Тёмный

ചിലവ് കുറഞ്ഞ solar system for Homes.... 

HOBBY TRONIX
Подписаться 11 тыс.
Просмотров 82 тыс.
50% 1

Solar system makes from old computer UPS.
Thanks for watching...
Malayalam
Hobby Tronix
solar inverter makes from old computer UPS
Query Solved
Solar charge controller installation
Computer UPS circuit and battery connection
Solar panel explained
Dc converter box connection digrem
Battery charging explained

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 338   
@VarietyVideosNoufal
@VarietyVideosNoufal 4 года назад
ഞാൻ വീട്ടിൽ DC വയറിഗ് ചെയ്യാൻ ഉദേശിക്കുന്നു 1) Dc വയറിഗിൽ Ac വയർ 1.0 ഉപയോഗിക്കാമോ? 2) കൺട്രോളറിൽ നിന്നും വയറ് എത്ര ദൂരം വരെകൊടുക്കാം ? 3) ദുരം കൂടിയാൽ voltage കുറയുമോ?
@hobbytronix
@hobbytronix 4 года назад
Super bro. Dc വയറിംഗ് നല്ലതാണ്. Ac സിസ്റ്റത്തി നേക്കാൾ ലോസ് കുറവാണ് DC സിസ്റ്റത്തിന്. 1.0 വയർ ആവശ്യം ഉള്ള circuit ഇൽ മാത്രം അത് ഉൾപ്പെടുത്തുക. Next വീഡിയോ dc സിസ്റ്റം ത്തിനെ പറ്റി ആണ്.
@VarietyVideosNoufal
@VarietyVideosNoufal 4 года назад
@@hobbytronix good Udaney cheyoo👍
@rejochacko848
@rejochacko848 3 года назад
KSEB ഇൽ നിന്നും വൈദ്യുതി ഉപയോഗിച്ചാൽ പരമാവധി 7 രൂപ യൂണിറ്റിന് വരുകയുള്ളു. എന്നാൽ സോളാർ പാനലും ചാർജ് കൺട്രോളറും ബാറ്ററിയും ഉപയോഗിച്ച് വൈദ്യുതി ഉപയോഗിക്കുമ്പോൾ യൂണിറ്റിന് 16 രൂപ ചെലവ് വരും.
@ryanluiz8966
@ryanluiz8966 3 года назад
It is not the quistion of AC or D.C. but ampiar you may noticed in buses lorries trucks the tail lights head lights cabin lights wiper etc etc everything is taken from the battery mainly even the starter motor too.all is connected from one dc source mainly. So any wire can be used
@ryanluiz8966
@ryanluiz8966 3 года назад
As the thickness of wire is there resistance decreases. Are you going to connect wires one or two kilometers ?
@knveluthamby700
@knveluthamby700 3 месяца назад
കുട്ടികളുടെ 3 പേർക്കുള്ള പ്ലാസ്റ്റിക് ബോട്ട് ിൽ സോളാറിൻ 24 v DC മോട്ടോർ4 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ സോളാർ പാനൽ എത്ര വാട്ട്സ് വക്കണം - BL Dc Motors 'control cer എല്ലാം കൂടി എത്ര രൂപ താങ്കൾ ചെയ്തു തരുമോ?
@cbksaleemyoutube4613
@cbksaleemyoutube4613 4 года назад
Excellent. Very clear and vivid narration are surely appreciable.
@calmandsmile2867
@calmandsmile2867 4 года назад
Excellent explanation. Thanks. need more videos.
@bineeshskariah01
@bineeshskariah01 3 года назад
Very informative video... 👍
@Svprasad123
@Svprasad123 4 года назад
vcd fan okke dont use ennau athgil ezuthyirikunath
@impetus2005
@impetus2005 4 года назад
UPS വർക് ചെയ്യുമ്പോൾ ചാർജിങ് നടക്കുമോ? അങ്ങനെ ഉപയോഗിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
@hobbytronix
@hobbytronix 4 года назад
ഒരു കുഴപ്പം ഇല്ല ബ്രോ. നല്ലതാണ് കാരണം ചാർജിങ് ഇന്റെ സപ്പോർട്ട് കൂടി ഉള്ളപ്പോൾ ബാറ്ററി അധികം ഉപയോഗിക്കില്ല. സോളാർ ഇൻവെർട്ടർ വർക്ക്‌ ചെയുന്നത് ഇങ്ങനെ ആണ്.
@ryanluiz8966
@ryanluiz8966 3 года назад
No while ups is workin.charging.will never be done because battery voltage is drawn to the ups to work the ups and when KSEB .resumed rhe the ups automatically.gets turned off due to energizing relay.or cut off and charging is done.by KSEB power + it works the other.loads connected to.the ups. This same method is used solar.charging.system but KSEB line is cut off by solar panels to power the ups + battery charging it can.be.called as grid.system.also.
@ryanluiz8966
@ryanluiz8966 3 года назад
While ups is working battery will.never get charged but.only.discharging will.be done
@VarietyVideosNoufal
@VarietyVideosNoufal 4 года назад
നിങ്ങളെ വീഡിയോ കണ്ട് ഒരു 40 w panel വേടിച്ചു ചാർജ് Contol ഉണ്ട് Ups ഉണ്ട് But ബാറ്ററിയിലേക് ഉള്ള കണക്ഷൻ ups ൽ എവിടെ കൊടുക്കും
@hobbytronix
@hobbytronix 4 года назад
ചാർജ് കണ്ട്രോൾ ഇൽ സോളാർ പാനൽ കണക്ഷൻ ചെയ്യുക ശേഷം ups ഇന്റ ബാറ്ററി യിലെക്ക് ചാർജ് കണ്ട്രോൾ ഇന്റെ + ഉം - ഉം കണക്ഷൻ ചെയ്യുക.
@VarietyVideosNoufal
@VarietyVideosNoufal 4 года назад
@@hobbytronix apol battery full charge aayal aginey off akum?
@hobbytronix
@hobbytronix 4 года назад
ബ്രോ അത് ചാർജ് കണ്ട്രോൾ ഓട്ടോമാറ്റിക് ആയി ചെയ്‌തോളും.
@lijua_ntony8981
@lijua_ntony8981 3 года назад
Chetta second kanicha mini inverter enda kayil und. 1.12v battary nallathanaengil 9v bulb ethra neram കത്തും. 2. Ith current pokumbol enganaya vittila അത്യാവശ്യം bulb okke kathukka. Vera wire kodukathe switch boardil uda pattumo
@hobbytronix
@hobbytronix 3 года назад
6 hour kittum
@rejochacko848
@rejochacko848 3 года назад
KSEB ഇൽ നിന്നും വൈദ്യുതി ഉപയോഗിച്ചാൽ പരമാവധി 7 രൂപ യൂണിറ്റിന് വരുകയുള്ളു. എന്നാൽ സോളാർ പാനലും ചാർജ് കൺട്രോളറും ബാറ്ററിയും ഉപയോഗിച്ച് വൈദ്യുതി ഉപയോഗിക്കുമ്പോൾ യൂണിറ്റിന് 16 രൂപ ചെലവ് വരും.
@hobbytronix
@hobbytronix 3 года назад
ഫയങ്കരം തന്നെ അണ്ണാ ഫയങ്കരം..... അപ്പൊ സോളാർ നഷ്ടം ആണന്നു ആണ് പറഞ്ഞു വരുന്നത്.
@rejochacko848
@rejochacko848 3 года назад
ഒരു C20 lead acid battery 800 പ്രാവശ്യവും C10 ആണെങ്കിൽ 1500 പ്രാവശ്യവും ചാർജ് ചെയ്ത് ഡിസ്ചാർജ് ചെയാം . 150 Ah C10 ബാറ്റെറിയിൽ 1.5 യൂണിറ്റ് വൈദുതി ഉണ്ടെങ്കിലും 1 .2 യൂണിറ്റ് ഡിസ്ചാർജ് ചെയാം . അപ്പോഴേക്കും ഇൻവെർട്ടർ ഓഫ് ആകും . ഇത് ബാറ്ററി deep ഡിസ്ചാർജ് ആകാതിരിക്കാൻ വേണ്ടി ആണ് . 1 .2 * 2 =2.4 യൂണിറ്റ് . 2.4 * 1500 = 3600 യൂണിറ്റ് . അതായത് 3600 യൂണിറ്റ് വൈദ്യുതി ഈ ബാറ്റെറിയിൽ ചാർജ് ചെയ്ത് ഡിസ്ചാർജ് ചെയാം. വൈദ്യുതിയുടെ വില 3600*6 =21600.ബാറ്ററിയുടെ വില 12500 *2 = 25000. 21600 രൂപയുടെ വൈദ്യതി ബിൽ ലാഭം കിട്ടിയപ്പോൾ 25000 രൂപയുടെ ബാറ്ററി ചിലവായി . സോളാർ പാനലിനും ,charge controller നും മുടക്കിയ തുക വേറെയും . എന്നാൽ സാധാരണ ഇൻവെർട്ടർ ആണെങ്കിൽ grid ഇൽ വൈദ്യുതി ഇലാത്തപ്പോൾ മാത്രമേ ബാറ്റെറിയിൽ നിന്നും വൈദ്യുതി എടുക്കുന്നുള്ളൂ .രാവിലെയും രാത്രിയിലുമാണ് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് . ആ സമയത്ത് പാനെലിൽനിന്നും ഉത്പാദനം ഇല്ല . ഇത് ലാഭകരമാക്കണമെങ്കിൽ സോളാർ പാനെലിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സൂക്ഷിക്കാതെ അപ്പോൾത്തന്നെ ഉപയോഗിക്കുന്ന എന്തെങ്കിലും ഉപകരണം വീട്ടിൽ ഉണ്ടായിരിക്കണം .
@ryanluiz8966
@ryanluiz8966 3 года назад
Im an electronics technician i want to know how long does it takes for an 40 ah battery for charging through solar panel and how many hours does the battery takes for discharging at maximum loads
@gracepaul6038
@gracepaul6038 4 года назад
Ithil ethokka ഉപകരണങ്ങൾ work cheyyum....
@hobbytronix
@hobbytronix 4 года назад
350 watts upayogikkam.
@chinjupgeroge3241
@chinjupgeroge3241 4 года назад
വീഡിയോ നല്ലതയിട്ടുണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു , ഒരു ചെറിയ സംശയം ups ഔട്ട്‌ put ac 230 ആണോ അതൊ dc 230 ആണോ
@hobbytronix
@hobbytronix 4 года назад
ഇ ups ഇന്റ output dc 230v ആണ്. അതെ പോലെ ഇ വീഡിയോ യിൽ കാണിച്ച ഇൻവെർട്ടർ ഇന്റ യും ഔട്ട്‌ put dc 230v ആണ്.
@basheerheritage4662
@basheerheritage4662 4 года назад
Out put is 160 -180 V
@premjithpremarajan5448
@premjithpremarajan5448 4 года назад
Desktop ac il alle work cheyunathu appo ups nte out put ac alle weandathu
@Duitmalayalam
@Duitmalayalam 4 года назад
@@hobbytronix ബ്രോ ups output ac അല്ലെ dc ആവില്ലല്ലോ
@anasa4919
@anasa4919 3 года назад
Good video Can we use solar panel instead of battery using a buck down converter?
@hobbytronix
@hobbytronix 3 года назад
Yu mean buck converter as an charge controller.
@anasa4919
@anasa4919 3 года назад
@@hobbytronix yes
@hobbytronix
@hobbytronix 3 года назад
Bro charging not cutt off at the time of full fill.
@muraleedharanvasudevan9638
@muraleedharanvasudevan9638 3 года назад
ഒരു സാധാരണ കമ്പ്യൂട്ടർ UPS ന്റെ 7ah ബാറ്ററി മാറ്റി ഒരു സോളാർ പാനൽ വഴി ചാർജ്ജ് ചെയ്ത 60ahന്റെ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുവാൻ പറ്റുമോ? എത്ര ah വരെയുള്ള ബാറ്ററി ഉപയോഗിച്ച് ഈ UPS ഇൻവർട്ടറായി ഉപയോഗിക്കാൻ പറ്റും?
@hobbytronix
@hobbytronix 3 года назад
ബാറ്ററി സോളാർ വഴി ചാർജ് ചെയുക ആണെങ്കിൽ Ah ഒരു പ്രശ്നം അല്ല. ഇവിടെ നമ്മൾ ups ഇന്റ ഇൻവെർട്ടർ സെക്ഷൻ മാത്രമേ ഉപയോഗിക്കുന്നുള്ളു. ആയതിനാൽ വേറെ കുഴപ്പം ഒന്നും ഉണ്ടാകില്ല.
@adarshraju9128
@adarshraju9128 4 года назад
Ups addetional ആയി car ബാറ്ററി വെക്കാൻ സാധിക്കുമോ, സീരിയസ് ആയി cannect cheyyen പറ്റുമോ
@hobbytronix
@hobbytronix 4 года назад
Bro സീരിയസ് ആയി കണക്ഷൻ ചെയ്യാൻ സാധിക്കില്ല. പാരലൽ ആയി കണെക്ഷൻ ചെയ്യാം. പക്ഷെ ups ഉപയോഗിച്ച് ചാർജ് ചെയ്യാൻ സാധിക്കില്ല.
@ryanluiz8966
@ryanluiz8966 3 года назад
Definitely
@ratheeshratheesh1906
@ratheeshratheesh1906 4 года назад
Nalla avatharanam thanks bro...
@VarietyVideosNoufal
@VarietyVideosNoufal 4 года назад
ബാറ്ററി ചാർജിഗ്ഫുൾ ആയോ ? എന്ന് ചെക്ക് ചെയ്യുന്നത് എങ്ങിനെയാണ് ?സോളാർ പാനൽ 40w Battary 40AH. 10A charge Coutroler ആണ് ഉപയോഗിക്കുന്നത്. മൾട്ടിമീറ്റർ ഉണ്ട്
@hobbytronix
@hobbytronix 4 года назад
ബാറ്ററി യിൽ ചാർജ് ഫുൾ ആകുന്നത് 13.8v ആകുമ്പോൾ ആണ്. ചാർജ് കൺട്രോൾ അപ്പോൾ ചാർജിഗ് ഓട്ടോമാറ്റിക് ആയി ഓഫ്‌ ആക്കുന്നു. മുൾട്ടിമീറ്റർ ഉപയോഗിച്ച് ചെക്ക് ചെയ്തു നോക്കി യാൽ കാണാം.
@VarietyVideosNoufal
@VarietyVideosNoufal 4 года назад
Thanks
@proAmatureZ
@proAmatureZ 4 года назад
Can we replace battery with higher Ah and is there any max limit for max battery capacity?
@hobbytronix
@hobbytronix 4 года назад
In this circuit we use a 10A charge controller.It can charge a battery up to 100 Ah. But from the solar panel we use here, we get the maximum 3A output. So we can only charge the battery below 20 Ah
@bettilcheerancheeran3505
@bettilcheerancheeran3505 4 года назад
10 വാട്ട് പാനലിൽ ചാർജ്ജ് ചെയ്യാൻ പറ്റിയത് എത്ര Ah ബാറ്ററി ആണ്
@hobbytronix
@hobbytronix 4 года назад
10w panel inu athra amp out put current unde?
@ryanluiz8966
@ryanluiz8966 3 года назад
7 ah or 15 maximum
@1125vishnu
@1125vishnu 3 года назад
കമ്പ്യൂട്ടർ ups kseb current ഉപയോഗിച്ച use ചെയ്യുന്ന പോലെ solar ൽ നിന്നും വെട്ടം ഉള്ളപ്പോൾ continious ആയി ഉപയോഗിക്കാൻ പറ്റുമോ.
@balasubs1
@balasubs1 3 года назад
Which solar panel system we should use to charge 48v 20ah lead acid battery Electric scooter??? What is the cost for exide solar controller ???
@unnikirishna9206
@unnikirishna9206 2 года назад
ഫിഷ്‌ ടാങ്കിൽ ഉപയോഗിക്കാൻ 12 വോൾട്ട് കറണ്ട് കിട്ടാൻ എത്ര വോൾട്ടിന്റെ പാനൽ വെക്കണം കഴിയുമെങ്കിൽ താങ്കളുടെ വാട്സാപ്പ് നമ്പർ ഒന്ന് തരുമോ
@hobbytronix
@hobbytronix 2 года назад
9633 998998
@ramyasanoopramyasanoop7478
@ramyasanoopramyasanoop7478 4 года назад
Charging formula പഠിക്കാൻ പറ്റി ഗുഡ്
@pradipanp
@pradipanp 4 года назад
ബ്രോ ആ ചെറിയ ഇൻവെർട്ടർ പ്യുവർ സൈൻവേവ് ആണോ. ഫാൻ വർക്ക്‌ ചെയ്യുമ്പോൾ നോയിസ് വരുന്നുണ്ടോ. പ്യുർസൈൻവേവ് ആണെങ്കിൽ അതൊന്നു വേണമായിരുന്നു ഡീറ്റൈൽ തരുമോ
@hobbytronix
@hobbytronix 4 года назад
ബ്രോ ഫാൻ വർക്ക്‌ ചെയ്യാൻ ആയി. ഇപ്പോൾ ഇ ഇൻവെർട്ടർ ന്റെ ഔട്ട്‌ dc 230v ആണ്. അതിനെ AC 230v ആക്കണം. അതിനു വേണ്ടി ഔട്ട്‌ ഇൽ 4 diode ഉണ്ട് അത് മാറ്റിയാൽ മതി.ബാറ്ററി പക്ഷെ 60Ah എങ്കിലും മിനിമം വേണം.
@pradipanp
@pradipanp 4 года назад
സാധാരണയായി AC230 അല്ലെ വേണ്ടത് , DC230 കൊടുത്താൽ ഉപ കരണങ്ങൾ വർക് ചെയ്യുമോ. ?
@hobbytronix
@hobbytronix 4 года назад
Smps devices work chaiyum.
@shajick-bg7bg
@shajick-bg7bg 4 года назад
പാനൽ വാങ്ങിക്കാനുള്ള ലിങ്ക് കൂടി കൊടുത്താൽ ഉപകാരമായിരുന്നു
@hobbytronix
@hobbytronix 4 года назад
പാനൽ ഓൺലൈൻ വാങ്ങിക്കുമ്പോൾ വില ഡബിൾ ആണ്. അതു കൊണ്ടാണ് ഇടാഞ്ഞത് l.
@U_TECH
@U_TECH 4 года назад
*Good*
@shafeekhmarwa4940
@shafeekhmarwa4940 4 года назад
Bro do not use ordinary tv fan ...edonnum work avilla....
@kiranshaji9061
@kiranshaji9061 4 года назад
ups use cheyth maximum ethra watts ulla upakaranam vare work cheyyikkam , ee reethiyil 50w submasible pumb work cheyyikamo
@hobbytronix
@hobbytronix 4 года назад
Ys. Bro maximum 350 watt load chiyam.
@mohammedbilal5947
@mohammedbilal5947 2 года назад
Solar controller inte load dc out out inverter connect cheyyavo
@hobbytronix
@hobbytronix 2 года назад
ബ്രോ battery support illangil off akkum solar power eppolum chainje ayikkondirikkum.
@gurudasanr8823
@gurudasanr8823 4 года назад
Ups ന്റെ സർക്യൂറ്റിൽ ഏത് ഭാഗത്താണ് സോളാർ സപ്ലൈ കൊടുക്കുന്നത് ഒന്ന് പറഞ്ഞുതരു
@hobbytronix
@hobbytronix 4 года назад
Watsapp no 9633 998 998
@kochivlogskv2928
@kochivlogskv2928 4 года назад
കമ്പ്യൂട്ടർ യുപിഎസ് ബാറ്ററി മാറ്റി 100ah ഉപയോഗിക്കാൻ പറ്റുമോ, ഒരു സോളാർ Mppt ചാർജ് കൺട്രോൾ വാങ്ങി 360 വാട്ട്സ്പാനൽ ഉപയോഗിച്ച്ചാർജ് ചെയ്യാൻ പറ്റുമോ കമ്പ്യൂട്ടർ യുപിഎസ് ഇൻവെർട്ടർ ന് പകരം ഉപയോഗിക്കാൻ പറ്റുമോ 24 മണിക്കൂറും
@hobbytronix
@hobbytronix 4 года назад
Bro chiyan പറ്റും. ഒരു കര്യം നോക്കണം ചില ups ഇൽ പ്രൊട്ടക്ഷൻ മോഡ് ഉണ്ട് അത്‌ ഓഫ്‌ ചെയ്യണം.
@sasidharandharan8430
@sasidharandharan8430 Год назад
ഈ ഈ പറഞ്ഞ യുപിഎസിൽ കണക്ഷൻ കൊടുത്തിട്ട് രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ കട്ട് ഓഫ് വന്നുകൊണ്ടിരിക്കുന്നു എന്താണ് പരിഹാരം
@muhammadhananchitoor7541
@muhammadhananchitoor7541 11 дней назад
Solarpanal. Charg. Con. P. H. No.. Ayakamo
@SunilKumar-mf1xd
@SunilKumar-mf1xd 4 года назад
വളരെ നന്നായിരിക്കുന്നു....
@MohananSasi
@MohananSasi 2 месяца назад
UPS ൽ NO ലോഡ് കട്ട്‌ ഓഫ്‌ സംവിധാനം ഉണ്ടല്ലോ. അത് ഒഴിവാക്കേണ്ടതല്ലേ
@leyontv
@leyontv 4 года назад
Product buy chyana link tharoo
@shajahan9951
@shajahan9951 3 года назад
കാർ/ ബൈക്ക് ബാറ്ററിയിൽ സോളാർ കൊടുക്കാൻ പറ്റുമോ
@hobbytronix
@hobbytronix 3 года назад
Ys. Bro
@basil6909
@basil6909 4 года назад
Ups overheat aayi cutt off akule
@hobbytronix
@hobbytronix 4 года назад
illa bro angana oru komplaint kandittilla. Load minimum anangil off akunnath kandittund.
@anoopas4099
@anoopas4099 3 года назад
bro ente kayyil 35ah car battery..solar panel...charge controller ellam unde... old ups il 7ah battery pakaram 35ah battery connect cheyth use cheyyamo??
@hobbytronix
@hobbytronix 3 года назад
Ys. Bro pattum
@smkelectroworld5312
@smkelectroworld5312 4 года назад
ഇത് MPPT കണ്ട്രോൾ ആണോ സോളാർ പാനൽ ഏതാ കമ്പനി... 1800 രൂപയ്ക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്
@smkelectroworld5312
@smkelectroworld5312 4 года назад
What's app me 9633996402
@hobbytronix
@hobbytronix 4 года назад
PWM charge control ane. Panel loom solar ane. Place allapuzha
@smkelectroworld5312
@smkelectroworld5312 4 года назад
എത്ര watt solar panel aanu
@hobbytronix
@hobbytronix 4 года назад
100 watt
@rajuphilip3160
@rajuphilip3160 2 года назад
UPS ON ആക്കുമ്പോൾ cut off ആകുന്നു. ഇത് off ആകാതിരിക്കാൻ എന്ത് ചെയ്യണം? Reply തരുമോ?
@hobbytronix
@hobbytronix 2 года назад
Cut off ennathu konde endane udeshikkunnath? Over load ano?
@rajuphilip3160
@rajuphilip3160 2 года назад
On ആയി കഴിഞ്ഞു ഉടൻ തന്നെ off ആയി പോകുന്നു.
@renjithrenjith5527
@renjithrenjith5527 3 года назад
Ups il 7ah matti ettri koodi amp koodiya battery upayogikkamo pl replay
@hobbytronix
@hobbytronix 3 года назад
Ups ഇന്റെ ചാർജർ ഉപയോഗിച്ച് മാക്സിമം 12 ah ബാറ്ററി വരെ ചാർജ് ചെയ്‌യാം. വീഡിയോ യിൽ കാണുന്നത് പോലെ സോളാർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ വലിയ ബാറ്ററി ഉപയോഗിക്കാം.
@aks3743
@aks3743 4 года назад
Charging current 0.7 Amps anannalle adyam paranje .? Pinne engane 2Amps kodkkan pattum.? What is the point of 10% of total capacity mentioned ?
@hobbytronix
@hobbytronix 4 года назад
0.7 is minimum battery charging current. We can charge the battery using two method 1. Constent current methode. 2. Constent volage methode. Charge controller can use both methods. Using PWM technology. 10% chargeing current mens 12v battery contain 6 x 2v cells.10% is minimum avarage current of each cells.
@sinoynath6728
@sinoynath6728 3 года назад
UPS web 500va(2010 model aanu) ,,,protection mode engane off cheyyuka plz reply
@radhakrishnangopalan8636
@radhakrishnangopalan8636 3 года назад
Charge control ന്റെ ബാറ്ററി കണ്ടക്ഷൻ Solar കണക്ഷൻ എന്നിവ മനസിലായി. പക്ഷെ control ന്റെ മറ്റ് രണ്ട് സ്ക്റൂ എന്തിന് ഉപയോഗിക്കുന്നു എന്നു പറഞ്ഞില്ല. അത് അറിയാൻ ആഗ്രഹമുണ്ട്.
@hobbytronix
@hobbytronix 3 года назад
Bro അത്‌ dc ഔട്ട്‌ കണക്ഷൻ ചെയുന്നതിനു വേണ്ടി ആണ്. Dc ബൾബ്, Dc fan ഒക്കെ കണക്ഷൻ ചെയ്യാം.
@radhakrishnangopalan8636
@radhakrishnangopalan8636 3 года назад
@@hobbytronix out ബാറ്ററിയിൽ നിന്നാണല്ലോ എടുത്തു കണ്ടത്. അതാണ് സംശയം വന്നത്. Control ൽ നിന്നും നെരിട്ട് invert ൽ കൊടുക്കാൻ പറ്റില്ലേ?
@hobbytronix
@hobbytronix 3 года назад
ബ്രോ കണ്ട്രോൾ ഇന് പവർ limitatation ഉണ്ട്. അതു കൊണ്ടാണ് ബാറ്ററി യിൽ നിന്നും ഇൻവെർട്ടർ കണക്ഷൻ ചെയ്തത്.
@radhakrishnangopalan8636
@radhakrishnangopalan8636 3 года назад
@@hobbytronix thanks
@Iliyas2226
@Iliyas2226 2 года назад
Mini inverter evide കിട്ടും Rate...?
@hobbytronix
@hobbytronix 2 года назад
350/- place Earnakulam, pallimukke
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 4 года назад
Laptop okkey ithil work ചെയ്യുമോ
@hobbytronix
@hobbytronix 4 года назад
Work chaiyum.
@ryanluiz8966
@ryanluiz8966 3 года назад
Normally laptops works in dc ie a built-in battery is provided in the laptop which is also charged and also an external power source is fed by an AC adapter from KSEB built in battery back up or D.C power unit
@tonykallada445
@tonykallada445 3 года назад
ഞാൻ 50watts പാനൽ ഉം 10am ചാർജ് കോൺട്രോളറും ഉം ups battery 12v 7ah ഇതു നല്ലത് അന്നോ.. എത്ര മണിക്കൂർ ubayogikkam dc bulb
@hobbytronix
@hobbytronix 3 года назад
Load ethrya?
@tonykallada445
@tonykallada445 3 года назад
@@hobbytronix ഒരു 3&4ബൾബ് എത്ര വോൾട്ട ബൾബ് അന്ന് വേണ്ടത്
@sivaprasadsv7817
@sivaprasadsv7817 3 года назад
60 ah battery kodukkan pattumo bro pls reply. Ethra watts kodukkam
@hobbytronix
@hobbytronix 3 года назад
ബ്രോ സോളാർ യൂസ് ആണെങ്കിൽ 60ah കൊടുക്കാം. വാട്സ് വീഡിയോ യിൽ കണ്ട മിനി ഇൻവെർട്ടർ ആണെങ്കിൽ 100 watts. Ups ആണെങ്കിൽ 350 വാട്ട്സ്.
@ryanluiz8966
@ryanluiz8966 3 года назад
Back up.time will increase
@icchuicchu8059
@icchuicchu8059 4 года назад
42 ah battery 5 manikooil charge cheyyan yethra Watts nde solar panel venam?
@hobbytronix
@hobbytronix 4 года назад
150 wat panel
@icchuicchu8059
@icchuicchu8059 4 года назад
@@hobbytronix thanks
@MannarkadTalkies
@MannarkadTalkies 3 года назад
@@hobbytronix 100 wat Panel പോരെ?
@shajuvasudev8801
@shajuvasudev8801 3 года назад
Ups 10 മിനിറ്റു കഴിയുമ്പോൾ ഓഫ് ആകുമോ വീണ്ടും സുച്ച് ഓണാക്കണൊ അതൊ തുടർച്ചയായി പവർ കിട്ടുമോ
@hobbytronix
@hobbytronix 3 года назад
താങ്കൾ പറഞ്ഞ പോലെ ചില ups ഓഫ്‌ ആകും.അങ്ങനെ സംഭവം ഉണ്ടായാൽ ups ഇന്റ ലോഡ് പ്രൊട്ടക്ഷൻ circuit diseable ചെയുക.
@prasadss4915
@prasadss4915 3 года назад
@@hobbytronix athengane cheyyum broo onnu paranju taramo plz
@25Frames
@25Frames 3 года назад
pannel etra roopa ayi
@hobbytronix
@hobbytronix 3 года назад
50 watt 2300/-, 100 watt 3600/-
@BehindTheLimelight0
@BehindTheLimelight0 3 года назад
1300 രൂപക്ക് 50w മോണോ ക്രിസ്റ്റലൈൻ സോളാർ പാനൽ എവിടെ നിന്നാണ് വാങ്ങിയത്?
@hobbytronix
@hobbytronix 3 года назад
ഈ വീഡിയോ ഇട്ടപ്പോൾ 1300/- ഇന് സ്റ്റോക്ക് ഉണ്ടായിരുന്നു. ഇപ്പോൾ 2100 /- ആണ് 50 വാട്ട്സ് പാനൽ ഇന്റ rate.
@backerisaboobacker
@backerisaboobacker 4 года назад
100W submersible pump and 100W aerator pump ഇത് എൻറെ ഫിഷ് tankil ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ് ഇതിനെ സോളാർ എങ്ങനെയാണ് സോളാർ മേടിക്കേണ്ട എത്ര വാട്ട് ഉണ്ടായിരിക്കണം
@hobbytronix
@hobbytronix 4 года назад
Solar inverter system chaiyunnath ane nallath.fish tank okka angana ane chaiyunnath.Next vedio solar inverter model's parichaya peduthunnath ane.
@backerisaboobacker
@backerisaboobacker 4 года назад
@@hobbytronix എത്ര range ആണ് വേടിക്കേണ്ടത് ഈ വാട്സ് ആകുമ്പോൾ
@MannarkadTalkies
@MannarkadTalkies 3 года назад
@@backerisaboobacker ഇത് 24 hour work ചെയ്യുന്നതാണൊ?
@1125vishnu
@1125vishnu 4 года назад
ഈ last കാണിച്ച സാധനത്തിന്റെ outil കമ്പ്യൂട്ടർ ups set ചെയ്യാൻപറ്റ്വോ
@ryanluiz8966
@ryanluiz8966 3 года назад
Yes definitely
@abhijithac702
@abhijithac702 4 года назад
Ups beep sound disable cheyyan pattumo computer ups il etra amp battery vare conect cheyyan oattum
@hobbytronix
@hobbytronix 4 года назад
Beep offakkan hardwere modification chiyanam.ups ill battery eathu vanamangilum kodukkam. Pakesha ups vazhi charging maximum 12 ah battery varea nadakku.
@pa_rv__th__i
@pa_rv__th__i 4 года назад
The second inverter , doesn't support inductor based equipments , only works with SMPS type devices
@ryanluiz8966
@ryanluiz8966 3 года назад
Switch mode power supply
@felixjoseph5485
@felixjoseph5485 4 года назад
Computer working is it possible by this set?
@hobbytronix
@hobbytronix 4 года назад
Ys. Normel ups thanna ane.
@aachu4u1
@aachu4u1 4 года назад
Ithil upayogikkunna itemsinte link kittumo 100watts nu pakaram 300watts converter kittumo vandiyil fix cheyyAnan
@ryanluiz8966
@ryanluiz8966 3 года назад
That depends according to the.power of the ups
@abhijithac702
@abhijithac702 4 года назад
Computer ups battery smf type ano
@hobbytronix
@hobbytronix 4 года назад
Led acid type ane.
@arunkumaraks
@arunkumaraks 4 года назад
ഈ യു പി എസിൽ 40 ആമ്പിയർ 12 വോൾട്ട് ബാറ്ററി കൊടുക്കാൻ പറ്റുമോ
@hobbytronix
@hobbytronix 4 года назад
Kodukkam
@SJ_Music_Status
@SJ_Music_Status 3 года назад
ചാർജ്ജ് കൺട്രോളറിൽ Solar panels എന്ന് എഴുതിയപോയന്റിൽ സോളാറും battery ൽ എന്ന പോയന്റിൽ ബാറ്ററിയും 12 v dc out Load എന്ന പോയന്റിൽ ups അല്ലെങ്കിൽ inverter ഉം കൊടുത്താൽ വർക്ക് ആകില്ലേ Bro
@hobbytronix
@hobbytronix 3 года назад
Bro ചാർജ് കണ്ട്രോൾ ഇന് ആമ്പിയർ റേറ്റിംഗ് ഉണ്ടാകും 10 A,20 A എന്നൊക്കെ o/p ലും ഇതു തന്നെ ആയിരിക്കും മാക്സിമം കറന്റ്‌. Apppol വലിയ inverter ഡയറക്റ്റ് കൊടുത്താൽ വർക്ക്‌ ആകില്ല.
@SJ_Music_Status
@SJ_Music_Status 3 года назад
@@hobbytronix അത് ചാർജ് കൺട്രോളറിലെ സ്വിച്ച് വച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലേ out put voltage current അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലേ
@asharafc6663
@asharafc6663 4 года назад
Last kanichathil ethra LED bulb kathikkam
@jobaisebastian1035
@jobaisebastian1035 3 года назад
Last കാണിച്ച 12v DC to 230v converter ന്റെ output voltage approx. എത്രയാണ്. Amazon/Flipkart ൽ ഒക്കെ similar products review ൽ output 400v വരുന്നു എന്നൊക്കെ കണ്ടു. Square wave ആണെങ്കിൽ കൂടെ basic use ന് ഉപയോഗിക്കാമോ എന്ന് അറിയാനാണ് ചോദിക്കുന്നത് , 100 % perfect ആകാൻ chance കുറവാണ്.
@hobbytronix
@hobbytronix 3 года назад
ആവശ്യം എന്താണ് എന്ന് പറഞ്ഞാൽ ഉപകാരം ഉണ്ടാവുമോ എന്ന് പറയാം.
@jobaisebastian1035
@jobaisebastian1035 3 года назад
@@hobbytronix did you get a chance to check its output voltage. My plan is to run two aquarium aerator approx. 5W each (total 10W) similar to the one shown in below link. During power cut I am planning to switch to this setup. Foodie Puppies SOBO Aquarium Air Pump SB-348A with Accessories www.amazon.in/dp/B0762X262Z/ref=cm_sw_r_sm_apa_fabc_.X15FbDJA74PF
@asvinosigni
@asvinosigni 4 года назад
Do not use Fan, Bulb etc ennalle ?
@hobbytronix
@hobbytronix 4 года назад
Ys. Bro
@sinoynath6728
@sinoynath6728 3 года назад
Ente veetil Ulla 500va computer ups njan connect cheythappol 15 minute koodumbol off aavunnu,,veendom off aaki on aakiyal kittum, njan 65 ah New btry connect cheythu same problem aanu,, enthaa cheyyendath...... Plz reply
@hobbytronix
@hobbytronix 3 года назад
Bro a ups ill protection mode off akkanam. Eath a company.
@sinoynath6728
@sinoynath6728 3 года назад
@@hobbytronix UPS web 500va(2010 model aanu) ,,,protection mode engane off cheyyuka
@sinoynath6728
@sinoynath6728 3 года назад
@@hobbytronix Battery Exide ep65/12 65ah
@sethusoman2902
@sethusoman2902 4 года назад
150wats monocristalline panelum chargerum etra rupees aakum bro
@hobbytronix
@hobbytronix 4 года назад
150 watt illa 160 watt unde. 6500/- mixed panel ane. 450/- charge controller.
@bibinmv3613
@bibinmv3613 3 года назад
Is it possible to replace the battery used in 12 vUPS with a 14 ah battery?
@hobbytronix
@hobbytronix 3 года назад
12 Ah is possible.
@bibinmv3613
@bibinmv3613 3 года назад
@@hobbytronix 10 a solar charge Controlar lod il oru dc to ac coveter kodukkan pattumo 12 v nte
@ryanluiz8966
@ryanluiz8966 3 года назад
But definitely but charging voltage defers
@myexperimentsbyafzal3764
@myexperimentsbyafzal3764 4 года назад
Bro ee charge controller mediche link onn theraoo
@hobbytronix
@hobbytronix 4 года назад
Bro ith amazonill ninnu vangiyathane. Link discribsion boxil undallo.
@anoopanand7619
@anoopanand7619 3 года назад
UPS വർക്ക്‌ ചെയ്യുന്ന സമയം ബീപ് സൗണ്ട് ഇല്ലാതാക്കുവാൻ എന്തു ചെയ്യണം?
@ryanluiz8966
@ryanluiz8966 3 года назад
Cut the buzzer connection or remove buzzer
@sravans1276
@sravans1276 4 года назад
Bro Atmega controller program cheyyan aryao. Using avrstudio
@hobbytronix
@hobbytronix 4 года назад
Bro its 2 complex. Boot loader code adyam undakkanam. Bro da avashiyam endane?.
@sravans1276
@sravans1276 4 года назад
@@hobbytronix oru AC DC Converter undakki for bidirectional use. Ac DC yum Akkam DC AC yum akkam. Controller atmega aanu use cheythath. Apo athinte program kayyilund. Ath correct aanonn aryan aayirunnu.
@hobbytronix
@hobbytronix 4 года назад
Hex file ano?. Protues ill simulation chaiyan patiella?
@ratheeshratheesh1906
@ratheeshratheesh1906 4 года назад
E paranja computer ups il 2 7 ah battery serious aayi koduthaal board complaint aavumo bro? Pls ans me
@hobbytronix
@hobbytronix 4 года назад
Bro series ayi kodukkan pattilla. Parelell ayi kodukkam. Endina bro series ayi kodukkunnath? !
@tipsaristovlog4508
@tipsaristovlog4508 4 года назад
Volt doble avum. Amp same avum
@surags7708
@surags7708 3 года назад
Voltage double aakumbol charging voltage um koottendi varum ups design cheythekkunnath 13-14v maximum charging voltage il anu Series aay connect cheyyumbol 26v engilum charging volt venam
@jithukadakkavoor5207
@jithukadakkavoor5207 3 года назад
ഡി ബി ആർ ക്യാമറ സിസ്റ്റം കണക്ട് ചെയ്യാൻ പറ്റുമോ
@hobbytronix
@hobbytronix 3 года назад
Ys
@jithukadakkavoor5207
@jithukadakkavoor5207 3 года назад
@@hobbytronix പറ്റില്ല എന്നും പറയുന്നുണ്ട് എന്താ കാരണം
@intradsl
@intradsl 4 года назад
Exide charge Controller evide ninnu vangi. Online or from shop? Please reply
@hobbytronix
@hobbytronix 4 года назад
Local marketil avillable ane
@kevinjose6634
@kevinjose6634 3 года назад
Chetta..ithinte koode current powerl koduthan any problem
@hobbytronix
@hobbytronix 3 года назад
illa bro ith dc system ane.
@kevinjose6634
@kevinjose6634 3 года назад
@@hobbytronix thanks
@hobbytronix
@hobbytronix 3 года назад
Bro veetil inverter undo?
@kevinjose6634
@kevinjose6634 3 года назад
@@hobbytronix illa ashane
@kevinjose6634
@kevinjose6634 3 года назад
@@hobbytronix current pokumbo thanne on aakaan oru margam chothichathanu
@amalkaiveli7046
@amalkaiveli7046 4 года назад
Battery full ചാർജ് ആയാൽ ഓട്ടോമാറ്റിക് ആയി ചാർജിങ് off ആകുമോ.
@hobbytronix
@hobbytronix 4 года назад
ഓഫ്‌ ആകും.
@ryanluiz8966
@ryanluiz8966 3 года назад
Yes definitely automatically it gets tripled off due to the circuit provided for that.and for below voltage cut off is there for discharging deeply time too
@clapperboard0449
@clapperboard0449 2 года назад
Channel subscribe chayyathe vere vazhi illa...oru online class attend chaytha pole....think about it
@krtalks5077
@krtalks5077 4 года назад
Exide solar charge controller, panel nte efficiency kurakko?
@hobbytronix
@hobbytronix 4 года назад
Pwm charge control charging mathrama nadakku. Panel voltage inu ansasarich buck bost nadakkilla. Panel efficiency maximum kittanam engil mppt charge control veanam.
@krtalks5077
@krtalks5077 4 года назад
@@hobbytronix enik voltage current o boost cheyyanda aavashyam illa.njan chodichath pwm vechath kond extra loss undavan chance undo enn aan.
@hobbytronix
@hobbytronix 4 года назад
Bro ലോസ് ഒന്നും വരില്ല. ജെസ്റ് ലൈക് ചാർജർ.ബാറ്ററി ഫുൾ ആകുമ്പോൾ ചാർജിങ് ഓഫ്‌ ആക്കുന്നു.
@MannarkadTalkies
@MannarkadTalkies 3 года назад
താങ്കൾ last കാണിച്ച inverter ൽ 2 transistor എന്ന് പറയുന്നുണ്ട്. അത് transistor അല്ല.MOSFET ആണ്.
@kalayapuram
@kalayapuram 3 года назад
Mosfet is also a transistor
@mithunj.s799
@mithunj.s799 3 года назад
എടാ പോടാ mosfet transistor തന്നെ ആണ്
@MannarkadTalkies
@MannarkadTalkies 3 года назад
@@mithunj.s799 വീട്ടിൽ താങ്കളുടെ പിതാവിനെ വിളിക്കുന്നത് പോലെ.Social Media യിൽ ആളുകളോട് (പ്രത്യേകിച്ചും പരിചയമില്ലാത്തവരോട് ) സംസാരിക്കരുത് കെട്ടൊ.
@sooraja.vijayan1237
@sooraja.vijayan1237 4 года назад
UPS nu ethra watt out anu ullath..
@hobbytronix
@hobbytronix 4 года назад
330/-
@SanthoshKumar-iz3hp
@SanthoshKumar-iz3hp 3 года назад
12 volt 10 watt solar panal pattumo
@hobbytronix
@hobbytronix 3 года назад
Out put amps ethraya?
@renjithrenjith5527
@renjithrenjith5527 3 года назад
സൂപ്പർ explanation
@kiranshaji9061
@kiranshaji9061 4 года назад
solar panel evde ninnan variyath , online ano
@hobbytronix
@hobbytronix 4 года назад
Solar shop ane.
@muhammedthameem8521
@muhammedthameem8521 4 года назад
@@hobbytronix ഷോപ്പ് എവിടാ
@haneen7228
@haneen7228 4 года назад
താങ്ക്സ് ആ ഇൻവെർട്ടർ എവിടെ കിട്ടും ഓൺലൈൻ ഉണ്ടെങ്കിൽ ലിങ്ക് ഇടൂ ബാകിൽ dc ഔട്ട് ഉള്ള ആ ups ഏതാ കമ്പനി മോഡൽ നമ്പർ തരൂ
@hobbytronix
@hobbytronix 4 года назад
ബ്രോ ഇൻവെർട്ടർ ഓൺലൈൻ വില കൂടുതൽ ആണ്. ലോക്കൽ ഇലക്ട്രോണിക് ഷോപ്പ് ഇൽ കിട്ടും 350/- UPS impex ആണ്.
@haneen7228
@haneen7228 4 года назад
@@hobbytronix എവിടെ കിട്ടും നിങൾ എവിടെ നിന്നാണ് വാങ്ങിയത് Ups model നമ്പർ ഒന്ന് വിടൂ ഓൺലൈനിൽ നോക്കാനാണ്
@hobbytronix
@hobbytronix 4 года назад
@@haneen7228 Ernakulam pallimukkeill ninnum ane njan vangiyath. Ups model number ulla sticker miss ayi. Old ups ane.
@ryanluiz8966
@ryanluiz8966 3 года назад
Mostly in all electronics spare parts shops
@praveencnair6310
@praveencnair6310 4 года назад
Bro Ithil 65 inch led TV working akumo plz replay
@hobbytronix
@hobbytronix 4 года назад
Ys bro
@praveencnair6310
@praveencnair6310 2 года назад
@@hobbytronix thank you bro
@premjithpremarajan5448
@premjithpremarajan5448 4 года назад
Ente kayil oru 350w out put ulla ups undu ethu solar akiyal maximum ethra watts panel upayogikan pattum. Ethra amp's charge controller venam. Maximum ethra Ah battery upayogikam.
@hobbytronix
@hobbytronix 4 года назад
Battery ethu venamangilum upayogikkam. Battery yath ananne arinjal mathrama charge controller ethannu parayan sadikkukayullu.
@premjithpremarajan5448
@premjithpremarajan5448 4 года назад
45 Ah battery Ku athra amps controller venam? Panel athra watts venam
@ryanluiz8966
@ryanluiz8966 3 года назад
400 watts solar panels or more rating watts say 600 watts must be.used for.more efficiency
@arjunkp8417
@arjunkp8417 3 года назад
20w nte solar vach ith chyan pattuvo
@hobbytronix
@hobbytronix 3 года назад
Ups ബാറ്ററി ചാർജ് ചെയ്യാൻ പറ്റും. Time കൂടുതൽ വേണം.
@arjunkp8417
@arjunkp8417 3 года назад
@@hobbytronix whatsapp number onnu tharamo
@arjunkp8417
@arjunkp8417 3 года назад
Enik 15w nte oru ac aquarium filter work chykkan aaa
@yatricks2754
@yatricks2754 4 года назад
ഹൈ ഫ്രീക്യുൻസി ഇൻവെർട്ടർ (DC to DC കൺവെർട്ടർ )ൽ കളർ TV LED ബൾബ് CFL Dvd മൊബൈൽചാർജർ ഇതൊക്ക വർക്ക്‌ചെയ്യിക്കാം fan വർക്ക്‌ ചെയ്യില്ല ബ്രോ 😁😁
@hobbytronix
@hobbytronix 4 года назад
DC out AC akkiyal mathi bro
@ryanluiz8966
@ryanluiz8966 3 года назад
Normally our line freequncy KSEB is 50 Hz freequncy sine wave but in some DC to dc high frequency AC is created say 1khz or 500 hz and then made to 50 Hz freequncy AC
@ryanluiz8966
@ryanluiz8966 3 года назад
There are pulsuating AC and pure sine wave AC
@dhaneesht.p601
@dhaneesht.p601 4 года назад
Very good explanation..
@helloapple6503
@helloapple6503 4 года назад
Bro UPS battery മാറ്റി 75AH Battery കൊടുക്കാൻ പറ്റുമോ?
@hobbytronix
@hobbytronix 4 года назад
Charge avilla bro.
@helloapple6503
@helloapple6503 4 года назад
@@hobbytronix bro direct currentile നിന്നാണ് ചാർജ് ചെയ്യുന്നത് എങ്കിൽ ചാർജ് കയറോ, സോളാർ അല്ലാതെ?
@hobbytronix
@hobbytronix 4 года назад
Ys. Charge akum.
@helloapple6503
@helloapple6503 4 года назад
@@hobbytronix അപ്പോൾ ബാക്കപ്പ് കൂടുതൽ കിട്ടൂലെ, എങ്കിൽ കമ്പ്യൂട്ടർ എത്ര time യൂസ് ചെയ്യാൻ പറ്റും?
@hobbytronix
@hobbytronix 4 года назад
@@helloapple6503 Bro Ah * volt Time = --------------- Load * 0.8 75 * 12 ------------------- = 2.05 hour minimum 350 * 0.8
@ismailbabu9032
@ismailbabu9032 4 года назад
50watt mono solar penalin 26ah smf battery vekaan pattumo
@hobbytronix
@hobbytronix 4 года назад
Bro out put current ethraya panel inta?
@ismailbabu9032
@ismailbabu9032 4 года назад
Technical wattage (Wp) 50 watts voltage at max power 20.0 volts current at max power 2.25 amps open circuit voltage 25.36 volts short circuit current 2.40 amps Number of Cells 36
@ismailbabu9032
@ismailbabu9032 4 года назад
@@hobbytronix 6amb charge controller aan use cheyyunnad
@ismailbabu9032
@ismailbabu9032 4 года назад
Please reply
@hobbytronix
@hobbytronix 4 года назад
Bro work akum. But battery full charge akkan alpam time kuduthal vanam. 26ah battery kku charging current 2.6A vanam. Ningaluda solar panel inu out put current 2.25 A ullu. Athinal alpam time kuduthal edukkum full charge akan.
@mathewsavio2063
@mathewsavio2063 3 года назад
1300 രൂപയ്ക്ക് 50 watt ട പാനൽ എവിടെ കിട്ടും
@hobbytronix
@hobbytronix 3 года назад
No stock
@georgeantony7374
@georgeantony7374 3 года назад
ഈ യു പി എ സി ൽ സാധാരണ കളർ ടീ വി (CR) വർക്കു ചെയ്യുമോ?
@hobbytronix
@hobbytronix 3 года назад
Ys
@georgeantony7374
@georgeantony7374 3 года назад
@@hobbytronix Thanks
@ryanluiz8966
@ryanluiz8966 3 года назад
Yes definitely why not
@georgeantony7374
@georgeantony7374 3 года назад
@@ryanluiz8966 THANK You
@ratheshpk6423
@ratheshpk6423 4 года назад
Ups കുറച്ചു നേരം വർക്ക്‌ ചെയ്താൽ ottamatikkayi ഓഫാവില്ലേ
@hobbytronix
@hobbytronix 4 года назад
Disconnct the protection circuit
@ratheshpk6423
@ratheshpk6423 4 года назад
@@hobbytronix athu ethanennu parayamo
@ARIVINTEERAM
@ARIVINTEERAM 4 года назад
ഇതിൽ എത്ര ബൾബ് കൊടുക്കാം
@hobbytronix
@hobbytronix 4 года назад
Totel 350 watt
@nikhilspn
@nikhilspn 4 года назад
Positive um negative um engina ചെക്ക് ചെയ്തത്..
@hobbytronix
@hobbytronix 4 года назад
Multimeeter upayogich ane check chithath
@ryanluiz8966
@ryanluiz8966 3 года назад
Through a multimeter. In an a analogue needle type the needle deflects in reverse. Polarity but in digital multimeter - negative inticatotion is shown in the display of dmm
@irfanmedia593
@irfanmedia593 4 года назад
Nice👍👍👍
@skylighttechnology7471
@skylighttechnology7471 4 года назад
nice work
@laijugeorgh6348
@laijugeorgh6348 4 года назад
150 wt load minimum കൊടുക്കേണ്ടേ? അല്ലെങ്കിൽ തനിയെ off ആകില്ലേ 1 മിനിറ്റ് കഴിയുമ്പോൾ?
@hobbytronix
@hobbytronix 4 года назад
മനസിലായില്ല
@laijugeorgh6348
@laijugeorgh6348 4 года назад
@@hobbytronix u p s minimum 150 wt എങ്കിലും load ഇല്ലെങ്കിൽ ഓണാക്കി കുറച്ചു കഴിയുമ്പോൾ ഓഫാകുമെന്ന് കേട്ടിട്ടുണ്ട്, ഞാൻ ഈ ഫീൽഡ് അല്ല, അതു കൊണ്ടാണ് ഒരു സംശയം ചോദിച്ചത്.
@hobbytronix
@hobbytronix 4 года назад
@@laijugeorgh6348 ഞാൻ ഇതുവരെ ഉപയോഗിച്ച ഇൻവെർട്ടർ കൾക്കും ups നും ഇങ്ങനെ ഒരു ഫങ്ക്ഷൻ ഉള്ളതായി എനിക്കറിയില്ല. ലോഡ് ഒന്നും കൊടുത്തില്ലങ്കിലോ അല്ലങ്കിൽ ഓവർ ലോഡ് ആകുബോളോ ഓഫ്‌ ആകുന്നത് കണ്ടിട്ടുണ്ട്.
@daphinp
@daphinp 4 года назад
@@hobbytronix bro new ups inu okke minimum load illankil 1 minute kazhiyumbol no load function ayittu off aakum
Далее