Тёмный
No video :(

പ്രിയൻ എന്നോട് പറഞ്ഞു, നഗ്മയെ കേട്ടിപ്പൂടി കെട്ടിപ്പൂടീടാ... Nagma| Mohanlal | Priyadarshan |Ep59 

Mukesh Speaking
Подписаться 146 тыс.
Просмотров 76 тыс.
50% 1

#mohanlal #malayalamcinema #mukeshspeaking
Spotify: open.spotify.c...
Tonocast: play.google.co...
Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Vishnu
Anas Majeed - designs

Опубликовано:

 

5 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 199   
@rabithaa955
@rabithaa955 Год назад
മുകേഷേട്ടാ.. എങ്ങനെയാണ് ഈ കാര്യങ്ങളൊക്കെ മറക്കാതെ ഓർത്തെടുക്കുന്നത്. അങ്ങൊരു പ്രസ്ഥാനം തന്നെയാണ് കേട്ടോ. Namikkunnu🙏🙏🙏🙏
@jayashreebalan9081
@jayashreebalan9081 Год назад
ഇതെല്ലാം നടന്നതാണെന്ന് ആരാ പറഞ്ഞത് 😂😂😂
@vipinu.s3441
@vipinu.s3441 Год назад
നിങ്ങടെ മൂലത്തിൽ വരച്ച വര നമ്മുടെയൊക്കെ തലയിൽ വരച്ചാ മതിയാരുന്നു പൊന്നണ്ണാ....🙏🏻🙏🏻.
@mahesh1mm
@mahesh1mm Год назад
👏തകർത്തു😁😁😜നഗ്മ🙆അനുഷ 🤷എപ്പിസോഡ് 😀😇😇😇
@SreejithSG-wy1kz
@SreejithSG-wy1kz Год назад
ഒരു സിനിമ കാണുന്ന ഫീൽ... ഞങ്ങളുടെ സൂപ്പർസ്റ്റാർ നിങ്ങൾ ആണ് മുകേഷ്ഏട്ടാ...
@ninejot
@ninejot Год назад
The incident with Nagma was not a joke but a me too incident. You are lucky that Nagma did not take it seriously. You can't get away with doing something like this today
@manikandanvenugopal1297
@manikandanvenugopal1297 Год назад
I thought the same too. The actress these days may create a big issue alleging harassment at the shooting spot
@naveenbhavadasan1110
@naveenbhavadasan1110 7 месяцев назад
⁠@@manikandanvenugopal1297my dear friend, tricking a person into something for one’s own pleasure is harassment. Even after all these “making a scene”, you people still don’t understand. 🤦🏽‍♂️
@vishnuprasadn7521
@vishnuprasadn7521 Год назад
😂😂😂😂
@mixermasteryoutubechannel6633
ശരിക്കും പറഞ്ഞാൽ മുകേഷേട്ടാ നിങ്ങൾ സംഭവം തന്നെ🤩🤩🥰🥰🥰🙏♥️
@induprakash01
@induprakash01 Год назад
ചിരിച്ചു ഒരു വഴിക്കായി. നഗ്മെടടുത്താണ് കളി 😀😀😀😀
@mjsmehfil3773
@mjsmehfil3773 Год назад
Mukeshji Superb excellent Narration Sunny Sebastian Kochi,Kerala
@syamshyam7720
@syamshyam7720 Год назад
മുകേഷേട്ടാ 😍👍
@busownerbabu6828
@busownerbabu6828 Год назад
രണ്ടാമത്തെ കഥയിലെ നായിക അനുഷ ആണ്. കുറ്റം പറയാൻ പറ്റില്ലാ കേട്ടോ. ആണായിപ്പിറന്ന ആർക്കായാലും ഒന്ന് കെട്ടിപ്പിടിപ്പിക്കാൻ തോന്നും. 😍
@kuttappanKarthavu
@kuttappanKarthavu Год назад
K R savithriyude makal
@sundaramsundaram258
@sundaramsundaram258 Год назад
പ്രവാചകൻ എന്ന ചിത്രത്തിൽ പാൽ നിലവിൽ സ്വയം നനയുവനോ എന്ന ഗാനത്തിൽ മൈക്കിൾ ജാക്സണെ തോൽപ്പിക്കുന്ന ഡാൻസ് മുകേഷ് ചെയ്തത് ആരും തന്നെ മറന്നിട്ട്‌ ഇല്ല.
@shinithshinith891
@shinithshinith891 Год назад
ലെ നഗ്മ - പോ കോഴി - പോ കോഴി😜
@maheshnambidi
@maheshnambidi Год назад
Aval ethra oodithaaa! ¡!!!
@user-js6nc3rk7o
@user-js6nc3rk7o Год назад
Comedy Legend, Mukesh❤
@arunajay7096
@arunajay7096 Год назад
അണ്ണാ അടുത്ത കല്യാണം എന്നാണ് 😄
@manojthomas9359
@manojthomas9359 7 месяцев назад
Super Super ...Really enjoyed
@sabunishad
@sabunishad Год назад
ഇത് പോലുള്ള കോഴി കഥ ഇനിയും വേണം..❤❤❤
@resinreji5837
@resinreji5837 Год назад
നഗ്മ story kiddu..🤣🤣🤣
@rajugeorge6308
@rajugeorge6308 Год назад
"ആളിറങ്ങണം...,, 🤣🤣🤣🤣
@kiranms1979
@kiranms1979 5 месяцев назад
super story
@shalumadhavan
@shalumadhavan Год назад
സൂപ്പർ.. മൂകേഷ് ഏട്ടാ.. ഒരിക്കൽ താങ്കളോട് ഫോണിലൂടെ സംസാരിച്ചിരുന്നു.,
@pravith1437
@pravith1437 8 месяцев назад
Mukesh ettaaa.......oru chanc um kalanjitilaaaleee.......enjoyed a lot.....
@AnupamaJoze
@AnupamaJoze Год назад
സരിതക്കു സംശയം ആയിരുന്നു എന്ന് പറഞ്ഞു കെട്ടു 😂😂 ഇങ്ങനെ ഒരു കോഴിയെ കെട്ടിയോൻ ആയി കിട്ടിയാൽ ആരും സംശയിക്കും 😂😂😂😂
@babykuttymathew8644
@babykuttymathew8644 11 месяцев назад
Ys…. But he said it with sincerity:..
@govindnarayanp6014
@govindnarayanp6014 8 месяцев назад
Sir weekly twice akan patuvo...your stories are a great relief to my life...thankyou
@athiramurali9061
@athiramurali9061 Год назад
Adipoli 😂
@futureco4713
@futureco4713 Год назад
It was very nice explanation 💕
@chandral5979
@chandral5979 11 месяцев назад
Mukeshetta super 👌 ❤
@abdulkhadarps4683
@abdulkhadarps4683 Год назад
കുറെ ക്ഷീണിച്ചു 👌🏼
@akshaym6455
@akshaym6455 6 месяцев назад
Climax 😂😂😂😂😂
@sajeevanpv6213
@sajeevanpv6213 Год назад
യടാ ചുള്ളാ മുകേഷ്.... കൊള്ളാം തന്റെ ട്രിക്ക്
@sadiquekodungallur8504
@sadiquekodungallur8504 Год назад
😁😁😁😁 ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി 😁😁😁😁😁😁😁😁😁😁😁😁😁😁😁
@seizethemovement9288
@seizethemovement9288 11 месяцев назад
ആൾ ഇറങ്ങാൻ ഉണ്ടേ 😂
@maneeshsahib400
@maneeshsahib400 Год назад
മുകേഷ് ഏട്ടാ ഇങ്ങള് പുലിയാണ് കേട്ടാ 🤣🤣🤣
@nodramazone
@nodramazone Год назад
Mukeshetta ithil kooduthal sundaranaayittundallo😍. New subscriber aan. I use to watch your videos. Its so entertaining than watching a movie!! A very gifted story teller 👏👏
@navneeths6204
@navneeths6204 Год назад
സാർ അഭിനയിച്ച റാംജിറാവ് സ്സിക്കിംഗും മാന്നാർ മത്തായിയും എടുത്ത സ്ഥലം എവിടെയാണ് ?
@varshaanoop3765
@varshaanoop3765 Год назад
Mukesh Etta
@afsalkadambot8358
@afsalkadambot8358 Год назад
മുകേഷേട്ടാ പണ്ട് ഒരു 500cc ബുള്ളറ്റ് ഉണ്ടായിയിരുന്നോ കൈയിൽ
@shamjithvc9054
@shamjithvc9054 Год назад
ആളിറങ്ങാൻ ഉണ്ട്🤣🤣🤣
@thomasshajan86
@thomasshajan86 9 месяцев назад
Some comments on this video are so degrading and disgusting. Mallus never learn to see the innocence and openness in relationships.
@NaserNaser-vt1wi
@NaserNaser-vt1wi Год назад
I like ur all videos
@ramachandrannambiar4235
@ramachandrannambiar4235 Год назад
Womenisor
@sunilrayaroth7181
@sunilrayaroth7181 Год назад
ഇങ്ങനെ ഒരു സംഭവം നഗ്മ അറിഞ്ഞു കാണില്ല.
@aryasunu7694
@aryasunu7694 Год назад
❤❤
@sreenathsvijay
@sreenathsvijay Год назад
Super episode
@sujathafrancis5383
@sujathafrancis5383 Год назад
❤❤❤
@user-qh7er8fp2o
@user-qh7er8fp2o Год назад
മുക്കു
@TriadsDesigns
@TriadsDesigns Год назад
എന്റെ പൊന്നണ്ണാ.... ചിരിച്ചു മണ്ണ് തപ്പി.
@anuradhanambiar5639
@anuradhanambiar5639 Год назад
15:28 😂😂😂😂21:04
@rejeshc
@rejeshc Год назад
chetta hug cheytha videoyo photoyo undel kanikkamo :)
@lalkrishna451
@lalkrishna451 Год назад
🥰🥰🥰🥰🥰🥰👌👌👌
@manojp5510
@manojp5510 Год назад
👍👍👍👍👍
@harisawahab2152
@harisawahab2152 Год назад
👏👏👌👍🌹👌
@nithinraveendran6480
@nithinraveendran6480 Год назад
😍
@Mgm_Audios
@Mgm_Audios Год назад
16:25 അനൂഷ."വെൽക്കം ടു കൊടൈക്കനാൽ" സിനിമയിലെ നായിക.
@bikeman7756
@bikeman7756 Год назад
ഒരു പെണ്ണിനെ സ്വന്തം ശരീര സുഖത്തിനു വേണ്ടി ലൈംഗികമായി ചൂഷണം ചെയ്തു അത് തമാശയ്ക്ക് വേണ്ടി പിന്നീട് ഓർത്തെടുക്കാൻ ആയി ചെയ്തതെന്ന് പറയുന്ന, സ്വന്തം സഹോദരിയായി അഭിനയിക്കാൻ വന്ന പെൺകുട്ടിയെ വരെ ചൂഷണം ചെയ്തു വലിയൊരു തമാശയായi അവതരിപ്പിക്കുന്ന താങ്കൾ, ഇതുപോലെ താങ്കളുടെ അമ്മയെയോ പെങ്ങളെയോ മറ്റൊരു നടൻ ഇതുപോലെ തമാശക്ക് വേണ്ടി അവന്റെ സുഖത്തിനു വേണ്ടി കെട്ടിപ്പിടിച്ച് സുഖിച്ചു നിൽക്കുന്നത് കണ്ടാൽ അതും താങ്കൾ ഒരു വലിയ തമാശയായി ഇവിടെ തന്നെ അവതരിപ്പിക്കും എന്ന് കരുതുന്നു. ഇതുതന്നെയാണ് സിനിമയിലെ ലൈംഗിക ചൂഷണം ഇതൊക്കെ തന്നെയാണ് ഒരു തുടക്കം..
@boomboom23023
@boomboom23023 Год назад
ഒന്ന് പോടാ ചെർക്കാ😏😏. ആ നടിമാരും അത് Enjoy ചെയ്യുന്നുണ്ടെങ്കിൽ പിന്നെ തനിക്കെന്താ ഇത്ര ചൊറിച്ചിൽ.🤧🤧
@ninejot
@ninejot Год назад
Satyam
@user-uu8uk2qj1l
@user-uu8uk2qj1l Год назад
പെണ്ണും enjoy ചെയ്തു... പുരുഷനും enjoy ചെയ്തു... കെട്ടവരും enjoy ചെയ്തു... അന്ന് അവിടെ ഉണ്ടായവരും enjoy ചെയ്തു... 2020ന് ശേഷം മുളച്ച മണ്ടന്മാരായ ചില യൂട്യൂബ് ബുദ്ധിജീവികളുടെ subscribers ന് മാത്രം ചൊറി... ഈ മാതിരി ഊള പൊളിറ്റിക്കൽ correctness വാണങ്ങൾ നാടിനു ആപത്തു
@HariKumar-tj3wp
@HariKumar-tj3wp 7 месяцев назад
Aaleranganudu..... 😂😂😂😂😂😂😂😂😂😂😂
@samjohnsamuel1503
@samjohnsamuel1503 Год назад
നല്ലവനായ ഉണ്ണി 🤣🤣
@jiniltful
@jiniltful Год назад
Appo sreekrishnapurathe nakshatra thilakatthil ningal 2 perum dance cheythillaarnno???
@sreelakshmijithcklkg4117
@sreelakshmijithcklkg4117 Год назад
🤪🤪🤪❤️❤️
@harideeppradeep8308
@harideeppradeep8308 Год назад
Mukeshetta sreekrishnapurathe nakshathra thikakkathik nagma aayit dance cheythat paranjilalo
@suneeraliaripra7889
@suneeraliaripra7889 Год назад
നഗ്മ മൈക് എടുത്ത് പറഞ്ഞത് കേട്ടു.. ചിരിച്ചു ചിരിച്ചു റൂം കുലുങ്ങി അപ്പോർത്തെ റൂമിലെ ബംഗാളികൾ ഓടി വന്നു ..
@divyaskarma8638
@divyaskarma8638 Год назад
Aa nadiyude Peru Anusha
@fahadguru
@fahadguru Год назад
തമിഴ് സിനിമയിൽ എത്തിയ കഥയും അവിടെയുണ്ടായ തമാശകളും പറയാമോ?
@feminasamad4729
@feminasamad4729 Год назад
Nadiyude name Darshana aanu thonunu
@Tixvlogs
@Tixvlogs Год назад
SGK vilikkunnath munne swantham ayi oru chanel thudangyallle😁😁😀
@athulvasanth4744
@athulvasanth4744 8 месяцев назад
Kallan 🤣🤣🤣🤣
@antonydalmeida1169
@antonydalmeida1169 Год назад
Kochu kalllann 😂😂😂😂😂😂
@kukkuruvava570
@kukkuruvava570 Год назад
Sreekrishna purathu nakshatrathilakathil Mukesh nagma orumichu undaayirunillae athinu shesham allae ee show???
@satheeshgopi7017
@satheeshgopi7017 Год назад
SKNT was in 1998 and this Show was in 2000 I think
@Ani-gi1pf
@Ani-gi1pf Год назад
Nagma maanath kandu😆😆😆😆😆
@jithinvr8304
@jithinvr8304 Год назад
Anusha aanu aa nadi....avar valarnila
@harikrishnan9521
@harikrishnan9521 Год назад
മുകേഷണ്ണ, അതിനും മുൻപ്( നിറത്തിനും മുൻപ്) ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം ഉണ്ടല്ലോ
@worldofjustice4594
@worldofjustice4594 Год назад
Chirichu uuupppadoori
@worldofjustice4594
@worldofjustice4594 Год назад
Because of your funny tricks you became MLA also
@anasparangodath
@anasparangodath Год назад
സുരേഷ് ഗോപി യേ കൂടെ ഒന്നും രസകരമായ കഥകൾ ഒന്നും ഇല്ലേ...
@maheshnambidi
@maheshnambidi Год назад
Ayal pinnem descent aanu..! ¡¡!
@usmankarulai3238
@usmankarulai3238 Год назад
😜😜😜
@afsalblm
@afsalblm Год назад
😂
@jasimcm909
@jasimcm909 6 месяцев назад
🐔
@ajjthomas825
@ajjthomas825 Год назад
😂😂😂
@RYT-999
@RYT-999 Год назад
😂😂😂😂😂😂
@hafahhareef277
@hafahhareef277 Год назад
മന്നാടിയർ പെണ്ണിലെ സഹോദരിയായി അഭിനയിച്ചത് "അനുഷ " എന്ന നടിയാണ്. K R വിജയയുടെ സഹോദരി പുത്രി. അവരും ഒരു actress ആയിരുന്നു, KR സാവിത്രി
@nithyaabhilash4445
@nithyaabhilash4445 Год назад
എടാ മുകേഷാ നിന്റെ ക്യാപ്‌ഷൻ കൊള്ളാം ഇത് കാണുമ്പോൾ ആൽക്കാർ വീഡിയോ നോക്കും ബ്ലഡി ഫുൾ
@maheshnambidi
@maheshnambidi Год назад
Vedikkaran mukesh...
@sameerpmajeed6094
@sameerpmajeed6094 Год назад
മുകേഷ് ഏട്ടൻ ❤
@saffanab09
@saffanab09 Год назад
🤣🤣🤣🤣🤣🤣
@Vinayak2k3
@Vinayak2k3 Год назад
mukeshettan good look.
@goodday1801
@goodday1801 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ytB8_QqgaWw.html ഇതാണ് ആ വീഡിയോ ...😃
@jose-qb6zm
@jose-qb6zm Год назад
Mukesh yadarthathil kozhiyanalle. Njanorthu cinemayil mathrame ollu ennu.
@SabuXL
@SabuXL Год назад
പാവം ജൂനിയർ തലത്തിൽ ഉള്ള ഗഡികളെ മാത്രമേ ഉള്ളൂ എന്നതാണ് അണിയറ സംസാരം. കുറച്ചെങ്കിലും പേര് കേട്ട ഒന്നിനെ പോലും കിട്ടിയിട്ടില്ല എന്നാണ് പറയുന്നത്.
@jose-qb6zm
@jose-qb6zm Год назад
@@SabuXL sukham thanne Alle sabu changathi. Ippol master bin kanunnundo. Comment boxil kanunilla.
@SabuXL
@SabuXL Год назад
@@jose-qb6zm ഹായ് ചങ്ങാതീ നമസ്കാരം വീണ്ടും 🤚. ഓ ഇപ്പോ കയറി നോക്കാറില്ല. ശാന്തി വിളയേയും കണ്ടിട്ട് കുറേയായി. ജയശങ്കർ മഹാശയൻ , സാജൻ സക്കറിയ എന്നിവരുടെ കൂടെ പക്ഷേ ഇപ്പോഴും ഉണ്ട്. താങ്കൾക്ക് സുഖം തന്നെ അല്ലേ. 👍🏼🤝
@jose-qb6zm
@jose-qb6zm Год назад
@@SabuXL sukham thanne. Thankalkum sukhamalle.
@wilsonk.v.691
@wilsonk.v.691 10 месяцев назад
Too much thallu😂😢
@abz9635
@abz9635 Год назад
നഗമ കാതലൻ ഇറങ്ങി കത്തി കേറി നോക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഒണ്ടോ
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Год назад
കാട്ടു കോഴിത്തരം 😂😂😂
@lionsignitz9523
@lionsignitz9523 Год назад
Nice story #Lionsignitz
@Bond-ov4hi
@Bond-ov4hi Год назад
കോഴിമുക്കുവണ്ണൻ
@kathalan162
@kathalan162 Год назад
കൊഴി മുകേഷ്.. 🤣🤣🤣
@mastromacstudios2621
@mastromacstudios2621 Год назад
നഗ്മയോടങ്ങനെ ചെയ്തു എങ്കിൽ - പുതു മുഖ നായികമാരെ എന്തൊക്കെ ചെയ്തു കാണും ദുഷ്ടൻ - യോഗം ഇല്ല - അമ്മിണിയേ - കമന്റ് ഇട്ടേലും തീർക്കാം
@boomboom23023
@boomboom23023 Год назад
മുകേഷേട്ടനെപ്പോലെയാവണം...കിട്ടുന്ന ചാൻസ് അവരുംകൂടെ enjoy ചെയ്യുന്നുണ്ടെങ്കിൽ,അത് നമ്മൾ ശരിക്കും മുതലാക്കണം😋😜
@aryasunu7694
@aryasunu7694 Год назад
❤❤
@vineethmv7380
@vineethmv7380 Год назад
😂
@aneeshjyothirnath
@aneeshjyothirnath Год назад
😂❤️
@muhammadshifan7335
@muhammadshifan7335 Год назад
👍👍👍
@jerronetto7878
@jerronetto7878 Год назад
മുഖേഷട്ടന്റെ പൂച്ചക്കാര് മണികെട്ടും എന്ന സിനിമയിലെ നായികയല്ലേ മന്നാടിയാരിലെ സഹോദരി.
@pradeepbabu75
@pradeepbabu75 Год назад
അല്ല, പൂച്ചക്കാര് മണികെട്ടും എന്ന ചിത്രത്തിൽ സൗമ്യയാണ് അഭിനയിച്ചത്. മന്നാഡിയാരിൽ അനുഷയും...
@ArjunSKumar-zl5ch
@ArjunSKumar-zl5ch Год назад
Nagma 😂😂🔥
Далее
Gelik yoki Velik?
00:20
Просмотров 644 тыс.