ദീർഘ ചതുരത്തിൽ 1bedroom,small sit out, kitchen, bath room,small d/hall ചുമര് സിമെന്റ് ബോർഡ് ഉപയോഗിച്ചും മേൽകുര ഫ്രെയിം ഇട്ട് ഷീറ്റ്, ജനൽ, വാതിൽ മെറ്റെൽ ഫ്രയിം ചെയ്യണമെങ്കിൽ എന്ത് ചിലവ് വരും? കുറഞ്ഞ ചിലവിൽ നിർമിക്കാൻ പറ്റുമോ?
Really helpful 👍. Steel upayogich nirmaanam nadathumpol engane athine cost effective aakkam enn kurach detail aayit oru video cheyyumo? Meterial selection um fixing il sredhikkenda kaaryangalum okke.. Spacing, steel secton size for each structure. Ithokke engane anaavsya chilav undaakaathe cheyyan pattumenn ariyaan pattiyaal nallathaayirunnu. Athu koodi oru video il detail aayit parayaan pattumo😊
വീട് പണിയുമ്പോൾ അത് താങ്കളുടെ പ്ലാനിൽ വേണമെന്നാണ് ആഗ്രഹം. കാരണം 1. Simple and attractive Plane 2. Cost effective construction 3. സാധാരണക്കാരന് ആശ്രയിക്കാൻ പറ്റിയ ഒരാളാണെന്ന് ആണ് എൻ്റെ വിശ്വാസം 4. budget - നനുസരിച്ചുള്ള materials ഉപയോഗിക്കുന്നു. How can | contact you?
ഇതു പോലെയുള്ള ഒരു ഡിസൈൻ ചെറിയ നാള് മുതലേ ഞാൻ ആഗ്രഹിച്ചിരുന്നു.. ഇപ്പൊ കണ്ടപ്പോ വലിയ സന്തോഷം... പണി കഴിയുമ്പോൾ ഡീറ്റെയിൽസ് പറയണേ... ഞാനും ഇതു പോലെയുള്ള ഒരു ചെറിയ ഔട്ട് ഹൌസ് പണിയാൻ ശ്രമിക്കാം... താഴെ കോഴി.. താറാവ്.. ഹോ കിടിലം ഫീൽ ആണ്.. ആശംസകൾ
Illa use cheyan pattum. Gulf il work cheyumbm kanditund. Epoxy kond joint fill cheythanam. Mathram ala cement board inte mukalil jali tape adich athinte mukalil waterproofing cheythal etavum nalath.
സാർ പിന്നെ ഒരു കാര്യം ഈ വീടിന് എത്ര ദിവസത്തെ പണി വരുന്നുണ്ട് ഒരു ദിവസം ഈ അഞ്ചു പേർ നിന്നാൽ എത്ര കട്ട പടുക്കും ഇവർക്കുള്ള കൂലി എത്ര ഇത്രയും കാര്യങ്ങൾ കൂടി നിങ്ങളുടെ വീഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചാൽ എല്ലാവർക്കും വളരെ ഉപകാരമാകും
Thanks for reaching out to AtticLab! To get in touch for further assistance, please give us a call at +91 9645145151. Our team is available to help you from 9:30 AM to 5:30 PM, Monday through Saturday. Please note that we're closed on Sundays and public holidays.
ഒരു നില മാത്രം ഉള്ള ബീം കൊടുക്കാത്ത കോൺക്രീറ്റ് വീടിന്റെ മുകളിൽ ഒരു നിലകൂടി എങ്ങനെ പണിയാം ,വീടിനു അഞ്ചു വര്ഷം മാത്രമേ പഴക്കം ഉള്ളു .ആദ്യ നില യുടെ ഭിത്തി പണിഞ്ഞിരിക്കുന്നത് സോളിഡ് കോൺക്രീറ്റ് ബ്ലോക്ക് കൊണ്ടാണ് .
Thank you for contacting AtticLab! Please call +91 9645145151. For further assistance. 9:30AM-5:30PM (Mon - Sat) We wont work on Sundays & Public Holidays.