവങ്ങളുമൊക്കെയാണ്.
@francisdavid8477
@francisdavid8477 Год назад
Kunchako, Boban ❤️ Mukesh ❤️
@akash93801
@akash93801 Год назад
Chackochan ❤️❤️❤️❤️
@AmbilyAnilkumar1979
@AmbilyAnilkumar1979 Год назад
കഥ കേട്ട് കേട്ട് കൂടുതല്‍ fan ആയി മാറി. 🥰🥰🥰
@kabeer7thmail944
@kabeer7thmail944 Год назад
ഇനിയും 2 മിനുട്ട് ബാക്കി..വിളച്ചിലെടുക്കല്ല കേട്ടോ... 😂
@shihabudheenshihabnp5587
@shihabudheenshihabnp5587 Год назад
Kidu
@broadband4016
@broadband4016 11 месяцев назад
നിഷ്കളങ്ക മുഖമുള്ള ചാക്കോച്ചൻ.സംസാരവും ഹൃദ്യമായ നടൻ..ഒരു പടം പിടിക്കുകയാണ് എങ്കിൽ ചാക്കോച്ചനെ വെച്ചായിരിക്കും അത്.
@hashimpappaly6713
@hashimpappaly6713 Год назад
ഞാൻ ഉദയസ്റ്റുഡിയോയുടെ മുന്നിലൂടെ എന്നും യാത്രചെയ്യുന്ന ആളാണ്‌.... ഇനി നമ്മുക്ക് ആ ചരിത്രo പറയാനേ പറ്റു കാണാൻ പറ്റില്ല.... പൊളിച്ചുമാറ്റി....
@ManuSKUMAR-xg3ki
@ManuSKUMAR-xg3ki Год назад
നല്ലൊരു എപ്പിസോഡ് ആയിരുന്നു 😍😍🥰
@praveenjoseph3562
@praveenjoseph3562 Год назад
എന്റെയും കണ്ണ് നിറഞ്ഞു 💖
@futureco4713
@futureco4713 Год назад
മലയാള സിനിമക്ക് ഒരു അഡ്രസ്‌ ഉണ്ടാക്കി കൊടുത്ത Mr. കുഞ്ചാക്കോക്കും ആ കുടുംബത്തിനും എത്ര നന്ദി നൽകിയാലും മതിയാകില്ല🫡
@arunvpillai1982
@arunvpillai1982 Год назад
രാവിലെ ഒന്നു ചിരിക്കാൻ വന്നപ്പോൾ കരയിപ്പിച്ചു വിട്ടല്ലേ....
@thrillermovies7645
@thrillermovies7645 Год назад
മുകേഷ് കഥകൾ അത്ഭുതം
@solomonthomas7444
@solomonthomas7444 Год назад
Epic episode and narration. 👍
@samabraham3533
@samabraham3533 Год назад
Superb episode Mukesh chetta. New information that KB is the grand son of legendary producer Kunjchacko of Udaya studios. Thank you very much. U made us cry.
@coldfusion5153
@coldfusion5153 Год назад
Everyone knows that …
@responder911
@responder911 Год назад
Nepotism
@deepakpanicker
@deepakpanicker Год назад
@@responder911 Mango seed.
@manojthomas9359
@manojthomas9359 11 месяцев назад
Everyone know that
@thrillermovies7645
@thrillermovies7645 Год назад
മുകേഷേട്ടൻ കഥകൾ അഡിക്റ്റ ആയവർ ഉണ്ടോ
@filmarchive7568
@filmarchive7568 Год назад
ബോബൻ കുഞ്ചാക്കോയെ അറിയണമെങ്കിൽ ആലപ്പി അഷറഫിൻറെ ചരിത്രം എന്നിലൂടെ എപ്പിസോഡുകൾ കാണൂ...
@cheriyankannampuzha777
@cheriyankannampuzha777 Год назад
Best Video, thanks ,
@manjulamachar8959
@manjulamachar8959 Год назад
You are a wonderful speaker ...i never knew this....thank you Mukesh sir.....
@binduc9834
@binduc9834 Год назад
കണ്ണുനിറഞ്ഞു പോയി മുകേഷേട്ടാ
@CallMeShazzamVINES
@CallMeShazzamVINES Год назад
😢
@_zeus_9344
@_zeus_9344 Год назад
Namaskaram Anna
@mohammedhanshif613
@mohammedhanshif613 Год назад
Anno
@vyshakhgnair2476
@vyshakhgnair2476 Год назад
അതികായകനല്ല, അതികായൻ അതാണ് ശരിയായ വാക്ക്
@subramaniangopalan630
@subramaniangopalan630 Год назад
Very touching....
@rc5553
@rc5553 Год назад
👌👌👏👏very good . Happy to hear about this family. Some worms in RU-vid is now trying to give this family a negative image which is not correct. Now Kunchacko Boban proved as a great actor . This cannot withstand that worm and he is trying to to his own stories to give Kunchacko Boban a negativ appearance. I am admiring your power of narrating stories. Vijayssri story is Not at all what this worm is giving in RU-vid. For you thumbs high 👌👌Thank you very much.
@mjsmehfil3773
@mjsmehfil3773 Год назад
Excellent
@jaikumarnk7851
@jaikumarnk7851 Год назад
കണ്ണ് നിറഞ്ഞു.
@sameerpmajeed6094
@sameerpmajeed6094 Год назад
മുകേഷ് ഏട്ടൻ ❤
@ashokmnmn9119
@ashokmnmn9119 Год назад
Veendum mukeshettante new cinemakal kananagraham
@networthviews56
@networthviews56 Год назад
Good 👍👍
@Sooraj36936
@Sooraj36936 Год назад
Good presentation
@kiranms1979
@kiranms1979 5 месяцев назад
Super episode
@unnikrishnanr6198
@unnikrishnanr6198 Год назад
Mukeshetta u have so much talent....
@surajrajan6382
@surajrajan6382 Год назад
1000000000000000000000% correct....Mukesh chetttaaaa
@jeevansathyan9615
@jeevansathyan9615 Год назад
ദേവരാജന്‍ അന്ന് പറഞ് വിട്ട പാട്ടുകാരന്‍ രവീന്ദ്രന്‍ മാഷായിരുന്നു.
@kochukuttan61
@kochukuttan61 Год назад
ദേവരാജൻ മാഷിൻറെ കഥയുടെ അല്പം കൂടെ സ്ട്രോങ്ങ് വേർഷൻ പണ്ട് ഞാൻ കേട്ടിരുന്നു. അതിൽ കുഞ്ചാക്കോ മുതലാളി തന്നെ ദേവരാജൻ മാഷെ ഫോൺ വിളിച്ചു അടുത്ത സിനിമയിൽ ഒരു ചെയ്ഞ്ചിന് മറ്റൊരു സംഗീത സംവിധായകനെ വക്കുകയാണെന്ന് പറഞ്ഞു. ഉടൻ തന്നെ ദേവരാജൻ മാഷ് മുതലാളിയുടെ മകൻ ഇനി മുതൽ അപ്പനെന്നു വിളിക്കാതെ ഒരു ചെയ്ഞ്ചിന് അളിയാ എന്നോ മറ്റോ മാറ്റി വിളിപ്പിക്കാൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു എന്നായിരുന്നു കഥയുടെ ട്വിസ്റ്റ്. എന്തായാലും ദേവരാജൻ അവസരം ചോദിച്ചു ചെന്ന ഒരു പാട് പേരെ, രവീന്ദ്രൻ മാസ്റ്ററടക്കം കരയിപ്പിച്ചു വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. No matter what he is still a legend!
@pranavbinoy4405
@pranavbinoy4405 Год назад
Pakshe ,Raveendran Masterude Aadya Gaanavum Adehathinte Valarchayilum Santhoshichathum Anugrahichathum Devarajan Master Thanneyanu.
@manoj..arthatmusicandtrail6999
ഉദയയുടെ അടുത്ത ചിത്രമായ ചീനവല സംഗീത സംവിധാനം ചെയ്യാൻ കുഞ്ചാക്കോ മുതലാളി തീരുമാനിച്ചത് ആർ കെ ശേഖരനെയാണ് .ശേഖർ അക്ഷണം സ്നേഹപൂർവ്വം നിരസിച്ചു പിന്നീട് ശേഖറിനെ പകരം എം കെ അർജുനനാണ് ഈ ചിത്രം സംഗീത പ്രദാനം ചെയ്തത് താങ്കളുടെ നിഗമനം ശരിയാണ്
@francisgeorge873
@francisgeorge873 Год назад
Nalla episode
@vinurajrvraj2301
@vinurajrvraj2301 Год назад
Salil Chowdhury my favorite music composer 👍🏻👍🏻👍🏻
@rajeshsmusical
@rajeshsmusical Год назад
Devarajan mash a genius
@p.j.venugopalnair2388
@p.j.venugopalnair2388 Год назад
Nice.
@crescendofusionband1537
@crescendofusionband1537 Год назад
❤️
@SPORTSTAKINDIA_VOLLEY
@SPORTSTAKINDIA_VOLLEY Год назад
Superrrrrrr
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Год назад
മുകേഷ് സ്പീകിംഗ് ലെ ഏറ്റവും മികച്ച എപ്പിസോഡ് ❤❤❤
@ml7687
@ml7687 10 месяцев назад
😂
@suneeraliaripra7889
@suneeraliaripra7889 Год назад
കരഞ്ഞു പോയി മുകേഷേട്ട
@pscmedia4641
@pscmedia4641 9 месяцев назад
മുകേഷ് ഏട്ടൻറെ കഥ പറയാനുള്ള സ്കിൽ അപാരം..
@user-nq2rl1et7j
@user-nq2rl1et7j 7 месяцев назад
👍
@nasarind5650
@nasarind5650 Год назад
Good
@anoopnair7129
@anoopnair7129 Год назад
Yes you are correct cheetah some super natural happenings can occur
@muhammadshifan7335
@muhammadshifan7335 Год назад
👍👍👍
@induprakash01
@induprakash01 Год назад
👍👍🌹
@baburajmylapil886
@baburajmylapil886 Год назад
good episode
@kalappadanirfan7403
@kalappadanirfan7403 Год назад
🤩
@appu5365
@appu5365 Год назад
Chetta.. Kannu niranju poyi...👍🙏
@EllikkalRijab649
@EllikkalRijab649 Год назад
👍❤
@ributhomas7046
@ributhomas7046 Год назад
Hai Mukesh chetta
@user-mz6jl7ch9g
@user-mz6jl7ch9g Год назад
❤❤
@sks8198
@sks8198 Год назад
മുകേഷ് സാർ, അങ്ങയുടെ വീട് ഇവിടെ അടുത്താണ്. റോട്ടറി ക്ലബ്ബിൽ വച്ച് അങ്ങയുടെ പിതാവുമായും അങ്ങയുമായി ഒന്നോ രണ്ടോ സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. 🙏🏼പക്ഷേ അങ്ങു പ്രേക്ഷകരെ കരയിപ്പിക്കുന്ന കഥാകാരൻ ആണ് എന്ന് ഇപ്പോഴാണ് അറിയുന്നത്. കണ്ണു നിറഞ്ഞു. കരഞ്ഞു. വീട്ടിൽ ആരും കണ്ടില്ല! 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹. മുറ്റത്തെ മുല്ലക്ക് മണം ഇല്ലല്ലോ.
@lakshmisujithkumar747
@lakshmisujithkumar747 Год назад
Super 👍👍👍👍
@MukeshSpeaking
@MukeshSpeaking Год назад
Thank you 👍
@user-jz5pi1fd7l
@user-jz5pi1fd7l Год назад
Ilove Kunjakkko
@shirinhashi690
@shirinhashi690 Год назад
Mukeshettante kadhakal theerathirikkatte
@susilaprasad4767
@susilaprasad4767 Год назад
👏👏👏
@fazilma2742
@fazilma2742 Год назад
കരയിപ്പിച്ചു കളഞ്ഞു
@SambathVs-sr6ii
@SambathVs-sr6ii Год назад
Engane anaa ithrem adipoliyaye Kadha parayune
@noushad2777
@noushad2777 Год назад
👍👍👍🤩
@santhoshanthikad9384
@santhoshanthikad9384 Год назад
കുഞ്ചാക്കോമുതലാളിയുടെ സ്വഭാവം ശാന്തിവിള പറഞ്ഞതാണ് , സത്യം പറയാൻ ആരെങ്കിലുംമൊക്കെ വേണ്ടേ , പക്ഷെ മലയാള സിനിമക്ക് ഒരുപാട് സംഭാവനകൾ ചെയ്തിട്ടുള്ള ആളാണ് ആ നിലക്ക് അദ്യഹത്തെ ബഹുമാനിക്കുന്നു.
@sajeevanpv6213
@sajeevanpv6213 Год назад
കാതലായ ഒരു പെർഫോമൻസ്.. Ok
@rajeevpaul662
@rajeevpaul662 2 месяца назад
Father 💔
@mathewjose6987
@mathewjose6987 Год назад
Mukeshum chakochanum samana manaskaranu. Randuperum shudharum rasikarumanu
@pachaparishkaari3573
@pachaparishkaari3573 Год назад
Nuna aanengilum kelkkkaan nalla rasamund
@rengrag4868
@rengrag4868 Год назад
🥰🙏
@ai.FIT69966
@ai.FIT69966 Год назад
50 episodekula ayitum nammal malayalikal orupad snehikunna suresh gopi pinne srinivasan chettane kurich oru episode eth vere kanan pattile evarude kadagal verumen pratheekshikunnu.
@jani769
@jani769 Год назад
Chetta shantivila dineshine kurich oru episode chyamo
@jijomongeorge7
@jijomongeorge7 Год назад
ചേട്ടന്റെ പാർട്ടിക്കാർ ടിക്കറ്റ് എടുത്തു കയറി ചാക്കോച്ചന്റെ പടത്തിനു കൂവുകയാണ്
@reethuanish
@reethuanish Год назад
Waiting to see an episode for kpsc Lalita and sreenivasan
@thrillermovies7645
@thrillermovies7645 Год назад
കുഞ്ചാക്കോ എയർ 😂😂
@sajithkumar9705
@sajithkumar9705 Год назад
അണ്ണാ, അന്ന് ആ പ്രോഗ്രാം കണ്ട് ഞാനും കരഞ്ഞുപോയി... ഇന്നും...
@filmarchive7568
@filmarchive7568 Год назад
ആ മാളികപ്പുറത്തമ്മമാരുടെ സീൻ ഉണ്ടല്ലോ....നിലത്തു വീണു ചിരിച്ചു ചത്തു Nna than Case Kodu
@unnikrishnanpkmeghnas1807
@unnikrishnanpkmeghnas1807 Год назад
ശേഷം :- മുകേഷ് സാർ ബൈജു മേലിലയോട് ചെമ്പെട് ചെമ്പെട് ... ബൈജു. പാളിഷ് ചെയ്ത് അങ്ങെത്തിക്കാം .. നിറകണ്ണുകളോടെ... എഴുതിയത് .... അത്രയും നന്നായി ഈ പറച്ചിൽ രണ്ട് മഹാരഥന്മാരെയും സ്മരിക്കുന്നു. മലയാളത്തിൻ്റെ അതുല്യ കലാകാരന്മാർക്ക് കോടി പ്രണാമം....
@ashiqmy4920
@ashiqmy4920 Год назад
കുഞ്ചാക്കോയുടെ മഹത്വം ഇന്നലെ ശാന്തിവിള ദിനേശ് പറഞ്ഞായിരുന്നു😇
@vinodnair1116
@vinodnair1116 Год назад
വിജയശ്രീ യുടെ ശാപമാണ് ഉദയായുടെ തകർച്ച 🙄🙄
@kvsurdas
@kvsurdas Год назад
സത്യങ്ങൾ അറിയണമെങ്കിൽ ശാന്തിവിള തന്നെ വേണം...
@vinurajrvraj2301
@vinurajrvraj2301 Год назад
@@kvsurdas അതെ 😄
@mathewj1840
@mathewj1840 Год назад
Athu sharia, Vruthiketta manushyan
@annievarghese6
@annievarghese6 Год назад
ചാക്കോ ച്ചൻ്റെ സിനിമ ഇറങ്ങി യദിവസംതന്നെ ചന്തിവി ള ഇതൊക്കെ പറഞ്ഞതുനന്നായി അതുകൊണ്ട് സിനിമ പൊട്ടിപാളീസായി പരദൂഷണം പറയുന്നവർനൂറു ശതമാനം പരിശുദ്ധ രാണു.
@rayyanet5022
@rayyanet5022 Год назад
വിത്തുഗുണം പത്തു ഗുണം
@petlover7415
@petlover7415 Год назад
Ee vidiyo kunjokko orikkkal kooodi kandal karayum
@angrymanwithsillymoustasche
ആ എപ്പിസോഡ് കാണാനുള്ള ലിങ്ക് കിട്ടുമോ?
@saikumarkottoor6169
@saikumarkottoor6169 Год назад
നാടകചര്യൻ ഓ, മാധവൻ AISF മുൻ സംസ്ഥാന സെക്രെട്ടറിയും, CPI നോമിനിയായി 16വർഷം വടക്കേ വിള പഞ്ചായത്ത് പ്രസിഡന്റ്റും ആയിരിന്നു 🚩
@surajmrsurajmrs
@surajmrsurajmrs Год назад
🥰😥
@rajeevmoothedath8392
@rajeevmoothedath8392 Год назад
A very good episode. Kudos and best wishes!
Далее
😮Новый ДИРЕКТОР Apple🍏
00:29
Просмотров 20 тыс.