Тёмный

ചിരിച്ച് തൂക്കിലേറിയ ഹാക്കർ ! ഒരു തള്ളുകഥ പൊളിയുന്നു ! HAMZA STORY FACTCHECK || ANURAG TALKS 

Anurag Talks
Подписаться 1,1 млн
Просмотров 399 тыс.
50% 1

#factCheck # #Malayalam #Anurag
------------------------------------
HAMZA HACKER FACT CHECK || SMILING HACKER MALAYALAM || TRUTH ABOUT HAMZA IN MALAYALAM || JONATHAN AND HAMZA STORY || JONATHAN & HAMZA STORY || ANURAG TALKS || FACT CHECK ||
------------------------------------
ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
------------------------------------
SAY HI ON INSTAGRAM : / anuragtalks
-----------------------------------
CHANNEL I FOLLOW
-----------------------------------
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ASIANET NEWS ||
----------------------------------

Опубликовано:

 

6 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 871   
@THEPYRAMID-wl6mc
@THEPYRAMID-wl6mc 3 года назад
കായംകുളം...... കൊച്ചുണ്ണിയെ കൊണ്ട് എന്നും അഭിമാനം... ആ കള്ളന്‍ ഞങ്ങൾ കായംകുളത്ത്കാരുടെ വികാരം ആണ് ❤️
@nebinsha2076
@nebinsha2076 3 года назад
KL29🔥🔥
@ameernoushad8719
@ameernoushad8719 3 года назад
🔥🔥🔥
@ahmadbadushachirakulangara1638
@ahmadbadushachirakulangara1638 3 года назад
KL 29💪
@sufiyansufiyans8562
@sufiyansufiyans8562 3 года назад
Kayamkulam❤
@merinjose7963
@merinjose7963 3 года назад
Kayam kulam kochunni nallavan aayiruno?
@MooppansVlogz
@MooppansVlogz 3 года назад
സത്യം..,, മച്ചാൻ പൊളിയാണ് 🥰🥰🙌🙌
@milanantony7430
@milanantony7430 3 года назад
Hlo 😁
@aswanth2839
@aswanth2839 3 года назад
Mmm
@hilal2388
@hilal2388 3 года назад
Moooppw
@SMOKEYTECHVLOGS11
@SMOKEYTECHVLOGS11 3 года назад
എന്തൊക്കെ ആയാലും ജോനാഥന്റെ തട്ട് താന്ന് തന്നെ ഇരിക്കും അദ്ദേഹം കാണിച്ച മാസ്സ് ഒന്നും ഇതുവരെ ആരും കാണിച്ചില്ല 👍💯
@albinmathew7622
@albinmathew7622 2 года назад
Jonathan ❤️
@appuakhildas3404
@appuakhildas3404 Год назад
Athre ollu jonathan is best ❣️
@basi007
@basi007 9 месяцев назад
Eneechu podey..avane kurch vallathum ariyoo... suicide cheytha bheeruvaanu jonadan james😂
@shyamandtechnology
@shyamandtechnology 3 года назад
ഒരു തരം മനസികാവസ്ഥയുണ്ട്. ചില അത്ഭുതപ്പെടുത്തുന്ന കഥകൾ പ്രചരിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന എന്തോ ഒരു സന്തോഷം. ഒരു മാജിക് ഫലിക്കുമ്പോൾ മജീഷ്യന് ലഭിക്കുന്ന ഒരു സന്തോഷം പോലെ എന്തോ ഒന്ന്. തൊണ്ണൂറുകളിൽ ഉള്ള ഒരു നേരം പോക്ക് ഓർക്കുന്നു, മലയാളം സിനിമകളിലൊക്കെ ഏതെങ്കിലും കുട്ടികൾ ഹിറ്റ് ആവുകയാണെങ്കിൽ, ആ കുട്ടി മരിച്ചു എന്ന് പ്രചരിപ്പിക്കുന്ന ശീലം. അന്നൊക്കെ പലരും വിശ്വസിച്ചിരുന്നു അതൊക്കെ, സോഷ്യൽ മീഡിയ ഒന്നും അന്നില്ലല്ലോ സത്യം ചെക്ക് ചെയ്ത നോക്കാൻ
@user-zf5mz8dj3o
@user-zf5mz8dj3o 3 года назад
ഒരുപാട് പേർ കഷ്ടപ്പെട്ട് തള്ളി വെച്ച കഥ സിമ്പിളായി പൊളിച്ച് കൊടുത്തു 😂😂
@musictrack3934
@musictrack3934 3 года назад
😂🤣😂🤣😂🤣😂🤣
@AjithKumar-eq6gk
@AjithKumar-eq6gk 9 месяцев назад
കാക്കമാരിൽ നിന്നും ഒരു വിശുദ്ധനെ ഉണ്ടാക്കാനായി ശ്രമിച്ചതാണ്
@swalihs2138
@swalihs2138 6 месяцев назад
@@AjithKumar-eq6gk script()
@sreelakshmirajesh2094
@sreelakshmirajesh2094 3 года назад
ഈ വീഡിയോ കാണുന്നതിന് മുമ്പ് വരെ എനിക്കു ഒരേ ഒരു ഹാക്കറിനെയെ അറിയാമായിരുന്നുള്ളു..... കരിക്കിലെ ശംഭുനെ....
@knight3649
@knight3649 3 года назад
Njn hacker aan lucky patcher upayokikkarund
@jagankanimangalam5323
@jagankanimangalam5323 3 года назад
ചിറ്റപ്പൻ ട്രാക്കർ🤣🤣🤣
@Afsal-kt7xr
@Afsal-kt7xr 3 года назад
@@jagankanimangalam5323 M
@aswinks158
@aswinks158 3 года назад
പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമോ വേർതിരിവോ ഇല്ലാത്ത ഒരു ഹാക്കർ😜 ഇനി പറയൂ ഇയാൾ നല്ലവനല്ലേ 😁
@Animation.676
@Animation.676 3 года назад
Yes
@javadktk7750
@javadktk7750 3 года назад
Yes
@shajeebabdulla321
@shajeebabdulla321 3 года назад
😁😁
@user-kl5wn4cl2p
@user-kl5wn4cl2p 3 года назад
@@Animation.676 yaaa
@pochinki_vaasu
@pochinki_vaasu 3 года назад
നല്ലവനൊന്നും അല്ല..... ഒരു മനുഷ്യൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുഴുവൻ ഒരുത്തൻ സിംപിൾ ആയി അടിച്ചോണ്ട് പോവുന്നത് നല്ലകാര്യമൊന്നുന്ന അല്ല
@devinair2922
@devinair2922 3 года назад
കുഞ്ഞായിരിക്കുമ്പോ പോലും വായും പൊളിച്ച് ഇങ്ങിനെ കഥകേൾക്കാൻ ഞാനിരുന്നിട്ടില്ലേ 🙆 ബല്ലാത്ത ഒരു അനുരാഗ് 😃👍🤗❤️
@user-yl6ou3px8j
@user-yl6ou3px8j 3 года назад
The Jonathan James is all ways be a legend any one can beat him
@koshythomas2858
@koshythomas2858 3 года назад
ഞാൻ താങ്കളുടെ വീഡിയോ എപ്പോഴും മുഴുവനായും കാണും, കാരണം നല്ല അവതരണവും, ഒപ്പം പുതിയ, പുതിയ അറിവുകൾ തരുന്നതുമായ വീഡിയോകൾ... 👏👏
@AnuragTalks1
@AnuragTalks1 3 года назад
❤️❤️
@FRQ.lovebeal
@FRQ.lovebeal 3 года назад
*തീപ്പെട്ടി കൊള്ളി കത്തിച്ചു 🤒നേരെ നീട്ടിയ പേടിക്കുന്ന ഞാൻ 🙄🙄🙄🙄🙄🙄🙄🙄🙄🙄🤒🤒🙄🤒🤒🤒🙄🏃🏃🏃🏃🏃🙄🏃🏃🙄🏃🙄🏃🏃🏃*
@stanly_thaiparambil
@stanly_thaiparambil 3 года назад
😂😂😂
@rasalrockefeller1766
@rasalrockefeller1766 3 года назад
@@Themanwithholywounds വർഗീയത മണക്കുന്നല്ലോ........ മോനെ............... വർഗീയത മണക്കുന്നല്ലോ.......... ബെൽറ്റ്‌ കെട്ടി പൊട്ടിക്കുന്നവന്റെ മതം ഇസ്ലാം ആണ് കരുതി എല്ലാ മുസ്‌ലിം കളും ബെൽറ്റ് കെട്ടി പൊട്ടിക്കുന്നവർ അല്ലാ എന്ന് നിനക്കും അറിയാം എന്നാലും മതം പറഞ്ഞു തല്ല് കൂടി നാട് നശിപ്പിക്കണം എന്ന നിന്റെ മനസിലെ മോഹം നാലായി മടക്കി കീശയിൽ വെച്ചേക്ക് നിനക്ക് ബുദ്ധി ഇല്ലേ പൊട്ടാ തീവ്രവാദി കൾ ഇല്ല എന്നല്ല. സാദാരണക്കാരെ തീവ്രവാദി എന്ന് വിളിക്കരുത് എന്നാണ് പറയുന്നത്
@jishaabhilash6827
@jishaabhilash6827 3 года назад
🤣🤣
@dikrooz1044
@dikrooz1044 3 года назад
@@rasalrockefeller1766 👏👏💯
@riyazmuhammad4065
@riyazmuhammad4065 3 года назад
@@Themanwithholywounds എന്തൊരു തോൽവി ആടോ താനൊക്കെ
@renypathanapuram4039
@renypathanapuram4039 Год назад
എനിക്ക് അളിയനെ കാണുമ്പോൾ സിനിമ നടൻ സുധീഷിന്റെ രൂപഭാവം വരുന്നുണ്ട്🥰🙌 not all meaning എല്ലാ ഞാൻ കാണാറുണ്ട് അടിപൊളി 🤗🙌👌👌👌🫵🙏😇
@mhdswabah3850
@mhdswabah3850 3 года назад
അനുരാഗ് മച്ചാനെ കണ്ടിട്ട് chromettante Look തോന്നിയവരുണ്ടോ 😁🤔
@nebinsha2076
@nebinsha2076 3 года назад
Yenik maathram alla
@playingwithpsyduck3356
@playingwithpsyduck3356 3 года назад
Sathyam
@christylaiju2457
@christylaiju2457 3 года назад
Soundum
@abdulkareem7990
@abdulkareem7990 3 года назад
ശെരിക്കും
@idc...7070
@idc...7070 2 года назад
Enikum thonniii😪
@abhijith3685
@abhijith3685 3 года назад
Nannaayittund. Time travel ne kurichu oru video cheyyamo
@archana.s1259
@archana.s1259 2 года назад
Poliii, super, Eettan Poli aanu. Friend paranjittanu njan aadhyamayi video kandathu. Athum jeolian koepke history, appol thanne subscribe cheythu. I am waiting for your next video👏👏👏👏🤝🤝🤝👍👍🙏🙏🙏
@saearnings8383
@saearnings8383 3 года назад
ഇപ്പൊ afluvinte video കാണുന്നതിനും കൂടുതൽ അനുരാഗ് ഏട്ടന്റെ video ആണ് കാണുന്നത് ഇനി phycho triller video id ഏട്ട
@alcwhitex1668
@alcwhitex1668 3 года назад
𝙰𝚏𝚕𝚞 𝚞𝚢𝚒𝚛 𝚊𝚗𝚞 mone🥰
@Thwahmeppayur
@Thwahmeppayur 3 года назад
ഈ ചാനലും ഒന്ന് നോക്കിക്കൂടെ?.
@user-sn4wc1nv9l
@user-sn4wc1nv9l 3 года назад
@@alcwhitex1668 .. _Tamil content copy adicha avan video idunnath.._ _Swanthamayi research onnum cheyyarilla,ath kond ella videosilum lot's of mandattharam undaavum_
@shihassalim4442
@shihassalim4442 2 года назад
കളവ് ആര് ചെയ്താലും അത് തെറ്റ് തന്നെ ആണ്‌. അത് hacker ആയാലും ശെരി ചേക്കിലെ മാധവന്‍ ആയാലും ശെരി. 🥴നമ്മൾ ഇവര്‍ക്ക്‌ heroism കൊടുത്ത് നല്ല പ്രോത്സാഹനം കൊടുക്കുന്ന നമ്മൾ അല്ലെ വലിയ തെറ്റ്
@ebaljoby8531
@ebaljoby8531 3 года назад
Chettan super aaa polii ithu polee veereee
@shajuathanikkal
@shajuathanikkal 3 года назад
Good പ്രസന്റേഷൻ dear
@ssjworld9362
@ssjworld9362 3 года назад
Enne പോലെ ഇയാളെ പറ്റി കേൾക്കാത്ത aarelum ഇണ്ടോ 😄
@beenaabraham2243
@beenaabraham2243 3 года назад
Njan
@aparnarajesh2002
@aparnarajesh2002 3 года назад
Undeee
@rameese9993
@rameese9993 3 года назад
Njan
@kings402
@kings402 3 года назад
Tick tokum share chat kalanjit lokhath nadakunna karyangal arinjal mathy ellam kekan patum
@smilingcutz4735
@smilingcutz4735 3 года назад
Und njann
@serviceteam7417
@serviceteam7417 3 года назад
Your way of presentation is soo interesting.. keep going bro.👍👍
@michaeljissbaby3823
@michaeljissbaby3823 3 года назад
Superb. Bro..energetic talk..supporting u @💯💥💥
@30.kailasnadhas-pol60
@30.kailasnadhas-pol60 3 года назад
സ്റ്റാറ്റസോളികൾക് പിന്നെ എന്തെങ്കിലും മതിയല്ലോ 😂
@alcwhitex1668
@alcwhitex1668 3 года назад
😂😂yes
@aasiya1535
@aasiya1535 3 года назад
You are so underrated , but there is day to burn out ❤️👍
@kaleshpk9601
@kaleshpk9601 3 года назад
Satyam ariyan sadichu...thanks bro
@shahanazain6098
@shahanazain6098 3 года назад
Good presentation 😍
@muhsinapainattil9401
@muhsinapainattil9401 3 года назад
Katta waiting aanu chettante vediosnu vendi
@abhijith9290
@abhijith9290 3 года назад
Hamza story kettappol irumbu thirai movie arjun orma vannu🤗🤗🤗
@akshatkp117
@akshatkp117 3 года назад
എന്തൊക്കെയായാലും ജൊനാഥൻ ജെയിംസിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും....
@_t1mE
@_t1mE 3 года назад
Athane
@azrael3073
@azrael3073 3 года назад
Pinnallah😂
@NeerajWalker
@NeerajWalker 3 года назад
ഇപ്പൊ Jonathan jamesinte പേര് പറഞ്ഞു നടക്കുന്ന ഭൂരിഭഗവും വളരെ അടുത്തകാലത്ത് അയാളെ കുറിച്ചറിഞ്ഞതാണ്😂😂
@sachinjeggu180
@sachinjeggu180 3 года назад
Aaranaa naari?
@akshatkp117
@akshatkp117 3 года назад
@@NeerajWalker 💯
@kichoos9410
@kichoos9410 3 года назад
മനുഷ്യന്റെ ഒരു വലിയ പ്രശ്നം സത്യം തിരിച്ചറിഞ്ഞാലും അതാങ്ങികരിക്കാൻ തയ്യാറാവില്ല എന്നുള്ളതാണ്.
@user-te3hn1ge2f
@user-te3hn1ge2f 3 года назад
കായംകുളക്കാർ ഇതു കേക്കുന്നുണ്ടോ ❤️
@user-cf4ce2ct7s
@user-cf4ce2ct7s 3 года назад
😜
@fabeee773
@fabeee773 3 года назад
Yes bro😎😎😎😎
@ronosgallery6725
@ronosgallery6725 3 года назад
അവിടെ മൊത്തം കള്ളൻമാർ ആണോ 😋
@kl29royal2
@kl29royal2 3 года назад
ella naattilum kallanmar undallo 😂 kayamkulam kochunni poliyanu maassanu 🥰🥰🥰
@THEPYRAMID-wl6mc
@THEPYRAMID-wl6mc 3 года назад
ലോകത്ത് എവിടെ പോയാലും മലയാളി ഉണ്ടോ. അവര്‍ക്ക് കായംകുളം എന്ന് പറഞ്ഞാൽ മതി.. മനസ്സിലാകും അതാണ് ഞങ്ങൾ കായംകുളത്ത്കാരുടെ അഭിമാനം
@anandhukrishnan7574
@anandhukrishnan7574 3 года назад
Pinneyum polichootto❤️🥰
@meontube1227
@meontube1227 3 года назад
Avatharanam poli👍👍❤
@johnj5610
@johnj5610 3 года назад
My first subscription is your channel.. presentation and content preparation was really good.
@hareek3745
@hareek3745 3 года назад
സത്യങ്ങൾ പുറത്തുവരട്ടെ. 😊🙏🌹👍 നന്ദി
@fathimapathu3807
@fathimapathu3807 3 года назад
Adipoli njan karyam ariyathe status idan povayirunnu appozhaa njan nokkiyath you tubil
@cctst1657
@cctst1657 3 года назад
Thank u for the information
@maddoex2704
@maddoex2704 3 года назад
Thanks for information. Iyal eppozhum jeevichirippundo
@razalrasheed4608
@razalrasheed4608 3 года назад
നോക്കിയിരിക്കുവാരുന്നു super
@saranss3661
@saranss3661 3 года назад
Very informative thanks bro
@aaronleo9843
@aaronleo9843 3 года назад
ഈ അംബാനി യുടെ അക്കൗണ്ട് ഓന്നും ഹാക്ക് ചെയ്യാൻ ഒരു ഹാക്കർ മാരും ഇല്ലേ ദേവമേ
@mahmoodshameem7240
@mahmoodshameem7240 3 года назад
Ambaninte A/C verute turann vechekuvalle ellarkkum poyi Ang tookaan
@aaronleo9843
@aaronleo9843 3 года назад
@@mahmoodshameem7240 army serverum bank serverum hack cheytu edukankil ambaniyude oke yenth😏
@abdulabduljabbar185
@abdulabduljabbar185 3 года назад
Undallo modi🤣🤣🤣
@wizardzz8008
@wizardzz8008 3 года назад
@@abdulabduljabbar185 🤣
@MuhammedAli-oo3xy
@MuhammedAli-oo3xy 3 года назад
Ippo petrolin rs.100/liter vare aai... Ennekond vayya 1000 num 10000 num adikkan
@abhinandb.s1893
@abhinandb.s1893 3 года назад
Intro super ♥♥💯💯💯
@emilysamsonemi2377
@emilysamsonemi2377 3 года назад
Anuragettante ella vediosum njan kandittund avatharana mikavukond kettirikkan thonnum nannayi manassilakkanum kazhiyunnund super 👍
@AnuragTalks1
@AnuragTalks1 3 года назад
❤️❤️
@vishnum9915
@vishnum9915 3 года назад
4 divasam aayi ..pudeeya vedio onum verunilalooo chetaa.❤️
@rhythikajayanmini2954
@rhythikajayanmini2954 3 года назад
Anurag chaetta, Basano vase paradox ne kurichu oru video chaeyyamo please? The mysterious cursed artefact.
@sahithsahadevan6658
@sahithsahadevan6658 3 года назад
Great....thanks for info
@skylab8241
@skylab8241 3 года назад
താങ്കൾ സത്യം പറഞ്ഞു. Thankyou.....
@Satehub
@Satehub 3 года назад
ഗുഡ് ഇൻഫോമേഷൻ 👍👍👍
@jinasjinju210
@jinasjinju210 3 года назад
ഇത് വരെ hacker മാരെ കാണാത്തവർ ഒരു like adi🌚🌚🌚🌚
@nexogaming6380
@nexogaming6380 3 года назад
Pubg and free fire kalichal mathu kanum muthe😍😍🥰✖️👌😂😂😂
@cryptonomical
@cryptonomical 3 года назад
🧐🙄
@nexogaming6380
@nexogaming6380 3 года назад
🤣🤣
@thanos1514
@thanos1514 3 года назад
@@nexogaming6380 correct
@joshyfrancis5461
@joshyfrancis5461 3 года назад
njan kantittunt good hacker my brother
@dreammusic6788
@dreammusic6788 3 года назад
Anurag നിങ്ങൾ mass ആണ് 💥💥
@jkjayakumar3939
@jkjayakumar3939 3 года назад
good content ,everything is clear now
@Rahul-gn5ks
@Rahul-gn5ks 3 года назад
The way you introduce is superb ❤❤💥💥
@meandmyworld2414
@meandmyworld2414 3 года назад
Nice presentation bro...all the best..,,,
@honeyonairraja
@honeyonairraja 3 года назад
Ohh God.. you are blessed with a skill.. single line news you explained into billion ..👍
@fivestarfood6160
@fivestarfood6160 3 года назад
Skip ചെയ്യാതെ ഞാൻ മാത്രം ആണോ കാണാർ ഉള്ളത്
@nandhu_vyas
@nandhu_vyas 3 года назад
അത് ശെരി അപ്പോ ഇത് ഒകെ ആണ് സത്യം അല്ലേ 🥵🤦🏻‍♂️😦🧐🥴
@aswinviswam3249
@aswinviswam3249 3 года назад
Good presentation chetto ❤️
@maneeshmanu8878
@maneeshmanu8878 3 года назад
Nice presentation chetta nice voice 👌😎 I
@crkulaib3759
@crkulaib3759 3 года назад
Thanks for this information
@AnilKumar-gg4en
@AnilKumar-gg4en 3 года назад
പുതിയ അറിവാണ് താങ്ക്സ് 😊
@editing4369
@editing4369 Месяц назад
kollada😌💖
@ansaranzal6838
@ansaranzal6838 3 года назад
Well explained ❤️
@murshidayikarappadi4405
@murshidayikarappadi4405 3 года назад
അവതരണം നന്നായിട്ടുണ്ട് 😊
@shihasms7194
@shihasms7194 3 года назад
ഭാവങ്ങളിൽ എവിടെയൊക്കെയോ നടൻ സുധീഷിന്റെ കട്ട് വരുന്നുണ്ടല്ലോ
@saehiaraj
@saehiaraj 3 года назад
വളരെ ശരിയാണ് 🌹🌹
@kabeertharayil3644
@kabeertharayil3644 3 года назад
Yes
@harichoondal8805
@harichoondal8805 3 года назад
ശരിയാ
@ammirahman4469
@ammirahman4469 3 года назад
Yes
@unnikrishnan7107
@unnikrishnan7107 3 года назад
Yes
@shleofx
@shleofx 3 года назад
Chetta sooperz.. Video 💗. Idheham ini enn jail ill ശിക്ഷ കഴിഞ്ഞ് ഇടങ്ങുവോ 😥 ||6:02 പിന്നല്ല 😅😅😅
@Shannnnnnnn
@Shannnnnnnn 3 года назад
അവതരണം ഉഷാർ
@TackleTips
@TackleTips 3 года назад
Bro ur my Favourite youtuber Your doing wonderful job 👍👍👍👍
@shajanmathew93
@shajanmathew93 3 года назад
സൂപ്പർ അവതരണം.
@sharonshanto7299
@sharonshanto7299 3 года назад
NICE VIDEOS BRO💥❤️
@Najeeb1729
@Najeeb1729 3 года назад
Thanks sir. I trusted that post before seeing ur vedio🤣
@kannanrg4181
@kannanrg4181 2 года назад
Kidannu mezhukathe come to the point
@divakarankarann1045
@divakarankarann1045 3 года назад
സുഹൃത്തേ... താങ്കളുടെ വീട് എവിടെയാണ്....പുതിയ അറിവവുകളാണ് പലതും ഇത് തരുന്നതിന്... നന്ദി 🙏
@anasanas8007
@anasanas8007 3 года назад
2nd view
@krishnadasvs5077
@krishnadasvs5077 3 года назад
Superb😍
@koshyjohn6638
@koshyjohn6638 3 года назад
Thanks Bro Good information
@_muzaan_
@_muzaan_ 2 года назад
Bro yude Thumbnail 'Majid Kavousifar' aananllo
@rabeeurahman7495
@rabeeurahman7495 3 года назад
M life ന് ഒരു ഭീഷണി ആണല്ലോ നിങ്ങളും നിങ്ങളുടെ ചാനലും 😄😄 W8ng new video 💪
@hadhiimh
@hadhiimh 3 года назад
ഇത് വരെ ഒരു hacker-മാരെ നേരിട്ട് കാണാത്തവർ!!🤙🖤💛
@shilpasreekanth
@shilpasreekanth 3 года назад
Thanks for the video
@shijupc17
@shijupc17 10 месяцев назад
🤩🤩, നല്ല അവതരണം.
@marykuttykuriakose6810
@marykuttykuriakose6810 Год назад
മിക്ക വധശിക്ഷയും കൊടുക്കുന്നത് കൊലക്കുറ്റത്തിനാണ്. 13:07 മോഷണം, ഹാക്കിങ് തുടങ്ങിയ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷയും നഷ്ട പരിഹാരവും എന്നുള്ള വസ്തുത നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. കഥ സെൻസേഷണൽ ആക്കുവാൻ വേണ്ടി പലതരം ചിത്രങ്ങളും വൈകൃതങ്ങളും സോഷ്യൽ മീഡിയ ചിത്രീകരിക്കുക എന്നുള്ളത് ഒരു പതിവായി തീർന്നിരിക്കുകയാണ്.
@mk00088
@mk00088 3 года назад
2 min kanam enn vicharichu kanan vannit full video kand povunna le njan Ingane vere arengilem iyal ivide pidich iruthiyo😂😋😍 BEST STORY TELLER
@FactsArenabysalu
@FactsArenabysalu 3 года назад
ഈ ഹാക്കറെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പല പ്രമുഖ RU-vidr മാരുടെയും അവതരണം കേട്ടു. എന്നാൽ അവർ പറയുന്ന പലതും ശരിയെല്ലന്ന ബോധ്യം അപ്പോൾ തന്നെ എനിക്കുണ്ടായിരുന്നു. ഇതിൽ പല മലയാളി പ്രമുഖ യൂട്യൂബർ മാരും പെടും.ഈ വിഷയത്തെ ആസ്പദമാക്കി ചെറിയൊരു യൂട്യൂബ് വീഡിയോ ഇറക്കാൻ ആയിരുന്നു പ്ലാൻ. ഒടുവിൽ അനുരാഗ ഏട്ടൻ ഇതിൻറെ സത്യാവസ്ഥ വിവരിച്ചുകൊണ്ടുള്ള വീഡിയോ ഇറക്കിയയപ്പോഴാണ് യാഥാർത്ഥ്യം മനസ്സിലാക്കാനായത്. Thanks so much😊🥰
@azepacking6758
@azepacking6758 3 года назад
Ingerm variety aayt thalliyathaaan🤣, views kitanel variety venam. Anger adich maatiya cash ith care kand pidikan patiyitila enn vech ayaale kallan enn vilikunnath enth logic il aan?? Ayal undakiya cash charity cheythatundel athinte proof um ayal kalanjirikm ellenkil aa cash govt thirich pidichene. Apolaaan ivde oru malarum cheyaan pataatha vaanangal ayaale kallan en vilikunne😂
@awm2956
@awm2956 Год назад
​@@azepacking6758 ninte achan kashtapett joli eduth undakkiya cash oruthan adich mattiya avane nee kallan enn viliko atho Nallavanaya Hacker enn vilikko🤣🤣
@samarth.panilkumar6989
@samarth.panilkumar6989 3 года назад
Great video bro,krithyamayi krithyathayode thane avatharippichu
@user-qb2th4el6t
@user-qb2th4el6t 3 года назад
Poli esttayi❤
@thushinarya8481
@thushinarya8481 3 года назад
Poli machanz 2 perum
@ashkrizz
@ashkrizz 3 года назад
*ഈ ഹാക്കർ ഇപ്പോൾ നമ്മുടെ tvpm പാളയം ഉണ്ട്* *ഡാനിയൽ HB എന്നാണ് ഇവിടത്തെ നെയിം*
@kingsvipergaming9109
@kingsvipergaming9109 3 года назад
👀👀
@malakishere6228
@malakishere6228 3 года назад
🤣സത്യാണോടെ 😂
@Shaarto
@Shaarto 3 года назад
അത് അയാൾ അല്ല എന്ന് ഇന്നത്തെ വാർത്തയിൽ ഉണ്ടായിരുന്നു😂
@ebaljoby8531
@ebaljoby8531 3 года назад
Alude chettan annu nan
@athul3004
@athul3004 3 года назад
🙃
@rahulpr3882
@rahulpr3882 3 года назад
ഞങ്ങൾ നല്ലതിനായി വിശക്കുന്നു • ഇഷ്ട്ടം • 🧡
@thambolamgroup366
@thambolamgroup366 3 года назад
പൊളി
@richukuttan9028
@richukuttan9028 3 года назад
Enik eee avatharanam kanditt julier Ceaser inte kadayil mark Antony counsil thante kazhiv kond matti marikunathe orma verannae , so thangalk nalla oru negotiator akaan olla kazhiv ind❤️
@jison576
@jison576 3 года назад
കൊള്ളാം 👌
@daydreamzz28
@daydreamzz28 3 года назад
Super i like your style
@NjanVIVloggerByDileepK
@NjanVIVloggerByDileepK 3 года назад
❤️
@joprinson5438
@joprinson5438 3 года назад
Kollam🔥
@ameenrishad8160
@ameenrishad8160 3 года назад
Vallatha oru kadha kazhinjal neeyanu spr
@wild_rider_ns2592
@wild_rider_ns2592 3 года назад
*SMILING😉HACKER* *ഒരു cinima കണ്ട ഫീലായി😍*
@nishadnj7440
@nishadnj7440 3 года назад
അങ്ങനെ അതും പൊളിഞ്ഞു
@iloveyou-rl5yg
@iloveyou-rl5yg 3 года назад
Good introduction 💝
@FebinReemaTrancesun
@FebinReemaTrancesun 3 года назад
Nice information 😉
@vysakvnair4491
@vysakvnair4491 3 года назад
അമേരിക്കയിൽ തൂക്കി കൊല ഇല്ലാ അവിടെ ഇലക്ട്രിക് ചെയർ ആണ്
Далее
Дьявол - ТРЕШ ОБЗОР на фильм
19:10