ബ്രോ ഇൗ വണ്ടി trivandrum ഉള്ളത് അലെ. ഞാൻ പലപ്പോഴും വെള്ളയമ്പലം-ശാസ്തമംഗലം വഴി ബസിൽ പോവുമ്പോൾ റോഡ് സൈഡിൽ ഇൗ വണ്ടി ഇരിക്കുന്നത് കാണാം മീറ്ററിൽ ഒരു warning ലൈറ്റ് ഓക്കേ കത്തി ഒരു രക്ഷ ഇല്ലാത്ത look ആണ് 😍
@@bobanmk ഒരു ഇന്റർവ്യൂ ൽ പറയുന്ന കാര്യങ്ങൾ scripted ഒന്നും അല്ലാലോ.. ചിലപ്പോ പറയുന്ന വഴിക്ക് ചില തെറ്റുകൾ വരും. പക്ഷെ നമ്മൾ മനുഷ്യരല്ലേ.. ഒന്ന് ചിന്തിച്ചാൽ common sense use cheythal ekm-tvm 1/2 hr ൽ ഏത് വണ്ടിക്കായാലും പറ്റില്ല എന്ന് നമുക്ക് അറിയാം. 500km പോയി അര മണിക്കൂറിൽ തന്നെ തിരിച്ചു വന്നു എന്നാണ് പുള്ളി പറഞ്ഞതിൽ ചിലർക്കെങ്കിലും ചെറിയ തെറ്റിദ്ധാരണ ഉണ്ടെങ്കിലും ഒന്ന് ചിന്തിച്ചാൽ കാര്യം മനസിലാക്കാൻ ഉള്ള ബുദ്ധി മനുഷ്യനില്ലേ പുള്ളേ 😁
താങ്ക്സ് ബ്രോ നീ നല്ലപോലെ സപ്പോർട്ട് ചെയ്യുക പിന്നെ എന്തെങ്കിലും വീഡിയോസ് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പറഞ്ഞു മനസ്സിലാക്കി തരണേ ബ്രോ തുടർന്ന് വരുന്ന വീഡിയോയിൽ ഞാനത് ചേഞ്ച് ചെയ്യാം 🥰🥰
Broo thanks for your review 🥰 anthokke points ann improve cheyyendath ann onn parayavoo next video il theerchayayum improve cheyyan nokkamm 😊.Bro eth namude oru thadakkamalle broo pinne almost owner review akubol venda kararyam ull peduthann nokkitund broo 🥰🥰 eni ulla video il athokke clear akkan nokkam