Тёмный

'ചില തെറ്റായ മനുഷ്യരെ കണ്ടുമുട്ടി എന്നതാണ്‌ വിഷമം' | Babu Antony Interview | The Shemin Studio 

Mathrubhumi News
Подписаться 4,7 млн
Просмотров 55 тыс.
50% 1

ഔട്ടായപ്പോള്‍ സിനിമാക്കാരെ അങ്ങോട് വിളിക്കാനും സിനിമകള്‍ ചോദിക്കാനും ഒന്നും തോന്നിയില്ല. അതെല്ലാം ചെയ്യേണ്ടതായിരുന്നുവെന്ന് ബാബു ആന്റണി
| Babu Antony Latest Interview | The Shemin Studio | Madanolsavam | Shemin saidu |
#BabuAntonyInterview #BabuAntony #madanolsavam #Kadal #Chantha #Chantha2 #ActionHero #BabuAntonyFight #mammookka #Mathrubhuminews | Babu Antony Latest Interview - Part 1 | Babu Antony | Madhanolsavam | Babu Antony Latest Movie |
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

16 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@nidhinkg3918
@nidhinkg3918 Год назад
90's kid ആണ് ഞാൻ . എന്റെ ചെറുപ്പ കാലത്ത് ഇങ്ങേരുടെ ഒരു ഒരു പടം കണ്ടതിനു ശേഷം ആക്ഷൻ കണ്ടതിനു ശേഷം, ഞാനും എന്റെ ജനറേഷനിൽ ഒള്ള എല്ലാവരും ഇങ്ങേരുടെ ഫാൻ ആയിരുന്നു. എന്റെ ജനറേഷന് മുൻപ് റഹ്മാൻ സ്റ്റാർ ആയിരുന്നു, അതിനു ശേഷം ബാബു ആന്റണി ഇവർ രണ്ടുമാണ് ഇത്രയും തരംഗം ഉണ്ടാക്കിയത്.
@akbercp2077
@akbercp2077 Год назад
ഒരു സിനിമ നടൻറെ ഇത്രയും നല്ല അഭിമുഖം മലയാളത്തിൽ വേറെ കേട്ടിട്ടില്ല
@Faisalvkd99
@Faisalvkd99 Год назад
Genuine ❤❤
@Avengers_47
@Avengers_47 Год назад
സത്യം
@sulaimankottani3597
@sulaimankottani3597 Год назад
വളരെ കഴിവുള്ള നടനാണ് ബാബു ആന്റണി. ഇയാളെ മലയാള സിനിമ വേണ്ടവണ്ണം ഉപയോഗിച്ചിട്ടില്ല.
@banooadham1893
@banooadham1893 Год назад
ഒരു പക്വത ഉള്ള വ്യക്തിത്വത്തെ പക്വത യോടെ ഇന്റർവ്യൂ ചെയ്ത ആ ഇന്റർവ്യൂവർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
വൈശാലിയിൽ ലോമപാഥൻ രാജാവ് ഏറ്റവും മികച്ച കഥാപാത്രം
@madhukt6679
@madhukt6679 Год назад
ചാണക്യൻ.... അയ്യങ്കാളി.... എല്ലാം നല്ല മികവ് തെളിയിച്ചു 👍
@vineshvijayan3895
@vineshvijayan3895 Год назад
Very genuine interview.
@Digital-Swami
@Digital-Swami Год назад
Babuchayan is an elite actor., girl magnet of the 80s, now the hollywood blonde magnet., we r so proud, he is the only mallu who got a chance to interact with Ang Lee, he has his own hollywood production company, hollywood actors do get auditioned by his company. He never boasts his achievements , absolute gem....Babu Antony has more time in US and Russia and has interaction with several international artists than all mallu artists combined. and he never spits philosophy in interviews , very dedicated 6'6" tall dark and handsome chap. Usually, when indians get married to a white person, Indians go to the white person's country, but Babuchayan married a beautiful Russian and brought her to beautiful Ponkunnam and lived there for 9 years, no other indian soul would do that ever. Kochi has lots of fake mamdamamaaar who act white with brown inside, but Babuchayan is always a mallu with a sophisticated heart.
@francisvm9911
@francisvm9911 Год назад
Babu Antony is so humorous
@britishmallufamily
@britishmallufamily Год назад
My respect for this man has sky-rocketed.
@user-cl3je8dc9k
@user-cl3je8dc9k Год назад
ഒരു അവാർഡ് പോലും ഇന്ന് വരെ കിട്ടാത്ത ആക്ഷൻ സൂപ്പർ സ്റ്റാർ ബാബു ചേട്ടൻ
@akasha__
@akasha__ Год назад
എനിക്ക് ഇദ്ദേഹത്തെ പണ്ട് മുതലേ ഇഷ്ടം ആണ് ആ fight സീൻ ഒക്കെ 🌝🔥🔥
@bijojose86
@bijojose86 Год назад
He should have been in the top row. Sensational hero
@anythingandeverythingforyo2803
90s kids മാത്രമേ ഇദ്ദേഹത്തെ മനസ്സിലാവൂ.... ആക്ഷൻ ഹീറോ... അല്ല വില്ലൻ
@FMTrades
@FMTrades Год назад
Entuttu 90s kids. Athinu മുൻപ് ആരും ഇല്ലേ .
@FMTrades
@FMTrades Год назад
നിങ്ങളെക്കാൾ എൻജോയ് ചെയ്ത് ജീവിച്ചവർ ആണ് 80& 70സ്. By the way new generation r more intelligent than us. This is true. & coming generation will became more
@anythingandeverythingforyo2803
@@FMTrades ഞാൻ 80s kid ആണ്.. പക്ഷെ നമ്മുടെ സ്കൂൾ സമയം ആണ്.. മാരുതി ഓംനി, ബാബു ആന്റണി, സിൽക്ക് സ്മിത....
@krishtk
@krishtk Год назад
@@FMTrades ഇത് തന്നെയാണ് പ്രേശ്നവും
@FMTrades
@FMTrades Год назад
@@krishtk എന്ത് പ്രശ്നം ഞാൻ 80s ആണ്. Age കുറക്കാൻ വല്ല വഴി ഉണ്ടോ എന്നു ആണ് നോക്കുന്നത്.
@nazru8
@nazru8 Год назад
i don’t know this women, but she’s the best interviewer i ever seen.
@human1899
@human1899 Год назад
Such a gentleman and human being ❤
@francisvm9911
@francisvm9911 Год назад
Highly educated of that time.
@sjsignature3156
@sjsignature3156 Год назад
ഒരു വില്ലൻ..സിനിമയിൽ.. പിന്നെ നായകൻ . പക്ഷെ ക്വാളിറ്റി ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്നു... താങ്കളെ കാണുമ്പോൾ എന്റെ കോളേജ് ഡേയ്‌സ്, യുവത്വം ഊർജസ്വലത എല്ലാം ഓർമ വരും... താങ്കൾ ഇവിടെ വീണ്ടും കയറി വരട്ടെ മലയാള സിനിമയിൽ
@shamsudheennedumannilkyd3484
അന്നും ഇന്നും... Power star...❤❤
@aneeshjoseph7967
@aneeshjoseph7967 Год назад
A very genuine person… a very genuine interview
@aswinz1136
@aswinz1136 Год назад
Happy to see the great person back . Hope it's your time now ❤ Nice Interview tooo
@sreenivasanpn5728
@sreenivasanpn5728 Год назад
സിനിമയിൽ ശരിയായ മനുഷ്യരെ കണ്ടെത്താനാണ് പ്രയാസം. നടികൾക്ക് അത് അറിയാതെയല്ല.
@Shupper_Dupper
@Shupper_Dupper 9 месяцев назад
You are going to be a high valid high rated actor.
@francisvm9911
@francisvm9911 Год назад
I like Babu Antony than Mamootty and Mohanlal
@jose-qb6zm
@jose-qb6zm Год назад
Babuchettan paranja thala mudi valarthiyathinu schoolil ninnum purathakkiya aal njaananu. Babu chettan ente ammayude batchmate aanu . Ningalude fan aanu innum.
@ashishalex9649
@ashishalex9649 Год назад
Hats off superb interview more respect ✊ for Babu Antony
@brazil4440
@brazil4440 Год назад
ഉത്തമനിലെ പുലിമുറ്റത്തു സണ്ണി 💥💥
@CornerLand
@CornerLand Год назад
നന്നായിട്ട് സംസാരിക്കാനും ഇടപെടാനും അറിയാമല്ലോ. സിനിമയല്ലാതെ പല മേഖലകളിലും ശോഭിക്കാനും സാധ്യതയുണ്ടല്ലോ
@sajeevvenjaramood3244
@sajeevvenjaramood3244 Год назад
നല്ല മനുഷ്യൻ. രൂപത്തിന്റെ പ്രത്യേകതയും ആക്ഷൻ സീനുകളിലെ പെർഫോമൻസും കുറച്ചു കാലം നിലനിൽപ്പുണ്ടാക്കി. അഭിനയവും ഡയലോഗ് ഡെലിവറിയുമൊന്നും മെച്ചമായിരുന്നില്ല ബാബു ആന്റണിയുടേത്.
@JP-bd6tb
@JP-bd6tb Год назад
സത്യം.... നല്ല നിലവാരമുള്ള കമൻറ്....👌 All the Best... 👍 By JP താമരശ്ശേരി 🌴
@sajeevvenjaramood3244
@sajeevvenjaramood3244 Год назад
@@JP-bd6tb Thank you JP
@francisvm9911
@francisvm9911 Год назад
Good anchor
@ajithabiju8331
@ajithabiju8331 Год назад
മലയാളികൾ ഉപയോഗിക്കതെ പേയ നല്ല ഒരു നടൻ ആണ് ബാബു അന്റെണി.
@rahulsasi6373
@rahulsasi6373 Год назад
നല്ല മനുഷ്യൻ ♥️
@MANGER-OPERATIONS-rr8tn
@MANGER-OPERATIONS-rr8tn Год назад
ജീവിതത്തിൽ നേരിൽ കാണാൻ ആഗ്രഹിക്കുന്ന കുറച്ചു ആളുകളിൽ ഒരാൾ ആണ് ബാബു ചേട്ടൻ. എത്ര സിമ്പിൾ ആണ് ആൾ
@madhukt6679
@madhukt6679 Год назад
ചന്ത ഷൂട്ടിംഗ് ഞാൻ കണ്ടു... Jcb. യെ കൊണ്ട് കാർ പൊളിക്കുന്ന രംഗം 👍
@s___j495
@s___j495 Год назад
മധനോത്സവം കണ്ടു കിടിലൻ സിനിമ 🔥
@woodhouseinteriors8471
@woodhouseinteriors8471 Год назад
ഈ അഭിമുഖം ഒരു പാഠമാകട്ടെ പലർക്കും .
@euginbruno6509
@euginbruno6509 Год назад
May Lord bless you....sir
@Subhahk
@Subhahk Месяц назад
My chettan
@travelstory7627
@travelstory7627 Год назад
Babu antony❤❤
@VidwansMedia
@VidwansMedia Год назад
ponkunnamkaran 😍
@rv2381
@rv2381 Год назад
Such an humble person ...🙏
@mithunradhakrishnan514
@mithunradhakrishnan514 Год назад
Uppukandam Brothers
@raj-T
@raj-T Год назад
good character
@amal_sudarsanan
@amal_sudarsanan Год назад
Good interview
@bachanalpy7332
@bachanalpy7332 Год назад
💝....the GENTLEMAN...😎
@KamlaDhamam-dp2gp
@KamlaDhamam-dp2gp Год назад
Very good man 👍💕🔥
@Navazsa
@Navazsa Год назад
ഇ മനുഷ്യന് ❤❤❤ ഇനി ആണ് your time Oru gapenu ശേഷം
@user-kg3tu7ew9e
@user-kg3tu7ew9e Год назад
Bhahubali യിലെ കട്ടപ്പയെ പോലെ നിർത്താം.. ഇദ്ദേഹത്തെ!🎉🎉🎉🎉
@radhakrishnann9070
@radhakrishnann9070 Год назад
സൂപ്പർ ഇന്റർവ്യൂ അവതരിക ഓവർ ആക്കിയില്ല 👍
@omkara9847
@omkara9847 Год назад
Babu Antony, you were always the best in what you did❤ favorite old times. Best wishes for come back 🎉
@kannankv231
@kannankv231 Год назад
Interviewer നെ വളരെ ഇഷ്ടമാണ്....
@timefortravel8469
@timefortravel8469 Год назад
👍🌞
@abdullatheefasanar6898
@abdullatheefasanar6898 Год назад
Valara Vinayam Ulla Samsaram
@aryanearthmovers1269
@aryanearthmovers1269 Год назад
Thalle ponam Mr
@nishadmusafira653
@nishadmusafira653 Год назад
💕💕💕💕👍
@jobinkick3871
@jobinkick3871 Год назад
❤❤❤❤❤
@vishnuspremkumar2658
@vishnuspremkumar2658 Год назад
@swaminathan1372
@swaminathan1372 Год назад
🙏🙏🙏
@pramodthulsidhalam4680
@pramodthulsidhalam4680 Год назад
.pandu.Chettene kandu fanayi Mudi valarthiya Njhan❤
@ashok554
@ashok554 Год назад
ഈ .... സംസാരം കേട്ടിരുന്നു പോകും . ബാബു ആന്റെണി എന്ന വില്ലനല്ല ഒരു പാവം മനുഷ്യൻ
@ShajirRehu
@ShajirRehu Год назад
ബാബു ചേട്ടനെ പലരും ഒഴിവാക്കി
@shijilmoozhikkal
@shijilmoozhikkal Год назад
90 kids.....
@saajanjoseph1
@saajanjoseph1 Год назад
🙏🙏🙏👍👍👍👏👏👏👏👏💐🥰🌹
@user-cl3je8dc9k
@user-cl3je8dc9k Год назад
എൻ്റെ മുടി വളർത്തിയത് ഈ വലിയ മനുഷ്യൻ കാരണം ആണ്
@janapaksham2432
@janapaksham2432 Год назад
Njan pand mudi neettiyath Babu Antony ye kandanu
@babuor1474
@babuor1474 Год назад
അങ്കർ ആന്റണിയോട് ചാർമിളയെക്കുറിച്ച് ചോദിച്ചു
@Ratish6655
@Ratish6655 Год назад
He is a nice guy...but it is difficult to survive/ continue/ sustain in Malayalam industry only if you are a good fighter.
@satanshameer690
@satanshameer690 Год назад
He's now American 👍😁
@nikhilmohan3483
@nikhilmohan3483 Год назад
Malikapuram & Romanjam last hits in mollywood 🥲 നല്ല കഥകൾ പോലും ല്ല, കോമഡി സീൻ ആണേൽ വാട്സ്ആപ്പ് കോമഡി യും. 🥹
@pranavsapien5971
@pranavsapien5971 Год назад
പണ്ട് സുരേഷ് ഗോപിയുടെ ഹൈവേ സിനിമയിൽ വില്ലനായ ബാബു ആന്റണി സുരേഷ്‌ഗോപിയേ അടിച്ചു തോൽപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങേരെ കൊല്ലുന്നതൊക്കെ കണ്ടപ്പോ അന്ന് സങ്കടമായി 😂. Childhood hero
@manojvarkey2890
@manojvarkey2890 Год назад
ഒരു പടം ഒരു സ്വാമി ആയിട്ട് മാർക്സിൻ്റെ പടം ഒക്കെ അവസാനം കാണിക്കുന്നുണ്ട്...ഏതു പടം ആർക്കെങ്കിലും പറയാമോ?
@Subhahk
@Subhahk Месяц назад
M,a degurry collyfication sir
@syedshaas
@syedshaas Год назад
Mallus are revolving around just 2 stars. Never utilized others like him. The worship destroyed the career of perfect actor.
@User123as
@User123as Год назад
ithu kanumbol. sreenath bhasiye ormavannavar undo?
@Babu-tr1lh
@Babu-tr1lh 7 месяцев назад
ആക്ഷൻ മാത്രമേ വഴങ്ങിയിരുന്നുള്ളു. ഇടുക്കി ഗോൾഡിൽ തേനീച്ച കുത്തിയാൽപോലും ഭാവം വരില്ലെന്ന്. അതായിരുന്നു സത്യം. ചിലസിനിമകളിൽ ഡാൻസും എന്റെ പൊന്നോ
@Rajumon5
@Rajumon5 Год назад
Same character in all movies. Can not survive with same hero role
@theppukittiyavan3221
@theppukittiyavan3221 Год назад
Kuttikalu pedichodunno nee aaradee. 90 kinds njangadayokkea romanjamayirunnu chettan
@ashrafkpashraf2999
@ashrafkpashraf2999 Год назад
Bp moideen cut😔
@lijojose6196
@lijojose6196 Год назад
Mudi vetteethalla vig aann satyam paranjoode
@If_you_hvae_noticed
@If_you_hvae_noticed Год назад
Vere eth industry yil arunnellum “action star” avenda aal arunnu
@sunishav1
@sunishav1 Год назад
He is wearing a wig so he just changed to another short wig so please don't lie bro...hmmm you are not honest like how you said before that you don't know charmila 😮
@alexemmanuel714
@alexemmanuel714 Год назад
Charmi yee ormayundooo
@farooquefrk8204
@farooquefrk8204 Год назад
Upayoghichittilla malayalam ee mothaliney … kathirikkam aa chindha Varattay dirtctors righters 💁
@vmdreamworld6286
@vmdreamworld6286 Год назад
അയോ ചെറുപ്പത്തിൽ വലിയ പേടിയായിരുന്നു
@madhukt6679
@madhukt6679 Год назад
ശരിയാ 👍😄
@spgundoo
@spgundoo Год назад
Toxic ennuddeshichath CHARMILAye aavum... paavam... athine kettiyirunnenkil valla US lum poyi kidakkaathe swantham naattil thanne settle aayi superstar level lekk varumaayirunnu..... i dont know what is the actual reason about you & charmila's break up. But, thaankale kaanumpozhokke avare ormma varum...
@PradeepC-ln4bw
@PradeepC-ln4bw 8 месяцев назад
ഒരുകാലത്തു സിനിമയിൽ ക്രിസ്ത്യനി അഭിനയിച്ചപ്പോൾ അവളെ നാട് കടത്തിയത് നായരും നമ്പൂതിരിയും ഇപ്പോൾ വാഴുന്നത് ഇവർ കാലം പോയ പോക്കേ
@shajahanak4768
@shajahanak4768 Год назад
പൂവിന് പുതിയ പൂന്തെന്നലിൽ കത്തി കുത്തും രക്തവവും എല്ലാം ഉണ്ട്. വോയിലേഷൻ അതല്ലേ
@manikuttanvs2167
@manikuttanvs2167 Год назад
Poda..aa charmila ninku kittum paavam lady
@greenworld9981
@greenworld9981 Год назад
ഏതാണ് ആ പത്തു ഹിറ്റുകൾ.. ആ കാലഘട്ടത്തിൽ സിനിമാ കാണുന്ന എല്ലാർക്കും മനസിലാകും ഇത് തള്ളാണ് എന്ന്.. നായകൻ ആയതിൽ ആകെ ആവറേജ് ആയി ഓടിയ പടങ്ങൾ ചന്ത. കമ്പോളം, കടൽ മാത്രമാണ്.. ബാക്കി വന്ന രാജധാനി, നെപോളിയൻ, സ്പെഷ്യൽ സ്‌ക്വാഡ്,ബോക്സർ, ഭരണകൂടം, ഗ്ലോരിയ fernandas,സ്ട്രീറ്റ്, ദാദ,രാജകീയം, അറേബ്യ, മിലിറ്ററി ഇന്റലിജിൻസ്,യുവശക്തി, ജനനായകൻ, സ്രാവ് എല്ലാം utter ഫ്ലോപ് ആണ്.ഇതിൽ പലതും പ്രോപ്പർ റിലീസ് പോലും കിട്ടാത്ത പടങ്ങൾ ആണ് . കമർഷ്യൽ വിജയം നേടുന്ന നേടുന്ന നടന് ഒരിക്കലും പടങ്ങൾ കുറയില്ല. മുൻപ് ഒരു ഇന്റർവ്യൂ വിൽ ഇയാൾ പറഞ്ഞത് ഇയാളെ ഏതോ ലോബി ഒതുക്കി എന്നാണ്.ഇയാളെ വെച്ചു സിനിമ ചെയ്ത എത്ര നിർമാതാക്കൾ പിന്നെ പടം ചെയ്തിട്ടുണ്ട് എന്ന് കൂടൊന്നു നോക്കിയാൽ മതി. അന്ന് ബി, സി ക്ലാസ്സ്‌ സിനിമ ശാലകളിൽ ഇയാളുടെ നീട്ടിയ മുടി കണ്ട് സിനിമ കാണാൻ പോകുന്ന ചെറുപ്പക്കാർ ഉണ്ടായിരുന്ന കാര്യം മറക്കുന്നില്ല. ആത്യന്തികമായി തെറ്റായ സിനിമ തിരഞ്തെടുപ്പും നിലം തൊടാതെ പൊട്ടിയ പടങ്ങളും ആണ് ഇയാൾക്ക് സിനിമ ഇല്ലാതാവാൻ കാരണം.
@keralanews4891
@keralanews4891 Год назад
ദാദാ,രാജകീയം,ഉപ്പുകണ്ടം ബ്രദേഴ്സ്,കമ്പോളം ഒക്കെ ഹിറ്റ് ആണ്.താൻ പറഞ്ഞതിൽ ഭൂരിഭാഗം ഹിറ്റ് തന്നെ ആണ് . മിലിറ്ററി ഇന്റലിജൻസ് ഹിറ്റ് ആണ്....ഒന്ന് പോടോ
@greenworld9981
@greenworld9981 Год назад
@@keralanews4891 രാജകീയം, ദാദ.. ഹിറ്റ്‌ ആണെന്ന് നീയും ബാബു ആന്റണിയും മാത്രമേ പറയൂ.. പിന്നെ ഉപ്പു കണ്ടം ബ്രദർസ്.. അത് ഹിറ്റാണ്.. എന്നാൽ അത് ഒരു സോളോ ഹീറോ മൂവി അല്ല... അത് കൊണ്ട് അത് ബാബുവിന്റെ ക്രെഡിറ്റ്ൽ കൂട്ടണ്ട
@sunil48k
@sunil48k Год назад
അറേബ്യ ഫ്ലോപ്പ് ആണ്
@greenworld9981
@greenworld9981 Год назад
@@keralanews4891 നീയിപറയുന്ന മിലിറ്ററി ഇന്റലിജിൻസ് ഞാൻ തിയേറ്ററിൽ പോയി കണ്ട പാടമാണ്. പൊന്നെ.. ഓര്മിപ്പിക്കല്ലേ
@LateNightVideozz
@LateNightVideozz Год назад
Entada kandit angu sahikan pattunille
@sajithasokan2492
@sajithasokan2492 Год назад
ഇങ്ങേുര് നായകനോ നായകൻ്റെ കൂടെ ഉള്ള carector ആണെങ്കിൽ പിന്നെ നോക്കണ്ട👌🔥🔥....
@sagarsuresh9451
@sagarsuresh9451 Год назад
Fresh
@jestindevassy7349
@jestindevassy7349 Год назад
സൂപ്പർ പേഴ്സണാലിറ്റി
Далее
Barry Policeman And His Son Vs Prisoners
00:26
Просмотров 991 тыс.