Тёмный

ചിരിച്ചു ഒരു പരുവമാകും ഷാജിയുടേയും വിനോദിന്റേയും ഈ ബംബർ പ്രകടനം കണ്ടാൽ |OruChiriIruChiriBumperChiri 

Mazhavil Manorama
Подписаться 19 млн
Просмотров 4,6 млн
50% 1

#MazhavilManorama
ചിരിച്ചു ഒരു പരുവമാകും ഷാജിയുടേയും വിനോദിന്റേയും ഈ ബംബർ പ്രകടനം കണ്ടാൽ
Watch full Episode on manoramaMAX : bit.ly/3Tnk5PF
Oru Chiri Iru Chiri Bumper Chiri | Epi - 403
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Развлечения

Опубликовано:

 

8 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 886   
@ansaribadarudheen8719
@ansaribadarudheen8719 Год назад
ഒരു കൗണ്ടർ കേട്ട് ചിരിച്ചു തീരും മുമ്പ് അടുത്ത കൗണ്ടർ. ഒരു രക്ഷയുമില്ല.. സൂപ്പർ 👍🏻👍🏻👍🏻😍😍😍😁😁😁😁😁😁
@levoks
@levoks Год назад
😊😊😊😊😊
@mathewthomas515
@mathewthomas515 2 месяца назад
​@@levoks9
@sreejago138
@sreejago138 Год назад
പോന്നു സഹോദരന്മാരെ ഇങ്ങനെ ചിരിപ്പിക്കല്ലേ... ഒരു മയത്തിനു മതി.. ചിരിച്ചു ചിരിച്ചു.. ചുമച്ചു അവസാനം കരഞ്ഞു..👌👌👌👌
@uservyds
@uservyds Год назад
😔😔😔
@rrmedia7589
@rrmedia7589 Год назад
ഏറ്റവും രസകരമായ ശുദ്ധഹാസ്യം ഇവരുടേത് ആണ്.. മനസറിഞ്ഞു ചിരിക്കാം. 👌👌👌
@MUKTHI
@MUKTHI Год назад
ഓർത്തോർത്തു ചിരിക്കാൻ ഒരുപാട് കൗണ്ടറുകൾ വാരി വിതറിയ ഷാജി ചേട്ടൻ...ശുദ്ധവായു ശ്വസിക്കാൻ മതിലിന് മുകളിൽ കയറിയ വിദ്വാൻ.... കട്ടക്കുന്നിന്നു വിനോദ് ചേട്ടനും.
@pvcparayil8562
@pvcparayil8562 Год назад
അയ്യയ്യോ വയറു കൊളുത്തിപ്പിടിക്കുന്നേ 👌👌👌😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@vazha655
@vazha655 Год назад
40 sub akan sahyikkamo
@girijakk6627
@girijakk6627 Год назад
@@pvcparayil8562 t
@vishakvis1455
@vishakvis1455 Год назад
ഒരു ബാക്ക്ഗ്രൗണ്ട് ചിത്രവും ടേബിളും കസേരയും മാത്രം പ്രോപ്പർട്ടി ആയി കൊണ്ടുവന്ന് കൗണ്ടറുകളുടെ പെരുമഴ തീർക്കുന്ന ഒരേയൊരു ടീം ☺️
@pramithabiju790
@pramithabiju790 Год назад
Ppp0phsushshßh Dimensional
@minip9815
@minip9815 Год назад
Athanne..ivarde prgm maathre kaanan oru suguuullu
@vishakvis1455
@vishakvis1455 Год назад
@@minip9815 സത്യം!!😊👍
@jktheboss444
@jktheboss444 Год назад
ബാക്കി ഉള്ളവരോ 🙄
@vishakvis1455
@vishakvis1455 Год назад
@@jktheboss444 ബാക്കിയുള്ളവരും മോശമല്ല എങ്കിലും എനിക്ക് ഏറ്റവും കൂടുതൽ ചിരിക്കാൻ തോന്നിയിട്ടുള്ളത് ഇവരുടെ സ്കിറ്റ് ആണ്
@jamaludheenjamaludheen6926
@jamaludheenjamaludheen6926 Год назад
നിങ്ങടെ പോഗ്രാം കാണാൻ കാത്തു കാത്തിരിക്കുന്ന ഞാൻ പുതിയത് വരുന്നത് വരെ പഴയത് വീണ്ടും വീണ്ടും കാണുന്ന ഒരാളാണ് ഞാൻ, വിനോതേട്ടനും ഷാജിയേട്ടനും ഒരു പാടൊരുപാട്.... Thanks...
@Sharu201
@Sharu201 Год назад
ഞാനും
@asielelsaben3587
@asielelsaben3587 Год назад
Njangalum (my family full)
@joyvakayil1476
@joyvakayil1476 Год назад
ഞാനും
@dinesh.k6547
@dinesh.k6547 9 месяцев назад
ഞാനും ഇത് എത്ര പ്രാവശ്യം കണ്ടൂ എന്ന് അറിയില്ല, ഇനി എത്ര പ്രാവശ്യം കാണും എന്നും പറയാൻ പറ്റില്ല
@alusebastian9306
@alusebastian9306 2 месяца назад
2024 ഇൽ കാണുന്ന ആൾക്കാർ 👍 അടിക്കു
@fhd9566
@fhd9566 Год назад
അടിപൊളി ചേട്ടന്മാരെ, പഴയ വിക്കൻ പോലീസ്കാരന്റെയും , പിയൂണിന്റെയും, പട്ടാളക്കാരന്റെയും ഒക്കെ കോമഡി പോലെ മനസ്സറിഞ്ഞു ചിരിച്ചതു ഇപ്പോഴാ..😂😂😂🥰🥰
@pramodpavitram8969
@pramodpavitram8969 Год назад
Super
@alicejhon3900
@alicejhon3900 Год назад
yes
@sreemolrajesh1109
@sreemolrajesh1109 Год назад
@@alicejhon3900 b,
@johnsonmathew4154
@johnsonmathew4154 Год назад
എത്ര പ്രാവശ്യം കണ്ടാലും ചിരിക്കാതിരിക്കാനാവില്ല,😂😂😂😂
@ajinasaji4547
@ajinasaji4547 Год назад
ചിരിപ്പിക്കാം ബട്ട്‌ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് എന്റെ ഷാജി ഏട്ടാ വിനോദ് ഏട്ടാ 🤣. ചിരിച്ചു വയർ വേദനിച്ചു അടിപൊളി സ്കിറ്റ് 💞.നിങ്ങൾ പൊളിയാണ് 😊.
@keralamallumalayalee528
@keralamallumalayalee528 Год назад
Vayaruvdhana thinnath nthelum pattaanjittavum 🤭🤭
@cmscms6780
@cmscms6780 Год назад
Cop anu
@ajinasaji4547
@ajinasaji4547 Год назад
@@keralamallumalayalee528 allattooo🤭
@keralamallumalayalee528
@keralamallumalayalee528 Год назад
@@ajinasaji4547pothuve angana varaar ippo prashnam onnum illaalo 🤭🤭🤭
@ajinasaji4547
@ajinasaji4547 Год назад
@@keralamallumalayalee528 ipo illa but ivarde skit iniyum kaanumbol undakum🙂
@walkandtrackbysunilloveshor
ഒരു ചിരി ഇരു ചിരി ബംപർ ചിരിയിൽ ഏറ്റവും നല്ല കൗണ്ടറുകൾ പറയുന്ന ടീം ഇവരാണ്...ആശംസകൾ..
@simimathew3294
@simimathew3294 Год назад
Yes
@sheebanoushad2164
@sheebanoushad2164 Год назад
Adipoli
@jilmolmathew2935
@jilmolmathew2935 Год назад
True
@vazha655
@vazha655 Год назад
40 sub akan sahyikkamo
@jasnaz6572
@jasnaz6572 Год назад
അതെ..
@adeebmuqthar8528
@adeebmuqthar8528 Год назад
അതൊക്കെ ക്ഷമിച്ച അവനു ഇതും കൂടി അങ്ങ് ക്ഷമിച്ചാലെന്താ 😂😂😂😂😂😂❤❤❤❤
@maryantony2309
@maryantony2309 Год назад
Jsopaccan
@soniyaki7039
@soniyaki7039 Год назад
ഇവരുടെ performance ഒരു രക്ഷയുമില്ല... ഇനിയും ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@shajupv4948
@shajupv4948 Год назад
😂😂😂😂
@santhinips1576
@santhinips1576 Год назад
ഷാജി വിനോദേ ......... Super 👌👌👌👌👌❤ ഒന്നും പറയാനില്ല.
@gamermalayali8994
@gamermalayali8994 Год назад
Agne parayale enthenkilim oke parayu😌🤭
@praveenpraveen8556
@praveenpraveen8556 Год назад
ഇത് എത്രപ്രാവശ്യം കണ്ടെന്നു എനിക്ക് അറിയത്തില്ല ഞാൻ കണ്ടതിൽ ഇവരുടെ ഏറ്റവും നല്ലത് ഇതാണെന്നുതോന്നുന്നു 👍👍👍👍👍
@sajalaalex1562
@sajalaalex1562 Год назад
Njanum 😂😂😂😂
@jijibaby6684
@jijibaby6684 Год назад
ഞാനും... 🤣🤣🤣👍
@praveenpraveen8556
@praveenpraveen8556 Год назад
Ano😂😂👍👍
@filmarchive7568
@filmarchive7568 Год назад
No pattalam was the best ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Xdcgumy0v4E.html
@maduhunnihalmky6150
@maduhunnihalmky6150 Год назад
എല്ലാം കാണാത്ത കൊണ്ട 😂എല്ലാം ഒന്നിനൊന്ന് മെച്ചമാ 😂
@sumeshs6112
@sumeshs6112 Год назад
പൗരധർമ്മം കൊണ്ടങ്ങുപോകുവാ.. 😄😜 ചിരിച്ചു ഒരു വഴിയായി 👏👏👏
@lintopjoseph
@lintopjoseph Год назад
Super
@KMC_Devan
@KMC_Devan Год назад
എന്റെ പൊന്നോ കൗണ്ടറുകളുടെ പെരുമഴ ചിരിച്ചു ഒരു പരുവം ആയി അടിപൊളി രണ്ടാളും ഒരു രക്ഷയും ഇല്ല. ഇവരുടെ തീം എല്ലാം തന്നെ വേറെറ്റി ആണ്. എല്ലാവിധ ആശംസകളും.❤️❤️🤣😂😘😘
@m23393
@m23393 Год назад
ക്ഷമിക്കണം ... പല സ്ഥലങ്ങളും പെട്ടെന്ന് മനസിലാവാഞ്ഞിട്ട് വീണ്ടും വീണ്ടും കാണേണ്ടിവന്നു. വേറൊന്നും കൊണ്ടല്ല ഒരു കൗണ്ടർ കേട്ട് ചിരിക്കുമ്പോഴേക്കും അടുത്തത് തീർന്നിട്ടുണ്ടാകും. ഒന്ന് ചിരിച്ച് തീർക്കാനുള്ള സമയം പോലും കിട്ടിയില്ല. വല്ലപ്പോഴുമാണ് വരുന്നതെങ്കിലും അത് ഒരു ഒന്നൊന്നര വരവാണ്. കിടിലം .
@minisamuel4899
@minisamuel4899 Год назад
ഒരു രക്ഷേ മില്ലാത്ത കൗണ്ടറുകൾ... ചിരിച്ചു ചത്തു....😄👏👏👏
@harichandanam1660
@harichandanam1660 Год назад
രണ്ട് വട്ടം കണ്ടാലേ മനസ്സിൽ ആവുള്ളു.. 😁 ചിരിച്ചു കേൾക്കാനും വയ്യ... പൊളിയെ
@anilkumar-ci2bn
@anilkumar-ci2bn Год назад
ഒരു പഴം കിട്ടിയിരുന്നു... അപ്പം ഗണപതിയും മുരുകനും അടി ആയി 😀😀കുമാര സംഭവം... ചിരിച്ചു ഒരു വഴി ആയി 😂😂
@MuhammedShafiS
@MuhammedShafiS Год назад
😂😂😂
@vishnuprasad7923
@vishnuprasad7923 Год назад
ഷാജിച്ചേട്ടാ വിനോദ്ചേട്ടാ സൂപ്പർ....കിടിലൻ കൗണ്ടറുകൾ...😂😂😂
@zaraissac4421
@zaraissac4421 Год назад
എല്ലാ ദിവസോം ഇവരെടെ കോമഡി ആക്കാൻ പറ്റോ 😂😂😂
@baijukallambalam
@baijukallambalam Год назад
കലണ്ടർ മാറ്റി അടിക്കേണ്ടി വരും 😄👍
@mujeebmunnas3688
@mujeebmunnas3688 Год назад
ഇവർക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇത്രയും നല്ല സ്ക്രിപ്റ്റുകൾ 🙏🙏🙏😛
@Talentedutech
@Talentedutech Год назад
ബാഗ്രൗണ്ടിൽ മേശയും കസേരയും ആയി വന്നു ചിരിപ്പിച്ചു കൊല്ലുന്ന ഒരേ ഒരു ടീം ഒരു രക്ഷയും ഇല്ല നിങ്ങളുടെ കൗണ്ടറുകൾ 👌👌👌😄😄😄 ഷാജിയേട്ടാ വിനോദേട്ടാ ഒരു രക്ഷയില്ല കേട്ടോ 🥰🥰😀😀
@guruji2912
@guruji2912 Год назад
ഇതല്ലെടോ മുകളിലെ കമന്റ്‌ അതെടുത്തു പിന്നേം എഴുതണോ അതിന് like അടിച്ചാൽപോരെ
@anithamolthankan9505
@anithamolthankan9505 Год назад
കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് ഒറ്റയ്ക്കുള്ള യാത്രയിൽ ആണ് ഈ vdo ഞാൻ കണ്ടത്. ഒറ്റക്കിരുന്നു ചിരിക്കുന്ന എന്നെ കണ്ട് അടുത്തിരുന്ന എല്ലാരും ശ്രെദ്ദിച്ചു. ചിരിയടക്കാനാവാതെ കൂടിരുന്ന ആൾകാർക്ക് കൂടി ഇത് കാണിച്ചു കൊടുത്തു. ഞങ്ങൾ 8 പേരും ഒരുപാട് ചിരിച്ചു. Superb ചേട്ടായിമാരെ
@muralidharanpn5726
@muralidharanpn5726 Год назад
ഇവരുടെ പ്രകടനം അപാരം തന്നെ എത്ര കണ്ടാലും മതിയാകില്ല ജഡ്ജസിന്റെ ചിരിയുടെ കമാന്റസ് വളരെ അപൂർവ്വമായിട്ടേ കേൾക്കാറുള്ളു
@user-km1oq9be2d
@user-km1oq9be2d Год назад
ഷാജി and വിനോദ് super. Super ❤️🙌
@Anu7777ful
@Anu7777ful Год назад
😂😂😂😂 ഇത് എന്തുട്ടാ ഷാജി ,വിനോദ് ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂
@rekhap8874
@rekhap8874 Год назад
എത്രാമത്തെയാ ...!🤣🤣🤣🤣🤣🤣🤣......കാണുന്നത് എത്രാമത്തെ തവണയാണെന്നു അറിയില്ല പക്ഷെ ആ ഡയലോഗ് കേൾക്കുമ്പോൾ ഇപ്പോഴും ചിരി അടക്കാൻ പറ്റുന്നില്ല ......🤣🤣😂😂😂😂
@soumyabasilsoumya1120
@soumyabasilsoumya1120 Год назад
ഒരു മേശ ഒരു പേന ഒരു പേപ്പർ ഒരു കൊട്ട ചിരിയും.👍👏👏👌🥰
@santhakumart.v181
@santhakumart.v181 Год назад
എന്റെ ദൈവമേ.... ഈ കാലന്മാര് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും. ഷാജി എന്ത് ഗംഭീര നടനാണ്.
@mtrajendran3970
@mtrajendran3970 Год назад
മാവേലിക്കര കല്ലുമലയുടെ അഭിമാനം, all the very best.... Shaji... vinod....
@shafeekvadakkenchery2485
@shafeekvadakkenchery2485 Год назад
നിങ്ങളുടെ കോമഡി കാണാൻ കാത്തിരിക്കുകയാണ് ചേട്ടന്മാരെ 😍👍👍👍
@akhilapkd9267
@akhilapkd9267 Год назад
ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ 😍നിരാശപ്പെടുത്തിയില്ല
@LD72505
@LD72505 Год назад
ഇവരുടെ ശൈലി ഒന്നാണ്. പക്ഷേ കൗണ്ടറുകൾ വ്യത്യസ്തവും. ഒരേ ശൈലി ആണെങ്കിലും എല്ലാ സ്കിറ്റിലും ഇവർ പരമാവധി ചിരിപ്പിക്കുന്നുണ്ട്. മറ്റേത് ടീമിനെക്കാളും ഇവരാണ് വിജയത്തിനർഹർ .
@bijulaluppanvila525
@bijulaluppanvila525 Год назад
ഇവർക്ക് ഒരു മിനിറ്റ് തന്നെ ധാരാളം ഇവർക്ക് ബമ്പർ ഉറപ്പ്..💓💓👍👍
@vipinsmedia
@vipinsmedia Год назад
Shaji ഏട്ടനും Vinod ഏട്ടനും trending 1... ❤️👏👌
@reenatc4881
@reenatc4881 Год назад
ചിരിച്ച് ചിരിച്ച് വയറിളകിയെന് എവിടെ കൊണ്ടോയി കേസ് കൊടുക്കും ❤
@santharosemala1043
@santharosemala1043 Год назад
😂😂😂😂
@uservyds
@uservyds Год назад
Ppublic toiletil
@babuss4039
@babuss4039 Год назад
ഇനികാണുമ്പോ ടോയ്‌ലറ്റിലിരുന്നോണ്ട് കണ്ടാ മതി 😄
@jaisnaturehunt1520
@jaisnaturehunt1520 Год назад
ലെ ഷാജി: അത് സാരമില്ല KSEB യില് ഒന്ന് വിളിച്ചാൽ മതി. കേസിന് ഒന്നും പോകണ്ട. ഇളകിയ വയർ laith ഷോപ്പിൽ കൊണ്ടുപോയാൽ മതി മുറുക്കാൻ അതെന്തിന ചിരിച്ചപ്പോ താൻ വയറിംഗിൽ പിടിച്ചത് Finolex വയറിംഗ് ഉപയോഗിക്കൂ. വയർ ഇളകില്ല ചിരിക്കുമ്പോൾ എന്തായാലും വയറു ഇളകും. അത് സാധാരണം ആണ്. കേസ് കൊടുത്താലും എടുക്കില്ല. എന്തിനാ ഈ വയസ്നാം കാലത്ത് പറ്റാത്ത പണി എടുത്തേ. ശരീരം അനക്കാതെ എവിടേലും അടങ്ങി ഇരിക്കണം. കൗണ്ടർ എങ്ങനെ ഉണ്ട്?
@umashiju5223
@umashiju5223 Год назад
double meaning illathe nalla adipoli aayi counter chain theerkkunna vinod&shaji chettanu oraayiram bhavukangalum.🌹🌹🌹🌹
@jasnaz6572
@jasnaz6572 Год назад
പൊളിച്ചു ഷാജി ചേട്ടാ.. വിനോദേട്ടാ രണ്ടാളും സൂപ്പർ 👍👍👌👌👌👌👏👏👏👏👏👏😁😂😂😂😂😂🤣🤣🤣🤣🤣🤣🤣
@sanalvshaju
@sanalvshaju Год назад
അടിപൊളി എന്ന് പറഞ്ഞാല് പോര ...pwoliiiiiiiiiii...ചിരിച്ച് ooopaadu ഇളകി എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ...ഇന്ന് എനിക്ക് സംഭവിച്ചു....,💓💓💓😀😂😂😂😂😂😂🤣🤣🤣🤣🤣😁😁😁ഷാജി pwoliiiiiiiiiii
@sundarinatrajan4392
@sundarinatrajan4392 Год назад
Super. I am a fan of Shaji n Vinod.
@simimathew3294
@simimathew3294 Год назад
Yes
@simimathew3294
@simimathew3294 Год назад
Njanum avarude big fan anu
@vazha655
@vazha655 Год назад
40 sub akan sahyikkamo
@rasmins8709
@rasmins8709 Год назад
ഈശ്വരാ.... ഇങ്ങനെ ചിരിച്ച കാലം മറന്നു 😛😛😛 പോസ് ചെയ്തു ചിരിക്കണം... 😄😄😄😄😄😄
@PradeepKumar-uw5cb
@PradeepKumar-uw5cb Год назад
Ente Daivame, after watching 5th time also enjoyed a lot . Best wishes to Sri.Shaji/ Sri Vinod . Go Ahead. 😇
@rajimullakkara2466
@rajimullakkara2466 Год назад
എന്റെ പൊന്നേ ഇജ്ജാതി സ്കിറ്റ്😂 ഒരു രക്ഷയും ഇല്ല. അത്രക്ക് അടിപൊളി ഇവർ ഇതുവരെ ചെയ്ത സ്കിറ്റിനെക്കാൾ ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത് ✨❤️
@emilymedia
@emilymedia Год назад
വെറും മൂന്ന് ദിനം കൊണ്ട് ട്രെൻഡിംഗിൽ ഒന്നാമത് എത്തുകയും വൺമില്യൺ കഴിയുകയും ചെയ്തതിൽ ഞങ്ങൾ സന്തോഷിക്കുകയും ഒപ്പം നിങ്ങളുമായ് സന്തോഷം പങ്കിടുകയും ചെയ്യുന്നു
@isacjoseph8602
@isacjoseph8602 Год назад
Really a lot of thought and hard work is there behind each comedy scripts of Mr Shaji & Vinod. Best Wishes.
@gireeshkumar2171
@gireeshkumar2171 Год назад
ഷ > ജി അണ്ണന്റെ കരച്ചിൽ അഭിനയം കലക്കി അണ്ണന് മാത്രമേ കഴിയു ത | ങ്ക് സ്
@pavikarthik4214
@pavikarthik4214 Год назад
എന്റെ പൊന്നോ 🔥🔥🔥🔥🔥🔥🔥🔥🔥🔥 ഷാജി ചേട്ടനും വിനോദ് ചേട്ടനും വന്നാൽ തന്നെ ചിരിച്ചു ചാവുമെന്നുറപ്പാ 🥰🥰🥰
@sreemole8805
@sreemole8805 Год назад
ഇവരെ കണ്ടു ഇങ്ങു പോന്നു 🥰 ഫ്ലോപ്പ് ആകില്ല എന്ന് ഉറപ്പുള്ള ഒരു ടീം ആ 🥰
@vinayjoy3220
@vinayjoy3220 Год назад
Ivarude script 🥰🥰pinne ah performance no Raksha 😘😘😘
@kkn696
@kkn696 Год назад
സൂപ്പർ. ഇവരുടെ കോമഡി എത്ര പ്രാവശ്യം കണ്ടാലും ബോറടിപ്പിക്കില്ല. അപാര കഴിവ് .നമിച്ചു ഷാജി & സോമൻ
@MrVishalnonu
@MrVishalnonu Год назад
ഷാജി ഏട്ടാ വിനോദ് ഏട്ടാ നിങ്ങള് ഒരു രക്ഷയുമില്ല❤️
@dasankulathur4186
@dasankulathur4186 Год назад
ഇതാണ് ടീം ശുദ്ധഹാസ്യം കൈമാറുന്ന കലാകരൻ മാർ
@FRCREATION11
@FRCREATION11 Год назад
😂😂😂😂😂😂 ഒരു കൊല്ലത്തേക്കുള്ളത് ചിരിച്ചു കഴിഞ്ഞ്... ചിരിച്ചു ചിരിച്ചു കണ്ണുനീരും കഴിഞ്ഞു 😂😂😂😂😂😂😂😂😂
@anithasarathks
@anithasarathks Год назад
കുമാരസംഭവം 😂😂😂😂 നസീറിന് മനസ്സിലായില്ല..
@bless_lee143redadmin2
@bless_lee143redadmin2 Год назад
മുസൽമാൻ അല്ലെ 🥰
@ajeeshjohnkochi
@ajeeshjohnkochi Год назад
അയാൾക്ക് ദ്വയാർത്ഥ - അശ്ലീല കോമഡി അല്ലാതെ ഒന്നും ഇഷ്ടപ്പെടില്ല, മനസ്സിലാകുക പോലും ഇല്ല. ഉള്ളതിൽ യാതൊരു നിലവാരവും ഇല്ലാത്ത ജഡ്ജ്
@sreekumarchandravelil1126
@sreekumarchandravelil1126 Год назад
ചിരിപ്പിച്ചു കൊന്നുകളഞ്ഞല്ലോ രണ്ടാളും 😂🤣😂👌👌👌👌
@3Gdas
@3Gdas Год назад
വിനോദ് ചേട്ടൻ സൂപ്പർ.മനസറിഞ്ഞു ചിരിച്ചു.
@vinayaprasadp.s3214
@vinayaprasadp.s3214 Год назад
നിങ്ങൾക്ക് എതിരെ ഞാൻ കേസ് കൊടുക്കും എന്നെ ചിരിപ്പിച്ച് കൊല്ലാൻ നോക്കി എന്ന് പറഞ്ഞിട്ട് 😜😍😍😍
@jayeshou
@jayeshou Год назад
എന്റെ പോന്നു ഷാജി നിങ്ങളുടെ അഭിനയം സൂപ്പർ. വിനോദ് ഭയങ്കരമായി നന്നായിക്കൊണ്ടിരിക്കുന്നു. പത്തു പ്രാവശ്യം കണ്ടു
@kurianxavier5352
@kurianxavier5352 Год назад
അടിപൊളി..... ഇതാണ് കോമഡി..... നൂറിൽ നൂറ്‌ മാർക്ക് സൂപ്പർ സ്ക്രിപ്റ്റ്.. സൂപ്പർ അഭിനയം..
@sulaikhank1218
@sulaikhank1218 Год назад
ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി. ഇനി ചിരിക്കാനാവുന്നില്ല. ഇവർ നമ്മെ ചിരിപ്പിച്ചു കൊല്ലും 😂
@thetruth1596
@thetruth1596 Год назад
ഇത് ബസ്സിൽ വച്ചാണ് കണ്ടത്. പകുതി ആയപ്പോ നിർത്തി. എല്ലാരും എന്നെ നോക്കി ചിരിക്കുന്നു. 😂😂 supper comedy 🎉
@bincytj6659
@bincytj6659 Год назад
B. B is the one who wants it for me and. 😮. 😮 😊😊😊
@praveenpraveen8556
@praveenpraveen8556 Год назад
😂😂😂
@ligilalkattachira7286
@ligilalkattachira7286 Год назад
ഞങ്ങളുടെ സ്വന്തം ഷാജി ഏട്ടൻ 🔥🔥🔥🥰🥰🥰🥰👏👏👏👏👏
@psn9630
@psn9630 Год назад
ഓ.... ഒരു രക്ഷയുമില്ല... തകർത്തു bros...🤣🤣👌👌👍👍🌹🌹
@sathidevid5565
@sathidevid5565 Год назад
ഷാജി, വിനോദ് soooooper 🤣🤣🤣
@siyadshereef2771
@siyadshereef2771 Год назад
41 ദിവസം ബൃതം എടുത്തായിരുന്നു അതങ്ങ് പോയികിട്ടി 😆
@rachanamc5658
@rachanamc5658 11 месяцев назад
വൃതം ആണ്😂
@pramodprabhaakaran
@pramodprabhaakaran Год назад
Ultimate.... ഈ പ്രോഗ്രാമിൽ ഇത് വരെ വന്നതിൽ ഏറ്റവും മികച്ച സ്കിറ്റ്കളിൽ ഒന്ന് 👌👏😂
@shahilmedia3567
@shahilmedia3567 Год назад
Idh muzhuwan nokiyitum chirikatha njan
@prajithunnikrishnan1634
@prajithunnikrishnan1634 Год назад
ഞാൻ ബിജുക്കുട്ടൻ ചേട്ടന്റെ dialogue കടമെടുക്കുന്നു....."ഒന്നും പറയാൻ ഇല്ല"....
@SimpleKitchenRecipeschannel
ഇവരുടെ എല്ലാ കോമഡികളും ഒന്നിനൊന്ന് മെച്ചം .എല്ലാ കോമഡികളും എത്ര തവണ കണ്ടെന്ന് എനിക്കുപോലുമറിയില്ല അത്രയ്ക്ക് സൂപ്പർ ❤
@sajimon8461
@sajimon8461 Год назад
Ivarude ella skitum കാണും.. 👌👌👌എങ്ങനെ എന്ത് കാണിച്ചാലും 👏👏👏👏
@majeshparayil4611
@majeshparayil4611 Год назад
സിരിച്ച് സത്തു 😄😄😄😄
@rameshelakkattu9567
@rameshelakkattu9567 Год назад
Acting ഉം സമ്മതിക്കണം 👌👌👌👌👌👌👌👌a perfect blend of comody with superb acting👍👍👍👍👍👍👍👍
@rajeshrajan3124
@rajeshrajan3124 Год назад
മഴവിൽ മനോരമക്ക് നഷ്ടം ഉണ്ടാക്കുന്ന രണ്ട് മൊതലുകളാണ് അടിപൊളി കൗണ്ടറുകളുടെ തമ്പുരാൻമാരെ
@sandhyas6862
@sandhyas6862 Год назад
അടിപൊളി ❤️❤️❤️
@spr6364
@spr6364 Год назад
Ayyooo😂😂😂😂😂supper....ravile chirichu ചത്തു ♥️♥️♥️♥️അടിപൊളി സ്കിറ്റ്
@krishnapriyaharish7929
@krishnapriyaharish7929 Год назад
Shaji chettantae performance Orurekshayum ella vinodettanum supper.... Chirichu chirichu karanju
@rajeshtp5409
@rajeshtp5409 Год назад
എത്ര കണ്ടാലും മടുക്കില്ലSuper
@yahiya538
@yahiya538 Год назад
ഇങ്ങനങ് ചിരിപ്പിക്കാമോ എത്ര പ്രാവശ്യം കണ്ടാലും വീണ്ടൂം കാണാൻ തോന്നുന്നത് ചിരിച്ചു മരിക്കും
@princejose1118
@princejose1118 Год назад
ഇവരുടെ പ്രോഗ്രാം കണ്ട് കഴിഞ്ഞാൽ മറ്റുള്ളതൊക്കെ കാണുമ്പോൾ ചിരിക്കാൻ പറ്റുന്നില്ല 😕
@vinodvijayan8389
@vinodvijayan8389 Год назад
Shaji ettan,vinod ettan randum ore poli 🧡🧡🧡🧡🧡❤️❤️❤️❤️❤️
@hamdanshefeeq4624
@hamdanshefeeq4624 Год назад
ചിരിച്ചു ചിരിച്ചു കണ്ണിന് വെള്ളം വന്നു.... 👏🏻👏🏻👏🏻❤️❤️❤️
@prasisanu441
@prasisanu441 Год назад
അടിപൊളി സ്കിറ്റ്. ഇനിയും നിങ്ങളുടെ അടിപൊളി സ്കിറ്റുകൾക്കായി കാത്തിരിക്കുന്നു
@jayasasi3418
@jayasasi3418 Год назад
ഷാജി വിനോദ് നിങ്ങളുടെ ഓരോ കാണ്ടറുകളും ഒന്നിനൊന്ന് മെച്ച o : രണ്ടാൾക്കും big salute
@ajuk421
@ajuk421 Год назад
Adipoli Shaji chettan and vinod chetttan Wonderful
@mohammedshihabcs5799
@mohammedshihabcs5799 Год назад
എത്ര സങ്കടം ഉണ്ടെങ്കില്‍ ath ഒന്ന് മറക്കാന്‍ ഇങ്ങനെ ഉള്ള ഒരു skit കണ്ടാൽ മതിയാകും
@psh36
@psh36 Год назад
അഞ്ചാറു തവണ ഇട്ട് കാണുന്ന സ്കിറ്റ് നിങ്ങടെ മാത്രം
@dhanyafebin5190
@dhanyafebin5190 Год назад
പൊളിച്ചു അടുക്കി.. സൂപ്പർ 👏👏
@saneeshsanu1380
@saneeshsanu1380 Год назад
ഇവരെ കൊണ്ട് ഒരു രക്ഷേല്ല🔥💪🔥💪🔥💪
@dandv55
@dandv55 Год назад
ഷാജി ചേട്ടൻ ഒരു വല്യ നടൻ കൂടിയാണ്. അത് വിനോദേട്ടന്റെ കൂടെ കൂടുമ്പോൾ അരങ്ങു തകർക്കും . നസീറിക്ക പിടിച്ചു ഇരുന്നു ഇടയ്ക്കു വെച്ച് കൈവിട്ടു ചിരിച്ചു പോകും . ഒരു രക്ഷയും ഇല്ല 🤣🤣🤣🤣
@nandakumarannair216
@nandakumarannair216 Год назад
ഷാജി വിനോദ് നിങ്ങളുടെ പരിപാടി suuuper
@midhilaraj1296
@midhilaraj1296 Год назад
ചിരിച്ചിട്ട് കരഞ്ഞു poyi🤣🤣
@kanakabalan7139
@kanakabalan7139 Год назад
രണ്ടുപേരും പൊളിച്ചടുക്കി 👌👌👌👌❤❤❤🌹🌹🌹😘😘😘😘
@manoyanackal6322
@manoyanackal6322 Год назад
ചിരി ആയുസ് വർദ്ധിപ്പിക്കും എന്നാണല്ലോ പക്ഷെ ഇവർ ചിരിപ്പിച്ചു ചിരിപ്പിച്ചു മനുഷ്യനെ കൊല്ലുമല്ലോ 😂
@moideenpulikkal2621
@moideenpulikkal2621 Год назад
എന്റെ ഷാജിയേട്ടാ നമിച്ചു 👏🏻👏🏻
@ashkarabdulazeez1747
@ashkarabdulazeez1747 Год назад
Enikk vattayath aano ini cmntia ellrkkm vattano..😔
@sinisuni4048
@sinisuni4048 Год назад
Super... Shajiyetta vinodetta... Oru big salute for u
@JPMnewsTv
@JPMnewsTv Год назад
ചിരിച്ചു ചിരിച്ചു തലവേദന വന്നു നസീർ.. പറഞ്ഞത് ഒന്നും പറയാനില്ല എന്റെ ചിരി ഈ വേദി മുഴുവൻ ഉണ്ടെന്ന് മഞ്ജു പിള്ള.. ഒരു രക്ഷയും ഇല്ല എന്ന് സാബു... പിന്നെ എന്താ ഗോൾഡൻ ബമ്പർ കൊടുക്കാത്തത്...? ഇതിനപ്പുറം എന്ത് ചിരിയാണ് നിങ്ങൾ ഉദ്ദേശിക്കുന്നെ..,.? മനോരമ തികച്ചും ഇപ്പോൾ തേപ്പാണ് കാണിക്കുന്നത്... 🥸
@gireeshkumar2171
@gireeshkumar2171 Год назад
ഇത് കൊളളാം കലക്കി ചിരിച്ച് ഉപാട് വന്നു ഉഗ്ര
Далее
Oru Chiri Iru Chiri Bumper Chiri | Comedy treat  |
10:50